ഇങ്ങനെ ഒരു അവസരം എനിക്ക് തന്ന അമൃത ടീവി ക്കും , നാദിർഷ sir, ഗിന്നസ് പക്രു sir , സുരഭി mam, firoz sir എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി .. കൂടാതെ എന്നെ സപ്പോർട്ട് ചെയ്യുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏
@maheshdamodaran4345 Жыл бұрын
Super
@anupamaanu1715 Жыл бұрын
❤️chettaaa supr
@revathypraveen8561 Жыл бұрын
Aasamsakal 👍
@jobyjoseph6419 Жыл бұрын
എല്ലാ നന്മകളും നേരുന്നു പ്രിയ രാഹുൽ.. സഹോദരൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🏿🙏🏿🙏🏿
@rageshr.g5748 Жыл бұрын
super
@ShibutiShibuti Жыл бұрын
യേശുദാസിന്റെ ശബ്ദത്തോട് ഇത്രയും സാമ്യമുള്ള ശബ്ദം ആദ്യമായി കേൾക്കുകയാണ്🙏
@rajkumargovindaraj4065 Жыл бұрын
I think 2016ill thonnunnu oru auto driver 99.9% match undaayirunnu
@fnuvinojthomas7291 Жыл бұрын
Correct
@gamerpsycho3972 Жыл бұрын
Falah ali kelku
@achuachoos5851 Жыл бұрын
Ratheesh kandudakkam comady ulsavam 100%
@charlsjoseph83768 ай бұрын
Love u da
@sureshlal4820 Жыл бұрын
പലരും ദാസേട്ടനെ അനുകരിച്ചു കണ്ടിട്ടുണ്ട്... പക്ഷേ ഇത് വണ്ടർഫുൾ... നല്ല ശബ്ദം....👍👍
@riyazmgundiriya9720 Жыл бұрын
Ethu anukaranam alla
@iqbal2202 Жыл бұрын
@@riyazmgundiriya9720 പിന്നെ എന്ത് മൈര് ആണ്
@achuachoos5851 Жыл бұрын
Ratheesh comday ulsavam nok 100%
@sanalkumar-zb6xd Жыл бұрын
ഇത് പറഞ്ഞ സുഹൃത്ത് മണ്ടത്തരം പറയുന്നു
@rhythmoflove8313 Жыл бұрын
രാഹുലിന്റത് അനുകരണമല്ല റിയൽ ശബദമാണ്. സംസാരിക്കുമ്പോൾ പോലും അങ്ങനാണ്
@albertkv1411 ай бұрын
നാലുവരിയിൽ യേശുദാസിനെ അനുകരിക്കുന്നപലരും പതിന്നാലാംവരിയിൽ പട്ടംസദനെപ്പോലെവന്നിട്ടുണ്ട് അതുകൊണ്ട് ഒരുപാട്ട് പൂർണമായുംപാടു എന്നിട്ടുതീരുമാനിക്കാം ആരെപ്പോലെഎന്ന് മാർക്കോസ് യേശുദാസിന്റെ ഗാനങ്ങൾ പാടുന്നത്ശ്രദ്ധിച്ചുകേൾക്കു തനി റെക്കോഡ് പോലിരിക്കും ആ മഞ്ജുഭാഷിണീതന്നെ തീർത്തുപാടിപ്പിക്കേണ്ടതായിരുന്നു അതെങ്ങനെ സമയമില്ലല്ലോ ജാതിഭേദം കൊള്ളാം ❤മഞ്ജുഭാഷിണിപാടുമ്പോൾ ദാസേട്ടനീശബ്ദമല്ല ശരി അഭിനന്ദനങ്ങൾ 🌹👍
@shaiju.kunjanshaiju.p.k13264 ай бұрын
മർകോസിന് ഒരു മാങ്ങാത്തൊലിയും അറിയില്ല ദൈവത്തെയോർത്തു യേശുദാസിനെയും മാർക്കോസിനെയും താരതമ്യം ചെയ്യരുത്
@krishnakrishnakumar5886 Жыл бұрын
പലരും ദാസേട്ടന് അനുഗ്രഹിച്ചു പാടുകയും അല്ലാതെ പാടകയും ചെയ്യുന്നത് കേട്ടിട്ടുണ്ട് പക്ഷേ ഇത്ര മനോഹരമായി ഇത് ഇഷ്ടപ്പെടുന്നു ഒത്തിരി നന്ദി വീണ്ടും വരിക അമൃത Tv യ്ക്കും മറ്റെല്ലാവർക്കും - നന്ദി
@binnygeorge7873 Жыл бұрын
നല്ല ശബ്ദമാണ്, നല്ല സാമ്യവു൦ ഉണ്ട്.അവസാന൦ ഒരു പാട്ടു൦ കൂടെ പാടാമായിരുന്നു.Congratulations.
@shylajank5135 Жыл бұрын
നല്ല ശബ്ദം 💕🙏 നല്ല വേദികളിൽ ഇനിയും കാണാൻ ആഗ്രഹിക്കുന്നു👍👍👍👍👍
@udayakumarmum5266 Жыл бұрын
ദാസേട്ടന്റെ ശബ്‍ദം അനു ക രിച്ചു എന്നുപറഞ്ഞു ചവിട്ടി താഴ്ത്താൻ ആളുണ്ടാകും...... 👍👍👍👍👍👍
@petter654 Жыл бұрын
അതെ അതെ ചവിട്ടി താഴെ ഇടാൻ കുറേ എരണം കെട്ട വർഗ്ഗങ്ങൾ..
രാഹുൽ ഗംഭീരം . ജാതിഭേദം മതദ്വേഷം എന്നു തുടങ്ങിയപ്പോൾ തന്നെ അദ്ഭുതപ്പെട്ടു . Great .ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങളിലെത്തട്ടെ. ദാസേട്ടന്റെ ശബ്ദം മാത്രമല്ല നല്ല ഒരു ഗായകനുമാണ് . വളരെ മൈന്യൂട്ടായ സംഗതികൾ പോലും വളരെ ശ്രദ്ധിച്ചു പാടുന്നുണ്ട് . ആകാശ ദീപങ്ങൾ സാക്ഷി ഒരു ഉദാഹരണം മാത്രം . ഇതിന് മുമ്പ് അദ് ഭുതം തോന്നിയത് എന്റെ സുഹൃത്ത് രതീഷ് കണ്ടടുക്കത്തിന്റെ പാട്ടും ഹരിവരാസനവും കേട്ട സമയത്താണ് . OK Congrats
@Vivek-f1 Жыл бұрын
രാഹുൽ ഡാ സൂപ്പർ കലക്കി... അങ്ങനെ കേറിവടാ...... ആശംസകൾ.. സുശീൽ വർക്കല..
@basheerbasheer2043 Жыл бұрын
👏🏾👏🏾👏🏾
@kkm3429 Жыл бұрын
പാടുമ്പോൾ മാത്രമല്ല സംസാരത്തിലും ദാസേട്ടൻഫീൽ ഉണ്ട് അനുകരിക്കുന്നതായി തോന്നിയിട്ടില്ലെനിക്ക്💯💯💯💯💯💯💪💪💪💪💪💪💪
@rhythmoflove8313 Жыл бұрын
അനുകരണമല്ല രാഹുലിന്റ ഒർജിനൽ ശബ്ദമാണ്.
@vandanaps5507 Жыл бұрын
Samsarikumbol vijay yeshudas ne pole thonni
@sarathnath3758 Жыл бұрын
ഇതു പോലെ യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുള്ള വേറെയും ആളുകൾ വന്നിട്ടുണ്ടെങ്കിലും തുടർച്ചയായി പാടുമ്പോൾ അവരുടെ ശബ്ദത്തിൽ വ്യത്യാസം നമുക്ക് മനസിലാകുമായിരുന്നു. പക്ഷെ ഇതു വരെ കേട്ടതിലും ക്ലോസ് ആയിട്ടു തോന്നിയത് രാഹുലിന്റെ ശബ്ദം ആണ്. പ്രൊഫഷണൽ ആയി നല്ലൊരു ഗായകനായി മാറട്ടെ... 👍👍
@eldoseelias5966 Жыл бұрын
താങ്കളുടെ,,നല്ല ശബ്ദം ആണ്. നന്നായി പാടുകയും ചെയ്തു. 👍🏻🌹🙏. പക്ഷേ, ദാസേട്ടന്റെ അത്രയും പെർഫെക്ഷൻ ആയിട്ടുള്ള ശബ്ദം ദാസേട്ടന് മാത്രം സ്വന്തം..😁🙏
@GooDBoY-v6u Жыл бұрын
ഈ കല കാരനെ അംഗീകരിച്ചില്ലങ്കിൽ കല എന്നത് കാലൻ എന്ന് ഞങ്ങൾ വിളിക്കേണ്ടിവരും
@babukk81184 ай бұрын
😊
@babukk81184 ай бұрын
😊
@Btk.BTK143 Жыл бұрын
ദാസേട്ടന്റെ ആ പഴയ സൗണ്ട് അത് ആർക്കും കിട്ടുമെന്ന് തോന്നുന്നില്ല 🥰🥰🥰
Mr. രാഹുൽ 👌.. നല്ല പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👌.. ആശംസകൾ 💐
@manohart55 Жыл бұрын
Monu. This. No good ..das. Sound.
@Jdgijfdh Жыл бұрын
ദാസേട്ടൻറെ പഴയ ശബ്ദത്തിൽ ആരും പാടില്ല, മൂഞ്ജു൦
@vineeshvdev8522 Жыл бұрын
എല്ലാരും ദാസേട്ടൻ പ്രായമാകുമ്പോൾ ഉള്ള വോയ്സ് ആണ് പാടുന്നത് ദാസേട്ടൻ്റെ ഗന്ധർവ nadham കിട്ടാൻ ആയിരം ജന്മങ്ങൾ കഴിയേണ്ടി വരും
@sivaprasadv.s4180 Жыл бұрын
😁😁😁😁😆😆😆😆😆😆
@santhoshps8927 Жыл бұрын
@@vineeshvdev8522 athu vasthavamanu
@bijeshks5917 Жыл бұрын
Shameer Azheekkod angane oral und comedy ulsavathil onnu search cheythal mathi.. Aal Dasettante ella kaalathem voice changing anukarikkunnund
@santhoshps8927 Жыл бұрын
@@bijeshks5917 ella, njan kettathanu.
@lovemusic8355 Жыл бұрын
ദാസേട്ടന്റെ ശബ്ദത്തിൽ തന്നെ പാടാൻ അവസരം കിട്ടട്ടെ All the best
@palloorchapter Жыл бұрын
ഓരോ പാട്ട് കേൾക്കുമ്പോഴും ഇഷ്ടം കൂടുന്നു..
@PradeepPradeep-eu2tt6 ай бұрын
ദാസേട്ടനെ ഒരിക്കലും ഒരുത്തനും അനുകരിക്കാൻ പറ്റില്ല നീ നല്ലതു പൊലെ പാട്ട് പാടണം👍👍👍 രാഹുലിനെ ഒരു പാടിഷ്ടം❤️❤️❤️
@sanalkumar.s8993 Жыл бұрын
കണ്ണാടച്ച കേട്ടാൽ യേശുദാസ് അല്ല എന്ന് മനസ്സിലാവും 😂
@damodaranp7605 Жыл бұрын
ഇതിന് രതീഷിൻ്റെ ശബ്ദത്തേക്കാൾ പെർഫെക്ഷൻ ഉണ്ട്.
@saayvarthirumeni4326 Жыл бұрын
രതീഷ് ഒന്നുo ഒരു സാമ്യോമില്ല
@harikrishnanhari5237 Жыл бұрын
Athee 👍
@sanalkumar.s89937 ай бұрын
യേശുദാസ് ഇങ്ങനെയും പാട്ടുമെന്ന് ഇപ്പോൾ മനസ്സിലായി 🤣🤣😆😆😂😂😀😀😄😄
@dayanabinvin9607Ай бұрын
ഇദ്ദേഹത്തിന്റെ കഴിവ് സൂപ്പർ എന്നാൽ ദാസേട്ടൻ വോയിസ് അത് വേറെ ലെവൽ
@petter654 Жыл бұрын
ഇത് എന്തൊരു കഴിവ് അഭിനന്ദനങ്ങൾ.. ഈ മനുഷ്യനെ കലാകാരനെ അനുഗ്രഹിക്കണേ ഈശ്വരാ... ദാസേട്ടന്റെ ശബ്ദം എന്നു പറഞ്ഞ് ചവുട്ടി താഴെഇടാൻ കുറേ നാറികൾ. എവിടേയും കാണും ഇതുപോലെ കുറേ പാഴ്ജന്മങ്ങൾ... Congrats Bro..... ഇനിയും മുന്നോട്ട്
@ThirdEye-rg5ce Жыл бұрын
ദാസേട്ടന്റെ voice ഉള്ളതുകൊണ്ടാണ് അങ്ങോട്ട് ക്ഷണിച്ചത് തന്നെ, തന്റെ തലക്ക് വല്ല കുഴപ്പവുമുണ്ടോ
@petter654 Жыл бұрын
@@ThirdEye-rg5ce നിന്റെ തലയ്ക്കാണ് കുഴപ്പം എന്ന് തോന്നുന്നു മര്യാദയ്ക്ക് സംസാരിക്ക് നീ എന്താടാ നിനക്ക് ചൊറിയുന്നോ.. ചവിട്ടി താഴ്ത്തൽ നിനക്കും ഹരമാണോ ..
@krishnachandranvengalloor965 Жыл бұрын
നാദിർഷ പറഞ്ഞതാണ് ശരി .നമ്മുടേതായ ശബ്ദം അതാണ് എന്നും സ്ഥായിയായി നിൽക്കുള്ളു .രാഹുലിന്റെ വോയിസ് നന്നായിരിക്കും ❤
നാദിർഷ പറഞ്ഞത് ശരിയാണു പക്ഷേ അത് ശബ്ദം അനുകരിച്ചു പാടുന്ന വർ ശ്രദ്ധിച്ചാൽ മതി. രാഹുൽ അനുകരിക്കുന്നതല്ല . സംസാരിക്കുമ്പോൾ പോലും അങ്ങനാണ് ദാസേട്ടൻ കുറച്ച് പ്രായമായ സമയത്തുള്ള ശബ്ദമാണ് രാഹുലിന്റെ ശബ്ദം അല്ലാതെ അനുകരണമല്ല യേശുദാസിന്റ ശബ്ദമുള്ള ഒരു പാട് പേർ ഉണ്ട് നാട്ടിൽ അറിയപ്പെട്ടുവരും അറിയപ്പെടാത്ത വരും.
@dollyshaji76128 ай бұрын
നാദിർഷാ പറഞ്ഞതു ശരിയല്ല ഇത് തന്നെ അയാളുടെ സ്വന്തം ശബ്ദം പിന്നെ പാടാനുള്ള കഴിവും നാദിർഷാ അയാളെ മുരടിപ്പിക്കാൻ നോക്കുന്നു വലിയ ആൾ അല്ലെ ഞാൻ പറയുന്നത് ശരിയാണ് എന്ന് മറ്റുള്ളവർ ധരിക്കും എന്നാണ് വിചാരം രാഹുൽ ഇനിയും ഇതുപോലെ തന്നെ പാടട്ടെ അത് രാഹുലിന് കിട്ടിയ അനുഗ്രഹമാണ് എന്ന് ചിന്തിക്കുക നാദിർ ഷേ
@johnsajis2301Ай бұрын
നല്ല ശബ്ദം 👍 നല്ല ആലാപനം 👍 ആദ്യത്തെ പാട്ട് ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുള്ളതുപോലെ തോന്നി 👍 ദൈവം അനുഗ്രഹിക്കട്ടെ!
@hariharanpalakkad Жыл бұрын
അസാധ്യം, അത്ഭുതം, ദൈവം കൈതോട്ടാനുഗ്രഹിച്ച മനുഷ്യൻ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@kasimkp1379 Жыл бұрын
ദാസേട്ടൻ തന്നെ 👍👍👍👍👍👍👍👍👍👍
@PradeepKumar-gc8bk Жыл бұрын
ദാസേട്ടൻ 💕💕ഒർജിനൽ 👍
@openvoice655711 ай бұрын
ഇതിനെക്കാൾ നന്നായിട്ട് ദാസേട്ടനെ അനുകരിക്കാൻ മറ്റാർക്കും സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല...ഇത് ഒരു മിമിക്രി ആയി തോന്നി...നിങ്ങൾ നല്ലൊരു പാട്ടുകാരനാണ് നിങ്ങളെ ശബ്ദത്തിൽ നിങ്ങൾ അറിയപ്പെടട്ടെ......All the very best...👍
@fishingman5191 Жыл бұрын
രാഹുലേട്ടാ ഒരു ഭാഗ്യം തന്നെ ഇങ്ങനെ ഒരു ശബ്ദം കിട്ടുന്നത് അതും ദാസേട്ടന്റെ സൗണ്ട് 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@HarishKumar-zx2dw Жыл бұрын
ദാസേട്ടന്റെ നല്ല ശബ്ദസാമ്യം. ബട്ട് പാടാനുള്ള കഴിവും സംഗീതത്തിലെ അറിവും മാത്രമല്ല അതൊരു ദൈവമാണ് ഗന്ധർവനാണ്, ഒരു കാലം ആണ് അത് മറക്കാനാവാത്ത ഗാനങ്ങളുടെ ഒരേ ഒരു ദാസ് . അത് ഇനി മറ്റൊന്നായ് വരില്ല.
@ramsproductions6541 Жыл бұрын
❤❤
@shajipulparambil54075 ай бұрын
സത്യം..
@sijans2388Ай бұрын
💯
@smiroshkiran2927 Жыл бұрын
ഗംഭീരം👌👌ദാസ്സേട്ടന്റെ സ്വരത്തിൽ ഇത്രയും തനതായ രീതിയിൽ ആരും തന്നെ ചെയ്തിട്ടില്ല. അതിഗംഭീരം🙏🥰👍👌എന്താണ് ഇദ്ദേഹത്തിന്റെ പേര്??
@UnnikrishnanPp-ey6or4 ай бұрын
നല്ല ശബ്ദത്തോടുകൂടി മനോഹരമായി പാടി തന്നു നമസ്ക്കാരം!!!❤❤❤❤🙏🙏🙏🙏🙏
@chandrasenanacn3645 Жыл бұрын
സ്വർഗ്ഗത്തിൽ വയലാറിനും കാവാലത്തിനും മദ്ധ്യേ ഇരുന്ന് ആ മഹാനുഭാവന്മാരുടെ വാത്സല്യം ഗിരീഷ് ഏറ്റു വാങ്ങുകയാവും...😔😔😔
@josephk.p427210 ай бұрын
ദാസേട്ടന്റെ ഇന്നത്തെ ശബ്‍ദം തന്നെ..... മറ്റാർക്കും കഴിയാത്തത്... അത്ഭുതം... അഭിനന്ദനങ്ങൾ....
@positivevisualmediamedia6663 Жыл бұрын
ദാസേട്ടന്റെ അതേ ശബ്ദം. എത്രയോ കലാകാരന്മാർ ദാസേട്ടന്റെ അതേ ശബ്ദത്തിൽ പാടാൻ കഴിവുള്ളവരുണ്ട്. രാഹുൽ സാറിന് ഇനിയും അവസരങ്ങൾ കിട്ടട്ടെ!
@ashrafmahi363111 ай бұрын
Nannayitund
@BaijuR-n6e26 күн бұрын
ഒരു രക്ഷയും ഇല്ല അത്ര യും സൂപ്പർ 🙏🙏🙏🙏🙏🙏
@jamsheevettikkattil7235 Жыл бұрын
ദാസേട്ടന്‍ ശബ്ദം ഉണ്ടെങ്കില്‍ അദ്ധേഹം പാടിയത് പോല ആകുമോ ദാസേട്ടന്‍ എവിടെ കിടക്കുന്നു ,,,എന്ന് ദാസേട്ടനന്റെ ഗാനങ്ങള്‍ ആഹാരമാക്കിയ ഒരാള്‍
@UnniChinchuАй бұрын
ഒരു രക്ഷയും ഇല്ല രാഹുലേട്ടാ സൂപ്പർ 😍😍😍
@fotbool3519 Жыл бұрын
ദാസേട്ടന്റെ ഇപ്പാഴത്തെ ശബ്ദം തന്നെ. പഴയ ശബ്ദമല്ല. മഞ്ജുഭാഷിണി എന്ന ഗാനം കേട്ടാൽ മനസ്സിലാകും .. ഏതായാലും നന്നായിരിക്കുന്നു. സകലവിധ ഭാവുകങ്ങളും നേരുന്നു...!!!
@Gopakumargopalannair Жыл бұрын
പുള്ളി സംസാരിക്കുമ്പോൾ തന്നെ വിജയ് യേശുദാസ് ശബ്‌ദം.... അത് സമ്മതിച്ചു കൊടുക്കുക.... ദൈവം gift ആയി കൊടുത്തു വിടുന്നവർ ആണ്. അവരെ Respect ചെയ്യുക.. ആരും വന്ന വഴി മറക്കണ്ട..... 🌹👌🙏🙏🙏🙏🙏🙏
@mithunnarayanan6963 ай бұрын
നാദിർ ഷ😅
@antonylopez933 Жыл бұрын
പാടുന്നത് കണ്ടിട്ട് ഇദ്ദേഹം സംഗീതം പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. കഴിയുമെങ്കിൽ ശാസ്ത്രീയമായി പഠിക്കുക. പൊളിക്കും.
@vijayancr725 Жыл бұрын
ഹൊ'' ' iiii പഠിച്ചോരെല്ലാം നല്ല ഗംഭീരമായിട്ടാണല്ലോ പാടുന്നത്
@RafeeqP-m6d6 ай бұрын
ഏതാണാവോ ഒരു സംഗീതജ്ഞൻ
@Sini-nq1cv7 ай бұрын
വിജയ് യേശുദാസ് പോലും ഇത്രയ്ക്ക് ദ്ധസേട്ടന്റെ കഴിവ് കിട്ടിയിട്ടില്ല. ഇത് അതേ സ്വരം 👌💖
@mathewjoseph7094 Жыл бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം. അത് ആയിരം ജന്മത്തിൽ ഒരു തവണ മാത്രം ജനിക്കുന്ന ഗന്ധർവ ജന്മമാണ്. 🙏🙏
@susiprince3483 Жыл бұрын
വളരെ സത്യമായ കാര്യം. 🙏🙏
@santhoshsanthosh-st7pz Жыл бұрын
ദാസേട്ടൻ ഗന്ധർവ്വൻ.
@sasidharana716 Жыл бұрын
🌹ദൈവം അനുഗ്രഹിച്ചു തന്ന ഈ കഴിവ് ഒരിക്കലും കളയരുത്. 🌹വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു🌹🙋
@prakashankk7881 Жыл бұрын
നല്ല ശബ്ദം ഉയരങ്ങളിൽ എത്തട്ടെ 👌🙏
@abbasabdulkhadar5424 Жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤
@thankamvasudevan9755 Жыл бұрын
നല്ല ശബ്ദം . പാട്ടുശാസ്ത്രീയമായി പഠിച്ച് സ്വന്തം ശബ്ദത്തിൽ തന്നെ അറിയപ്പെടുന്ന ഗായകനാകട്ടെ
@JilsonkKayyunniАй бұрын
അനുകരമല്ല മാഷേ സ്വരഗണ്ഠത്തിന്റെ ശുദ്ധിയും ഒന്നു ചേർന്നതാണ്...❤️❤️❤️🙏🙏
@noufalnoufal8521 Жыл бұрын
ശെരിക്കും ദാസേട്ടന്റെ ശബ്ദം.. പക്ഷെ സംഗതി അവിടെ ഇവിടെ കുറേ പോകുന്നുണ്ട്
@somanc4125 Жыл бұрын
ദാസേട്ടൻ വേറെ....... രാഹുൽ വേറെ. പാടാൻ കഴിവുള്ള കൊണ്ട് സംഗീതം പഠിച്ച് സ്വന്തം ശബദത്തിൽ അഭിമാനിക്കാൻ നോക്കു രാഹുൽ അഭിനന്ദനങ്ങൾ👍
@madhusoodhananputhiyaveeti7767 Жыл бұрын
ഇങ്ങനെ ദാസേട്ടൻറ്റെ ശബ്ദം അനുകരിച്ച് പാടിയ എത്രയോ പാട്ട്കാരെ കണ്ടു..പക്ഷെ അവരൊക്കെ ഇപ്പൊ എവിടെയാണ്?? ?? അനുകരണം എന്നും നിലനിർത്താൻ സാധ്യമല്ല എന്നതാണ് സത്യം...സ്വന്തം ശബ്ദത്തിൽ പാടുക...നാദിർഷ പറഞ്ഞത് പോലെ...
@salimkumargopinathanpillai Жыл бұрын
His own sound
@vijayancr725 Жыл бұрын
ഉം പിന്നേ...... ചൊന്തം ചബ്ദത്തിൽ പാടിയ എല്ലാവരും അങ്ങ് റോക്കറ്റ് പോലെ മോളിലോട്ട് കുതിച്ച് പോയിട്ടുണ്ട്
@rhythmoflove8313 Жыл бұрын
ഇത് അനുകരണമല്ല റിയൽ വോയ്സ് ആണ്. 100% രാഹുൽ സംസാരിക്കുമ്പോൾ പോലും യേശുദാസിന്റെ പ്രായമായ സമയത്തുള്ള ശബ്ദമാണ് അല്ലാതെ ഇവരാരും പറയും പോല അനുകരിക്കുന്നതല്ല യേശുദാസിനു മാത്രമേ അതു പോലുള്ള ശബ്ദം ഉണ്ടാവാൻ പാടുള്ളു എന്നുണ്ടോ. അഥവാ ശബ്ദം ഉണ്ടായാലും അതുപോലെ പാടാൻ പറ്റണ വെന്നുണ്ടോ. ചിലർക്ക് അങ്ങനെ ദൈവ സിദ്ധി കിട്ടും .അത് ഒരു ഭാഗ്യം .
@shibusreedhar7089 ай бұрын
ആ അനുഗ്രഹീത ശബ്ദം ഇനിയും ഇനിയും ഈ ലോകത്ത് ഉണ്ടാവും എന്ന് ഉറപ്പായി. Great bro.
@salutekumarkt5055 Жыл бұрын
എല്ലാം അനുകരണം ആണെന്നങ്ങു തള്ളരുത് ഇവർക്കൊക്കെ അവ്സരം കൊടുക്കണം 👍
@josetxavier32956 ай бұрын
പൊന്നു ബ്രോ ഒറ്റ ഒരെണ്ണം എടുത്താൽ ദാസേട്ടന്റെ സെരിയാക്കാറില്ല ഇത് 👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰
@shajermathirapillysaidu5095 Жыл бұрын
അതി ഗംഭീരം ❤️
@sjmediaonline2 күн бұрын
This is perfect. No one came close to this..🎉🎉
@palloorchapter Жыл бұрын
രാഹുൽ അഭിനന്ദനങ്ങൾ..
@surendransurabhi2979Ай бұрын
ഇദ്ദേഹത്തിനു പാടാൻ കഴിവുണ്ട് ദാസേട്ടന്റെ 70 വയസിന് മേലുള്ള ശബ്ദമാണ് അകരിച്ചത്. 65 വയസു വരയുള്ള ഒരു പാട്ടും ദാസേട്ടനെ പോലെ ആർക്കുo പാടാനാവില്ല.വളരാനാണെങ്കിൽ സന്തം ശബ്ദം സ്വന്തം കഴിവു വിനിയോഗിക്കുക.👍🏼👍🏼🙏🏼🌹
@mvptrikaripur5442 Жыл бұрын
ദാസേട്ടൻ്റെ ഇപ്പോഴത്തെ ശബ്ദത്തിൽ മാത്രം പാടാം ... മഞ്ജുഭാഷിണീ അദ്ദേഹത്തിൻ്റെ യൗവനകാലത്ത് പാടിയതാണ്.. ആ ശബ്ദത്തിൽ പാടാൻ... അനുകരിക്കാൻ ആർക്കും കഴിയില്ല.
@faizalmallasseril287010 ай бұрын
എൻ്റെ അമ്മോ പൊളിച്ചു...ദാസേട്ടൻ തന്നെ...🙏🙏🙏
@tka.therotheajitha5354 Жыл бұрын
സൂപ്പർ സൂപ്പർ 👌👍
@AbijithKj-u3t2 ай бұрын
ഇത് ദാസേട്ടൻ്റെ ശബ്ദം പോലെയല്ല ദാസേട്ടൻ തന്നെയാ ഇത് പാടുന്നത് ❤❤❤❤❤😊😊😊😊
@kilakkancherryganesh9917 Жыл бұрын
Sooooooper presentation n nice rendition
@JaleelmilMil-mn9ny Жыл бұрын
ദൈവാനുഗ്രഹം ഉള്ള ഒരു കലാകാരൻ വളർന്നുവരുന്നു 💚🌹👌🤲💪👍
@antonyjoseph3470 Жыл бұрын
പെർഫെക്റ്റ് 👍🏻👍🏻👍🏻
@vineeshcm27226 ай бұрын
ആഹാ... എന്താ വോയിസ്. ദാസേട്ടന്റെ അതെ സ്വരം 💕💕💕
@arunpaithakkan8679 Жыл бұрын
എവിടെ ആയിരുന്നു ഇത്രയും കാലം....kollam broiii..god bless you
@saijumonsaiju6951 Жыл бұрын
ദാസേട്ടൻ കാലം കഴിഞ്ഞാലും ആശ്ശബ്ദം ഇവരിലൂടെ നമുക്ക് കേൾക്കാം.
@shobaravi8389 Жыл бұрын
Correct
@saayvarthirumeni4326 Жыл бұрын
ഇവർ വേണ്ട... ഇല്ലേലും അത് കേട്ടോണ്ടേ ഇരിക്കും
@abdulrahiman3218 Жыл бұрын
ഇത് കലക്കി .. ദാസേട്ടന്റെ അതെ വോയിസ്..😂
@minimol6891 Жыл бұрын
സത്യം 🙏 ശരിക്കും ദാസേട്ടൻ പാടുന്ന പോലെ തോന്നി 🙏
@Music-ij8nd2 ай бұрын
അനുകരണം ഇല്ലാതെ സ്വന്തം ശബ്ദത്തിൽ പാടുക.. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം..
@reenasumesh8270 Жыл бұрын
🙏🙏🙏പൊളി മുത്തേ 👍👍👍👍🙏
@vijeshvsvs7445 Жыл бұрын
താങ്കൾ നമ്മൾ വിചാരിച്ചതിലും അപ്പുറം ❤❤ എല്ലാവരേയും ഒന്ന് മനസ്സ് ഇരുത്തി സൂപ്പർ....
@rejikumar1522 Жыл бұрын
അവിശ്വസനീയം Wonderful 🙏
@jayasreereghunath55 Жыл бұрын
ഭഗവാന്‍ കൂടെ ഉണ്ട്
@baijusreeni202 Жыл бұрын
നാദിർഷാ ഇടക്ക് വെള്ളത്തിൽ ആണിയടിക്കരുത്........ അയാളുടെ ശബ്ദം അതാണ്
@sreekanthpv3863 Жыл бұрын
soooper.........❤️❤️❤️❤️❤️
@manasmikamanu371618 күн бұрын
അടിപൊളി 🥰🥰❤️❤️👍🏼👍🏼🙏🏼🙏🏼
@anitha8199 Жыл бұрын
Sound ദാസേട്ടൻ്റെ തന്നെ. പാട്ട് നന്നാക്കാൻ ഇനിയും ശ്രമിക്കണം
@asokan9598 Жыл бұрын
ദാസേട്ടൻ പാടിയ പാട്ടല്ലാതെ വേറെ ഗാനം പാടിയാൽ ശബ്‌ദം മാറാറുണ്ട് അല്ലെങ്കിൽ ഒരു പുതിയ ഗാനം പാടിയാൽ വിത്യാസം അറിയാം
@SajanLikes-ix6fb7 ай бұрын
ദാസേട്ടനെ തോൽപ്പിക്കാൻ ആവില്ല മക്കളേ🙏🙏🤩🤩
@pappandeeptham3772 Жыл бұрын
താങ്കൾ പഴയ ഗാനങ്ങൾ പാടിക്കേൾക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@JancyMichael-n6s Жыл бұрын
Woow super ദാസേട്ടന്റെ അതെ ശബ്ദം 👌👌👏👏സൂപ്പർ ഒന്നും പറയാൻ വാക്കുകൾ ഇല്ല 👍👍🥰🥰🥰🌹🌹🌹❤️❤️❤️💐💐💐💐
@varkalatsmurukesh.thankapp6188 Жыл бұрын
സുഹ്യത്തേ ,നല്ല കഴിവ്, നല്ല ശബ്ദം...പക്ഷ സ്വന്തം ശബ്ദത്തെ അംഗീകരിക്കു....
@tftworld824 Жыл бұрын
ദാസേട്ടൻ വേറെ ലെവൽ ഇങ്ങേർ വേറെ ലെവൽ
@rameshpr7631 Жыл бұрын
വിജയ് യേശുദാസ് സംസാരിക്കുന്നതുപോലെ...
@SathyaRajPS-t5s8 күн бұрын
👏👏👏, അടിപൊളി,
@kumarankumaran1254 Жыл бұрын
super 👌👌👌🥰
@rejicharuvila2 ай бұрын
മനോഹരം ❤️
@maryjoseph2534 Жыл бұрын
Super 👏👏🎉
@ARUNARUN-qo9sl2 ай бұрын
ഭയങ്കര സാമ്യം 👍🏻👍🏻👍🏻
@annzzmartin9143 Жыл бұрын
Awesome ❤️❤️❤️❤️🙏👌👌👌💓🥰👏👏👏💞👍
@sreeragkeerthana518410 ай бұрын
ദയവ് ചെയ്തു ഒരു കലാകാരന്മാരെയും നെഗറ്റീവ് പറഞ്ഞു തളർത്തരുത്..... അയാൾ സംസാരിക്കുമ്പോൾ അറിയാം അനുകരണമല്ല എന്ന്..... സംഗീതം പഠിക്കുക... ശ്രുതി ശുദ്ധമായി പാടുക.... ദൈവം കൂടെയുണ്ടാകും.... 👍🏻👏🏻👏🏻👏🏻
@sajithasajitha4280 Жыл бұрын
കോമഡി ഉത്സവത്തിൽ മുമ്പ് ഞാൻ കണ്ടിട്ടുണ്ടായിരുന്നു
@bismaak15597 ай бұрын
അത്ഭുതകരം... ദാസേട്ടന്റെ ശബ്ദവുമായി ഇത്ര സമയമുള്ള ഒരു ശബ്ദവും കേട്ടിട്ടില്ല..
@rameshsinghnr Жыл бұрын
ദാസേട്ടന്റെ ശബ്ദത്തിൽ പാടിയിട്ടുള്ള ഏറ്റവും കൂടുതൽ ഡ്യൂപ്ലിക്കേറ്റ് പാടിയ ആൾക്കാരിൽ വച്ച് ഏറ്റവും സ്വാമ്യമുള്ള പാട്ട് ഇത് മാത്രമുള്ള ദാസേട്ടന്റെ ശബ്ദം അനുവദിച്ചു പാടിയിൽ വച്ച് ഏറ്റവും നല്ല രീതിയിൽ പാടിയിട്ടുള്ള ഒരു വ്യക്തി ഈ വ്യക്തി മാത്രമുള്ള ബാക്കി
@shibipk8368 Жыл бұрын
17.3.23 നാണ് ഞാൻ പാട്ട് കേൾക്കുന്നത് ഇതുപോലെ നന്നേ പാടുക സൂപ്പർ