RED CARPET | Episode -449 | റെഡ് കാർപെറ്റ് | Part 1 | Amrita TV

  Рет қаралды 25,265

Amrita TV Shows

Amrita TV Shows

Жыл бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

Пікірлер: 55
@jayasreebalachandran
@jayasreebalachandran Жыл бұрын
Anu super I love your singing ❤❤
@kumarichandar3900
@kumarichandar3900 Жыл бұрын
അനു രാധ എത്ര എളിമ .. എന്നും ഒപ്പം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@bhavanisarang2556
@bhavanisarang2556 Жыл бұрын
My favourite singer Anuradha Sri Ram
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ആദ്യമായി ഈ പ്രോഗ്രാമിൽ ഒരു ഇഷ്ടം ആളെ കൊണ്ട് വന്നു
@preethaneelambari5904
@preethaneelambari5904 Жыл бұрын
അടിപൊളി എപ്പിസോഡ് 🥰 അനു ചേച്ചി So sweet person ♥️
@razeenasainu4301
@razeenasainu4301 Жыл бұрын
സ്വാസൂട്ടി ❤❤❤ ഇന്നത്തെ എപ്പിസോഡ് ഫുൾ സംഗീത മയം ❤സൂപ്പർ 💖💖
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Wawooo supr epsd anuradha mam👍♥️😍
@ushanair2483
@ushanair2483 Жыл бұрын
അനുരാധ മാഡം... ❤❤🤗
@remavenugopal468
@remavenugopal468 Жыл бұрын
ഗാനവും ഗായികയും super. 🌹🌹🌹
@sruthy_menon
@sruthy_menon Жыл бұрын
Thankyou so much ☺️
@kochuranirani5471
@kochuranirani5471 Жыл бұрын
Shruthi song super ❤️😘. Adipoli episodes 🥰.anu mam and swasu chechi👌👌👌👌👌👌
@sruthy_menon
@sruthy_menon Жыл бұрын
Thankyou so much ☺️
@manikrishnan6067
@manikrishnan6067 Жыл бұрын
Manikrishnan. Super 👍👍👌
@preethaneelambari5904
@preethaneelambari5904 Жыл бұрын
ശ്രുതി മനോഹരമായി പാടി 🥰 നല്ല ശബ്ദം ആണ്
@mickyblessy
@mickyblessy Жыл бұрын
Nice epi❤️ Swasooty Anuchechi
@Kadanthu_Selvom
@Kadanthu_Selvom Жыл бұрын
Anu mam💓💓💓💓🥰🥰🥰🥰🥰
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
Anu mam love u 🥰🥰🥰🌹
@pankajavallyradhakrishnan2598
@pankajavallyradhakrishnan2598 Жыл бұрын
Good luck Shruthi. Nannayi paadi
@sbspeaks9143
@sbspeaks9143 Жыл бұрын
Sruthii..... 👌👌👌👌 really speachless!! Go ahead Arise, shine ✨️✨️✨️💐💐💐
@mickyblessy
@mickyblessy Жыл бұрын
Sruthii👍👍
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Swasuuu 😍♥️♥️♥️♥️
@nishavs5442
@nishavs5442 Жыл бұрын
Super episode ❤️❤️
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg Жыл бұрын
Outstanding performance Shruthi... Great control on voice...rendering..the feel ... All the best for a great career... ahead... Anu madam as always great... Simple anchoring....
@sruthy_menon
@sruthy_menon Жыл бұрын
Thankyou so much ☺️
@preethaneelambari5904
@preethaneelambari5904 Жыл бұрын
Swasu looking gorgeous ♥️
@DhanyaVenugopal
@DhanyaVenugopal Жыл бұрын
👏🏼👏🏼👏🏼
@sobhasasi9592
@sobhasasi9592 Жыл бұрын
Shruthi nannayittund 👌👌
@sruthy_menon
@sruthy_menon Жыл бұрын
Thankyou so much ☺️
@chandrikachandran9695
@chandrikachandran9695 Жыл бұрын
👍👍
@kesavanthiruthiyil2450
@kesavanthiruthiyil2450 Жыл бұрын
Congratulations. Well performed. God bless you Shruti to get many more platforms in future and popularity among the audiance and stars from the entertainment industry 👍 Lucky parents your encouragement well acknowledged 🙏
@sruthy_menon
@sruthy_menon Жыл бұрын
Thankyou so much ☺️
@sundaresann5698
@sundaresann5698 Жыл бұрын
Excellent !
@sruthy_menon
@sruthy_menon Жыл бұрын
Thanks acha ❤
@padmajan8401
@padmajan8401 Жыл бұрын
👍❤️
@dincylinson5417
@dincylinson5417 Жыл бұрын
Swasu 💚💚💚
@radhikaan2863
@radhikaan2863 Жыл бұрын
Anu mam super
@swathisachidanandan3574
@swathisachidanandan3574 Жыл бұрын
👏👏
@sruthy_menon
@sruthy_menon Жыл бұрын
@sobhasasi9592
@sobhasasi9592 Жыл бұрын
Swasutty ♥️♥️
@anzilpk8705
@anzilpk8705 Жыл бұрын
👍👍👍
@ushanair2483
@ushanair2483 Жыл бұрын
Shruthi... super voice... 👌👌👏👏All the best.. 👍
@sruthy_menon
@sruthy_menon Жыл бұрын
Thankyou so much ☺️
@ushanair2483
@ushanair2483 Жыл бұрын
@@sruthy_menon welcome 😊
@leenaprakash5648
@leenaprakash5648 Жыл бұрын
❤️❤️
@karuri6267
@karuri6267 Жыл бұрын
Shruti...Kalaki
@sruthy_menon
@sruthy_menon Жыл бұрын
Thankyou so much ☺️
@tk.devadas1991
@tk.devadas1991 Жыл бұрын
Oh,bhayankaram
@usha3761
@usha3761 Жыл бұрын
😍😍😍😍
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Yes Miss AnuRadha Mam very very beautiful and attractive,, spontaneous movements and loving talks,,, beautiful voice, songs, interesting malayalam talk, is she a Malayalee,, or Tamil
@hemaguna367
@hemaguna367 Жыл бұрын
Tamil
@suryanair5633
@suryanair5633 Жыл бұрын
Keep it up Sruthi.. proud of you 🫂🥰
@sruthy_menon
@sruthy_menon Жыл бұрын
Thankyou chechi ☺️
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
👏👏👏💐💐💐😍
@sobhanavp3733
@sobhanavp3733 Жыл бұрын
ഹായ് സൂപ്പർ 👍🏻
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 83 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 12 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 7 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 36 МЛН