ഈ പടം കാണാതിരുന്നാലാണ് നഷ്ടം ഗൾഫ് നാടും,.തനി നാടൻ നാടും തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്തക്കേടുകളും നമ്മൾ മലയാളികളറിഞ്ഞു ജീവിക്കണം'
@isaacjoseph5713 Жыл бұрын
രസം ..എനിക്ക് ഭയങ്കര സന്തോഷം തോന്നി ഈ ചിത്രം കണ്ടപ്പോൾ..ഇന്ദ്രജിത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണ്..very nice film
@koshyalex1841 Жыл бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa
@koshyalex1841 Жыл бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa
@koshyalex1841 Жыл бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa
@koshyalex1841 Жыл бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa.
@koshyalex1841 Жыл бұрын
Indrajith place Nivin or Unni chethaal super aayene. Indrajith acting cheyynathe bore aa.
@remanik.k.9362 жыл бұрын
അടിപിടി ഇല്ല, vulgar illa, over exageration ഇല്ല. ഒരു നന്മയുള്ള സിനിമ. എന്ത് സുഖം ആയിരുന്നു കണ്ടിരിക്കാൻ. നെടുമുടി വേണു ചേട്ടൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം. കഴിഞ്ഞ ദിവസം ഇന്ദ്രജിത്തിൻ്റെ താക്കോൽ cinema kandu, രണ്ടിലും നല്ല മിതത്വം ഉള്ള അഭിനയം. ഇതിലെ ഒരു speciality വില്ലൻ പോലും violent ആകുന്നില്ല. So good to watch
@jisha6363 жыл бұрын
വിളിക്കാതെ കല്യാണത്തിന് ലോഡ്ജിൽ റൂം എടുത്തു വരുന്ന സ്ഥിരം ടീം. അടിപൊളി കോമഡി 😊😊
@narayanankv60384 жыл бұрын
ഈ അലവലാതി അഭിപ്രായങ്ങൾ എഴുതിയവർ ഏതോ മാനസ്സിക പ്രശ്നമുള്ളവരാണ് ! ഇത്രയും മനോഹരമായ ഇത്രയും അർത്ഥവത്തായ ഒരു സിനിമ എന്തേ? ജനശ്രദ്ധ ആകർഷിക്കാതെ പോയി?
@abhijithu63234 жыл бұрын
ഊംബിയ പടം ആയത് കൊണ്ട് ഒരു 80കളിൽ ഒക്കെ ഇറങ്ങേണ്ടിയിരുന്ന പടം
@MikeJohnMentzer4 жыл бұрын
@@abhijithu6323 80s ille padamkal ippazhata koppine kaal nallata
@tipsmayhelpyou7862 жыл бұрын
എന്റെ പൊന്നോ ....... ദുരന്തം പടം ....
@nishadnishu86982 жыл бұрын
Enthu boran padamado veruthe samayam kalayanju
@explorethenaturelive.47326 жыл бұрын
തുടക്കം കണ്ടപ്പോൾ ബോറടിച്ചോ 15 മിനിറ്റിനുശേഷം കഥ തുടങ്ങിയപ്പോൾ ��ൾ കാണാൻ നല്ല കൗതുകമായിരുന്നു നല്ല സിനിമ തന്നെ ഇതിൻറെ സംവിധായകനും കഥാകൃത്തിനും കൂടെ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും ഒരായിരം നന്ദി ഒരുപാട് നന്ദി ലാലേട്ട
@blackdevil74072 жыл бұрын
2015 ഈ സിനിമ പാലക്കാട് റിലീസ് ചെയ്തില്ല ഇപ്പോഴും നല്ല ഓർമയുണ്ട്
@harilalat11982 жыл бұрын
4uv
@zebromics2 жыл бұрын
വിശ്വാസവും ജാതി ചിന്തയും നല്ല പോലെ പ്രൊമോട്ട് ചെയുന്ന സിനിമ
@vip-s2x2b6 жыл бұрын
ടെന്ഷനെല്ലാം തീർന്നു സ്വസ്‌ഥതയോടെ കണ്ടിരിക്കാവുന്ന ഒരു നല്ല മലയാള തനിമയൂറുന്ന പാചക കൂട്ടുള്ള സിനിമ !!!
@maniyanpillai4414 жыл бұрын
സത്യത്തിൽ ഇത്ര മനോഹമായ ഹൃദയ സ്പര്ശിയായ കുടുംബ കഥ. വളരെ മനോഹരം.
@yuvathurki62913 жыл бұрын
ഫീൽ
@babup54182 жыл бұрын
Gv
@babup54182 жыл бұрын
TV
@harishbaburp Жыл бұрын
വളരെ നല്ല feel good movie.ഹൃദ്യമായി തോന്നി
@souravsreedhar53102 жыл бұрын
രസം നല്ല ഒരു ചിത്രം . ലാലേട്ടന്റെ അതിഥി വേഷം അടിപൊളിയായി .....❤️❤️❤️❤️🥰🥰🥰🥰
@geoshibu85283 жыл бұрын
47:55 🔥 ohf kand vannavar undo ?
@sujithar6211Ай бұрын
ഒരു borum ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ... 👌
@vivekmohan404 жыл бұрын
Anybody watching during lockdown... 😂😂😂Vivek@Dubai
@surajkrishnans8943 Жыл бұрын
ഇ സിനിമ തന്നെ നല്ല രസം 👌
@mohandaspb43453 жыл бұрын
Lockdown ആയതുകൊണ്ട് സമയം പോകാൻ കണ്ടതാണ്. ഒന്നെമുക്കാൽ മണിക്കൂർ തീർന്നത് അറിഞ്ഞില്ല. ഈയുള്ളവൻ 20 വർഷം ദോഹയിൽ ഉണ്ടായിരുന്നത് കൊണ്ടാവാം ഒരു nostalgic ഫീലിംഗ്സ് ഉം കിട്ടി.👌
@remanik.k.9362 жыл бұрын
Sathyam. വെറുതെ സമയം പോകാൻ വേണ്ടി കണ്ടതാണ്. പക്ഷേ നഷ്ടം ആയില്ല
@akhildev4700 Жыл бұрын
'പക്ഷെ ഈ വിദ്വാൻ ഗുരുവായൂരപ്പനെ പോലെയാ, പിടിതരില്ല വഴുതികളയും, പക്ഷെ ഇപ്പൊ ദേ പ്രത്യക്ഷനായി ' ❤ -
@stylishs.w2 жыл бұрын
Im sri lankn 🇱🇰 but i love all the indian culture ,movie films songs also its realy nice well and entertainment 💓👍love all indian
@krishnanforfunishere2 жыл бұрын
Thnks
@SanthoshSanthosh-ey6rn13 күн бұрын
കുറച്ചു നേരം മാത്രം കാണാ० 😂😂
@yuvathurki62913 жыл бұрын
ഈ ഇന്ത്രജിത് നു എവിടെ ഒക്കെയോ മോഹൻലാൽ nda ഒരു ലുക്ക്
@unnik17682 жыл бұрын
ഒരു വത്യസ്‌ത മായി റ്റുള്ള നല്ല movie
@aarusworld98042 жыл бұрын
നല്ല രസം ഉള്ള സിനിമ ❤
@ramkumarg12522 жыл бұрын
Really i like this movie, a little thirilling, Family entertainment movie, Blessings to You all 💯🙏
@ashkarali22393 жыл бұрын
നല്ല കഥ.. സൂപ്പർ പടം.. ആരും കാണാതെ പോവരുത്.. ( ഹമ്മേ... പെറ്റ തള്ള സഹിക്കൂല)
@mskalim84092 жыл бұрын
Avide aayirunnu ethrayum nal 🙏🙏🌹🌹🥰🥰❤️❤️😍😍
@jalajas13762 жыл бұрын
നല്ല സിനിമ....സൂപ്പർ❤️👏👏
@amalchinthu77643 күн бұрын
ഒരു നല്ല സിനിമ 👍
@ashishthapliyal44662 жыл бұрын
How can I watch in Hindi. If anyone know please reply as soon as possible.
@pk45602 жыл бұрын
Ennaku vandhu malayalam theriyaathu Aana oru vaaku theriyum Indha padam vandhu oru peria "pari" Padam Mohanlal ku national award miss aayi pocha padam❤️❤️❤️
@joshyek409822 күн бұрын
ഒത്തിരി മാനസിക രോഗി കൾ മലയാള സിനിമ രംഗത്ത് ഉണ്ട് ആസ്വാദകരായി അവർ പറയും ഇത് രസം അല്ല എന്ന്
@jayarajjayan99464 жыл бұрын
നല്ല സിനിമ നല്ല ഒരു കഥ അത് വലിച്ചു നീട്ടി വൃത്തികേട് ആക്കാതെ വൃത്തി ആയി അവതരിപ്പിച്ചു ...
@Roby-p4k3 жыл бұрын
കുഴപ്പമില്ല.. കണ്ടിരിക്കാൻ പറ്റിയ സിനിമയാണ്
@remyaarshan85532 жыл бұрын
നല്ല ഒരു സിനിമ ♥️
@swaminathan13723 жыл бұрын
നല്ല സിനിമ...🙏🙏🙏
@TheSajisnair19706 жыл бұрын
ടെൻഷനില്ലാതെ കാണാവുന്ന മനോഹര സിനിമ ലാലേട്ടൻ കിടിലൻ ബാക്കിയെല്ലാവരും
Comment onnum nokkenda machane nammude laletten filim alle nice aanu
@leelamathew592 жыл бұрын
Super ❤
@sheejasheeja52122 жыл бұрын
പൈസക്ക് വേണ്ടി മോഹൻലാൽ അഭിനച്ചതാ ഈ ഫിലിം മോഹൻ ലാൽ നല്ല നല്ല കഥയും സംപ്‌ഷണവും ഇല്ലക്കിൽ ഇവർഒന്നിനും കൊള്ളൂല
@74750soumyashijuАй бұрын
പൈസക്ക് വേണ്ടി തന്നെയാ മോഹൽ ലാൽ അഭിനയിക്കുന്നത്.. അല്ലാതെ മോഷം കിട്ടാനൊന്നും അല്ല 😏
@remyamanoj66694 ай бұрын
ഇത് തിയേറ്ററിൽ പോയി കണ്ട ഞാൻ 🥴
@muraleedharanchangalath51382 жыл бұрын
Doha cornish almost seen, but Sheraton Hotel missed, the historical and pride of Qatar hotel. It is a mistake, being your business is located in Doha (Late Sukumaran"s family)
@AJ17Here4 жыл бұрын
19:50 PATHANAMTHITTA, ELANTHOOR 😍🔥
@kamalakshanmani39384 жыл бұрын
Laletan super parayan onnum illa nalla oru rasam thanne ugran ayitund
@ashkarali22394 жыл бұрын
നെടുമുടി സുഖമില്ലാതെ കിടക്കുന്നിടത്ത് വന്ന ഡോക്ടർ പോയോ