ഓർമ്മയിൽ എന്നും കൊച്ചിൻ ഹനീഫ... ഭാഗം ഒന്ന്

  Рет қаралды 23,303

Amrita TV Shows

Amrita TV Shows

Күн бұрын

ഓർമ്മയിൽ എന്നും കൊച്ചിൻ ഹനീഫ...
Ormayil Ennum | Thursday - Friday @ 9 pm | Amrita TV
#AmritaTV #ormayilennum #rameshpisharody #legends #commingsoon #chatshow #evergreen #evergreenmemories #love #malayalamfilmindustry #Pisharadi #evergreenmalayalamactress #evergreenmalayalamactors #johnyantony #kottayamnazeer #cochinhaneefa #salimkumar #harisreeashokancomedyscenes
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 28
@asherrahman293
@asherrahman293 3 ай бұрын
മറ്റാര് ചെയ്താലും ചളിയാവാൻ ചാൻസുള്ള items ഹനീഫക്കയുടെ കയ്യിൽ ഭദ്രമാണ് 💕💕 പകരം വെക്കാനില്ലാത്ത മഹാ പ്രതിഭക്ക് പ്രണാമം 🌹
@prabhultvm5325
@prabhultvm5325 6 күн бұрын
പറയാനില്ല അത്രക്കും ഇഷ്ടമുള്ള ഇക്ക ❤ കോമഡി എൻ്റെ പൊന്നോ ഇക്ക മരിച്ചിട്ടില്ല. ഇവിടെ തന്നെ ഉണ്ട്
@aseemb8937
@aseemb8937 3 ай бұрын
ഒരു സിനിമ നടൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ട് ഉണ്ടങ്കിൽ അതു ഹാനിഫ ഇക്കാ മരിച്ചപ്പോൾ ആയിരുന്നു എനിക്ക് അത്രയും ഇഷ്ടം ഉണ്ടായിരുന്നു ഹാനിഫാക്കയോട് എന്നു എനിക്ക് മനസിലായത് ❤❤❤
@paulsontjohn
@paulsontjohn 3 ай бұрын
കലാഭവൻ മണി ജയൻ കൊച്ചിൻ ഹനീഫ്ക eta.
@onlookerhedgehog9083
@onlookerhedgehog9083 22 күн бұрын
കൊച്ചിൻ ഹനീഫ എന്ന നടനെ വളരെ ഇഷ്ടമാണ്, ശുദ്ധൻ ❤
@ABC-0912
@ABC-0912 3 ай бұрын
സിനിമാ ലോകത്തിന് പകരം വെക്കാൻ ഇല്ലാത്ത ഒരു പ്രതിഭ ഹനീഫ് ഇക്ക ❤
@rayeesabd
@rayeesabd 3 ай бұрын
സലിം കുമാർ -അദ്ദേഹത്തിന്റെ ഓർമകൾ പറയാൻ ഇതിലും മികച്ച കൂട്ടുകാരൻ ഇല്ല❤️. ഈ വേദിയിൽ ഉണ്ടാവണമായിരുന്ന മറ്റൊരു ഇതിഹാസം ജഗതി ❤😊
@jayeshvijayan3772
@jayeshvijayan3772 3 ай бұрын
സൈനുദീൻ എന്ന നടന്റെ ഓർമ്മകൾ പങ്ക് വെച്ച് കൊണ്ടൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@arjungovindkb7033
@arjungovindkb7033 3 ай бұрын
പറക്കും തളികയിൽ ജോണി ആന്റണിച്ചേട്ടനും ഹനീഫിക്കയും ഒന്നിച്ചുള്ള സീൻ😂...മേരാ പൈർ
@ANSALAPPU
@ANSALAPPU Ай бұрын
മഹാനദിയിലെ വില്ലനെ മറക്കാനാവില്ല
@ShareefMohd-lg4zu
@ShareefMohd-lg4zu 3 ай бұрын
ഇഷ്ടപെട്ട നടൻ
@siddharthiyer2177
@siddharthiyer2177 3 ай бұрын
These kind of programmes commemorating the underlooked or underappreciated artists of our industry is of the utmost importance. Malayalam industry's true strength unlike other industries of India is not just the so called "superstars". It's legends like these who gave our movie viewing experience an another edge!! As a malayalee who was born and brought up in Mumbai and had an exposure to a multiculturalism in many aspects, and specially in other language movies too like Tamil,Hindi & Marathi. I can arrogantly say that the quality and quantity of supporting actors of Malayalam industry is just incomparable. It's just crazy!!
@daniel11111
@daniel11111 Ай бұрын
Exactly. The contribution of supporting actors really is understated. Their performances is what makes the movies from the 80s, 90s so enjoyable. From my limited exposure to other industries, I don’t think other industries had such talent among the supporting characters. Makes Malayalam industry stand out.
@siddharthiyer2177
@siddharthiyer2177 Ай бұрын
@daniel11111 absolutely right!! The same reason why the number of re-watchable Malayalam movies are becoming lower & lower. No doubt that our cinemas are still the best in terms of writing, direction, contents & other technical aspects. But our movies doesn't have a soul anymore,due to the absence of those breed of actors. There are no classic comedy movies in Malayalam anymore after 2010s.
@vimaljose8299
@vimaljose8299 7 күн бұрын
R. I. P Shafi sir
@shihabmuhammad8120
@shihabmuhammad8120 3 ай бұрын
ഒരുപാട് ഓർമ്മകൾ എന്നും ബാക്കി
@chainsmokerzzz1318
@chainsmokerzzz1318 3 ай бұрын
Haneefa ikka❤
@Jijithpthankachan
@Jijithpthankachan 3 ай бұрын
Mahanadi, soodradaran Performance of Performance 🎉🎉🎉🎉
@suhaibpv8154
@suhaibpv8154 3 ай бұрын
❤❤❤
@muhsinRexsa
@muhsinRexsa 3 ай бұрын
Memories 🙂✨
@ratheesha4813
@ratheesha4813 3 ай бұрын
നിങ്ങൾ ചാനലുകാർ ഇതുപോലെയുള്ള ലെജൻഡ് ആർട്ടിസ്റ്റുകളെ വെച്ച് ഷോ ചെയ്ത് നല്ല കാശുണ്ടാക്കുന്നു... എന്നാൽ അദ്ദേഹം മരിച്ചതിനു ശേഷം അദ്ദേഹത്തിൻറെ കുടുംബത്തിനെ നിങ്ങൾ ആരെങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടോ..? ഇതുപോലെയുള്ള അവരെ വെച്ച് പൈസ ഉണ്ടാക്കുമ്പോൾ അതിൽ ഒരു വിഹിതം നിങ്ങൾ അവർക്ക് കൂടി നൽകാൻ ബാധ്യസ്ഥരാണ്...
@sujithsantosh3101
@sujithsantosh3101 3 ай бұрын
View valare kuravanallo
@rayeesabd
@rayeesabd 3 ай бұрын
വന്നോളും. ❤
@muheeshawwa7881
@muheeshawwa7881 3 ай бұрын
Haneefkka ❤
@amalthanus7929
@amalthanus7929 3 ай бұрын
❤❤❤
@anoopsreenivasan4171
@anoopsreenivasan4171 3 ай бұрын
❤️❤️
@anoosmuhammed
@anoosmuhammed 3 ай бұрын
❤❤❤
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 9 МЛН
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН
Squid game
00:17
Giuseppe Barbuto
Рет қаралды 38 МЛН
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 9 МЛН