സ്ഥാനം തെറ്റിയ അലക്ക് കല്ലിന്റെ സ്ഥാനം നേരെയാക്കാൻ തച്ചൻ എത്തിയപ്പോൾ

  Рет қаралды 222,095

Amrita TV Shows

Amrita TV Shows

2 жыл бұрын

സ്ഥാനം തെറ്റിയ അലക്ക് കല്ലിന്റെ സ്ഥാനം നേരെയാക്കാൻ തച്ചൻ എത്തിയപ്പോൾ
Comedy Masters | Mon-Wed @ 9 PM | Amrita TV
#comedymasters #amritatv #gopika #nadirsha #kottayamnazeer #swethamenon #guinnesspakru #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny

Пікірлер: 52
@jayaprakasharpoos1056
@jayaprakasharpoos1056 2 жыл бұрын
ബിനു അടിമാലി സൂപ്പർ ചളി കോമഡി
@nsarunkumar9033
@nsarunkumar9033 2 жыл бұрын
ഏയ് അദ്ദേഹം ഫിനൊമെനോൻ ആണ്! (പുതിയൊരു തരം മേനോൻ)
@bobinbenny9254
@bobinbenny9254 2 жыл бұрын
സത്യം അവന്റെധാരണ അവൻ എന്ത് പറഞ്ഞാലും കോമഡി ആണെന്നാ ഊള ഞാൻ അടിമാലി കാരൻ ആണ്
@nsarunkumar9033
@nsarunkumar9033 2 жыл бұрын
@@bobinbenny9254 തിരിച്ചാണ് എനിക്ക് തോന്നിയിട്ടുള്ളത്- അതൊരു കഴിവാണ്- ഏത് ചളിയും പുള്ളി കോമഡി ആക്കും! സത്യത്തിൽ അസാമാന്യമായ ഈ ആരോഗ്യം കൊണ്ട് കൊമേഡിയൻ ആവുന്നതും അതിശയം! യഥാർത്ഥത്തിൽ ആയിരുന്നു എങ്കിൽ ആ 'ഗുസ്തി' എന്താവും?!!!
@jaiprakash.-menon
@jaiprakash.-menon Жыл бұрын
ബിനു അടിമാലി എന്തൊരു ബെറുപ്പിക്കല 😂
@vimeshvasudevan3092
@vimeshvasudevan3092 2 жыл бұрын
ഇത് കേട്ടു ഇളിച്ചോണ്ട് ഇരിക്കുന്ന ജെഡ്‌ജസ്സ് മഹാന്‌ഭാവന്മാരേ 🙏🙏🙏... ഒരു പണിയും ഇല്ലിയോ ഈ നാട്ടിൽ ഇവന്മാർക്ക് പറ്റിയത്
@user-tt9fb8ne6h
@user-tt9fb8ne6h 2 жыл бұрын
മാട്ട പരിപാടിയുടെ കാലം കഴിഞ്ഞു അത് ഓർക്കൂ ബിനു and രശ്മി.....
@user-tt9fb8ne6h
@user-tt9fb8ne6h 2 жыл бұрын
ബിനു നിനക്ക് ആ പഴയ പെയിന്റിങ് പറ്റൂ എന്തൊരു ചളി ആണ് ഇതിന്റെ ഡയറക്ടർ ആരാണ് കഷ്ടം തന്നെ
@Indxxxind
@Indxxxind 2 жыл бұрын
കമന്റ്ൽ ഉള്ളവർക്ക് പിന്നെ എന്ത് കോമഡി ആണ് വേണ്ടത്
@anshif9377
@anshif9377 2 жыл бұрын
സൂപ്പർ 👍👍👍👍👍 ബിനു അടിമാലി super
@akbarakku5321
@akbarakku5321 2 жыл бұрын
ബിനു അടിമാലി എന്നുള്ളത് ചളി അടിമാലി എന്നാക്കാൻ പറ്റുമോ തിരുമേനി
@jacobgeorge5259
@jacobgeorge5259 Жыл бұрын
Jeevichu pottedo,,,,,aaswathikunnavar aswadhikatte😔
@jamesjohn8775
@jamesjohn8775 2 жыл бұрын
ബിനു നിലവാരം കളയുന്നു.
@nandhuskumar2179
@nandhuskumar2179 2 жыл бұрын
Nalloru nilavaramulla script ezhuthi kodukku..
@nsarunkumar9033
@nsarunkumar9033 2 жыл бұрын
പക്ഷേ ഇതേ കഥാപാത്രം മറ്റാര് ചെയ്താലും ചീറ്റിപ്പോവും.
@nizamazeez1631
@nizamazeez1631 2 жыл бұрын
Balla barkapanikum poyinada
@hakeemakhakeem4922
@hakeemakhakeem4922 2 жыл бұрын
എന്റെ പൊന്നു 😍😍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളിച്ചു ♥️♥️
@satishkumarp.a4506
@satishkumarp.a4506 2 жыл бұрын
Adimalie odickaan aarumille?
@surendranpilla8261
@surendranpilla8261 2 жыл бұрын
ഇത് ഒരു കൂതറ പരുപാടി 😄😄😄😄😄
@kallyanikallyani1429
@kallyanikallyani1429 2 жыл бұрын
അമൃത ചാനൽ ആയത് കൊണ്ട് ആണ് അല്ലെ 😂
@jestindevassy7349
@jestindevassy7349 2 жыл бұрын
ബിനു എപ്പോഴും വളിപ്പ് സ്കിറ്റ്
@21stcentury-mokshayoga22
@21stcentury-mokshayoga22 2 жыл бұрын
💥💥❤🙏
@ramannambiar1145
@ramannambiar1145 2 жыл бұрын
ബിനു അടിമാലി 👌👍
@abhilashkrishna1432
@abhilashkrishna1432 2 жыл бұрын
Adipoli 👌🏻👌🏻😄😄😄
@sofiathomas4098
@sofiathomas4098 2 жыл бұрын
Sooper
@joeljoel5603
@joeljoel5603 2 жыл бұрын
Binu adinaliye kandappol nirthi. Boran
@satishkumarp.a4506
@satishkumarp.a4506 Жыл бұрын
Chali binu?
@user-tt9fb8ne6h
@user-tt9fb8ne6h 2 жыл бұрын
രശ്മി, ബിനു,ഇത് സ്ത്രീകളുംകുട്ടികളും കാണുന്ന പ്രോഗ്രാമാണ് ഡബിൾ മീനിംഗ് നിർത്തൂ അങ്ങനെ പറയണം എന്നു തോന്നിയാൽ നിങ്ങളുടെ വീട്ടിൽ പോയി പറയൂ നിങ്ങൾക്കും ഉണ്ടല്ലോ കുട്ടികൾ അവര് കണ്ടുപഠിക്കട്ടെ
@muthalavan1122
@muthalavan1122 2 жыл бұрын
അതിന് ഇവരെ എന്തിനാ തെറി പറയുന്നേ.. ഇവർ അഭിനയിക്കുന്നു വേറെ ആരോ സ്ക്രിപ്റ്റ് എഴുതുന്നു. 😄😄😄
@darshanshreedarshanshree5698
@darshanshreedarshanshree5698 2 жыл бұрын
Adipowli 🥰🥰🥰🥰
@lalammaphilip7977
@lalammaphilip7977 2 жыл бұрын
സൂപ്പർ
@likeshpp9103
@likeshpp9103 Жыл бұрын
De nigale theri parayathe nigade pedichittallaa....kurach samskkaram namukk ullath kondaa....ninte oru voice break.....palathavana parayunnathaa......
@krajendraprasad4786
@krajendraprasad4786 2 жыл бұрын
ഇവർ പ്രേക്ഷകരെ ചിരിപ്പിക്കാൻ വരുന്നുവോ?. അതോ ജഡ്ജുകളെ ചിരിപ്പിക്കാൻ വരുന്നുവോ?. കഷ്ട്ടം.കയ്യെത്തും ദൂരത്താണെങ്കിൽ നമ്മുടെ വകയും ചെകിട്ടത്തു രണ്ടെണ്ണം തരാമായിരുന്നു.
@induprasanth7671
@induprasanth7671 2 жыл бұрын
ഓഡിയോ ഇല്ല ഒന്നിനും
@chackochacko946
@chackochacko946 2 жыл бұрын
Ok
@MuhammadSajid-fr3ph
@MuhammadSajid-fr3ph Жыл бұрын
first kuzhappamillarnnu but binu adimaly vannathode very very bore ini kaanaan pattilla
@meharafathima718
@meharafathima718 2 жыл бұрын
ബിനു അടിമാലി
@deva4772
@deva4772 2 жыл бұрын
Chali adimaly
@sharafudeenunoos6038
@sharafudeenunoos6038 2 жыл бұрын
വെറും വളിപ്
@riyasyunus4103
@riyasyunus4103 2 жыл бұрын
വെറുപ്പിക്കൽ
@prasadmd9555
@prasadmd9555 Жыл бұрын
സകലകളവല്ലഭൻ ആണെന്ന ഭാവം ബിനുവിനെ വളിച്ച കോമഡിയിലേക്ക് എത്തിച്ചു. ഏതാണ്ട് ദിലീപിനെ പോലെ
@syamkrishnanpotty8319
@syamkrishnanpotty8319 2 жыл бұрын
Chali adimali
@sarathchandran4779
@sarathchandran4779 Жыл бұрын
ബിനു അറു ബോർ
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 24 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 12 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 25 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 1,7 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 1,7 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 1,1 МЛН