മാസ്റ്റേഴ്സ് വേദിയില്‍ നിന്നും കൊച്ചു മിടുക്കന്‍റെ കിടിലന്‍ മിമിക്രി Comedy Masters AmritaTV

  Рет қаралды 3,458,263

Amrita TV Shows

Amrita TV Shows

Күн бұрын

മാസ്റ്റേഴ്സ് വേദിയില്‍ നിന്നും കൊച്ചു മിടുക്കന്‍റെ കിടിലന്‍ മിമിക്രി Comedy Masters | Monday - Wednesday @ 9.00 PM | AmritaTV
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Memes #Jokes #Comedians #Funnyvideos #funnyvideos #comedyvideos #funnymemes #comedyshow #comedyclub #malayalamtvshow #GuinnessPakru #bibingeorge #shajon #rachananarayanankutty #GuinnessPakru
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 1 400
@ushachandranusha2771
@ushachandranusha2771 9 ай бұрын
ഇത്ര ചെറുപ്പത്തിലേ തന്നെ മാതാപിതാക്കളെ കുറിച്ച് ചിന്തിക്കുന്ന കുട്ടി , എത്ര പുണ്യം ചെയ്ത മാതാപിതാക്കൾ. മോന് ഒരുപാട് ഒരുപാട് ആശംസകൾ.
@ABDULSALAM-fk8dr
@ABDULSALAM-fk8dr 4 ай бұрын
❤❤❤❤❤❤❤pppppppppppppppppppppppp
@ABDULSALAM-fk8dr
@ABDULSALAM-fk8dr 4 ай бұрын
Ppppppppppppppppppoo😂😂9😂 ooho 😂 oi 😂time OOO until you get 😢😢😂
@Prabhakaran-xj1fl
@Prabhakaran-xj1fl 3 ай бұрын
Gbçđģý5o
@georgepowathil3093
@georgepowathil3093 3 ай бұрын
😅​@@ABDULSALAM-fk8dr
@AbduRahiman-n8q
@AbduRahiman-n8q 27 күн бұрын
​@@ABDULSALAM-fk8dr¹.p
@radhakrishnanckuthanur7245
@radhakrishnanckuthanur7245 7 ай бұрын
ഈ പ്രായത്തിൽ ഉപ്പയെയും ഉമ്മയെയും നോക്കണം എന്നുള്ള ചിന്ത ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തും❤❤❤
@rashidkandathil
@rashidkandathil 4 ай бұрын
ആമീൻ
@shibus7886
@shibus7886 10 ай бұрын
ഗംഭീരം...അതിഗംഭീരം....വാക്കുകൾ കൊണ്ട് പുകഴ്ത്താൻ പറ്റില്ല ഈ കൊച്ചു മിടുക്കനെ.... എല്ലാ ഭാവുകങ്ങളും നേരുന്നു
@abdullatheefvh7951
@abdullatheefvh7951 9 ай бұрын
😊
@poothottammasood1494
@poothottammasood1494 6 ай бұрын
...
@ulacannanthomas1122
@ulacannanthomas1122 6 ай бұрын
1q1bgmjjt​@@abdullatheefvh7951
@Azzim-ThehumanLyrebird
@Azzim-ThehumanLyrebird 6 ай бұрын
താങ്ക്സ് 🙏❤️
@VijayakumarS-uv1ez
@VijayakumarS-uv1ez 5 ай бұрын
നല്ല അനു ഗ്രകം ഉണ്ട വട്ട്
@rajeshnambiar3635
@rajeshnambiar3635 4 ай бұрын
Anchor നെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് എനിക്കു മാത്രമാണോ
@guruchandranchambayil1779
@guruchandranchambayil1779 10 ай бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തകർത്തു. ആ മകന്റെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ. ഗുരുവിന്റെ കഴിവുകൾ നാദിർഷയുടെ വാക്കുകളിൽ തന്നെ ഉൾകൊണ്ടു.
@leelammapanicker3848
@leelammapanicker3848 10 ай бұрын
God bless him abundantly
@snekha6747
@snekha6747 10 ай бұрын
👏👏👏
@satheerthianap8093
@satheerthianap8093 9 ай бұрын
😊
@rukiyajamal8079
@rukiyajamal8079 9 ай бұрын
് 😂
@abdulhakkim2936
@abdulhakkim2936 9 ай бұрын
Mashaalla
@AbdulAziz-zp5iw
@AbdulAziz-zp5iw 8 ай бұрын
ആ മോന്റെ മിമിക്രിയേക്കാൾ എന്നെ സന്തോഷിപ്പിച്ചത്,ഈ കൊച്ചുപ്രായത്തിൽ അവനേറ്റെടുത്ത ലക്ഷ്യങ്ങൾ കേട്ടപ്പോളാണ്.
@ValsalaValsala-x3i
@ValsalaValsala-x3i 10 ай бұрын
മോൻ വലിയ കലാകാരൻ ആയിതീരട്ടെ. God bless you.
@thulaseedharanthulasi9423
@thulaseedharanthulasi9423 9 ай бұрын
മിടുക്കൻ... ഇത്രയും ചെറിയപ്രായത്തിൽ ഇത്രയും കഴിവ്, നമിച്ചു.... ഈശ്വരൻ അനുഗ്രഹിക്കട്ടെ പൊന്നുമോനെ 🥰🥰🥰🥰
@manojpunnapra6839
@manojpunnapra6839 10 ай бұрын
കൊച്ചു വലിയ മിടുക്കനും, പ്രതിജ്ഞനും മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️
@Khadheeja-bw9oj
@Khadheeja-bw9oj 10 ай бұрын
Mone Umma
@muhammdalimuhammdali6067
@muhammdalimuhammdali6067 9 ай бұрын
​@@Khadheeja-bw9ojmappelalp0àtutu
@PareethMuhammed
@PareethMuhammed 9 ай бұрын
​@@muhammdalimuhammdali6067😅😊😊. Mi Loo😅
@nafeesanafeesa2270
@nafeesanafeesa2270 9 ай бұрын
,@@muhammdalimuhammdali6067
@Azzim-ThehumanLyrebird
@Azzim-ThehumanLyrebird 6 ай бұрын
🙏❤️
@-WindowtotheWorld
@-WindowtotheWorld 10 ай бұрын
പൊന്നുമോനേ........ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...... കുടുംബം നോക്കാൻ വേണ്ടി കുഞ്ഞു പ്രായത്തിൽ കഠിനാദ്വാനം ചെയ്യുന്ന കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ. അത്ഭുതമായ പ്രിയപ്പെട്ട അദ്ധ്യാപകനും അഭിനന്ദനങ്ങൾ
@sarammageorge8879
@sarammageorge8879 9 ай бұрын
മോൻ ഉയരങ്ങളിലെത്തട്ടെ .....🎉
@georgejoseph7108
@georgejoseph7108 9 ай бұрын
​@@sarammageorge8879🎉
@Azzim-ThehumanLyrebird
@Azzim-ThehumanLyrebird 6 ай бұрын
🙏❤
@sumeshvyga3062
@sumeshvyga3062 10 ай бұрын
ആശാനും ശിഷ്യനും പൊളിച്ചു. ആസിം കുട്ടാ തകർത്തു🥰🥰🥰🥰 പ്രതിജ്ഞൻ ചേട്ടാ പൊളി ആയിട്ടുണ്ട് ❤️❤️❤️❤️
@ganeshant7037
@ganeshant7037 10 ай бұрын
മക്കൾക്ക് രണ്ട് പേർക്കും ഗുരുവിനും, അഭിനന്ദനങ്ങൾ!
@kpaliyar1769
@kpaliyar1769 8 ай бұрын
😂
@raveendranv2602
@raveendranv2602 8 ай бұрын
​@@kpaliyar1769pp
@mohiuddinmohi5366
@mohiuddinmohi5366 10 ай бұрын
ആദ്യമായി ഈ മകന്റെ വാക്കുകൾ അതേപടി ഏറ്റെടുത്തു കൊണ്ട് അവനെ പൊതു വേദിയിലെത്തിക്കാൻ കഴിഞ്ഞ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായ ഗുരുവിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹 ഇ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി 🌹🌹🌹🌹
@santhoshkumar-ms6de
@santhoshkumar-ms6de 10 ай бұрын
അഭിനന്ദനങ്ങൾ മോനും, ഗുരുനാഥനും ❤❤
@sushamamohan991
@sushamamohan991 10 ай бұрын
ഗുരുവിനും ശിഷ്യനും അഭിനന്ദനങ്ങൾ മോന്റെ ആഗ്രഹങ്ങൾ സാധിക്കട്ടെ❤❤❤❤
@neelakandandhanajayan3202
@neelakandandhanajayan3202 10 ай бұрын
ഒരു ഐറ്റവും മിസ്സായില്ല.. വെൽഡൺ ആസിം... ❤️❤️❤️👏👏👏
@sinu3581
@sinu3581 10 ай бұрын
അവതാരകി ഓവർ, കുട്ടി പൊളി ❤
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 9 ай бұрын
അവതാരികയെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു... ഓവർ എന്നു പറഞ്ഞാൽ പോരാ അതി over... അരോചകമായ ശബ്ദവും.
@RajeshP-ce7od
@RajeshP-ce7od 10 ай бұрын
പ്രതിജ്ഞൻ.... ഇദ്ദേഹത്തിന്റെ പരിപാടി കണ്ടിട്ടുണ്ട് അടിപൊളി ആണ്...... ആശാൻ പുലി ആണേൽ ശിഷ്യൻ പുപ്പുലി ആണ്... All tha best മോനെ
@AmalKumar-kannur
@AmalKumar-kannur 7 ай бұрын
kzbin.info/www/bejne/iHfHhmBtgZhqf7Msi=c4Jo5rEgJI873Chu Aashaate oru stage show.
@krishnapriyaprathapan9330
@krishnapriyaprathapan9330 2 ай бұрын
77 7😮.pjlkk 4:22 😅​@@AmalKumar-kannur
@subisothus1160
@subisothus1160 9 ай бұрын
ആ പൊന്നു മോനെ. കാശ് ഉള്ളവർ ഒരു കുഞ്ഞു വിട് എങ്കിൽ വെച്ച് കൊടുക്കാൻ തോന്നണേ തമ്പുരാനെ. കരഞ്ഞു പോയി മോനെ. ഞാൻ വടക വിട്ടിൽ ആണ് താമസം.. ഇപ്പോൾ അഞ്ചു മാസം കഴിഞ്ഞു കാൻസറിന്റ ചികിത്സ യാണ്. എന്നാലും. ഒരു ആയിരം രൂപ യെങ്കിലും മോന്റെ നമ്പർ ഉണ്ടങ്കിൽ തരാം മായിരുന്നു.. പൊന്നു മോന്റെ ആഗ്രഹം എല്ലാം നടക്കും. ഉയരങ്ങളിൽ എത്തും.. കേട്ടോ... ചകരയുമ്മ
@harikrishna.suresho.k.6078
@harikrishna.suresho.k.6078 10 ай бұрын
എവൻ ആണ് ഭാവിയിലെ അടുത്ത താരം , മുതിർന്നവർ ചെയ്താൽ പോലും അത്ര ക്ലാരിറ്റി കിട്ടൂല്ല- മോനെ സമ്മതിച്ചിരിക്കുന്നു- നിലവിലെ കഴിവ് സൂപ്പർ.🙏🏼❤🙏🏼❤🙏🏼❤🌹❤🌹❤🌹👏🏼👏🏼
@mollymartin8216
@mollymartin8216 10 ай бұрын
ഗുരുവും ശിഷ്യനും മിടുക്കന്മാർ നല്ലത് വരട്ടെ
@reghunathan4882
@reghunathan4882 10 ай бұрын
മിമിക്രിയിൽ നല്ല ഭാവിയുണ്ട് , നന്നായി ആസ്വദിച്ചു. അഭിനന്ദനങ്ങൾ❤
@PrabhusPrabhus-uu7nn
@PrabhusPrabhus-uu7nn 10 ай бұрын
ആശാനും ശിഷ്യനും പൊളിച്ചു. എല്ലാ വിധ ആശംസകളും.🎉❤
@LalithaRajan-q4f
@LalithaRajan-q4f 9 ай бұрын
കുഞ്ഞു മോനേ എത്ര മനോഹരം. ഉയരങ്ങളിൽ എത്തട്ടെ .....
@madhusoodhanans6021
@madhusoodhanans6021 10 ай бұрын
എ യോ നാളുകൾക്ക് ശേഷം നല്ലൊരു മിമിക്രി കണ്ടു അല്ല ആസ്വദിച്ചു രണ്ടു പേർക്കും❤❤❤👌👌👌👍
@abdulsalamabdulsalam5660
@abdulsalamabdulsalam5660 10 ай бұрын
👍🌹🌹🌹🌹🌹⌚🌴🌴🚴‍♀️🚴‍♀️🚴‍♀️
@Azzim-ThehumanLyrebird
@Azzim-ThehumanLyrebird 6 ай бұрын
❤🙏
@sivakumark809
@sivakumark809 10 ай бұрын
ഇവർക്ക് ഭാവുകങ്ങൾ നേരാൻ നമ്മളൊന്നും വളർന്നിട്ടില്ല അത്രക്ക് ഈശ്വരാനഗ്രഹം അവർക്ക് കിട്ടി കഴിഞ്ഞു🙏👍
@joychittiyath3177
@joychittiyath3177 10 ай бұрын
കുട്ടികൾക്ക് കണ്ണ് പറ്റാതിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@bijuchandran7090
@bijuchandran7090 10 ай бұрын
മലയാളികൾ മാത്രം നിന്റെ ഈ മൂഞ്ചിയ ഡയലോഗ് പറയു
@balakrishnankarapath5342
@balakrishnankarapath5342 9 ай бұрын
Hai
@abdulmajeed8321
@abdulmajeed8321 9 ай бұрын
❤Ameen
@faizarasheed8221
@faizarasheed8221 9 ай бұрын
😊😊😊😊
@sumayyashanu3279
@sumayyashanu3279 9 ай бұрын
Sameen
@leorazz2882
@leorazz2882 2 ай бұрын
ഒരു രക്ഷയും ഇല്ല മോൻ അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......😮😮
@MohananRRaghavamohan
@MohananRRaghavamohan 10 ай бұрын
മോനും ഗുരുവിനും അഭിനന്ദനങ്ങൾ
@shareef1044
@shareef1044 10 ай бұрын
അടിപൊളി മോനു 👍👍👍🤲🤲🤲
@shajirkp859
@shajirkp859 7 ай бұрын
5:10 ​p,❤ ❤ ❤
@soumini.ksoumini600
@soumini.ksoumini600 7 ай бұрын
​@@shareef1044pul1
@Azzim-ThehumanLyrebird
@Azzim-ThehumanLyrebird 6 ай бұрын
❤🙏
@dhaneshprajan2027
@dhaneshprajan2027 10 ай бұрын
പ്രതിജ്ഞന്റെ ശിഷ്യൻ അല്ലേ ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ❤ നല്ല കഴിവുള്ള കുട്ടി ❤
@abdussamad7880
@abdussamad7880 10 ай бұрын
ഗുരുവും സിശ്യനും കലക്കി സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ
@HakeemHakeem-gw8jz
@HakeemHakeem-gw8jz 8 ай бұрын
ഈ രംഗം കാണാൻ കഴിഞ്ഞതിൽ ഏരെ സന്തോഷിക്കുന്നു. ഈ രംഗം അവതരിപിച്ച ഈ കൊച്ചുബാലന് അഭിനന്ദനങ്ങൾ, മാസ്റ്റർക്കും Thanks!
@johnsonvettom4273
@johnsonvettom4273 10 ай бұрын
❤കൊച്ചു മിടുക്കൻ😂😂😂😂❤❤
@anversadaththottiyil6812
@anversadaththottiyil6812 7 ай бұрын
ആസിമിന് വീട് വെക്കാൻ എല്ലാവരും സഹായിക്കും. ഉമ്മാന്റെ ചികിത്സക്കും സഹായിക്കാം നമുക്ക്. ആസിമിന് ഇതൊരു turning point ആണ്.
@nairgs4888
@nairgs4888 10 ай бұрын
ദൈവം കനിഞ്ഞു നൽകിയ ഒരു കഴിവ് തന്നെ നന്നായി വരട്ടെ മിടുക്കൻ
@shailajanarayan886
@shailajanarayan886 9 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻❤❤🥰🥰🥰🥰 സന്തോഷം കൊണ്ട് കണ്ണ് നനയിച്ച മോൻ ഒടുവിൽ സാറിന്റെ വാക്ക് കേട്ടപ്പോ സങ്കടം കൊണ്ട് കരയിപ്പിച്ചു 😢😢. മോന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവം സാധിപ്പിച്ചു കൊടുക്കട്ടെ🙏🏻🙏🏻🙏🏻 ഈ കുഞ്ഞു പ്രായത്തിലും അവന്റെ വലിയ മനസ്സ് ദൈവത്തിന്റെ അനുഗ്രഹം തന്നെ അല്ലേ 🙏🏻🙏🏻🙏🏻🙏🏻❤❤❤
@muhammednaseer8154
@muhammednaseer8154 10 ай бұрын
മിമിക്രിക് ഒരു മുതൽ കൂട്ടാ മോനും ഗുരുവും 🙏🌹
@nisam6557
@nisam6557 10 ай бұрын
ഇനിയൊരു രാജാവ് അല്ലെങ്കിൽ ഇനിയൊരു കേരളത്തിലെ കോടീശ്വരൻ ഉണ്ടെങ്കിൽ അത് ഈ പൊന്നുമോൻ ആവും.. കാരണം കൊച്ചു പ്രായത്തിൽ തന്നെ ഉപ്പാനെയും ഉമ്മയും പൊന്നുപോലെ നോക്കിയവൻ ഒരിക്കലും തകർന്നു താഴെ പോയിട്ടില്ല.. പോവുകയുമില്ല കാരണം അവരുടെ പ്രാർത്ഥന അത്രയും പവറാണ്... ഇൻഷാ അള്ളാ ഈ കൊച്ചു മിടുക്കന്റെ ആഗ്രഹങ്ങൾ എല്ലാം കടങ്ങളെല്ലാം പടച്ചവൻ ശരിയാക്കി കൊടുക്കട്ടെ ..
@ussankuttymanjalingal3793
@ussankuttymanjalingal3793 7 ай бұрын
😊😊😊
@79jayan
@79jayan 10 ай бұрын
ഹൃദയം നിറഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ മോനൂസ് 🥰🥰🥰💐💐💐🙏🙏🙏🙏🙏
@thoppilansar
@thoppilansar 10 ай бұрын
മാഷാഅള്ളാഹ്, മോനെ സൂപ്പർ ആയിട്ടുണ്ട്, ഒന്നും പറയാനില്ല നല്ലൊരു കലാകാരൻ ആയി വളരട്ടെ ആശംസിക്കുന്നു, എല്ലാ ആഗ്രഹങ്ങളും സർവ്വശക്തനായ നാഥൻ സാധിച്ചു നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤❤❤❤❤💚💚💚💚💚💚💚
@arjunabhishek7946
@arjunabhishek7946 10 ай бұрын
നല്ല മോനും ഗുരുവും ❤❤❤❤
@gamingwithaslam5593
@gamingwithaslam5593 2 ай бұрын
ആ ഗുരുവിനാണ് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും💐💐
@Azzim-ThehumanLyrebird
@Azzim-ThehumanLyrebird 6 ай бұрын
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും thanks 🙏🙏❤️❤️
@sharathk.v2264
@sharathk.v2264 6 ай бұрын
@anishmathew7593
@anishmathew7593 6 ай бұрын
👌♥️
@anishmathew7593
@anishmathew7593 6 ай бұрын
👌♥️
@mayanradhakrishnan8840
@mayanradhakrishnan8840 6 ай бұрын
Oq4a0b​@@sharathk.v2264òo
@peruvanamtalks
@peruvanamtalks 6 ай бұрын
കലക്കി മോനെ
@sreedevikv1565
@sreedevikv1565 10 ай бұрын
മിടുക്കൻ മിടുമിടുക്കൻ ❤️❤️❤️❤️
@manushyan1000
@manushyan1000 9 ай бұрын
അവൻ നന്നായി ചെയ്യുന്നുണ്ട് എന്നൊരു ഭാവം അവനില്ല എന്നതാണ് രസകരം. 😘💞
@sreejasurendran3392
@sreejasurendran3392 10 ай бұрын
മോൻ നന്നായി വരട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌
@JothishKumarKS
@JothishKumarKS 9 ай бұрын
കൊച്ചു മിടുക്കൻ ....എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .... ആഗ്രഹങ്ങൾ എല്ലാം സഫലമാകുവാൻ പ്രാർത്ഥിക്കുന്നു ....
@viswathsatheesh6845
@viswathsatheesh6845 9 ай бұрын
കൊച്ചു മിടുക്കൻ❤....അവൻ്റെ observation ഒരു രക്ഷയും ഇല്ല 🎉
@bakthanbakthan007
@bakthanbakthan007 9 ай бұрын
ഇവന്റെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ ചെയ്ത് കൊടുക്കും ഇവൻ നല്ലൊരു അറിയപെടുന്ന കലാക്കാരനാകും
@suresh.9726
@suresh.9726 10 ай бұрын
മോനുട്ടാ,മാഷേ സൂപ്പർ 🙏👍👍👍
@pramilkumar2311
@pramilkumar2311 10 ай бұрын
യഥാർത്ഥ മിമിക്രി ഇതാണ് !! ശബ്ദാനുകരണത്തിന്റെ വിസ്മയ ലോകം ........!!
@mohamedusephchenganath9017
@mohamedusephchenganath9017 10 ай бұрын
MASHAALLAH AMEEN ❤️. അനുഗ്രഹിക്കണ്ടെ മേന റബ്ബേ❤❤❤
@prakashnair9270
@prakashnair9270 10 ай бұрын
എന്റെ പൊന്നു മോനെ നമിച്ചു all നാച്ചുറൽ സൗണ്ട് 👌❤🥰 നല്ല ഭാവി ഉണ്ടാവട്ടെ god bless you🙏
@nisarkochikkaparambil3772
@nisarkochikkaparambil3772 9 ай бұрын
പ്രതിജ്ഞൻ ഒരു ഒന്നൊന്നര മുതലാ പൊന്നോ പറയാൻ വാക്കുകളില്ല ശിഷ്യന്റെ കാര്യവും വ്യത്യസ്തമല്ല കിടിലോൽ കിടിലം❤️❤️❤️
@spotlightmediakollam3169
@spotlightmediakollam3169 10 ай бұрын
ഗുരുവിനെ അടുത്ത് പരിചയം ഉണ്ട് 😍അഭിമാനം 😍ശിഷ്യൻ പൊളിച്ചു മോനെ 👌👌👌👌🥰💜
@vijayantp384
@vijayantp384 9 ай бұрын
സൂപ്പർ മോനേ....വളരെ നല്ല ഭാവിയുണ്ട്. പ്രശസ്തി നേടും.ഉറപ്പ്.❤❤❤
@suryaaanand4934
@suryaaanand4934 10 ай бұрын
അവതാരിക ഇത് കുളമാക്കി ആ കുട്ടിക്ക് മനസ്സമാധാനത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞില്ല അവതാരക ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായേനെ
@AnoopPs-sd9mq
@AnoopPs-sd9mq 3 ай бұрын
സത്യം.. 🙏🙏
@sanalkumar7827
@sanalkumar7827 2 ай бұрын
Super മോനെ ❤
@unnikrishnantp3156
@unnikrishnantp3156 10 ай бұрын
മോന്റെ നല്ല Observation . Super Performance .Awesome ❤🎉
@alink5346
@alink5346 9 ай бұрын
മൂന്നാടിപൊളിച്ചു അടിപൊളി ഇവനെ എല്ലാവരും സഹായിക്കണം
@dhanyapriyanka8299
@dhanyapriyanka8299 7 ай бұрын
സത്യത്തിൽ ഇതാണ് മിമിക്രി.. പ്രകൃതിയിൽ ഉള്ള ശബ്ദങ്ങൾ എല്ലാം അനുകരിക്കുക അത്ര എളുപ്പം അല്ല... വളരെ talented ആയ കുട്ടിയും.. ഗുരുവും.. ഉയരങ്ങളിൽ എത്തട്ടെ... ❤️👍
@jahangheermoosa5685
@jahangheermoosa5685 10 ай бұрын
ഗുരുവും ശിഷ്യനും കലക്കി 👏👏👏
@Ahaiju
@Ahaiju 9 ай бұрын
കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
@pkmohandasnair392
@pkmohandasnair392 10 ай бұрын
മോന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. മോന്റെ സകല ആഗ്രഹങ്ങളും സഫലീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. മോളെയും ദൈവം അനുഗ്രഹിക്കട്ടെ
@rahmaththottassery9349
@rahmaththottassery9349 3 ай бұрын
എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല, മോന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തരട്ടേ Ameen, യാ റബ്ബുൽ ആലമീൻ
@AskarAli-n4d
@AskarAli-n4d 10 ай бұрын
അടിപൊളി 😂👍👍👍👍 മോനേ കലക്കി
@tmmahamoodtmmahamood981
@tmmahamoodtmmahamood981 3 ай бұрын
ആദ്യമായി. പ്രതിജ്ഞന്ന്. നന്ദി. പറയട്ടെ. എന്റെ. പൊന്നു മകന്ന്.എന്റെ. ആയിരമായിരം. അഭിനന്ദനങ്ങൾ
@MrVineeshpaul
@MrVineeshpaul 10 ай бұрын
മണിചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിനെ ശരിക്കും സഹായിച്ചേനെ😢😢😢😢❤
@PRIYANKA-gi3vc
@PRIYANKA-gi3vc 3 ай бұрын
Super super Excellent performance God bless you dear Monu, you good talented boy ❤❤❤
@sheelabvattoth
@sheelabvattoth 10 ай бұрын
Both സൂപ്പർ... മാഷ് ക്കു.. Joseph അന്നകുട്ടി മോട്ടിവേഷൻ സ്പീക്കർ voice ഉണ്ട്..
@muralyvarma8790
@muralyvarma8790 10 ай бұрын
മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@jayaalphi
@jayaalphi 10 ай бұрын
അവൻ ഉയരട്ടെ അവന്റെ എല്ലാ ആഗ്രഹങ്ങളും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@gknair7434
@gknair7434 5 ай бұрын
സമ്മതിച്ചു, ഗുരുവിനെയും ശിഷ്യനെയും,ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@gurusreevoice606
@gurusreevoice606 10 ай бұрын
മോനും ഗുരുവും സൂപ്പർ .🙏🎉
@musthafae4394
@musthafae4394 8 ай бұрын
നന്നായിരിക്കുന്നു മകനെ.ഇനിയും. ശോഭിക്കട്ടെ മിമിക്രിയിൽ..
@Isha-l2f
@Isha-l2f 10 ай бұрын
മോൻ വെറെ ലെവൽ ❤❤
@asifalimkomu
@asifalimkomu 10 ай бұрын
❤ ഈ കൊച്ചു മിടുക്കന് ഒരായിരം ആശംസകൾ 🎉
@rasheedchappan2515
@rasheedchappan2515 10 ай бұрын
വളരെ നിശബ്ദത യില്‍ കേള്‍ക്കേണ്ടതാണ് പലതും മനോഹരമാണെന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകു൦ അപാരമാണ് എത്രയു൦ വേഗം ആ മോന്‍റെ ലക്ഷ്യ൦ നിറവേറട്ടെ .
@DPTRICKZONE
@DPTRICKZONE 10 ай бұрын
അൽഭുതങ്ങളുടെ കൂടാരം. അപാര കഴിവുകൾ. അഭിനന്ദനം
@sureshkomandi4008
@sureshkomandi4008 10 ай бұрын
ആസിം,,,,, കുട്ടിക്കു നല്ല അവസരങ്ങൾ കൊടുക്കുക,,,, 👍👍👍🌹🌹
@amalbenny9982
@amalbenny9982 9 ай бұрын
ഇവൻ അകട്ടെ അടുത്ത ചാലക്കുടിക്കാരൻ ചങ്ങാതി ( കലാഭവൻ മണി ചേട്ടൻ,)💞💞💞
@smithamoncy5160
@smithamoncy5160 10 ай бұрын
Amazing ❤, ഉയരങ്ങളിൽ എത്തട്ടെ
@sibir2492
@sibir2492 6 ай бұрын
പ്രോത്സാഹനം തന്ന ഗുരുവിനും അതോടൊപ്പം മോനും നല്ല ഒരു വിജയാശംസകൾ നേരുന്നു
@sharafsharaf2768
@sharafsharaf2768 10 ай бұрын
മാഷ്... കുട്ടി,.. പൊളിച്ചു 🥰🥰
@annievarghese7367
@annievarghese7367 6 ай бұрын
മാഷിനും ശിഷ്യനും അഭിനന്ദനങ്ങൾ. God bless both of 🙏🏾👌👍🙏🏾
@KannanParjabharth
@KannanParjabharth 10 ай бұрын
മോനെ അല്ലാഹു എല്ലാ ഐശ്വരിയവും തരും
@vishnusnair9050
@vishnusnair9050 10 ай бұрын
smart boy. he will be a star in future...no doubt. congrats..❤
@sajinaasnu9660
@sajinaasnu9660 6 ай бұрын
ഈ എലീന എന്തിനാ ഇങ്ങനെ കുണു കുണു പറയുന്നേ അവൻ നല്ലോണം ചെയ്യട്ടെ ❤❤❤
@sajikoottampara2535
@sajikoottampara2535 8 ай бұрын
എല്ലാ ലക്ഷ്യങ്ങളും പിടിച്ചടക്കട്ടെ.... Goals fullfill ചെയ്യട്ടെ.... മോന് സാധിക്കും...എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും..
@asifkalpaka6572
@asifkalpaka6572 10 ай бұрын
രണ്ടു കുഞ്ഞുങ്ങളും സൂപ്പർ👍
@Mariyam-training
@Mariyam-training 8 ай бұрын
അതെ.... ഇപ്പം ആർക്കും ഒന്നിനും സമയമില്ല.. ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു
@I2w7wwhgfr
@I2w7wwhgfr 3 ай бұрын
അവതാരിക ഓവർ സ്മാർട്ട്‌ ആയി അരോചകമാകുന്നു കുട്ടി നന്നായി ചെയ്തിട്ടുണ്ട്
@mulampolliyavan
@mulampolliyavan 9 ай бұрын
വിനയ് ഫോൾട്ടിന്റെ സൗണ്ട് പോലെ ഇല്ലേ മാസ്റ്ററിന്റെ ❤
@deepakdeepu8677
@deepakdeepu8677 10 ай бұрын
Suuuuuper.... unexplainable performance..... very nice...Let the God bless him...!
@Reghunath-s1n
@Reghunath-s1n 6 ай бұрын
എനിക് ഈ കിട്ടിയ ഇഷ്ടം ആ യെ ❤
@pushpalathacp6487
@pushpalathacp6487 10 ай бұрын
മിടു മിടുക്കൻ. നല്ല നിലയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏
@sreeraj4437
@sreeraj4437 6 ай бұрын
മോനു 👍👍👍❤❤❤
@vijayanyes9597
@vijayanyes9597 10 ай бұрын
Eda kochumiduka porichu adipoli super❤❤❤❤❤😂😂😂😂
@mathaichacko5864
@mathaichacko5864 10 ай бұрын
ആസിമിനെ ചാനലും മറ്റുള്ളവരും സഹായിക്കണം. Very good.
@kidilam_muthassi
@kidilam_muthassi 10 ай бұрын
മോനേ കലക്കി 😘😘😘
@rajinygopinath3741
@rajinygopinath3741 10 ай бұрын
അപാര കഴിവുള്ള മോൻ. God bless you ❤🙏
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,6 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 84 МЛН
Ayyappa Baiju Evergreen Comedy Skit
23:43
ACV Channel
Рет қаралды 5 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,6 МЛН