Swantham makale support cheyyatha ammak oru salute
@nishadrahman40677 ай бұрын
എത്ര വലിയ കൂട്ടുകാരൻ ആയാലും ശെരി.വീട്ടിൽ കേറ്റിയുള്ള ഒരു സ്വതന്ത്ര്യം അത് ഒരിക്കലും പരിതി വിടരുത്
@ja__xx___iiii Жыл бұрын
ഇത്രേം നല്ല മനുഷ്യന് എങ്ങനെയാ ഇത് പോലൊരു നശിച്ച സ്ത്രീയെ കിട്ടിയത് 😢പാവം ചേട്ടൻ
@rajashreedamu6448 Жыл бұрын
Missed call വഴി പരിചയപ്പെട്ടതാ, 3 ദിവസം ഫോണിൽ സംസാരിച്ചു, നാലാം ദിവസം കല്യാണം കഴിച്ചു....
@anniepappachan7462 жыл бұрын
Good program
@akshaya6thanjana4th662 жыл бұрын
ഇത് ദൈവത്തിന്റെ സ്വന്തം നാട് പോയിട്ടു ഒളിച്ചോട്ടത്തിന്റെ അമ്മ ഒളിച്ചോട്ടത്തിന്റെ നാടവും എന്നു തോന്നുന്നു നല്ല ആൾക്കാരെ രക്ഷപെടുത്തേനേ ഗുരുവായൂരപ്പാ 🙏😭
@mohananpmullakkal2 жыл бұрын
Thanks madam
@abdulgafoor73313 жыл бұрын
മഹത്തായ ചതി മഹത്തായ വ്യഭിചാരം കൊള്ളാം എല്ലാം മഹത്വ വത്കരിച്ചു
@sebastiancv89106 жыл бұрын
കൂട്ടുകാരൻ എത്ര മോശം ആണെങ്കിലും സ്വന്തം വീട്ടിൽ അയാളെ വിശ്വസിച്ച് കൊണ്ടുവരുന്നത് സ്വന്തം ഭാര്യയെ അത്രയും വിശ്വാസം ഉള്ളത് കൊണ്ടാണ് ആ വിശ്വാസത്തെ ആണ് ആ സ്ത്രീ കളഞ്ഞത്....
@aanisahameed98686 жыл бұрын
Action hero biju surajinte same avstha 😐
@marykutty57286 жыл бұрын
തേവിടിശ്ശിയായി പോയതുമല്ല ഇപ്പോൾ കണ്ണേട്ടാന്നും പറഞ്ഞു അവനോട് ഓരോ ചോദ്യങ്ങൾ ചോദിക്കാൻ എന്ത് അർഹതയാണ് ഇവൾക്കുള്ളത്. അവളുടെ മുഖഭാവം കണ്ടോ. എന്ത് കാര്യം പറഞ്ഞാലും ഒരേ ഭാവം. ഒരു ഉളുപ്പുമില്ലാതെ ഇരിക്കുന്നത് കണ്ടോ.
@shahad47766 жыл бұрын
Sathyam....
@sajnasajsaj84126 жыл бұрын
Curect Anu paranjath,, ivale kandal ariyaam tharikida anennu,,, pavam AA mushyan te jeevitham ival nasippichu,,,
@marymathewmathew98166 жыл бұрын
Mm
@ariyattilhome33846 жыл бұрын
Anu Jose
@nam85826 жыл бұрын
ഇതിനേക്കാൾ കേമികൾ tv പരിപാടികളിൽ വന്ന് ആരാധകരുടെ കയ്യടി വാങ്ങുന്നുണ്ട്
@vishnumohan69483 жыл бұрын
ഇത്രയ്ക്കും തരം താഴ്ന്ന ഈ വൃത്തികേട്ട ഈ സ്ത്രീയെ പ്രസവിച്ചതിൽ ആ അമ്മ വളരെ ഗെദിക്കുന്നു എന്ന് ആ അമ്മയുടെ മുഖം കണ്ടാൽ അറിയാം
ഇങ്ങനെത്ത ഭർത്താവിനെ കിട്ടിയിട്ട് അവളുടെ അഹങ്കാരം ദൈവം ചോദിക്കട്ടെ.. അവൾ ക്രൂരമായി അനുഭവിക്കട്ടെ
@jessychacko20716 жыл бұрын
ചില പെണ്ണുങ്ങൾക്ക് അതു അനുഭവിക്കാനള്ള യോഗം ഇല്ല.
@shahabkp91296 жыл бұрын
Sainudheen P M
@chinju5236 жыл бұрын
പാവം കണ്ണൻ ഈ കാലത്തു മദ്യപിക്കാത്ത ചെറുപ്പക്കാർ വിരളമാണ് 😫😫 അവൾ ഗുണപിടിക്കില്ല
@ജിജോപീടികമലയിൽ6 жыл бұрын
chinju സത്യം
@teenuteenu26696 жыл бұрын
രണ്ടു പേരുടേയും ഫസ്റ്റ് കമന്റ് കുറേ കണ്ടതാണ്... (ഫീലിംഗ്) പുച്ഛം😏
@ജിജോപീടികമലയിൽ6 жыл бұрын
Teenu Teenu 😀😀😀😀😁😁😁😁
@ark35946 жыл бұрын
ഈ കാലത്ത് മദ്യപിക്കാത്തവർ ഒരുപാട് ഉണ്ട്
@fahadnavas67686 жыл бұрын
ചിഞ്ചു ഞാൻ മദ്യപിക്കാറില്ല...
@anilakumary84144 жыл бұрын
ഇവൾക്ക് കുറച്ചു സൗന്ദര്യം കൂടി ഒണ്ടാരുന്നെങ്കി.... ആ പഞ്ചാര മുക്കിലെ ഒറ്റ ആണുങ്ങളെ ഇവൾ വെറുതെ വിടില്ലാരുന്നു.... പാവപ്പെട്ട പെണ്ണുങ്ങൾ കുട്ടികൾക്ക് വിശപ്പ് മാറ്റാൻ ആരുടെയെങ്കിലും പുറകെ പോയാൽ കുറേ സദാചാര സാധനങ്ങൾ കിടക്കപ്പൊറുതി കൊടുക്കില്ല..... മൂന്നാലു പെറ്റിട്ടും ഇവളുടെ കഴപ്പ് തീർന്നില്ല... അപ്പൊ ആയ കാലത്ത് ഇവൾ എങ്ങനെ ആരുന്നു....
@sanjanajayaprakash39502 жыл бұрын
🏃🏃🏃🏃🏃🏃🏃😭
@sujiskitchen91033 жыл бұрын
😞😞😞
@appuaashe91786 жыл бұрын
ബിധു ബാല മൊഡത്തിന് അവളുടെ മുഖത്ത് ഒന്ന് പെട്ടിക്കാൻ ഉള്ള അരിഷം ഉണ്ടന്ന് തേന്നുന്ന്
@lekshmikanthkodath14076 жыл бұрын
Wafi Wafi g
@abilashperingala41656 жыл бұрын
Ohhhhhh my dear oman
@navaschavakkadu28056 жыл бұрын
Adi polly
@bindusubramanian20846 жыл бұрын
Navas Chavakkadu a
@fathimactfathima34595 жыл бұрын
@@lekshmikanthkodath1407 ob
@shahabbibiyasiya24644 жыл бұрын
Nammuk ellarkkum kudi ee paavam kannane sahayichalo frnds pls Rply my All bro and siss
@sajnamltr73433 жыл бұрын
Ok
@rasiyamusthafak90983 жыл бұрын
ഈ പരിപാടി ഇനി undakumo
@ReswanaAT4 жыл бұрын
ഇത്രക്ക് പാവമായ കണ്ണൻ ചേട്ടൻ മുത്തേ നിങ്ങളുടെ ജീവിതം ടെൻഷൻ ഇല്ലാതെ ജീവിച്ചു കാണിക്കണം
@RajanRajan-vw7uj3 жыл бұрын
O
@safavp76843 жыл бұрын
ഝഞഘ
@stephnafredy3072 Жыл бұрын
Ipozhathe avarude avastha enthaayi aavo
@naseenamajeed30911 ай бұрын
Ivar endaayi aarkkengilum ariyoo
@rajanirajani36426 жыл бұрын
കണ്ണാ ഒരിക്കലും അവളെ വേണമെന്ന് പറയല്ലേ.അതിനുള്ള യോഗ്യത ഇല്ല അവൾക്ക്. നല്ല ഒരു പെണ്കുട്ടി ഇനിയും കണ്ണന്റെ ജീവിതത്തിൽ വരും.
@keerthirajeesh11646 жыл бұрын
Athee ini ethina ivale . Nigale manasilakuna oru nalla kutti nigalde jeevithathilek varate athu vare aa kunjumakkal nalla oru achanayi jeeviku
@ponnammalk.k3833 жыл бұрын
@@keerthirajeesh1164 m
@mahinmahin1963 жыл бұрын
@@keerthirajeesh1164 pP
@zubairashik4703 жыл бұрын
@@ponnammalk.k383 o
@ajinaayoob6383 жыл бұрын
സത്യം
@vishnujithji48803 жыл бұрын
കണേട്ടൻ.. ആത്മാർത്ഥതയുള്ള ഒരാൾ
@nishadkollam90562 жыл бұрын
ഈ പരിപാടി ഇനി ഇടുന്നില്ലേ
@sinovlogs60734 жыл бұрын
ബിധുവാല മേഡം സൂപ്പർ
@hafsahafsa51046 жыл бұрын
കണ്ണാ പ്ലീസ് അവളെ നിനക്ക് വേണ്ട നിനക്ക് നല്ല പെൺകുട്ടിയെ കിട്ടും
@aysharinsha61906 жыл бұрын
Hafsa Hafsa.. ഹാഫ്സാ ഹഫ്സ
@jibintsaji83726 жыл бұрын
awalt
@ayishasworld40234 жыл бұрын
yes
@rajan4ymppnxpushpa9854 жыл бұрын
a lń
@roadrunner32323 жыл бұрын
Sherikyum.😭
@ShasliTP5 күн бұрын
Kannan evideyanuipol?
@haseenabhanu73374 жыл бұрын
Nalla husband . Nalla ammayi amma
@Soumymol-q1y Жыл бұрын
Avalkiyale venda.ayalk ozhivakanum agrahamilla.ithinidayil Ivar parayatha entho Oru kallamund.
@mablesilvadima-zh9tj5 күн бұрын
Kanunnud
@sajanamol70466 жыл бұрын
അവൾക്കു മുൻപിൽ അവളേക്കാൾ നല്ലൊരു കുട്ടിയെ കല്ല്യാണം കഴിച്ച് അവളുടെ മുൻപിൽ ജീവിച്ച് കാണിച്ച് കൊടുക്കണം
@sajanamol70466 жыл бұрын
Ubaid Paramban ഒന്നു പോടാ
@fahadnavas67686 жыл бұрын
Sajana Mol ..നല്ല മനസുള്ള സ്ത്രീകൾക്ക് നല്ല പുരുഷന്മാരെ കിട്ടില്ല...നല്ല മനസുള്ള പുരുഷന്മാർക്ക് നല്ല സ്ത്രീകളെയും കിട്ടില്ല..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം തരുമ്പോൾ...കുന്നോളം തിരിച്ചു കൊടുക്കാൻ 2 പേർക്കും കഴിയണം...
@Cpungcip6 жыл бұрын
നമ്മുക്ക് രണ്ട് പേർക്കും ജീവിച്ചു കാണിച്ചാലോ പൊന്നെ.
@jibintsaji83726 жыл бұрын
ellam kanaka AWALT
@sheelalr13865 жыл бұрын
sajana mol
@yasir.99196 жыл бұрын
കണ്ണാ അവളെ വേണമെന്ന് പറയല്ലേ അതിനുള്ള യോഗ്യത അവൾക്കില്ല നിനക്കു നല്ല കുട്ടിയെ ഇനിയും കിട്ടും ...നീ ഒര് വലിയ മനസിന്റ ഉടമയാണ്..കണ്ണാ
@moluzz12344 жыл бұрын
പടച്ച റബ്ബേ ആ കുഞ്ഞുങ്ങളെ കാത്തോളണേ. സങ്കടം വരുന്നു കുഞ്ഞുങ്ങളുടെ കാര്യം ഓർത്തിട്ട് 😢😢
@ബിജുകെനായർ6 жыл бұрын
കണ്ണാ ഒരിക്കലും അവളെ വേണമെന്ന് പറയല്ലേ.അതിനുള്ള യോഗ്യത ഇല്ല
Vidhubaala Madam please start this program again soon waiting badly
@balakrishnakv69586 жыл бұрын
medam ithu veno vere enthenkilum cheythu koode
@aslamk11636 жыл бұрын
Paavam amma.. daivam rakshikatte
@thanseerakabeer25826 жыл бұрын
കണ്ണാ നിനക്ക് അവളെ വേണ്ട അവൾ ശരിയല്ല
@jibinjose85373 жыл бұрын
Thanksgiving for all activities of Kadhayallathu jeevitham
@user-qu8mp4eh1v5 жыл бұрын
കണ്ണനെ പോലെയൊരു ഭർത്താവ് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്. അത് ഇവൾക്ക് വിധിച്ചിട്ടില്ല. എവിടെങ്കിലും ഉണ്ടാകും കണ്ണാ ആ ഭാഗ്യവതി.
@FrancisKm-gb7dp Жыл бұрын
😮😢🎉😂😂❤ 0:56 , .,
@PankajavallyRaman Жыл бұрын
😊😊😊😊
@shoukathk80334 жыл бұрын
😢😢
@kareemakereema2723 жыл бұрын
💔💔💔💔🤞🤞🤞🤞🤞Y7
@sreehari21736 жыл бұрын
അവൾക്കു കുറച്ചു നാൾ കൂടി hashimന്റെ തൊപ്പിക്കാരനെ തന്നെ വേണം.... അതാ അവൾ പോകില്ല പോകില്ല എന്നു പറയുന്നത്.... അത് മടുക്കുമ്പോൾ വീണ്ടും പാവം കണ്ണന്റെ തലയിൽ ആകും...
ഇത്രയും പാവപ്പെട്ട ഭർത്താവിനെ കിട്ടിയിട്ടും ഇവൾ ഇതൊക്കെ ചെയ്തലോ .
@subairtk46016 жыл бұрын
നീ ആല്മഹത്യ ചെയ്യരുത് എനിക്ക് അത് കാണാൻ കഴിയില്ല..... അവസാനം കണ്ണൻ പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ നെഞ്ച് പൊട്ടി... അവൾ അനുഭവിക്കും തീര്ച്ചയായും.....
@pravasi67446 жыл бұрын
👍
@hafsathhafsath50816 жыл бұрын
സത്യം
@saraswathyaravind6506 жыл бұрын
.wante.malaualam.olf.songs
@sruthyt9216 жыл бұрын
subair TK. Bakthiganm Y
@aneesr57914 жыл бұрын
നല്ലരു മനുഷ്യൻ പാവം ആണുങ്ങൾ
@hussaintvk34566 жыл бұрын
കണ്ണാ നീ ഇത്രയും പാവം ആയിപ്പോയല്ലോ സുഹൃത്തേ ഈ സ്ത്രീയെ എന്തിന് ഇനി ninte മുന്നോട്ടുള്ള ജീവിതത്തിൽ കൂടെ കൂട്ടണം.. വേറെ കല്യാണം കഴിച്ചില്ലെങ്കിലും no problem പക്ഷേ ഇവളോ കൂടെക്കൂട്ടി ജീവിക്കുകയാണെങ്കിൽ നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും.. (d പുല്ലേ നിന്നെ നേരിൽ കാണുകയാണെങ്കിൽ ഞാൻ ninte കരണക്കുറ്റി നോക്കി ഒന്ന് തരും ).
@nidhikrishna42212 жыл бұрын
Ee amma 🙏🙏🙏🙏🙏🙏🙏🙏🙏🙏 Aval🤛🤛🤛🤛🤛🤜
@ramil____x____10103 жыл бұрын
മുത്താണ് കണ്ണൻ
@devapriyashimjith96756 жыл бұрын
Love u കണ്ണേട്ടാ.12 വയസ്സുള്ള മോളുടെ അമ്മയാ ഞാൻ.1:5 ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് മോളെയും നോക്കി വീട്ടിലിരിക്കുന്നു. Hus വിദേശത്താണ്. ഇവളാണോ അമ്മ ?കൊല്ലണം നായെ .ചേട്ടനവളെ വേണ്ട
@vijaijesus78015 жыл бұрын
Joli kalanghathu mosam ayye devoote
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
@@nijaspk8913 ഇസ്രായേൽ നഴ്സ്
@faizalfaizal90046 жыл бұрын
Kanna chudayitu kariyamilla avarkulla pani daily koduthukondirikkanam
@thasnikathir92974 жыл бұрын
😥😥😥😥😥😥
@rithikarajeev21433 жыл бұрын
kannan chettaaaa ithrayum sneham ulla oru bharya ano eeee irikkunna mothalu...
@latheefpurathoottayil77783 жыл бұрын
കണ്ണൻ മറ്റൊരുത്തൻറ്റെ കണ്ണാണ് നല്ല മനുഷ്വനായാൽ ഉള്ള നന്മയും ഭർത്താവും കണ്ണനെ പോലെ ഒരാളെ കാണുകയോ കേൾക്കുകയോ ഇല്ല കണ്ണന് നന്മകൾ മാത്രമേ വരികയുള്ളൂ ഹാഷിം പെണ്ണും നശിച്ചു കാണാൻ കണ്ണന് കാണേണ്ടി വരും 🇮🇳🇮🇳🥑
@Vaigasha6 жыл бұрын
Kannan is such a nice man. Nowadays in dis world a few of human will b like dis.raji will suffer a loat like anything. Iam sure Hashish never to be honest with her.after a few month he will leave her. Hashims face and body language says he is da number one cheater and this affair will be continue for a short time period.actually i personally want to see her spoiled life. One day she will recognise that her life with kannan was wonderful and never she can recover. And overcome. Her life will become a big tragedy. Hashish actually his time is passing with raji for a short time. Foolish lady what will be her fate.god pls be with kannan n that poor sweet children's.
@nidhin226 жыл бұрын
Soma a s yes Hashim used her.. after few month definitely he will throw her...
@manjus75986 жыл бұрын
Podee
@Vaigasha6 жыл бұрын
പോടാ
@nidhin226 жыл бұрын
Soma a s 😀
@Vaigasha6 жыл бұрын
Nidhi Nidi അല്ല പിന്നെ വെറുതെ മെക്കിട്ടു കേറാൻ. ഇന്നാണ് കണ്ടത് ജിമെയിൽ ചെക്ക് cheythapol. ഇവർക്കൊക്കെ സ്ത്രീകളെ കാണുമ്പോൾ ചീത്ത ചുമ്മ അങ്ങ് വിളിയ്ക്കാൻ തോന്നും. അത് ഇനി അനുവദിയ്ക്കുന്നില്ലന്നു തീരുമാനം
@rajbahdoorbaba3 жыл бұрын
പാവം കണ്ണന്റെ നിഷ്കളങ്കത അവൾ ശരിക്കും മുതലെടുത്തു. നിയമപരമായി ഒരു വിവാഹ ബന്ധം നിലനിൽക്കവേ, അവിഹിത ബന്ധത്തിൽ ഏർപെട്ട്, ഗർഭം ധരിച്ചു, കുട്ടിയെ പ്രസവിച്ചിരിക്കുന്നു. ഭർത്താവിനും, ഭർത്താവിൽ ഉണ്ടായ രണ്ടു കുട്ടികളെയും വഞ്ചിച്ചു. ഇതിൽ പരം വല്യ വഞ്ചന വേറെയുണ്ടോ? മാതൃകാ പരമായി ഇവളെ ശിക്ഷിക്കണം.
@abdurabb40715 жыл бұрын
Shame on u reji. Kannan chettan avle vittekk. Nalla oru jeevitham ഉണ്ടാവട്ടെ
@sreenathm25936 жыл бұрын
കണ്ണാ അവളെ വിട്ടേക്ക് ബാക്കിയുള്ള ജീവിതമെങ്കിലും സുഖമായ് ജീവിക്ക്
@jibinjose85373 жыл бұрын
പ്രവർത്തനം അഭിമാനർഹമാണ് by jessy
@johnsebastian37536 жыл бұрын
You have a good heart man. I can't even imagine what you are going through
THEIA HIGH GAMES THEIA HIGH COURT to and I think 877777uu 9tyhhhjj7iiuiiiiiiiiioooo00000
@anniek.d33223 жыл бұрын
@@thomasthomas7203 On on oh all TV tv
@ammuunny6 жыл бұрын
Vedippura 🙄
@zafwazaf62073 жыл бұрын
3 year nu sheesham kanunnaa njnaan
@athulyasojan56253 жыл бұрын
Njnum😅
@susansusanmathew5 күн бұрын
ഇവരുടെ സൗന്ദര്യപിണക്കം കൊണ്ടു വലിയമ്മയും വലിയപ്പനും വേണം കൊച്ചുമക്കളെ വളർത്തണം, അവകാശം മുഴുവനും അപ്പനും അമ്മയ്ക്കും
@swathistar44396 жыл бұрын
Kanna eniyum ee vizhupiine venamennu chinthikalle...
@FebisTalks6 жыл бұрын
ലേശം ഉളുപ്പ് ???? ഒക്കെ ചെയ്തു വെച്ചിട്ടു പറയുന്ന ന്യായങ്ങൾ ????? അതും പരസ്പര ബന്ധം ഇല്ലാത്ത ന്യായങ്ങൾ ? അവിടെ ഇരിക്കുന്നത് ഒക്കെ പൊട്ടന്മാർ ആണെന്ന് വിചാരിച്ചോ ??????ഇവിടെ ഓരോ സ്ത്രീകൾ ചില ഭർത്താക്കന്മാരെ കൊണ്ട് എന്തുമാത്രം വേദനിക്കുന്നു .അതൊക്കെ നോക്കിയാൽ കണ്ണൻ നല്ല മനുഷ്യൻ ആണ്. തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തിയിട്ട എന്ന് നാട്ടിൽ ഒരു ചൊല്ലുണ്ട്
@fahadnavas67686 жыл бұрын
ഫെബി..നല്ല മനസുള്ള സ്ത്രീകൾക്ക് നല്ല പുരുഷന്മാരെ കിട്ടില്ല...നല്ല മനസുള്ള പുരുഷന്മാർക്ക് നല്ല സ്ത്രീകളെയും കിട്ടില്ല..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം തരുമ്പോൾ...കുന്നോളം തിരിച്ചു കൊടുക്കാൻ 2 പേർക്കും കഴിയണം...
@dhanyasivaraman51166 жыл бұрын
Ithu kandete aarugelum ee ettanu oru job kooduthal mathi ayirunu🤗🤗🤗
Sheeba ...നല്ല മനസുള്ള സ്ത്രീകൾക്ക് നല്ല പുരുഷന്മാരെ കിട്ടില്ല...നല്ല മനസുള്ള പുരുഷന്മാർക്ക് നല്ല സ്ത്രീകളെയും കിട്ടില്ല..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം തരുമ്പോൾ...കുന്നോളം തിരിച്ചു കൊടുക്കാൻ 2 പേർക്കും കഴിയണം...
@ashiqakbar2137 Жыл бұрын
നല്ലമനുഷ്യൻ Kannan
@ginithaginithadavis16034 жыл бұрын
Kanna kunjugalku oru nalla ammaye kittum.avalode pokan para.nalla oru kutti kannante jeevithathi varum.
Ingane anubavikkunna oru padu anungal und,,, palarum manam bayannu purathariyikkathe jeevikkunnund,,, anungalkk kurachu thantedamilla enkil pala anungalkum ithupole anubavikrndivarum,,,
@fahadnavas67686 жыл бұрын
Sajna.നല്ല മനസുള്ള സ്ത്രീകൾക്ക് നല്ല പുരുഷന്മാരെ കിട്ടില്ല...നല്ല മനസുള്ള പുരുഷന്മാർക്ക് നല്ല സ്ത്രീകളെയും കിട്ടില്ല..അതാണ് ലോകം...കുന്നികുരുവോളം സ്നേഹം തരുമ്പോൾ...കുന്നോളം തിരിച്ചു കൊടുക്കാൻ 2 പേർക്കും കഴിയണം...
@beenapeethambaran50467 күн бұрын
Pennungal engane thudangiyal pavapetta barthakan
@beenapeethambaran50467 күн бұрын
Mar enthu Cheyana
@smilingworld41856 жыл бұрын
പാവം കണ്ണൻ....😢😢😢
@sanjanajayaprakash39502 жыл бұрын
Aathu Kannananu. Pavañmk
@SreejaBabu-s9p3 күн бұрын
😮
@arungrarungr69296 жыл бұрын
ചേട്ടാ ചേട്ടനൊരു നല്ല കുട്ടിയെ കിട്ടും ഇവളെ കൂടെ കൂട്ടിയാൽ കുട്ടികളെ ജീവിതം പോകും ഇവൾ പോട്ടെ. ചേട്ടന്റെ നല്ല മനസ്സ് ആണ് നല്ലൊരു ജീവിതം കിട്ടും ഇവൾ വീണ്ടും ഇവൾ വേലി ചാടും കുട്ടികൾ വലുതാകുന്നു ഇവളെ കണ്ടു അവർ വളർന്നാൽ വഴിതെറ്റും കുട്ടികൾ. നല്ലൊരു പെൺകുട്ടിയെ കെട്ടി സുഖമായി കുട്ടികളുമായി ജീവിക്കാൻ നോക്ക്. അല്ലാതെ ഇവൾക്ക് വേണ്ടി കരയല്ലേ കണ്ണാ
ആദ്യമായി പറയുന്നു മൂന്ന് ജട്ജസിനെ എന്തിനാണ് അവിടെ ഇരുത്തിയത് ആണുങ്ങൾ ഇങ്ങനെ പാവമാരുത് സൊന്തം കുട്ടിയെ എന്തിന്രെ പേരിലായാലുഠ വേറെ ഒരാൾ അടിച്ചാൽ എങ്ങനെ സഹിക്കുഠ ഈ കേസിൽ ഞാൻ രാജിയുടേയുഠ ഹാഷിമിന്രെയുഠ കൂടെയാണ് കാരണം കണ്ണന്റെ കഴിവു കേടാണ് ഈ പ്രശ്നങ്ങൾക്ക് കാരണം ഇങ്ങനെ യുള്ള ഒരു ഭാര്യയെ ഇനിയും വേണം എന്ന് പറയുന്നത് എത്ര പൊട്ടിത്തെരമാണ്