ഒരു സംശയം കോമഡികളിൽ ആയാലും മറ്റു പല വിഷയങ്ങളിലും ഹിന്ദു ക്രിസ്ത്യൻ മത വിഭാഗത്തെ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാറുണ്ട് എന്നാൽ എന്തുകൊണ്ടാണ് മുസ്ലിം വിഭാഗത്തെ ഉൾപ്പെടുത്താത്തത്..
@rajeshmathew82463 ай бұрын
തല പോകും 😢😢😢
@alexvarghese42403 ай бұрын
അവരുടെ മതവും വികാരവും അതിലോലമായത് കാരണം എപ്പോഴാണ് പൊട്ടുന്നത് എന്ന് അറിയില്ല. എങ്ങാനും പൊട്ടിപോയാൽ അതിനകത്ത് ഇരിക്കുന്ന എല്ലാം പുറത്ത് വരും. പിന്നെ ആകെ പ്രശ്നം ആകും ഇവിടം കൊണ്ടൊന്നും നിൽക്കില്ല.
@paulsonpoulose28543 ай бұрын
വിവരമറിയും 🤣🤣
@sajannair56503 ай бұрын
വിവരമറിയും.....
@thamburanedachenakunkannair7073 ай бұрын
*അവരുടെ മതം തന്നെ കോമഡിയാണ്...അതിൽ കോമഡി ആക്കിയാൽ അത് അവരെ കളിയാക്കുന്നത് പോലെ തോന്നും...അതാണ് പ്രശ്നം...😊*
@ManuDevasya5 ай бұрын
"ഇവ നീ ചെയ്തു, ഞാൻ മിണ്ടാതെയിരിക്കയാൽ ഞാൻ നിന്നെ പോലേയുള്ളവൻ എന്നു നീ നിരൂപിച്ചു. എന്നാൽ ഞാൻ നിന്നെ ശാസിച്ചു. നിന്റെ കണ്ണിൻ മുൻപിൽ അവയെ നിരത്തി വയ്ക്കും. ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല. ( സങ്കീർത്തനങ്ങൾ 50 :21, 22 )
@skariapj17985 ай бұрын
ദൈവത്തിന്റെ ഭീഷണി ..!! 😅
@santhoshmt21905 ай бұрын
😅😅😅😅😅
@Unicorn12342-s28 күн бұрын
ശോ ഡെയ്ഭം പിണങ്ങി
@JaisonThomas-y3v14 күн бұрын
🙏🙏🙏... പരിഹാസം അറിവില്ലായ്മയുടെ പര്യായം ആണ് ആറടി മണ്ണുപോയിട്ട്.. സ്വന്തം എന്ന് പറയാൻ ഒന്നുമില്ലതവർ ആണ് മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ തുള്ളും തുള്ളി മടുക്കുമ്പോൾ മൂക്കിൽ പഞ്ഞി കേറും അപ്പോൾ എല്ലാം ശുഭം..
@gokuldas62144 ай бұрын
ഹിന്ദു ക്രിസ്ത്യൻ സമൂഹത്തിന്റെ കഥകൾ എങ്ങനെ വേണമെങ്കിലും കാണിക്കാം. ജോസഫ് മാഷിന്റെ കൈ പോയത് ഇത്രയും കാട്ടിയിട്ടല്ല.
@clearthings92824 ай бұрын
Athara chako mash?🤔
@sijumathew70393 ай бұрын
അതിന് ഇടയ്ക്ക് വർഗീയ ചാണകം കൊണ്ട് വരുന്ന....
@Alieneaits3 ай бұрын
ജിഹാദി ആള് കൊള്ളാലോ
@sherryvargas59752 ай бұрын
@@clearthings9282പോസ്ക്കോ മമ്മദിന്റെ വാപ്പ!😢
@fazil7787Ай бұрын
Athum musleemingenthalayil😂😂😂
@SANTHOSHKUMAR-us6pz5 ай бұрын
അമൃത tv യുടെ ഒരു ഗതികേട്
@RINCYNATHE10 күн бұрын
കഴിഞ്ഞവട്ടം ഇങ്ങനെ ഒരു കോമഡി നടത്തിയതിന് കോമഡി കഴിഞ്ഞ് തിരഞ്ഞ പോയപോൾ മരിച്ചതാണ് വിവരമറിഞ്ഞത്
@sajanprabhakaran54382 ай бұрын
It's a philosophical skit. Keep it up!!
@meripehchan19745 ай бұрын
ഇതിൽ പുതുമയില്ല.. ഞങ്ങളുടെ നാട്ടിലൊക്കെ ഇതൊക്കെ സാധാരണമാണ്..!
@armadasy3 ай бұрын
അടിപൊളി സ്ക്രിപ്റ്റ്
@sunilmahadev72963 ай бұрын
കൊള്ളാം ഉഗ്രൻ നർമം നിങ്ങളെ സമ്മതിച്ചു 😄😄😄😄😄
@sajimatthew98565 ай бұрын
മുഹമ്മദ് എന്ന് പറഞ്ഞു ഒരു skit നടത്തൂ.... നാളെ കൈയും കാലും കാണില്ല skit കളിക്കാൻ
@yashciteko82025 ай бұрын
Athinte motha kachavadakaar ningallalle athu loka sathyam Alle. .pinne athumalla ...veenjhum....Soma rasavum...ningalku ningalude dhaivangal anuvadhichu thannathu maannu😂
@ppameen0075 ай бұрын
Most people are killed by Chr...n Most war are made my ch..ist.. n Most country and disrtoy by chr...in Most weapon are made my Chr...tn Eniyum kureeee undu
@stealth91765 ай бұрын
Kunjaadu karayananindalo korach kanji edukate
@anurajkr96975 ай бұрын
മുഹമ്മദ് പറഞ്ഞ പൊട്ടത്തരങ്ങൾ ന്യായീകരിക്കാൻ മുഹമ്മദീയർ ആയുധം എടുക്കുന്നു😄
@stealth91765 ай бұрын
@@anurajkr9697 andiku urap illatha ninek Islam oru pottatharam ennoke thonum. Aayudham edukan kazhiv ulla aalughal aanu muslims. Elladhe ninte pole 2um kettadhalla.
@travelonsomarajanps8847Ай бұрын
Super Skit 😂😂😂🎉🎉🎉🎉🎉🎉🎉🎉🎉😅😅Shanmukhaaa🎉😂😂😂😂
@saheert58879 күн бұрын
കലക്കി 🤣🤣🤣🤣
@stephenhomoeo89094 ай бұрын
കിസ്തു ഈ ലോഗത്തിലായിരുന്നപ്പോൾ എത്ര നിന്ദകൾ സഹിച്ചു.
@sijumathew70393 ай бұрын
ഒന്നു പോടെ. ഒരോ പഴഞ്ചൻ വിശ്വാസങ്ങൾ. Another two generations and people will laugh at this. Just like we consider many old beliefs as foolish.
@elementsindia56133 ай бұрын
@@stephenhomoeo8909 😂😂 മത്തായി എഴുതിയ കഥ ആണ് ഇതൊക്കെ എന്ന് ഇന്നും അറിയാത്ത ആളുകളെ ഓർത്തു 😓
@globextradelink2 ай бұрын
@@sijumathew7039yes, at the end the Pastor will laugh... Last laugh
@bichumangalath309225 күн бұрын
apo ithum sahicholum thayoli 😂
@rankan14765 ай бұрын
പൊട്ടത്തരത്തെ കളിയാക്കിയപ്പോൾ എല്ലാത്തിനും കുരു പൊട്ടുന്നു
@MrAbin19904 ай бұрын
😂😂
@kiranmathew85554 ай бұрын
Bhayankaram thanneeee
@shameemshameem906518 күн бұрын
😂😂😂😂
@sasikumarputhenveettil68815 ай бұрын
Superb😂😂💯👍
@sreekumar45 күн бұрын
super !!!
@MrMegasamad5 ай бұрын
കട്ടൻ കാപ്പി പൊളിച്ചു😆😆😆
@SanthoshKumar-qq2le5 ай бұрын
തമാശകൾ തമാശയായി കാണുക അല്ലാതെ വർ😮ഗ്ലീയ തകാണരുത്😅 പ്ലീസ്
@jaisonkj95535 ай бұрын
വർഗീയത കൊള്ളാം
@Josegkundara2 ай бұрын
കുഞ്ഞിന്നാളിൽ ഇങ്ങനെ കളിയാക്കിയിട്ടുണ്ട്, എന്നാൽ ക്രിസ്തുവിന്റെ സ്നേഹം എന്തെന്ന് അനുഭവിച്ചു അറിയുവാൻ ദൈവം കൃപ തന്നു, ദൈവനാമത്തെ ദുഷിക്കുവാൻ ഇറങ്ങിതിരിച്ച ഇവർ എല്ലാവരും എത്രയും വേഗം ക്രിസ്തുവിനെ അറിയുവാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ന്യായവിധിക്കു മുൻപേ മനസാന്തരപ്പെടട്ടെ
@subhashchandrabose2986Ай бұрын
😂😂😂😂😂
@kannannairkk4512Ай бұрын
🤣🤣
@AshharAyan-r2lАй бұрын
😂
@mariamsisters5435 ай бұрын
നല്ല msg... പാസ്റ്ററിന്റെയും, പൂജാരിയുടെയും,മുല്ലാക്കായുടെയും പാതിരിമാരുടെയും അണ്ണാക്കിൽ അടിച്ചു കൊടുത്തു... മനുഷ്യരെ വിശ്വാസത്തിന്റെ പേരിൽ പറ്റിക്കുന്നതിനും മുതലെടുക്കുന്നതിനും ഒരു പരിധി ഇല്ലേ? Super duper 🙏👏
@chaplin16693 ай бұрын
Communist ആണ് അല്ലേ
@kunjusolomon81633 ай бұрын
പോടാ ഉടായിപ്പേ
@kunjusolomon81633 ай бұрын
മുഹമ്മദ് അടിച്ചു തരും
@Jacksparrow9682 ай бұрын
@mariam നീ ഏതു മതം ആണ്
@tk-xp7bw14 күн бұрын
പാസ്റ്റർ ഇന്ന് പ്രാർത്ഥിക്കാൻ വരില്ല.. കാരണം മൂപ്പർ അഭിനയിക്കാൻ പറഞ്ഞു പഠിപ്പിച് എടുത്ത നൂൽ പാവയായ സ്റ്റാഫ് ഇന്ന് ലീവ് ആണ്😅
@sureshramavarmathampuran80893 ай бұрын
ഇന്നസെൻ്റ് ചിരിക്കാൻ പെടുന്ന പാട് കാണേണ്ടത് തന്നെയാണ്
@sureshtabraham5093 ай бұрын
വർഗ്ഗിയ കോമഡി
@santhoshmenon14217 күн бұрын
ശേരിയാണ് ഇവന്മാർക്ക് നല്ല അടിയുടെ കുറവുണ്ട്
@finemusicalworld5 ай бұрын
Super ❤
@renjithrenju31705 ай бұрын
Poli❤
@rejimathew13375 ай бұрын
Ethilum nallathu amrthedu......
@ambiliambili44785 ай бұрын
നിങ്ങൾ മിമിക്രികാര് ചിരിക്കാൻ എന്ത് വേണേലും ഉപയോഗിക്കു.. പക്ഷേ. ദൈവം നാമം അനാവശ്യേയ് മായി ഉപയോഗിക്കരുതേ... നിങ്ങൾക്ക് കളിക്കാൻ ഉപയോഗിക്കാൻ പറ്റുന്ന വാക്ക് അല്ല അത്...
@franklinjose95415 ай бұрын
ഇതിൽ എവിടെ ആണ് ദൈവ നാമം.
@viswambharan.aachuthanv99885 ай бұрын
Podi
@suniljohn45075 ай бұрын
Ariyatha pilla choriyumbol arinjolum.
@remeshnarayan27325 ай бұрын
Onnu podo
@pkm25775 ай бұрын
എല്ലാ മതക്കരിലും ഉടയിപ്പികൾ ഉണ്ട്. പൂജാരിമറിലും പാസറ്റർമറിലും മൊള്ളക്കമറിലും ഉള്ള ഉടയിപ്പുകൾ തുറന്നുകനിച്ചാൽ എന്താണ് കുഴപ്പം .
@sasidharannairgopalakrishn52675 ай бұрын
ദെെവത്തെ തൊട്ടുള്ള കളി തീക്കളീയാണ്. സൂക്ഷിച്ചാല്‍ നന്ന്.
@TheRootCause-ks5yb5 ай бұрын
Pastor aano daivam?
@arjun.m.s14195 ай бұрын
കോപ്പാണ്
@santhoshmt21905 ай бұрын
😂😂😂
@mathew2005732 ай бұрын
അടിപൊളി...
@eqttrader596412 күн бұрын
Comedy skit❌ Shokam Skit✅
@ViNeesh-e7v6 күн бұрын
കളിയാക്ക പെടേണ്ടവർ കളിയാക്ക പെടുക തന്നെ വേണം
@Gopakumard-ji8wm2 ай бұрын
മദ്ദളം അല്ല തമ്പാറ്😸😸😹😸😸
@futureco47133 ай бұрын
Dear guys, Take it as a joke .. they didn’t talk anything bad about any religions in their conversation
@moosat94895 ай бұрын
Super
@skariathomas45915 ай бұрын
കളിയാക്കിയിട്ടാണെങ്കിലും പ്രൈസ് ദി ലോർഡും, ഹല്ലേലുയ്യയും, സ്തോത്രവും ധാരാളം പറയുന്നുണ്ടല്ലോ!!അതിൽ ദൈവമക്കൾ സന്തോഷിക്കും, ഹല്ലേലുയ്യാ.. 🥰
@Ajin-ik2mo2 ай бұрын
🙏
@JonyC-i7x2 ай бұрын
മനുഷ്യനെ നിങ്ങൾ കളിയാക്കി കൊള്ളുക. പക്ഷേ ഹല്ലേലൂയാ സ്തോത്രം എന്നത് നിങ്ങളുടെ കുട്ടികളിയല്ല.
@FreeZeal245 ай бұрын
കുറവിലങ്ങാട് R. C പള്ളിയിലെ Father നെ കണ്ടോ? തൊടുപുഴയിലെ Asif അലി യുടെ അച്ഛനെ കണ്ടു...😂
@kkd-v2r3 ай бұрын
Plaster😂
@sherlyjacob54275 ай бұрын
ദൈവനാമം ദുഷിക്കരുത്.
@vinodkumar-zp1xr5 ай бұрын
കോമഡി കോമഡി ആയി കാണണം
@sijumathew70393 ай бұрын
@@vinodkumar-zp1xrdon't worry bro. These are people afraid they will miss the limited edition ticket to heaven
@bichumangalath309225 күн бұрын
illa myre illa😂
@ബർആബാ2 ай бұрын
അഞ്ച് പൈസയുടെ പോലും നിലവാരം ഇല്ലാത്ത ഒരു വഹ വൃത്തികെട്ട പേക്കൂത്ത്. ത് ഭൂൂൂൂ....!!!!
@premgopalan68853 ай бұрын
Kopile pasters ...super
@aiswaryagayathry27615 ай бұрын
ചന്ദ്രൻ കള്ള് കുടിയൻ ബൈജുവിനെക്കാൾ. സൂപ്പർ.. കള്ളുകുടി നിറുത്താൻ വേണ്ടി പാസ്റ്റർ.വന്നിരിക്കുന്നു. പാസ്റ്റർ.. സൂപ്പർ. കള്ളുകുടി മാറ്റാൻ ഇനി paastare. വിളിച്ചാൽ മതി.
@jayankb33813 ай бұрын
ദൈവത്തിന്റെ പേര് പറഞ്ഞു ക്രേപ്പറയങ്ങൾകാട്ടുന്നധാരാളംപേരുണ്ട്ആവരെപരിഹസിക്കുന്നതിൽതെറ്റില്ല
@IzzahaqZАй бұрын
𝗣𝗮𝘀𝘁𝗲𝗿 𝗼𝗳 𝗽𝗮𝗿𝗶𝘀 😂
@SujiAbharam3 ай бұрын
All the best ❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉😂❤❤❤❤❤🎉🎉
@heartofgold41025 ай бұрын
🤣🤣🤣🤣👍
@sajanprabhakaran54382 ай бұрын
ചന്ദ്രൻ്റെ പേർ മാറ്റിയപ്പോൾ ചന്ദ്രൻ മദ്യത്തിൻ്റെ പേർ മാറ്റി. The word is not the thing!!!
@shajupaul32123 ай бұрын
സിനിമയിൽ ദൈവത്തെ കളിയാക്കിയതിന്റെ അനുഭവം ഇപ്പോൾ അറസ്റ്റിൽ എത്തിരിക്കുന്നു. നിങ്ങടെ അവസ്ഥ നാളെകളിൽ കാണലോ.....നിങ്ങൾക്ക് മക്കൾ ഇല്ലെ..... അവർ ദൈവത്തിന്റെ ദാനമാണ്..... കരയാൻ ഇടവരാതെ മാപ്പ് പറയുക....
@jaisonkj95535 ай бұрын
ദൈവത്തിന്റെ നമ്മവൃതാ ഉപയോഗിക്കരുത്.
@savadkk57873 ай бұрын
Stephen dhauva namam aano ?
@sabual61935 ай бұрын
അവസാനം പാസ്ററർ ഫുൾ കുടിയൻ ആവുന്ന രീതിയിൽ ആയിരുന്നു കോമഡി എങ്കിൽ സൂപ്പർ ആയിരുന്നു 🤔ഇത് ഫുള്ളും കുളം ആയി 😄😄😄😄😄😄😄😄😄😄മദ്യപാനത്തെ ഇങ്ങനെ കോമഡി ആയി കണ്ടു പ്രൊഹത്സാഹിപ്പിക്കരുത് 🤔.
@shinojsahadevan96103 ай бұрын
Kashttam
@JohnppJohn-c6zАй бұрын
Asifliyda achen alla bapya
@babuelamkulathue.g26375 ай бұрын
കലാകാരന്മാരെ നിങ്ങൾ ദൈവത്തിൻറെ വചനത്തെ കൊല ചെയ്യുവാൻ ഉപയോഗിക്കരുത് ദൈവത്തിൻറെ വചനം ഇരുവായ്ത്തലയുള്ള വാൾ ആണ്
@mundekadan3 ай бұрын
സോത്രം 😂😂 ഇതിലും നല്ലത് മൂത്രം എന്ന് പറഞ്ഞാൽ പോരേ....😅😅😅
@shijosayana19803 ай бұрын
😅കാട്ടറബി മമ്മാതെന്നോ, തള്ളാഹു അക്ബർ എന്നോ പറഞ്ഞാൽ മതിയോ?
@mundekadan3 ай бұрын
@@shijosayana1980 ആ... ഇളകി വരുന്നുണ്ട് 😆😆 നിന്റെ തന്തയെ പോയി വിളി
@mundekadan3 ай бұрын
@@shijosayana1980 നാടകം കളിക്കാൻ പറ്റിയ ജന്മം നിങ്ങളുടെ കൂട്ടത്തിനേയൊള്ളു..... 😆😆😆😇😇😇
@JonyC-i7x2 ай бұрын
@@mundekadan നീ എന്ന് പറഞ്ഞുവോ അന്നുമുതൽ നിന്റെ കുടുംബത്തിൽ കഷ്ടകാലം തുടങ്ങിയിരിക്കുകയാണ്.
@PradeepPradeep-zv2qb4 ай бұрын
ദൈവവും ഒരു ചാൻസ് കിട്ടിയാൽ......
@vineesh62404 ай бұрын
കൊള്ളില്ല പാസ്റ്ററുടെ സൗണ്ട് കാഥികൻ പറയുന്നതുപോലെ ആയി പ്പോയി, പിന്നെ ഒരു കാര്യം കൂടി പറയട്ടെ ഈ പന്തളത്തിൻ്റെ കുടുംബത്തിന് പണി കിട്ടിയില്ലേ ഇങ്ങനെ ദൈവദാസൻമാരെ കളിയാക്കിയതിന് ഇവൻ്റെ ഭാര്യ ആത്മഹത്യ ചെയ്തില്ലേ ഇനിയെങ്കിലും പഠിക്ക്
@Fooonycattt5 ай бұрын
Ullaaasannan katta faaaansss👍🏻🥂
@SayyidMazlan2 ай бұрын
😅😅😅😅😅😅😅😅😅😅😅😅
@hanibasi80142 ай бұрын
❤👍👍👍😂
@JonyC-i7x5 ай бұрын
ഇതിലെ പാസ്റ്റർമാരെ കളിയാക്കി കൊണ്ടുള്ള കോമഡി ഇതിൽ അഭിനയിച്ചവർക്ക് എല്ലാവർക്കും കാര്യമായി കിട്ടിയിട്ടുണ്ട്. സംശയം ഉണ്ടെങ്കിൽ അവരോട് തന്നെ ചോദിച്ചു നോക്കുക.
@Nevergiveup1111-c5 ай бұрын
Oho😂daivathin cotteshan oke und alle😂nadakatte
@sajijp70674 ай бұрын
Entha kittiyathu.onnuparayu
@littleflower19082 ай бұрын
You can ask with them
@NoushuKave2 ай бұрын
എന്ന് തലയും വാലും ഇല്ലാത്തവൻ.
@jamesjoseph25042 ай бұрын
അവർക്ക് പൈസകിട്ടി😅
@sumangalasumangala33695 ай бұрын
Ellamathathilum kallanmar ഉണ്ട് ethellam നടക്കുന്നത് തന്നെ
@ajilcs6815 ай бұрын
Holybible is a truth but allpeoples are fulish ok God Created heven and erth and ator all
ദൈവത്തിന്റെ പേരും പറഞ്ഞു വിശ്വാസികളെ മൂഞ്ചിച്ചും പറ്റിച്ചും പറ്റുമെങ്കിൽ പീഡിപ്പിച്ചും നടക്കുന്ന ഭൂരിഭാഗം പാസ്റ്റർമാരെ ആര് ബഹുമാനിക്കാൻ, കുറച്ചു മൊണ്ണകൾക്ക് പറ്റും
@susammajohn44325 ай бұрын
Ninggal ee mimikrikku vendi deiva namathe use cheyyunnavarkku chodyam undakum
@Jamsheenarasheed95675 ай бұрын
😅😅
@saniya28255 ай бұрын
ദൈവദാസൻ മാരെ കളിയാക്കിയൽ ദൈവം വെറുതെ വിടില്ല
@sijumathew70393 ай бұрын
എന്നെ ഒന്ന് ശിഷിക്കാൻ പറ ദൈവത്തോട്.
@cricketvsfootball30792 ай бұрын
@@sijumathew7039shiksha kittikanumennu karuthunnu
@renijoshi2372 ай бұрын
Vrithikettavan
@sureshp1445 ай бұрын
😂😂😂😂
@ShreekumarBlueMax2 ай бұрын
😅.
@Mathew56445 ай бұрын
ചില മതങ്ങളെ മാത്രം സെലക്റ്റീവ്
@clearthings92824 ай бұрын
Athe, ee mathathilullavar thanneyaanu punyalanmarude perittu bar nadathunnathu? Sheriyaano??
@sureshtabraham5093 ай бұрын
വർഗ്ഗീയ കോമഡി
@thambinelloore779529 күн бұрын
ദൈവ നാമം ദുഷിച്ചാൽ നീയൊക്കെ അനുഭവിക്കും 😢😢
@praveenindia19355 ай бұрын
സ്വന്തം ഭർത്താവിന്റെ കുടി മാറ്റാൻ പാസ്റ്ററിനെ വിളിക്കണമെങ്കിൽ നിങ്ങൾ ഏത് ജാതിക്കാരി ആയിരിക്കും.
@sunishav15 ай бұрын
Jesus power is real and life changing as Bible says, but a lot of so-called pastors do these type of gimmicks to get money. Hence, they are mocking them . Some truth in this 😮
@Nevergiveup1111-c5 ай бұрын
With all due respect, can i ask you a question. Then why your jesus(not even jesus but all the gods) didn't come to help poor people of wayanad. Wayanad is just an example.. Their are many..... Why!!!why he is not coming to earth!
@FreeZeal245 ай бұрын
ഞാൻ കുറച്ചു നാൾ Paris ഇൽ ആയിരുന്നു. അപ്പോൾ നിങ്ങൾ ആണോ Plaster of Paris
@enjecreations69455 ай бұрын
ഇതു വേണ്ടായിരുന്നു. ഇനി മുതൽ ഈ പ്രോഗ്രാം കാണുന്നില്ല.
These kind of skit can make use of Christian values and denominations. can they try some other religions name
@jarishnirappel92235 ай бұрын
ഇത് നിലവാരം ഇല്ല. പെന്തക്കോസ്ത് പാസ്റ്റർ നേ അനുകരിച്ചത്. നന്നായില്ല അങ്ങനെയല്ല പാസ്റ്റർ മാർ
@skariapj17985 ай бұрын
പിന്നെങ്ങനാ ? കാവാലം കാണിക്കുന്ന കൂത്ത് ഇതിലും കുറവാണോ ??
@SanthoshMadhavan-t2d5 ай бұрын
@@jarishnirappel9223 പാസ്റ്റർമാർ യൂദാസ്‌കൾ ആകുന്നു, ഇത്തവണ പാർലിമെന്റ് ഇലക്ഷന് തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ പാസ്റ്റർമാർ കൂട്ടത്തോടെ കാശ് വാങ്ങി പള്ളികളിൽ ആർക്ക് വോട്ട് ചെയ്യണം എന്ന് ഉപദേശം കൊടുത്തു, കർത്താവിന്റെ നാമത്തിൽ...
@SureshkumarK-ph2gz5 ай бұрын
ദൈവം നിങ്ങളുടെ അറിവില്ലായ്മ യെ ക്ഷമിക്കട്ടെ
@SanthoshMadhavan-t2d5 ай бұрын
@@SureshkumarK-ph2gz 👉പെന്തകോസ്ത് സഭ പാസ്റ്റർമാർ കഴിഞ്ഞ തിരുവനന്തപുരം ഇലക്ഷന് കാശു വാങ്ങി ജനാധിപത്യത്തിന്റെ യൂദാസ് കൾ ആയി, അവരുടെ തെണ്ടിത്തരം ദൈവം ക്ഷമിക്കട്ടെ
@PillayWORLD3 ай бұрын
Why no pandalam super hero now a days
@johnsonkt8155Ай бұрын
Soothrakkaaru kaanandaa. Shapikkum ningaley
@Dasviews3 ай бұрын
2000 വർഷം ചരിത്രം ഉള്ള മതം ക്രിസ്തു മതം ലോകത്ത് ഏറ്റവും കൂടുതൽ ആൾകാർ വായിച്ച പുസ്തകം ബൈബിൾ നിങ്ങളെ വിമര്ശിക്കുമ്പോൾ എന്തിനാണ് പേടി മതം എല്ലാവർക്കും വിമര്ശിക്കാം
@kiranmathew85554 ай бұрын
Dont play with matha visvasangal... For cheap comedy and rating.... Very poor.... Kashtam thanneeee.... Thara comedy
@bincysamuel21482 ай бұрын
ദൈവദാസന്മാരെ അപമാനിക്കുന്നദ് തെറ്റാണ്,
@ChandrenCk-i5t4 күн бұрын
Nigalmuperumoninonume chamanu
@mithunchacko96463 ай бұрын
Jesus is God
@jobinmathewthadathil25852 ай бұрын
Please avoid these kinds of skit 🙏🙏🙏🙏🙏
@manuelmevada35083 ай бұрын
Those religions which have sure foundations and a really powerful God are not affected by comedy program. Only their people feel sad about the behavior of insensitive and immoral people.
Idiots to make money you playing with God's name....you will pay for it.
@mrfloyd75525 ай бұрын
Odra funde
@kiranmathew85554 ай бұрын
Correct
@kiranmathew85554 ай бұрын
Correct
@dollymuraleedharan91353 ай бұрын
Kannakku koddukunna nall viduramalla.
@jasi7002 ай бұрын
ഈ സ്കിറ്റിൽ oru മതത്തെ ഫണ്ണി ആയി അവതരിപ്പിച്ചു.. അത് viswasikalk വേദന ഉണ്ടാക്കിയതായി മനസ്സിലാവുന്നു... പക്ഷെ എന്തിലും ഏതിലും എന്തിനാ islam മതത്തെ commont സിൽ ഇങ്ങനെ അവഹേളിക്കുന്നത്.. അപ്പൊ ഇതിൽ ഇസ്ലാമിനെ അവഹേളിച്ചു കമന്റ് ഇട്ടവരും ഈ സ്കിറ്റും തമ്മിൽ എന്താണ് വ്യത്യാസം ഉള്ളത്? പിന്നൊന്ന് ഒരുപാട് സ്കിട്ടു കളിൽ ഹാജിമാരെയും മൊല്ലാക്കമ്മാരെയും ഫണ്ണി ആയി അവതരിപ്പിക്കുന്നുണ്ടല്ലോ.. അപ്പൊ അതിലൊന്നും മുസ്ലിംകൾക്ക് കുരു പൊട്ടുകയോ മറ്റു മതങ്ങളെ പാര വെക്കുകയോ ചെയ്യുന്നത് കാണാറില്ലല്ലോ...
@DileepKumar-ir6zt3 ай бұрын
ഇവർക്കു 8ന്റെ പണി കിട്ടും 👍🏻
@madhavnavaneeth31345 ай бұрын
Paster is a (character) foolish man?
@skariapj17985 ай бұрын
അതേ..!!
@Kotrl5675 ай бұрын
ഇവക്കൊന്നും വേറെ പരിപാടിയില്ല. ഒരു മതത്തെ ആക്ഷേപിക്കാൻ. എന്ത് തോന്നിവാസവും നിങ്ങൾ കാണിച്ചുള്ള n. നിങ്ങളെപ്പോലുള്ള ഇങ്ങനെയുള്ള ആക്ഷേപിക്കുന്ന പരിപാടിയൊക്കെ നിർത്തണം. കുടുംബം ആയിട്ട് ഇരുന്നു കാണാൻ പറ്റാത്ത പരിപാടികൾ ഒന്നാമത്.