Kathayallithu Jeevitham | Omana & Hashim Case | Episode #09 |12th Sept [ 2018 ]

  Рет қаралды 1,365,707

Amrita TV Shows

Amrita TV Shows

Күн бұрын

Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayalla Ithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 1 600
@manafmanu4602
@manafmanu4602 3 жыл бұрын
സത്യ സന്ധമായി മരുമോനോടൊപ്പം നിന്ന ആ അമ്മക് ഒരു സല്യൂട്ട്...
@girijaviswanviswan4365
@girijaviswanviswan4365 3 жыл бұрын
💯
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
💯💯
@Anjithaakanjitha
@Anjithaakanjitha Жыл бұрын
💯👏
@abhilashabhilashnp5916
@abhilashabhilashnp5916 10 ай бұрын
Cczvx ..
@basithbaaz5250
@basithbaaz5250 6 жыл бұрын
കണ്ണനെ ഇഷ്ട പെട്ടവർ 👍👍👍
@suhailshan1138
@suhailshan1138 4 жыл бұрын
Me
@Anirudhchauhanzx
@Anirudhchauhanzx 4 жыл бұрын
Enikku kannane ishtapettilla... Ithra pavam aayal nammude lokathu jeevikkan pattillaaa...
@prakrthiayredam
@prakrthiayredam 4 жыл бұрын
V.good
@hibamolhibamol5593
@hibamolhibamol5593 4 жыл бұрын
Kannan Ammaa😭😭😭
@senhamanal3056
@senhamanal3056 4 жыл бұрын
Pavam manushyan.Ammayude kannunneer. Engane saadhikunnu ingane oke
@abumeharin79
@abumeharin79 6 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ എൻറെ കണ്ണാ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ ഈ ലോകത്തിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് സത്യം നിങ്ങൾക്ക് നല്ലത് വരട്ടെ കണ്ണ
@shihabkms121
@shihabkms121 6 жыл бұрын
Kebeer Abdulrahman 😭😭😭
@libinmathew9150
@libinmathew9150 6 жыл бұрын
Jkvh .jovvbppp
@shamseeromanoor3850
@shamseeromanoor3850 4 жыл бұрын
😢😢
@riyasmarakar3259
@riyasmarakar3259 3 жыл бұрын
Carton
@sujithkmvlm7099
@sujithkmvlm7099 3 жыл бұрын
കണ്ണനെ പോലെ കൊറേ പേർ ഉണ്ട് സാറെ.. അവരെ ആരും സ്രെധിക്കപെടുന്നില്ല എന്നതാണ് സത്യം
@aljeenayohannan8715
@aljeenayohannan8715 2 жыл бұрын
മക്കൾ തെറ്റ് ചെയ്താൽ മക്കളുടെ side പിടിച്ചു നിൽക്കുന്ന അമ്മമാർ ഉണ്ട്‌.. But ഈ അമ്മ ആണ് അമ്മ മക്കൾ ചെയ്ത തെറ്റിന് സത്യസന്ധമായി പ്രേതിഷേധിച്ച amma🥰
@ajeeshkumar2074
@ajeeshkumar2074 6 жыл бұрын
കണ്ണാ നീ വെറും മനുഷ്യനല്ല , നീയാണ് സാക്ഷാൽ മനുഷ്യകുലത്തിന് മാതൃകയായ കണ്ണൻ...
@mansoormustafa9804
@mansoormustafa9804 3 жыл бұрын
😂😂😂
@raash___ksd1628
@raash___ksd1628 4 жыл бұрын
"നിനക്ക് ഒരു പോറലും ഏൽക്കില്ല കാരണം നീ മറ്റൊരമ്മയുടെ മകനാണ്" ആ അമ്മയുടെ ചിന്തിപ്പിക്കേണ്ട വാക്കുകൾ
@girijaviswanviswan4365
@girijaviswanviswan4365 3 жыл бұрын
Athe ethra vivaramulla sthree
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
കുടുമ്പം കലക്കിയ അവനെയാണ് ആദ്യം പോറേണ്ടത്.
@girijaviswanviswan4365
@girijaviswanviswan4365 3 жыл бұрын
Yes ethra petunia marpadi
@Girijaviswanathanpillai
@Girijaviswanathanpillai 15 күн бұрын
Vivaramulla sthree
@noushadfadil5218
@noushadfadil5218 6 жыл бұрын
എന്റെ പൊന്നു .കണ്ണേട്ടാ നിങ്ങളുടെ ആ ലാസ്റ്റ് പറഞ്ഞ.വാക്കുണ്ടലോ ...( നീ എല്ലാം കഴിഞ്ഞു പീടിക തിണ്ണയിൽ എത്തുമ്പോൾ .നീ വാ എന്റെ വീട്ടിലോട്ടു ഞാൻ ഉണ്ടാക്കും അവിടെ ..).എന്റെ പൊന്നെ ചങ്കു പൊട്ടിപ്പോയി .....
@mohammadirfan-uq9wq
@mohammadirfan-uq9wq 6 жыл бұрын
P
@anju3257
@anju3257 6 жыл бұрын
Endeee kannum niranjuuu. Aa manushyante nalla manassinu munbil... Daivam adhehathinu nalloru jeevitham kodukkatteee🙏🙏
@sajijoseph5451
@sajijoseph5451 6 жыл бұрын
Noushad Fadil 😭😭😓😪
@noushadfadil5218
@noushadfadil5218 6 жыл бұрын
@@anju3257 realy ...
@sharafusini8366
@sharafusini8366 6 жыл бұрын
സത്യമാണ്
@physco2871
@physco2871 4 жыл бұрын
കണ്ണേട്ടന്റെ ലാസ്റ്റ് വാക്ക് 😪😪😪😪കണ്ണ് നിറഞ്ഞു പോയി.... സിനിമയിൽ പോലും ഇല്ല ഇങ്ങനെ ഒരാൾ.... സല്യൂട്ട് chettaa😪😪😪😪
@sackeenasakkeer2047
@sackeenasakkeer2047 6 жыл бұрын
Aa അമ്മയുടെ ധീരമായ നിലപാട് അതാണ് ശെരി എന്തിന് വേറൊരു നീതി,
@reenasanthosh7560
@reenasanthosh7560 2 жыл бұрын
ആ അമ്മയുടെ തീരുമാനം അതാണ് ശരി
@nobygins1172
@nobygins1172 4 жыл бұрын
ഒരു വൃത്തികെട്ട പരിപാടി ഇവിടെ നീതിയില്ല ന്യായമില്ല അവിഹിതം ചെയ്തുവരുന്ന അവർക്കെപ്പോഴും സപ്പോർട്ട്
@aminaharis7676
@aminaharis7676 3 жыл бұрын
Vidhubala aahn avihidathin support
@vivekgeorge4220
@vivekgeorge4220 6 жыл бұрын
കണ്ണന്റെ ഒരു നല്ല മനുഷ്യൻ..... അപൂർവമായി കാണുന്ന മനസ്സിന്റെ ഉടമ
@jijopc4321
@jijopc4321 7 ай бұрын
ആ അമ്മ തകർത്തു, ജെഡ്ജി ബുദ്ധിജീവികളെക്കാളും വിവരം അറിവ്, സംസാരം, ❤️🙏
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 6 жыл бұрын
എല്ലാവർക്കും കൂടെ കണ്ണനെ ഒന്ന് സഹായിച്ചൂടെ..
@shahabbibiyasiya2464
@shahabbibiyasiya2464 4 жыл бұрын
Sathyam njaan Ready bro
@Na.namsaf
@Na.namsaf 4 жыл бұрын
@@shahabbibiyasiya2464 athu powlichu
@thasnymoithu7336
@thasnymoithu7336 4 жыл бұрын
എന്തായി ഇപ്പോ ഇവരുടെ കാര്യം
@fasifazufaseenafasi4024
@fasifazufaseenafasi4024 4 жыл бұрын
@@thasnymoithu7336 ariyanm nn ind .endhayavo😔pavam aa chetan
@fasifazufaseenafasi4024
@fasifazufaseenafasi4024 4 жыл бұрын
@@thasnymoithu7336 ariyanm nn ind .endhayavo😔pavam aa chetan
@aamshiabbas9056
@aamshiabbas9056 6 жыл бұрын
ഇത് കണ്ടിട്ട് കരഞ്ഞു പോയവർ ആരൊക്കെ ഉണ്ട്
@sobharose9866
@sobharose9866 2 жыл бұрын
ഇവൾ അനുഭവിക്കും നോക്കിക്കോ.
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 6 жыл бұрын
ആ അമ്മയുടെ ബുദ്ദിപോലും ഇല്ല ജഡ്ജിനും വിധു ബാലാക്കും
@sukanya6849
@sukanya6849 6 жыл бұрын
Yes.. Angane thonnunnu😁
@smartcare2709
@smartcare2709 6 жыл бұрын
Rafeeqനല്ല അൻസർ Rafeeq Yes
@aliashrafppkdy8995
@aliashrafppkdy8995 6 жыл бұрын
Yes
@anugnair5864
@anugnair5864 6 жыл бұрын
Yes absolutely right
@abdulgafoor1506
@abdulgafoor1506 6 жыл бұрын
No...avare paranjitt karyamilla.avark niyamam vitt kalikkan pattilla.nammude nattile niyamathin anu prblm
@shafeeqpkn416
@shafeeqpkn416 4 жыл бұрын
അമ്മയാണ് ധീരമായ വാക്കുകൾ 100%
@aliashrafppkdy8995
@aliashrafppkdy8995 6 жыл бұрын
പാനലിനെന്താ ഇത്ര തിടുക്കം ഇത് ഒത്തുതീർപ്പാക്കാൻ കണ്ണനെ സഹായിക്കുന്നതിന് പകരം ഹാഷിമിനെ യാണല്ലോ ഇവർ സഹായിക്കുന്നത്....
@Punjabi_Radio
@Punjabi_Radio 4 жыл бұрын
Amrita TV every time support third rate #sexseekers
@thehanger1908
@thehanger1908 3 жыл бұрын
Ivaru feelings vech show irakkanu.. Allathe ivade oru honesty um illya. 😏
@sheejasheeja7137
@sheejasheeja7137 3 жыл бұрын
ദൈവത്തിന്റെ മുൻപിൽ ഒരു പാനലും ഇല്ല i
@rajbahdoorbaba
@rajbahdoorbaba 3 жыл бұрын
ഒത്തു തീർപ്പാക്കി എന്ന് വരുത്തി തീർക്കാൻ. Living in adultery 9 വർഷം ജയിൽ ശിക്ഷയുള്ള കാര്യം panel ഒരിക്കലും പറയൂല്ല.
@br2894
@br2894 6 жыл бұрын
പാനലും വിധുബാല മേഡവും ഒരു വൻ തോൽവി തന്നെ... ആ വാസവൻ സാർ ഉണ്ടായിരുന്നുവെങ്കിൽ നല്ലൊരു തിരുമാനം ഉണ്ടാകുമായിരുന്നു
@riyasriya967
@riyasriya967 6 жыл бұрын
കണ്ണന്റെ final വാക്ക് മനസാക്ഷി ഉള്ളവർക്ക് കണ്ണ് നിറഞ്ഞു പോകും കണ്ണാ .... നിങ്ങൾ എത്ര നിഷ്കളങ്കനാ.. "
@ansariansu2881
@ansariansu2881 3 жыл бұрын
😂😂
@sabusworld9095
@sabusworld9095 4 жыл бұрын
ഇത്ര സ്നേഹ മുള്ള അമ്മക് ആണല്ലോ ഇങ്ങനെ ഒരു മകൾ ഉണ്ടായത് 😪😪
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 6 жыл бұрын
എന്താ ഈ പെണ്ണ് ഇങ്ങനെ ആയിപോയതു.. എത്ര വകതിരിവ് ഉണ്ട് ആ അമ്മക്ക് എന്നിട്ടും ഈ കൂത്തിച്ചി മോൾ ഇങ്ങനെ ആയിപോയി??? അവൾ നരകിക്കുന്ന കാണാൻ കാത്തിരിക്കുന്നു. കണ്ണനെ നമുക്ക് എല്ലാവർക്കും ഒന്ന് സഹായിച്ചൂടെ.... പാവത്തിനെ സഹായിച്ചാൽ ദൈവം നമുക്ക് പ്രതിഫലം തീർച്ചയായും തരും
@appuaashe9178
@appuaashe9178 6 жыл бұрын
സഹായിക്കണ്ണം..... അയാൾക്ക് യോജിച്ച ഒരു പെണ്ണിനൊയും കിട്ടണ്ണം
@aamshiabbas9056
@aamshiabbas9056 6 жыл бұрын
Athe nalloru karyamane amrtha tv yum aai bhantha pettal chilapo athine sadikkuvairikkum
@fatimahalghmdi6456
@fatimahalghmdi6456 6 жыл бұрын
Rafeeqനല്ല അൻസർ Rafeeq hhhj
@shakirk476
@shakirk476 6 жыл бұрын
Kannan valara nalla pennina kitanaa
@newgenworld3006
@newgenworld3006 6 жыл бұрын
Nalla pennine kittum karanam kannanu nalla manassundu
@തൗഫീഖ്തൗഫീഖ്
@തൗഫീഖ്തൗഫീഖ് 6 жыл бұрын
അമ്മേ നിങ്ങൾ ദൈവത്തിന് തുല്യമാണ്.!
@nam8582
@nam8582 6 жыл бұрын
ഇത്രയൊക്കെ സഹായം ചെയ്ത സ്ഥിതിക്ക് ഇവിടിരിക്കുന്ന എല്ലാപേരും ചേർന്ന് വിവാഹത്തിന്റെ മുന്നോടിയായി പരസ്പരം ഹാരാർപ്പണം നടത്തി വേണം അവരെ യാത്ര അയക്കാൻ
@shajumshajum3330
@shajumshajum3330 6 жыл бұрын
സീരിയലിൽ പോലും കണ്ടിട്ടില്ല കണ്ണനെ പോലെ ഒരാളെ
@മനോജ്ഇന്ത്യൻചന്ദ്രബോസ്
@മനോജ്ഇന്ത്യൻചന്ദ്രബോസ് 6 жыл бұрын
ഇത്രയു ലൈക്കും കമന്റും കിട്ടിയ ഒരു വാദിയെ ഈ പ്രാഗ്രാമിൽ ഇതുവരെ കണ്ടിട്ടില്ല ഇത് നമ്മുടെ മലയാളികളുടെ ജാതി മത രാഷ്ട്രീയ ചിന്താഗതികൾക്ക് അപ്പുറമുള്ള ചിന്താഗതികാരണമാണ്. ഈ പര നാറികൾക്ക് നിയമപരമായ ശിക്ഷ വാങ്ങി കൊടുക്കണം ഇഷ്ടപ്പെടുന്നവർ ലൈക്ക്‌ ചെയ്യുക.
@shamseeromanoor3850
@shamseeromanoor3850 4 жыл бұрын
👍
@muneermuni7631
@muneermuni7631 4 жыл бұрын
❤❤❤❤❤
@Sugatha123
@Sugatha123 Ай бұрын
അമ്മേ നിങ്ങൾ എത്ര മാന്യതയുള്ള ആളാണ് എങ്ങനെ ഉണ്ടായി ഇതുപോലെ ഒരെണ്ണം
@sackeenasakkeer2047
@sackeenasakkeer2047 6 жыл бұрын
കണ്ണാ....നിങ്ങൾക്ക് ജീവിതം സ്വർഗ്ഗ തുല്യമായി ദൈവം തരും...ഒരിക്കലും ഇവളെ കാത്തിരിക്കരുത്...നിങ്ങളുടെ അവസാന വാക്ക് കേട്ടപ്പോൾ നെഞ്ചിലോരു പറയാനറിയാത്ത നൊമ്പരം,,😢😢😢
@deejababu1333
@deejababu1333 6 жыл бұрын
Kanna ningalku nalloru swarga jeevitham undavum.....kathirikku....daivam ningalku evalekkalum nalla oru pennine ningalku tharum
@sajijoseph5451
@sajijoseph5451 6 жыл бұрын
Sackeena Sakkeer 😢😢😢😴😴
@fahadnavas6768
@fahadnavas6768 6 жыл бұрын
Sackeena..നല്ല മനസുള്ള സ്ത്രീക്കു നല്ല പുരുഷനെ കിട്ടില്ല..നല്ല മനസുള്ള പുരുഷന് നല്ല സ്ത്രീയെയും..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം സ്ത്രീ തരുമ്പോൾ കുന്നോളം തിരിച്ചു കൊടുക്കാൻ പുരുഷന് കഴിയണം..
@siddhusiddhu4407
@siddhusiddhu4407 5 жыл бұрын
ലാസ്റ്റ് പറഞ്ഞ ആ വാക്ക്... കണ്ണൻ ചേട്ടാ.. കരയിപ്പിച്ചു കളഞ്ഞു 😢😢😢
@naspothaparambath
@naspothaparambath 6 жыл бұрын
ഇപ്പോൾ ഇവൾക്ക് ഇതിന്റെ ആഘാതം മനസ്സിലാവില്ല.....നരകിക്കുന്ന ഒരു കാലം വരാനുണ്ട്...... കുടുംബ ബന്ധത്തിന്റെ വില അറിയുന്ന ഒരു സമയം .....എത്ര കഷ്ടപ്പെട്ട് ആണെങ്കിലും സ്വന്തം ഭർത്താവിന്റെ കൂടെ നിൽക്കുന്നത് വേറെ ഒരു സുഖം തന്നെ!! ...ഇത്രയും നിഷ്കളങ്കനായ ഒരു ഭർത്താവിനെ കിട്ടിയിട്ടും ഇവൾ എന്തിന് വേലി ചാടുന്നു...... കഷ്ടം !! നീചം..!!
@sajinistephen8959
@sajinistephen8959 6 жыл бұрын
100% correct....
@entertainmentworld1363
@entertainmentworld1363 6 жыл бұрын
Alla kadi kanummi avluda purenu. Face kandali aryammi nalla kade mutti eriq annu ennu
@kanakarajkovilthekevalapil7935
@kanakarajkovilthekevalapil7935 6 жыл бұрын
aaa. munu kutikalleyoum kannan vitukodukeruthu aval avalle vazhiku potee
@smithaav1506
@smithaav1506 3 жыл бұрын
2 perude koode kidannathalle......kannanil ninnum kittunathinekal sukham ayalil ninnum kitteetundavum😂....kannan💥💥💥💥💥
@shahulmlp7539
@shahulmlp7539 6 жыл бұрын
തോൽപിച്ചു കണ്ണാ... ഈ കാലത്തും ഇതുപ്പോലേ ഒരാൾക്കും ഇത്രയേറെ കരുണകാണിക്കാൻ കഴിയുമോ...
@vishaksuresh7325
@vishaksuresh7325 6 жыл бұрын
നീ എന്തിനാടീ അമ്മ എന്ന വാക്ക് ഉച്ചരിക്കുന്നെ എന്ത് അർഹതയാടീ നിനക്ക് ഈ വാക്ക് ഉച്ചരിക്കൻ. 😡😡😡
@riyassalih138
@riyassalih138 6 жыл бұрын
Podi pattiii
@suvarnasatish9241
@suvarnasatish9241 6 жыл бұрын
UR Correct.. !!
@suhailns3740
@suhailns3740 4 жыл бұрын
Patti poori mol
@rajulasaleem5689
@rajulasaleem5689 3 жыл бұрын
Yes
@shafeekshan4559
@shafeekshan4559 6 жыл бұрын
Ammakk oru big salute.....amma ur great
@adithyanair8586
@adithyanair8586 6 жыл бұрын
കണ്ണൻ ചേട്ടാ നിങ്ങളെന്നെ കാരയിപ്പിച്ചു്😢😢😢😢
@muneermvr4180
@muneermvr4180 6 жыл бұрын
😢😢😢😢😢
@jayanmg7685
@jayanmg7685 6 жыл бұрын
adithya nair XXX,com
@ark3594
@ark3594 6 жыл бұрын
hihihi
@shamseeromanoor3850
@shamseeromanoor3850 4 жыл бұрын
😥😢😢
@salimksa5619
@salimksa5619 6 жыл бұрын
കുറച്ചു കൂടെതീരുമാനങ്ങൾ എ ടുക്കാൻകഴിവുള്ള ജഡ്ജ് മാരെകൊണ്ടു വരുന്നതു നല്ലതാണ്
@anugnair5864
@anugnair5864 6 жыл бұрын
Living adulty കേസ് കൊടുക്കണം. ഇതുപോലുള്ളവർ ഇനിയും ഉണ്ടാകാതിരിക്കും
@jayasreejaya6112
@jayasreejaya6112 4 жыл бұрын
സാക്ഷാൽ ഗുരുവായൂർ കണ്ണൻ തന്നെയാണ് നിങ്ങൾ .അവസാനം പറഞ്ഞ വാക്കുണ്ടല്ലോ ഏതു കഷ്ടപ്പാടിലും ജീവിക്കാൻ അത് മതി .ഇങ്ങനെയുള്ളവരുടെ കൂടെ ജീവിക്കുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. കണ്ണനും ആ അമ്മയ്ക്കും നല്ലതു വരട്ടെ.
@jumizakyzakyjumi4591
@jumizakyzakyjumi4591 6 жыл бұрын
നിയമങ്ങളെ കുറിച് കൂടുതൽ അറിയാത്ത ഒരു വ്യക്തിയാണ് ഞാൻ എന്നാലും ഞാൻ ചോതിക്കാ തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം എന്നാണല്ലോ ഏത് നിയമവും പഠിപ്പിക്കുന്നെത് ഇവിടെ ഇപ്പോഴും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് നിരപരാധികളായ നാലുപേരാണ് കണ്ണൻ അമ്മ രണ്ടു പിഞ്ചു മക്കൾ എനിക്ക് വിവരമില്ലാത്തതുകൊണ്ട് ചോദിക്കുവാ ഇവിടെ ആർക്കാണ് നീതി ലഭിച്ചത് .....? തെറ്റ് ചെയ്തവർക്കോ അതോ നിരപരാതികൾക്കോ...? ഇന്നെത്തെ സമൂഹം മൃഗങ്ങളെക്കാൾ അതപ്പതിച്ചവരാണ് ഇത് കാണുമ്പോൾ എനിക്ക് തോന്നുവാ കണ്ണനെപ്പോലെ പാവമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാൾക് ഒന്നും നേടിക്കൊടുക്കാത്തത് കാണുമ്പോൾ തീർച്ചയായും ഇത്പോലുള്ളവരുടെ മൈന്റ് കൃമിനലായി പോകും .. ഒന്നുമില്ലെങ്കിലും അവള്കാരണം കണ്ണന് വന്ന കടം തന്റേതല്ലാത്ത കുഞ്ഞിനെ സംരക്ഷിച്ച വകുപ്പിലെങ്കിലും ആ എക്സ്പെൻസെങ്കിലും തിരിച്ചു കൊടുത്തൂടെ .... ഈ മാതിരി നിയമമൊക്കെ കണ്ടാൽ 90% സ്ത്രീകളും ഇതൊക്കെത്തന്നെ ചെയ്യൂ ....കാരണം എല്ലാം സ്ത്രീകൾക് അനുകൂലം ...
@appuaashe9178
@appuaashe9178 6 жыл бұрын
ഇങ്ങനെ ഉള്ള സ്ത്രികൾ ഭർത്താവിന് നഷ്ട്ടപരിഹാരം ചോദിക്കുന്നത് കേടുക്കണ്ണം അങ്ങനെ ഉള്ള നിയമ വിവസ്ത്ത വെക്കണ്ണം'..... എല്ലങ്കിൽ ജയിൽ ഷിക്ഷ..... എന്നാലെ ഇവറ്റ ങ്കൾ പടിക്കു
@marykutty5728
@marykutty5728 6 жыл бұрын
ശരിയാണ്, തന്തയില്ലാത്ത നിയമം
@fasilagafoor8209
@fasilagafoor8209 6 жыл бұрын
Vyragyamannu ee penninu kannanodu athannu ee bandhathilekku poyathu
@sudheeshmurali7633
@sudheeshmurali7633 5 жыл бұрын
അവള് ഹശിമിന്റെ കൂടെ പോയതാണ് അവർക്ക് കിട്ടാവുന്ന eetavum നല്ല ശിക്ഷ .2 ഉം അനുഭവിക്കും. കണ്ണൻ rakshapedukanu ചെയ്തത്
@ashraf7840
@ashraf7840 4 жыл бұрын
നല്ല മനസ്സുള്ള കണ്ണനെ പോലുള്ള മനുഷ്യരാണ് ഈ ലോകത്തിന്റെ നിലനിൽപ്....മറു കക്ഷി തീർത്തും തെറ്റി വന്ന ജന്മമാണ്...
@newone1634
@newone1634 6 жыл бұрын
Kannan is a very noble man. I was reduced to tears, by his last statement to his wife. This Raaji is a scoundrel, as is her lover Haashim
@sanithadineesh707
@sanithadineesh707 4 жыл бұрын
അമ്മയ്ക്ക് ഒരായിരം ഉമ്മ 🙏🙏🙏🙏🙏🙏🙏🙏
@fahroosamuhammadkutty306
@fahroosamuhammadkutty306 6 жыл бұрын
Ellarum ee comentinu thazhe oru like adikkane Karanam ivide adikkunna oro likeum hashiminum rajikkum ulla karanhakutty pukayunna adiyanh...
@khderbasheer7434
@khderbasheer7434 6 жыл бұрын
Knna ninaku nlla oru pennine kittum njan prathikm
@fahadnavas6768
@fahadnavas6768 6 жыл бұрын
Fahroosa..നല്ല മനസുള്ള സ്ത്രീക്കു നല്ല പുരുഷനെ കിട്ടില്ല..നല്ല മനസുള്ള പുരുഷന് നല്ല സ്ത്രീയെയും..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം സ്ത്രീ തരുമ്പോൾ കുന്നോളം തിരിച്ചു കൊടുക്കാൻ പുരുഷന് കഴിയണം..
@nandhutiinandhutii3579
@nandhutiinandhutii3579 4 жыл бұрын
കണ്ണ🙏🙏🙏🙏🙏ൻ നല്ല മനസുള്ള ഒരു എന്താ പറയാൻ വാക്കുകൾ ഇല്ല
@shinuthomas60
@shinuthomas60 6 жыл бұрын
ഇവൾ അനുഭവിക്കും അവൻ അടുത്ത ഒരുത്തിയെ പിടിക്കും ഇവൾ പ്രേസേവിച്ചുകൊണ്ടേ ഇരിക്കും ........
@fahadnavas6768
@fahadnavas6768 6 жыл бұрын
Shinu..നല്ല മനസുള്ള സ്ത്രീക്കു നല്ല പുരുഷനെ കിട്ടില്ല..നല്ല മനസുള്ള പുരുഷന് നല്ല സ്ത്രീയെയും..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം സ്ത്രീ തരുമ്പോൾ കുന്നോളം തിരിച്ചു കൊടുക്കാൻ പുരുഷന് കഴിയണം..
@faisalpoovamkannur
@faisalpoovamkannur 6 жыл бұрын
Enty makalano aval ennu kodathiyil theliv undo ? Mass dialog Good amma😍😍
@mufeedaashfaq6219
@mufeedaashfaq6219 3 жыл бұрын
👍
@abualhadi786azumol8
@abualhadi786azumol8 6 жыл бұрын
നീ കണ്ണു നിറച്ചല്ലോ കണ്ണാ...നിങ്ങളുടെ ഈ ഇഷ്ടം അവൾ എന്തു കൊണ്ട് കാണാതെ പോയി.ചിന്ദിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ..
@naspothaparambath
@naspothaparambath 6 жыл бұрын
കണ്ണൻ പറഞ്ഞ അവസാന വാക്ക്.." നീ ഒന്ന് റൗണ്ട് അടിച്ചിട്ട് വാ....വീട്ടിൽ ഞാനുണ്ടാകും.." Wat an powerful sacrificing mind. ....i appreciate him of his personality ...! Nothing to worry Kannan, God is watching these all...
@galaxymobiledubai
@galaxymobiledubai 6 жыл бұрын
ന്യായത്തിനും ധർമ്മത്തിനും ഒരു വിലയുമില്ല ..അതുപോലെ അനീതിക്കും പാപത്തിനും വളരെയധികം സഹായകവും ആയതുപോലെ തോന്നുന്നു....
@aflahali4927
@aflahali4927 6 жыл бұрын
കണ്ണൻ ചേട്ടാ അങ്ങയുടെ ആ ഒരു സ്നേഹത്തിന്റെ മുന്പിൽ തോറ്റു.... ഇത്രയും ചെയ്തിട് അതിനെ എല്ലാം പെരുത്തപെടാൻ കാണിച്ച ആ മനസിന്‌ big salute.....
@eyampattas6147
@eyampattas6147 6 жыл бұрын
ഇത്രയും തെറ്റ് ചെയ്ത സ്ത്രീയെ സപ്പോർട്ട് ചെയുന്നു വിധുബാല മാഡം
@somarajank.v8080
@somarajank.v8080 6 жыл бұрын
vidhu bala eppazhum thettu chaiyunnavarude koodeya. ivide mathram entho parihasam kandilla. mika case kalilum parathikarodulla vidhubala medathinte parihasam kanaam.
@angelsworld6034
@angelsworld6034 6 жыл бұрын
Vidubala not gud. Urvashi super in this circumstances
@somarajank.v8080
@somarajank.v8080 6 жыл бұрын
ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശരിക്കും ആയത് ഈ program കണ്ടതിനു ശേഷമാണ്. pavam kannan. last pani edukathathoru karanamay .
@sinushibu9662
@sinushibu9662 6 жыл бұрын
Sathyam
@beenathomas502
@beenathomas502 4 жыл бұрын
Aval ude jeevitham thanne abhinayam alle...cinema nadi...
@Black_belt1993
@Black_belt1993 4 жыл бұрын
ഈ പരുപാടിയിൽ ഒരിക്കലും ആർക്കും നീതി കിട്ടില്ല ചുമ്മാ കണ്ട് സമയം കളയാന്ന് മാത്രം
@jaleeljazlin6887
@jaleeljazlin6887 6 жыл бұрын
അമ്മയുടെ കാലടിയിൽ ആണ് സ്വർഗം അത്‌ മറക്കേണ്ട അവൾ ചൈതത്‌ കൊടും ചതി, മാപില്ലാത്ത തെറ്റ്‌, ഭർത്താവിന്റെ കൂടെ കിടന്ന് അന്യന്റെ ഗർഭം ചുമന്നവൾ. അതിലുപരി പാവം ആ അമ്മ? എത്ര സ്നേഹിക്കുന്നു ആ അമ്മ ആ അമ്മയുടെ കണ്ണീരിനുള്ള സിക്ഷ അവൾക്ക്‌ എത്രയും പെട്ടെന്ന് കിട്ടാതിരിക്കില്ല
@kestanantony5006
@kestanantony5006 5 жыл бұрын
അമ്മ കൊലമാസ്സ് 👌👌👌✌️ജഡ്ജ് &വിധുബാല 🐒🐒🐒
@thanseerakabeer2582
@thanseerakabeer2582 6 жыл бұрын
അമ്മ കൊല്ലത്തു ഉള്ളവന്റെ കാര്യം paranjhpo ഹാഷിമിന് ഡൌട്ട് aayenn തോന്നുന്നു
@alifatih377
@alifatih377 4 жыл бұрын
പിന്നല്ല.....ഇനിപ്പോ ഞാനും ക്യൂവിൽ ഉണ്ടോ...?🤔🤔🤔😎😎😎
@rajithamohanan6401
@rajithamohanan6401 4 жыл бұрын
😁😁
@Sona-vm6zn
@Sona-vm6zn 12 күн бұрын
😂😂​@@rajithamohanan6401
@hasna789
@hasna789 3 жыл бұрын
പാവം ആണുങ്ങൾക്ക് ദുഷ്‌ട പിടിച്ച പെണ്ണുങ്ങൾ പാവം പിടിച്ച പെണ്ണുങ്ങൾക്ക് ദുഷ്ടാ പിടിച്ച ആണുങ്ങൾ......... 😥
@dewdrops4647
@dewdrops4647 3 жыл бұрын
👍👍
@sheelaantony9337
@sheelaantony9337 2 жыл бұрын
Sathyam dear
@fathimashaheem9931
@fathimashaheem9931 2 жыл бұрын
👏👏👏
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 6 жыл бұрын
വിധു ബാലാക്ക് എന്താ ആ നായ്ക്കളെ ഒന്നിച്ചു ജീവിപ്പിക്കാൻ ഇത്ര ഇഷ്ട്ടം?? വകതിരിവ് കാട്ടു ബിലാല ബാല
@karlosefernades3917
@karlosefernades3917 6 жыл бұрын
Rafeeqനല്ല അൻസർ Rafeeq mu vidhu bala
@suneerpalathingalgoodcomme8334
@suneerpalathingalgoodcomme8334 6 жыл бұрын
ഇതെന്തു നീതി കുടുംബത്തിലേക് വലിഞ്ഞു കയറി കുടുംബം കുളമാക്കിയ ഒരുത്തനു ഒരു ശിക്ഷയുമില്ല അവനു വേണ്ടി മാത്രം ഈ അവതാരികയും കോടതിയും വാദിക്കുന്നു നാണമില്ലേ കാണുന്ന ഞങ്ങൾക് അതുണ്ടാവുന്നു
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 6 жыл бұрын
Suneer Palathingal good comments വകതിരിറിവ് ഇല്ലാത്ത കൂട്ടർ
@maneeshs2367
@maneeshs2367 6 жыл бұрын
തമിഴിൽ ഖുശ്ബു അവതരിപ്പിക്കുന്നു ഉണ്ട് ഇങ്ങനെ ഒരു പരിപാടി.. ഖുശ്ബു ആയിരുന്നു എങ്കിൽ... വലിച്ച് കീറി ഒട്ടിച്ചെനെ രാജിയെ
@Aswathy-u2p
@Aswathy-u2p 4 жыл бұрын
@@suneerpalathingalgoodcomme8334 അതിനു വിധുബാല യെ പറഞ്ഞിട്ട് കാര്യം ഇല്ല.. നിയമം അങ്ങനെ ആണ് 😢
@Dufai
@Dufai 3 жыл бұрын
13:15 ൽ അമ്മയെ ഇങ്ങനെ സുഗുപ്പിക്കാൻ ഈ മോൾക് മാത്രം കഴിയുള്ളു 😅
@rashidarashida3320
@rashidarashida3320 6 жыл бұрын
Ya allahh...ee kannan chettan ethra paavama..aa chettante samsaram kettitt sangadam varunnu..😔.theerchayayum deyvam kannan chettan nalloru bharyaye kodukkum. theercha..aa ammakkum kannan chettanum vendi prarthikkunnu...
@mujeeknr5316
@mujeeknr5316 6 жыл бұрын
Rashida Rashida Enikkum veendi prarthikkanam,njnum ithe reethiyil chathichathaa
@sal1583
@sal1583 6 жыл бұрын
ya... me too
@nidhin22
@nidhin22 6 жыл бұрын
Rashida Rashida Yep
@fahadnavas6768
@fahadnavas6768 6 жыл бұрын
Rashida....നല്ല മനസുള്ള സ്ത്രീക്കു നല്ല പുരുഷനെ കിട്ടില്ല..നല്ല മനസുള്ള പുരുഷന് നല്ല സ്ത്രീയെയും..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം സ്ത്രീ തരുമ്പോൾ കുന്നോളം തിരിച്ചു കൊടുക്കാൻ പുരുഷന് കഴിയണം..
@prasanthcharli5088
@prasanthcharli5088 4 жыл бұрын
കണ്ണാ ഇങ്ങള് വേറെ ലെവലാ ചേട്ടന് വിധിച്ചത് ഇത് പോലൊരു കുത്തിച്ചിയെ അല്ലയിരുന്നു അൽ മാറി പോയതാ 2021 ഇത് കാണുന്നവർ ഉണ്ടോ
@മനോജ്ഇന്ത്യൻചന്ദ്രബോസ്
@മനോജ്ഇന്ത്യൻചന്ദ്രബോസ് 6 жыл бұрын
ഹലോ വിധുബാല തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കണം. അതിന്റെ ഗുണം നിങ്ങൾ അന്വേഷിക്കണ്ട. ഇനിയും ആവർത്തിക്കരുത്
@Punjabi_Radio
@Punjabi_Radio 4 жыл бұрын
Vidhubaala such a waste lady
@aiswaryam8832
@aiswaryam8832 4 жыл бұрын
Pls remove that anchor
@allizzwell777
@allizzwell777 4 жыл бұрын
ഇത്രയൊക്കെ ആയിട്ടും കണ്ണന് എന്ത് സ്നേഹം ആണ് ആ പെണ്ണിനോട്. പാവം കണ്ണന്‍😔
@busharamv3905
@busharamv3905 6 жыл бұрын
ഒരു പാട് കഷ്ടപ്പെടുന്നുണ്ട് kelsa മെമ്പേഴ്‌സ് ഹാഷിമിനെയും പൂര വെടിയേയും ഒന്നിപ്പിക്കാൻ,,,, വിധു ബാല നന്നായി കഷ്ടപ്പെടുന്നുണ്ട് അതിൽ കൂടുതൽ സപ്പോർട്ടും ചെയ്യുന്നുണ്ട്,,, ഇങ്ങിനെ ഒരു പരിപാടി ഉള്ളത് കൊണ്ട് ആർക്ക് വേണമെങ്കിലും ആരെ വേണമെങ്കിലും ഇറക്കി കൊണ്ടു പോകാം,,,kelsa പാനൽ ഒരുമിച്ചു ജീവിക്കാനുള്ള അവകാശം നേടുത്തരും,,,,
@Harshan472
@Harshan472 4 жыл бұрын
അവനും അവൾക്കും കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇപ്പോ കിട്ടിയിരിക്കുന്നത്,,,, രണ്ടും നശിച്ച് ഇല്ലാതാകും....
@Aydicrafts97
@Aydicrafts97 3 жыл бұрын
Kannaneyum makkaleyum samaadaanayi vidaanaavaaam Avar angane cheythath... Pinne hashiminu kittavunna eettavum nalla shiksha..... 🤭🤭
@adhilaadhi1578
@adhilaadhi1578 3 жыл бұрын
@@Aydicrafts97സത്യം
@hameedhameed1077
@hameedhameed1077 6 жыл бұрын
🙏🙏🙏നമിച്ചു കണ്ണേട്ടാ 😥😥😥😥
@mr_cdjacksonjackson6526
@mr_cdjacksonjackson6526 6 жыл бұрын
That mother's brain and Mr.Kannan is great. Amirtha TV & Viewrs give to big cash awared Mr. Kannan and Amma.
@halofriends
@halofriends 2 жыл бұрын
അവസാനം പറഞ്ഞ വാക്ക് കരയിപ്പിച്ചു കളഞ്ഞു എന്റെ കണ്ണാ 👍
@badrik2202
@badrik2202 6 жыл бұрын
വിധുബാ മാഡം പ്ലീസ് നിയമം ഏതോ ആയിക്കൊള്ളട്ടെ കുട്ടികളെ കാണാൻ അനുവദിക്കരുത്.
@naseefkunjuvengara9136
@naseefkunjuvengara9136 4 жыл бұрын
ഒരു ആണ് തേച്ചിട്ട് പോയാൽ നഷ്ടപരിഹാരം മാങ്ങാത്തൊലി തേങ്ങ കൊല. കെട്ടിയ പെണ്ണ് തേച്ചിട്ട് പോയാൽ ഒരു തേങ്ങയും ഇല്ല ഇതെന്ത് നിയമം. പാവം കണ്ണനും അമ്മയും.
@AbdulRahim-sd2qd
@AbdulRahim-sd2qd 6 жыл бұрын
എന്തടാഹാഷിംനിനക്ക് ഭ്രാന്തുണ്ടോ.നിന്നെക്കാൾ6വയസ്മൂപ്പുള്ള.കാണാൻ .ഗ്ലാമർ ഇല്ലാത്തനിന്റെസമുദായത്തിലും പെടാത്ത.ഒരുപാവംസഹോദരന്റെ ഭാര്യയെ.കൊണ്ട് പോയിരണ്ടു കുട്ടികളെയും.അനാഥരാക്കി.ആണ്ങ്ങളുടെ.മാനംകളയാൻനിനക്ക് വേറെഒരുപുതുപെണ്ണിനെകേട്ടമായിരുന്നില്ലേ.നിന്നെപോലോത്ത ആളുകളെയാണ്.വെള്ളംപൊക്കം .കൊണ്ടുപോയാൽ.ഞങ്ങൾമലയാളികൽ.രക്ഷപെട്ടേനെ.ഈഅമ്മയുടെ.കണ്ണീർകണ്ടില്ലേ .അവളും നീയും .നശിക്കേഒള്ളു ....
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 6 жыл бұрын
Abdul Rahim നശിച്ചു നാറാണക്കല്ലു എടുക്കണം
@sharafusini8366
@sharafusini8366 6 жыл бұрын
കള്ള വെടിക്ക് പോവുമ്പോൾ ആരെങ്കിലും ഐശ്വര്യ റായിയെ പോലെ ഉള്ളത് തിരഞ്ഞു നടക്കുമോ😊😊😊
@musthafajubail5167
@musthafajubail5167 6 жыл бұрын
ഹാഷിമിനെ വെറുതെ വിടരുത് ....
@anjalimenon3697
@anjalimenon3697 6 жыл бұрын
ivante familiyile veroru thepichi undu nazmi hashim. Instagramil chennal kaanam pooram. Bartavine vittu odipoyi modeling ennu paranju azninjattam.
@Ameen-dh6mp
@Ameen-dh6mp 5 жыл бұрын
Athinu aaa patti muslim peruvechu nadakuvalle
@kabeerkoyangi7301
@kabeerkoyangi7301 3 жыл бұрын
"ഈ തെറ്റ് ചെയ്തവർക്ക് ഒരു കോടതിശിക്ഷയും ഇല്ലേ...?" അമ്മയുടെ ചോദ്യത്തിനു കൃത്യമായ മറുപടി ഇല്ല... കഷ്ടം.... നാണക്കേട്
@rasheedali5291
@rasheedali5291 6 жыл бұрын
അവൾ നരകിക്കാനിരിക്കുന്നേ ഉളളു തീർച്ചയായും നരകിക്കും
@ManojKumarkaruvath
@ManojKumarkaruvath 6 жыл бұрын
കണ്ണാ ഞാൻ ഖത്തറിൽ ഉള്ള ആളും എന്റെ അടുത്ത് ഗുരുവായൂർ ഉള്ള താങ്കളെ കാണാൻ ഞങ്ങൾ വരും താങ്കൾക്ക് ഒരു ജീവിത സഖി ഉണ്ടാവും താങ്കളെ കിട്ടുന്ന കുട്ടി പുണ്യം ചെയ്തവളാണ് കാത്തിരിക്കുക ഞങ്ങൾ വരും ഖത്തർ ഫ്രൻസ്
@hasis3660
@hasis3660 6 жыл бұрын
good
@anju3257
@anju3257 6 жыл бұрын
Good decision.. Glad to hear that..
@Jaisapta
@Jaisapta 6 жыл бұрын
How nice u r. God bless u more n more. Sure povanam. Hats off you
@rahmurahmu4793
@rahmurahmu4793 6 жыл бұрын
santhosham theerchayayum povanam
@rahmurahmu4793
@rahmurahmu4793 6 жыл бұрын
ennit njngale ariyikkukayum venam avarude
@althafalthu8719
@althafalthu8719 6 жыл бұрын
ഇങ്ങനെ പോകുന്ന ആളുകൾക്ക് കുറഞ്ഞത് ഒരു ഇരുപതു കൊല്ലമെങ്കിലും ജയിലിൽ ഇടാനുള്ള വകുപ്പ് നമ്മുടെ കോടതി പ്രാപല്യത്തിൽ കൊണ്ടുവരണം ഇതൊരുമാതിരി മറ്റെടുത്ത നിയമം
@heartygiggles9840
@heartygiggles9840 2 жыл бұрын
💯💯
@rincysunil4346
@rincysunil4346 6 жыл бұрын
ഒരു വിഷമവും അറിയിക്കാതെ ആ മോളെ വളർത്തിയതാണു ആ അമ്മ ചെയ്ത തെറ്റ്‌..,ഒരു വിഷമവും അറിയാതെ വളരുന്ന മക്കൾ ഒരിക്കലും മാതാപിതാക്കളുടയോ കൂടെയുള്ളവരുടേയോ വിഷമങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവരാകില്ല...എന്നും അവർ സ്വാർത്ഥരായിരിക്കും..സ്വന്തം സുഖം മാത്രമായിരിക്കും അവരുടെ ലക്ഷ്യം..
@mayayes3138
@mayayes3138 6 жыл бұрын
athu sheriyanu rincy.😐
@Alhidhayapardhahouse
@Alhidhayapardhahouse 6 жыл бұрын
നഷ്ട്ട പരിഹാരത്തിന് കേസ് കൊടുക്കണം കണ്ണാ....
@samadelectro
@samadelectro 6 жыл бұрын
കണ്ണന്‍ എന്ന പേര്‍ അന്വാര്‍ത്തമാക്കിയ ശ്രീ കണ്ണന്‍ . എത്ര വിശാലമായ ചിന്താഗതി A grate man
@studioprofessional5636
@studioprofessional5636 6 жыл бұрын
എന്ത് പാനലാണിത് കണ്ണനും അമ്മയ്ക്കും നീതി കൊടുക്ക് ഹാഷിമിനും രചിക്കും പരമാവധി ശിക്ഷ കൊടുക്ക് ഇങ്ങനെയുണ്ടോ ഒരു പാനൽ വിധുബാല ഹാഷിമിനും രചിക്കും കൂട്ട് നിലയ്ക്കുന്നു കണ്ട് നിലയ്ക്കുന്ന പ്രേക്ഷകരെ പൊട്ടൻ കളിപ്പിക്കരുത്
@hannafathima2099
@hannafathima2099 5 жыл бұрын
അവൾക്ക് നന്നായിട്ടറിയാം ഹാഷിം ഉപേക്ഷിച്ചാലും കണ്ണൻ അവളെ സ്വീകരിക്കുമെന്ന് .ഇവളെ എന്ത് തെറിയാതമ്പുരാനേ വിളിക്കേണ്ടത്
@nayanarani5502
@nayanarani5502 3 жыл бұрын
👍
@fathimafathima1957
@fathimafathima1957 6 жыл бұрын
kurachu koode nalla panel of judges aakamayirunnu..
@neenababy4468
@neenababy4468 4 жыл бұрын
Amma super dialogue 🔥
@paalakkaran.
@paalakkaran. 6 жыл бұрын
മക്കളെ യും ഭർത്താവിനെയും വേണ്ടന്ന് വച്ച് പോയ അവൾക് മക്കളെ കാണാനുള്ള അവസരം കൊടുക്കരുത് .. അവൾക്ക് അർഹതയില്ല..... വ്യഭിചാര കാര്യത്തിൽ മാത്രമാണ് നമ്മുടെ നീതിന്യായം മുട്ടു മടക്കുന്നത്... പുച്ഛം തോന്നുന്നു...
@sinansinu-ju6mm
@sinansinu-ju6mm 4 жыл бұрын
വിധു ബാല എത്ര സിംപിൾ ആയിട്ടാണ് പറയുന്നത് വിറ്റോളാൻഇതു എന്ത് നിയമം 😡😡😡
@eyampattas6147
@eyampattas6147 6 жыл бұрын
അ അമ്മയ്ക്കു, കണ്ണന് എന്ത് നീതി കിട്ടി. കുട്ടികളെ വേണ്ടാത്ത അവൾക് ഇനി എന്തിനാ കാണാൻ അനുവദിക്കുന്നത്.
@happydays7300
@happydays7300 3 жыл бұрын
തെറ്റു ചെയ്യുന്നവരെ സഹായിക്കുന്ന ഒരുപ്തതിയാണ് ഈ ചർച്ചകൊണ്ടുള്ള നേട്ടം
@abdullala9466
@abdullala9466 6 жыл бұрын
Endhoru nalla ammayanu...ee. Ammaykku Endhoru nalla arivanu....
@merildajoseph9730
@merildajoseph9730 6 жыл бұрын
അവസാനം രാജി പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയായി....ചിരിച്ചു കൊണ്ട് പോയി..അവർക്ക് എല്ലാം കിട്ടി
@arifaaji8638
@arifaaji8638 6 жыл бұрын
ഇവളെ ആ ബോഡിബിൽഡർ മുരളി കുമാറിനെ ഏൽപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ....
@najmudheennajmu5947
@najmudheennajmu5947 6 жыл бұрын
Arif aath polichu daaaa
@muthalibynb9247
@muthalibynb9247 6 жыл бұрын
Adichu kattan parayanam aa muraliyodu
@sainumohammed3940
@sainumohammed3940 6 жыл бұрын
Ha ha
@mencave8202
@mencave8202 6 жыл бұрын
Arif KIDUKKI 😀😁😁
@rahmurahmu4793
@rahmurahmu4793 6 жыл бұрын
nte arifeeee polich kidukkkkki
@prassanavijayan9911
@prassanavijayan9911 6 жыл бұрын
ആ. പെൺകുട്ടിക്. നല്ല. തന്റേടമുണ്ട്. അത്. റിയൽ. ലൈഫിൽ. പരാജയപ്പെടാതിരുന്നാൽ. മതി. എന്തായാലും. നല്ലതുമാത്രം. സംഭവിക്കട്ടെ. God. Blessyou
@kykk8083
@kykk8083 6 жыл бұрын
ഈ നിയമങ്ങൾ ഒക്കെ കേൾക്കുമ്പോഴാ പുച്ഛം തോന്നുന്നത്
@mani.k.vmanikutty3968
@mani.k.vmanikutty3968 4 жыл бұрын
Enthu koppile niyamam aanu sir.ningalenthinu thettu cheyytharku support cheyyunne,aa paavam kannan ningalude aduthunnu oru help kittumennu vijaarichalle vannathu.ningalku ee case pariharichu vidanam athre ullu.ithu kaanumbol palarkum ithupole aavaan pediyillathaavum.ningalum manushyaralle.ningakithupole oravastha undaayaale manasilaavu
@busharamv3905
@busharamv3905 6 жыл бұрын
ഇന്ത്യ രാജ്യത്തിന്റെ ജുഡീഷ്യറിയിൽ മാറ്റങ്ങൾ വരുത്തേണ്ട കാലം അതിക്രമിച്ചു,,,
@thasnymoithu7336
@thasnymoithu7336 4 жыл бұрын
ഉറപ്പായിട്ടും
@rijujovith4129
@rijujovith4129 4 жыл бұрын
Yes
@thehanger1908
@thehanger1908 3 жыл бұрын
Aaru kelkkan😂
@sruthi1544
@sruthi1544 3 жыл бұрын
ഇത്രയൊക്കെ അവൾ ചെയ്തിട്ടും ഒരു പണിഷ്മെന്റും കൊടുക്കാതെ അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്ന കണ്ണൻറെ മനസ്...അത് കാണാതെ അവൾ ചെയൂന്ന ഈ തെറ്റ് അത് ഒരിക്കലും ദൈവം വെറുതെ വിടില്ല.. കണ്ണാ നിങ്ങൾക് നല്ല ഒരു ജീവിതം കിട്ടാൻ വേണ്ടി പ്രാർഥിക്കുന്നു 🙏🏻
@vc8699
@vc8699 3 жыл бұрын
കണ്ണാ നിങ്ങളുടെ ഓരോ വാക്കുകളും കണ്ണൂ നനക്കുന്നതാണ് എന്തു പറയണമെന്നറിയുന്നില്ല കണ്ണന് നല്ലതു മാത്രം വരട്ടെ എന്നു പ്രാർഥിക്കുന്നു
@bindhudharman359
@bindhudharman359 4 жыл бұрын
ഈ അമ്മ യാണ് ശരിക്കും ഒരു അമ്മ
@firoskkfiros8655
@firoskkfiros8655 4 жыл бұрын
ഇൗ അമ്മ ഒരു മാതൃകയാണ് എല്ലാവർക്കും ധീര വനിത നമിക്കണം
@niyamol692
@niyamol692 3 жыл бұрын
Ennalum endhoru ammaya adh 😣 Kannan chettan nalloru jeevidham undakate✨️
@ബിജുകെനായർ
@ബിജുകെനായർ 6 жыл бұрын
കണ്ണൻ നിന്നെ പോലെ ശുദ്ധമായ മനസ്സിനുടമകളെ ഈ ഭൂമിയിൽ കാണാൻ പ്രയാസമാണ്
@prayaandev
@prayaandev 11 күн бұрын
Ammayum kannettanum..big salute ❤
@ashiqueash6950
@ashiqueash6950 6 жыл бұрын
ഈ കണ്ണന്റെ നമ്പർ ഉണ്ടോ...... ഇല്ലേൽ അമ്മയുടെ....?? Please.
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
Contact amritha tv
@bilalyoosuf5831
@bilalyoosuf5831 6 жыл бұрын
7907727662..kannan
@കൂട്ടുകാരി-ഖ7ഘ
@കൂട്ടുകാരി-ഖ7ഘ 5 жыл бұрын
@@bilalyoosuf5831 ഇപ്പോൾ ഇവരുടെ കാര്യം എന്തായി എന്നറിയാമോ
@razanrazan7939
@razanrazan7939 5 жыл бұрын
.
@akshayacv6007
@akshayacv6007 3 жыл бұрын
Ee oru episode kondu mathrm ee prgrm ishtapetath, kannetan 🙏
@taniavarghese4817
@taniavarghese4817 6 жыл бұрын
Kannan, God bless u.... Our prayers
@Drgym-y6b
@Drgym-y6b Жыл бұрын
കണ്ണൻ നിങ്ങൾ അവസാനം പറഞ്ഞ ആ വാക്ക് കണ്ണ് നിറഞ്ഞു പോയി 😢
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Kathayalithu Jeevitham| Kamarudeen  |Episode # 13 |Amrita TV
18:23
Amrita TV Shows
Рет қаралды 2 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН