ആരും ചിരിക്കില്ല എന്നറിയാവുന്നതു കൊണ്ടാണ് പൈസ കൊടുത്തു കുറച്ചുപേരെ അവിടെ കൊണ്ടിരുത്തി ചിരിപ്പിക്കുന്നത്
@paulnilayattingal91083 күн бұрын
ഇത് കണ്ടിട്ട് അല്പമെങ്കിലും കോമഡി ആസ്വദിക്കാൻ കഴിവുള്ളവർ ചിരിക്കില്ല ,അപ്പോൾ പിന്നെ അവിടെ ഇരുന്ന് ഒരു ആവശ്യവുമില്ലാതെ ചിരിക്കുന്നവരുടെ കാര്യം പറയേണ്ടല്ലോ .
@niyadkk2 күн бұрын
ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ എവിടെയെത്തുമ്പോൾ ചിരിക്കേണ്ടത് എന്ന്
@shibuthoonoora3 күн бұрын
ശുദ്ധ പരാജയം😢😢
@babeeshnechikattil19083 күн бұрын
ഇതിനൊക്കെ ചിരിക്കാൻ എന്താ ഇതൊരു അസുഖമാണോ ജഡ്ജ്സ്സിനു