ഒരു രാഷ്ട്രീയ നേതാവ് മരിച്ചിട്ട് 3ദിവസമായി കരയുന്നു അങ് ആരാണ്?? 🥰അങ്ങയെ ഒരു പ്രാവശ്യം കണ്ടു ❤️അത് എന്റെ ജീവിതത്തിലെ സുവർണ ദിവസമായി കാണുന്നു 🙏🙏ഈ നഷ്ടം നികത്താൻ ആർക്കും പറ്റില്ല ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രം ❤❤
@mohamedkallarakkal9950 Жыл бұрын
എന്റെ പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടി സാർ സാറിന്റെ ഒരു വീഡിയോ കാണുമ്പോഴും കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് കാണുന്നത് വല്ലാത്ത വിഷമം😢😢😢🙏🙏🙏
@soumyasurumi8258 Жыл бұрын
ഒരു നേതാവ് മരിച്ചപ്പോൾ ചങ്ക് തകർന്ന് കരഞ്ഞത് ഈ മനുഷ്യ സ്നേഹിയെ ഓർത്ത് മാത്രം ആയിരുന്നു ❤️🙏
@josephmathew3193 Жыл бұрын
❤
@minimathew8085 Жыл бұрын
അതെ
@dingribeast Жыл бұрын
Saritha Snehi and Solar Snehi
@stevepsamuel3227 Жыл бұрын
YeS❤
@princepulikkottil8050 Жыл бұрын
"ക്ഷമയാണ് എന്റെ ഗമ "ഈ വരിക്ക് അർഹമായ നായകൻ 🙏🌹
@sjsignature3156 Жыл бұрын
ഈ മനുഷ്യൻ എന്റെ ആരാണ്?... അറിയില്ല... കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ കരഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ്... അതും അറിയില്ല... എനിക്ക് ഇദ്ദേഹത്തെ നേരിട്ടോ അല്ലാതെ വേറെ ഏത് വ്യക്തികളിലൂടെയോ പരിചയമില്ല... ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരു സഹായവും കൈപ്പറ്റിയിട്ടില്ല... അദ്ദേഹതിന്റെ പാർട്ടിക്കാരൻ അല്ല...ഞാനൊരു പാർട്ടിയുടെയും ആളല്ല അദ്ദേഹത്തിന്റെ അനുയായി അല്ല...അദ്ദേഹവുമായി ബന്ധുത്വമില്ല... കുടുംബവുമായി ഒരു ബന്ധവുമില്ല..പിന്നെ എന്തിനാ താങ്കൾ എന്നെ ഇങ്ങനെ കരയിക്കുന്നത്?... ശെരിയാണ് ഒരു ബന്ധമുണ്ട്... താങ്കൾ ജീവിച്ച സമയത്ത് കുറച്ചു വർഷങ്ങൾ ഇവിടെ ജീവിച്ചു എന്ന ബന്ധം... പക്ഷെ അതിന് ഞാൻ ഇത്രയും തേങ്ങണമെങ്കിൽ... താങ്കൾ എപ്പോഴോ എൻന്റെ ഹൃദയം കീഴടക്കിയിട്ടുണ്ട്... ഉറപ്പ് 🌹🌹🌹
@antonyvarghesekollasseryat9344 Жыл бұрын
..മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക. പ്രഭാഷകന്‍ 11 : 28🌹 ജനസേവനത്തിനിടയിൽ ചങ്കിൽ പതിച്ച കല്ലുപോലും സ്നേഹത്തിന്റെ റോസാപ്പുവായി കണ്ട മഹാനായ OC❤️.. പ്രണാമം 🌹🌹
ഇതുപോലൊരു മനുഷ്യൻ കേരളം ഭരിച്ചപ്പോൾ ആ സമയത്ത് ജീവിച്ചിരുന്നതിൽ അഭിമാനിക്കുന്നു ഉമ്മൻ ചാണ്ടി sir ❤️❤️❤️
@Muraleedharan-p6x5 ай бұрын
❤❤❤
@Muraleedharan-p6x5 ай бұрын
No
@ktkheaven4639 Жыл бұрын
നമ്മളൊന്നും ശരിക്ക് മനസ്സിലാക്കിയിട്ടില്ലാത്ത ഉമ്മൻചാണ്ടി എന്ന ഒരു നേതാവ്...great 🌹
@sajeevkumars9820 Жыл бұрын
ഇത്രയും ജാനകിയനായ ഒരു മുഘ്യ മന്ത്രി ആയിരുന്നു എന്നും ജനങ്ങളോടൊപ്പം പാവങ്ങളോട് ഇത്രയും കരുണ ഉള്ള ഒരു മനുഷ്യൻ കാണില്ല ഈ ഭൂമിയിൽ 🙏🙏🙏
@SruthyVt Жыл бұрын
ഇത് തന്നെ എന്റെ അവസ്ഥ
@animohandas4678 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tessykurian9657 Жыл бұрын
ഭൂമിയിൽ rest എടുക്കാത്ത ഞങ്ങളുടെ സ്നേഹം നിറഞ്ഞ നേതാവിന് സ്വർഗത്തിൽ വിശ്രമം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങയെ പോലെ ജനങ്ങളെ സ്നേഹിക്കുന്ന ആദരിക്കുന്ന നേതാക്കൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ. കേരളത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@mohammedrashid5824 Жыл бұрын
Ummanchandi.sir
@johnlukose7931 Жыл бұрын
😪
@imback5770 Жыл бұрын
അനന്തരം അവൻ മരിച്ചുവെന്നു ഉറപ്പായപ്പോൾ അവർ പറയുന്നു... '"യഥാർത്ഥത്തിൽ ആ മനുഷ്യൻ നീതിമാനായിരുന്നു..''" *ജനനായകൻ* ഒരിക്കലും മരണമില്ല *ജനമനസ്സിൽ*
@alphonsaalphonsa6503 Жыл бұрын
❤❤❤jesus❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@dagan7771 Жыл бұрын
❤️🙏
@mathewabraham6323 Жыл бұрын
❤
@aneeshm6001 Жыл бұрын
കണ്ണൂള്ളപ്പോൾ .... അതിന്റെ വില മനസ്സിലാക്കാൻ നമുക്ക് സാധിക്കാറില്ല...🙏🙏🙏🌹🌹🌹
@ajeeshramakrishnan215 Жыл бұрын
😢😢
@lathasuresh5263 Жыл бұрын
അദ്ദേഹം രത്നം ആയിരുന്നു ഇപ്പോൾ മനസ്സിലായി കേരള ജനതക്ക്
@finisher6837 Жыл бұрын
Sathyam
@praveenj926 Жыл бұрын
സത്യം
@TJJose-br3kt Жыл бұрын
🙏ആ മക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്, മനുഷ്യ സ്നേഹിയായആ മനുഷ്യന്റെ മക്കൾ ആയി ജനിച്ചതിൽ. ♥️
@BertRussie Жыл бұрын
2016ൽ ഇദ്ദേഹത്തെ മുഖ്യ മന്ത്രിയായി, ഒരു സരിത കേസിൻ്റെ പേരിൽ മാത്രം, വീണ്ടും തിരെഞ്ഞെടുക്കാതെ ഇരുന്നത് കേരളം ചെയ്ത ഏറ്റവും വലിയ അപരാധം! എന്തുകൊണ്ടും ഒരു term കൂടെ എങ്കിലും അദ്ദേഹം അർഹിച്ചിരുന്നു! ഈ രണ്ടു ദിവസം ആയി, മണിക്കൂറുകളോളം വെയിലത്തും മഴയത്തും തിക്കിലും തിരക്കിലും നിന്ന് ഉറക്കം അളച്ച് കേരള ജനത മാപ്പ് പറയുകയായിരുന്നു എന്ന് തോന്നിപ്പോകുന്നു, അത്രയും ജനങ്ങൾക്ക് വേണ്ടി ഓടി നടന്നു, തളർന്നു വീണ ആ ജന നേതാവിനോട്! ഇല്ല ഇല്ല മരിക്കുന്നില്ല. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല!
@reshmadevan1199 Жыл бұрын
Sheriya orikal koodi adhehathe jayipikandathayirunnu
ഇങ്ങനെ ആയിരിക്കണം ഓരോ ജനനായകൻ മാരും ഉമ്മൻചാണ്ടിക്ക് അവസരം കൂടി കേരളജനത നൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി അതാണ് കേരള ജനത ചെയ്ത ഏറ്റവും വലിയ തെറ്റ്
@rayeesrayees3277 Жыл бұрын
ഉമ്മൻചാണ്ടി സാറിന്റെ ഓരോ വീഡിയോ കാണുമ്പോളും എന്റെ കണ്ണ് നിറഞ്ഞു പോകുന്നു
@kabeerkk3603 Жыл бұрын
മുഖ്യമന്ത്രി ആയ സമയത്ത് ഒരിക്കൽ കണ്ണൂരിൽ അദ്ദേഹത്തെ കാണാൻ പോയ സമയം. ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് സ്റ്റേജിന്റെ അടുത്തേക് നടന്നു നീങ്ങുകയാണ് അദ്ദേഹം.ആരവങ്ങൾക്കിടയിൽ ഞാൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയാണ്. അപ്പോൾ അദ്ദേഹം എന്നെ നോക്കി പിറകിലേക്ക് നോക്കാൻ ആംഗ്യം കാണിക്കുന്നു. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരാൾ തിരക്കിൽ തെന്നി വീഴാൻ പോകുന്നു. ഞാൻ പെട്ടെന്ന് അയാളെ കൈ പിടിച്ചു വീഴാതെ നേരെ നിറുത്തി. അതിനു ശേഷം ഞാൻ ഉമ്മൻചാണ്ടി സാറെ നോക്കുമ്പോൾ കുറച്ചു മുന്നോട്ട് നടന്നു നീങ്ങിയ അദ്ദേഹം ഞങ്ങളെ രണ്ടു പേരെയും ദൂരെ നിന്നും നോക്കി ഒക്കെ അല്ലെ എന്ന രീതിയിൽ പുഞ്ചിരിയോടെ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടാണ് മുന്നോട്ടു നീങ്ങിയത്. ആ ആൾക്കൂട്ടത്തിൽ ആരും കാണാതെ പോയ മനുഷ്യത്വ പരമായ ഏതാനും നിമിഷങ്ങൾ ചെറിയ കാര്യമാണെങ്കിലും എന്തോ..... എനിക്ക് അദ്ദേഹത്തെ ഓർക്കുമ്പോൾ ആ രംഗം എന്നും ഓർമ വരും.
ഒരു സ്റ്റേറ്റ് ന്റെ ഏറ്റവും വലിയ വരുമാനം ലോട്ടറി മധ്യം ഇത് രണ്ടും ജനങ്ങളെ കൊള്ളയടിച്ച ഖജനാവ് നരക്കുന്നതാണെന്ന് മനസ്സിലാക്കിയ ഏക രാഷ്രിയ ജന നേതാവ് ...Hat’s off sir❤
@johnpaul8685 Жыл бұрын
തന്റെ 1000 ശെരികൾക്കിടയിലും ആ ഒരു തെറ്റ് പറഞ്ഞ. ആ മനസ്സ് 🌹🌹
@molynv4580 Жыл бұрын
ശരിക്കും ഞാനും ഇന്നു വരെ കണ്ടിട്ടില്ല ഈ വാർത്തകളിൽ കൂടിയുള്ള പരിചയം ഉള്ളൂ പക്ഷേ ഈ വലിയ.മനുഷ്യൻ ഇനി ഈ ഭൂമിയിൽ ഇല്ലല്ലോ ഒത്തിരി കരഞ്ഞ് ഇപ്പോഴും സങ്കടം പിടിച്ച് നിർത്താൻ പറ്റുന്നില്ല ഇതൊക്കെ കണ്ടിട്ട് angilum പിണറായി നേരെ ആയാൽ മതി ആയിരിന്നു
@leelammajohn178 Жыл бұрын
Very true
@UnniKuttan-es7iu15 күн бұрын
പിണറായിയെ ഇദ്ദേഹവുമായി താരതമ്യം ചെയ്യരുത്. ഇദ്ദേഹം പുണ്യാളനും പിണറായി ചെകുത്താനുമാണ്.
@niyasknl7523 Жыл бұрын
ഇദ്ദേഹത്തെ ഇല്ലാതാക്കിയതിൽ എന്റെ പാർട്ടിക്ക് വളരെ പങ്ക് ഉണ്ട്. ആ വിഷയത്തിൽ അങ്ങയുടെ മുൻപിൽ തല തായത്തുന്നു. നിങ്ങൾ ഒക്കെ ആണ് നേതാവ്
@@rajithanbrchandroth4043 mukalile പൊട്ടന്‍ cpim ഒന്നും അല്ല. 916 Congress. Bakki ullavar pottanmar ennu ആണ് ee mandabudhikalude വിചാരം
@lakshminair9846 Жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 😞😢ജീവിക്കും ജനഹൃദയങ്ങളിൽ 😢
@PrincyJose-z9h Жыл бұрын
എന്റെ മോൾ +2 ടീച്ചറാണ് 3 ദിവസവും കരച്ചിളാണ്, ഞാൻ മരിച്ചാൽ പോലും അവൾ എത്രയും karayilla🙏🏻🙏🏻🙏🏻
@jaleelpanikkara162 Жыл бұрын
മുൻപൊരിക്കൽ കോഴിക്കോട് വന്നപ്പോൾ ഒരു കൂട്ടം കുട്ടികളുടെ കൈപിടിച്ച് ചിരിക്കുന്ന ഒരു ചിത്രം ഈയിടെ പത്രത്തിൽ വന്നിരുന്നു,അത് പോലും കണ്ണ് നിറക്കുന്നു...😢❤
@divyaashok7310 Жыл бұрын
ഇങ്ങനെ ഒരു സൗമ്യനും, സത്യസന്ധനും പരോപകാരിയും' ദയാലുവും ആയ ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയെനാടിന് വിട്ടു തന്ന മാതാപിതാക്കളും കുടുംബാംഗങ്ങളും സുകൃതം ചെയ്തവരാണ്
@anijasajith Жыл бұрын
സർ ഇപ്പോൾ CM ആരുന്നേൽ MDMA ഒന്നും ഇവിടെ ഒഴുകില്ലാരുന്നു
@balanom9711 Жыл бұрын
അന്നും കഞ്ചാവും മയക്കുമരുന്നുമുണ്ടായിരുന്നു
@RohithReviEditz Жыл бұрын
@@balanom9711 ഇത്രക്ക് ഇല്ലായിരുന്നു
@suneerpaikkadan6386 Жыл бұрын
നല്ലവരെ ദൈവം വേഗം വിളിക്കും ഇത് പോലുള്ള നല്ല മനുഷ്യരെ ആരും കാണില്ല
@anagha______ Жыл бұрын
@@balanom9711 Annum undayirunnu Pakshe Ithraykk naariya avastha Ann illayirunnu..
@achu1408 Жыл бұрын
@@balanom9711ഉണ്ടായിരുന്നിരിക്കാം...പക്ഷേ ഇന്നത്തെ പോലെ ഒരു ഭീകര അന്തരീക്ഷം ഉണ്ടായിരുന്നില്ല...
@nihal2804 Жыл бұрын
പാവം നല്ല ഒരു മനുഷ്യൻ അള്ളാഹു സ്വർഗം നൽകട്ടെ എന്നും മനസ്സിലുണ്ടാവും ♥️❤️♥️♥️🌹🌹🌹
ഈ sir എനിക്ക് ആരും അല്ല പക്ഷെ ummansir ന്റെ മരണം അറിഞ്ഞതുമുതൽ എനിക്ക് കരച്ചിലാണ് അടക്കാൻ കഴിയുന്നില്ല സ്വന്തം veettile❤️ഒരാൾ പോയാൽപോലും ഇത്ര സങ്കടം ഉണ്ടാകില്ല എന്ന് എനിക്ക് തോന്നിപോകുന്നു sir ഇപ്പോൾ എന്തിനാ മരിച്ചേ സ്നേഹിക്കാൻ ഒരുപാട് ജനങ്ങൾ ഉണ്ടായിരുന്നല്ലോ അത് സത്യം അത് മാർത്ഥമായിരുന്നു
@sivadasanak5694 Жыл бұрын
ഓർമ്മയിൽ എന്നും അദേഹത്തെ ഓർമ്മിക്കും❤😢
@abhia5445 Жыл бұрын
ചെയ്യാവുന്നതിൽ വച്ച് ഏറ്റവും നല്ല കർമ്മങ്ങൾ ചെയ്ത് ജീവിതം അവസാനിപ്പിക്കാൻ കഴിഞ്ഞ താങ്കൾക്ക് ദൈവത്തോട് ചേരാൻ തീർച്ചയായും കഴിഞ്ഞു കാണും എല്ലാരുടെയും മനസ്സിൽ ദൈവീകമായ ഒരു കാഴ്ച പ്പാട് ആണ് താങ്കൾക്ക് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@savithriv4635 Жыл бұрын
ജനഹൃദയങ്ങളിൽ സാർ ജീവിക്കും🙏🙏🙏
@sreejavk4524 ай бұрын
ഞാൻ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവാണ് ഉമ്മൻ ചാണ്ടി സാർ ... എപ്പോഴും അദ്ദേഹത്തിൻ്റെ videos കണ്ടിരിക്കും....
@ajithsmystery7470 Жыл бұрын
മുകളിൽ പറഞ്ഞ കമൻ്റ് pole ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ പൊതുവേദിയിൽ വെച്ച് രണ്ടു തവണ കണ്ടിട്ടുണ്ട്...ഒരു രാഷ്ട്രീയ പാർട്ടിയിലും ഞാൻ ഇല്ല... ഇതിന് മുമ്പ് ഒത്തിരി നേതാക്കന്മാർ നമ്മെ vittupoyittundu... പക്ഷേ എൻ്റെ അറിവിൽ അവർക്കൊന്നും സ്വാധീനിക്കാൻ പറ്റാത്ത എന്തോ ഒന്ന് ഈ മനുഷ്യന് നമ്മുടെ ഉള്ളിൽ ഒരു സ്ഥാനം ഉണ്ട്...അതാണ് ചാണ്ടി sir ഓരോ മലയാളിയുടെയും ഉള്ളിലെ നോവാകുന്നത്
@alexjacob1679 Жыл бұрын
Our future generations would refuse to believe such a wonderful person had lived in Kerala.🙏
@muhammedirfan.i3341 Жыл бұрын
had ruled kerala😢😢 2:57 2:59
@shanutmary4646 Жыл бұрын
Oommen Chandy Sir was the only "full-time" chief minister. Malayalees will miss you forever sir.
@jayachandrankr9901 Жыл бұрын
നല്ല രചന ❤️🙏
@Mariyam-df5ch Жыл бұрын
ഒരിക്കൽ കൂടി ഞങ്ങൾക്കായി തിരിച്ച് വരാമായിരുന്നു സർ😥Really we will miss u 😥😥😥😥😥
@KAACHUKASIMKL- Жыл бұрын
സാർ തങ്ങൾ ഇനിയും ഒരുപാട് വര്ഷം ജീവിച്ചിരുന്നെങ്കിൽ ഒരുപാട് പാവപെട്ടവർക് സഹായ ഹസ്തം കിട്ടിയേനെ ഉമ്മൻ ചാണ്ടി സാർ മറക്കില്ല ഒരിക്കലും
@boostonharry9497 Жыл бұрын
ഈ മനുഷ്യനെ സ്ത്രീ പീഡനത്തിന് പെടുത്തിയത് എന്ത് അസംബന്ധം !!!!
ഉമ്മൻചാണ്ടി സാറിനു പകരം, ഉമ്മൻചാണ്ടി സാർമാത്റം, പകരം വെക്കാനില്ലാത്ത വ്യക്തിത്വം
@johnsonthampi1711 Жыл бұрын
താങ്കളെ പോലെ ഒരാൾ ഇനി ഉണ്ടാവില്ല sir ഉമ്മൻചാണ്ടി sir ഇല്ലെന്ന് ഓർക്കാൻ പോലും പറ്റണില്ല ദൈവം സ്വർഗം തുറുന്നുകൊടുക്കട്ടെ അങ്ങു സ്വർഗത്തിലെ റോസാപുമായി ഇരിക്കട്ടെ 🙏🙏🙏🙏🙏
@Shaji6896 Жыл бұрын
I was not knowing that people loved him so much…a good human being indeed
@aleena6450 Жыл бұрын
ഇപ്പോൾ ഈ video കാണുമ്പോൾ ഞാൻ കരയുവാണ്....എന്നിക്കു ഇദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്.....
@haneefamuhammed2698 Жыл бұрын
ചാണ്ടി ഉമ്മ നടക്കം മാതൃകയാക്കണം ഈ നേതാവിനെ
@ayshaali8893 Жыл бұрын
എന്നാലും എന്റെ ഉമ്മൻ ചാണ്ടി സാറേ ഓരോവീഡിയോ കാണുമ്പോഴും കണ്ണ് നിറയുകയാണല്ലോ , നിങ്ങൾ ഒരു വെറും മനുഷ്യൻ അല്ല, ഒരു അവതാരം തന്നെ യാണ്. 😭😭
@sheebageorge2652 Жыл бұрын
കാണുകയോ പരിചയമുള്ളവരെയോ മാത്രമല്ല ശ്രീ ഉമ്മൻചാണ്ടി. യാതൊരു പരിചയവുമില്ലാത്ത ഞാൻ കൊടുത്ത tranfer അപേക്ഷ പരിഗണിച്ച് എന്നെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
@sunijasurendran3907 Жыл бұрын
കേരളം കണ്ട ഏറ്റവും നല്ലൊരു മുഖ്യമന്ത്രി. 🌹🌹🌹🌹🌹ഇങ്ങനൊരു ജനനായകൻ ഇനി ഉണ്ടാവില്ല. സർ അങ്ങേക്ക് ഒരിക്കലും മരണം ഇല്ല ഞങ്ങളുടെ മനസ്സിൽ ഒരിക്കലും അങ്ങ് മരിക്കില്ല
@johnlukose7931 Жыл бұрын
😪
@dagan7771 Жыл бұрын
❤️👍
@shalinivinod97056 ай бұрын
❤❤
@jibinkm8606 Жыл бұрын
ഒരു നല്ല മനുഷ്യൻ.... കേരളത്തിന് വലിയ നഷ്ട്ടം...
@janijoseph6751 Жыл бұрын
മൂന്ന് ദിവസമായി ഞാനും കരഞ്ഞുകൊണ്ടിരിക്കുകയാണ് 😢
@gopinathannairmk5222 Жыл бұрын
വിശ്രമമില്ലാതെ ഇത്രയധികം സംസാരിക്കുന്നസ്വഭാവം ഉമ്മൻ ചാണ്ടി സാറിന്റെ തൊണ്ടയിലെ ക്യാൻസറിന് കാരണമായിട്ടുണ്ടൊ എന്ന് വൈദ്യശാസ്ത്രജ്ഞർ പരിശോധിക്കേണ്ടതാണ്.🙏
@sareeshsareeshkumar4363 Жыл бұрын
കണ്ണ് ഇല്ലാതായാൽ ആണ് കയെചെയൂടെ മഹത്വം അറിയൂ. അത് പോലെയാണ് തങ്കൾ.
@abukp264 Жыл бұрын
ഹൃദയസ്പർശിയായ കുടുംബം, അഭിമുഖവും
@sudhac-bw7fo Жыл бұрын
He is a great man , ഉമ്മൻ ചാണ്ടിയും , AK Antony ഇവരെ യാണ് എനിക്ക് നല്ല ചീഫ് മിനിസ്റ്റർ ആയി തോന്നിയിട്ടുള്ളത് , ഇവർ ജനങ്ങൾക്ക് എന്നും നല്ലത് മാത്ര മാണ് ചെയ്തിരിക്കുന്നത് ,, പൊതുമുതൽ കൊള്ളയടിക്കത്ത രണ്ടു പേരും,, എന്നും അവരോട് ബഹുമാനം മാത്രം ,, Big salute ,, proud of your jobs
@nasimudeenmmuhammad3822 Жыл бұрын
പടച്ചവനെ എന്നാണ് ഇത് പോലെ ഒരു മനുഷ്യനെ ഈ നാടിന് കിട്ടുക
@kunjalimarakkar5621 Жыл бұрын
മാനസികമായും ശാരീരികമായും അദ്ദേഹത്തെ ഒരുപാട് ആക്രമിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തോടെ സ്ഥാനത്യാഗങ്ങൾ ചെയ്തു. എന്നാൽ സ്വന്തം ജീവിതപ്രശ്നങ്ങളെ വകവെക്കാതെ സ്വന്തം ജനങ്ങളുടെ ജീവിതങ്ങൾക്ക് വേണ്ടി അവസാനം വരെ പ്രയത്നിച്ചു. സ്നേഹാദരങ്ങളോടെ പ്രണാമം സർ, ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം..
@jincysebastian4862 Жыл бұрын
സത്യം എന്റെ അതേ അനുഭവം 🌹🌹😰😰
@Sadiqali-mq5go Жыл бұрын
വളരെ വളരെ നല്ല നേതാവ് ലോട്ടറിയുടെ കാര്യത്തിൽ അങ്ങെടുത്ത തീരുമാനം ആ മനസ് അതു മതി അങ്ങ് എത്ര വലിയ നേതാവാണെന്ന് അറിയാൻ
@xavior_india_0891 Жыл бұрын
Amrita TV ക്ക് വേറെ ആരെയും കിട്ടിയില്ലേ ആങ്കർ ആക്കാൻ ഉമ്മൻചാണ്ടി സാർ❤😢
@thouheeds3884 Жыл бұрын
He is not a politician he is a social worker ❤❤❤❤
@panayamliju Жыл бұрын
Exactly....
@shalinivinod97056 ай бұрын
Point❤
@aiswaryaku1666 Жыл бұрын
എന്റെ കണ്ണീർ മൂന്ന് ദിവസം വിഷമം കൊണ്ട് ദിനംചര്യ താളം തെറ്റി എന്റെ എല്ലാമായ സാറിന് കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹
@Avengers_47 Жыл бұрын
Chandi sir ൻ്റേ ഭരണ കാലത്ത് Gov Service join ചെയ്യാൻ സാധിച്ചത് ഒരു വലിയ ഭാഗ്യം ആയി കരുതുന്നു..A Big Salute from my bottam of the Heart....❤
@sureshkalyany Жыл бұрын
കുഞ്ഞൂച്ചായാ... എന്താ ഞാൻ പറയേണ്ടത് 🙏 ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാവരും പറയുന്നത് കേട്ട് പണ്ടേ അഭിമാനം ആണ്. എനിക്ക് അറിയാം എന്റെ കുഞ്ഞൂച്ചായൻ എവിടെയും പോയിട്ടില്ല എന്ന്.
@kunhilekshmikrishna787 Жыл бұрын
അറിയാതെ വല്ലാതെ വേദനിച്ചു പൊട്ടിക്കരഞ്ഞു ജന ദുഃഖം മറക്കാന്‍ കഴിയില്ല
@anilkumarthulasi9055 Жыл бұрын
ജനങ്ങളുടെ ഇടയിൽ നിന്ന് അവരെ കണ്ട മനുഷ്യൻ
@hidayathrahman9716 Жыл бұрын
എന്തോ ഈ മനുഷ്യനെ കുറിച്ച് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും..
@rajeshkunhikannan5256 Жыл бұрын
എനിക്ക് എന്ത് എഴുതണം എന്നറിയില്ല പക്ഷെ 3 ദിവസം ആയി വളരെ ദുഃഖം 😢........ഉമ്മൻ ചാണ്ടി sir🌹🙏🙏
@johnsarvome8789 Жыл бұрын
Miraculous person. No words can fully describe his personality and humility. The Bible says that blessed are those who are meek they will see God. Our departed Oommen Chandi sir has a place in heaven with God. He should be an example for other politicians. He worked hard to resolve the grievances of common people. Those who criticized him are now keeping their head down in guilt and shame. May the departed soul rest in peace forever.
@jayastephanose4142 Жыл бұрын
May he rest at the feet Of GOD Almighty 🙏🙏🙏🙏
@gracenkoommen1735 Жыл бұрын
കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി എന്നായിരുന്നു അയാളുടെ പേര്❤. നേതാവ്
@ayyoobkodali8464 Жыл бұрын
The great greater and the greatest chief minister in kerala democracy
@basilalias987Ай бұрын
Oommen Chandy sir ❤️
@saneshapodiii3920 Жыл бұрын
Nice man Chandy sir youre great 🙏🙏🙏
@kalathmurali6408 Жыл бұрын
പരോപകാരത്തിൽ മാത്രം സംതൃപ്തി കണ്ട് ഒരു വലിയ മനുഷ്യസ്നേഹിയും.
@amalbenny9982 Жыл бұрын
നല്ലരു മനസിന്റെ ഉടമ ആയിരുന്നു ഉമ്മൻ ചാണ്ടി സാർ പാവപ്പെട്ട ആൾ ആയാലും പൈസ ഉള്ള ആൾ ആണേലും സഹായം ചെയുന്ന ഏത് പ്രശ്നം ങൾ ക്കും പരിഹാരം ചെയുന്ന ഒരു നല്ല മനസിന്റെ ഉടമ ഇനിയും ഉണ്ടാകുമോ രാഷ്ട്രീയത്തിൽ ഇതുപോലെ ഒരു മനുഷ്യൻ അത് സംശയം ആണ് 🙏 ആദരാഞ്ജലികൾ 🙏🙏🙏🙏
@susammaabraham2525 Жыл бұрын
ജനമനസുകളിൽ ജീവിക്കും ഇത് താൽക്കാലികമായ അനിവാര്യമായ വിടവാങ്ങൽ നിത്യതയിൽ കാണാം എന്ന പ്രത്യാശയോടെ🙏🙏🌹🌹🌹🌹
ഉമ്മൻ ചാണ്ടിയെയും കോൺഗ്രസിനെയും തകർത്തു കളഞ്ഞത് ആ നീറിനെ എടുത്തിട്ട മഹാനുഭാവന്മാർ ആണ്. അതുപോലെ ഉള്ള കുറെ എണ്ണം ഇപ്പോഴും ഉണ്ടു കോൺഗ്രസിൽ
@shajijacob3337 Жыл бұрын
ഒരു പാട് സങ്കടം ഉണ്ട്, കേരളത്തിന്റെ അമൂല്യനിധി ആണ് നഷ്ടമായത്, ഇത്രയും ജനഹൃദയങ്ങളെ സ്വാധീനിച്ച 99.99 കാരറ്റിനു വിട..001 വിനാശകന്മാർ ഉണ്ട്. ഇദ്ദേഹത്തെ ദ്രോഹിച്ചവർ.(001%)ദൈവത്തിന്റെ വിചാരണ നേരിടാൻ തയാറായിക്കൊൾക
@prasanthprakasan4624 Жыл бұрын
പുള്ളിയെ തകർത്തത് സോളാർ കേസും ലൈകിക ആരോപണവും ആണ് അതിന് കാരണം കമ്മിയോളികൾ ആണ്
@lifedh180 Жыл бұрын
Oommen Chandy sir ❤......
@RAES-nw1it Жыл бұрын
ഞാനൊരു . അതീവ CPIM അനുഭാവവും ചിന്താഗതിയും വച്ചുപുലർത്തുന്ന രൊളാണ് . അതിനേക്കാളേറെ . അന്നന്നത്തെ അന്നത്തിനു വേണ്ടി ജോലി ചെയ്ത് കുടുംബം പുലർത്തുന്നരാളുമാണ് . ഇവിടെ . CPIM , UDF , BJP , AAP അങ്ങിനെ അറിയപ്പെടുന്ന ഏതൊരു സംഘടനാ നേതാവോ , അതിനെ പിന്താങ്ങി ഒരു സംസ്ഥാനം ഭരിക്കുന്ന ഭരണാധികാരികളോ ആയാലും . ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ പക്ഷ നിന്ന് ചിന്തിക്കുകയും , അവർക്ക് വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുക എന്നത് .. മനുഷനായത് കൊണ്ട് മാത്രമല്ല . മനുഷ്യത്വം കൂടി കുടികൊള്ളുന്നത് കൊണ്ടാണ് .... അതു തന്നെയാണ് . ഇന്നീ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി അർപ്പിക്കാനായി തൊഴുകൈയോടെ കരഞ്ഞ് കൊണ്ട് ജനസഹസ്രങ്ങൾ ഒഴുകിയെത്തിയതും .... നിത്യ ശാന്തിക്കായി പ്രാർത്ഥനയോടെ . കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹🌹🌹 20 / 07 / 2023 10:48 pm
@dagan7771 Жыл бұрын
❤️🙏
@aswathy6390 Жыл бұрын
Thanks to the current cm because only of you we understood value of oman chandy sir.......
@koshyjoseph879 Жыл бұрын
Troll of the year😂
@prasadkv5706 Жыл бұрын
ഉമ്മൻ ചാണ്ടി സർ ഒരിക്കലു കേരളത്തിലെ ജനഹൃദയങ്ങളിൽ മരിക്കത്തില്ല അദേഹത്തിന് സ്വഗ്ഗ കവാടം എന്നേയ്ക്കുമായി തുറന്നിരിക്കും പുണവാൻ മനുഷ്യെ സ്നേഹി പരിശുദ്ധൻ ആപത്ത് ബന്ധു മനസാക്ഷിയുള്ളവൻ ഇതിന്റെ എല്ലാം പ്രതികം god Bless you All the time
@SirajuTy-lj6vc Жыл бұрын
ഞാൻ കണ്ടിട്ടില്ല പക്ഷെ. മൂന്നു ദിവസം ഞാൻ അറിഞ്ഞു അദ്ദേഹം ഈ ലോകത്തിന്ഡേ തന്നെ രാജാവാണെന്ന്. ഞാൻ ഈ മൂന്നു ദിവസം ഒന്നോ രണ്ടു പ്രാവശ്യം മാത്രം ടീവി ഓഫ് ചെയ്‌തത്.എനിക്ക് എന്റെ കണ്ണീർ നിർത്താൻ കഴിഞ്ഞില്ല. ഒരു മാസം പ്രായമുള്ള കുഞ്ഞു ണ്ട് അതിനെ പോലും നേരം പോലെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞഇല്ല. അത്രയും വേദനിച്ചു. ഞാൻ മരിച്ചാലെ മറക്കൂ. 😭😭😭😭
@lissygeorge777 Жыл бұрын
ഈ ഇന്റർവ്യൂ അന്ന് പലപ്രാവശ്യം ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ആകുടുംബത്തിന് അന്ന് ആശ്വാസമായേനെ 🙏
@yoosufpm8082 Жыл бұрын
ബഹുമാനപ്പെട്ട പഴയ മുഖ്യമന്ത്രി സാറിനെ എന്റെ സ്നേഹത്താൽ ഉള്ള ആദരാജ്ഞ ലി അർപ്പിക്കുന്നു
@vishnu7395 Жыл бұрын
സാറിന്റെ നിയോജക മണ്ഡലത്തിൽ വോട്ടർ ആയി ജനിക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടി. ഒരൊറ്റ വിഷമമേ ഉള്ളു, ഇനി അടുത്ത തവണ പോകുമ്പോ, ആ മെഷീനിൽ ഉമ്മൻ ചാണ്ടി എന്ന പേര് കാണില്ലല്ലോ. ദൈവമേ ഇപ്പോഴേ എന്തിനാ അദ്ദേഹത്തെ കൊണ്ടുപോയെ?
@jinsmathew9835 Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ ❤❤❤
@sibithottolithazhekuni7468 Жыл бұрын
ഉമ്മൻ ചാണ്ടി 🙏
@raveendranmk8916 Жыл бұрын
ഉമ്മൻ ചാണ്ടിക്ക് തുല്യം ഉമ്മൻചാണ്ടി മാത്രം. 🌹 ആദരാഞ്ജലികൾ🌹
@Music.rootofficial Жыл бұрын
എന്റെ ഉമ്മൻ ചാണ്ടി സാറേ നിങ്ങളുടെ കാലത്ത് ഈ ഭൂമിയിൽ ഞാൻ ജനിച്ചത് തന്നെ ഭാഗ്യം
@mymoonak.p3459 Жыл бұрын
എന്തിനാണ് സാറേ അങ്ങയെ ഓർത്ത് ഇത്ര അധികം കരഞ്ഞുകൊണ്ടിരിക്കന്നത് ഇനി ഇതു പോലെ ഒരാളെ ഞങ്ങൾക്ക് കിട്ട: മോ?
@gangamani1505 Жыл бұрын
Great Manദൈവത്തിന് സമാനമായ മനുഷ്യൻ
@reneanil Жыл бұрын
When we compare Oomen Chandy Sir.....with the present Chief Minister....we get the answer for our true love towards this person and that makes Oomen Sir different from others.. The True People's Leader..Sri.Oomen Chandy ❤️
@shihastj969 Жыл бұрын
മരണമേ നീ ആണ് തോറ്റത്... കാലമേ ഉണ്ടാകുമോ ഇതുപോലെ ഒരു ഇതിഹാസം...
@shoukathali3067 Жыл бұрын
കോടിയേരി സർ മരിച്ചപ്പോൾ അവിടെ വന്നപ്പോൾ thanne ഷിണിത്താൻ ആയിട്ടു കണ്ടപ്പോൾ മനസിന് വല്ലാത്ത വിഷമം ഉണ്ടായിരുന്നു പാവം എന്റെ sir വീട്ടിലെ oru ആളു നമ്മളെ വിട്ടു പോയത് pole തോനുന്നു കരച്ചിൽ നിർത്താൻ പറ്റുന്നില്ല കാണുന്പോൾ
@josephgeorge5575 Жыл бұрын
ഒരു ഉപകാരം കിട്ടിക്കഴിയുമ്പോൾ, ആ മുഖത്ത് വിരിയുന്ന ചിരിയാണ് ഉമ്മൻചാണ്ടി യുടെ ലഹരി
@animohandas4678 Жыл бұрын
ജനങ്ങൾ ഹൃദയത്തിൽ ഏറ്റിയ മുഖ്യമന്ത്രി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindhujoseph8367 Жыл бұрын
Misshiha of kerala❤
@hakkimcherucode1966 Жыл бұрын
കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെ പോലെ നന്മ നിറഞ്ഞ മറ്റൊരു രാഷ്ട്രീയക്കാരനെ ഞാനറിഞ്ഞിട്ടില്ല. അടുത്ത ബന്ധുക്കളിലാരാളുടെ വിരഹം പോലെ ഫീൽ ചെയ്യുന്നു .