Рет қаралды 11,359
ആതുരശുശ്രൂഷയ്ക്ക് മാനുഷിക മുഖം നൽകിയ അമൃത ഹോസ്പിറ്റൽ 25 വർഷങ്ങൾ
പൂർത്തിയാക്കി മുന്നേറുകയാണ്. ഈ ചുരുങ്ങിയ കാലംകൊണ്ട് ലോകോത്തര മെഡിക്കൽ കെയറിന്റെ മുഖമുദ്രയായി മാറാൻ അമൃതയ്ക്കായി. വൈദ്യശാസ്ത്രത്തിന് എളിയ സംഭാവനകൾ നൽകാനായി. അസാധ്യമെന്ന് തോന്നുന്നതുപോലും സാധ്യമാകുമെന്ന വിശ്വാസം ജനിപ്പിക്കാനായി. മികവിൽ നിന്നും മികവിലേക്കുള്ള ഈ യാത്രയെക്കുറിച്ച് അമൃത മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഡോ. ഗിരീഷ് എമർജസി മെഡിക്കൽ ഡോക്ടർ ശബരീഷുമായി സംസാരിക്കുന്നു.#amritahospitals
#silverjubilee #anniversary #25th #25anniversary
#EmbraceGoodHealth #AmritaHospitalKochi #AmritaHospitalFaridabad