No video

അമൃതവർഷിണി പാടിയ ഉണരൂ വേഗം നീ സുമറാണി എന്ന മനോഹര ഗാനം. @amruthavarshini.fc.

  Рет қаралды 1,844,922

Amruthavarshini FC

Жыл бұрын

#flowerstopsinger2 #amruthavarshini #topsinger2 #topsingerseason2 #flowerstopsingerseason2 #topsinger

Пікірлер: 390
@amruthavarshini.fc.
@amruthavarshini.fc. Жыл бұрын
എല്ലാവരോടും ഒരുപാട് നന്ദി🙏❤️
@antonyrodrix1574
@antonyrodrix1574 11 ай бұрын
5.1ഇൽ remix ചെയ്യാൻ പറ്റുമോ?
@HussainPp-t5e
@HussainPp-t5e 9 ай бұрын
Q
@PraseethaC-d5m
@PraseethaC-d5m 9 ай бұрын
ഒരുപാട് ഇഷ്ടമുള്ള ഗാനം കണ്ണ് നിൽക്കുന്നില്ല എന്നതാണ് ആൾദൈവം അല്ലാതെആരുമില്ലയെന്ന്അറിയാംമ😢😢😢😢😢
@Johnny-x9j
@Johnny-x9j 7 ай бұрын
Same to u amruthavarshini 🙋 Voice chala bagundi 🙂
@ShylajaS-od5tb
@ShylajaS-od5tb 6 ай бұрын
P
@AboobakerAboobakerattanikal
@AboobakerAboobakerattanikal Жыл бұрын
വളരട്ടെ ഈ ഗായിക ആകാശത്തോളം ആശംസകൾ നേരുന്നു
@kalaiselvan1524
@kalaiselvan1524 4 ай бұрын
I love your singing
@kaladharankk8727
@kaladharankk8727 Жыл бұрын
നന്നായി പാടി മോളുടെ പാടാനുള്ള കഷിവുകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ പരിശ്രമിച്ച മോളുടെ അച്ഛനും അമ്മക്കും ഒരായിരം അഭിനന്ദനങ്ങൾ
@safiyapalakkal7892
@safiyapalakkal7892 Жыл бұрын
❤safiya,corporation
@tresamagdalene4454
@tresamagdalene4454 Жыл бұрын
CT
@dileepkumarthevalil7754
@dileepkumarthevalil7754 Жыл бұрын
​@@safiyapalakkal7892 😊😊😊 4th
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
അതേ മോളുടെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് ഇതുപോലെ ഒരു പൊന്മുത്തിനെ കിട്ടിയത് കൊണ്ട് മോളെ ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍🏻👍🏻👍🏻🙏🙏🙏
@muneeshamuni1280
@muneeshamuni1280 Жыл бұрын
😊⁰😊0😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊⁰😊😊😊😊00😊😊😊😊😊0😊😊😊😊😊😊😊😊😊
@n.msudhakaran6862
@n.msudhakaran6862 11 ай бұрын
ഈ ഭൂമിയിൽ മോളെ ജനിപ്പിച്ച മോളുടെ അച്ഛനും,, അമ്മയ്ക്കും ഒരായിരം അഭിനന്ദങ്ങൾ 🌹🌹
@RajanPk-gv6yl
@RajanPk-gv6yl 9 ай бұрын
O joh😊
@VijayaRakhavan
@VijayaRakhavan 8 ай бұрын
@VijayaRakhavan
@VijayaRakhavan 8 ай бұрын
😊😊
@SajithGvr-e2c
@SajithGvr-e2c 7 ай бұрын
❤ഷം
@BalanchandranNair-rn5xg
@BalanchandranNair-rn5xg 4 ай бұрын
😮😢
@AsharafKAAsharafKA
@AsharafKAAsharafKA Жыл бұрын
കഴിഞ്ഞ ടോപ് സിംഗറിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക. അമൃത വർഷിണി പാടിയ പാട്ടുകൾ എല്ലാം മലയാള സിനിമ ചലച്ചിത്ര ഗാന ചരിത്രത്തിലെ മികച്ച ഗാനങ്ങൾ ആയിരുന്നു. മികച്ച രീതിയിൽ മോൾ പടിയിട്ടുമുണ്ട്. നല്ല ഭാവിയുണ്ട് ഉന്നതിയിൽ എത്തട്ടെ.. 💐 .
@sreekumaranm188
@sreekumaranm188 2 ай бұрын
എന്തൊരു ചാരുത എന്തൊരു കൗതുകം ഏതൊരല്പജ്ഞനും കവിയായ് മാറും. സംഗീത സാഹിത്യ സാരസ്വത രൂപം. തേടുന്നു ഞാനിനി സംഗീത രഞ്ജിനീ മലയാണ്മയിലിനി വാക്കുകളുണ്ടെന്നോ! ഉണ്ടെങ്കിൽ ചൊൽക താങ്കൾ പണ്ടല്ലിന്നു മെത്രയോ കവികളുണ്ടിവിടെ അവികല കാവ്യവും. നൽക നീയിത്തിരി നേരമെനിക്കെന്നാൽ പൊൻ തൂവൽ കൊണ്ടെഴുതാം നിൻ സ്മേര കാവ്യം ഞാൻ. സങ്കല്പത്തിലെൻ മോളായ് കണ്ടിട്ടെന്നുള്ളു കുളിർക്കാൻ നാദബ്രഹ്മത്തിൻ നാദം കേട്ടിട്ടെന്നുള്ളു കുളിർക്കാൻ.
@VijayKumar-hw7xd
@VijayKumar-hw7xd Жыл бұрын
അമ്മുക്കുട്ട്യേ, എന്തോ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ് മോൾടെ ഓരോ പാട്ടുകളും. തീർച്ചയായും എന്റെ മോൾ ഒരു പാട്ടുകാരി ആയി വളരെ നല്ല നിലയിൽ എത്തും. എല്ലാ ദൈവാനുഗ്രവും undaavatte🙏🙏
@thrideepkumarthrideep1559
@thrideepkumarthrideep1559 Жыл бұрын
ശബ്ദവും രാഗവും ഒന്നിനൊന്ന് മെച്ചം . ഈശ്വരൻ അനുഗ്രഹിച്ച മിടുക്കി . 🙏🙏
@kidermuhammedkidermuhammed1136
@kidermuhammedkidermuhammed1136 11 ай бұрын
എനിക്ക് പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്‌ദം നിലനിൽക്കട്ടെ 👍
@christudasousep8763
@christudasousep8763 Жыл бұрын
അമൃതവർഷിണി അമൃത പൊഴിഞ്ഞു ഈ വേദി ധന്യമായി 👏👏👏🌹🌹🌹🌹🥰
@muraleedharant-1518
@muraleedharant-1518 Жыл бұрын
ഈ. ലോകത്തിലെ. ഏറ്റവും. വലിയ. ഗായിക. ആവട്ടെ. 🌹❤️👍🙏🙏🙏🙏
@mbvinayakan6680
@mbvinayakan6680 Жыл бұрын
🎶അടിപൊളി!👌 സരസ്വതി കടാക്ഷം എന്നും നാവിൽ ഉണ്ടാവട്ടെ!🌹🙏
@sudevanv6735
@sudevanv6735 Жыл бұрын
❤🎉
@rahulrajeevan3290
@rahulrajeevan3290 Жыл бұрын
ആഹാ, കുഞ്ഞേ എത്ര മനോഹരമായിട്ടാ പാടുന്നേ😍😍😍
@binukv4382
@binukv4382 11 ай бұрын
മോളെ സോറി ഇപ്പോഴാണ് ഈ പാട്ട് കേട്ടത്.,.... ഒന്നും പറയാനില്ല.... ഈശ്വരന്റെ വരദാനം..... അച്ഛന്റെയും അമ്മയുടെയും പുണ്യം.... മോളു ഉയരങ്ങളിൽ എത്തുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ... 🙏🙏🙏
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ഞാൻ ഇടക്കിടെ അമൃതവർഷിണി സോങ് എന്ന് ടൈപ് ചെയ്തു മോളെ സോങ് കേൾക്കും 🥰🥰🥰അടിപൊളി വോയിസ്‌ ആണ് മോളുടേത്‌ all the best മോളൂസേ 🥰
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
ഞാനും എന്നും കേൾക്കാറുണ്ട്
@chinmayajayan860
@chinmayajayan860 Жыл бұрын
Top singer ഫൈനൽ കഴിഞ്ഞതിനുശേഷമാണ് ഈ കുട്ടിയുടെ പാട്ടുകൾ കേട്ടത് 😍😍so ക്യൂട്ട്... ഫൈനലിൽ സെലക്ട്‌ ആക്കാത്തിരുന്നത് എന്താണെന്ന് ആലോചിച്ചുപോയി ഞാൻ 😥😥പാടിയതെല്ലാം spr songs... Congrts my dr മോളെ 😘😘😘
@kaladharankk8727
@kaladharankk8727 5 ай бұрын
എത്ര കേട്ടാലും മതിയാകുന്നില്ല അമൃത വർഷാണി മോളെ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌷🌷🌷🌷🌺🌺🌺🌸🌸🌸🌸🌻🌻🌻💐💐🍁🍁❤️❤️❤️💗💗💓💓
@divakaranav2669
@divakaranav2669 Жыл бұрын
ഇതുപോലെ ഒരു മകളെ ഈശ്വരൻ നിങ്ങൾക്ക് തന്നതിന് നിങ്ങൾ എപ്പോഴും ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു സമുദ്രത്തിൽ തിരമാലയടിക്കുന്നത് പോലെ നിങ്ങളുടെ ഹൃദയത്തിൽ ഓരോ ശ്വാസത്തിലും ഈ പൊന്നുമോളെ കിട്ടിയതിന് ഈശ്വരനോട് നന്ദി പറയുക ഞാനും ഈശ്വരനോട് നന്ദി പറയുന്നു
@venugopalanp2124
@venugopalanp2124 Жыл бұрын
എന്നുംഅമൃതവർഷിണിയുടെ കുറെ പാട്ടുകൾ കേട്ടിട്ടേ ഉറങ്ങാറുള്ളു.സമാധാനവും ആശ്വാസനവും തരുന്നു.,....
@jaleelmm755
@jaleelmm755 Жыл бұрын
😊
@sumeshts6363
@sumeshts6363 11 ай бұрын
ഞാനും 😊
@haridasanv1745
@haridasanv1745 7 ай бұрын
No words to explain the charming of the little Angel's beautiful Sound and mode of sing. Exellent and Devine.
@kvgovindan1965
@kvgovindan1965 Жыл бұрын
മോളുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.അത്രയും മദ്ധുരമായി പാടുന്നു.ആശംസകൾ
@mohananp3991
@mohananp3991 Жыл бұрын
അതിമനോഹരമായി പാടിയിരിക്കുന്നു! അതിമനോഹരമായ ശബ്ദം! അതിമനോഹരമായ രാഗം! അഭിനന്ദനങ്ങൾ!
@nanadanankrishnakumari8206
@nanadanankrishnakumari8206 Жыл бұрын
അമൃതയുടെ ഗാനം ഞാൻ ഇടക്കൊക്കെ ആ സ്വാദിക്കാറുണ്ട്
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
മോളെ നീ മുത്താണ് muthu👍🏻👍🏻👍🏻👍🏻👍🏻👍🏻
@vjayank4715
@vjayank4715 Жыл бұрын
Adipoli ellavaeym saport cheyyuuu
@BhaskaranBhaskaran-ez8du
@BhaskaranBhaskaran-ez8du Жыл бұрын
Lownig memmory
@baburajik3327
@baburajik3327 7 ай бұрын
പൊന്നുമോളുടെ ഈ ഗാനത്തിന് മുമ്പിൽ ഒരു അച്ഛൻറെ പ്രണാമം ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഗാനമാണ് പൊന്നുമോള് ആലപിച്ചത് സർവശക്തനായ ജഗദീശ്വരൻ എല്ലാവിധ നന്മകളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sainulabdeenpm6041
@sainulabdeenpm6041 Жыл бұрын
അമൃത യുടെ പാട്ട് കഴിഞ്ഞ 3 മാസം ദിവസവും കേൾകുന്ന് ഞാൻ ജോലി കഴിഞ്ഞു മോളുടെ പാട്ട് കെട്ടാണ് ഞാനും എന്റെ കൊച് മക്കളും ഉറങ്ങുന്നത് ഭാഗ്യം ചെയ്ത മാതാപിതാക്കൾ. മോൾക്കും കുടുംബ ത്തിനു o അള്ളാഹു അനുഗ്രഹിക്കട്ടെ.
@unnivesappan1166
@unnivesappan1166 Жыл бұрын
👌
@PadmanabhanPilakkadan
@PadmanabhanPilakkadan 3 ай бұрын
മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈശ്വരനോട് പ്രാർതി ക്കാം
@subair.pparappil1707
@subair.pparappil1707 Жыл бұрын
എത്രയോ സന്തോഷമായി മനസ്സിൽ കുളിരായ് പെയ്തിറങ്ങി ശ്രുതിമധുരം അതി മധുരം
@meharunnisaahamed4234
@meharunnisaahamed4234 Жыл бұрын
അമൃതം വാർഷിക്കുകയാണ്... ആവോളം നുകരാൻ നമ്മൾക്ക് ഭാഗ്യം ഉണ്ടാവട്ടെ 🙏🏻❤
@shajijacob3337
@shajijacob3337 Жыл бұрын
എത്ര നല്ല ശബ്ദം, very matured voice 👍🏼🌹good luck 🙏🙋‍♂️
@ismailkutty9305
@ismailkutty9305 Жыл бұрын
സൂപ്പർ ഗായിക ഈ പാട്ടിന്ന് ഇത്ര സൗധര്യമുണ്ടെന്ന് കുട്ടി പാടിയപ്പോഴാണ് മനസിലായത് നന്നായി ഫീൽ ചെയ്തു
@srinivask1841
@srinivask1841 Жыл бұрын
അമൃത വർ ഷി ണീ അമൃത് ചൊരി യുന്നവൾ തന്നെ സംഗീതം ഇഷ്ടപെടുന്നവരുടെയും അല്ലാത്തവരുടെയും മനസ്സിൽ ശരിക്കും അമൃതു ചൊരിയും പോലെ തന്നെയാണ് കുട്ടിയുടെ പാട്ടുകൾ കുട്ടിയുടെ കൂടെ ഒരു അധൃശ്യ ശക്തി ഉണ്ടെന്നുള്ളത് ഒരു പരമാർത്ഥമാണ് കുട്ടിക് നല്ലത് വരട്ടെ
@ratheesh.
@ratheesh. Жыл бұрын
മനസ്സിൽ എന്തെങ്കിലും വിഷമം വരുമ്പോൾ ഇങ്ങോട്ട് വരും മോളുടെ രണ്ടോ മൂന്നോ പാട്ട് കേൾക്കും കുറെ നേരത്തേക്ക് എല്ലാം മറക്കാനുള്ള മരുന്നായി❤ സർവ്വേശ്വരന്മാർ മോളെ അനുഗ്രഹിക്കട്ടെ 🙏
@jamesct5580
@jamesct5580 Жыл бұрын
Verygod
@antojose8535
@antojose8535 7 ай бұрын
മോൾക്ക് ജഗദീശ്വരൻ എന്നും ഇതുപോലെ പാടാൻ ഉള്ള കഴിവും ആയുസ്സും ആരോഗ്യവും നൽകട്ടെ
@SHASHIDharankurup
@SHASHIDharankurup 5 ай бұрын
മോളെ വളരെ സന്ദരമായി പാടി, അറിയപ്പെടുന്ന ഒരു പിന്നണി ഗായകയാവട്ടെ, ഒരായിരം ആശംസകൾ, 👍🙏🌹🌹❤️❤️❤️
@santhoshkumar-os5ji
@santhoshkumar-os5ji Жыл бұрын
ജാനകിയമ്മയുടെ പഴയ പാട്ടുകൾ പാടാൻ ഏല്ലാവർക്കും കഴിയണമെന്നില്ല. പക്ഷെ മോള് ജനകിയമ്മയുടെ പാട്ടുകൾ മനോഹരമായി പാടി..
@narayanankt7294
@narayanankt7294 Жыл бұрын
ഗംഭീരമായ് പാടി മോളെ ആശംസകൾ
@Ragesh.N
@Ragesh.N Жыл бұрын
ഈ പൊന്നു മോളുടെ പാട്ട് കേട്ട് തുടങ്ങിയാൽ അതിലങ്ങിനെ ലയിച്ചിരിക്കും ഒരു പാട്ട് തന്നെ ഒറ്റയിരിപ്പിൽ പല തവണ കേട്ടാലും മടുക്കില്ല❤
@vineethacj8433
@vineethacj8433 Жыл бұрын
ചക്കരേ നീ വളരും വലുതാവും 🌹🌹🌹
@annie4883
@annie4883 Жыл бұрын
Sathyam
@akbarmm6726
@akbarmm6726 Жыл бұрын
Very nice voice and beautiful song.
@Geetha-rk7gq
@Geetha-rk7gq 7 ай бұрын
നല്ല പക്വതയുള്ള ശബദം ദൈവത്തിൻ്റെ അനുഗ്രഹം ഉള്ള അമുതകുട്ടി ഒരുമ്മ
@abooamna
@abooamna Жыл бұрын
എന്തൊരു feel ആണ് . ❤
@ramananramaneeyam4643
@ramananramaneeyam4643 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@udhayankumar9862
@udhayankumar9862 Жыл бұрын
സുകൃതം ചെയ്ത മാത പിതാക്കൾ ഇങ്ങനെ ഒരു മോളെ മലയാളത്തിന് സമ്മാനിച്ചവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🏇🐴🐎🎠👍👍👍🙏🙏🙏🙏🙏
@babujacob4324
@babujacob4324 5 ай бұрын
മോൾ എത്ര ഭംഗിയായി പാടി, God Bless you 💐
@sethumadhavank8029
@sethumadhavank8029 6 ай бұрын
👏🏻👏🏻👏🏻👏🏻സൂപ്പർ, മോളുടെ കോൺടാക്ട് നമ്പർ
@rajankarippur4745
@rajankarippur4745 2 ай бұрын
ഒറിജിനൽ പാട്ടിനേക്കാൾ മനോഹരം...❤
@devadasvm6113
@devadasvm6113 4 ай бұрын
Very nice & Fantastic voice ....The Real and Authentic voice of Vaniyamma.....Great future and Good Luck Amrutha ....Thank you so much.
@SihabH-ym8vb
@SihabH-ym8vb Жыл бұрын
പുതിയ ഒരു ജാനാകി'അമ്മ പിറവിയെടുക്കുന്നു ❤❤💋💋
@SundaranTheverkadusundaran-o6o
@SundaranTheverkadusundaran-o6o 4 ай бұрын
Beautiful performance ❤️ Deivom Neril vannu Anugrah m thannu.mol kku.. keep it up ❤️❤️❤️❤️❤️
@KwtKwt-x8h
@KwtKwt-x8h 9 ай бұрын
ഹായ് മാളൂട്ടി സേ അതിമനോഹരം ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ 🙏🙏🙏👍👍👍👍
@haris3884
@haris3884 Жыл бұрын
നന്നായി പാടി മോളൂ... ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤️
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
എന്തിനുവേണ്ടിയാണാവോ ജഡ്ജസ് ഈ മോളെ ഒഴിവാക്കിയത് . ആരെങ്കിലും എന്തെങ്കിലും ഓഫർ വെച്ചിരുന്നു ജഡ്ജസിനെ ഈ മോളെ തോൽപ്പിക്കാനായിട്ട്
@beenabalakrishnan3265
@beenabalakrishnan3265 Жыл бұрын
ഏറ്റവും നല്ല ടോപ് സിംഗർ വിന്നർ അമൃതവർഷിണിയാണ് ജനങ്ങളുടെ ഹൃദയത്തിൽ
@abrahamvarghesekadavil8510
@abrahamvarghesekadavil8510 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@imamabdulaziz8304
@imamabdulaziz8304 8 ай бұрын
അമൃത കുട്ടി ഓരോ തവണയും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് '❤❤❤
@raveendrannair7589
@raveendrannair7589 11 ай бұрын
എത്ര മനോഹരമായിട്ട് പാടിയ കുഞ്ഞ്
@devadasvm6113
@devadasvm6113 4 ай бұрын
Very nice and Fantastic....Real Authentic Voice of Vaniyamma ...Great future.....
@krishnanraghavan9728
@krishnanraghavan9728 Жыл бұрын
നല്ല മിടുക്കിയായി പാടി. God bless you മക്കളെ 🌹🌹
@MohammedAshraf-kh6ry
@MohammedAshraf-kh6ry 6 ай бұрын
എന്തൊരു ആലാപന സൗകുമാര്യം. ദൈവം ഈ ശബ്ദം നിലനിർത്തട്ടെ 4:05
@rahamathullamt3776
@rahamathullamt3776 9 ай бұрын
സംഗീതത്തിന്റെ ഉയരങ്ങൾ ഇനിയും ഒരുപാട് കീഴടക്കാൻ കഴിയട്ടെ മോളെ ❤❤❤
@prajithmechilparambath6189
@prajithmechilparambath6189 Жыл бұрын
മനോഹരം സൂപ്പർ
@balankrishnan1259
@balankrishnan1259 Жыл бұрын
മോളെ ഒരുപാട് 🥰🥰🥰ആഗ്രഹച്ചു പോവാ എന്റെ മോളായിരുന്നെങ്കിൽ സൂപ്പർ
@KunnumuhammesGh-sz1si
@KunnumuhammesGh-sz1si Жыл бұрын
മോളെ നീ തന്നെ സീസൺ 2 വിലെ യഥാർത്ഥ വിന്നർ ♥️♥️♥️♥️♥️✅️🎀🎀
@joyalbert8255
@joyalbert8255 5 ай бұрын
വളരെ നല്ല രീതിയിൽ പാടി മിടുമിടുക്കി
@JayasreeG-h1m
@JayasreeG-h1m 5 ай бұрын
Ee song ithra manoharamayi top singeril vere aarum paatiyittill so full credit for dear mole
@amruthavarshini.fc.
@amruthavarshini.fc. 5 ай бұрын
🥰❤️
@sreekalaa9635
@sreekalaa9635 5 ай бұрын
മലയാളസിനിമാ പാട്ടിന്റെ തീരാനഷ്ട൦. പാട്ടുകാരിയ്ക്ക്ഹൃദയ൦നിറഞ അഭിനന്ദനങ്ങൾ 🌹🌹👌🏽
@rasheedbeckoden4810
@rasheedbeckoden4810 5 ай бұрын
തീരാനഷ്ടം എന്താ..അമൃത വർഷിണിക്ക്‌ ഇനിയും അവസരങ്ങൾ ഇഷ്ടം പോലെ കിട്ടും..അവൾക്ക് അതിനുള്ള കഴിവ് ഉണ്ട്.
@gopakumarkr596
@gopakumarkr596 Жыл бұрын
ഈ ഗായികക്കുട്ടിയുടെ പാട്ടിന്ന് ആരും പ്രത്യേകിച്ച് മാർക്കിടേണ്ടതില്ല
@ravindranadhantm1908
@ravindranadhantm1908 Жыл бұрын
U r really Sooooperb!!!! Excellent voice!!!
@RKNairNair-z4g
@RKNairNair-z4g 10 ай бұрын
മോൾ വളരെ നന്നായിപ്പാടി, ഈശ്വരാനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
@saranm.u2385
@saranm.u2385 11 ай бұрын
മോളെ ഓരോ പാട്ടും എത്ര കേട്ടാലും മതിവരില്ല 👌
@aboobackerkaranath3451
@aboobackerkaranath3451 Жыл бұрын
ഭാവിയുടെ വാഗ്ദാനം കേട്ടിട്ട് മതിയാവുന്നില്ല
@rajun5662
@rajun5662 8 ай бұрын
Excellent
@gamestricks4295
@gamestricks4295 Жыл бұрын
I love you Molu. DailyAmrunttepattkelkum.GodblessU❤❤❤
@MohamedAli-vq5qz
@MohamedAli-vq5qz Жыл бұрын
Super, moolu
@sankaranc4757
@sankaranc4757 Ай бұрын
എത്രകേതിലും മതി വരാത്ത ഇ ഗാനം
@venulojam7624
@venulojam7624 Жыл бұрын
വളരെ അഭിമാനം തോന്നുന്നു ഇതാണ് എന്റെ കേരളം കേരള സ്റ്റോറി
@mohananp.v.124
@mohananp.v.124 8 ай бұрын
One of the Best in youtube.... Your voice and rendition is excellent, surely you are a karnatic classical music trained singer..... I followed your version for learning this song, since i don't have any training in classical music.. Any way, after sevral repeatation now ican sing this song, of course, there may be minor mistakes.,..My thanks for you....
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
അസാധ്യം, മോളെ very good, നന്നായി പാടി wish you all the best god bless you 👍🏻👍🏻👍🏻👍🏻👍🏻
@abdulsalamabdul7021
@abdulsalamabdul7021 4 ай бұрын
അസാദ്യം എങ്ങിനെ സാധിക്കുന്നു❤ SUPER
@shinysabu930
@shinysabu930 Жыл бұрын
Molu ee pattu padikkazhinju pinneedu ethu oru 50times njan kettu,super molude alla pattum super super
@lailalail8105
@lailalail8105 Жыл бұрын
മോളെ പാട്ട് എല്ലാം സൂപ്പർ ആണ്
@unni.punni.p8739
@unni.punni.p8739 Жыл бұрын
God,😂😅😅😅
@asdfhvc6315
@asdfhvc6315 8 ай бұрын
Mole ee paattu kettu ninte fan aaya nan,ur voice outstanding,
@ashrafkalathilashrafkalath3094
@ashrafkalathilashrafkalath3094 Жыл бұрын
💜അമൃത നന്നായി പാടി നല്ല ഉയരത്തിൽ എത്തട്ടെ💜
@rajank.t.2911
@rajank.t.2911 4 ай бұрын
മോള് സ്റ്റേജിൽ വന്ന് നിന്നാൽ.. അമൃത് വർഷിക്കുകയായി...' ഞങ്ങടെ മനസിലേക്ക് ...❤❤❤
@shajikp8655
@shajikp8655 Жыл бұрын
Amurtha👌മോൾ ഉയരങ്ങളിൽ attum 👍
@sanal1234suadakaran
@sanal1234suadakaran 9 ай бұрын
Thanks...amrutha...for good song and sung as its original........judges are enjoy very much.....
@kcm4554
@kcm4554 Жыл бұрын
Wow wow amazing beautiful....so superb 👌....most melodious & classic voice, thank you lot pretty cute girl. ❤🎉
@kcm4554
@kcm4554 Жыл бұрын
Wish you all success & happiness.
@umarkaniyoorkaniyoorumar1230
@umarkaniyoorkaniyoorumar1230 Жыл бұрын
Sooper adipoli Nalla voice keep it up
@gokhilgs3320
@gokhilgs3320 Жыл бұрын
Kunjumol padunnathu kelkompol mansuniranju pokum.alfutham annu.very sweet noise.god bless .
@anika9226
@anika9226 5 ай бұрын
I addicted your songs
@amruthavarshini.fc.
@amruthavarshini.fc. 5 ай бұрын
🥰❤️
@somansomant7996
@somansomant7996 Жыл бұрын
ഹായ് മോളെ വാർഷിനി എന്താടാ കമന്റ്‌ എഴുതണം എന്നറിയില്ലടാ സൂപ്പർ സൂപ്പർ 🌹
@karipparababu6073
@karipparababu6073 3 ай бұрын
What a beautiful singing. God bless you.
@ParameshwarNair-ro4km
@ParameshwarNair-ro4km 5 ай бұрын
Super, Molu ❤❤❤❤
@sajjusahadevan638
@sajjusahadevan638 Жыл бұрын
സൂപ്പർ 👏👏👏👏👏
@pradeepanp8933
@pradeepanp8933 Жыл бұрын
മിടുക്കി ♥️♥️
@jilsjoyattappattu3837
@jilsjoyattappattu3837 Жыл бұрын
Nannayi paadi nallachiri nalla shabtham good blesyou
@Aryaar-u9x
@Aryaar-u9x 9 ай бұрын
വളരെ മനോഹരം 🙏🙏
@athulkrishna.n.sathulkrish5009
@athulkrishna.n.sathulkrish5009 Жыл бұрын
കേരളത്തിന്റെ മിനി വാനമ്പാടി 🎉❤
@HariharK-c4j
@HariharK-c4j Жыл бұрын
CONGRATULATIONS മോളു🙏 🙏 👍👌🥰 🌹❤️
@lakshmipathykm8422
@lakshmipathykm8422 9 ай бұрын
Excellent amruthvarshini...as usual it is another best rendition.. all the best ❤u from chennai
@sonnym8580
@sonnym8580 9 ай бұрын
No words. Sooo good voice. Your parents are Soo blessed. God bless you
@swapnamaryavirah4138
@swapnamaryavirah4138 Жыл бұрын
Very nice , God bless you dear.
@gafoorgafoor832
@gafoorgafoor832 Жыл бұрын
Wonderfull voice 👌👌👌👌👌All the best
@mastergame1826
@mastergame1826 Жыл бұрын
❤️👍👍👍👍❤️ ഹലോ സൂപ്പർ
@rajeevanpulari7408
@rajeevanpulari7408 4 ай бұрын
Molu amazing god bless you 🙏
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47