നജീബിന ഒത്തിരി ഇഷ്ടമാണ് നല്ല ഒരു മനസ്സിൻ്റെ ഉടമയാണ് നല്ല ഗായകൻ❤❤❤❤
@kamalkalappadan5275Күн бұрын
നല്ലൊരു എളിമയുള്ള ഭാര്യ. നല്ലൊരു ദാമ്പത്യ ജീവിതം നിങ്ങൾക്ക് നേരുന്നു 🙏🏻
@MuhammedFaseeh-ji6qp7 күн бұрын
എനിക്ക് ഇഷ്ടപെട്ട ഗായകൻ ♥️ ഈ പ്രോഗ്രാം കൂടുതൽ ടൈം വേണം ♥️♥️♥️ ആനി ചേച്ചിയെ ഒത്തിരി ഇഷ്ടാ ♥️♥️
@ambilivs91095 күн бұрын
Najeem Arshad Winner ആകുമെന്ന് ഞങ്ങൾ പറയാറുണ്ട് 😘❤
@deepthiradhakrishnan3197 күн бұрын
Najeem my favt singer..idea star thott ഉള്ള ഇഷ്ടം,ഇപ്പോഴും അതേ . ഞ്ങൾ ഒക്കെ ഫ്രണ്ട്സ് ഉൾപ്പെടെ എല്ലാവരും annu മത്സരിച്ചു ആണ് vote ചെയ്തൊണ്ടിരുന്നത് .. ആള് first അടിച്ചപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു.. ആ സീസൺ നിൽ നജീം അർഷാദ് മാത്രം ആയിരുന്നു ഏറ്റവും മികച്ച singer..najim സിനിമയിൽ പാടിയ pattukal ഒക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. എല്ലാം മനോഹരമായ songs.. "തൊട്ട് തൊട്ട് നോക്കാമോ..","ആരോ ആരോ ചാരെ","ഓമന കോമള താമര","വാനിലുയരെ",""കണ്ണിൽ നീ കണ്മണി","അരികിൽ പതിയെ ", കൂട്ടി മുട്ടിയ,.ഇതൊക്കെ അതിൽ ചിലത് മാത്രം..my favt songs ആണ് ഇതെല്ലാം..
@usharamachandran17988 күн бұрын
നജീബ് നമ്മുടെ വീട്ടിലെ മോനാണ് ❤️❤️
@salomytitus62356 күн бұрын
ആദ്യത്തെ ഐഡിയ സ്റ്റാർ സിംഗർ ലെ നജീബിനെ ഞാനും ശ്രദ്ധിച്ചിരുന്നു അന്ന് പാടിയ എല്ലാ മെമ്പേഴ്സിനും മാർക്കിടുക എന്നത് എന്റെ ഹോബിയായിരുന്നു ഞാൻ സെലക്ട് ചെയ്തത് നജീബിനെ തന്നെയായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗായകനായിരുന്നു 👌🏻👌🏻♥️♥️
@raihanath98338 күн бұрын
എനിക്ക് ഇഷ്ടപ്പെട്ട ഗായകൻ...... ആനി ചേച്ചി യെയും ഇഷ്ട്ടമാ 💔💔💔💔rr
@navkumaranammini68897 күн бұрын
❤
@renukhareghunath89116 күн бұрын
Najeeam Idea star aingar ullappol Ella pattum kelkkarund ayirunn favourite Singer chiri Super pattum Super 🥰👍
@florancegeorge62236 күн бұрын
നിഷ്കളങ്കമായ ചിരിയാണ് നജീമിൻ്റേത്
@geethajayaram29677 күн бұрын
My favourite singer Najim Arshad... Idea star singer winner.... ❤️
@muhammadshakeer76042 күн бұрын
Alhamdulillah barakallah mabrook ❤
@renukakv9813 күн бұрын
മോന്റെ ചിരി ഹായ് നല്ല രസം ആണ് കാണാൻ. മോളുടെ ഭാഗ്യം ആണ് നജി കിട്ടിയത്. നല്ല മോൻ
@nafeesaka60725 күн бұрын
ആനിയെ പണ്ട് മുതൽ കാണാറുണ്ട്, ഭംഗി കൂടി കൂടി വരികയാണ് 🥰
@annammaannamma99167 күн бұрын
Mon Najebe song orupadishtyamane god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@basimmoideenbasimmoideen14073 күн бұрын
Enthe favourite singer athilupari nalla oru manushanum kodi annu Najeebka❤
@padmajapappagi93296 күн бұрын
സ്കൂൾ കോമ്പറ്റിഷൻ ഇന്നും വളരെ ദയനീയം തന്നെ... അർഹതപ്പെട്ടവർ എന്നും പുറത്ത് തന്നെ
@songsofsathyrajan15094 күн бұрын
ഗുഡ് സിംഗർ🎉
@sophyaby1186 күн бұрын
Hi Ani enthu sundariyanu ❤❤❤🎉🎉
@thejachandran49363 күн бұрын
പാട്ടു പോലെ മനോഹരം ചിരിയും
@geethakrishnan83604 күн бұрын
നല്ല പരിപാടിയാണ് ആനി മ്യാഡം അഭിനന്ദനങ്ങൾ ഒപ്പം അമുതാ ടി വി ക്കും
@SabiramujeebHifiyacakes4 күн бұрын
Ende favorite singer najeeb ❤❤
@shabeerahamed14427 күн бұрын
❤❤❤❤ najeem &wife aniyude നല്ല പ്രോഗ്രാം
@lailavijayan5265 күн бұрын
He was my favourite in star singer . I used to regularly vote for him. . He had similar looks of my son that made me love him more.But l had seen Najeeb participating in a musical program conducted by actor Siddhiqu in T.V. Najeeb who was the youngest contestant won the prize.
@famnavc47384 күн бұрын
Najeeminde voice adipolyaaaa❤❤❤❤
@nafeesaka60725 күн бұрын
ആനിയെ എന്തൊരു ഭംഗി യാ Ma sha Allaah
@lalyjohnson73544 күн бұрын
My husband’s favorite singer. So innocent boy
@logingiriram3 күн бұрын
Najeem and family GOOD LUCK🌹
@bindumk75723 күн бұрын
ഗായകരിൽ ഇത്രയും നിഷ്കളങ്കനും സൗമ്യനുമായ ഒരാൾ വേറേ ഉണ്ടോ എന്നത് സംശയം നിഷ്കളങ്കമായ ആചിരി ഭയങ്കര ഇഷ്ടമാണ്❤❤ അതുപോലെ പാട്ടും❤
@RosammaChacko-z3o3 күн бұрын
Super performance ❤ good morning dear 💝 God bless you all family 🙏👍🎉
@ShebunaFareeth2 күн бұрын
Super singer 🎉
@SojaViswanath6 күн бұрын
ഒരുപാട് ഇഷ്ടം ❤️❤️
@HabeebaKdp7 күн бұрын
Anichechiyude soundaryam kanan vendi mathram kanunna paripadi ...enthoru monchanu chech😊
@BabyDad-v3i5 күн бұрын
Supper God bless you🙏
@SalimM-o9g2 күн бұрын
മാഷാ അള്ളാ
@MiniKutty-t3p5 күн бұрын
നജീമിന്റെ പാട്ട് ഇഷട്മാണ്.
@sreelathaj16927 күн бұрын
Najim Arshad and thasni Othiri ishtam ❤❤
@MuhammedFaseeh-ji6qp7 күн бұрын
നജീം അർഷാദ് 👍♥️♥️♥️♥️
@renukakv9813 күн бұрын
എനിക്ക് ഇഷ്ടപെട്ട ഒരു ഗായകൻ ആണ് najim നല്ല ബഹുമാനം ഉള്ള മോൻ മറ്റുള്ളവരോട്.. നല്ല കാര്യം ആണ് മോളെ കറിവേപ്പില കുറെ വളർത്ത് മോളെ.
@rohinimavinakatte83508 күн бұрын
Nazim❤❤❤❤❤
@bindusivan33486 күн бұрын
3 പേരെയും ഒരുപാടിഷ്ടം ❤❤❤❤❤❤❤❤❤
@remlathp.k49858 күн бұрын
Super song,Najeem congratulations 🎉🎉
@julibiju13578 күн бұрын
Super song
@ammuktm56243 күн бұрын
Good singer
@shahinasalim31015 күн бұрын
Super song ❤❤❤❤❤
@ValsalammaKurup6 күн бұрын
Hi Najeem I like it❤❤❤❤❤❤❤❤❤❤❤🎉🎉
@sheebasv23517 күн бұрын
ഈ മോൾ ആനിയെ പോലുണ്ട്
@THESIGMAMALES16 күн бұрын
NAJEEB MY FAV SINGER ❤️
@MuhammedAdinan-u8y4 күн бұрын
Good👍❤️❤️❤️najeem
@sindhuss5567 күн бұрын
Najeem ❤❤❤
@soumyavp93026 күн бұрын
Oru nalla gayakanekkoodi daivam thannoolo
@prabhanair76956 күн бұрын
❤❤❤🎉🎉🎉🎉beautiful time❤🎉
@febina66987 күн бұрын
Athinu annieyum nalloru paavm kuttiyanallo.. L❤
@meenakumaran11317 күн бұрын
❤❤enikum.eshtam.najimine
@rajalakshminair89135 күн бұрын
Haaaaahaaa ❤Najeem Bai 😂🎉🙏🙌🙏
@Kochukidstv5 күн бұрын
കൊഞ്ചി വാ കണ്മണി ഒരുപാട് ഇഷ്ടമുള്ള സോങ്
@akku83414 күн бұрын
നജീമിൻ്റെ wifine ആണ് പറയുന്നത് കരുതി... 😂
@AmusedSinkholeWaterfall-gw9dy5 күн бұрын
Super. Super godbless
@RamlaKM-u1o4 күн бұрын
Najeebikaa njan ninghal jeyikan vendi nerchapolum vechini alhamdulillah jeichapo ente sandhosham parayanoo