Manju is a good actor and she is a great celebrity also
@freedomfighter45405 ай бұрын
ആ വഴിയിൽ കൂടി താൻ നടന്നോ അഥവാ മഞ്ജു മറന്നാൾ തനിക്കു പറഞ്ഞുകൊടുക്കാലോ
@perfectlyummyy6 ай бұрын
Ichiri Othiri So many times she tell
@kanchanaraj24555 ай бұрын
എന്ത് ഉണ്ടാക്കാൻ അറിഞ്ഞിട്ട് എന്താ language ശരിയല്ല ഇവരുടെ... പാലായിൽ നിന്ന് വന്ന മിയയും റിമി ടോമിയും ഒക്കെ എത്ര നന്നായി സംസാരിക്കുന്നു.. ഇത് വേണംന്ന് വച് സംസാരിക്കുന്നത് പോലെ
@Ishaani85 ай бұрын
സത്യം ഇവർ മനഃപൂർവ്വം പാലാ ശൈലിയിൽ സംസാരിക്കുന്നതുപോലെ ഒരു originality feel ചെയ്യുന്നില്ല