ഈ ജമന്തി എന്താ ജോലിക്ക് പോകാത്തത്? ജമന്തി ജോലിക്ക് പോകാത്തത് അല്ല. ഇതിന്റെ കഥകൃത്തും സംവിധായകനും കൂടി ജോലിക്ക് വിടാത്തത് ആണ്. ഇതുപോലുള്ള എല്ലാ കോമഡി സീരിയലുകളിലും ഒരുത്തരും ജോലിക്ക് പോകില്ല. തന്തയും തള്ളയും മക്കളും ഒന്നും ജോലിക്ക് പോകില്ല. എന്നിട്ട് വീട്ടുകാരേം നാട്ടുകാരേം പറ്റിച്ചും, ജീവിക്കും. ഇതാണ് കഥ. കാരണം ജോലിക്ക് വിട്ടാൽ ഇവർക്ക് ചെലവ് കൂടുതലാണ്. പിന്നം ജോലി സ്ഥലം കാണിക്കണം, ഓഫീസ് കാണിക്കണം, ജോലിക്കാരെ കാണിക്കണം മൊത്തം ചിലവാണ്... ചെലവ് കുറക്കാൻ ഇവരുടെ അടവാണ്. എല്ലാ കോമഡി സീരിയലുകളും ഒരേ പോലെയാണ്. ഈ സീരിയൽ പുതിയ ജനറേഷനുകളും, ഫെമിനിസ്റ്റുകളും, ആക്റ്റീവിസ്റ്റുകളും, പുരോഗമന വാദികളും, സ്ത്രീ സമത്വ വാദികളും ഒന്നും കാണാറില്ലന്ന് തോന്നുന്നു. കാരണം ഈ സീരിയൽ കഥ മൊത്തം സ്ത്രീയെ അടിമയായും, വീട്ടു ജോലിക്കാരിയായും, ഭർത്താക്കന്മാർ വലിയ പഴയ ജന്മിമാരെ പോലെയും സ്ത്രീയെ അടക്കി ഭരിക്കുന്ന ഭർത്താവായും അന്ത വിശ്വാസങ്ങളെയും സത്യം വിരുദ്ധതയും, കള്ളം പിടിച്ച് പറി, മറ്റുള്ളവരെ പറ്റിച്ചു ജീവിക്കൽ, ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാതെ ജീവിക്കൽ, സത്യത്തിനും നീതിയ്ക്കും നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നതിനെ etc.... പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സീരിയൽ. എൽ കെ ജി സ്കൂളിൽ പോകുന്ന കുട്ടിയ്ക്ക് ബാഗും ലഞ്ച് ബോക്സും എടുത്തു കൊടുക്കുന്നത് പോലെയാണ് കനകൻ ജമന്തിയെ കൊണ്ട് പണ്ട് ജന്മിമാര് ചെയ്യുന്നത് പോലെ ജോലിക്ക് പോകുന്നതിന് മുൻപ് ഹെൽമെറ്റും സ്ക്രൂ ഡ്രൈവറും എടുത്തു കയ്യിൽ വെച്ച് കൊടുക്കുന്നത്. ഇത് ഭാര്യ എടുത്തു കൊടുക്കാനായിട്ട് അവിടെ പോയി നിൽക്കും കനകൻ.
@mathewparekatt44648 ай бұрын
😂😂😂😂👍👍👍👍👍
@mathewparekatt44648 ай бұрын
😂😂😂😂👍👍👍
@janetjoseph79223 жыл бұрын
Thankathinte karachilum konchalum Kure over aanu
@srinivasaniyer6158 Жыл бұрын
Mr.Kanakan don't give connection today anyhow
@susanalexander87563 жыл бұрын
ഫാസിൽ അടി പൊളി
@shafeenshamsudeen88486 жыл бұрын
ഒന്ന് ഒന്നര ഇടിവെട്ട് നല്ല രസമുണ്ട്
@ansarigoodansari29896 жыл бұрын
തങ്കം കുറച്ച് ഓവർ ആക്റ്റിംഗ് ആണ്
@mercyjoseph96234 жыл бұрын
അൻസാർ സൂപ്പർ
@Anjusujileah2 жыл бұрын
Ithrakkum konjalnte avasyam undo🙄
@Padmini17122 жыл бұрын
Over acting
@Padmini17122 жыл бұрын
Over Konjal. Over Thadavufying at this age. Obscene.
@mathewparekatt44648 ай бұрын
തങ്കത്തിന്റെ മോങ്ങൽ കണ്ടമാനം over
@santhoshanthikad93844 жыл бұрын
Ae ആയിട്ട് അഭിനയിക്കുന്ന നടൻ നല്ലൊരു നടനാണ്.
@aparna3846 Жыл бұрын
പഴയ നടൻ ആണ് 😊
@fathimascreation24974 жыл бұрын
Super
@remakrish78843 жыл бұрын
കൊഞ്ചൽ ഇല്ലെങ്കിൽ തങ്കം കൊള്ളാം
@Padmini17122 жыл бұрын
Sahikinullaa. Thangathinu sadaaruna acting arinjooda. Over konjal. Over acting. Always thadavufying Riyass. Sahikinillaa. Thoooooooo
@shajahanarkwt79995 жыл бұрын
സംസ്ഥന പക്ഷി വേഴാമ്പൽ
@Padmini17122 жыл бұрын
Malayalam word for Hornbill is Velambal- Please check Wikipedia
@JoseMT-sy3ys Жыл бұрын
😊
@rajeenareji1492 жыл бұрын
😁😁😁😁😁
@rageshrg80074 жыл бұрын
Thankom over acting nayanda
@Padmini17122 жыл бұрын
Valarey. She should be sent out of the serial. Cleetussum. Rendinnum Kannu urutti Fraud cheyaaney ariyam. Overacting
@riyasriyas81477 жыл бұрын
adipoli
@jibinkunju59054 жыл бұрын
Ae ayitt abhinayikkunna nadan Ramesh pisharady pole udd
@dr.ivinsunil19396 жыл бұрын
Kleettoyude original perenthanu?
@divyapr17665 жыл бұрын
Riyas
@impossiblesuccess41114 жыл бұрын
Riyas Narmakala
@abdulvahab62417 жыл бұрын
ഇതെല്ലാം നേരെത്തേ അപ് ലോഡ് ആയതാണല്ലോ - വേറെ ഏതോ ചാനലുകാർ വലിയ ക്ലിയ റൊന്നുമില്ലെങ്കിലും കാണാനുള്ള താൽപര്യത്തിൽ അത് ഞങ്ങൾ കാണുന്നു - നിങ്ങൾക്ക് നേരെത്തേ അപ് ലോഡ് ചെയ്തൂടെ - അല്ലെങ്കിൽ അവരെ ഒഴിവാക്കിക്കൂടെ???
@ahammadkabeerkabeer6521Ай бұрын
തങ്കം കുറച്ച് ഓവറാണ് ചെല സമയങ്ങളിൽ പരിപാടി ചളമാക്കും
@sadhamfarh1347 жыл бұрын
good
@radhakrishnanrk20873 жыл бұрын
Mohanlal oru alavaladi and pooran
@harisharmamangalasseryilla35586 ай бұрын
തങ്കം എന്നും വളരെ മോശമാണ്
@nisaralpetta5 жыл бұрын
Ee surendran muthaliyude real name enthaa..
@remyavava42635 жыл бұрын
ജ്യോത്സ്യൻ ആണെന്നു തോന്നുന്നു. പണ്ട് ഏതോ ചാനലിൽ കണ്ടിട്ടുണ്ട്