ആദ്യമായ് ആണ് ഇത്രയും ചിരിച്ചു സംസാരിക്കുന്ന പ്രേശ്നക്കാരെ കാണുന്നത് . അല്ലേ എല്ലാം തെറിയും കരച്ചിലും ആണ്.. എന്ത് പ്രശ്നം ആയിട്ടും എങ്ങനെ ചിരിക്കാൻ സാധിക്കുന്നു... പാവം പെണ്ണ്... നല്ലൊരു ജീവിതം കിട്ടട്ടെ..
@shafeeqmp14445 жыл бұрын
Aameen
@mariyamukadakkadan28694 жыл бұрын
Aameen
@mikdadmuthu75924 жыл бұрын
Aameen
@AS-AS4me4 жыл бұрын
ആമീൻ
@Chembarathi123Ай бұрын
ഈ പ്രോഗ്രാം ഇനിയും തുടങ്ങി എങ്കിൽ 😢
@heartbeats63473 жыл бұрын
ചിരിച്ചു കൊണ്ട് ആ കുട്ടി മറുപടി പറയുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറയുന്നു..
@beevibeevi852 жыл бұрын
B
@MuhammadAnas-c9c7 ай бұрын
@ratheeshitvf21944 жыл бұрын
മോളെ നീ പേടിക്കണ്ട പേടി തോന്നുവാനെൽ നീ ഈ youtube കമെന്റുകൾ നോക്കിയാൽ മതി നിന്റെ കൂടെ ഒരുപാട് സഹോദരങ്ങൾ ഉണ്ട്
@amcutz43974 жыл бұрын
മച്ചാനെ കമന്റ് നോക്കിയിട്ട് മാത്രം കാര്യം ല്യ .കമന്റ് നോക്കിയാൽ അവരുടെ ജീവിതം നടക്കൂല
@ayyappankuttyayyappankutty31283 жыл бұрын
, cin
@jenitm63413 жыл бұрын
@@amcutz4397 aa P
@dls98273 жыл бұрын
ഇത് എന്റെ ആദ്യത്തെ comment ആണ് youtubil, ഈ വീഡിയോ കണ്ടിട്ട് പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല. അവരിങ്ങങ്ങനെ വിസ്തരിച്ചിരിക്കാതെ ആ ആട്ടിൻതൊലിട്ട ചെന്നായയെ തൂക്കിക്കൊലാൻ എന്തെങ്കിലും വകുപ്പ് ഉണ്ടെങ്കിൽ അത് വിധി എഴുതിക്കൂടെ, ആ താത്താന്റെ ചിരിക്കാണുമ്പോൾ തന്നെ നെഞ്ചിലൊരു നീറ്റൽ, പടച്ചോൻ ആ താത്താക്ക് നല്ലൊരു ജീവിതം കൊടുക്കട്ടെ ഇനിയെങ്കിലും.. Allaah.😢
@jasmin999992 жыл бұрын
എൻ്റെയും
@shukoorplm4 жыл бұрын
ആ പെൻകുട്ടിയുടെ നിഷ്ങ്കളമായ ചിരി അവൻ പക്ക ഫറഡണ്
@yoonas10107 жыл бұрын
പാവം ഈ കുട്ടി അതിനു ചോദിക്കാനും പറയാനും ആരും ഇല്ല എന്ന് ഈ നായിക്ക് അറിയാം . പ്രിയപ്പെട്ട നാട്ടുകാരെ ഇതിന് നിങ്ങള്‍ നാളെ മറുപടി പറയേണ്ടിവരും
@underworld28584 жыл бұрын
ആ നാട്ടിൽ ആണുങ്ങളാരുമില്ലേ.....
@saheedasei52733 жыл бұрын
വീട്ടുകാർ മുന്നിട്ടിറങ്ങിയാലെ നാട്ടുകാർ എന്തെങ്കിലും ചെയ്യു.
@sanhak75342 жыл бұрын
Bro. നിങ്ങൾക്. എന്ററിയാം. ഈ. അയല. പാക്കനായ. നമുക്ക്. ഇല്ല. Ariyam
@sajad_tt7 жыл бұрын
റഷീദെ നിൻറെ മുഖം പറയുന്നുണ്ട് നീ പക്കാ ഫ്രോഡ് ആണ് എന്നുള്ളത്
@safarahman60156 жыл бұрын
Thanksagainforallof
@pavithrarnair86316 жыл бұрын
Correct
@shahbasharis86226 жыл бұрын
pakkaaa...... frod
@rinu19896 жыл бұрын
Sathyam mughath ezhuthi vechikan pakka fraud enu
@raheem786raheem25 жыл бұрын
എനിക്കും പറയാനുള്ളത് ഇതാണ്
@mohammedshafi6935 жыл бұрын
Same എന്റെ അനിയതിക് ഉണ്ടായി ഇത് പോലെ നൊണ പറയുന്ന എരപ്പാ .മിണ്ടാതെ നിൽക്കുന്ന ഇത് പോലത്തെ പെൺ കുട്ടികളെ പീഡിപ്പിക്കൽ ഇവരെ ഒരു ഹരം ആൺ . ന്തയാലും എന്റെ പെങ്ങളെ ഒഴിവാക്കി കിട്ടി ഇനി ഒരു നല്ല ജീവിതം അവൾക് ഉണ്ടാക്കി കൊടുക്കണം ഭാഗ്യം കൊണ്ട് അതിൽ ഒരു കുട്ടികൾ ഒന്നും ഇല്ലാഞ്ഞത്
@samsungprime10495 жыл бұрын
ഗുഡ് നല്ലൊരു ആങ്ങള ഉള്ളത് ആ കുട്ടിയുടെ ഭാഗ്യം
@rabnaacharath12004 жыл бұрын
ഇത് പോലൊരു ആങ്ങള ഉണ്ടായത് കൊണ്ട് മാത്രമാണ് രക്ഷിച്ചത് കൊണ്ടും കൂടെ എന്റെ റബ്ബും ഉമ്മാന്റെ ദുആയും ഇന്നും എന്റെ jeevan നില നിന്നത് അല്ലേൽ രണ്ടു വർഷം മുന്നേ ഭർതൃ വീട്ടിൽ വെച്ച് ജീവൻ പൊയ്യഞ്ഞേ hus ഉം വീട്ടുകാരും കൂടി ജീവൻ എടുത്തെഞെ റബ്ബിന്റെ തുണ ഒരു കുഞ്ഞൻ ഇല്ലാത്തത് അല്ലേൽ ആ പാവം കൂടി അനുഭവിച്ചേഞ്ഞേ, എന്നേലും അനുഭവിക്കും അവർ എന്റെ ഉമ്മെടെ നെഞ്ച് പൊട്ടിയ കണ്ണീരിന്റെ..................
@bachubasheer26203 жыл бұрын
mlprm ano.itum
@dontcry79354 жыл бұрын
എന്റെ പെങ്ങളും ഇപ്പൊ വീട്ടിലുണ്ട്.... 😥😥😥 ഇനിയെങ്കിലും നല്ലൊരു ജീവിതം റെഡി ആക്കണം
@യുക്തിവാദിഷിബു4 жыл бұрын
സ്കൂളിൽ പഠിക്കുന്ന കുഞ്ഞിനെ എന്തൊക്കെ ന്യായം പറഞ്ഞാലും കല്യാണം കഴിപ്പിച്ചത് ആദ്യത്തെ തെറ്റ്. അതിൻ്റെ കുഞ്ഞു പ്രായത്തിൽ കല്യാണം. അതിൻ്റെ കല്യാണപ്രായത്തിൽ ഡൈവേർസ് - ഒന്നാം പ്രതി :ഈ കുട്ടിയുടെ രക്ഷകർത്താവ്: രണ്ടാം പ്രതി : ഈ കല്യാണം കഴിച്ച ഫ്രോഡ്. മൂന്നാം പ്രതികൾ ഈ ഫ്രോഡിൻ്റെ ബന്ധുക്കൾ: വിധി: ഈ കുട്ടിക്ക് മാസം 15,000 രൂപ മാസം ചിലവിന് കൊടുക്കാൻ പറയുക.
പാവം കുട്ടി...കാണുമ്പഴേ പാവം തോന്നുന്നു.... ജനങ്ങളെ നിങ്ങൾ നിങ്ങളുടെ മക്കളെ കല്ലിയാണം കഴിച്ചു കൊടുക്കുമ്പോൾ ശെരിക്ക് ശ്രേദിക്കുക.. മക്കൾക്കു നല്ല വിദ്യഭ്യാസം കൊടുക്കണം. She is innocent character... so this person tourcherd her..ആ കെഴങ്ങന്റെ ഒലക്കേടെ ചിരി
@football-ee2gh2 жыл бұрын
Shariyan chiri kanumbolonnu kodukkan thonunnu
@yoonas10107 жыл бұрын
ഇവനെ കണ്ടാല്‍ അറിയാം ഇവന് നല്ല അടിയുടെ കുറവാണ് . . അതിന്റെ ഉത്തരവാദിത്തം അവിടുത്തെ നാടുകാർക്ക്ആണ്
@siddeeqp4416 жыл бұрын
yoonas1010 yujsl
@mikdadmuthu75924 жыл бұрын
@Gopan@Gmail.com Rajesh 😂😂😂
@Nejiyanesrin-14 жыл бұрын
പ്രായപൂർത്തി ആവാതെ പെൺകുട്ടികളെ കെട്ടിക്കല്ലെ ,പെൺമക്കളെ ഭാരമായി കാണുന്ന എല്ലാർക്കും ഇതൊരു പാഠമാണ്. മക്കൾ പഠിക്കുവോളം അവരെ പഠിപ്പിക്കണം ഇത്തിരി വയസ്സ് കൂടി എന്ന് പറഞ്ഞ് പെൺകുട്ടികളെ വിവാഹം ചെയ്യാൻ മടിക്കുന്ന ആളുകളു ടെ ചിന്താഗതിയും മാറണം എന്നാലേ മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഇല്ലാതാവു
@gamelover24773 жыл бұрын
Exactly!!!!!
@afnansgamingcentre20514 жыл бұрын
എനിക്ക് അവളുടെ കുട്ടികളെ സഹായിക്കാൻ ആഗ്രഹമുണ്ട്. വിദ്യാഭ്യാസ ഫീസ് ഞാൻ വഹിക്കും. എനിക്ക് അവളുടെ ബാങ്ക് അക്കണ്ട് തരൂ
@harikyt4 жыл бұрын
9447981735 ഇത് ആ പാനലിൽ ഇരിക്കുന്ന ബിന്ദു എന്ന വക്കീലിന്റെ നമ്പർ ആണ്....അവരെ വിളിച്ചാൽ ഡീറ്റെയിൽസ് കിട്ടേണ്ടതാണ്....
Now there is no problem for them, they took another rented house and left
@shahbasharis86226 жыл бұрын
i proud of muhsina allah nalla kshama thanninn ivana poltha oona sahichadhinn i proud of you nan onn parayatte mone rasheedhe poi thooghi marikk
@shihabm29784 жыл бұрын
സുന്ദരിക്കുട്ടി ഒത്തിരി ഇഷ്ടമായി
@josnadas2773 жыл бұрын
റഷിദ് ഭയങ്കര ചിരി ആണല്ലോ പാവം ഭാര്യ 😂😂
@muhammedshareef74443 жыл бұрын
അവൻ പറയുന്നത് വെറും കള്ളമാണ് ഓനെ വെറുതെ വിടരുത് 😡😡😡പാവം ആ പെണ്ണ്😭 പടച്ചോൻ നിന്നെ കൈ വിടില്ല മോളെ ആർക്കും ഇത് സഹിക്കാൻ ആവില്ലാ ഞാനും ഒരു പെണ്ണാണ് പടച്ചോനെ കാക്കണെ
@nashuvajaseem11886 жыл бұрын
അവനേക്കാൾ എത്രയൊ age difference ഇല്ലേ ആ കുട്ടിക്ക് ..ആ കുട്ടിന്റെ ഒരു ബാപ്പ ആവാനുള്ള പ്രായം ഉണ്ട്... എന്നിട്ടാ.....🤬🤬🤬
@ramshadparachikkottil78674 жыл бұрын
7 year
@salisown88334 жыл бұрын
S
@neenusuneesh92414 жыл бұрын
Athe
@Haya-um3jy4 жыл бұрын
7 ഒന്നും പോര നല്ല ഡിഫറെന്റ്സ് ഉണ്ട് age
@nafeesa37444 жыл бұрын
11 years
@mdsan30567 жыл бұрын
കെട്ടിയ പെണ്ണിനെ ആദ്യം നല്ല രീതി നോക്കാൻ പഠിക്കണം അവക്ക് തെറ്റോ കുറ്റമോ ഉണ്ടാകാം �� അത് നമ്മൾ ക്ഷമിക്കണം അതാണ് അതാണ് ആണിന്റെ ഏറ്റവും വലിയ ആയുധം അല്ലാതെ �� മറ്റുള്ളവർ എന്തു പറയുന്നു അത് കേൾക്കാൻ നിൽക്കരുത്
ഇവൻ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണ് എന്ന് ,അവന്റെ മുഖത്ത് ശ്രദ്ധിച്ചാൽ മനസ്സിലാകും. പാവം പെൺകുട്ടിയുടെ നിഷ്കളങ്കമായ മുഖംഭാവം , എല്ലാം സത്യമായി സംസാരിക്കുന്നു.
പെങ്ങളെ നി ക്ഷമിക്കുക നിനക്ക് ഇതിനേക്കാൾ നല്ലൊരു ഭർതാവിനെ അള്ളാഹു നൽകും .. ഇൻ ഷാ അള്ളാ ഇത് കൊണ്ടാണ് മറ്റു മതസതർ ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നത് .. ആ മഹല്ലുകാർക്ക് ഒരു ഉത്തരവാദിത്വമില്ലാത പ്രവർത്തനം ത്വലാഖ് നിരോദിക്കാ എന്ന് പറഞ്ഞാൽ ഉടൻ വാളെടുത്ത് ഇറങ്ങും ഇതൊന്നും ഇസ്ലാമിലില്ലാന്ന് പറഞ്ഞ് ശരിയാണ് ഇസ്ലാമിലില്ലാ പക്ഷേ ഇത് പോലുള്ള ഫ്രോട്കളെ നിലക്ക് നിർത്താൻ മുസ്ലിം സമൂഹം മുൻ കൈടുക്കണം ആ നാട്ടുകാരും ഇത് പോലുള്ള ചെറ്റകളെ കൈകാര്യം ചെയ്യണം ഇല്ലങ്കിൽ നാളെ അള്ളാഹുവിന്റെ മുന്നിൽ എല്ലാവരും ഉത്തരം പറയേണ്ടി വരും
@salmansam79346 жыл бұрын
ഇവനെ അടിച്ചു തല പൊളിക്കണം
@abdullabilal81896 жыл бұрын
a mahallukar utharavadhitham illa....nattukarum ..
Njn Pattambi ullatha enik muhsinanate details tharuo ente age aanu muhsinaakk enik muhsinanate aduth samsaarikkanam avalude ippozhathe avastha Entha ariyuo
@aliezra90814 жыл бұрын
Sidhi jinu contact me...9544281424
@shameerbabu35636 жыл бұрын
Avande mukath kalla lakshanam
@ഉദയസൂര്യൻ5 жыл бұрын
Feeling sad...we are two girls..and i have one daughter so I cant digest this..pavam.caste religion onnum nokkanda ..nalla aankuttikal idapettitt ee molkum kuttyolkum nallathu cheythu kodukku...
Iyaalkk 30 enn parayunnu enikk thonunnilla atharaya enn
@reeemmaaa6005 жыл бұрын
Athlm kooduthl nd orpplee
@masterkitchens76414 жыл бұрын
Life story sad ayitt polum a chiriyundallo sammadhichu
@anaghavijayan10524 жыл бұрын
Avante kaanum kallante look
@islamicpointislamicpoint52725 жыл бұрын
avval normal pavvam kutty
@basiljoy97805 жыл бұрын
Nthu pavam annu ithaa nigal... Nigalea polea nalla oru ithak daivam ntinu iganeaa oru jeevitham koduthath....
@alip.a92014 жыл бұрын
chettaaaaaa rasheeed
@karthiktg69553 жыл бұрын
Coimbatore america
@ayishaanzer70895 жыл бұрын
Cute smilee
@muhammadsameernizamimaliye70945 жыл бұрын
എന്തൊരു അൽഭുതം
@avanthika40764 жыл бұрын
Pavam chechi 😞😞
@mohammedvaliyat28753 жыл бұрын
പെൺകുട്ടിയെ കണ്ടാൽ അറിയാം മോൾ പാവമാണ് ഈ പ്രശ്നങ്ങൾ എല്ലാം മാറ്റിവെച്ചു നിങ്ങളുടെ മക്കളുടെ ഭാവിയോർത്ത് രണ്ടുപേരും കുറച്ചു വിട്ടുവീഴ്ച്ചചെയ്ത ജീവിക്കുവാൻ ശ്രമിക്കുക