ഓർമ്മയിൽ എന്നും ജോൺസൺ മാസ്റ്റർ |

  Рет қаралды 33,026

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 81
@reenaajuvargheesh7735
@reenaajuvargheesh7735 Ай бұрын
Ormmayilenninte eatavum mikacha episode legendary music director Johnson master
@Bonymarker
@Bonymarker Ай бұрын
ജോൺസൺ മാഷിൻ്റെ എപ്പിസോഡ് എപ്പോ വരും എന്ന് നോക്കിയിരുന്നവർ എത്ര പേരുണ്ട്.. കൈതപ്രത്തിനെ കൊണ്ടുവരാതെ എപ്പിസോഡ് പൂർണമാകില്ല.
@shajin1280
@shajin1280 Ай бұрын
Not only mash......
@asokarajannair6149
@asokarajannair6149 Ай бұрын
ഈ പരമ്പര മന്മറഞ്ഞു പോയവരെ പറ്റി ആണ്. അത് കൊണ്ടല്ലേ ഓർമ്മയിൽ എന്നും എന്നായത്.
@MichiMallu
@MichiMallu Ай бұрын
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നൽകിയത് ദേവരാജൻ master ആണ്! ആകെ 343 ചിത്രങ്ങൾക്കായി 1734 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം, കൂടാതെ 500 ഇൽ പരം നാടക സിനിമേതര ഗാനങ്ങളും! രവീന്ദ്രൻ മാസ്റ്റർ 166 സിനിമകൾക്കും ജോൺസൻ മാസ്റ്റർ 210 സിനിമകൾക്കും ദക്ഷിണാമൂർത്തി 143 സിനിമകൾക്കും എം കെ അർജുനൻ 155 സിനിമകൾക്കും ഔസേപ്പച്ചൻ 139 സിനിമകൾക്കും ആണ് സംഗീതം നൽകിയിട്ടുള്ളത്!
@bineeshpalissery
@bineeshpalissery Ай бұрын
ഗാനങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദേവരാജൻ മാസ്റ്റർ ദക്ഷിണാമൂർത്തി മോഹൻ സിത്താര രവീന്ദ്രൻ
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
Johnson master 295 films . I have list.Single songs ulla movies palarum include cheythittilla.
@seekzugzwangful
@seekzugzwangful Ай бұрын
രാഘവൻ മാസ്റ്റർ? ആയൊരു പേര് കൂടി പറയാതെ ഈ ലിസ്റ്റ് പൂർണം ആവില്ല!
@anandkv2
@anandkv2 Ай бұрын
കൈതപ്രം ജോൺസൻ❤... ആ കുട്ട് കെട്ട്... കൈതപ്രത്തിന്റെ അഭാവം പരിപാടിക്ക് പൂർണത ഇല്ലാതെ പോയ്😢
@anuneenu4040
@anuneenu4040 Ай бұрын
അദ്ദേഹം അന്ന് തിരക്കിലായി പോയി
@unnikrishnan-gz8zl
@unnikrishnan-gz8zl Ай бұрын
Such great gems from a galaxy of talents...Pisharadi's introduction was equally wonderful...
@sunithaiyer9154
@sunithaiyer9154 Ай бұрын
Ee puzhayum kadannu movie lem avatharana ganam sooper aanu.. Johnson maash ntey samgeethavum adhehavum nammudey hrudayamidippu aanu❤❤❤❤❤❤
@jindia5454
@jindia5454 Ай бұрын
ദേവരാജൻ ദക്ഷിണാമൂർത്തി അർജ്ജുനൻ രാഘവൻ ബാബുരാജ് പിന്നെ ജോൺസൺ. മലയാളത്തിൽ ആദ്യമായി ദേശീയ അവാർഡ് നേടിയ സംഗീത സംവിധായകൻ
@shiyaskm5849
@shiyaskm5849 Ай бұрын
അപ്പോൾ രവീന്ദ്രൻ മാഷ്
@jindia5454
@jindia5454 Ай бұрын
@shiyaskm5849 രവീന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, എം ജയചന്ദ്രൻ എടി ഉമ്മർ, kj ജോയ്, ശരത് , etc...
@shabeerali7525
@shabeerali7525 Ай бұрын
ജോൺസൻ മാഷ് ❤️
@sureshtg2581
@sureshtg2581 Ай бұрын
One of the best programs ❤
@rajasekaharancn3654
@rajasekaharancn3654 Ай бұрын
ജോൺസൺ മാഷ് ന് പകരം വയ്ക്കാൻ മറ്റാരും വന്നില്ല. പക്ഷേ കാലം അദ്ദേഹത്തിൻ്റെ കുടുംബത്തോട് ഇത്രയും വലിയ ക്രൂരത എന്തിന് ചെയ്തു എന്ന് പലപ്പോഴും ഓർക്കാറുണ്ട്. ' ആകുടുബമേ ഈ ലോകത്തു നിന്ന് മറഞ്ഞുപോയി. സഹിക്കില്ല !
@anuneenu4040
@anuneenu4040 Ай бұрын
വിധി മാറ്റി മറിക്കാൻ നമുക്ക് ആവില്ല
@harithaharitha2898
@harithaharitha2898 Ай бұрын
Mg radhakrishnan Gireesh puthanchery Murali sir Naredra prasad Rajan p dev N f vargees Kaviyoor ponnamma Sukumari amma Sreevidhya Kalpana chechi Ee episode's ayi kathirikkunnu
@jishnuvp
@jishnuvp Ай бұрын
മേലേപറമ്പിൽ ആൺവീടിൽ കണ്ണദാസൻ്റെ വരികൾക്ക് ജോൺസൺ സംഗീതം നൽകി എന്ന് പറഞ്ഞത് തെറ്റാണ്. കണ്ണദാസൻ 1981 ൽ അന്തരിച്ചു, മേലേപറമ്പിൽ ആൺവീട് ഇറങ്ങിയത് 1993ലും. കാളിദാസൻ എന്ന് പേരുള്ള മറ്റൊരു തമിഴ് എഴുത്തുകാരൻ ആണ് അതിലെ ഊരുസനം എന്ന പാട്ടെഴുതിയത്
@MrMrvimal
@MrMrvimal Ай бұрын
പിരാഷെഡ്ഡിയുടെ ഒരു വിവരദോഷം .. ക്ഷ്മിച്ചേക്ക്
@manjuxavier6945
@manjuxavier6945 Ай бұрын
ആ നല്ല കാലം ❤
@sunithaiyer9154
@sunithaiyer9154 Ай бұрын
Mainaaka ponmudiyilintey thudakkam mrudangathil ninnanu..oru special chollittanu athu vayikkunnathu. Pinnaley swaravum varum❤❤❤
@varghesecj9198
@varghesecj9198 Ай бұрын
ജോൺസൻ മാസ്റ്റർ ❤🌹
@learnandpracticecarnaticmusic
@learnandpracticecarnaticmusic Ай бұрын
മുൻ എപ്പിസോഡ് കണ്ട അനുഭവം വച്ച് ജോൺസൺ മാഷെക്കുറിച്ചു സംസാരിക്കാൻ ആസിഫ് അലിയെ ആണ് പ്രതീക്ഷിച്ചത് ....
@shajin1280
@shajin1280 Ай бұрын
😂😂😂
@Lian2908
@Lian2908 Ай бұрын
Good Comment 👍👍👍
@Kostheppu-u8u
@Kostheppu-u8u Ай бұрын
😂
@sajithtc1616
@sajithtc1616 Ай бұрын
😂
@balamuralipullurkalam2675
@balamuralipullurkalam2675 Ай бұрын
😂
@anandhusasi5753
@anandhusasi5753 Ай бұрын
മാസ്റ്റർ ❤
@bibinmathew5222
@bibinmathew5222 Ай бұрын
Chithrathile bgms super anu
@pvdevidas
@pvdevidas Ай бұрын
മലയാളികളുടെ ഇളയരാജ
@pukrajesh
@pukrajesh Ай бұрын
No....Johnson mash de league onnu vere thanneyaanu.
@hareeshmr1398
@hareeshmr1398 Ай бұрын
Malayaalikalude johnson...
@seekzugzwangful
@seekzugzwangful Ай бұрын
നല്ല എപ്പിസോഡ് ❤️ സത്യൻ അന്തിക്കാട് വന്നപ്പോ തന്നെ കറക്റ്റ് ആൾ ആയി.. കൈതപ്രം കൂടി വേണമായിരുന്നു
@sreeramj8293
@sreeramj8293 Ай бұрын
Programs BG s outstanding ❤
@shinemenoth1766
@shinemenoth1766 Ай бұрын
Sweet memories ❤
@പത്രങ്ങളിലൂടെ
@പത്രങ്ങളിലൂടെ Ай бұрын
Mamukoya episode venam...
@anandpv1986
@anandpv1986 Ай бұрын
ജഗദീഷിനെ കൊണ്ട് വരാഞ്ഞതിനു വളരെ നന്ദി
@sreerag756
@sreerag756 Ай бұрын
Gireesh puthenchery video cheyoo
@reghuvarier9851
@reghuvarier9851 Ай бұрын
പിഷാരടി, " ഓർമയിൽ എന്നും " എന്ന ടൈറ്റിൽ പേരും, BGM ഉം ഉഗ്രൻ... ഉള്ളടക്കം സ്വയം വിലയിരുത്തുക....
@LeninAlen-ue9xb
@LeninAlen-ue9xb Ай бұрын
Sukumariyamma Kalpana chechi
@KRS1769
@KRS1769 Ай бұрын
❤🎉❤
@madhavam6276
@madhavam6276 Ай бұрын
SKIP 🤡 26:55 - 28:38 🤡
@libinsunny8493
@libinsunny8493 Ай бұрын
🌹❤️🙏
@abiabi-em8dw
@abiabi-em8dw Ай бұрын
Bring guest like sathyan anthikkad etc
@adikeys
@adikeys Ай бұрын
@geethakv5933
@geethakv5933 Ай бұрын
KPAC ലളിതയുടെയും, ഒടുവിൽ ഉണ്ണികൃഷ്ണന്റെയും episodukalilil സത്യൻ അന്തിക്കാടിനെ പ്രതീക്ഷിച്ചു.
@vimalrajish
@vimalrajish Ай бұрын
Pizza ready പാടും പാടും എന്ന് പറയുകയേ ചെയ്യാവൂ പാടരുത് 😅
@tsnisanth
@tsnisanth Ай бұрын
Sathyam nalla bore anu. 😂
@DensonGeorge
@DensonGeorge Ай бұрын
ആളുകളെ വിളിച്ചതിൽ അപാകത ഈ എപ്പിസോഡ് ഇൽ ഇല്ല, ദേവനെ വിളിച്ചു ചുമ്മാ വെറുപ്പിക്കരുത്, ജോൺസന്റെ സ്കൂട്ടർ എടുത്തു കൊച്ചിനെ സ്കൂളിൽ വിടുന്ന കഥയല്ല ഞങ്ങൾക്ക് കേക്കണ്ടത്, കഴിഞ്ഞ തവണ ഡെന്നിസ് ജോസഫ് ന്റെ ഓർമ്മ പറയാൻ വിളിച്ചിട്ട് ദേവൻ പലതും പറഞ്ഞു, പറയാത്തത് ഡെന്നിസ് ജോസഫ് നെ കുറിച്ച് മാത്രമാണ്, അത് പോലെ പാട്ടു പാടാൻ നിഷാദിനെ, വേണുഗോപാൽ നെ വിളിച്ചാൽ എത്ര നന്നായി സംസാരിച്ചേനെ പാട്ടുപാടിയേനെ...
@krishnakumar-g3p7n
@krishnakumar-g3p7n Ай бұрын
Venugopal is unable to sing as earlier owing to voice nodule, I guess
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Ай бұрын
ദേവൻ ഒക്കെ കോമഡി അല്ലെ
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
@@krishnakumar-g3p7nYears of straining the vocal cord.
@fazilminhaj5431
@fazilminhaj5431 Ай бұрын
Dennis josephinte episodes maaty cheyanam….Joshy Sirnem Mammootty,Gayatri Ashokan,Jubilee George ennavare veruthe iruthy Dennis Josephinte orma parayan paranjalum mathy.Book munnot maathramala, pinottum marikam
@ivanchamakkala4570
@ivanchamakkala4570 Ай бұрын
Yeah it was a wasted episode 😢
@AntonyRinu
@AntonyRinu Ай бұрын
സൈനുദ്ധീൻ എപ്പിസോഡ് വേണം
@saneshtr
@saneshtr Ай бұрын
എന്തിന് 😏
@pmnair74
@pmnair74 Ай бұрын
ബാലനടനായി വന്ന കമൽഹാസൻ എംജി സോമനെ ഡാൻസ് പഠിപ്പിക്കാൻ ആയിട്ടാണ് ആദ്യം വന്നത് എന്നൊക്കെ പറയണമെങ്കിൽ ഒട്ടും ഗവേഷണം നടത്താതെ ഈ പണിക്കു ഇറങ്ങണം
@aswinc6996
@aswinc6996 Ай бұрын
Part 2 എപ്പോ വരും?
@AmritaTVShows
@AmritaTVShows Ай бұрын
Tonight @09 pm ON Amrita tv
@anuneenu4040
@anuneenu4040 Ай бұрын
എ ടി ഉമ്മർ ആയിരുന്നു ഇവർക്ക് വഴി കാട്ടി സത്യൻ അദ്ദേഹത്തെ പരാമർശിച്ചു. അതുപോലെ ഒ എൻ വി.
@pharikrishna5309
@pharikrishna5309 Ай бұрын
No visuals, songs.radio programme 😅
@subhashn4858
@subhashn4858 Ай бұрын
യാത്രക്കാരുടെശ്രദ്ധയ്ക്ക് ശേഷം പിന്നെ താങ്കൾ മൂത്ത രാജയെ 😂 ആണല്ലോ വിളിച്ചത് സംഗീതം ചെയ്യാൻ ' മൂത്ത രാജയുടെ സംഗീതം മോശമായിട്ട് അല്ല.ഇടയ്ക്കൊക്കെ ജോൺസൺ മാസ്റ്ററെയും വിളിക്കാമായിരുന്നു.
@sudheerka3182
@sudheerka3182 Ай бұрын
അതോട് കൂടെ സത്യൻ അന്തിക്കാട് സിനിമയിലെ ഗാനങ്ങളുടെ മലയാള ലാളിത്യം നഷ്ടപ്പെട്ടു. തിലകനെ വിട്ടതോട് കൂടെ സിനിമകളുടെ ഗുണവും നഷ്ടപ്പെട്ടു.
@JimmyScaria-d3l
@JimmyScaria-d3l Ай бұрын
Othrineram ingne nirthi samsaripikathe.kaanumble athoru negative aanu
@rahulsudarsan2433
@rahulsudarsan2433 Ай бұрын
Samagamam pole varenda prpgram anu ithu but nilavaram ulla alkarekond varanam pisharadi Palapozhum low anu dennis joseph nte episodes oky valare mosam ayi anu thoniyath please do a reaserch before conductiong a show like this ,we are not expecting an another badai banglav from this kind of show
@MegaSreevalsan
@MegaSreevalsan Ай бұрын
ബഡായ് ബംഗ്ളാവ് അല്ല ചലച്ചിത്ര ഗാന സപര്യ എന്ന് പിഷാരടി മനസ്സിലാക്കുമെന്ന് തോന്നുന്നു ! സിദ്ദിഖ് മനോഹരമാക്കിയ അവതരണം പിഷാരടി മോശമാക്കി !
@sreeshanthkk6651
@sreeshanthkk6651 Ай бұрын
അതിന് പാട്ടും പുട്ടും തിരിച്ചറിയാത്തവന് അങ്ങനെ തോന്നും...
@Praveenkunjukunnel-xl7es
@Praveenkunjukunnel-xl7es Ай бұрын
❤❤❤❤❤❤❤❤
@savijanishad8244
@savijanishad8244 Ай бұрын
❤❤❤
@rameshmelattur8452
@rameshmelattur8452 Ай бұрын
❤❤❤
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Johnson Mash film score composer Interview
8:00
ACV Channel
Рет қаралды 112 М.