ഈ സീരിയൽ നിർത്തല്ലേ...... എന്റെ ജീവിതത്തിൽ... ഇത്രയും എപ്പിസോഡ് ഉള്ള സീരിയൽ ഞാൻ കാണുന്നത്.... അത്രക് ഇഷ്ടമായത് കൊണ്ട് അന്ന്..... പലചാനലിലും കരച്ചിലും പിഴിച്ചിലും നടക്കുമ്പോൾ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന ഇ പരുപാടിയല്ലേ വിജയിപ്പിക്കണ്ടത്... രാജേഷ് തലച്ചിറ..... ചേട്ടാ... നിർത്തല്ലേ ഒരു പ്രേക്ഷകന്റെ അപേക്ഷയാണ്...
Sandeeptnum krishnem pwolichalloo.😍😍😍Eldhoya സിനിമയിൽ edthallee 😆😆
@dimplejojo19725 жыл бұрын
ഇത്രേം ചിരിപ്പിക്ക്യുന്ന വേറൊരു programme ഇല്ല.പൊതുവെ serial programmes കാണാറില്ലെങ്കിലും AvAന്‍റെ regular watcher ആണ്.ഇതിലെ എല്ലാ artist ഉം നല്ല അഭിനേതാക്കളാണ്.ആരും മോശം അല്ലെങ്കില്‍ പോരാ എന്ന് പറയാനില്ല.എല്ലാവരും തന്നെ ഒരു famly member പോലെ ആയിപ്പോയി. Pls continue this programme.
@sobhanakg26655 жыл бұрын
Jamanthiyude dress selection very good keep it up
@remakrish78843 жыл бұрын
ഏറ്റവും ഇഷ്ട്ടം അമ്മാവനെ
@sachincalicut65275 жыл бұрын
അടിപൊളി എപ്പിസോഡ് ലാസ്റ്റ് സെൽഫി പൊളിച്ചു
@safanasappuzz50215 жыл бұрын
അമ്മാവൻ ഫാൻസ് ഉണ്ടോ ഇവിടെ 👍👍
@jaisalkp99935 жыл бұрын
ഇല്ല 😇
@subairsubairibrahim16995 жыл бұрын
ഇനി ഫാൻസും ഇല്ല.. ജീൻസും ഇല്ല..
@sreejesh97725 жыл бұрын
Ys und
@vibeeshkuttur27064 жыл бұрын
ഉണ്ട്
@prasantha57273 жыл бұрын
👍👍
@chakkijss5 жыл бұрын
പാവം എന്റെ തക്കിളിക്കുഞ്ഞിന്റെ കയ്യിൽ കൊതുക് കടിച്ച പാട്. ഇവിടെ ആരുമില്ലേ എന്റെ തക്കിളിക്കുഞ്ഞിനെ സംരക്ഷിക്കാൻ. Anyway ക്ളീറ്റസിന്റെ കമന്റു കലക്കി "അവർ സമപ്രായക്കാരല്ലേ"
@shakeebdster5 жыл бұрын
അമൃത ചാനൽ നു തന്നെ കൂടുതൽ റീച് ഇല്ല . സംവിധായകന് ഇതുമായി വേറെ ചാനലിനെ സമീപിച്ചാൽ ഇതിനേക്കാൾ ഹിറ്റ് ആയേനെ . വല്ല ഫ്ലവർസിലും ആയിരുന്നേൽ വേറെ ലെവലിൽ എത്തിയേനെ . ഇനിയും സമയം ഉണ്ട്
@dubishadubisha65995 жыл бұрын
Angana onnum ella....m80 moosa media one il aaitum hit aaillaaa....chennal prasnamalla...nalladhe andhayalum program nannayal hit aavum
ഈ പരിപാടി നിറുത്തിക്കളഞ്ഞാൽ അമൃതാ ടി.വി അധികം വൈകാതെ ഒരു ഓർമ്മയായി മാറും
@baskarannambiar58065 жыл бұрын
Soumya chechi 😍😍😍
@noushadmuchilottummal81575 жыл бұрын
ഇത് ഒരിക്കലും stop ചെയ്യരുത് ഞാൻ സ്ഥിരം പ്രേക്ഷകനാണ് pls ഒരിക്കലും അരുത്
@athirakichu21495 жыл бұрын
Please,ithu nirthalle please,please,ettavum nalla program aanu,
@Shyammattakkara755 жыл бұрын
ഈ പ്രോഗ്രാം നിർത്തുവാൻ പോകുന്നു എന്നറിഞ്ഞതിൽ വളരെ ദുഃഖം ഉണ്ട്
@pkbasheer44315 жыл бұрын
അളിയൻ /അളിയൻ എന്ന സീരിയൽ നിർത്തുവാൻ പോകുന്നതിനു പിന്നിൽ ഒരൊറ്റ കാരണമാണ്..അമൃത tv അമ്മയുടെ ചാനലാണല്ലോ? ഒരിക്കൽ അമ്മയുടെ കീർത്തനം പാരായണം നടത്തുന്ന സദസ്സിൽ ഒരു ഭക്തൻ കുടുകുടാ പൊട്ടിച്ചിരിക്കുന്നതു കണ്ടു . കാരണം അന്വേഷിച്ചപ്പോൾ കക്ഷി പറഞ്ഞത് അളിയൻ/അളിയനിലെ ക്ളീറ്റോന്റെയും,മഞ്ജുവിന്റെയും,കനകന്റെയും,ജമന്തിയുടെയും,ജമന്തിയുടെയും,തക്ലിയുടെയും ഓരോരോ തമാശകൾ ഓർത്തു ചിരിച്ചു പോയതാണെന്നാണ്. ഈ വാർത്തയുടെ നിജസ്ഥിതി ക്ളീറ്റോയുടെ പാർട്ടി അണികളിൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാളിൽ നിന്നും കിട്ടിയതാ...!!!
@dlzk125 жыл бұрын
One of the only program I watch .Please don't stop
@akkuakku88104 жыл бұрын
.
@jjp8975 жыл бұрын
I don’t know why they planning to stop this serial . Free time it’s really watch their daily life . I always feel nostalgic feelings . Please don’t stop this serial. Flowers or mashavil manorama should take this serial
@prasadkumar58115 жыл бұрын
ജമന്തി കൊഞ്ചൽ വർത്താനം കേൾക്കാൻ എനിക്ക് ഇഷ്ടമാണ് തക്കിളി മോളെ ചീത്ത പറയല്ലേ
@jkivlogs83594 жыл бұрын
ജമന്തിയുടെ കുഞ്ഞമ്മയുടെ മോൾ കൊണ്ടുവന്ന ഫോറിൻ തുണി ആ എപ്പിസോഡ് കാണാൻ നല്ല കിടു ആയിരുന്നു ആ തുണിക് തയ്ച്ച ഷർട്ട് ഇട്ട ഈ എപ്പിസോഡും കിടു ...... ക്ലീറ്റോ ആണ് താരം
@channelcafe27035 жыл бұрын
Best program plz don't stop
@Anonymous-n8i2d5 жыл бұрын
Eee program nirtharuth plz
@subairsubairibrahim16995 жыл бұрын
ഈ ഫാമിലി നമ്മളെ വിട്ട് പോകുന്നതിൽ നല്ല വിഷമം ഉണ്ട്.... നല്ലൊരു തിരിച്ചു വരവിനായി ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കും.
@@aaryaanand6303 ചാനെൽ suport ഇല്ല... ഈ മാസം ലാസ്റ്റ് വരെ എത്തുകില്ല. അളിയന്മാർ പിരിയുന്നു..
@chakkijss5 жыл бұрын
അയ്യോ അളിയാ പോകല്ലേ അയ്യോ അളിയാ പോകല്ലേ
@subairsubairibrahim16995 жыл бұрын
@@chakkijss കൈ വിട്ട് പോയി..
@dreamzzzhappy22645 жыл бұрын
Jamanthy careless ayi thalamudi kettumbo originality undu...dress selection um super 👌
@rajeevanrajeevan19724 жыл бұрын
E
@prasantha57273 жыл бұрын
🤛🏼👌
@prasantha57273 жыл бұрын
👌
@anuvarghese49375 жыл бұрын
Better than recent all uppum mulakum episodes
@noushadtpnoushad95155 жыл бұрын
അളിയൻ vs അളിയൻ നിർത്തില്ല ഞാൻ ഉറപ്പു തരുന്നു ഓൾ പീപ്പിൾ ആശംസകൾ
@sivadasanmecheri94545 жыл бұрын
നല്ലതൊന്നും ആർക്കും പറ്റൂല... ദയവായി ഈ പ്രോഗ്രാം നിർത്തരുതേ
@sheheerkhanmalappuram22855 жыл бұрын
Super episode paavam ammaavan Chumma thettidharichu
@amalfrancis23235 жыл бұрын
Adipoliyee.... 🤗🤗😍😍😍
@prasantha57273 жыл бұрын
🤗🤗😍😍😍
@ourentertainmentsandfun5525 жыл бұрын
The first time I got addicted to serial is this
@reshmaksrechu65105 жыл бұрын
April 19 muthal aliyan mon - thu vare ullo ?
@NSLKnow5 жыл бұрын
സീരിയൽ നിർത്താൻ പോകുന്നു എന്ന് പലരും പറയുന്നു. മുൻപ് ആധികാരികമായി മറുപടി നൽകാൻ സംവിധായകനും, അഭിനേതാക്കളും നേരിട്ട് തന്നെ പ്രേക്ഷകരുമായി സംവദിച്ചിരിന്നു.ഒരിക്കൽ പ്രതിസന്ധി ഘട്ടത്തിൽ പ്രേക്ഷകർ നൽകിയ പിന്തുണയെ പ്രശംസിച്ച അണിയറ പ്രവർത്തകർ ഇതിന്റെ സത്യാവസ്ഥ പ്രേക്ഷകരോട് നേരിട്ട് പറയുക എന്നത് സാമാന്യ മര്യാദ ആണു. ലളിത സുന്ദരമായ ഈ സീരിയൽ കുറച്ച് കാലത്തിനുള്ളിൽ നേടിയ ജനപ്രീതിയും അവാർഡുകളും തന്നെ ഇതിന്റെ മേന്മയുടെ ഉദാഹരണം ആണു.പല കച്ചറ സീരിയലുകളും വർഷങ്ങളായി തട്ടിയും മുട്ടിയും ഉപ്പും മുളകും തേച്ച് അരോചകം ആയി പോകുമ്പോൾ ഈ മനോഹരമായ കുടുംബ പരമ്പര നിർത്തുന്നു എങ്കിൽ അതൊരു വല്ലാത്ത അഹങ്കാരം തന്നെ.നല്ലതൊന്നും അധികം നിൽക്കില്ല എന്നത് പോലെ അടിയായി പോകും ഇതു നിർത്തുന്നത്. സ്ഥിരം ഇവിടെ സംവദിക്കാറുള്ള മഞ്ജുവും, സംവിധായകൻ രാജേഷ് തലച്ചിറയും പ്രേക്ഷകരോട് നിജ സ്ഥിതി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ഒരു കാരണവശാലും ഈ മനോഹരമായ പരമ്പരയെ നിർത്തരുതെന്നു അമൃത ടിവിയോടും അണിയറ പ്രവർത്തകരോടും അഭ്യർഥിക്കുന്നില്ല, അപേക്ഷിക്കുന്നു. 🙏.കാരണം ഈ പരമ്പരയിലെ കഥാപാത്രങ്ങൾ ഞങ്ങൾ പ്രേക്ഷകർക്ക് സ്വന്തം കുടുംബ അംഗങ്ങളെ പോലെ ആണു.
@SureshBabu-fn9wk5 жыл бұрын
അമ്മാവൻ. അടിപ്പൊളി. സൂപ്പർ
@hameeddavida11113 жыл бұрын
Super acting every one
@amazing87895 жыл бұрын
I already predicted the climax......
@leveller58035 жыл бұрын
Dont stop this programm. . Onn haramnpidichu varukaywyirunnu....vere chamnelil nokkikoode
@jkivlogs83594 жыл бұрын
ഈ സീരിയൽ നിർത്തരുത് 👍👍👍👍
@prasantha57273 жыл бұрын
👍👍👍👍👍👍
@rajkunjumon35175 жыл бұрын
Please make the 500th episode a grand one celebrating Vishu 🥰
@ramank23403 жыл бұрын
Please make the500th episode a grand noe Celbrating vishu🥰
മോഹൻലാലും പിഷാരടിയും കുടി അമൃതയിൽ പ്രോഗ്രാം നടത്തിട്ടുകൂടി വിജയിച്ചില്ല. എന്നാലും *അളിയൻ vs അളിയൻ* 500 എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തു അത് ആരുടെ ഗുണം *ചാനലിന്റെ ഗുണമോ സീരിയലിന്റെ ഗുണമോ....* ഇത്രെയും നല്ല ഒരു സീരിയൽ നിർത്തുന്ന അമൃതയോടു 😏 മാത്രം പുച്ഛം
@sakeenam57415 жыл бұрын
നിങ്ങളുടെ വര്‍ത്തമാനം കേട്ടാൽ തോന്നും amrta tv ചുമ്മ നിര്‍ത്തുന്നത് ആണ് എന്ന്... നല്ല program കൊടുത്താൽ transmission cheayum.. ഇപ്പോള്‍ ഒരു കഥയും ഇല്ല... Kollillatha അഭിനയവും.. ഇപ്പോള്‍ എന്തോരം negative comments ആണ് varannathu... മുമ്പ് ഇങ്ങനെ ഒന്നും ഇല്ലായിരുന്നു ഇപ്പോള്‍ ഒന്നിനും കൊള്ളില്ല.. manju പത്രോസ് നല്ല ഒരു actor ആണ്... ഇതിൽ കിടന്ന് അവർ എന്താണ് കാണിക്കുന്നത്... അത് കൊണ്ട് ആണ് amrta നിര്‍ത്തുന്നത്...
@uppummulakum92975 жыл бұрын
@@sakeenam5741 amritha tv k reach illanjit thaneya. Pine Manju pathrose nalla abinayamanu ithilum kazhchavekkunath. Pine katha oro divasavum oro kathakalayathkondum matu masala serials pole allathondum avum ingane parayane
Old Kanakan ( Manikandan Pattambi), New Lilly aanu Best pairs!!! Manikandan Sir undenkil Chiriyum,Humourum Tons😎😎😎😎😎
@prasantha57273 жыл бұрын
💐💐🌹🌹🥀🥀🌷🌷🌺🌺🌸🌸🏵️🏵️🌻🌻🌼🌼💮💮🍂🍂🍁🍁🌾🌾🌱🌱🌿🌼💮🍂🍁🌾🌱🌿🍃🍀🌼
@prasantha57273 жыл бұрын
😎😎😎😎😎😎😎😎😎😎
@renjinirajesh3255 жыл бұрын
Superb😊
@sijuthodupuzha61575 жыл бұрын
നന്നായിരുന്നു..... എന്നാലും ഒരു വിഷമം....
@epmmchefkitchenworld35405 жыл бұрын
ഞങ്ങടെ അളിയൻസിനെ കൊന്നുകളഞ്ഞ അമൃതട്വ യെ പൊട്ടകിണറ്റിൽ എറിഞ്ഞു കൊല്ലും😥😥😥😥😥
@prasantha57273 жыл бұрын
😥😥😥😥😥😥😥😥😥😥
@noushadmuchilottummal81575 жыл бұрын
അസീസിനെ എല്ലാ എപ്പിസോഡിലും കൊണ്ട് വരിക
@rajeshrajendranalappuzha34005 жыл бұрын
Nalloru program ayirunnu.kanan oru resamundayirunnu.flowers channel ettedukukayanenkil kollamayirunnu.chanel onnu matti nokku.uppum mulakum enna programinte athe qulityundu ee programinu,oru pakshe athinum mukalil pakshe clechu pidikkunnilla athenthanennu chekku cheyuka.all the best.
@bindusyam93915 жыл бұрын
Paavam ammavan😢
@prasantha57273 жыл бұрын
😢
@hirsam61585 жыл бұрын
Ayyo aliyan nirthalla.thankam .cleeto. thakkili.kanakan.jamanthy.ammavan.amma.allavarem mis cheyyum
@reshmaksrechu65105 жыл бұрын
Ammavanu pranayam undayirunno 🙄
@StyleCarebyDrJamshi5 жыл бұрын
Ee serial nirthalle😕😕😕
@sivadasanmecheri94545 жыл бұрын
Ammaven chullen ayaloo
@srinivasaniyer61586 ай бұрын
Cleeto is not a Pramukhan.Only show.He is ordinarymam
@aarushimanoj41064 жыл бұрын
Ayyoo vayyyyaaaaaaaa
@vijilavishnu6575 жыл бұрын
😍😍😍😍😍😍😍😍😍
@shyjushyju98714 жыл бұрын
Original acting
@chinnutony5315 жыл бұрын
Ammavan muthanu
@shahilsha16994 жыл бұрын
nic
@sonyraj43705 жыл бұрын
E serial stop cheyaruth... nalla oru serial ane..
@sajanganeshan47345 жыл бұрын
Ee program nirthalle
@AbdulAzeez-xn9ib4 жыл бұрын
മഞ്ജു പത്രോസ് ഇപ്പോള് ഈ പരിപാടിയില്‍ ഇല്ലേ
@nirmalbv97355 жыл бұрын
Ayal arayum kettikotte mattullvatkku enta kadi
@justanotherpoet1255 жыл бұрын
aliyan vs aliyan nirthalle. 😰 this is the only show we watch. Kindly approach any other good channels to continue the show and please boycott Amrita if they stop telecasting Aliyan vs Aliyan.
@shibina96925 жыл бұрын
Ammavante marriaginn alla ath pole climaxil aarengilum veetilek varum munkooti thonniyar evide like adikkumo?
@anjanaamith5 жыл бұрын
Ith nirthyo? 🤔
@myentertainme5 жыл бұрын
Aara paranjad ee serial nirthum ennu ?
@ekarchana15 жыл бұрын
E serial nirthunno ayyo
@Gkm-5 жыл бұрын
ഈ സീരിയൽ അവസാനിപ്പിക്കുന്നതിനും മുൻപ് ക്‌ളീറ്റന് ഒരു ജോലിയും അമ്മാവന് ഒരു പെണ്ണും കിട്ടി കാണാൻ ആഗ്രഹിക്കുന്നു ഇതു രണ്ടും നടക്കില്ല എന്ന് അറിയാം അത് കൊണ്ട് സീരിയൽ ഒരിക്കലും നിർത്തണ്ട 😂😂