നിഴലായല്ല... ഒരു മഹാസഗരമായി മോളുടെ ശബ്ദം അലയടിക്കട്ടെ. അച്ഛനും, അമ്മയ്ക്കും, മഹാഗുരുവിനും 🙏🙏🙏🙏🙏🙏
@dfgdeesddrgg2600 Жыл бұрын
🙏🌹💓
@sajanjoseph4562 Жыл бұрын
മോളെ എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല.അതിമനോഹരം❤God bless you 👏👍
@RajanV-bx7mx Жыл бұрын
മറഞ്ഞുപോയ. മനോഹരമായ ഗാനങ്ങൾ നിന്നിലൂടെ പ്രേക്ഷഹഹൃദങ്ങളിലും ഭാവി തലമുറകളിലും അനുഭൂതി നിറക്കട്ടെ ഈ തലമുറകൾക്കു അർത്ഥസൂന്യമായ ഗാനങ്ങൾ മൂളി നടക്കുന്ന ഭാവി തലമുറകൾക്കു നിന്നിലൂണരുന്ന പഴയകാലഗാനങ്ങൾ കേട്ടു കോരിതാരികട്ടെ
@ratheesh. Жыл бұрын
ആ ഹമ്മിംഗ് മാത്രം മതിയല്ലോ🙏🥰 ചിരിയും, തേങ്ങലും പാട്ടും👏👏👏❤️
@abdulsalamk.m.moideen405110 ай бұрын
ജാനകിയമ്മക്ക് ശേഷം ഈ ഗാനം ഇത്ര നന്നായി ആരും പാടി കേട്ടിട്ടില്ല,,,, മോൾ നന്നായി paadi🌹🌹
@babudasdas50972 ай бұрын
സത്യം 👍
@sajijohn3745 Жыл бұрын
അതി ഗംഭീരം ആയി പാടി , ഒരു ചർച്ചിൽ ഇരിക്കുന്ന ഫീലിംഗ് ഉണ്ടായി , അതി മനോഹരമായ ശബ്ദം . ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤🙏🙏
@santhoshkhan6874 Жыл бұрын
സ്വരമാധുര്യം ഗംഭീരം. എല്ലാവിധ ആശംസകളും അനുമോദനങ്ങളും.
@udayakumar7884 Жыл бұрын
കള്ളിയാങ്കാട്ട് നീലി എന്ന സിനിമ പഴയ കാലം പേടിച്ച സിനിമ മോൾക്ക് S - ജാനകി അമ്മയുടെ സ്വരം സൂപ്പർ❤
@babyjoseph5679 Жыл бұрын
അമൃതായി ഒഴുകി വരും സ്വരമാധുര്യം ... ഹ ........🙏🙏🙏🙏💐💐💐💐💐👍👍👍👍
@sivarajans9406 Жыл бұрын
യാമങ്ങളോളം മോളുടെ പാട്ട് മാമൻ കേൾക്കുന്നു 🥰.....🌹🙏
പറയുവാൻ വാക്കുകൾ ഇല്ല ഒർജിനൽ song കേൾക്കുന്ന feel സൂപ്പർ... മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@padmalalvasudevan4364 Жыл бұрын
👏👏👏👏👏👏👏 ഈ പാട്ടു ഒരു വലിയ ഗായിക പോലും സ്റ്റെജിൽ പെർഫോം ചെയ്യാൻ ധൈര്യപ്പെടാറില്ല.
@josepiousvarghese5839 Жыл бұрын
Correct 👍
@reghulal14757 ай бұрын
കറക്റ്റ്
@gafoorgafoor832 Жыл бұрын
അതിമനോഹരം tech voice pich അതുക്കും മേലെ 👌👌👌👌 ഒഴുകി ഒഴുകി വരുന്ന ആലാപനം ഈ നീലരാവിൽ ഹൊറർ സോങ് അടിപൊളി
@RajanV-bx7mx Жыл бұрын
പഴയ ഗാനങ്ങൾ ക്കു പുതു ജീവൻ നൽകാൻ നിനക്ക് എന്നുമെന്നും കഴിയട്ടെ ഈശ്വരൻ നിനക്ക് എല്ലാ വിധ അനുഗ്രഹവും നൽകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു
@joshychathoth4340 Жыл бұрын
ഹോ മോളെ തകർത്തു ❤❤❤❤❤
@harimenon8302 Жыл бұрын
അമൃത മോളെ അഴകായ്..... ചാന്ദ്ര കളഭം ചാർത്തി..... ഹ... ഹ.... very very very gooooood ദൈവം അനുഗ്രഹിക്കട്ടെ.....
@umadevic7287 Жыл бұрын
മൃത സഞ്ജീവനി കിട്ടീട്ടോ.. ഈ ഗാനാലാപനം കേട്ടതിൽ പിന്നെ. Lovely Singing .. മനസ്സിൽ ഒരായിരം തവണ നമിക്കുന്നു.. ഒരായിരം ഉമ്മകൾ❤🥰😘
@althafismail3513 Жыл бұрын
ബിച്ചു തിരുമലയുടെ ജനപ്രിയ ഗാനം ... വർഷങ്ങൾക്കു മുമ്പ് ... ' ഇടവാ ബഷീർ ' - ന്റെ ഗാനമേളയിൽ പരിചയപ്പെട്ട ഗാനം ... Deleted - ൽ പോകാത്ത അനശ്വര ഗാനം ... * അമ്യത വർഷിണി * യുടെ ആലാപന താള ഗമനം ... ഹൃദ്യാസ്വാദനം 👏💐
@ajayakumarkc7766 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അതിഗംഭീരം പറയാൻ വാക്കുകളില്ല ഇത്തരം പാട്ടുകൾ ജീവിച്ചുകൊതിതീരാത്തവരുടെ ആത്മാക്കളുടെ ദീനരോദനം ഇത്തരം പാട്ട് കേൾക്കുമ്പോൾ കണ്ണ്നിറഞ്ഞുപോകുന്നു അഭിനന്ദനങ്ങൾ
@sumeshchandrakr9855 Жыл бұрын
എന്തു ജഡ്ജിംഗ് ടോപ് സിംഗറിൽ 6 ൽ വരാത്ത കുട്ടി. ശരിക്കും ഒന്നാം സ്ഥാനത്തിന് അർഹ❤
@amruthavarshini.fc. Жыл бұрын
🙏❤️
@broandsisambugunjhu6557 Жыл бұрын
Cash koduthu kanilla
@babudasdas50972 ай бұрын
ശരിയാണ്. Jedgin
@rajanyraghunadhan6395 Жыл бұрын
എന്തൊരു ആലാപനം!!!!🙏❤️❤️
@muralimthalondathalonda9502 Жыл бұрын
നിഴലായ് എന്നും ഒഴുകി വരും.. മോളുടെ ഓരോ പാട്ടും.
@sivaprasad947 Жыл бұрын
നല്ല ആലാപനം നല്ല വോയ്സ് ആശംസകൾ നേരുന്നു 🎉
@Sreekumar-yf7tm Жыл бұрын
ഞാൻ പറഞ്ഞില്ലേ നീലി ഒരിക്കലും... നമ്മളെ കൊല്ലില്ല.....നമ്മൾ ഉണ്ടാക്കിയ നിയമം അതാണ് നമ്മുടെ ശത്രു........എന്റെ കള്ളിയാൻകാട് നീലി കുട്ടിക്ക് അങ്കിളിന്റെ എല്ലാ ആശംസകളും.....
@beenarosevijay1685 Жыл бұрын
പണ്ടത്തെ പാട്ടുകൾ അതിമധുരമായി പാടുന്ന അമൃത കുട്ടിക്ക് 😘😘😘😘😘😘😘എന്തു രസാണ് മോളെ പാട്ട് കേൾക്കാൻ
@vijayakumar9459 Жыл бұрын
❤❤❤ ഒന്നും പറയാനില്ല ഹൃദയം നിറഞ്ഞു
@girijapriyanambalath3317 Жыл бұрын
നറും പൂനിലാവായി എന്നുമെന്നും All the best molu
@udhayankumar98628 ай бұрын
മാതാ പിതാക്കന്മാരുടെ സ്നേഹ നിധിയായ മകൾ അമൃത വർഷിണിയുടെ സൂപ്പർ ഗാനം
@anandapadmanabhanva4606 Жыл бұрын
വളരെ നന്നായി പാടി മോളെ 🎉ഇതിനപ്പുറം ഒരാൾക്ക് പാടാൻ കഴിയുമോ? 👍👍1
@goput26167 ай бұрын
Nice ❤❤❤❤ കുഞ്ഞു ജാനകി അമ്മ ❤❤❤ ഇനി ഒരുപാട് പാട്ട് പാടി വരണം ❤❤❤ പേര് പോലേ അമൃത മായിരുന്നു ഗാനം
@sajujoseph24709 ай бұрын
So simple and sweet ❤❤Smile. Waiting for a new song ❤
@bushramuhammed1045 Жыл бұрын
എന്ത് sweetayi പാടുന്നു സൂപ്പർ സബാഷ് 🙏🙏🙏🙏❤️❤️❤️❤️
@indirahari238711 ай бұрын
ഇവർക്കുശേഷം രണ്ടാമത്തെ ടോപ്സിങ്ങർ ആണ് ഇപ്പോൾ.. എങ്കിലും എനിക്ക് ഇഷ്ട്ടപെട്ട പ്രിയപ്പാട്ടുകാരിയാണ് ഈ മോൾ. ഈ കുഞ്ഞിനെ ഉയരങ്ങളിൽ എത്തിക്കട്ടെ
@thomas-on3do Жыл бұрын
മൂന്നു പ്രാവശ്യം കേട്ടിട്ടും പോരാ പോരാ എന്നു തോന്നി. നാളത്തെ ഗായിക ആവാൻ പ്രാർത്ഥനയോടെ മോളെ.
@lissyki523910 ай бұрын
Amazing perfomence. 💚💚💚i
@joseph.a.t3558 Жыл бұрын
വളരെ നന്നായി.. എനിക്ക് ഗാനം ഏറെ ഇഷ്ട്ടപെട്ടു. Thank you Amrutha.
@MadhavanunniR8 ай бұрын
Exalent, Perfect Voice
@abhinavs977729 күн бұрын
വളരെ നന്നായി പാടി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@vikramanpillaisvikramanpil6132 Жыл бұрын
Feel good അതി മനോഹമായ ഗാനം നന്നായി പാടി
@krishnankutty7549 ай бұрын
Excellent ponnumole. Keep it up. God bless
@shereefkkv1693 Жыл бұрын
ഏത് പാട്ടും അമ് റൂസിൻ്റെ കരങ്ങളിൽ ഭദ്രം ജാട കളില്ലാത്ത കുട്ടി
@RadhaKrishnan-sb2fk Жыл бұрын
100%
@mujeebrahman2391 Жыл бұрын
മോളുട്ടി കലക്കി ❤അതിലുപരി എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഒരുപാട്ട്ആണ് 🙏🙏🙏🙏🙏
@thangnm6749 ай бұрын
മോളുടെ ഈ പാട്ട് എപ്പഴും കേൾക്കും 👌മോളു 🙏❤️🌹👍
@Sasi-o9w8 ай бұрын
ഭാവി മലയാളം സിനിമ ഗായിക..... പൊന്നുമോൾക്ക് ഒരായിരം വിജയാശംസകൾ.... ❤❤❤❤❤
@kaladharankk8727 Жыл бұрын
നന്നായി പാടി മോൾക് ഓരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌷🌷🌸🌺💐🌻🌼🌼🌼💮💐🌸🌺
@joshpaul6317 Жыл бұрын
ഇതുപോലെ പാടുന്ന കുട്ടികളൊന്നും സീസണ്‍ 3യില്‍ ഇല്ല...
@amruthavarshini.fc. Жыл бұрын
🙏❤️
@PremKumar-c6p7w Жыл бұрын
Super. Nalla Sound. Allthe Best
@aravindpc7070 Жыл бұрын
മോളൂ എനിക്കും അറിയാമായീരുന്നു ഇടയ്ക്കു വിട്ടു പോകുമോ എന്ന് എന്നാൽ മോളു സൂപ്പർ ആയി പാടി❤❤❤❤❤❤
@Nadeera-b8z9 ай бұрын
Super molu. Congrajulations
@vanajamohan25659 ай бұрын
മോളുടെ പാട്ടുകൾ ഒരു ദിവസം പോലും കേൾക്കാധിക്കുകയില്ല അത്ര ഇഷ്ടമാണ് മോളുടെ ശബ്ദം
@amruthavarshini.fc.9 ай бұрын
🥰❤️
@SavithagopanS10 ай бұрын
Mole ഒന്നും പറയാൻ വാക്കുകൾ ഇല്ലാ നല്ല ഭാവി ഉണ്ടാവട്ടെ ❤️❤️❤️
@abuhurairasufiyanabuakampa73611 ай бұрын
Great 👍 😊
@haridasankv7793 Жыл бұрын
ആ കുട്ടി സൂപ്പർ ശബ്‌ദം തന്നെ മാസാണ്
@subair.pparappil1707 Жыл бұрын
ഈശ്വര കടാക്‌ഷം നന്നായുള്ള കുട്ടി ഉയരങ്ങളിലെത്തട്ടെ
@GeethaPa-ti7re11 ай бұрын
പൊന്ന് മോളെ ദൈവം അനുഗ്രഹിക്കട്ടെ. ❤️🥰👍
@johnybruse67133 ай бұрын
Really beautiful voice and songs and singing well done 👍👍👍
@beenarosevijay1685 Жыл бұрын
🙏🙏🙏മോളെ അത്രക്കും മനോഹരം 🙏🙏🙏
@soulsoul1110 Жыл бұрын
പാടി പറപ്പിച്ചു കളഞ്ഞു...❤
@palakkalganga Жыл бұрын
What a great sound modulation and depth! Unbelievable from a child! Great Mole! God bless you! Keep it up!
@VimalaDevi-rb3jb Жыл бұрын
മോളുസൂപ്പർ❤👌👍😘
@sajanjoseph4562 Жыл бұрын
ജഡ്ജസിന്റെ റിയാക്ഷൻ കാണാൻ വേണ്ടി മാത്രം ഞാൻ ഇത് എപ്പോഴും കാണും.ആ മോൾ വളരെ നന്നായി പാടി.❤
@sajeeshmylatti2807 Жыл бұрын
സമ്മതിച്ചു...... പോയി അമൃത നിന്നെ .... കലക്കി...... Supr.......
@sathyan.kksathyan2273 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🙏🙏
@surendrannellikkal2760 Жыл бұрын
ഒഴുകിയൊഴുകി അലയടിച്ച ഗാനം സൂപ്പർ സൂപ്പർ
@dileepkumarbhargav9732 Жыл бұрын
ഗംഭീരം മോളെ... ഇനിയും ഉയരങ്ങളിലെത്തട്ടെ... പിന്നണിയിലെ musicians നു 100 മാർക്ക്... അവരെ മറക്കാൻ പാടില്ല..
@shirlymathew2861 Жыл бұрын
Beautiful sound. Wish you a bright future
@MrSamkurakar9 ай бұрын
Super singing……
@jayakrishnann.r15539 ай бұрын
Awesome❤️
@GirijakumariR-ct7ru Жыл бұрын
പറയാൻ വാക്കുകളില്ല, ദൈവത്തിനു നന്ദി, ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽ.
@lakshmipathykm842211 ай бұрын
Wah wah wah what a singing ❤ u ferom chennai
@Lathapradeep-c9m Жыл бұрын
ഞാൻ അമൃസിന്റെ ഒരു ഫാനാണ്. പിന്നെ അമൃസ്സിന്റെ പാട്ട് കേട്ടിരിക്കാൻ എന്ത് സുഖമാണ്. I love you mutheee😘😘😘
@ramkrishnan.6660 Жыл бұрын
നന്നായി പാടി. നല്ല ഫീൽ..
@anujaka4440 Жыл бұрын
Congrats.... God bless you 😘
@HariprakashKulathingal4 ай бұрын
അതിമനോഹരംGod bless you 13 Reply
@ma.a71168 ай бұрын
ഭാവിയുള്ള. പ്രതിഭ തന്നെയാണ് അമ്യത വർഷിണി പടച്ച. തമ്പുരാൻ്റെ അനുഗ്രഹമുള്ള. കുട്ടി❤❤❤❤❤
@rasheedkvlovenest Жыл бұрын
ഗംഭീരം മോളു.. ആശംസകൾ 💐💐💐
@mmustafah3926 Жыл бұрын
അതിമനോഹരം ❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻
@DONQUIKSOT Жыл бұрын
Super singer ❤️
@madhavank1245 Жыл бұрын
Amrusinte ee song ethra vattam kettu ennariyilla,nnalum veendum kelkkunnu athrakum amrusinte song ishtapedunnu❣️
@vijayakumarp5328 Жыл бұрын
അമൃത വർഷിണി , പേരുപോലെ തന്നെ മനോഹാരിതം. സ്വര മാധുര്യത്തെ ആശ്ലീഷിച്ചുപോകാൻ തോന്നിപോകുന്നു. AR റഹ്‌മാനെ പരിചയപ്പെടാൻ ശ്രേമിച്ചുകൂടെ.... വൃദ്ധാവിലാവില്ല.
ആ കുട്ടിക്ക് സിനിമയിൽ പാടാൻ ഒരു ചാൻസ് കൊടുക്കൂ, ആ മോൾ മനസ്സ് നിറച്ചു!!!
@imagicworkshop5929 Жыл бұрын
ഏതു സിനിമ യിൽ? ഇപ്പോൾ ഇതുപോലുള്ള പാട്ടുകൾ ഉണ്ടോ? എല്ലാ സിനിമയിലും ഒരേ ഗാനം തന്നെയെന്ന് തോന്നിപ്പിക്കുന്ന ഗാന വൈകൃതമല്ലേയുള്ളു?
@aravindanm7837 Жыл бұрын
@@imagicworkshop5929 correct
@sheelanandini5046 Жыл бұрын
Sathyam
@Nasrani344 Жыл бұрын
ഇപ്പോഴത്തെ സിനിമയിൽ പാടിയാൽ ഈ കുട്ടിയുടെ തൊണ്ട സ്ക്രേച്ചാകും😅
@erzer69 Жыл бұрын
വളരെ ആഗ്രഹിക്കുന്നു.
@thankammajoy55537 ай бұрын
What a talented girl !! So sweet voice.Same to the original.congrats to you mole.
@geethap1407 Жыл бұрын
ഒഴുകി ഒഴുകി വന്നു മുത്തേ....❤❤❤
@dr.mathewsmorgregorios6693 Жыл бұрын
The girl is definitely a gift of God. She sang the song very attractive than the song sang by the vocal artist. Congratulations and all the blessings to that Mol. God bless
@ambikaakambikaak3321 Жыл бұрын
അമൃത വർഷനി മോളു വീണ്ടും കേൾക്കാൻ കഴിഞ്ഞു ഈ ഗാനം നന്ദി
@thomasjoseph9724 Жыл бұрын
❤ പറയാൻ വാക്കുകൾ ഇല്ല
@DevadasDevanj Жыл бұрын
The most tremendous voice I think that she is become most brilliant singer as well as others
@DaviesMA-w8z8 ай бұрын
ചെറുപ്പത്തിൽ കണ്ട സിനിമ സോങ് 👍👌❤
@prasanthpanicker5588 Жыл бұрын
Another Beautiful Rendition. Technically very good. Janakiamma looks like her favourite singer.
@isahakkalappurakkal53379 ай бұрын
ഇതിലും നന്നായി പാടാൻ ആർക്കും പറ്റില്ല 🥰
@sonnym8580 Жыл бұрын
Awesome. She is gifted by God. Can't comprehend. So so beautiful. The more I hear the more I want to listen. God bless you.
@premanhello28079 ай бұрын
MG, യുടെ കമൻഡ് വളരെ ഇഷ്ടം ആയി.വളരെ നാളായി ഒരു പ്രേതത്തെ കെട്ടിപിടിക്കണം എന്ന് 😂, മോളെ വളരെ നന്നായി പാടി.God bless you.
@rajanpt3365 Жыл бұрын
Congrats and keep it up molu all the best for your sincere efforts.
@DaviesMA-w8z8 ай бұрын
മനോഹരം 👍👍👌👌❤❤
@maryroby26 Жыл бұрын
Beautiful hat's off to you molu You definitely have a great feature molu❤❤❤🎉🎉🎉🎉🎉😊😊😊😊