ഞാൻ ഈ പരുപാടി കാണുന്ന ഒരാളാണ്, ഈ കുടുംബത്തെ കൂട്ടി ചേർത്തതിൽ വളരെ സന്തോഷം. വിധു ബാല മാഡത്തിനും, അഡ്വാകാറ്റ് മെംബേർസിനും വളരെ നന്ദി
@aneeshka71844 жыл бұрын
രണ്ടാളും ഒരുമിച്ചതിൽ ഒരുപാട് സന്തോഷം ,, രണ്ടു പേരുടെയും മുഖത്തുള്ള ആ ചിരി കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം.. സന്തോഷകരമായ ജീവിതത്തിലേക്ക് എല്ലാ വിധ ആശംസകളും നേരുന്നൂ...
@unnis227 жыл бұрын
ഭയങ്കര സന്തോഷം പറയാൻ വാക്കുകൾ ഇല്ല ഇനി ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ ദൈവം നിങ്ങളെ രക്ഷിക്കട്ടെ
@namrithaaneesh55803 жыл бұрын
അതെ
@boomboom92254 жыл бұрын
ഗണേഷ് നിന്റെ മനസ്സ് വലുതാ 👌👌
@RemyagireeshGireesh-sd2hx Жыл бұрын
എന്റെ ആന്റി ഇത് പോലെ ഫോൺ ഒളിപ്പിച്ചു വച്ചു പക്ഷെ കൂടെ അമ്മാവൻ ഇല്ല മരിച്ചു ആന്റി ക് വേറെ അഫേർ ഉണ്ട്
@divyadevi71175 жыл бұрын
ഇവരുടെ എപ്പിസോഡ് കണ്ടിരുന്നു ...ഒത്തിരി സന്തോഷം തോന്നുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ👍👍
@ashrafashu68273 жыл бұрын
Hi divya
@hariskharis96143 жыл бұрын
Santhosam thonni alle
@esathannickal68303 жыл бұрын
Divya devi...👍👍👍👍👍👍
@ashaskitchenblog87932 жыл бұрын
സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്താ പറയേണ്ടത് ഒന്നും പറയാനില്ല അമൃത ടിവിക്കും ഒരുപാട് നന്ദി ഇത്രയേ ഉള്ളൂ സമൂഹത്തിന് നിങ്ങൾ നല്ലൊരു മാതൃകയാകട്ടെ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@nithyachandran12264 жыл бұрын
വളരെയേറെ സന്തോഷം തോന്നുന്നു.😍😍😍😍❣️❣️❣️ ഇന്നലെ ഇവരുടെ എപ്പിസോഡ് കണ്ടു, ഇന്ന് കണ്ട കാഴ്ച ഇതും.🤩❤️❣️🤩❤️❤️🤩MAY GOD BLESS😊😊
ഹോ ആദ്യമായിട്ടാണ് ഒരു കുടുംബം ഒന്നായതു കണ്ടത്. ഇപ്പോ ആ കുട്ടി എത്ര സുന്ദരി ആയിരിക്കുന്നു. 💕💕💕
@rajirajikr97142 жыл бұрын
ചുമ്മാ പറയല്ലേ
@arjun662710 ай бұрын
Satyam ❤❤ Enikum thonni
@jessythomas77775 жыл бұрын
😓😓 എന്റെ കണ്ണുകൾനിറഞ്ഞു😍😍😘😘 God Bless you
@esathannickal68303 жыл бұрын
God bless you
@dhanalakshmivv12285 жыл бұрын
എനിക്ക് വളരെ സന്തോഷം ഉണ്ട് ജീവിതം എന്ന് പറയുന്നത് കുറെ വിട്ടുവീഴ്ചകളാണ് ഇത് ഒരു സിനിമ യുടെ അവസാനം പോലെ ആയി സന്തോഷം
@mujeebvp31334 жыл бұрын
കഥയല്ലിത് ജീവിതത്തിലെ മനസ്സ്നിറഞ്ഞEpisode പരസ്പരംമനസ്സിലാക്കാനുള്ള കഴിവുണ്ട് God blessyou ഇനിമെലാൽ ഈവഴിക്ക്കണ്ടുപൊകരുത് സന്തൊഷമായിജീവിക്ക്💞💞💞💞💞
@radhikamolpl61593 жыл бұрын
Valare സന്തോഷം... ഇന്ന് ആണ് ഇവരുടെ video kandathu followup um innu thanne kaanaanum pattiii,,, ellaam maari seriyaayalloo🥰🥰🥰സന്തോഷത്തോടെ ജീവിക്കാൻ ശ്രെമിക്കുക... സർവേശ്വരൻ അതിനനുഗ്രഹിക്കട്ടെ 💕🙌🙌🙌💕
@HappySad5477 жыл бұрын
അന്ന് ഉണ്ടായിരുന്ന പാനൽ തന്നെ വേണമായിരുന്നു.. All the best..
@vajidhaneefi79403 жыл бұрын
അതാണ് കരറ്റ് . അവരുടെ ഉപദേശമാണല്ലോ ഇവർക്ക് ഈ മാറ്റം ഉണ്ടായത് . അപ്പോൾ അവരെ നിർബദ്ധമായി സംബന്ധിപ്പിക്കണമായിരുന്നു.
@Aishu_Nikhil3 жыл бұрын
Sathyam.
@ayishakt92993 жыл бұрын
@@vajidhaneefi7940 @
@sobhanr9323 жыл бұрын
jncjxkuekjc
@nikhilmonachan15854 жыл бұрын
ഒരുപാട് സന്തോഷം ആയി...കണ്ണുനിറഞ്ഞു കൂടെ മനസ്സും നന്നയി ജീവിക്കുക😍
@shanusana6797 жыл бұрын
ഇൗ പ്രോഗ്രാംഎന്നും ദൈവം നിലനിർത്തി തരട്ടെ
@princym60654 жыл бұрын
വളരേ സന്തോഷം തോന്നുന്നു. കണ്ണു നിറഞ്ഞുപോയി..god bless u..
@healthyplanets4 жыл бұрын
As a social worker student, I saw many episode of this program to learn from different cases, happy to see their union and happiness..🙏
@gopikagia94492 жыл бұрын
Yes,me also
@jaisaljaisal93667 жыл бұрын
വിധു ബാല ചേച്ചിയെ ശരിക്കും ബഹുമാനം തോന്നിയ എപ്പിസോഡ്
സൂപ്പർ എപ്പിസോഡ് ചേട്ടാ ചേച്ചി ഹാപ്പി ആയി മുന്നോട്ടു പോകട്ടെ 😍😍😍😃😃
@Joy-ld1og7 жыл бұрын
ഈ സന്തോഷത്തിൽ പഴയ പാനലിനെ തന്നെ കൊണ്ടുവരണ മായിരുന്നു' ഈ പാനലിന് ഒരു കുന്തോം അറിയില്ലല്ലോ.... വിധുബാല മാഡംപോലും പലതും മറന്ന് പോയി... ഒരു പാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ...
@likealone42637 жыл бұрын
ligiya joy correct
@darchbuildersdevelopers35154 жыл бұрын
Ee paanalile bindhu maadam spr aanu
@athiraathira65593 жыл бұрын
ഇവരുടെ പണ്ടത്തെ എപ്പിസോഡ് കണ്ട് ph താഴെ വച്ചതേയുള്ളു.... Happy to see this 👍❤god bless you guyss🥰🥰🥰
@kuttikurumbikal5 жыл бұрын
ഈ സ്‌നേഹം എന്നു നിലനിൽക്കട്ടെ ഇ എപ്പിസോഡ് വളരെ ഇഷ്ട്ടപെട്ടു
@nikhilmonachan15854 жыл бұрын
വിധു ബാല മാഡം ഒരുപാട് റെസ്പെക്ട് തോന്നി...
@shahul44724 жыл бұрын
എന്താന്നറിയില്ല ആ ദമ്പതികളുടെ സന്തോഷം കണ്ടപ്പം അറിയാതെ കണ്ണ് നിറഞ്ഞ് പോയി, ഒരുപാട് കഷ്ടപ്പെട്ടാണ് കഥയല്ലിത് ജീവിതം ടിംസ് അവരെ ഇങ്ങനെയൊരു സ്റ്റേജിൽ എത്തിച്ചത്, മനസിൽ നന്മയുള്ളവനാണ് ആ ഭർത്താവ്, പെൺകുട്ടിക്കാണെങ്കിൽ പക്വതക്കുറവുണ്ട്, എന്തൊരു ചേർച്ചയാണ് അവർ രണ്ടു പേർക്കും,ദൈവം നിങ്ങളുടെ സ്നേഹം ജീവിതാവസാനം വരെ നിലനിർത്തി തരട്ടെ, ആയിരക്കണക്കിന് ദമ്പതിമാരുണ്ട് സമൂഹത്തിൽ നരകിച്ച് ജീവിക്കുന്നവർ ഇത് പോലെ ഒന്ന് വിളിച്ചിരുത്തി ഉപദേശിച്ചാൽ സ്വർഗ്ഗജീവിതം നയിക്കാൻ കഴിവുള്ളവർ, ഇവരൊരു പാഠമാണ് സമൂഹത്തിന് തിരിച്ചറിവാണ്,,,.
@yeswecreation88196 жыл бұрын
വിധുബാല മാഡം ഒരു നല്ല അവതാരകയും നല്ലോരു വ്യക്തിയുമാണ്
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, രണ്ടു പേർക്കും മോൾക്കും നല്ല ജീവിതം ആശംസിക്കുന്നു
@lijisamuel61465 жыл бұрын
ദൈവം നിങ്ങളുടെ ജീവിതത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@aliaamma79875 жыл бұрын
Good....madam....happy..very...happy.....
@zarageorgephilip91594 жыл бұрын
ivare kandapo ente kannuniranjupoyee orupadu santhoshum thonni.
@saranyamanoj63064 жыл бұрын
Ee prgm nte Orupaad episodes kanarund.pakshe ithrem heart touching aya episode ithu maathram.aah kuttikku patti poya thettu aah kutty annu thanne sammadhichirunnu athupole athu kshemikaan hus um thayyarayirunnu athaanu avarde jeevithathinte vijayam.May God bless u both,ur child and ur families.Maranam vare samadanathode jeevikatte.
@aswathygopakumar18715 жыл бұрын
Very happy to see both together.God bless
@reenam94383 жыл бұрын
Ivar onnichappol.. Maadathinte santhosham nallathaanu maam... ❤❤❤❤❤.....
@ratheeshbabu786 жыл бұрын
പാനലിന്റ ശക്തമായ ഉപദേശമാണ് ഇവരെ രണ്ടു പേരേയും ജീവിതത്തിലേക്ക് വീണ്ടും അടിപ്പിച്ചത് അതിൽ വളരെ സന്തോഷം തോന്നുന്നു, അവതാരികയുടെ അവതരണ രീതി വളരെ നല്ലത് തന്നെ, ഗണേഷിന്റെയും മണിഷിയുടെയും ജീവിതത്തിൽ നന്മകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു
മക്കൾ ഒന്ന് മതിയെന്ന് പറയല്ലേ മാഡം... ഒന്നിനൊന്ന് വേണം... ഒന്ന് ഓടിച്ചെന്ന് എല്ലാം ഷെയർ ചെയ്യാൻ.. ഇടക്കൊന്ന് അടികൂടാൻ.. ഒക്കെ.. ഞാൻ ഒത്തിരി ഒത്തിരി ഒത്തിരി ആശിച്ച.. ഇല്ലാതെപോയ ഒരു സ്വപ്നമാണ് ഒരു കൂടപ്പിറപ്പ്... ഇപ്പൊ എന്റെ 5m 8m വയസ്സുള്ള മക്കളുടെ കുസൃതി കാണുമ്പോൾ എനിക്കെന്റെ കുട്ടിക്കാലം നഷ്ട്ടമായതിന്റ വേദന ഇന്നും അറിയുന്നു...
Happy life nerunnu Ithupole oru husine Kittan ee kutti enth Punyamanu kazhinja Janmathil cheytathenn ariyilla Ini enkilum avante mathramayi avane snehich jeeviku all the best for your life
@dennisjohn99865 жыл бұрын
ഇനിയും അവൾ മറ്റവൻെ കൂടെ പോകാതിരുന്നാൾ മതിയായിരുന്നു
@harisharisvk61885 жыл бұрын
Bayankara santhosham aayi avarude jeevithathil dhaivaanugraham undakatte enn prarthikkunnu