ഇടുക്കി ഡാമിന്റെ അവസ്ഥയെക്കുറിച്ച് കേശവൻ മാമന്റെ പാട്ട്.ചിരിക്കാൻ മാത്രമല്ല ചിന്തിക്കാൻ കൂടി വേണ്ടി

  Рет қаралды 259,310

Amrita TV Shows

2 жыл бұрын

ഇടുക്കി ഡാമിന്റെ അവസ്ഥയെക്കുറിച്ച് കേശവൻ മാമന്റെ പാട്ട്..ചിരിക്കാൻ മാത്രമല്ല ചിന്തിക്കാൻ കൂടി വേണ്ടി !!സാമൂഹിക പ്രതിബദ്ധതയുള്ള ഈ ഗാനം കിടുക്കി 😅
Funs Up ON A Time | Thu-Fri @ 9 PM
#AmritaTV #AmritaLive #Funsuponatime2 #Innocent #Rameshpisharody #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals

Пікірлер: 92
@moviesclub6270
@moviesclub6270 2 жыл бұрын
കണ്ണ് നിറഞ്ഞ നിമിഷം 😪😪എന്നും ചിരിപ്പിച്ച പ്രോഗ്രാം ഇതിൽ കരയിപ്പിച്ചു
@azeezpangil
@azeezpangil 2 жыл бұрын
പ്രോഗ്രാമിന്റെ പ്ളസ് പോയിന്റ് ഒരേ ഒരു ആൾ മാത്രം ... അവതാരക മുതൽ ഗസ്റ്റുകൾ വരെ നിലനിൽക്കുന്നത് ഈ ഗാനാലപന മികവിൽ തന്നെ.
@josinadevasia7842
@josinadevasia7842 2 жыл бұрын
ഈ താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞു മലയാളിക്ക് സമ്മാനിച്ച അമൃത ടിവി ക്ക് വളരെ നന്ദി. കെ7 മനനെ എനിക്ക് വളരെ ഇഷ്ടമായി
@shahnziraj395
@shahnziraj395 2 жыл бұрын
Credits goes to Groomer Ratheesh Karakkad
@AamisVersion
@AamisVersion 2 жыл бұрын
Ayye, idheham ee prgrm thudangunnadhinte munne thanne famous same bhai
@syam2914
@syam2914 Жыл бұрын
Correct
@rejlaskvm9258
@rejlaskvm9258 2 жыл бұрын
മുത്താണ് മാമൻ 🥰👌❤️നല്ല കഴിവുള്ള കോമേഡിയൻ അഭിനേതാവ്
@shuaibayoob704
@shuaibayoob704 2 жыл бұрын
കണ്ണ് നിറയിപ്പിച്ചു കഴിഞ്ഞു 😪
@malayalamcomedyseries7087
@malayalamcomedyseries7087 2 жыл бұрын
K7 മാമക്ക് കിട്ടി ലോകത്തിലെ വിലമതിക്കാനാവാത്ത അവാർഡ്
@thampythomas1529
@thampythomas1529 2 жыл бұрын
കേരളീയരായ നമുക്ക് (താത്കാലികമാണെങ്കിലും) ജഗതിച്ചേട്ടനെ miss ചെയ്തത് Sudheer പറവൂർ എന്ന അത്ഭുത കലാകാരൻ നികത്തിയെന്നതിൽ സംശയമില്ല 👏💓
@aliannasmuhammad
@aliannasmuhammad 2 жыл бұрын
ഇതിലും വലിയ അംഗീകാരം കേശവൻമാമൻ ( സുധീർ പറവൂരിൻ ) വേറെ കിട്ടാനില്ല ❣️❣️
@ramisrms4019
@ramisrms4019 2 жыл бұрын
പാട്ട് കിടുക്കി... 🔥👌
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
എന്റെ മാമ നിങ്ങൾ പുലിയാ 😄😄😄
@Ajuzzarts
@Ajuzzarts 2 жыл бұрын
ഈ ഡാമെങ്ങാൻ പൊട്ടിയാ ഡിമ്മ്. 😂😂😂😂 എജ്ജാതി
@harisharis4781
@harisharis4781 2 жыл бұрын
ഡാ മലയാളിയുടെ അഭിമാനമായ കലാകാരാ, നിന്നോട് അസൂയ തോന്നുന്നു... കളങ്കമെന്തന്നറിയാത്ത മനസ്സുകളിൽ നീ കൂടുകൂട്ടിയതിൽ !
@thisisrenyjohn
@thisisrenyjohn 2 жыл бұрын
Sudheer ആണ് താരം.. പുള്ളിയുടെ പരിപാടി കാണാൻ മാത്രം ആണ് ഞാൻ ഇതു നോക്കുന്നത്.. 👍സുധീർ pwoli
@mansooralikaloor4890
@mansooralikaloor4890 2 жыл бұрын
ഞാനും 🤝
@subhashboss1993
@subhashboss1993 2 жыл бұрын
തീർച്ചയായും ഞാനും
@rincexavier9111
@rincexavier9111 2 жыл бұрын
Njnum... ❤️
@shamseercp4869
@shamseercp4869 2 жыл бұрын
Njanum 🤩
@vishnudathankarumuthilvenu9902
@vishnudathankarumuthilvenu9902 2 жыл бұрын
Njanum
@varghesecheruvathur2712
@varghesecheruvathur2712 2 жыл бұрын
മാമൻ സൂപ്പർ ആണ്... പാട്ടും കലക്കി
@ArtDrawingAD
@ArtDrawingAD 2 жыл бұрын
ഒന്നും സംസാരിച്ചില്ലെങ്കിലും k7മാമൻ വരുമ്പോൾ തന്നെ അറിയാതെ ചിരിച്ച് പോകും ❤❤🙏🙏
@shijuazeez
@shijuazeez 2 жыл бұрын
മാമൻ അതുല്യ പ്രതിഭ സ്വന്തം പ്രയത്നം ഉന്നതിയിൽ എത്തിച്ചു ഈ കലാകാരനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ചും രമേഷ് പിഷാരടിക്ക്
@PrakashPrakash-xp1cs
@PrakashPrakash-xp1cs 2 жыл бұрын
He is legend
@joyalbiju4141
@joyalbiju4141 2 жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരു വലിയ കലാകാരൻ
@prajeeshkunjuttan226
@prajeeshkunjuttan226 2 жыл бұрын
സൂപ്പർ 😍😍😍😍
@vimalkrishna6763
@vimalkrishna6763 2 жыл бұрын
മനോഹര നിമിഷം
@sunitajayaraj8218
@sunitajayaraj8218 2 жыл бұрын
Kesavan maaman is an embodiment of talents❣️ഞാനും K7 മാമനെ കാണാൻ വേണ്ടി മാത്രമാണ് KZbin open ചെയ്യുന്നത് ❣️🌹
@binoyk6020
@binoyk6020 2 жыл бұрын
K7 മാമനെ കാണുമ്പോൾ തന്നെ ചിരി വരും 👌👌👌സൂപ്പർ പരുപാടി
@civicpilvanos5782
@civicpilvanos5782 2 жыл бұрын
മനസ്സ് niranju 🙂
@colours6965
@colours6965 2 жыл бұрын
God Gifted person
@shajahanhamsa6190
@shajahanhamsa6190 2 жыл бұрын
ഞാൻ ഈ എപ്പിസോഡ് മുൻപ് കണ്ടീട്ടുണ്ട്, വീണ്ടും വീണ്ടും കാണുന്നത് ആ കൊച്ചുമോന്റെ നിഷ്കളങ്ക മുഖം കാണാൻ ആണ്,
@suneersulaiman2367
@suneersulaiman2367 2 жыл бұрын
കേശു സൂപ്പർ സോങ്
@shibuponnu
@shibuponnu Жыл бұрын
MAMA...NINGAL AVIDE VANNU NINNAL MATHI ...NJANGALUDE MANASSU NIRAYUM...
@issacgeorgy8289
@issacgeorgy8289 2 жыл бұрын
Sudheer Paravoor - K7 Maamen❤️
@tijokoshybaby9601
@tijokoshybaby9601 2 жыл бұрын
K7 chetta ee paattukal ningal aan ezhuthunnath enkil ningal kazhivu ullath thanne aan
@nikhilkl7181
@nikhilkl7181 2 жыл бұрын
K7 മാമാ super ❤️❤️😍😍😍
@milindapancha924
@milindapancha924 2 жыл бұрын
മാനത്ത് പറക്കണത് ക്രൂരൻ കാക്കയല്ലെന്ന് കേശവൻ മാമൻ തെളിയിച്ചു....
@shemilshemilpb9118
@shemilshemilpb9118 2 жыл бұрын
Polichuuuuuutttttoooooooo
@shakirshaki7882
@shakirshaki7882 2 жыл бұрын
Poli song
@sk6182
@sk6182 2 жыл бұрын
With love ❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍👍
@jinusoman479
@jinusoman479 2 жыл бұрын
👍👍👍
@indun5887
@indun5887 Жыл бұрын
മാമൻ supera
@vinodsidhard6601
@vinodsidhard6601 2 жыл бұрын
great
@shajihassanshajihassan8568
@shajihassanshajihassan8568 2 жыл бұрын
Super
@archanarajesh7196
@archanarajesh7196 2 жыл бұрын
Maaman super 💗💗💗
@sravanrajeev6776
@sravanrajeev6776 2 жыл бұрын
Adipoli paripadi k.n mamamu🙏💗
@nikhilrajcalicut5775
@nikhilrajcalicut5775 2 жыл бұрын
💝
@arjunar1826
@arjunar1826 2 жыл бұрын
K7 maman pwoliya
@FaisalFaisal-pp5mh
@FaisalFaisal-pp5mh 2 жыл бұрын
👍👍👍k7മാമൻ പൊളി 😄😄
@abhilashgn5
@abhilashgn5 2 жыл бұрын
പിഷാരടി മുഹമ്മദ് പ്രെസെന്റസ് അടുത്ത് കാണാം
@gifthouseemarat4826
@gifthouseemarat4826 2 жыл бұрын
Ipozum kaanunnu🤣😂😂
@arunajikuttan2858
@arunajikuttan2858 2 жыл бұрын
ചേട്ടാ❤️❤️❤️❤️
@maheshtg8030
@maheshtg8030 2 жыл бұрын
💚💚💚💚
@PrakashanKavumchal
@PrakashanKavumchal Жыл бұрын
Adipoli
@sigmamale1710
@sigmamale1710 2 жыл бұрын
K7 maaman🤗
@syam2914
@syam2914 Жыл бұрын
Ningalanu e prgraminte nattellu mama
@ganeshprabhu5160
@ganeshprabhu5160 2 жыл бұрын
❤❤❤❤❤ 😘😘😘😘😘
@jcadoor204
@jcadoor204 2 жыл бұрын
K - 7 💥💥💥⚡⚡⚡📣
@TeamJusticeCrew22
@TeamJusticeCrew22 2 жыл бұрын
കരഞ്ഞു poyi
@aneesh2n
@aneesh2n 2 жыл бұрын
K7 mamane kaanan vendi matram aanu ee program kaanunnathu
@usmanirfad112
@usmanirfad112 Жыл бұрын
😅😂🎉🎉🎉🎉🎉🎉🎉❤
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 2 жыл бұрын
😢🥰🥰🥰🥰
@manuelscaria
@manuelscaria 2 жыл бұрын
സുധീർ ജി നമിച്ചു കൊളളുന്നു🙏🙏🙏🙏
@paradise5641
@paradise5641 2 жыл бұрын
🧚❤️❤️❤️
@farmerview
@farmerview 2 жыл бұрын
Tharakkedilla
@harisaamiyan1540
@harisaamiyan1540 2 жыл бұрын
ഇപ്പൊ ഞാനും ആ കുട്ടി ആണ്
@ArunvishnuVishnu-kn7om
@ArunvishnuVishnu-kn7om 6 ай бұрын
😥😥
@greysonhani4517
@greysonhani4517 2 жыл бұрын
As a good actor k7💥❤️
@sajinvkmsajin8037
@sajinvkmsajin8037 Жыл бұрын
ഇതുപോലെ ഉള്ള പരിപാടികൾ പ്രമോട്ട് ചെയ്യുക അതാ കുട്ടികളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകും
@vineethaak3385
@vineethaak3385 2 жыл бұрын
ഡാം പൊട്ടിയാൽ ഡിം
@tradetravelpeacelife2714
@tradetravelpeacelife2714 2 жыл бұрын
🙌🏻☹️💕
@sugu-cm8lx
@sugu-cm8lx 2 жыл бұрын
maman is best
@shanpngd
@shanpngd Жыл бұрын
അത്രയും പേര് നിൽക്കുമ്പോളും ആ കുട്ടിക്ക് ഒപ്പം അയാൾ നിലത്തിരുന്നു.. കുട്ടികളോട് സംവദിക്കുമ്പോൾ നമ്മൾ കുട്ടിയോളം ചെറുതാകണം എന്ന് പറയാറുണ്ട്.. അത് ഒരുതരം എളിമയാണ്.. ബഹുമാനം ആണ്..
@kunjumonjoseph2289
@kunjumonjoseph2289 Жыл бұрын
Idukki alla mullaperiyaar dam
@jineeshputhanpurayil2490
@jineeshputhanpurayil2490 Жыл бұрын
ഡയാന ?
@നമ്പിയത്ത്
@നമ്പിയത്ത് 2 жыл бұрын
😞😞😞
@kl1033
@kl1033 2 жыл бұрын
Ithu pisharadikku aalavaan ulla oru program mathramaanu...
@muhammedshanu5882
@muhammedshanu5882 2 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് നീ ഇത് പറയുന്നെങ്കിൽ ,കഷ്ടം
@devadasthottumettile6381
@devadasthottumettile6381 2 жыл бұрын
ഡയാന ഇല്ലാത്ത fun 😡
@shameervp4002
@shameervp4002 2 жыл бұрын
Not
@manjum3197
@manjum3197 2 жыл бұрын
❤️❤️❤️❤️❤️
@satheesh7951
@satheesh7951 2 жыл бұрын
❤❤😘
@saranraj5495
@saranraj5495 2 жыл бұрын
😍
@MrUnnijyothis
@MrUnnijyothis 2 жыл бұрын
❤❤❤
@sujithsaji4481
@sujithsaji4481 2 жыл бұрын
♥️♥️♥️♥️
@sanair376
@sanair376 2 жыл бұрын
@shanavasvc3335
@shanavasvc3335 2 жыл бұрын
❤️❤️❤️❤️
@sarinkg3204
@sarinkg3204 2 жыл бұрын
എന്നും കാണുന്നത് കൊണ്ട് പറവൂർ കാർക്ക് വില ഉണ്ടാകില്ല, ഒത്തിരി കലാകാരന്മാരെ ജനിപ്പിച്ച പറവൂർനു നമോവാകം ഞാനും ഒരു പറവൂർകാരൻ ആണ് എടുത്തു പറയുന്നു കേടാമംഗലംകാരൻ ആണ്
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 56 МЛН
КОГДА НАКРОШИЛ НА ПОЛ #shorts
0:19
Паша Осадчий
Рет қаралды 2 МЛН
Epic Reflex Game vs MrBeast Crew 🙈😱
0:32
Celine Dept
Рет қаралды 10 МЛН
This mother's baby is too unreliable.
0:13
FUNNY XIAOTING 666
Рет қаралды 28 МЛН
ТИПИЧНЫЙ ТАКСИСТ В СОЧИ #юмор #прикол #сочи #ржака
0:59
小丑家的感情危机!#小丑#天使#家庭
0:15
家庭搞笑日记
Рет қаралды 8 МЛН
🧯Это Москва детка 🤣
0:46
arinanottoday
Рет қаралды 4,4 МЛН