എന്റെ ഏറ്റവും ഇഷ്ടം ഉള്ള അഭിനതേവാണ് alyan s kanakan
@mohamedkunhinalamvadukkal52025 жыл бұрын
Hi ഞാൻ ഇത് ഇപ്പോൾ ആണ് കണ്ടത്, സൂപ്പർ, മഞ്ജു പത്രോസിന്റെ രചനയിൽ വിരിഞ്ഞ നല്ലൊരു എപ്പിസോഡ്, മഞ്ജു ഇനിയും ഹാസ്യത്തിൽ ചാലിച്ച ഇത്തരം രചനകൾ പ്രതീക്ഷിക്കുന്നു.
@jibubabu47115 жыл бұрын
അനീഷ് ചേട്ടൻ ബൾബ് മാറ്റുമ്പോൾ. ജമന്തിയോട് പറയുന്നത് കേൾക്കാൻ നല്ല രസം 😍😍😍 പൊളിച്ചു
@ananthutg94945 жыл бұрын
Expiry date കഴിഞ്ഞ മരുന്ന് മെഡിക്കൽ സ്റ്റോറിൽ ചെന്ന് ചോദിച്ച് ക്ളീറ്റൊ ചേട്ടൻ കാണിച്ചതല്ലേ ശരിക്കും മാസ്സ് 😂
@hananahhashim296 Жыл бұрын
,vc😁😁😁🌄💝💝❤️❤️❤️🌄😁🌄😁😁🌄😁🙃😁😒🙃😒😒🙃😒🙃🙃😛🙃😛😛😛🙃
@aswink25845 жыл бұрын
Jayanthi fans like here
@MJ98.5 жыл бұрын
Aswin k jamanthi ada
@sanjusajan82545 жыл бұрын
@@MJ98. kanakante wife ..
@dubishadubisha65995 жыл бұрын
ജയന്തി അല്ല ജമന്തി....
@rakhipr22574 жыл бұрын
@Noel Valiath this is called comment
@jayasreevarma31446 ай бұрын
1ÀÀa❤@@sanjusajan8254
@susanalexander87563 жыл бұрын
രചന മഞ്ജു വിന്റെയാണല്ലോ. അഭിനന്ദനങ്ങൾ
@neethurosh25294 жыл бұрын
Manju chechi, cleeto chatman,aneesh chettan,jamanthi,thakkili allavarudeyum abhinayam super, ammavan parayathe vayyaadipoli, ammavante language super
@sasidharan.m88704 жыл бұрын
പെങ്ങൾ(തങ്കം) വന്ന് നോക്കിയാൽ തന്നെ ആങ്ങളയുടെ വേദന മാറേണ്ടതായിരുന്നു അത്രക്കുണ്ട് ആങ്ങള- പെങ്ങൾ ബന്ധം
Innathe episode nannayirunnu... nalloru message koodi undayirunnu... medicine de expiry date nokkan ariyathavarum arinjalum nokkathavarum ini onnu sradhikkum.. manju chechi script super.. climaxum kollayirunnu.. oru variety undayirunnu.. ee episode sherikum aswadichu Pinne kankan entha jamanthyodu chadi kadikkan chellunne.. enthoru munkopaa... kanakane oru anger management coursenu videndi varum....
@basheerbasheer69184 жыл бұрын
സൂപ്പർ
@athulyasarath6172 жыл бұрын
avalkku aa light kathikkanam.😅😅😅😂😂😂😂
@saikamalsnair5 жыл бұрын
Enthaayaalum kollam nalla episode 👌
@snehanilav26525 жыл бұрын
Reshmi chandran Hai സുഖമാണോ
@crafttech36894 жыл бұрын
@@snehanilav2652 sugamm
@reelsworld78613 жыл бұрын
Kanakan adipoli
@preethimolpreethi84335 жыл бұрын
Sunichanumayi നല്ല സ്നേഹത്തിലാണെന്നു മറ്റുള്ളവരെ ബോധ്യ പെടുത്താൻ വേണ്ടി മനഃപൂർവം സുനിച്ചന്റെ പേര് പറഞ്ഞതാണ് മനസിലായി എല്ലാരേയും തൃപ്തി പെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല പറയുന്നൊരു എന്തും പറഞ്ഞോട്ടെ നമ്മുടെ വീട്ടുകാര് നമുക്കുണ്ടോ അത് മതീ
ithrayum nall oru super program..ipol adhyam ithanu kanunne...
@thahiraksrdkasrgod24015 жыл бұрын
Basi chettan uppum mulakil vaaa
@johnxavier58425 жыл бұрын
ഭാസി അല്ല അമ്പിളി
@anupshoranur5 жыл бұрын
Oru thakkili fan
@crafttech36894 жыл бұрын
ഫാൻ ano light ആണോ 💪
@riyasvp14605 жыл бұрын
സൂപ്പർ എപ്പിസോഡ് സമൂഹത്തിനു ഉപകാരം ചെയ്യാൻ കൂടി സ്ക്രിപ്റ്റ് റൈറ്റർ കശ്രേമിച്ചു അത് e അളിയൻ vs അളിയൻ പ്രോഗ്രാം 100=100മാർക്ക് അഭിനയം ഓരോരുത്തരും അവരുടെ ceen റിയലിസ്റ്റിക് ആയി എടുത്തു best എപ്പിസോഡ്451
@preethimolpreethi84335 жыл бұрын
അമ്പിളിച്ചേട്ടൻ പറഞ്ഞത് വളരെ സത്യമാ ഞാൻ അങ്ങനെയാ ആന്റിബിയോട്ടിക് 2 ദിവസം പിന്നെ കഴിക്കില്ല
@SL33PYCR0SS5 жыл бұрын
Preethimol ആന്റിബൈക്കോടിക് ഫുൾ കോഴ്സ് എടുക്കണം അല്ലെങ്കിൽ വൈറസ് ചാവില്ല അത് സൈലന്റ് ആയി ഇരിക്കും .അടുത്ത തവണ സെയിം അസുഖം വരുമ്പോ വീണ്ടും ആക്റ്റീവ് ആകും പിന്നെ ഈ ആന്റിബൈക്കോടിക് ഫലിക്കില്ല .അത് അവസാനം മനുഷ്യരാശിക്കി തന്നെ ദ്രോഹം ആകും
@sanjusajan82545 жыл бұрын
Antibiotics 7 days kazhikan paranjal kazhikkanam..
@preethimolpreethi84335 жыл бұрын
ഞാൻ കുവൈറ്റിൽ വർക് ചെയ്യുന്നു നേഴ്സ് ആണ് ഇതിന്റെ നെഗറ്റീവ്സ് അറിഞ്ഞിട്ടും ഞാൻ അങ്ങനെ ചെയ്തുപോകും hus എന്നെ വഴക്കുപറയും ബട്ട് hus num കുട്ടികൾക്ക് ഞാൻ സ്ട്രിക്ട് anu
@SL33PYCR0SS5 жыл бұрын
@@preethimolpreethi8433 😂😂😂 ..ഞാൻ വിചാരിച്ചു അറിഞ്ഞൂടത്തോണ്ടു ചെയ്യുന്നതാണ്..ഇതൊക്കെ കമന്റ് ചെയ്ത അറിവില്ലാത്തൊരു വഴിതെറ്റിppoville
@preethimolpreethi84335 жыл бұрын
@@SL33PYCR0SS ഞാൻ എന്റെ കാര്യം പറഞ്ഞുനെ ഉള്ളു എന്നെ ആരും ഫോളോ ചെയ്യാൻ പറഞ്ഞതല്ല
Where is faizals role? Director sir, Friends dont part like this.Where is cletos mother? Sister? Kanakans mother?
@hinahiba57095 жыл бұрын
Hloooo.. njan vannu...
@arunkumartrivandrum54065 жыл бұрын
ഞാനും😃😃
@youme3745 жыл бұрын
Ha vanno 😜
@oachirasreekumar11895 жыл бұрын
നടുവേദന..... ആ മെഡിക്കൽ ഷോപ്പിൽ നിന്നും വന്ന ആളിന്റെ വലതു കൈയ്യിൽ ഒരു ബ്രേസ്ലെറ്റ് കണ്ടു.അതെന്തിനാണ് അത്രയും മുകളിൽ കയറ്റി വെച്ചതെന്നറിയില്ല.അമ്മാവന്റെ കൈയ്യിലും ഒരെണ്ണമുണ്ടു.അങ്ങനല്ലേ ബ്രേസ്ലെറ്റ് ധരിക്കേണ്ടതു..... എനിക്കു രസകരമായി തോന്നിയതു, ഒന്നാമതു ഈ അറിയാൻ മേലാത്ത പണിക്കു പോയതു കൊണ്ടല്ലേ എന്നു തങ്കം പറയുമ്പോൾ,അവനൊരു ലൈൻമാനല്ലേടി എന്താ അവനൊരു ബൾബു മാറാനറിയില്ലേ എന്നു അമ്മാവന്റെ മറുപടിക്കു ഉടനടി തങ്കത്തിന്റെ കൗണ്ടർ, അവനോടല്ല അമ്മാവനോടാണെന്നു... എപ്പിസോഡ് മോശമായില്ല... ടീമിനു,ആശംസകൾ .....
@sujeshhari5 жыл бұрын
കിടുക്കി കിടുക്കി
@ddgameing25674 жыл бұрын
ലൈന്മാനാണൊ പോലീസുകാരനൊ അതാദ്യം ഉറപ്പിയ്ക്കൊ
@raihanaththengingal3994 жыл бұрын
ലൈൻ മാൻ, അളിയൻ vs അളിയൻ ഇൽ പോലീസ്കാരൻ, അളിയൻസ് ൽ
@sujasoman13014 жыл бұрын
രണ്ടും kanakan!!!!!
@rekhatabharam68064 жыл бұрын
Vaikittalum ravile ettalum samayathil oru karyavumilla. Nadu vettiyathu kanakante careless allathe jamanthiyudeyo samayathinteyo kuzhappamalla.
@hirsam61585 жыл бұрын
Hai
@ratheeshgratheeshg31095 жыл бұрын
Hi
@youme3745 жыл бұрын
Hlooo
@toptentopten-ev9cx3 жыл бұрын
സുഖമാണോ
@lexminair88965 жыл бұрын
Amma evde poyi?kore nalayi kanditt...
@MJ98.5 жыл бұрын
Lexmi Nair sons dialysis
@johnxavier58425 жыл бұрын
ക്ലാരയും എവിടെയോ ഓടിപോയി
@padminip1228 Жыл бұрын
ആനയെ തിരിച്ച കൊണ്ടുവരിക
@sherinmathew67425 жыл бұрын
Cleetappo veendum kayenne poye😀😀😁
@arafathpkarafath44535 жыл бұрын
Suppar
@bernardk89915 жыл бұрын
Stool ittu kaiyarante....
@bindubala91545 жыл бұрын
Hi everybody
@youme3745 жыл бұрын
Hlo bindu chechy
@bindubala91545 жыл бұрын
Hi, Latheefji, I started viewing A vs A recently Very nice programme