ഇതിൽ പാരടിയുടെ Perfection അത് ഒരോ വരികളിലും നമ്മുക്ക് എടുത്ത് കാണാം Amazing പക്ഷേ അതൊന്നുമല്ല , ഇങ്ങേര് ഒരു അസാധ്യ ഗാനാലാപന ശൈലിയുള്ള മനുഷ്യനാണ്, ഇദ്ദേഹം ഒരു നല്ല ഗായകനാണ്
@raasvlogs0689 Жыл бұрын
5.33 to 6.....ഓഹ് ഒരു രക്ഷയുമില്ല ഒരു 10 വട്ടത്തിൽ കൂടുതൽ റിപീറ്റ് അടിച്ചു കേട്ടു 😍😍😍😍😍അസാധ്യ കലാകാരൻ ❤️❤️❤️
@ShanavasY-o3m Жыл бұрын
അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കാം, ഒറിജിനൽ കേൾക്കുന്ന ഫീലോടെ പാരഡി ആസ്വദിച്ചു, ഒരു 4 തവണ തുടർച്ചയായി കേട്ടു... അഭിനന്ദനങ്ങൾ!!!
@bhargeshbaskar11 ай бұрын
എഴുത്തുകാർ ഇത്രയും സിംപിൾ ആയി എഴുതിയാൽ,എത്ര എളുപ്പമാകും വരികൾ മനസ്സിലാക്കാൻ 😂😂😂
@m.screations677 Жыл бұрын
ശരിക്കുമുള്ള സിനിമ ഗാനം കേൾക്കുന്ന അതേ ഫീലിംഗ്, തകർത്തു മാമ
@uthaman2296 Жыл бұрын
എന്റെ ദൈവമേ, ഇതു പോലെ ഒരു പാരഡി ആദ്യം കേൾക്കുന്നു. ശ്രുതിയും താളവും എല്ലാം ഉണ്ട്
@hami...hameed6698 Жыл бұрын
😮 പാട്ട്. കേൾക്കുന്ന . അതേ ഫീൽ😅 മാമൻ . പൊളിയാ😅
@jithuskaria Жыл бұрын
അമ്മാവന്റെ പാരടി സൂപ്പർ ആണ് തട്ടി കൂട്ടിയത് പോലെ അല്ല ഒറിജിനൽ പോലുണ്ട് ❤❤
ഇത്രയും പെർഫെക്ഷൻ ആയിട്ട് പാരടി ആരും പാടിയിട്ടില്ല 👍🏻congrats maman 👏🏻👏🏻👏🏻👏🏻
@abinjoseph9546 Жыл бұрын
സത്യം പറഞ്ഞാൽ ഇത് പാരഡി ആയിട്ട് തോന്നുന്നില്ല. എക്സലന്റ് പെർഫോമൻസ് അമ്മാവാ. എല്ലാവരും ചിരിക്കാതെ വളരെ ഇൻട്രസ്റ്റ് ആണ് കേൾക്കുന്നത്
@nishajpk1706 Жыл бұрын
പാരഡി ആണ് കോമഡി അല്ല ഒരു പാട്ടിന്റെ ട്യൂണിൽ വരികൾ മാറ്റി പാടുന്നതിനെ പാരഡി എന്ന് പറയും
@RejiDas-l9z Жыл бұрын
പാരഡി 👌👌👌പക്ഷെ അതല്ല ആലാപനം ഒരു രക്ഷയില്ല 👌👌😄
@vinodkonchath4923 Жыл бұрын
Super Super സുധീറേട്ടാ👍👍👍❤️❤️❤️
@Vijumon7882 ай бұрын
സാദാരണ മറ്റുള്ളവരുടെ പാരടികളിൽ ട്യൂൺ മാത്രം ശരിയാക്കി എന്തേലും പാടുന്നതിന് അപ്പുറം ഒരു കഥ തന്നെ പാട്ടിലൂടെ പറയുന്നു. അസാധ്യ കലാകാരൻ. അഭിനന്ദങ്ങൾ ശ്രീ സുധീർ പറവൂർ ❤️
@RaviPuthooraan Жыл бұрын
4:15 ആ സോഫെടെ അരികിലെത്തി.... അടിപൊളി ആയിട്ട് പാടി 👌👏
@SumeshTkBSNL11 ай бұрын
Exactly 😊
@kdaskrishna2936 Жыл бұрын
ഈ കാലഘട്ടത്തിന്റെ രാജപ്പന് ഞങ്ങളുടെ പ്രണാമം
@rafeeqrafeeq445 Жыл бұрын
മാമൻ ആൻഡ് ഓർക്കസ്ട്രാ പൊളിച്ചു w
@vishnupathmasreee Жыл бұрын
VD രാജപ്പൻ ചേട്ടന് ഒരു പിൻഗാമി ❤️❤️❤️
@SureshLalSubramanian-pi7nw Жыл бұрын
കോമടിക്കപ്പുറം, അപാര താളബോധം മധുരസ്വരം നല്ല ഗായകൻ.
@sivadasanbabu6766 Жыл бұрын
അമ്മാവന് അഭിനന്ദനങ്ങൾ.. ❤
@jayasheelanmelath8896 Жыл бұрын
അനുഗ്രഹീത കലാകാരൻ 😍
@bijumaya8998 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 🙏🏼🌹🌹
@user-gu1th5xu7w Жыл бұрын
ഇങ്ങള് സൂപ്പറാ.❤❤❤
@MalligaKrishnan-ft7vp9 күн бұрын
Super.bro. എല്ലാ. പാരഡി.സോങ്ങും.അടിപൊളി👍👍👌👌👌👌👌
@psivakumar1485 Жыл бұрын
Excellent performance ...kesavan mamman...did justice to the song ..in parody as well...
@786-i9h Жыл бұрын
ഇയ്യാളെക്കൊണ്ട് പൊറുതി മുട്ടി..🤦♂️😂😆😅
@bijesh.p.kbijeshp.k1598 Жыл бұрын
❤മാമൻ സൂപ്പർ 👍👍👍
@venugopalnair7435 Жыл бұрын
He is a real authentic ARTIST. ENCOURAGE HIM TO BECOME A GOOD STAR.DESERVES BIG OPPERTUNITIES.
@sajivkuriakose2982 Жыл бұрын
അടിപൊളി.. അഭിനന്ദനങ്ങൾ..
@manoj.mankind85829 ай бұрын
ഈ പാട്ടൊക്കെ പാരടി ആക്കി പാടണം എങ്കിൽ ചില്ലറ കഴിവ് ഒന്നുമല്ല ❤
@Bennetgeetha-v6v19 күн бұрын
Beautiful God bless you with all your friends
@sureshkottur43605 ай бұрын
പാട്ട് എല്ലാം പഠിച്ച് നോക്കാതെ തന്നെ പാടുന്നു. അമ്മാവൻ സൂപ്പർ
@ShasS-j8k10 ай бұрын
കലാകാരൻ. ഇങ്ങേരെ സിനിമയിൽ പാടിക്കണം. സൂപ്പർ voice❤️
@ENITech Жыл бұрын
5.35😂😂😂😂😂😂😅😅❤
@dannyinnocent9123 Жыл бұрын
Excellent singing
@mohennarayen7158 Жыл бұрын
Fine presentations..👍
@ManuAD906 күн бұрын
Paradi Gayakan Great Actor.... 🎉🎉🎉🎉
@eboj-cc5qe7 ай бұрын
Ente ammavoo... love u ❤
@geethaumadevi4165 Жыл бұрын
കേശു മ്മാമമൻ സൂപ്പർ!ഇനിയും പാരഡി ഗാനങ്ങൾ കേൾക്കാൻ കൊതിക്കുന്നു. രാജപ്പൻ എന്ന പാരഡി രാജാവിന്റെ പിൻഗാമി തന്നെ!❤
@Kk-family2k243 күн бұрын
സൂപ്പർ 👌🏻👌🏻👌🏻🥰🥰🥰🥰
@jiolsimon2482 Жыл бұрын
His sound is great gift of God All the very best MGB
@sajiedappana5165 Жыл бұрын
സൂപ്പർ സുധീർ 🙏🏻
@kumarsugu1852 Жыл бұрын
Wow super great ❤song very super 😂❤❤❤🤝👍🙏
@manupoulose8164 Жыл бұрын
Amazing ❤
@Jayasmano6 ай бұрын
Good approch to SUCH a song..!!!!❤
@shamnadthaha.15276 ай бұрын
Keshu mama poli😂
@ajithswarrier20095 ай бұрын
K7 മാമൻ്റെ പാട്ടുകൾ കാണുന്നത് ഞാൻ നിർത്താൻ പോകുന്നു. വേറെ ഒന്നും കൊണ്ടല്ല ഒറിജിനൽ വരികൾ എല്ലാം മറന്ന് പോകുന്നു
@sarojinisaro35152 ай бұрын
അതൊരു വാസ്തവം ആണ്. ഒർജിനൽ പാട്ട് പാടുമ്പോൾ ഈപാരടി വരികൾ കയറിവരും.
@basilvv142 Жыл бұрын
God bless you mamaaa❤❤❤❤
@tpvinodtpv Жыл бұрын
Great 👌👌💐
@ഹായ്വേണ്ടപൈസാമതിഷൈജു Жыл бұрын
കോമഡിയിൽ ജഗതിയെ വെല്ലാൻ ആരും ഇല്ല പാരഡിയിൽ മാമനെ വെല്ലാൻ ആരും ഇല്ല സിനിമ മേഖലയിൽ ഒരു നടനേയും നേരിട്ട് കണ്ടാൽ പോലും മൈൻ്റെ ചെയ്യില്ല അവൻമാരോട് പോവാൻ പറ നിങ്ങളുടെ പാട്ട് അത് ഒരു സുഖം തന്നെയാ ഈശ്വരൻ നിങ്ങൾക്ക് അയുസ്സ് കൂട്ടി തരട്ടേ 80 വയസു വരെ പാടുക അതു കഴിഞ്ഞ് പോയി
@vinodsidhard6601 Жыл бұрын
amazing❤
@ആണിയുംതുരുമ്പും9 ай бұрын
VD രാജപ്പൻ ജൂനിയർ കഴിവിൽ ഒപ്പത്തിനൊപ്പം ❤❤
@therealsiva3 ай бұрын
Peak Performance peak creativity
@JIBZEENUT Жыл бұрын
Wonderful song maamaaa👍🥰
@JIBZEENUT Жыл бұрын
Sathyam 👍
@ArchithEm-ln4tl Жыл бұрын
👍
@venug2617 Жыл бұрын
Super .....🎉🎉🎉🎉🎉🎉🎉mama......
@sunilsss82739 ай бұрын
ശ്ര🌟🌟🌟
@ravikiran3775 Жыл бұрын
പാസാ സ സ സ സ സ സ സ പനിരി നിരീ നി നീ അതിന്റെ പാരടി 👌❤️❤️❤️ഉഫ്
@raasvlogs0689 Жыл бұрын
ഞാൻ അത് തന്നെ റിപീറ്റ് അടിച്ചു കേൾക്കുആരുന്നു..ഓഹ് ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰
@Ali-Beenachi Жыл бұрын
ഞാനും പല പ്രാവശ്യം കേട്ടു.🔥🔥🔥
@sskkvatakara5828 Жыл бұрын
5:37
@rajmohan.koombaramohan3888 Жыл бұрын
ബഡാ സൂപ്പർ
@pushpangadang13677 ай бұрын
സൂപ്പര്‍ 💞💞
@shamnadthaha.15276 ай бұрын
Keshava mama😂
@nageshkt3334 Жыл бұрын
അടിപൊളി ഒന്നും പറയാനില്ല
@harikumarunnithan3179 Жыл бұрын
നമിച്ചു 👍👍👍💪💪💪👏👏👏
@binuantonybinuantony3485 Жыл бұрын
ഹോ ഒരു രക്ഷയും ഇല്ലാഅടി👌🏻
@hakeemchelari7604 Жыл бұрын
Voice 👌👌👌
@somannilackal75488 ай бұрын
Good. ❤😊
@princeaugustin80948 ай бұрын
God bless you.
@Apoorva1.702 Жыл бұрын
കോമെടിയൊന്നും ഇല്ലേ..... മാമൻ വരും ഒരുസ്റ്റോറിയുണ്ടാകും..പാരഡി പാടാൻ... ഇതുതന്നെ....... അദ്ദേഹമ അതുല്യനാണ്