മോളെ ഞാനും 3/മക്കളുടെ അമ്മയാണ് ഭർത്താവില്ല എൻെറ മൂത്തകുട്ടിക്ക് 10 വയസ്സും ചെറിയ കുട്ടിക്ക് 4 വയസ്സുമാണ് 2 വർഷമായി ഞാൻ ഭർത്താവില്ലാതെ നിക്കുന്നു വീട്ടുകാരും ഫ്രസുകളുമെല്ലാം എന്നെ വേറൊരു കല്ലൃാണത്തിന് നിർബദ്ധിക്കുന്നുണ്ട് ഞാൻ അതിനൊന്നും ചെവികൊള്ളില്ല കാരണം എന്താച്ചാൽ നമ്മൾ നൊന്തുപ്രസവിച്ച പൊന്നോമനകൾ നമ്മളെ മാത്രം വിശ്വസിച്ച് ഒന്ന് കാൽ തെന്നി വീണാലും നമ്മൾ അവരെ അടിച്ചാലും അവർ ആദൃം വിളിച്ച് കരയുന്നത് അമ്മേ ... എന്നാണ് നിൻെറ ആ ചെറിയ പൈതൽ നീ അതിനെ ഉപേക്ഷിച്ച് പോന്നതറിയാതെ നീന്നെ അമ്മേന്ന് വിളിച്ച് കരഞ് എത്രതിരഞിട്ടുണ്ടാകും ആ പാവം മോളെ നിനക്ക് മനസ്സ് മാറി ആ കുഞിനെങ്കിലും വിജാരിച്ച് തിരിച്ച് പോ മോളെ ആ മക്കളുടെ കാരൃം ആലോചിച്ച് എന്തോ വല്ലാത്തൊരു വേദന പാവം മക്കളെ അടുത്തേക്ക് പോ മോളെ മക്കളെ ഒാർത്ത് നിന്നെ ആരൂം ഒന്നും ചെയ്യില്ല മോളെ ...നീ പോ...
ശരിയാണ് പക്ഷെ ഇതൊന്നും അവർ കാണാനോ കേൾക്കാനോ ചാൻസ് കുറവാ.. all the best
@fathimasuhara2624 жыл бұрын
@@sadiqc.a7276 aameen
@swapnashyam24564 жыл бұрын
അമ്മേ അമ്മ പറയുന്നത് ഇവള് കേൾക്കുമോ തോന്നുന്നില്ല
@yousafali45924 жыл бұрын
Hats off
@galaxymobiledubai4 жыл бұрын
കാമുകൻ പത്തരമാറ്റ് തങ്കം..കാമുകി പത്തരമാറ്റ് തങ്കകട്ടി..ഭർത്താവ് മാണിക്യകല്ല് അമ്മ വജ്രം..കാണുന്ന നമ്മൾ കരികട്ടകൾ ..വാ പോകാം...ഇതിൽ കണ്ടന്റ് ഇല്ല..
@jesikondotty74554 жыл бұрын
galaxymobiledubai 😂😂
@safanaafsal76444 жыл бұрын
😀😀😀
@sathinimmis2894 жыл бұрын
കാണുന്ന നമ്മൾ സസി
@ambikamr83064 жыл бұрын
😀😀😀😁😁
@fflover95414 жыл бұрын
😆😆
@mektoubdc38264 жыл бұрын
ഭർത്താവിൽ നിന്ന് അതായത് എന്റെ അപ്പനിൽ നിന്ന് പിരിഞ്ഞ് 26 വയസ്സ് മുതൽ ഞങ്ങൽ 3 മക്കൾക്ക് വേണ്ടി ജീവിച്ച അമ്മയെ ഓർത്ത് പോവുകയാണ്. അമ്മയുടെ സഹോദരങ്ങളുടെ വീട്ടിൽ അടുക്കളപ്പണി ചെയ്ത് ആണ് ആ അമ്മ ഞങ്ങളെ വളർത്തിയത്.. ഇന്നേവരെ ഇതിന്റെ 1% പോലും യാതൊരു കാഴ്ചയോ കേൾവിയോ ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും അവരോട് ബഹുമാനവും ആദരവും മാത്രം.. നന്ദി അമ്മേ.. ഇതൊക്ക കാണുമ്പോൾ അമ്മയെ ഓർത്ത് കണ്ണ് നിറയുന്നു.
@LeelaPa2 жыл бұрын
🙏🙏🙏🙏
@judhan932 жыл бұрын
Me too
@alinepjaan35352 жыл бұрын
Very good, അമ്മയെ ഇങ്ങനെ നെഞ്ചോടു ചേർത്ത് വച്ച് ഓർക്കുന്ന ഈ മക്കൾ തന്നെയാണ് ആ അമ്മക്ക് ഈശ്വരൻ കൊടുത്ത ഏറ്റവും വലിയ പുണ്യം, !!!!!!!
@anuarun93442 жыл бұрын
Me too അമ്മ❤️
@jiyajith86492 жыл бұрын
@@LeelaPa ni
@sabithkarimba66894 жыл бұрын
നീല ഷർട്ട് ചേട്ടൻ പോളിയാണ് എന്ന് തോന്നുന്നവർ ഇവിടെ കമ്മോൺ.. ✌️
@umarulfarooq75874 жыл бұрын
👋👋👋👌👌👍sss coming aayi
@shayidashibu84374 жыл бұрын
പുള്ളിക്കാരൻ ഒരു ബുദ്ധി ജീവിയാണ് 😊
@ambiliyajithabhishekjith53204 жыл бұрын
🤣🤣
@nishamolnishavinod68004 жыл бұрын
Yes
@TRICKS.OF.ASHFIN4 жыл бұрын
☺️✌️✌️✌️
@rinimathew99134 жыл бұрын
ഈ മകൻ പിഴച്ചു പോയത് ഈ തള്ള ഒരാള് കാരണം മാത്രമാണ്. എന്തൊരു വ്രത്തികെട്ട കുടുംബം
ഇവിടെ അമ്മയാണ് താരം. മകനെ നല്ല പാഠം പഠിപ്പിച്ചു വളർത്തിയ അമ്മ. എന്തെങ്കിലും ഒരു അവാർഡിന് ഇവർ അർഹിക്കുന്നു.
@Heaven07374 жыл бұрын
അവനു എത്ര പെണ്ണുങ്ങളെ വേണേലും വീട്ടിൽ കൊണ്ട് വരാം എന്നാലും അവൻ മഹാൻ. തിരിച്ചു പെണ്ണായാൽ അവൾ പിഴ... ഒഹ്
@jwanitasaritha51404 жыл бұрын
അതാണ് സമൂഹം.
@masoulll12564 жыл бұрын
🤗
@amalabdul874 жыл бұрын
നീ എന്തുവാടേ ഈ പറയുന്നേ എത്രയോ പെൺപിള്ളേർ ആണ് ഇതുപോലെ കുഞ്ഞു മക്കളെ ഇട്ടിട്ട് പോകുന്നത്
@pp-bt2bh4 жыл бұрын
Ellarum kanakka
@jwanitasaritha51404 жыл бұрын
Vahid amal ഇത് പോലെ തന്നെ എത്രയോ പുരുഷന്മാർ ഭാര്യയേയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോകുന്നു. പക്ഷെ സമൂഹത്തിന്റെ കണ്ണിൽ മക്കളെ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾ മാത്രം കുറ്റക്കാർ ആവുന്നതെങ്ങനെ? പ്രസവിച്ച അമ്മയ്ക്ക് മാത്രമേ കുഞ്ഞുങ്ങളെ നോക്കാൻ ഉള്ള ബാധ്യത ഉള്ളോ. കുഞ്ഞുങ്ങൾക്ക് രണ്ടു പേരുടെയും സംരക്ഷണം വേണം. പിന്നെ ഇതിൽ ഈ കുട്ടീടെ ഭർത്താവ് മാന്യൻ ആണോ. അവന്റെ കയ്യിൽ ഇരിപ്പ് കൊണ്ടല്ലേ ഒന്നിൽ കൂടുതൽ തവണ ഈ pennkutty പോയിട്ടുണ്ട് എന്നു പറയുന്നത്. ഒരു പെണ്ണിനെ പിടിച്ചു നിർത്താൻ ഒരു ഭർത്താവിന് കഴിയണം. അത് കെട്ടിയിടാൻ അല്ല. അവളുടെ ഉള്ളിൽ താൻ ഇല്ലാതെ തന്റെ ഭർത്താവിന് വേറെ ലോകം ഇല്ല, താൻ അവന്റെ ജീവൻ ആണ് എന്ന തോന്നൽ അവൻ ഉണ്ടാകിയെടുക്കണം. കല്യാണം കഴിയുമ്പോൾ ഉള്ള സ്നേഹം അല്ല അതിനേക്കാൾ പതിന്മടങ്ങു കൊടുക്കണം. താൻ അമൂല്യമാണെന്നു വിലപ്പെട്ടതാണെന്നു ഒരു തോന്നൽ അവളുടെ ഉള്ളിൽ ഉണ്ടാക്കിയെടുക്കാൻ ഒരു ഭർത്താവ് ശ്രെമിക്കണം. അത് മാത്രം മതി ജീവിതകാലം മുഴുവൻ അവനെ അവൾ പ്രണയിക്കാൻ. എന്നാൽ അങ്ങനെ ആണോ മിക്ക കുടുംബങ്ങളിലും നടക്കുന്നത്. പൊട്ടി പെണ്ണുങ്ങൾ ആണ് ഇങ്ങനെ ഇറങ്ങി പോവുന്നത്. ഭർത്താവിന്റെ കൂടെ ജീവിച്ചിട്ട് അവിഹിതബന്ധം പുലർത്തുന്ന എത്ര ഭാര്യമാരും ഭർത്താക്കന്മാരും ഉണ്ട്. താളപ്പിഴകൾ സംഭവിക്കുമ്പോൾ അത് പരസ്പരം തുറന്നു പറഞ്ഞു തിരുത്തി മുന്നോട്ട് കൊണ്ടു പോയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും. അവൾ വെറും ഒരു അമ്മയാവാൻ വിധിക്കപ്പെട്ടവൾ അല്ല. അവൾക്കും ഉണ്ട് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള അവകാശം. അത് സ്വന്തം കുടുംബത്തിൽ നിന്നും നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായും അവളുടെ മനസ്സ് സ്നേഹം കാണിച്ചു അടുത്തു കൂടുന്ന അളിലേക്ക് തിരിയും. അതിൽ അവൾ സത്യസന്ധത മനസിലാകില്ല. കാരണം അവൾ സ്നേഹം തിരയുന്നവൾ ആണ്. അതുകൊണ്ട് അവൾക്ക് അബദ്ധം പറ്റുന്നത്.
@karthikamsmankulathu36524 жыл бұрын
ഇവരെ ബീന ചേച്ചിയെ ഞൻ കുറ്റം പറയില്ല.. ഇവനാണ് എല്ലാത്തിനും കാരണം.. സ്നേഹവും സമാദാനവും കിട്ടുന്ന ഇടത്തേക്ക് chaayum.. പക്ഷെ ഇങ്ങനെയുള്ള അവന്മാർ pattikum അതാണ് ആണിന്റെ സ്വഭാവം.. അതെങ്ങനെയാ പെൺപിള്ളേർക്ക് ഫ്രീഡം കൊടുക്കില്ല എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പിടിച്ചു kettikum. പിന്നെ Husbandum ആങ്ങളയും എല്ലാരും ഭരിക്കും.. ആദ്യം പെണ്ണിന് സ്വന്തം Space kodukanam... pinne kalynm atha vendath.. (NB: എന്നെ തെറി വിളിക്കാൻ പോരേണ്ട 🤑)
@hashimasherinpk75334 жыл бұрын
👍
@mithooss3834 жыл бұрын
👍👍👍
@unnikuttan56274 жыл бұрын
Theri illa like ittind ✌️
@remzworld73014 жыл бұрын
So True..👍penninu 18akana munne arudelum thalayil vachu kettan anu ellarkum thrithi..kettiyilla enkil epo entha chathu poko.. 25 kazinjit aval theerumanikate kettano are epol atho vendayo ennoke.. Pennu athu manasilkanam.allathe 18 aya udane evante enkilum thalayil akaruthu. Athu mathram ano ningade jeevitham.. Marriagenu appuram ningalk oru jeevitham ille... 25lo 30lo kettiyalum onnum akilla..allathe ningalk 30 akumboshekum makkalk 12 akkal alla life😁
@nimmiashokan1149 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് എനിക്ക് എന്നോട് തന്നെ ഒരു respect തോന്നുന്നത് 😂😂
@saleemkm80424 жыл бұрын
അവിഹിതം എന്ന് പറഞ്ഞാൽ ഒണക്ക മീൻ പോലെയാണ്... ലോകം മൊത്തം നാറിയാലും കഴിക്കുന്നവർക്ക് നല്ല രുചി ആയിരിക്കും. 😀
മൂന്നു തവണ ഈ ചെക്കന്‍ പല കുട്ടികളെ വീട്ടില്‍ കൊണ്ട് വന്നു അതിനൊക്കെ അമ്മ സപ്പോര്‍ട്ടും എന്ത് ഫാമിലിയാ
@sitharat.p16244 жыл бұрын
എനിക്ക് തോന്നുന്നത് അവർ ജീവിക്കുന്നത് അവന്റെ വരുമാനം വെച്ചാണ് എന്ന്, പിന്നെ ഭയങ്കര കോപം, അക്രമ വും ഉണ്ടായിരിക്കും
@alawalymakkah35354 жыл бұрын
@@sitharat.p1624 എന്തോ എവിടെയൊക്കെ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാത്തിരുന്നു കാണാം
@swapnashyam24564 жыл бұрын
കൂതറ ഫാമിലി അതുകൊണ്ട് കയറ്റി താമസിപ്പിക്കുന്നു അത്ര തന്നെ
@sreejagopalan93794 жыл бұрын
കൂതറ ഫാമിലി
@yousufpurameri77784 жыл бұрын
ചിലവില്ലാതെ ചെക്കന് ഒരു പെണ്ണ്. ലോട്ടറി അടിക്കുന്നതല്ലെ
@AsSa-sn3wb2 жыл бұрын
മകന്റെ എല്ലാവൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്ന ആ അമ്മക്ക് പത്മ പുരസ്ക്കാരം നൽകി ആദരിക്കണം .
@kiranr8904 жыл бұрын
ലോക്ക് ഡൗണ് സമയത്ത് കോമഡി സ്റ്റാറിനെകാളും വളരെ അധികം നീതി പുലർത്തി ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ഇങ്ങനെ കുറച്ച എപ്പിസോഡുകൾ തന്ന അമൃത ടീവിക്കും , ഈ കുടുംബത്തിനും ഉള്ള നിസീമമായാ...നന്ദി ഈ ഘട്ടത്തിൽ അറിയിക്കുന്നു...
@christodiya84404 жыл бұрын
ഈ ലോക ഡൗണിൽ.ഒരു ആശ്വാസം തരുന്ന എപ്പിസോഡ്. അമൃത ടിവിക്. നന്ദി
@hibaabdulbari1774 жыл бұрын
😃😃😃
@amruthanarayanan99184 жыл бұрын
Shinto Shinto 😝😝
@abhijithos36084 жыл бұрын
Sheriyaaa നീ പറഞ്ഞത്... ആരാന്റെ അമ്മക്ക് Brandhu പിടിച്ചു കാണുമ്പോൾ രസമായിരിക്കും........ledaaa
@abhijithos36084 жыл бұрын
@@mindwords4713 satyam...
@dhanyadhanya.k.b56754 жыл бұрын
Thaan kollallo
@sadiqueali86994 жыл бұрын
കമന്റ് ബോക്സ് നോക്കാൻ വരുന്ന ചങ്കുകൾ ഒന്നു നീലം മുക്കിക്കെ
@x-gamer72024 жыл бұрын
Ayo enike karupa mukan avu( KZbin update)
@aiswaryasebastian48154 жыл бұрын
ബസിൽ വെച്ച് വിളിക്കാൻ ഫോൺ കൊടുത്ത ആ കൊച്ചു ഇനി മേലാൽ ആർക്കും ഫോൺ കൊടുക്കില്ല 🤭
@remyamolpt47304 жыл бұрын
Sathyam
@bashiddb75914 жыл бұрын
കണ്ടം വഴി ഓടി കാണും
@nijassidhik66194 жыл бұрын
@@bashiddb7591 =
@ananthuananthu38834 жыл бұрын
ആ കൊച്ച് ഈ കൊച്ചാണോ..??
@ajeenajasmin76734 жыл бұрын
🤣🤣🤣🤣🤣
@കൃപാസനംമാതാവ്-ഷ7ഝ4 жыл бұрын
സ്നേഹം സ്നേഹം എന്ന് ഇവൾ പറയുന്നു നൊന്തു പെറ്റ കുഞ്ഞുങ്ങളോട് തോന്നാത്ത സ്നേഹം ഇനി ആരോട് തോന്നാൻ ഈ സ്നേഹത്തിന്റെ പേര് വേറെ
@jishavinod77254 жыл бұрын
Sathyam
@lindaben63952 жыл бұрын
ബ്ലൂ ഷർട്ട് ജഡ്ജ് നല്ല ബുദ്ധി ഉള്ള ആളായിട്ട് ഫീൽ ചെയ്യുന്നു. അതേഹം വളരെ കറക്റ്റ് ആയി ചോദ്യങ്ങൾ ചോദിക്കുന്നു 👍👏മഞ്ഞ സാരി madam ജഡ്ജ് അതുപോലെ ബുദ്ധിമതി തന്നെ. 👌👏.
@പോഞ്ഞിക്കര-റ7ല4 жыл бұрын
ആരും ശ്രെദ്ധിക്കാതെ പോകേണ്ട "എപ്പിഡോസ്"ആയിരുന്നു അവന്റെ കുമ്പസാര രഹസ്യം കാരണം എപ്പിഡോസ് എല്ലാരും കണ്ടു..
@nikhilks56874 жыл бұрын
Sateyam
@anoopjoy1074 жыл бұрын
സത്യം കുത്തി ഇരുന്നു മൊത്തം കണ്ടു 😆😆😆
@ammu5074 жыл бұрын
Athu kanana Njanum Idh kandath
@lillykuttyphilip96554 жыл бұрын
sathyam..😂
@dhanya94193 жыл бұрын
Sathyam
@subyyohannan57304 жыл бұрын
ആ ചെക്കന്റെ എല്ലാ വൃത്തികേടിനും കൂട്ടു നിന്ന തള്ള അവൻ മഹാ ഫ്രോഡ് ആണ്
@shahanashanuzz29734 жыл бұрын
Aaa adhanne avan inim vere penugale kodunna amma inim ketum vtl adh avankum manasilayi
Avantte neighbour tte comment last episode IL undu. Avarum Anganeya paranje
@maneeshs23674 жыл бұрын
ഇവള് മഹാ പിഴ ആണ് സാറേ... ഫ്രോഡ് ആണ് ഇവൾ .. പക്ഷേ 3 പെണ്ണുങ്ങളെ വീട്ടിൽ കൊണ്ടു വന്നു താമസിപ്പിച്ചു പിന്നെ അവരെ വീട്ടിൽ പറഞ്ഞു വിട്ട എന്റെ മകന്റെ മഹാ മനസ്സ് നിങ്ങള് കാണാതെ പോകരുത്... എന്റെ മകൻ പുണ്യാളൻ ആണ്... അവനു ഇരിക്കാൻ രൂപക്കൂട് പണിയാൻ ഓർഡർ കൊടുത്തിട്ടുണ്ട്... നല്ല പശ്ട്ട് അമ്മയും മകനും...
@amals25624 жыл бұрын
ഇവനെക്കാളും കാണാൻ കൊള്ളാവുന്ന, ഒരു പെണ്ണ് പോലും നോക്കാത്ത, ഈ പരിപാടി കാണുന്ന ലെ ഞാൻ...... ഇനി എന്തിനി ജീവിതം
@JilbinpJoy4 жыл бұрын
Sathyam bro😂😂
@archanashibin19094 жыл бұрын
🤣
@brahmadathanmr36694 жыл бұрын
Sed aaki😂
@jobyjohn96154 жыл бұрын
Same pitch..
@parakkumlatha4 жыл бұрын
😬😬
@shaludreams93284 жыл бұрын
Beena മറയുന്നതാണ് സത്യം അമ്മയും മകനും പറഞ്ഞത് മഴുവൻ കള്ളവും രണ്ട് പെൺകുട്ടികളെ വഴി യാതാരമാക്കിയ മകന് പെണ്ണ് കിട്ടില്ലന്ന് മനസ്സിലാക്കിയ അമ്മ എല്ലാം അറിഞ്ഞിട്ടും സ്വീകരിച്ചു. അതാണ് സത്യം
@I_am_renjith_m4 жыл бұрын
If you love two people at the same time, choose the second. Because if you really loved the first one, you wouldn't have fallen for the second.
@jewelhennajojan46093 жыл бұрын
Dont be in a relationship if you arent ready or need to fix yourself. So much drama because people are in a relationship before they are ready.
@manmechine5384 жыл бұрын
സിബിന്റെ അമ്മ നന്നായി സംസാരിക്കുന്നുണ്ടല്ലോ. സ്വന്തം മകനെ സംരക്ഷിക്കാൻ വേണ്ടി ഒരു ഉളുപ്പും ഇല്ലാതെ എല്ലാ വൃത്തികേടുകളും ആ പെണ്ണിനെ മുന്നിലിരുത്തി വിളിച്ചു പറയുമ്പോൾ തൊട്ടടുത്തുള്ള സ്വന്തം മകൻ ഏതു തരക്കാരണാണെന്നു കൂടി ഓർക്കണം .
@chandravallysivadas36634 жыл бұрын
എനിക്ക് രണ്ടു കുട്ടികൾ ഒരു മോൻ ,ഒരു മോൾ.രണ്ടു പേരു വിവാഹം കഴിഞ്ഞവർ. രണ്ടു പേരും ദൂരെയാണ്.എന്നും ഫോണിൽ സംസാരിക്കും.... സംസാരിക്കുമ്പോൾ സ്വരത്തിന് ഇത്തിരി മാറ്റം തോന്നിയാൽ എന്തു വിഷമമാണ്.. എന്താവും എന്നോർത്ത്,,,,, ഒരു പരിധി വരെ എല്ലാ അമ്മമാരും ഇങ്ങനെയാവും.... മൂന്നു ചെറിയ കുഞ്ഞുങ്ങളെ കളഞ്ഞിട്ടു വന്ന ഇവൾക്ക് ഇത്രയും വന്നാൽ പോരാ,, അനുഭവിക്കും,, ഇവൾ.. കുറച്ചധികം,,,
@deegeeornaments19454 жыл бұрын
പണ്ട് പണ്ട് കട്ടപ്പന ദേശത്ത് ഒരു പാവം ചെറുപ്പക്കാരൻ ജീവിച്ചിരുന്നു. ഒരു ദിവസം അവൻ തന്റെ ജോലിയും കഴിഞ്ഞു ശാപ്പടച്ച് വീട്ടിലേക്ക് പോകുമ്പോൾ ദാ വഴിയിൽ ആരാരുമില്ലാതെ അലയുന്ന ഒരു പെണ്ണ്. ആ പെണ്ണിനെ കണ്ടതും അവന്റെ ഉള്ളിൽ അലിവിന്റെ അലകടൽ ഇരമ്പി......... ഹൊ, എന്താ കഥ
@neethugopalan78254 жыл бұрын
Usman M അവൻ പറയുന്നത് എന്താണ് എന്ന് അവനു പോലും അറിയില്ലല്ലോ, 😆😆😆😆😆😆😆😆😆
@deegeeornaments19454 жыл бұрын
@@neethugopalan7825 correct
@aiswaryamadhu62884 жыл бұрын
Entha alle
@thwaiba...15444 жыл бұрын
😝
@akshayap.1224 жыл бұрын
😂😂😂😂😂😂😂😂😂😂😂
@sreeharipala36134 жыл бұрын
എന്തൊക്കെ പാഞ്ഞാലും മക്കളെ കളഞ്ഞിട്ടു പോകുന്ന ഒരമ്മയെയും സപ്പോർട് ചെയ്യാൻ കഴിയില്ല
@sainukkl69933 жыл бұрын
അതെ ഇവൾ ഇനിയും ഇതാവർത്തിക്കും. മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നവരാ നമ്മളിൽ പലരും. മക്കളെ സ്നേഹിക്കാത്ത ഇവളെ ഒരു പെണ്ണായി കാണാൻ പോലും പറ്റില്ല
@muhammadsulal1144 жыл бұрын
ഇതിനെ ഒഴിവാക്കാൻ എന്താ ചെയ്യണ്ടത്,,, :ഒരു ഫോൺ മാത്രം മേടിച്ചു കൊടുത്താ മതി..... തഗ്ഗ് 😆😆😆😆😎😎😎
@TRICKS.OF.ASHFIN4 жыл бұрын
😄😄😄 അപ്പോ പിന്നെ മറ്റൊരാളുടെ തലയിൽ ആവും..😅😅
@muhammadsulal1144 жыл бұрын
@@TRICKS.OF.ASHFIN 😂
@sreejith_sreeju4563 жыл бұрын
😂💥
@Teslinmary5823 жыл бұрын
😂😂😂😂
@reenavm35903 жыл бұрын
🤣🤣
@musthafamc48794 жыл бұрын
ഇവൻ വേറൊരു കഥയുമായി എന്നെങ്കിലും വീണ്ടും ഈ ചാനലിൽ വരാൻ സാധ്യത ഉണ്ട്. ബസിലെ പെൺകുട്ടിയുടെ ഫോൺ നമ്പർ ലവന്റെ കയ്യിൽ ഉണ്ട്.. പറ്റിച്ചേ..
@sasikalaanil1364 жыл бұрын
ഹ ഹ ഹ
@sreejasanthakumar44494 жыл бұрын
😂
@synujohn53804 жыл бұрын
🙄... 🤣🤣🤣
@shantypr3923 жыл бұрын
😄😄😃
@ratheeshputhupully70204 жыл бұрын
കാര്യമൊക്കെ ഉണ്ടെങ്കിലും ആ പെൺകുട്ടി പറയണതെല്ലാം സത്യമാണെന്ന് തോന്നുന്നു
@remyamolpt47304 жыл бұрын
True
@gemsree52264 жыл бұрын
Yes
@boomboom230233 жыл бұрын
ഒരു ഭൂലോക 'വെടിച്ചി' പറയുന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും?
@dhanya94193 жыл бұрын
S
@nawawinnoor36363 жыл бұрын
Athe...
@anju92024 жыл бұрын
ചെക്കന്മാരെ ചിത്തയാക്കുന്നതിൽ അവരുടെ അമ്മമാർക്ക് വലിയ സ്ഥാനം ഉണ്ട്
@vipinlal65664 жыл бұрын
@Sachu Rinu 3 മക്കളെ ഇട്ട് വന്ന ആ പെണ്ണോ...പതിവൃത ആണോ
@sujir25544 жыл бұрын
Vaavaa angane allalo paranje. His mother only responsible for his behaviour. If she is educated or so, aa chekkan nannayi vanene
@arunjayachandran32544 жыл бұрын
👌
@dhanyanipin19604 жыл бұрын
Sathyam Anu
@lekshmipsh4 жыл бұрын
Correct
@faisalseethikoya13304 жыл бұрын
Mr.Manoj R Nair..absolutely different from others from fist episode to this show..he is brilliant and his interference is very very very meaningful...
@somethingstrange1234 жыл бұрын
Correct
@ajoh25484 жыл бұрын
9 വറ്‌ഷമായിട്ടും ഒരു കുഞ്ഞിനു വേൻടി പ്രർഥനയും മരുന്നുകളുമായും കഴിയുന്നവരാണ് ഞാനും ഭർത്താവും. കാത്തിരിക്കുന്നവർക്ക് നൽകാതെ ഇവർക്കൊക്കെ കുഞ്ഞിനെ നൽകുന്ന logic.
@arjunfernandezarjun646 Жыл бұрын
എത്രയും വേഗം ദൈവം നിങ്ങൾക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകട്ടെ
@reonmanoj6814 жыл бұрын
"പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 'എന്ന് പറയുമ്പോലെ... എപ്പോഴായാലും സത്യം പുറത്തുവരും.
@VinodKumar-zf1fy4 жыл бұрын
Correct....
@salishchomattil45184 жыл бұрын
സസ്പെൻസ് ത്രില്ലർ മൂവി കാണുമ്പോൾ പോലും ഇത്രയുംടെൻഷൻ ഉണ്ടായിട്ടില്ല.ഈശ്വരാ ഒന്നു വേഗം തുടങ്ങിയാൽ മതിയായിരുന്നു..........
@subiroopesh90334 жыл бұрын
😀😀😀
@rashidaar78784 жыл бұрын
😄😄
@najiya79614 жыл бұрын
😆
@thwaiba...15444 жыл бұрын
Mm
@vimithajasmineandrews35714 жыл бұрын
😂😂😁😁
@rashisumikp77604 жыл бұрын
ബസ്സിൽ കണ്ട കുട്ടി അറിയാൻ വേണ്ടിയാണു നീ സിം വേഗം മാറ്റിക്കോ അല്ലങ്കിൽ അവൻ നിന്നെയും വിളിക്കും
ഈ പരിപാടി എഡിറ്റ് ചെയ്യുന്നവനെ സമ്മതിക്കണം ചിരിച്ചു ഊപ്പാട് ഇളകുമ്പോൾ എങ്ങനാണോ പുട്ടിന് തേങ്ങാ ഇടുമ്പോൾ slow mo ചെയ്യാൻ പറ്റുന്നത്
@shyamalavr36214 жыл бұрын
Avlude oru aakkichiri bharthavum baryayum chernnilla kalla kkali
@riyariya91194 жыл бұрын
ഇവന്റെ comedy kandu കാണാൻ വന്നവർ ആരൊക്കെ
@lostworld96074 жыл бұрын
English Web series kanathe ee series kanunna njan 🤣🤣🤣🤣
@ayshapoovi61424 жыл бұрын
നല്ലൊരു മോനും നല്ലരുമോളും അവർക്ക് പറ്റിയ ഒരു അമ്മയും
@abeeshmathew77564 жыл бұрын
Ammama kuduthalle paryada
@sylasmanas36334 жыл бұрын
👌
@shaharankv24484 жыл бұрын
Aysha kollanda
@galaxymobiledubai4 жыл бұрын
ഇന്നലെ തപ്പിനോക്കിയിട്ട് നിരാശരായവർ ആരൊക്കെ..
@jacobkaippallil4 жыл бұрын
Adiyan 😄
@shinzaworld4 жыл бұрын
ഞാൻ 😀🙈
@akshayavinod26484 жыл бұрын
Innale vishu alle so different programs
@galaxymobiledubai4 жыл бұрын
@@shinzaworld നാണിക്കേണ്ട..ഞാൻ ഒരുപാട്തവണ നോക്കി 😁😁
@galaxymobiledubai4 жыл бұрын
@@jacobkaippallil 😁
@shaMnu4674 жыл бұрын
ഓരോന്നിനെ വിളിചോണ്ട് വരുമ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന ഒരമ്മ...ഇതാണോ അമ്മ😠 എന്റെ വീട്ടിലേക്ക് ഞാൻ ഒരു പെണ്ണിനെ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ പിറ്േദിവസം എന്റെ മയ്യത്ത് നിസ്കാരം ആയിരിക്കും..എന്നെ തല്ലികൊന്ന ഉമ്മ തന്നെ ആയിരിക്കും ഇമാമും😂😂 lv u umma
@ramlaajmal5443 жыл бұрын
,😁😁😁
@kukku16274 жыл бұрын
മക്കളെ എങ്ങനെ തന്നെ പ്രോത്സാഹനം കൊടുക്കണം നല്ല അമ്മ എങ്ങനെ അമ്മമാർ ഉണ്ടോ 🙄🙄🙄🙄😳😳😳😳
@hector10944 жыл бұрын
എന്നാലും തള്ളേ, തളള എന്തൊരു തള്ളയാ തള്ളെ😁 തളേളം മോനെം വച്ച് നോക്കുമ്പോൾ ആ പെണ്ണ് ഭേദം.
@jwanitasaritha51404 жыл бұрын
അവൻ പാവം ചായ കുടിക്കാം എന്നു വിചാരിച്ചതാ പക്ഷെ കടി കിട്ടുമെന്ന് വിചാരിച്ചില്ല😃😃😃😆😆😆
എല്ലാരും ഇതു കാണുന്നുണ്ട് കള്ളനും, കള്ളിയും അമ്മ കള്ളിയും ചേർന്നപ്പോൾ സൂപ്പർ ആയി
@abeeshmathew77564 жыл бұрын
Athe nitha amma kally
@ameersha0004 жыл бұрын
Rj ആവാൻ ശ്രമിക്കൂ sis നല്ല വോയിസ് ✌️ ലവൻ വോയ്‌സിൽ വീണു
@thansithansi69994 жыл бұрын
അവൻ പച്ചയായ നുണയാ പറയുന്നതെന്ന് തുടക്കത്തിലേ അന്തം കമ്മിയായ കൊറച്ച് പോർക്ക് ഒഴിച്ച് എല്ലാവർക്കും മനസിലായതാണ്.
@gyangobind39894 жыл бұрын
ഇത് തെറ്റ് ബ്രോ. അന്തം കമ്മി എന്തു പിഴച്ചു.. ഈ കേസിൽ. കൊങ്ങി. സുടു. സങ്കി. കമ്മി.. (ക്രിസ്ത്യൻ. ഹിന്ദു. മുസ്ലിം )എല്ലാരും ഭയങ്കര ഐക്യംമല്ലേ 😄😄
@thansithansi69994 жыл бұрын
@@gyangobind3989 കുറച്ച് വിഡ്ഢികൾ ഉണ്ട് അവൻ ഫസ്റ്റ് പറഞ്ഞത് വിശ്വസിച്ചവർ അവരെയാണ് അന്തം കമ്മി എന്ന് പറഞ്ഞത്. തുടക്കം മുതലേ അവൻ സംസാരിച്ചത് പച്ച നുണയാണെന്ന് അവന്റെ സംസാരത്തിൽ നിന്നുതന്നെ വ്യക്തമാണ്. പിനെ ജാതിയതും മതവും രാഷ്ട്രീയവും അത് അവിടെ നിക്കട്ടെ. അത് ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല.
@maneeshs23674 жыл бұрын
അവൻ 11 മണിക്ക് സോപ്പ് വാങ്ങാൻ പുറത്ത് ഇറങ്ങിയപ്പോൾ ബസ് സ്റ്റോപ്പിൽ ഇവള് നിൽക്കുന്ന കണ്ട് പകച്ച് പോയെന്ന്... ഫോട്ടോ യില് കണ്ടത് കൊണ്ട് ആളിനെ മനസിലായത് എന്ന്.. പിന്നെ ഇവന് സോപ്പ് വാങ്ങാൻ 12 മണി വരെ തുറന്ന് വച്ച കടയും.. തുടക്കത്തിൽ തന്നെ ഇവന്റെ സംസാരവും മുഖഭാവങ്ങൾ കണ്ടാൽ മനസിലാകും ഉടായിപ്പ് ആണെന്ന്... അതു ജഡ്ജി അമ്മക്ക് മനസിലായി... മുതുക്കി വിധു ബാലക്ക് മനസിലായില്ല.. പണ്ട് ഭർത്താവിന്റെ അനിയന്റെ കൂടെ പോയ പെണ്ണിനെ സപ്പോർട്ട് ചെയ്ത പുണ്യവതി ആണ് വിധുബാല... എന്നിട്ട് ഭർത്താവിനെ കുറ്റ പെടുത്തി താൻ ശരിയല്ല അത് കൊണ്ട് അവള് അങ്ങനെ ആയത് എന്ന്.. പിന്നെ ഒരു തള്ളു കൂടി.. തുടക്കത്തിൽ അവർ ഭാര്യാ ഭർത്താക്കന്മാർ ആയിട്ട് അല്ല ജീവിച്ചത്... ഇടക്ക് എപ്പോഴോ തെറ്റ് ചെയ്തു പോയി എന്ന്... എനിക്കും ഉണ്ട് രണ്ടു ചേട്ടത്തി മാർ എന്ത് ആയാലും എങ്ങനെ ആയാലും വേറെ ഒരു കണ്ണിൽ കൂടി അവരെ കാണാൻ അല്ല.. അങ്ങനെ ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല.. അങ്ങനെ ആകണം എങ്കിൽ നല്ല അച്ഛനും അമ്മയ്ക്കും ജനിക്കണം... നല്ല രീതിയിൽ വളരുകയും വേണം
@thansithansi69994 жыл бұрын
@@maneeshs2367 ഇവിടെയും തുടക്കത്തിൽ വിധുബാല അവനെ പുണ്ണ്യാളനാക്കാൻ ശ്രമിക്കായിരുന്നു. സുപ്രഭ മാഡം പിനെ ആ വക്കീലും കൂടി ആണ് അവന്റെ കള്ളക്കഥ തുടക്കത്തിലേ പൊട്ടിച്ചത്. വിധുബാലയെ ശരിക് എന്നോ മാറ്റണം. പലപ്പോഴും തെറ്റാനറിഞ്ഞാലും വിധുബാല അവരെ സ്‌പോർട്ട് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ആ വക്കീൽ സൂപ്പർ ആണ്. സുപ്രഭ മാഡം അതിക്കും മേലെ... അത്കൊണ്ട് തന്നെ ഒരുപാട് ഇഷ്ടവുമാണ് അവരോട്.
@anuparoyanu44894 жыл бұрын
ഞാനും ആദ്യം അന്തം കമ്മി ആയിരുന്നു 🙆♂️🙆♂️🙆♂️😆😔😆😆😆
@xf_agent474 жыл бұрын
Money heist oke endd, ith oke alle pwoli series 😂😂🤣🤣
@aparnam15674 жыл бұрын
Judging panel kidu, especially the lady judge.👌👍
@semilisyraban67713 жыл бұрын
ആ മാഡത്തിന്റെ നമ്പർ ഇടുമോ
@maneeshs23674 жыл бұрын
മകന്റെ കൃഷിക്ക് വളം ഇട്ട് കൊടുക്കാൻ ഒരമ്മ.... ഇത് കണ്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നിയത്..
@pinjulubu22294 жыл бұрын
ഇത് ഇടക്ക് വന്ന് ഓപ്പണാക്കി നോക്കുന്നവർ എത്രപേരുണ്ട്🤣
@the-7th-days4 жыл бұрын
എന്നാൽ ഇനി നോക്കിക്കോ ഇവൾ വിളിച്ച കുട്ടിയുടെ ഫോണിലേക്ക് സിബിൻ വിളിച്ച് കാണും ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്
@ACCIDENTPOINT4 жыл бұрын
°°°എനിക്ക് മനസ്സിലായത് °°° സിബിൻ എന്നാ വെക്തി ആ പെണ്കുട്ടിയോട് വരാൻ പറഞ്ഞിരുന്നു എന്നാൽ മുൻപ് ഉള്ളത് പോലെ ഈ പെണ്കുട്ടിയെയും കുറച്ചു ദിവസം കൂടെ താമസിച്ചു തിരിച്ചു ഭർത്താവ് കൊണ്ടു പോകും എന്നായിരിക്കും കരുതിയത് എന്നാൽ സിബിൻ ചിന്തിച്ചതിന് അപ്പുറമാണ് സംഭവിച്ചത് . സിബിൻ പാട്ടി lock ആയി എന്നതാണ് സത്യം സിബിന്റെ 'അമ്മ സിബിൻ കൂടെയാണ് ഉള്ളത് എന്നും മനസിലാവുണ്ട് പല സമയങ്ങളിലും .. സിബിനും ആ പെണ്കുട്ടിയും 100% സഹൃദമല്ല അതിന്ന് അപ്പുറം പലതും ഉണ്ട് അത്പോലെ പല കാര്യങ്ങളും അവർ ഒളിപ്പിക്കുന്നു .. °°°സിബിന്റെ ഇപ്പോഴത്തെ നിലപാട് °°° ആദ്യം കൂടെ താമസിച്ചു ഒഴിവാക്കാൻ ആയിരുന്നു പ്ലാൻ എങ്കിലും അവളുടെ വീട്ടുകാരുടെ ആ പ്ലാൻ സിബിൻ lock ചെയ്തു അതുപോലെ അവൾ സിബിന്റെ കൂടെ താമസിക്കു പറഞ്ഞതും ഒരു തിരിച്ചടിയായി.... °°പെണ്കുട്ടിയുടെ കാര്യങ്ങൾ°° എനിക്ക് മനസ്സിലായത് ഭർത്താവിനെ ഒഴിവാക്കണം എന്നാ ഒരു മനസ്സ് അവൾക്കു മുൻപ് ഉണ്ടായിരുന്നു എന്നാൽ കുട്ടികളെ ആലോചിച്ചാണ് എത്രയും കാലം നിന്നത് .... അവൾ ഒരിക്കലും തിരിച്ചു പോവില്ല എന്നത് ഉറപ്പാണ് അത്പോലെ അവൾ ഏലാം പ്ലാൻ ചെയ്തിട്ടുണ്ട് ചർച്ചയിൽ തന്നെ ദേശ്യം വരാതെ സംസാരിക്കുന്നത് കാണുമ്പോൾ മനസിലാവുണ്ട് ഒരു പ്ലാൻ അവളുടെ മനസ്സിൽ ഉണ്ട് എന്ന്
@Lowfamily.4 жыл бұрын
അടുത്ത എപ്പിസോഡിന്റെ കാത്ത് നിൽക്കുന്നവർ ഇവിടെ like 😍😍😍
@harisnoushu43784 жыл бұрын
Ini eppola next episode
@Lowfamily.4 жыл бұрын
Haris Noushu night
@kammarannambiyaar40794 жыл бұрын
ആ പാത്തുമ്മ എന്ന് പറയുന്ന ഇടത്ത് എന്തിനാ mute ആക്കുന്നെ... 🤣🤣
@moideenp94784 жыл бұрын
Manassilakki kalanju... le✌️✌️😝
@anjalybabu80724 жыл бұрын
😂
@Trespasserswillbeprosecuted4 жыл бұрын
Pathumma annu Peru nnu yenikum mute cheythondu manasilayilaaa
ഇവനെ കുഞ്ഞിലേ മുതൽ എനിക്കറിയാം.. എന്റെ വീടിന്റെ അടുത്തുള്ളത് ആണ്... അവൻ പറയുന്നത് മുഴുവൻ കള്ളവാ.. ഫേസ്ബുക് വഴി വളച്ചു 3 എണ്ണത്തിനെ കൊണ്ടുവന്നു വീട്ടിൽ... ഇവൾ മൂന്നാമത്തെ ആണ്.. കുറച്ചു നാൾ കൂടെ താമസിപ്പിച്ചിട്ടേ ഉപേഷിക്കു... അപ്പനും അമ്മയും അവന്റ തോന്യവാസത്തിന് കൂട്ട് നിക്കും
@muraleedharanpillai47594 жыл бұрын
Weather she has has gone back to husband you know
@Ann-ee3uj2 жыл бұрын
Sathyavanoo
@abdulmalikmalik65394 жыл бұрын
മിക്കവാറും ഈ കേസിൽ വന്ന ആ പെണ്ണിനും, ചെറുക്കനും അമൃത അവാർഡ് ഉണ്ട്. ആദ്യമായിട്ടാ ഈ പരിപടിക് ഇത്രയും വിജയം കിട്ടിയത് 😁😁😁😁
@mubikingvp174 жыл бұрын
ഇത് നെറ്ഫ്ലിസ് സീരീസ് കാണുന്ന പോലെ ഉണ്ടാലോ ഫുൾ ട്വിസ്റ്റ് ട്വിസ്റ്റ് 😅😂
@@sajidasameer8275 100% ഞാൻ മനസ്സിൽ കരുതിയ ഡയലോഗ്( കഷ്ടം ).
@renjinipradeep34084 жыл бұрын
ഫോൺ കൊടുത്ത കുട്ടിയെ ഒന്നൂതിരക്കിയാൽ അറിയാം ബീനയോടുള്ള ഇഷ്ടക്കുറവ് 😁😁😁
@devikarajesh37764 жыл бұрын
അതിന്റെ ഇടെൽ ഒരു ദർബാർ രാഗം😂
@Aneesh-D4 жыл бұрын
ഹിഹി സത്യം
@christinek3803 жыл бұрын
🤣🤣
@Miamian228 ай бұрын
😂😂😂
@Aadhita4 жыл бұрын
ഈ പരുപാടി 1 മണിക്കൂർ ആക്കണം എന്നുള്ളവർ അടി like...
@രക്ഷആയ്യുർവേദം4 жыл бұрын
Ethra manikkoor aakkiyaalum avar ee suspens ettu nirthum
@Aadhita4 жыл бұрын
@@രക്ഷആയ്യുർവേദം എന്നാലും ഒരു ആശ്വാസം...
@marine65524 жыл бұрын
ഒരു മണിക്കൂർ മാത്രം പോരാ, ഇവരെല്ലാം നടന്നത് അഭിനയിച്ചും കാണിക്കണം
@Aadhita4 жыл бұрын
@@marine6552 അത് നല്ലൊരു അഭിപ്രായം ആണല്ലോ..
@vishnupanachickad33854 жыл бұрын
മുൻഷിയുടെ ടൈം ആക്കാമോ എന്ന് അമൃത ടീവിയിലേക് കത്തയച്ച ലെ ഞാൻ 🙄🙄🤫
@shanu70434 жыл бұрын
സിബിന്റെ അമ്മേടെ കഥ. കേട്ടാൽ വേറെയും ടിസ്റ്റ് ആയിരിക്കാം
@sureshbabusekharan70933 жыл бұрын
You said it... 😀
@noormuhammed47324 жыл бұрын
ആദ്യ എപ്പിസോഡ് കണ്ടവർക്ക് അറിയാം.... സെക്സ് റാക്കറ്റിലോ മറ്റോ പെട്ടുപോയ ഒരു നിഷ്കളങ്കൻ എന്നാണ് ഇവനെ കുറിച്ച് തോന്നിയത്.... ബാക്കി എപ്പിസോഡ് കൂടി കണ്ടപ്പോൾ ട്വിസ്റ്റ്...... ട്വിസ്റ്റ് എന്ന് വെറുതെ പറഞ്ഞാൽ പോരാ... സിനിമയെ വെല്ലുന്ന ഭീകര ട്വിസ്റ്റ്... ഇവന്റെ പ്രധാന പരിപാടി പെണ്ണുങ്ങളെ കുടുംബത്തിൽ നിന്നും ചാടിച്ചിട്ട് കാര്യം കഴിഞ്ഞു ഒഴിവാക്കുക ആണെന്ന് തോന്നുന്നു...അതിന് പറ്റിയ ഒരു അമ്മയും... പിന്നെ ഒരു ഫോൺ കാൾ വന്നയുടൻ പോകാൻ ഒരുങ്ങുന്നവരെ കൂടി പറയണമല്ലോ...
@dhanya94193 жыл бұрын
Sathyam
@shyjab75184 жыл бұрын
അമ്പടാ മോനേ സണ്ണിക്കുട്ടാ, അപ്പൊ ജ്ജാ ർന്നല്ലേ മാടമ്പള്ളിയിലെ യഥാർത്ഥ മാനസികദ്രോഹി !!
@vijeshnlr90864 жыл бұрын
ചെറ്റത്തരം കാണിച്ചാൽ മക നായാലും വിളിക്കണംചെറ്റെ എന്ന് അല്ലാതെ ഇങ്ങനെ സപ്പോട്ട്ചെയ്യുക അല്ല ചെയ്യണ്ടത്
@swapnashyam24564 жыл бұрын
Yes
@littlestarlittletips14054 жыл бұрын
Correct
@soumyam33114 жыл бұрын
അങ്ങനെ വിളിച്ചാൽ കുടുംബ പ്രശ്നങ്ങളെ കനില്ലാരുന്നു മിക്ക തള്ളമാരും ആൺമക്കൾ കൊള്ളരുതായ്മ ചെയ്താൽ suprt cheyum
പതിനൊന്ന് കൊല്ലം പ്രണയിച്ചിട്ടും. ഒടുക്കം പിരിഞ്ഞ് ഒരു സുയിസൈഡും നടത്തി. ഇപ്പളും കുറെ ഓർമകളും പുസ്തകങ്ങളും കെട്ടിപ്പിടിചോണ്ടിരിക്കുന്ന മ്മളൊക്കെ അന്റെ കണ്ണിൽ പൊട്ടമാർ. എല്ലാം കണക്കാ ആ 'അമ്മ പറഞ്ഞു മനസാക്ഷിയുടെ കണക് ആ മോനെ അത് പഠിപ്പിച്ചിരുന്നെങ്കിൽ മൂന്നുമക്കളുടെ അമ്മയെ വിളിച്ചിറക്കില്ലായിരുന്നു. ജീവിതം ഇന്നൊന്നുമവസാനിക്കുന്നില്ല നമ്മുടെ അവസാനംവരെ അത് വേട്ടയാടും ഇല്ലെ മേൽപ്പോട്ട് പോകുന്നമുന്നേ ദൈവം അതിനൊക്കെ കണക് തീർക്കും ഇന്നത്തെ ചോരതളപ്പൊക്കെ അവസാനിക്കുന്ന ഒരു കാലം വരാനുണ്ട്. ആ മൂന്നുമക്കളുടെ ശാപം എന്നുമുണ്ടാവും. ഒരു പെണ്ണ് അവൾ ഭാര്യയാവട്ടെ കാമുകിയാവട്ടെ. അവളോട് മനസ്സുതുറന് സംസാരിക്കാൻ അവളുടെ വാക്കുകളെ കേൾക്കാൻ സമയം കണ്ടെത്തിയ ഒരു പെണ്ണും ഒരു ഊളയുടെ കൂടെയും പോവില്ല. കാണുന്ന പൂക്കളിനൊക്കെ തേൻകുടിച്ചാലാഗ്രഹിക്കുമ്പോഴാണ് ഇങ്ങനെ പലതും നടക്കുന്നത്
@bhadru16824 жыл бұрын
Waiting കാർ ആരൊക്ക
@muneer.kl14..364 жыл бұрын
ഞാൻ
@vvgirl214 жыл бұрын
Njan
@jousakajal38314 жыл бұрын
🙋
@muneer.kl14..364 жыл бұрын
നമ്മൾ തുടങ്ങാം
@hamzaperumballihamzaperumb90734 жыл бұрын
ഇവിടെ ഒരു മിസ്കീൻ ഉണ്ട്
@ഇഷ്ടം-ബ3ച4 жыл бұрын
ഇത് പ്പൊൾ പണ്ട് ബാലരമലിലെ കഥ വായിച്ച പോലെ ആയല്ലൊ...ഇനിപ്പോൾ അവൾ ഭർത്താവിന്റെ കൂടെ പോവുമൊ ഇല്ലയൊ...അടുത്ത ലക്കത്തിൽ
@Falcstudioproductions4 жыл бұрын
പരസ്പരം കുറ്റംപറയുന്നതും വഴക്കിടുന്നതുമൊക്കെ കാണാനുളള മലയാളിയുടെ ആ ഒരു ഇത് ബയങ്കരംതന്നെ എപ്പോ trending നോക്കിയാലും ഇത് കാണാം 😥
@suneshk74374 жыл бұрын
പത്താം വയസിൽ ജോലിക് പോയി 8ക്ലാസ്സ് വരെ പഠിച്ചു 😆😆😆😆😆
@dicruz84674 жыл бұрын
🤣🤣
@priyamarapurakkal31454 жыл бұрын
😆😆😆😆
@akhilavsvalayil65234 жыл бұрын
7-8 class ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ആയിരുന്നു നമ്മൾ അത് മനസിലാക്കണം 😉😉😜😜
@purplessonunitedstateofala15854 жыл бұрын
Oru pratheyka tharam jervitham
@hishamabdulnisar8534 жыл бұрын
Kanakkukalonnum shariyaakunnillallo Gangadharaa😜😜
@sandeepdivya6564 жыл бұрын
ഇതുപോലത്തെ കേസ് ഒക്കെ qutation എടുക്കുമോ?🤣🤣 ഇത് കേൾക്കുന്ന qutation ടീം പകച്ചുപോയി ബാല്യം
@shafiphshafiph78483 жыл бұрын
😂😂😂
@qutetravellerkerala92622 жыл бұрын
Aaraante life നെ lokarkku മുന്നില്‍ pradharshippikkunna Amrutha TV ക്ക് ഒരു naduviral namaskaaram.
@aparnadipu32814 жыл бұрын
3മാസമായി മക്കളെ കാണാതിരുന്നിട്ടും എന്തൊരു മനക്കട്ടി അന്ന് ഈ പെണ്ണിന് സമ്മതിക്കണം
@ferozgh79064 жыл бұрын
കട്ടപ്പനയിലെ ഹൃതിക് റോഷൻ തന്നെ, ഇവൻ fbyiloode പിള്ളേരെ വശീകരിച്ചു മൊതലാക്കി വിടും അതാണ് പരിപാടി, but പാനൽ പറഞ്ഞപോലെ പെട്ടുപോയത് ഈ ബന്ധത്തിൽ, രക്ഷ ഇല്ലെന്നു കണ്ടപ്പോൾ ഓടി ഈ പ്രോഗ്രാമിൽ അഭയം തേടി,
@ashaachu61534 жыл бұрын
Apo kuruk onude tight ayiii
@savithrisankar8024 жыл бұрын
ഇതിൽ അമ്മ, മകൻ മൂന്നു മക്കളുടെ അമ്മ എല്ലാവരും ഒരുപോലെയാണ്, എന്നാൽ ഒരു കാര്യം ഇങ്ങനെയുള്ള ഈ പയ്യനും,.അൽപ സുഖം നോക്കി ഇറങ്ങി പോന്ന ഇവളുമാരൊക്ക തന്നെയാണ് ക്രിമിനലും ലഹരിക്കടിമയാക്കുന്ന ഭാവി മക്കളെ സൃഷ്ടിച്ചു വിടുന്നത്. ഇവിടെ യഥാർത്ഥ സ്നേഹം രണ്ടുപേരിലും കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ജീവിതമായാൽ സുഖവും ദുഖവും ഒരേപോലെയുണ്ടാകും കൂടാതെ കുറച്ചുകഴിഞ്ഞാൽ ഇവന് ബുദ്ധിമുട്ടും കഷ്ടപ്പാടും ഉണ്ടായാൽ ഇവൾ ഇവനെയും വിട്ട് പോകും സംശയമില്ല, അപ്പോഴേക്കും അവൾക്കും വീണ്ടുവിചാരം വന്നു വയസായിത്തുടങ്ങും അപ്പോൾ അവൾക്കു ഇപ്പോൾ ഉള്ള ഡിമാൻഡ് ഇല്ലാതെ വരുമ്പോൾ അവൾ മൂന്നു മക്കളെക്കുറിച് ആലോചിക്കാൻ തുടങ്ങും അപ്പോഴേക്കും ആ മാക്ക്സല് അമ്മയില്ലാതെ വളരുന്നവർ തെറ്റായ ഏതു വഴിക്കും സഞ്ചരിക്കാം ഇവളുടെ കാര്യം തദൈവ. പിന്നെ ഇവന്റെ അമ്മ എത്രയും പെട്ടെന്ന് ആലോചിച്ചു ഇവനെ വിവാഹം കഴിപ്പിക്കുക, അല്ലാതെ അവന്റെ കൂടെ വരുന്ന എല്ലാ പെൺകുട്ടികളെയും സ്വീകരിക്കുകയല്ല വേണ്ടത്. പിന്നെ ഇവനാണ് നല്ല കൗണ്സിലിംഗ് വേണ്ടത്, ഈ മൂന്നു പെൺകുട്ടികളെ കൊണ്ടുവന്നിട്ടും അവർ പോയത് ഇവന്റെ സെലെക്ഷൻ ശരിയല്ലാത്തതുകൊണ്ടാണ്..