Copyright ayond kaash kitila Ee mute cheyumbol ulla flow pokum
@കുഞ്ഞാട്-ഹ9ചАй бұрын
പൊടിയൻ കൊച്ചേട്ടൻ എത്ര തവണ കണ്ടാലും മതിവരാത്ത ഐറ്റം ആണ്
@akbaralikhanshots9315Ай бұрын
ചിരിക്കാൻ വേണ്ടി കൊതിച്ചു പോയി
@BenBenjoseАй бұрын
കുറച്ചു തമാശ ഉണ്ടായിരുന്നു വെങ്കിൽ ഇതിനെ കോമഡി എന്ന് പറയാമായിരുന്നു ,എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറഞ്ഞത് പോലെ ആയിരുന്നു 😢
@balagopalpg166521 күн бұрын
Koothara comedy 😊
@mohanmohanancv66625 күн бұрын
Mute ചെയ്യൽ ഒരു ഹോബിയാണോ അമൃതേ???
@Dominic44533Ай бұрын
-----------🌹യാഥാർത്വത്തിൽ യമരാജൻ കി ജയ് എന്നാണ്. യെമരാജൻ കീജയ് അല്ല. രാഷ്ട്രീയക്കാരും ഈ തെറ്റുകൾ ആവർത്തിക്കുന്നു ---------
@KrishnaKumar-er2ruАй бұрын
ഇവന്മാർക്ക് ഇത് അപ്ലോഡ് ചെയ്യാതിരുന്നാൽ പോരെ.. 😏😏😏😏😏
@serenamathan608416 күн бұрын
Unlike ചെയ്യുക... Report ചെയ്യുക...
@sheeba2142Ай бұрын
Valippu കോമഡി
@artart5880Ай бұрын
ചാർളി പാപ്ലിൻ പടം കാണുന്നത് പോലെ ശബ്ദം വന്നങ്കിൽ വന്നു😅
@soorajmadhav3239Ай бұрын
@artart5880 enikkum...😅
@serenamathan608416 күн бұрын
Unlike ചെയ്യുക... Report ചെയ്യുക...
@gbinojАй бұрын
4 മിനിട്ട് കണ്ടു. ദാരിദ്ര്യം. 😢
@Paul-to1phАй бұрын
Audio failure. Why?
@AbdullaOliyathuVazhayilАй бұрын
No... It is against copy right.. It is disgusting... Instrumental music can be inserted.....
@ManiKandan-v3o1sАй бұрын
input output😂😂😂😂
@radhakrishnana5446Ай бұрын
പുതിയത് ഒന്നും ഇല്ലേ പഴയ റിലോർഡ്
@Anesh-f6lАй бұрын
Super comedy...Adipoli Aayittund❤❤
@sureshkumarg4308Ай бұрын
സംഭാഷണം ഇല്ലാത്ത ഏക ചാനൽ. (ചാർലി ചാപ്ലിൻ )കോമഡി ഓർമ്മവരുന്നു. AD. 1929.ആണോ.?????????
@serenamathan608416 күн бұрын
Unlike ചെയ്യുക... Report ചെയ്യുക...
@AbdullaOliyathuVazhayilАй бұрын
കാലൻ എന്തിനാണ് പാട്ടു കഴിഞ്ഞു കരഞ്ഞത്? ഏതാണ് ആ പാട്ട്? സ്റ്റുഡിയോയില ഷൂട്ടിങ്ങിന്റെ സമയത്തും Mute ആണോ?😂😂 Instrumental Music ഇടാമല്ലോ.
@fishinggedies8321Ай бұрын
Copyright issue
@AbdullaOliyathuVazhayilАй бұрын
@fishinggedies8321 yes.. I had heard that, then they can fill with the instrumental version for airing... They may be playing the songs while shooting? It won't attract copy right violation?
@aiswaryagayathry2761Ай бұрын
കാലൻ്റെ വരവ് കണ്ടാൽ. ശെരിക്കും കാലൻ ആണെന്നു തോന്നും.ഗംഭീരം. ഒക്കെ ഉണ്ടല്ലോ. ചിത്ര ഗുപ്തൻ പാവം.. ഇത്തിരി പൈസ കൊടുക്കാമായിരുന്നു. ഇത് കാലപുരി ആണൊ. ദേവലോകം. ആണൊ.കടത്തനാട്ടു.മാക്കാത്തിനെ.കണ്ടപ്പോൾ..യെമദ്ധർമ്മരാജാവിന്.ഒരു. ചെറു. പുഞ്ചിരി പടർന്നു..എന്തോക്കെ. ആയാലും ചെറിയ തമാശകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
@ManikkuttanMani-y6rАй бұрын
😅😅😅😅😅
@SIBIN575Ай бұрын
Audio ellathe moonjalo
@ManafAbdul-j7kАй бұрын
Copy right pedikkunna.kaalan...kala..pparupdi.avasaanippikkuka..🤣🤣🤣🤣🤣🤣🤣🤣.....
@manojt.k.6285Ай бұрын
K കാലൻ - അലമ്പുതന്നെ രായൻ......
@manojdubai2474Ай бұрын
ഹിറ്റ്ലർ മാധവൻ കുട്ടി
@athma-b4w21 күн бұрын
Big screen
@DArkOn1445Ай бұрын
സൗണ്ട് ഓഫ് ആകുന്നത് കോപ്പി ryt ഉള്ളത്കൊണ്ടാണ്.. Mute ആവുന്ന ആ സമയത്ത് ഏതെങ്കിലും സിനിമ പാട്ട് ആയിരിക്കും ഉണ്ടായിട്ടുണ്ടാവുക.. അതു യൂട്യൂബിൽ കൂടി വന്നാൽ copy ryt ഉള്ളതാണെങ്കിൽ ഈ വീഡിയോ ബാൻ ആവാൻ സാധ്യത ഉണ്ട്. അതു കൊണ്ടാണ് ചില സമയത്ത് mute ചെയ്യുന്നത്
@rajeevinchakkottu385512 күн бұрын
എന്തോന്ന് ആണെടെ ഇത്. കഷ്ടം തന്നെ.😢
@RajanKT-f1eАй бұрын
വെറുതെ സമയം പാഴാക്കി
@venugopalr3925Ай бұрын
കത്തി 😢
@AbdullaOliyathuVazhayilАй бұрын
Instrumental music ഇട്ടാൽ copy right പ്രശ്നം ഉണ്ടാകുകയില്ല എന്നു കേട്ടു.....
@chummarvkooran8668Ай бұрын
Phoomi alla bhoomi
@hawkgrabАй бұрын
Shove it up,
@KaleshCn-nz3ieАй бұрын
എന്തോന്ന് ആടെ ഇതൊക്കെ 😊
@manut915Ай бұрын
@Amrita TV.. ee koottunathu hospital chelavakatherekatte.. I will not c any from today. U will get down one watch hour. Copy right kittatherikkkan mute akkanoo? U r earning already… thanks…
@CHRONICBACHELOR55Ай бұрын
തിരുമല ചന്ദ്രണ്ണൻ ഉള്ളത് കൊണ്ട് കാണാൻ വന്നതാ ദേ ദതും പോയ്