ഉണ്ണി കണ്ണൻ വാ തുറന്നപ്പോൾ അമ്മ....അവിടെ ലോകം കണ്ട് അത്ഭുതപ്പെട്ടു... ഈ ഉണ്ണിക്കുട്ടൻ വാ തുറന്നപ്പോൾ.... ഈ ലോകമേ അത്ഭുതപ്പെടുന്നു 😍
@binoop369 Жыл бұрын
തേങ്ങയാണ്
@sudhakarannambily42785 жыл бұрын
നന്ദി നമസ്കാരം പ്രണാമം അർപ്പിക്കുന്നു എന്റെ ഉണ്ണി കുട്ടി നീ ഒരു ശ്രീ കൃഷ്ണ അവതാരം തന്നെ പ്രണാമം സ്വീകരിച്ചാലും
@ushapillai64715 жыл бұрын
Very much blessed unnikuttan. So impressed. ഇത് ഒരു പൂർവ്വ പുണ്യജന്മം പോന്നു മോനെ. ഭാവിയുടെ ദൈവിക പുത്രനായി, ദൈവികതയുടെ തണലേകാൻ നല്ലൊരു ഭാരതപുത്രൻ ജന്മം കൊണ്ടിരിക്കുന്നു. നന്മ മരമായി അറിവിന്റെ ഉറവിട മായി പടർന്നു പന്തലിക്കട്ടെ.
@nightcrawler8645 жыл бұрын
എന്തോന്നാടെ...
@drarsha71345 жыл бұрын
Usha pillai maam true words😊
@kps55822 жыл бұрын
ഈ കുഞ്ഞു മനസ്സിന് എല്ലാവിധ ആശംസകളും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ 🚩ജയ് ശ്രീരാം 🚩
@gpnairnair27265 жыл бұрын
ഹരേഃകൃഷ്ണഃ കേട്ട് കണ്ണ് നിറഞ്ഞു തുളുമ്പി. ഭാരത പുത്രന്‍.
@ambilia30525 жыл бұрын
മൂലോകവും കാട്ടിത്തരുന്ന അമ്പോറ്റിയമ്മയുടെ ഉണ്ണിക്കണ്ണൻ.നിന്നെ ഞാൻ ഭജിക്കുന്നു ഉണ്ണീ...പ്രണാമം നമസ്കാരം
@remadeviv71922 жыл бұрын
God bless you unnikutta.
@binoop369 Жыл бұрын
ഒരു സൈക്കോളജിസ്റ്റിനെ കാണുന്നത് നന്നായിരിക്കും
@lakshmibalan9927 Жыл бұрын
എന്റെ ഉണ്ണീഈ അമ്മ നമിക്കുന്നു എന്റെ ഉണ്ണികുട്ടാ പൊന്നു ഉമ്മ 🙏🙏🙏🙏🙏🙏🙏🙏
@Subashsubash-kg7wq5 жыл бұрын
എല്ലാ ദൈവങ്ങളും തോറ്റുപോകും ചെറുപ്പത്തിൽ ഉണ്ടാകുന്ന ഇത്തരം അറിവിന് മുൻപിൽ .
@sandhyaviswanathan96965 жыл бұрын
You are already blessed.....we are blessed to watch this video
@maheswarikumar5 жыл бұрын
I feel he is an incarnation of some elevated soul! Pranams Unnikkutta!
@muralidharanm77285 жыл бұрын
ഓം നമഃശ്ശിവായ🙏❤️ ഓം അമൃതേശ്വര്യൈ നമഃ.🙏❤️
@rafibaqavi56195 жыл бұрын
Masha allah suuuuuuper very good
@mohanannair33805 жыл бұрын
പുനർജന്മം തന്നെയാണ് ഈ കുട്ടി.ഉണണികുടടന് എന്റെ കൂപ്പുകൈ
@BHAKTHiRASAMRUTHAM935 жыл бұрын
ഉണ്ണിക്ക് സാഷ്ടാംഗ പ്രണാമം🙏🙏🙏
@santhisreekumar94142 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@durgapala91175 жыл бұрын
ഉണ്ണികുട്ടാ..... അങ്ങേയ്ക്ക് എന്റെ കോടിപ്രണാമം
@ManiKandan-bq1sn5 жыл бұрын
മിടുമിടുക്കൻ ദൈവൻ അനുഗ്രഹിക്കട്ടേ
@jayakrishna.s5022 Жыл бұрын
unnikuttanu orayiram ummma
@vijayalakshmis88112 жыл бұрын
ഉണ്ണിക്കുട്ടൻ ഉണ്ണി കണ്ണനായി അവതരിച്ചതാണ് ഭഗവാനെ നമസ്കരിക്കുന്നു.🙏🙏🙏
@Mpramodkrishns4 жыл бұрын
ഉണ്ണി 🙏🙏🙏🙏 പറയാൻ വാക്കുകളില്ല കണ്ണാ ,,,ശ്രീ കൃഷ്ണാ
@rajulapavithran9034 жыл бұрын
V.good monu pranamam chakare kettapol valiya sandhosham sir paranjathinodu yogikunnu sir 👌👌👏👏🙏🙏🙏🌹🌹🌹😘😘😘😘
@amruthasureshnan33912 жыл бұрын
ഉണ്ണിക്കണ്ണന്റെ അവതാരം ❤😘
@girijanair85525 жыл бұрын
Salute for his parent and all of support he to reach this situation
@kanakavallyvr90132 жыл бұрын
🙏 ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ സാക്ഷാൽ ഉണ്ണിക്കണ്ണനെ നേരിട്ട് കണ്ടപോലെ . സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു. ഗുരുപവനപുരേശാ പ്രസാദിക്കണേ .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@btpillai355 жыл бұрын
LKG PADIKUNNA UNNI KANNA. ജഗദീശ്വരൻ സർവ ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ.
@sumeetpriyashelly50722 жыл бұрын
Blessed child. 🙏Hare krishna
@eternalbahoo35045 жыл бұрын
Wonderful expression, Kotti Kotti pranamam🙏🙏
@leenamannarkkad37655 жыл бұрын
ഉണ്ണിക്കണ്ണന് ഉമ്മ..!
@abdulazeezabdulrazack14065 жыл бұрын
Vary grate
@renukavasunair4388 Жыл бұрын
Unni mon bhaghavan thanne enthoru thejessanu kunji 🙏🙏🙏🙏👍
@ronosamuel20505 жыл бұрын
Unni ഒരായിരം 💗🙏
@NaviNavi-jc1kk2 жыл бұрын
OM NAMASHIVAYA
@mmcdrj25045 жыл бұрын
ഓം നമഃശ്ശിവായ ഓം അമൃതേശ്വര്യൈ നമഃ.
@narayanannamboodiripulleri483 Жыл бұрын
No words to explain about this talented young boy, Great, Great 🙏👏🌹👍🌹🌹🌹🌹
@seenakiran78144 жыл бұрын
Om namah shivaya no more words unnikanna I saw Mahabharatam krishna with u
@msmallikaseshadri5 жыл бұрын
Awakened soul!
@BijuKumar-s3w Жыл бұрын
No words to explain your talent. God bless you.
@sasikalarajan84232 жыл бұрын
Ente mone unnikkutta god monane nee god bless you mone🙏🙏🙏🙏🙏🙏🙏🙏
@Satya_Prakash_Pandey3 жыл бұрын
वाह बहुत खुब,सत्य सनातन धर्म की जय हो।बहुत तो नहीं समझा जो समझा नेत्रांजन था।उत्तरोतर प्रगति कि परमात्मा से कामना।हरे कृष्ण
@sinihari522 Жыл бұрын
God bless you kanna🥰🥰🥰🙏🙏🙏
@sharikajithinsyam1960 Жыл бұрын
Njan namaskarikkunnu🙏🙏🙏
@vasantham62403 жыл бұрын
ഭഗവത്സ്വരുപമാണ് ഈ കുഞ്ഞ്.....💖💖💖💖
@baghiam81535 жыл бұрын
Gopalakrishan sir you got one real sishayan
@Kb-if7ly Жыл бұрын
🙏🏻കൃഷ്ണ
@ajithpk37595 жыл бұрын
അവതാരക കുഞ്ഞുങ്ങളോട് ഇഴകിച്ചേരാൻ ശ്രമികുക,
@raveendranc6893 Жыл бұрын
ഹരേ കൃഷ്ണ...
@padmakumar48075 жыл бұрын
ഇദ്ദേഹത്തെ കുട്ടി എന്ന് വിളിക്കാൻ എനിക്ക് കഴിയുന്നില്ല.. കമന്റ് പറയുമ്പോൾ പോലും അത് കേൾക്കുന്ന ഇദ്ദേഹത്തിന്റെ ശ്രദ്ധ ആ കണ്ണുകളിൽ കാണാം..ഇതൊക്ക പഠിപ്പിച്ചതായിക്കോട്ടെ എന്നിരിക്കലും ഇദ്ദേഹത്തിന്റെ ഭാവപൂർണമായ അവതരണം നിർവചിക്കാൻ സാധിക്കുന്നില്ല.. അറിവ് സ്വായത്തമാക്കാൻ ജനിച്ച ജന്മം....
@sundaran-gq8ri Жыл бұрын
എല്ലാഅനുഗ്രഹങ്ങളും സംഭവിക്കട്ടെ
@SureshKumar-kc2jw Жыл бұрын
SUUUPER. ALL THE BEST TO ALL GOOD PEOPLE
@sharmilatn90735 жыл бұрын
An apoorva janma ,unnikuttan ,stay blessed always ,
@rethinanoo50903 жыл бұрын
എൻ്റെ ഉണ്ണിക്കുട്ടന് ചക്കരയുമ്മ ഉണ്ണികൃഷ്ണൻ സർ പറഞ്ഞ പോലെ വിശിഷ്ട ജന്മത്തിൻ്റെ ..... ഭാവത്തിൽ നിറഞ്ഞ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ .. ഉണ്ണിക്കുട്ടൻ്റെ ഭാവത്തിൽ അനന്യ ഭക്തിയോടെ ഏവർക്കും ഭഗവാനെ അറിയുവാൻ വന്നതാണ് . എന്താണ് ഈ കുഞ്ഞിനെ കാണുമ്പോൾ പറയേണ്ടതെന്ന് അറിയില്ല.... ഉണ്ണിക്കുട്ടൻ്റെ അറിവ് എല്ലാവരിലേക്കും ഒഴുകി എത്തട്ടെ ഓം നമോ നാരായണായ
@minis.k94304 ай бұрын
Kodi Kodi pranamam Mahatmavaya Monu
@sajankumarmp9305 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഉണ്ണിക്കുട്ടനായി ജനിക്കണം..