Practical ആയുംTheory പരമായും നല്ല നല്ല അറിവുകൾ ലഭിക്കുന്നു. അത് കൊണ്ട് തന്നെ വർക്കുകളൊക്കെ Standard ആയി മാറുന്നു. നന്ദി.
@SavadPampayil2 ай бұрын
ഒരുപാട് ഉപകാരപ്രദമായ അറിവ് 👍
@riyasp69192 жыл бұрын
വീഡിയോകൾ ഈ അടുത്ത ദിവസങ്ങളിൽ ഞാൻ കണ്ടു. അഭിനന്ദനങ്ങൾ
@hyderalipm41532 жыл бұрын
വളരെ നല്ല അറിവുകൾ വളരെ ഉപകാരപ്പെട്ടു
@sasik.k2363 жыл бұрын
വളരെ ഭംഗിയായ വിവരണമാണ് താങ്ക്യൂ
@tcasalam3 жыл бұрын
താങ്കളുടെ കുറച്ച് വീഡിയോകൾ ഈ അടുത്ത ദിവസങ്ങളിൽ ഞാൻ കണ്ടു. അഭിനന്ദനങ്ങൾ. ഞാൻ കണ്ട താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ നന്നായിട്ടുണ്ട്. താങ്കളുടെ Effort ന് ഒരായിരം നന്ദി. ഒരു കാര്യം കൂടി പറയട്ടെ, Pressure ന്റെ യൂണിറ്റ് പറയുന്ന സമയത്ത് Kg എന്ന് പറയാറുണ്ടെങ്കിലും എഴുതുമ്പോൾ അതിന്റെ ശരിയായ രൂപമായ Kg/cm² എന്ന് തന്നെ എഴുതാൻ ശ്രമിക്കുക. അത് പോലെ 15, 50 എന്നീ നമ്പറുകൾ വായിക്കുമ്പോൾ യഥാക്രമം Fifteen, Fifty എന്ന് തന്നെ പറയാൻ ശ്രമിക്കുക. താങ്കൾ രണ്ടിനും Fifty എന്ന് വായിക്കുന്നത് പോലെ തോന്നി. ഇത് ഒരു Suggestion ആയി മാത്രം എടുക്കുക.
@amrtech83633 жыл бұрын
Thank you for your advice....
@Kriku563 жыл бұрын
Pressure ന്റെ അളവ് അഥവ Unit , Kg force per Square centimeter ( Kgf/cm²)എന്നാണ്. Kg എന്നു പറയുന്നത് ആ രീതിയിൽ കാണണം.
@rameshram56673 жыл бұрын
ഉപകാരപ്രതമായ വിഡിയോ 👍ഇനിയും പ്രതീക്ഷിക്കുന്നു...
@vibinmathew97243 жыл бұрын
Valara nalla arivukal sir kududal pradeeshikkunnu we support thank u
@donythomas73 жыл бұрын
Overhead water tank ലെ വെള്ളത്തിന്റെ അളവ് കൃത്യമായി അറിയാൻ സഹായിക്കുന്ന ഉപകരണം ലഭ്യമാണോ?
@itsaccounted3 жыл бұрын
ith ithemokey undayirunno. Very informative video.. Thank you. Oro ratingum evdeyokey/enthinokey upayogikunnu ennu koode paranjirunenkil sadharanakaranum manasilayene..
@prince7103P3 жыл бұрын
Very good information, Thanks, today first time I have seen your video. 😊😊😊
@jamsheertirur17585 ай бұрын
എല്ലാം തരം category പൈപ്പ് കളും കേരളത്തില്‍ എല്ലാ നഗരങ്ങളിലും ലഭ്യമല്ല യെന്നുള്ളതാ ണ് ഒരു സധാരണ കാരനെ സംബന്ധിച് വലിയ ബുദ്ധിമുട്ടാണ്!!! എല്ലാ കടക്കാരും നിലവാരം കുറഞ്ഞ പൈപ്പ് കളാണ് (fittings അടക്കം) promote ചെയ്യുന്നതും, നിര്‍ബന്ധ പൂര്‍വ്വം വെച്ച് കെട്ടുന്നതും!!!
@Arun-lk4yv5 ай бұрын
P11,p99 pipes detail video chyamo
@shajimonshaji21092 жыл бұрын
പ്രഷർ പമ്പ് ഉപയോഗിക്കുമ്പോൾ ഏത് pipe ആണ് നല്ലത് ppr അല്ലെങ്കിൽ ഏതാണ് നല്ലത്
@prathapmv27773 жыл бұрын
Can u make simple video for Plumbing design.
@muraleedharan.p9799 Жыл бұрын
സർ, ഞാൻ 6 - മാസത്തെ പ്ലംബിംഗ് കോഴ്സ് കഴിഞ്ഞ് Plumbing worke ചെയ്യാൻ ആഗ്രഹിക്കുന്നു Fresh water line, toilet line, waste water line , എന്ന പൈപ്പിംഗ് ചെയ്യുമ്പോൾ എത്ര ഡിഗ്രി ചരിവു വേണം. ദയവു ചെയ്തു മറുപടി അയക്കണം
Earth pipe ending starting red yellow blue black colour anu varaulath ithu enthine soojipikkunnu ithinte oru video cheyyumo bro
@mashoodkkkarbala37392 жыл бұрын
ഏത് preasure ഉള്ള cpvc pipe ഉപയോഗിക്കണം എന്ന് എങ്ങനെ മനസ്സിലാകും
@manikandhanv18743 жыл бұрын
An Informative video, Thanks Bro.
@lalbintp Жыл бұрын
Pvc 15 kg/cm pink colour alle
@manikuttandevarajan Жыл бұрын
സാർ ഈ ppr ന്റെ ഫുൾഫോം ഒന്ന് പറഞ് തന്നാൽ കൊള്ളാമായിരുന്നു ,അതുപോലെ astm ന്റെയും
@baboos529810 ай бұрын
Polypropylene Random Copolymer pipes
@anilkumarakp4717 Жыл бұрын
👍👍👌 : background wite മാറ്റണം
@unnimadhav83906 ай бұрын
Informative
@firozhilite54232 жыл бұрын
Pvc 10 kg use Cheythal pressure pump upayogikkamo..
@aliabcffffffffffffsss3 жыл бұрын
Green hose pressur ?
@mohammedsalimak14293 жыл бұрын
Astm പൈപ്പ് പ്രസ്സർ മോട്ടോർ വെക്കാൻ പറ്റുമോ
@LTechElectricalPlumbing3 жыл бұрын
Yes
@sscreationssiyadhassan78473 жыл бұрын
Upvc തന്നെ ആണോ astm explain
@y.santhosha.p3004 Жыл бұрын
Sir great please pronounce 15 in write way
@impressconnect2 жыл бұрын
കുടിവെള്ളത്തിനു ppr അല്ലാതെ ഏതു കൊടുക്കാനാണ് നല്ലത് cpvc/astm..?
@sanojsanu84962 жыл бұрын
Upvc
@demasko3 жыл бұрын
Really informative
@kunjumonkrishnan59412 жыл бұрын
Super super super👏👏👏👏👏
@suneshbabu33254 ай бұрын
Super video
@bipinkrishna70923 жыл бұрын
upvc kg endaa parayathee
@tvrmvlog12812 жыл бұрын
ASTM Pipe നെ കുറിച്ച് video ഇട്ടോ🙄🙄🤔🤔🤔🤔🤔🤔🥶
@mifthahudheen14573 жыл бұрын
ഞമ്മളെ .... PP R തിളങ്ങുന്നു💪
@ajithankn80843 жыл бұрын
സാധരണ ഒരു ഇരുനില വീടിന്റെ ആവശ്യത്തിലേക്ക് upvc കൺസിൽ ഡ് 1",3/4" ഇവ ഉപയോഗത്തിന് എത്ര Kg Pressure ഉള്ളത് വാങ്ങണം., കൂടതെ കക്കൂസ്, റെയിൻ, trap വേസ്റ്റ് Water. എന്നിവയ്ക്ക് . ഹീറ്ററിന്റെ out SS ഉപയോഗിക്കുവാൻ കുഴപ്പമുണ്ടോ.
@ktokworld36993 жыл бұрын
Drawing nokki engine work cheyyam. Drawing nokki cheyyanulla oru helpful Oru video cheyyamo.
@LTechElectricalPlumbing3 жыл бұрын
അത് ഈസി അല്ലേ.,,,,,
@razaktk7443 жыл бұрын
Pvc polyvinaya cloraid അതുപോലെ മറ്റുള്ള പൈപ്പ് കളുടെയും ഫുൾ ഫോം പറഞ്ഞാൽ നന്നായിരുന്നു
@mansoorpzr3 жыл бұрын
PPR.poly propile random Cpvc.clorinated poly vinail cloraide ASTM.american standard trading mechanism UPVC. Unplasicide pvc HDPE.High density polyethylene Gi. Galvanized iron
@asee2177 Жыл бұрын
@@mansoorpzr 👍
@aneeshjohn9463 Жыл бұрын
Class 6 -12.5Kg alle?
@najeebsha64773 жыл бұрын
SDR 13.5. സോളാറിൽ കണക്ട് ചെയ്താൽ കുഴപ്പമാണോ.....
@LTechElectricalPlumbing3 жыл бұрын
Pipe bend ayi pokum only sdr 11
@mansoorpzr3 жыл бұрын
CPVC,PPR pressure rating will be reduce while using hot water
@midhungopan92702 жыл бұрын
Hot water pipeline cheyyumbol CPVC aano PPR pipes aano nallath?
@belieberzzzzzzzzzzzz10 ай бұрын
Both can be used but PPR is more good
@anishscaria6883 жыл бұрын
അടിപൊളി ക്ലാസ്സ് ❤
@syndicatebankobcemployees99632 жыл бұрын
Adipoli 👍
@jamshad007jamshad43 жыл бұрын
Pvc pipil class 2 aano class 3aano നല്ലത്
@Shareeftcmk3 жыл бұрын
Good information
@achuzzcorner28003 жыл бұрын
Wall mounted closet floor to 4" centre height
@mansoorpzr3 жыл бұрын
Normally 23 cm
@hamzaelectropoint50283 жыл бұрын
Class6 12.5kg അല്ലെ ബ്രോ
@ajithkumar38102 жыл бұрын
P v c cpvc ppr pip എന്നു പറയുമ്പോൾ അതിൻ്റെ ചെറിയ ഒരു പീസ് പൈപ്പ് കാണിച്ചിട്ട് പറഞ്ഞാൽ നന്നയിരിക്കും
@bijuet25122 жыл бұрын
Cpvc pipe suprem കമ്പനി ഇപ്പോൾ പറയുന്നത് സോളാറിന് 9 ട DR വേണം എന്നാ ണ് ഇതിന് isi ഇല്ലല്ലോ
@ratheeshratheesh19063 жыл бұрын
Bro kku electrical ariyille?
@fidhaayikkara2 жыл бұрын
Gcc Plamping PPR Pipes best
@RajeshSharma-kd3yw3 жыл бұрын
നന്ദി
@frmcprvlogs79743 жыл бұрын
Thanks baiyya
@mvengad3 жыл бұрын
Good
@adarshadhiii3 жыл бұрын
മാർക്കറ്റിൽ ലഭ്യമുള്ള ഏറ്റവും നല്ല ഏത് കമ്പനി പൈപ്പാണ്
@niranjananair47062 жыл бұрын
ഫിനോലക്സ് ഓക്കെ കൊള്ളാം
@georgesamkutty6863 жыл бұрын
What is the full form of PPR ?
@amrtech83633 жыл бұрын
Poly propylene random
@kunjumonkulakattil9683 жыл бұрын
Thank you sar
@muhammedaslamvettupara69053 жыл бұрын
പൈപ്പുകൾ - വിത്യസ്ഥ പ്രഷർ ഉണ്ടങ്കിലും ഫിറ്റിംഗ്സ് എല്ലാം ഒരേ Kg - ആണല്ലോ
@yellowleaf51993 жыл бұрын
അല്ല
@arshadk8003 жыл бұрын
No
@yellowleaf51993 жыл бұрын
@@arshadk800 സാർ. SDR. 11 നും 9 തും CPVC യിൽ കിട്ടും
@sinasek71682 жыл бұрын
Chodichu vanguka
@niranjananair47062 жыл бұрын
ഫിനോലക്സ് ഫിറ്റിംഗ്സ് ഒക്കെ heavy ആണ്
@shaijuesahak24403 жыл бұрын
15 not pronounce fifty it's fifteen ok
@बोब्स3 жыл бұрын
👍
@letevidenceleadtruthfinder61322 жыл бұрын
വീഡിയോ 4.36sec ക്ലാസ്സ് 6 ഫിഫ്റ്റി കെജി (50)ആണോ ഫിഫ്റ്റീൻ കെജി (15)ആണോ...
@amrtech83632 жыл бұрын
15
@anoopk60653 жыл бұрын
Cpvc sdr 11 27kg എന്നാൽ 27bar pressure ano
@amrtech83633 жыл бұрын
Yes... 1kg =1bar are same aprox
@Kriku563 жыл бұрын
@@amrtech8363 Pressure ന്റെ അളവ് അഥവ Unit , Kg force per Square centimeter ( Kgf/cm²)എന്നാണ്. Kg എന്നു പറയുന്നത് ആ രീതിയിൽ കാണണം.
@musafilshafeeq5743 жыл бұрын
Tanku
@user-su8yp7cq1g2 жыл бұрын
👍👍👏👏👏👏
@harisonathukil3364 Жыл бұрын
Not ASTM Pipes it's uPvc pipe
@ratheeshratheesh19063 жыл бұрын
Njn motham 15 k/g PVC only
@sudhiks12783 жыл бұрын
Thanks nice video
@fidhaayikkara2 жыл бұрын
hi
@profskamalamma59539 ай бұрын
😮
@vishnu.vvalayangattil56213 жыл бұрын
nalla pipes ethellam aanu plumbingnu
@mansoorpzr3 жыл бұрын
For hot water.PPR For drinking water.ASTM(lead free) For waste line pvc SWR
@samshadcp94443 жыл бұрын
👍👍👍
@ajayakumar34393 жыл бұрын
👍
@sreejithraghavan52583 жыл бұрын
MCB യിലെ B6 C എന്നിവ എന്തിനെ സൂചിപ്പിക്കുന്നു
@mansoorpzr3 жыл бұрын
Depends staring current
@niranjananair47062 жыл бұрын
6 ആംബിയർ ആവും
@unnikrishnankannayil1953 жыл бұрын
മൾട്ടിലയർ കോമ്പൊസൈറ്റ് പൈപ്പുകളെ പറ്റി വീഡിയോ ചെയ്യാമോ??? ഒരുപാട് ജോലി ചെയ്തു, എങ്കിലും അതിനെപറ്റി വിശദമായി അറിഞ്ഞുകൂടാ... കിസ്സാൻ കമ്പനി ആണ് പത്തുവർഷം മുൻപ് ഉപയോഗിച്ചത്...
@AIndira Жыл бұрын
SDR full form please
@amrtech8363 Жыл бұрын
Standard dimensions ratio
@fidhaayikkara2 жыл бұрын
👍💝👍👍👍
@prabakaran78483 жыл бұрын
class 6, 15kg alla adhu 12.5kg aanu
@amrtech83633 жыл бұрын
12.5 kg പൈപ്പുകളിൽ ഇല്ല only filtings പരിശോധിച്ചാൽ മതി
@muhammedsainudheenmv463 жыл бұрын
@@amrtech8363 ¾"PVC pipe 12.5 il kitunnundallooo
@prabakaran78483 жыл бұрын
HELLO AMR TECH PVC PIPEIL CIASS6 12.5aanu
@SavadPampayil2 ай бұрын
ഒരുപാട് ഉപകാരപ്രദമായ നല്ല അറിവ്👍
@riyasp69192 жыл бұрын
വീഡിയോകൾ ഈ അടുത്ത ദിവസങ്ങളിൽ ഞാൻ കണ്ടു. അഭിനന്ദനങ്ങൾ