ശെരിക്കും നമ്മൾ ഇതു പോലെ ജീവിച്ച ഒരു കാലം എത്ര പേർ ക്ക് മറക്കാൻ കഴിയും 👌👌👌👌
@sameers3581Ай бұрын
ഞങൾ ഒന്നും ഇമ്മാതിരി പണി കാണിച്ചിട്ടില്ല 😂 താൻ തൻ്റെ കാര്യം പറഞ്ഞാ മതി😂😂
@aneesh2679Ай бұрын
@@sameers3581 Check in google in which year 1st European closet arrived in Kerala & since when Keralites had closets in toilets.
@madhavankutty1688Ай бұрын
വളരെ നന്നായിട്ടുണ്ട്. ഇത്രയും മനോഹരമായി കാര്യങ്ങൾ അവതരീപ്പിച്ച ഈ കലാകാരിക്ക് അഭിനന്ദനങ്ങൾ❤
@shefinamn9985Ай бұрын
Poli പൊളിച്ചു മോളെ ഒരു കോമഡി ചെയ്യുന്നവർക്ക് എന്ത് പറയുന്നു എന്നല്ല മറ്റുള്ളോരുടെ മനസറിഞ്ഞു ചിരിച്ചിപ്പിക്കാൻ പറ്റണം. ഒത്തിരി ചിരിച്ചു.
@mohammedvaliyat2875Ай бұрын
സാധരണ കോമഡിപോഗ്രാം കാണുമ്പോൾ ചിരിവരാറില്ല പക്ഷെ ഇത് കണ്ടപ്പോൾ മനസറിഞ്ഞ് ഒരുപാട് ചിരിച്ചു അവതരിപ്പിച്ച മിടുമിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ 👍👍👍😃😃😃
@dr.jerrinthomas2346Ай бұрын
😊
@RahulKiran-db7giАй бұрын
പണ്ട് കാലത്തെ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നു 😂😂😂😂😂😂
@bismisuppercentre9374Ай бұрын
Kakuse. Pennnu
@JSVKK4 күн бұрын
നല്ല കാറ്റു കൊണ്ടും കാഴ്ചകൾ കണ്ടും അപ്പിയിടുന്ന ഓർമകൾ ഒക്കെ ഓർമകൾ ആയി അവശേഷിക്കും.
@ddentertainment.5581Ай бұрын
ഒരുപാടു ചിരിച്ചു. നല്ല രസമുണ്ട് ഈ അനുഭവം ഉണ്ടങ്കിലും ഇല്ലങ്കിലും അവതരണം kidu🥰🥰🥰
@nelsonpereira4909Ай бұрын
അടിപൊളി.ചെയ്തിട്ട് പറയാൻ പോലും മടിക്കുന്ന ഇക്കാലത്ത് കോമഡി രൂപേണ യാതൊരു മറയുമില്ലാതെ വിളിച്ചുപറഞ്ഞ മിടുക്കി.
@sameers3581Ай бұрын
പറമ്പിൽ പോയി തൂറുന്നത് പറയുന്നത് ഒക്കെ വലിയ മിടുക്ക് ആയി പറയുന്ന മണ്ടൻ. പിന്നെ ഈ കഥ ഒക്കെ ഇവള് ഉണ്ടാക്കിയത് ആണ് എന്ന് ബോധം ഉള്ളവർക്ക് മനസിലാകും. തനി പൊട്ടൻ തന്നടേ നീ😂
@jomonmathew2239Ай бұрын
കഴിഞ്ഞ തലമുറയിലെ എല്ലാ മനുഷ്യരും ഇത്തരം എക്സ്പീരിയൻസ് ലൂടെ കടന്നു പോയവരാണ്. ഇങ്ങനെ ഓപ്പൺ ആയിട്ട് പറഞ്ഞുകേട്ടപ്പോൾ അല്പം നാണം തോന്നി എങ്കിലും സംഭവം സത്യസന്ധമായ വിവരണം ആയതുകൊണ്ട് നന്നായി എൻജോയ് ചെയ്യാൻ പറ്റി
@sethuprabhakaran4398Ай бұрын
Athe😂
@ymk2029Ай бұрын
എന്തിന് നാണിക്കണം നമ്മുടെ നാട്ടിൽ ഒരു 80%അല്ല അതിൽ കൂടുതൽ വീടുകളിൽ കക്കൂസ് ഉള്ളപ്പോൾ 2003ൽ ഞാൻ ബോംബയിൽ കണ്ടൊരു കാഴ്ച ചെമ്പൂര് ഡയമണ്ട് ഗാർഡൻ റോഡിലൂടെ രാവിലെ നടക്കാൻ പറ്റില്ല കാരണംകേരളത്തിൽ ചിങ്ങത്തിൽ മാത്രമുള്ള തൃക്കാക്കരയപ്പൻ അവിടെ എന്നും രാവിലെ ഉണ്ടാകും അന്ന് ഞാൻ ഞെട്ടി ഇതാണോ ഒരു മെട്രോ സിറ്റി എന്നോർത്ത്
@GopiNathNairGopiNathNairАй бұрын
Super,super,super,iam also palskkadan
@indrans5487Ай бұрын
@@ymk2029അപ്പോ ഞമ്മൻ്റെ സ്വന്തം ഗുജറാത്തിലൊ?
@thomasluke2900Ай бұрын
Superb presentation Instantly
@ziyac.f4672Ай бұрын
സംഭവം തീട്ട കഥ ആണെങ്കിലും ... അവതരണം ഓസ്കാർ റേഞ്ച്യാണ് . 💪💪👍 സൂപ്പർ 😂
@SyamalaNair-q2lАй бұрын
പണ്ട് പലരും അങ്ങനെയായിരുന്നു, അവതരണം Super❤❤
@manjuck1536Ай бұрын
രാവിലെ തൊട്ട് ഞാൻ മാനസികമായി സങ്കട പെട്ടു ഡിപ്രെഷൻ അടിച്ചു ഇരിക്കുവായിരുന്നു ഈ കോമഡി കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി മനസ് കുറച്ചു റിലീഫ് ആയി ഇതൊക്കെ ചെറിയ പ്രായത്തിൽ ഉള്ള കലാപരിപാടി കൾ ഞാനും ഇതു പോലെ പറമ്പിൽ പോയിരുന്നിട്ടുണ്ട് നല്ല കാറ്റ് കൊണ്ട് ഇന്നൊക്ക അതൊക്ക ഇത്ര ഓപ്പൺ ആയി പറയുമ്പോ ആൾകാർക്ക് പുച്ഛം ഇതൊക്കെ മനുക്ഷന്മാർക്ക് ഉള്ള സംഭവം അല്ലെ നമ്മൾ കഴിക്കുന്ന പുറത്തു കളയണ്ടേ എന്തായാലു ഞാൻ ചിരിച്ചു ടെൻഷൻ free 😂😂😂😂😂😅😅😅😅
@manikaanand3150Ай бұрын
Enthupatty vishamam
@manjuck1536Ай бұрын
@manikaanand3150 ജീവിതം അല്ലെ
@kuttooskitchen404020 күн бұрын
U
@allzwell6092Ай бұрын
അനുഭവം ഉള്ളവർക്ക് നന്നായി കണക്ട് ആകുന്ന സംഭവം പുല്ലിന്റെ തലോടൽ എന്താ സുഖം അന്നൊക്കെ ഇരുന്നത് പോലെ ഇപ്പോൾ ഇരിക്കുന്നത് കണ്ടാൽ കുച്ചിപ്പുടി ഡാൻസറുടെ കാലുകൾ പോലെ തോന്നും Best ever stand up comedy watched ❤ well done dear🎉
@Alikassim-k6jАй бұрын
😂
@fahithat29428 күн бұрын
😂
@anoopkr187325 күн бұрын
അതെ അതേ 😊
@AbhiAbhinuАй бұрын
ഗംഭീരം..... ഭീകരം! സമ്മതിച്ചു മോളെ സമ്മതിച്ചു! 🙏
@ayoobmahmood873Ай бұрын
😂😂😂ഹയ്യോ ചിരിച്ചു പണ്ടാരടങ്ങി 😂😂ഇമ്മാതിരി ഐറ്റം എവിടന്ന് കിട്ടും തൃശൂർ കാർക്ക് 👏👏
@AnuganeshAnuАй бұрын
തമിഴ്നാട്ടിൽ ഗ്രാമങ്ങളിൽ ഇപ്പോഴും അങ്ങനെയാണ് പോകുന്നത്. ചോദിച്ചാൽ പറയും കാറ്റുംകൊണ്ടിരിക്കാൻ നല്ല സുഖമാണെന്ന് 😂
@Dreams-kp4kiАй бұрын
മനസ്സിനൊരു അപാര ശക്തി വേണം ഇമ്മാതിരി ഡയലോഗിന്😊
@Muhammedshammas-i8zАй бұрын
അതെ വൃത്തി കെട്ട dayalog
@PradeepPradeep-ji3heАй бұрын
❤
@reethapaulose5049Ай бұрын
Toilet story
@shamnadkanoor9572Ай бұрын
🤣🤣🤣
@SiyadvgaАй бұрын
പറഞ്ഞത് എന്താണെങ്കിലും പെർഫോമൻസ് & കോൺഫിഡൻസ്👌
@SiyadvgaАй бұрын
വിഷയം ഇച്ചിരി നാറ്റക്കേസ് ആണെങ്കിലും പെർഫോമൻസ് & കോൺഫിഡൻസ്👏👌
@usha8111Ай бұрын
മിടുക്കി. 😊 കിടുക്കി. കുറേ ചിരിച്ചു. Confidence 👍🙏superb. കാറ്റും പുല്ലും ഒന്നും ഇല്ലെങ്കിലും കാര്യം എല്ലാവർക്കും മനസ്സിലാകും. 😊🤗👌
@kkbaijuchittari3805Ай бұрын
ഇതിൽ നാണിക്കാൻ.. ഒന്നുമില്ല.... സത്യം... നന്നായി..അവതരിപ്പിച്ചു... ❤
@Vismaya-m1eАй бұрын
എല്ലാവരും അങ്ങനേയായി രു ന്നു പണ്ട്😂😂😂😂❤
@alikalam3355Ай бұрын
അയ്യോ എന്റെ പൊന്നോ ചിരിച്ചു ഉപ്പാട് ഇളകി കിടിലൻ അവതരണം 👍👍
@valsalay6472Ай бұрын
പണ്ടുള്ളവരൊക്കെ യഥാർത്ഥമായി ജീവിച്ചു. ഇപ്പോഴുള്ളുവർ ചെയ്താലും ജാട കാണിക്കും. ഇപ്പോഴും വഴിയിൽ കാര്യം സാധിക്കുന്നവരുണ്ട്. ആ കുട്ടി പറഞ്ഞത് കറക്റ്റ്. എന്ത്ര പത്രാസു കാരും മുട്ടിയാൽ ഇതൊക്കെ ചെയ്യും. വെട്ടു തടുത്താലും മുട്ടു തടുക്കില്ലെന്നു ചൊല്ലുണ്ട്.👍👍👍
@mariyamamathayi9120Ай бұрын
ഞാനും ente. അനിയനും. ഏറ്റവും ഉയർന്ന പാറപ്പുറം. നോക്കി. ആണ്. പറമ്പിൽ. പോകുന്നത്. എന്തായാലും. സൂപ്പർ. ആയി. 👌
@പ്രേംАй бұрын
Kundiyil pamb kadikkathe nokkanam
@vichuwalkАй бұрын
😂😂😂😂ചെറുപ്പത്തിലേ ഇങ്ങനെ ഒക്കെ ചെയ്തവർ ഉണ്ടോ 😂😂
@vineeshkumar2869Ай бұрын
ഈ കുട്ടിയുടെ Skit ഞാൻ ഇടക്കിടെ കാണാറുണ്ട്... എനിക്ക് ഒത്തിരി ഇഷ്ടപെട്ടു..... എത്ര നല്ല അവതരണമാ..... പിന്നീട് ഇവരെ കണ്ടില്ല .... എനിയും ഇത് പോലെ Skit കൾ ചെയ്തൂടെ... ❤❤❤❤ wait for you
അടി പോളി സൂപ്പർ സൂപ്പർ ഞാൻ ചിരിച്ചു ചിരിച്ചു എൻറ കുടലും നുറുങ്ങി
@Excellentwz6li8 күн бұрын
മറ്റൊന്നും ചിന്തിക്കാതെ അതിനേ മാത്രം കേന്ദ്രീകരിച്ച് മനസിന് സമാധാനവും ഒരു ഭാരം ഇറക്കുന്നതിൻ്റ സുഖവും കിട്ടുന്നത് അപ്പിയിടുമ്പോൾ മാത്രമാണ് ഏറ്റവും കൂടുതൽ ദീർഘശ്വാസം എടുക്കുന്നതും ആ ടൈമിലാണ് അപ്പോൾ വെളിപ്രദ്ദേശമാണെങ്കിൽ ശുദ്ധവായു ശ്വസിക്കാം ബാത്റൂം ആണേൽ അതിൻ്റെതായ മാറ്റം ഉണ്ടാവും എക്സ്പീരിയൻസ് ഉള്ളവർക്ക് അത് മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് I like പറമ്പ് ❤
@wilsonthomas9427Ай бұрын
എന്റെ പൊന്നു മോളേ സത്യം തന്നെ, ചെറുപ്പം മൊത്തം ഞാനും ഒത്തിരി ആസ്വദിച്ചു ആറാടിയിട്ടുണ്ട് 😂😂😂😂
@Hafsa-w2s20 күн бұрын
😂😂
@muhammadmusthafa8856Ай бұрын
തൊലിക്കട്ടി... ഓ അപാരം തന്നെ 😃
@4uevents217Ай бұрын
Publicity ku vendi endhum parayum myrukal .myrukalku oru paniyum veande.
@atmohammadatm90Ай бұрын
പറമ്പിലും പാടത്തും തൊട്ടിലും കാര്യം സാധിച്ചിട്ടുഡ് 😂 കുളത്തിൽ ഇല്ല 💯
@FathimaHibaupАй бұрын
ചിരിച്ചു ചിരിച്ചു മതിയായി 😂😂😂😂
@nisampalakkad3 сағат бұрын
ഇത് കാണുന്ന പാലക്കാട്ട് കാരനായ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് 🥰
@ArifshifaasChipuАй бұрын
ഇത് പോലെ എനിക്ക് കടന്നൽ കൂടിൻ്റെ തലോടൽ കിട്ടിയിട്ടുണ്ട്😢😢😅😅😅
@ajithab4691Ай бұрын
അടിപൊളി, കലക്കി. വയപൊത്തി ചിരിച്ചു ചത്തു. 😁
@കൊച്ചിക്കാരൻvlogАй бұрын
90's kids അതൊക്കെ ഒരു കാലം.. ഇപ്പൊ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ 😅
@Rasheeda-y6r19 сағат бұрын
അൽപ്പം നാണത്തോടെ കേട്ടിരുന്നു പോയി ഇത്തരം എക്സ്പ്പിരീയൻസ് ഉള്ള ഒരു ആളാണെ ഞാൻ ഇത് കലക്കി 🎉🎉
@Lathy-w2iАй бұрын
.🎉🎉🎉 അഹങ്കാരം ലവലേശമില്ലാത്ത സത്യസന്ധയായ പെൺ കുട്ടി🎉🎉🎉🎉🎉🎉very good
@Mynthra371Ай бұрын
Valare innocent ayiii oru naanavum koodathe, confidence koode paranja eee koch n oru salute❤😊😊
@jollysn9393Ай бұрын
വെള്ളമുള്ളതു നോക്കി ബുക്കു ചെയ്യണ്ടെടാ ..... മോനേ😂
@jaisonjoseph4723Ай бұрын
Pisharady sir. Hats off to you for supporting that girl. You are really a genuine person ❤️❤️❤️❤️
@anurose559214 күн бұрын
അനിയന് പണി കിട്ടി കേട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചത്ത് 🤣🤣🤣🤣
@AdhirbhavKАй бұрын
ഇതൊക്ക ഒള്ളത് തന്നെ, പൊളിച്ചു ട്ടോ, 🙏🙏🙏🤣🤣😂😂🥰
@ngeetha5100Ай бұрын
പണ്ട് ഇങ്ങനെയൊക്കെ ആയിരുന്നു. ചിരിച്ചു ചിരിച്ചു ഒരു പരുവമായി
@rajuarts.rajeshvgovind4856Ай бұрын
പൊളി😍😍🔥🔥🔥🔥🔥🔥
@Fun.withsirajАй бұрын
ബല്ലാത്ത ജാതി സാധനം 😂😂😂😂
@amjadroshan8742Ай бұрын
എന്റമ്മോ പൊളിച്ചടുക്കി 😂😂😂😍👍
@Anilkumar-m7k7iАй бұрын
അനുഭവിച്ചവർക്കു ഈ കോമഡി ആസ്വദിക്കാൻ സാധിക്കും 🤣
@priyarajesh8912Ай бұрын
വന്നു വന്നു എന്തക്കെ വലിയ കഥ ആയി മാറി 😅😅😅
@ratheeshiruvetty3392Ай бұрын
പറഞ്ഞതൊക്കെ ഒരുവിധം ആളുകളുടെയും അനുഭവം തന്നെയാണ് പക്ഷേ ഇങ്ങനെ ഓപ്പൺ ആയി പറയാൻ കുറച്ചു തൊലിക്കട്ടി വേണം 😂😂😂
തൊലിക്കട്ടിയിൽ hippopotamus മിറിനിക്കും , പിണ്ഡത്തിൽ ആനയും, ചൈതന്യത്തിൽ കക്കുസ് ദേവതയും തോൽക്കും ഈ ഗഡിയേടെ മുന്നിൽ. അല്ലെങ്കിലും ദുർഗന്ധത്തിൽ ആശങ്ക വേണ്ട എന്നാണല്ലോ പുതുമക്കാർ പറയേണത്.
@Hanisar__SKRАй бұрын
ഒരിക്കലും മറക്കില്ല 😄😄ippo ആലോചിക്കുമ്പോൾ ചിരി വരും 🤣😄(കുന്നത് കാവ്)😊
@AnnbabuАй бұрын
ഇവിടെ പലരും പറയുന്നു.. ഉളുപ്പില്ലാത്തത്.. എന്തൊരു തൊലിക്കട്ടി... സുഹൃത്തുക്കളെ, ഈ പറഞ്ഞത് രണ്ടും കൂടിയാണ് പ്രത്യേകിച്ചും അഭിനയിക്കുന്നവരുടെയോ സ്റ്റേജ് പെർഫോമറുടെയോ ലക്ഷണം.. നിങ്ങൾക്ക് ഈ രണ്ട് സംഭവം ഉണ്ടാവില്ല.. കാരണം നിങ്ങള് കലാകാരൻ അല്ല.. സ്വന്തം തൊലിയുടെ കട്ടി കൊണ്ട് കാണുന്നവൻ്റെ തൊലിയെ ഉരിക്കുന്നതും സ്വന്തം ഉളുപ്പില്ലായ്മ കൊണ്ട് കാണുന്നവന് ഉളുപ്പ് ഉണ്ടാക്കുന്നതും സ്വന്തം കണ്ണുനീരു കൊണ്ട് കാണുന്നവനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കലാകാരൻ്റെ ലക്ഷണമാണ്...