അല്ലെങ്കിലും മുസ്ലിം വിഭാഗത്തിൽ നിന്നും ആര് വന്നാലും മമ്മൂട്ടി അവരെ ഒരു രീതിയിലും സപ്പോർട്ട് ചെയ്യില്ല എന്ന് ഞാനും പലരും പറഞ്ഞു കേട്ടിട്ടുണ്ട് അത് ഒരു പക്ഷെ അദ്ദേഹം ഒരു മുസ്ലിം ആയതു കൊണ്ട് മറ്റൊരു മുസ്ലിംമിനെ സപ്പോർട്ട് ചെയ്താൽ അതിന് മറ്റൊരു വ്യാഖ്യാനം ആളുകൾ കൊടുക്കുമോ എന്നൊരു മിഥ്യ ധാരണ അദ്ദേഹതിന് ഉണ്ടാവും അതുകൊണ്ടാവും അങ്ങനെ യുള്ളവരെ സപ്പോർട്ട് ചെയ്യാത്തത് 🙏🙏🙏
@pp-od2ht4 күн бұрын
Methanmaar allam methanmaaruda alla vrithikedum support chatyunna teevravaadam mentality ullavaraanu Mammoos matram andaa ingana
@bijubaby87114 күн бұрын
may be he is protecting muslim community especially ladies from this dirty business
@anvarpta14 күн бұрын
@bijubaby8711 ഞാൻ ഉദ്ദേശിച്ചത് മുസ്ലിം വിഭാഗത്തിലെ ആരെയും ആണായാലും പെണ്ണായാലും അദ്ദേഹം സപ്പോർട്ട് ചെയ്യില്ല ഇത് ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ഒരു മുസ്ലിം ആര്ടിസ്റ് പറഞ്ഞ അറിവാണ് 🙏
ഇവർ ഓടിപ്പോയി ഒരു കല്യാണം കഴിച്ചു TS. Suresh ബാബുവിനെ. ആ ബന്ധം തകർന്നു പിന്നെ പടം ഇല്ലാതെയായി. അല്ലാതെ മമ്മുക്കാടെ നെഞ്ചത്തോട്ടു കേറേണ്ട.
@basheerahbasheerah19792 күн бұрын
നായിക ആയി ഇന്നേവരെ ഇവരെ ഒരു സിനിമയിൽ പോലും ഞാൻ കണ്ടിട്ടില്ല പിന്നെ ഇവരുടെ ചാൻസ് കളഞ്ഞിട്ട് അങ്ങേർക്കു എന്ത് കിട്ടാനാ 🙏നല്ലൊരു നായികയെ മമ്മൂട്ടി ഇല്ലാതെ ആക്കി 🤣🤣🤣
@anusasi15009 сағат бұрын
Nayika aayittanu enter cheythathu
@PradeepKumarP-v6k6 күн бұрын
കോട്ടയം കുഞ്ഞച്ചൻ 💖
@preethuu96253 күн бұрын
Usha ponnarinjanam film story is first ever lesbian movie far ahead of that time ,an ordinary audience will see it as a A cer film only then ,if the starcast was gud and made beautifully like bharathan style this film would have been recognised then like vaishali,the main problem was that ur decision to do second heroine roles
@RameshBabu-dy2zx2 күн бұрын
എന്റെ അവസരവും മമ്മൂക്ക ആണ് തകർത്തത് ഇല്ലെങ്കിൽ ഞാൻ ഇന്ന് Superstar ആയനെ 🤣
@beenaebrahim37974 күн бұрын
വല്ലതും അഭിനയിക്കാൻ അറിയാമെങ്കിൽ മമ്മുട്ടിക്കാ അവസരം നഷ്ടപ്പെടുത്തി എന്ന് പറഞ്ഞാൽ വിശ്വസിക്കാമായിരുന്നു