പ്രിയപ്പെട്ട കവിയും സംഗീതകാരനും ഗായകരും പിന്നെ മുനീർ സാഹബും . സമാഗമം ധന്യം. ആ സുവർണ്ണകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി. ❤
@santhoshkaimal-yj9cj Жыл бұрын
ജയേട്ടൻ great .ആരുടെ പാട്ടും ഇത്ര മനോഹരമായി പാടാൻ .......ഒരു ജയേട്ടനല്ലാതെ ആർക്കും പറ്റും എന്ന് എനിക്ക് തോന്നുന്നില്ല . അദ്ദേഹത്തിന് ഒട്ടും അഹന്തയില്ല . He is a great singer like Yesudas. But he couldn’t get that much awards….
@gurudivakar698311 ай бұрын
വാണിയമ്മയ്ക്ക് ഒരായിരം പ്രണാമം 🌹🌹
@John-f9i7k9 ай бұрын
ജയചന്ദ്രന്‍❤ ആരുടെ പാട്ടായിക്കോട്ടേ, എല്ലാം ഓര്‍ത്തിരുന്ന് പാടുന്ന മനുഷ്യന്‍ ❤
@sabub77313 ай бұрын
ജയേട്ടൻ ഒരു അത്ഭുതം തന്നെയാണ്
@radhakrishnan73537 ай бұрын
ജയേട്ടൻ വാണിയമ്മ ശ്രീകുമാരൻ തമ്പി സാർ അർജുനൻ മാഷ് എക്കാലത്തും ഓർമ്മിക്കപ്പെടും തലമുറകൾ തലമുറകളായി.. നമിക്കുന്നു ❤️❤️🙏
@radhakrishnan73535 ай бұрын
ജയേട്ടന് തുല്യം ജയേട്ടൻ മാത്രം ചേട്ടന് അവാർഡ് കിട്ടാൻ യോഗ്യത ഉണ്ടെങ്കിലും അന്നത്തെ പലർക്കും ഒരു വാക്ലഭ്യം ഉണ്ടായിരുന്നു. എന്നിട്ടും യാതൊരു പരിഭവം കാണിക്കാതെ മലയാളിക്ക് ഒരു പിടി ഗാനങ്ങൾ തന്നു ഒരു പാട്ടുകിട്ടിയാൽ ഭാവം കൊടുത്തു പാടാൻ നമുക്ക് ജയേട്ടൻ മാത്രമേ ഉള്ളു. മൂന്നാമനായി K.p. ബ്രഹ്മമാനന്ദൻ ചേട്ടനും ഉണ്ട്. അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.. അന്നത്തെ ചിലരുടെ (അവാർഡ് കമ്മിറ്റി )പിടിപ്പ് കേടാണ് എന്തായാലും ഒരുപിടി നല്ല പാട്ടുകൾ ബ്രമ്മാനന്ദൻ ചേട്ടനും നമുക്ക് തന്നു.. 🙏
@sadanandanvs7299 Жыл бұрын
What a great song of Thampi Sir! A big salute.
@salahudeenchalu9597 Жыл бұрын
ഒരുകാലഘ ട്ടത്തിലൂടെ ഉള്ള തിരിച്പോക്കിന്റെ മധുരോധാരമായ സഞ്ചാരമായിരുന്നു ഈ അപൂർവ്വവും അനശ്വരവുമായ സംഗമ നിമിഷങ്ങൾ. 🙏😍
@santhoshkaimal-yj9cj Жыл бұрын
Vaani ammayude pattum sooper❤
@vijayakrishnannair8 ай бұрын
Jayachandransir 🙏🙏🙏
@SatheesanR-wk8yx4 ай бұрын
തമ്പ്യുടെ താല്പര്യം ജയചന്ദ്രന് നല്ല ഗാനങ്ങൾ കിട്ടാൻ സഹായിച്ചു
@dhanishkumar9378 Жыл бұрын
Arjunanmaster&vaniamma the Great...
@sudarsananca15485 ай бұрын
പകൽവിളക്കണയുന്നു.... 👍👌👌🙏🙏🙏
@vasudevank4347Ай бұрын
വാണിയമ്മ ......😢😢😢😢😢 നമ്മുടെ തീരാ ദുഃഖം....ഒരു പിടി അശ്രു പൂക്കൾ...
@terencegeorge87759 ай бұрын
Matham പൊട്ടി ചിരിക്കുന്ന മാനം ശരിയായില്ല.
@സാഹിതീയം Жыл бұрын
Great tampi sir
@drrkvar56592 ай бұрын
vaani jayaramm..very unique...real Nightingale
@devikahareesh4142 ай бұрын
ജയേട്ടാ സൂപ്പർ
@ponnammasr585 Жыл бұрын
Legends
@RajeevenK-hq6nd11 ай бұрын
Nannayi
@broadband4016 Жыл бұрын
Jayachandran അരു പാടിയ ഗാനവും അതെ പടി പാടുന്നു
@SatheesanR-wk8yxАй бұрын
ജയചന്ദ്രൻ പാടുന്നത് ഒരു നടൻ പാടുന്നത് പോലെ അഭിനയിച്ചു പകരം വെയ്ക്കാൻ ആരുമില്ല
@kvvinodkumar5811 Жыл бұрын
❤❤❤❤
@vpsasikumar1292 Жыл бұрын
Vaniamma rip
@ideaokl6031 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌🙏
@sasidharansasi51057 ай бұрын
ഇത്ര വർഷം കഴിഞ്ഞിട്ടും പഴയ പാട്ടുകൾ അതേപടി പാടാൻ കഴിവുള്ള ഗായകൻ ഒരു ജയ ചന്ദ്രൻ മാത്രം. ഇപ്പോഴത്തെ പാട്ടുകളും അതിലെ വരികളും എന്ത് പറയാൻ.
@priyaletha4749 Жыл бұрын
❤
@ponnammasr585 Жыл бұрын
🙏
@HariPrasad-ge8om Жыл бұрын
👌
@sureshkumarkeparambathbala3674Ай бұрын
SURESH. K ❤❤❤
@arunm.s3010 Жыл бұрын
Vaniamma arjunan mash poyi😢😢
@സാഹിതീയം Жыл бұрын
Sidique aaanu good anchor
@harikumartvkanichukulangara3 ай бұрын
അർജുനൻ മാസ്റ്റർ വാണിയമ്മ രണ്ടു പേരും പോയി ....... ഇതൊക്കെ കാണുമ്പോൾ സങ്കടം. അവർക്കൊന്നും മരണമുണ്ടാകരുത് ....
@raveendranvk3457 Жыл бұрын
മംഗള ദർശന ദായികെ കരോകെ ഇടുമോ
@suharaliyakath7569 ай бұрын
മമ്മൂട്ടിക്ക് ഒടുവിൽ നസീറിനെ പുച്ഛമായിരുന്നു
@ashaunni88338 ай бұрын
മമ്മൂട്ടിക്ക് ആരെയാണ് പുച്ഛം ഇല്ലാതിരുന്നത്... മെഗാസ്റ്റാർ ആയ ശേഷം..