Yes. It was useful. I was about to connect it vertically. Just before connecting just I checked youtube for guidance. Iam not a plumber but I do minor jobs in my house. Thank you for your guidance.
@sreekumarpc62892 жыл бұрын
you can install on vertical pipe
@beekeykebees32413 жыл бұрын
ഞാൻ സബ്മേഴ്‌സിബിൾ പമ്പിൽ ഫിക്സ് ചെയ്തിട്ടുണ്ട്. എപ്പോഴും drain ചെയ്യുന്ന ഭാഗം കീഴോട്ട് ആണ് ഫിക്സ് ചെയ്യുക. അതുകൊണ്ട് vertical ആയി ഫിക്സ് ചെയ്യുക അതായിരിക്കും കൂടുതൽ നല്ലത്.
@sreejithnalan22813 жыл бұрын
Videos എല്ലാം വളരെ ഉപകാരപ്രധം bro... Plumbing നെ കുറിച്ച് Thearycaly ഏറെ മനസ്സിലാക്കാൻ കഴിയുന്നു. Keep it up thank you
@amalkumarktr10 ай бұрын
ചെറിയ ഒരു തിരുത്ത് ഉണ്ട്. സാധാരണ mesh type strainer വെക്കുന്നത് Y portion താഴോട്ട് ആണ് വെക്കുന്നത് vertical ആയും horizontal ആയും വെക്കാം. അതായത് വെള്ളം ആദ്യം കയറുന്നത് filter ലെ mesh ന് അകത്ത് ആണ്. എങ്ങനെ ആയാലും പൊടിയും മറ്റും അതിനു അകത്ത് താഴെ കിടക്കും. പക്ഷേ disc type ഇല്‍ വെള്ളം ആദ്യം കയറുന്നത് പുറത്ത് ആണ് അത് ഒരിക്കലും vertical ആയി വെക്കുന്നത് നല്ലത് അല്ല. Vertical ആയി Y താഴോട്ട് വെക്കാം പക്ഷെ cleaning ബുദ്ധിമുട്ട് ഉണ്ടാക്കും. സാധാരണ cartridge filter(, carbon filter, wool filter,spun filter ) ഒക്കെ same ആണ് പുറത്ത് കൂടി വെള്ളം കയറി അകത്ത് കൂടി out ആകുന്നു. അഴുക്ക് പുറത്ത് ആയിരിക്കും.
@sreevenu65732 жыл бұрын
Very good information. Ente veettil plumber thettayanu vechiriykunnath. 6yrs aayi. Urgent aayi matta am. Thank you
@abdullavyshyambath99268 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ Thanks sir
@usmancm791Ай бұрын
Good
@drtkalexander3 жыл бұрын
ഏറെ നല്ല അവതരണം അഭിനന്ദനങ്ങൾ . രണ്ട് ആൾ താഴ്ചയുള്ള കിണർ, അര Hp മോട്ടോർ ഉപയോഗിക്കുന്നു വെള്ളം ഇടയ്ക്ക് ഇടയ്ക്ക് ഇളം മഞ്ഞ നിറം കാണപ്പെടുന്നു washing Machine വെള്ളം 10" spun Filter ഒന്ന് ഉപയോഗിച്ചാൽ ഒരു വർഷം കിട്ടും എന്ത് Filter മൊത്തം ഉപയോഗിക്കണം ഇത് വച്ചാൽ eolour മാറ്റം ലഭ്യമാകുമാറ
@firozvkd29553 жыл бұрын
ഇത് അരിപ്പ മാത്രം ആണെന്ന് പറഞ്ഞല്ലോ വെള്ളത്തിന്റെ കളറോ മണമോ മാറ്റാൻ കഴിയില്ല
Direction wrong direction ayitt fit cheithal issues ondo? Disc filter anu..
@johnsJoy3 жыл бұрын
20 വർഷമായി വീട്ടിൽ drip irrigation നു ഉപയോഗിക്കുന്നുണ്ട്. Jain എന്ന കമ്പനിയുടെ Y type screener ഫിൽറ്റർ ആണ്.
@arunv961 Жыл бұрын
വീട്ടിലെ ബോർ well നിന്നും വരുന്ന വെള്ളം arikkan ഇത് ഉപയോഗിക്കാൻ patttumo
@HaneefHaneef-pp3we7 ай бұрын
താങ്കൾ പറഞ്ഞത് നല്ലപോലെ മനസ്സിലായി സുഹൃത്ത് എന്ന് ചോദിക്കട്ടെ ഇതിനെ ഫിറ്റ് ചെയ്യുന്ന രൂപം ഒന്ന് അടുത്ത വീഡിയോയിൽ പറഞ്ഞുതരിക ഓക്കേ 😊
@razinev4 ай бұрын
ഇത് dirct motor line കൊടുക്കാൻ പറ്റുമോ 1hp motor 1inch pipe Rply പ്രതീക്ഷിക്കുന്നു
@babupt72363 жыл бұрын
Horizontal ആയിട്ട് stainer വച്ചത് താഴോട്ട് ആയിരുന്നു. Vertical ആയിട്ടുള്ള pipe ലും stainer താഴോട്ട് വച്ചുകൂടെ. വരച്ചത് stainer മുകളിലോട്ട് ആയിട്ടായിരുന്നു. ഒന്ന് ശ്രദ്ധിക്കുമല്ലോ. എന്നിട്ട് വീണ്ടും വിവരിക്കാമോ.
@mujeeba55682 жыл бұрын
സ്ട്രെയ്നർ (strainer) തുറക്കുന്ന ഭാഗം താഴേക്കു വരുന്ന രീതിയിലേ ഫിറ്റ് ചെയ്യാവൂ. ഇടയ്ക്കിടെ അത് തുറന്ന് അരിപ്പയിൽ (സ്ട്രെയ്നർ) തങ്ങി നിൽക്കുന്ന പൊടി, തരി മുതലായത് പുറത്തേക്ക് കളയുന്നതിന് ആ പൊസിഷൻ ആണ് സഹായകം.
@nairgovindan24062 жыл бұрын
എൻ്റെ കിണറിൽ 1 1/2 HP പമ്പ് ആണ്. അതിൽ നിന്നുള്ളOUTLET 1 1/4 ആക്കി ടാങ്കിലേക്ക് വിടുന്നു. ഇതിന്നു പ റ റിയ DISC Strainer ഏതാണന്ന് പറഞ്ഞു തരു Pl
@abdulnasar89835 ай бұрын
Hi Bro ഞാൻ TBay യുടെ ഫിൽറ്റർ ഫിറ്റ് ചെയ്തിരുന്നു. അതിൻ്റെ ബാക്ക് വാട്ടർ മൂടി ഊരിയാൽ വെള്ളം തീരെ ഫോൾസില്ല . എന്നാൽ ലൈനിൽ വരുന്ന വെള്ളം പഴയത് പോലെ നല്ല ഫോൾസുണ്ട്. കുഴപ്പമില്ല ബാക്ക് വാട്ടർ ക്ലീനിംഗ് വെറുതെ ഒലിച്ച് വരുന്നതേ ഒള്ളൂ. ഇതിന് എന്താണ് പരിഹാരം
@rahulbabuh2 жыл бұрын
ഒരേ വലിപ്പത്തിലുള്ള പൈപ്പിൽ , നിറയേ വെള്ളം ഉണ്ടെങ്കിൽ, ആ വെള്ളം ഒഴുകുന്നത് ഒരേ സ്പീഡിൽ ആയിരിക്കും. അതിന് horiondal എന്നോ vertical എന്നോ വ്യത്യാസമില്ല. പൈപ്പിന് പുറത്തേക്ക് എത്ര വെള്ളം പോകുന്നുവോ അതിനെ ആശ്രയിച്ചിരിക്കും പൈപ്പിനുള്ളിലെ വെള്ളത്തിന്റെ സ്പീഡ് .
@tweenerjoybaby92522 жыл бұрын
No due to gravitational force surface area is more on horizontal line will lead to slow down flow rate of water 💧
@rahulbabuh2 жыл бұрын
@@tweenerjoybaby9252 ok, u r right when there is two pipes one is horizontal and the other is vertical. The water flow in vertical pipe will flow faster. But when there is one pipeline having vertical and horizontal areas, then the water will flow in the same rate. പക്ഷേ gravity consider ചെയ്യുകയാണെങ്കിൽ Vertical പൈപ്പിൽ density കൂടുതൽ ആയിരിക്കും അവിടെ നിന്നും horizondal പൈപ്പിലേക്ക് വെള്ളം മാറുമ്പോൾ അതിൻ്റെ density കുറയും. അപ്പോൾ സ്വാഭാവികമായും അവിടെ വെള്ളത്തിൻ്റെ സ്പീഡ് കൂടും. ഇത് താങ്കൾ പറഞ്ഞ തീയറി ക്ക് എതിരാണ്.
@purushukv-bk7xx Жыл бұрын
താങ്കൾ പറഞ്ഞത് ok
@purushukv-bk7xx Жыл бұрын
താങ്കൾ പറഞ്ഞത് ok അവതാരകന് ഇതിനെ പറ്റി വലിയ അറിവില്ലാ
@Anilkumar-if7pn10 ай бұрын
U r correct
@fayizct8039 Жыл бұрын
Pump to tank line il koduthal pump nu prashnam aavo
@aabaaaba55393 жыл бұрын
ഇത് white കളർ കിട്ടുമോ.ഇത് stainless steel mesh ആണോ.
@sharafudheen44743 жыл бұрын
വളരെ ഉപകാരപ്രതം. 👍🏻
@joser87875 ай бұрын
ടാങ്കിന് അടുത്ത് വച്ചാൽ ഫിൽറ്ററിന്റെ hight ൽ എപ്പോഴും വെള്ളം ടാങ്കിൽ നിൽക്കുമോ അതോ tank കാലി ആകുമോ
@bijuvarghese3865 Жыл бұрын
Vertikal ayitu vekunns filter verey undo
@hameedalikoya38773 жыл бұрын
ഇത് പമ്പ് ഡിസ്ചാർജ് ലൈനിൽ കൊടുത്താൽ പറ്റില്ലേ?
@krishna91182 жыл бұрын
വാട്ടർ അതോറിറ്റി ലൈനിൽ വരുന്ന കലങ്ങിയ വെള്ളം ക്ലിയർ ആക്കാൻ ഈ ഫിൽറ്റർ പറ്റുമോ ഇല്ലെങ്കിൽ ഏത് filter ആണ് ഉപയോഗിക്കേണ്ടത്
@jimsoner30942 жыл бұрын
Illa
@srihari21omi8 ай бұрын
Filter to be fitted on inlet (pumping) side or supply line?
@anilkumars98379 ай бұрын
👍🏻
@madhuvv72703 жыл бұрын
Motarilninnum varunna pippil pattumo
@Jose_Kurian9 ай бұрын
I used Watertec 2 inch Disc filter initially, but found pressure was less. I analysed the problem. The diameter of pipe of filter is much lesser than 2 inch. So we are not getting benefit of laying 2 inch outlet pipe from water tank. So I changed the filter with HARVEL AZUD MODULAR 100 filter. The filter pipe is very close to 2 inches and pressure has improved.
@smnostalgias409 Жыл бұрын
Well done 👏
@mr.nobody9646 Жыл бұрын
ഉന്ധ് വെള്ളത്തിന് ഇത് പറ്റുമോ?
@lineeshts59673 жыл бұрын
വെർട്ടികൾ ആയി വയ്ക്ക വുന്ന സ്‌റ്റെയ്നർ പരിചയപെടുത്തുമല്ലോ?
@sreekumarpc62892 жыл бұрын
filter direction paranjathu totaly wrong, vertical aayi fix cheyyam
@wavesw73163 жыл бұрын
Disk ano mesh ano nallath
@rameespk4410 Жыл бұрын
NRV യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@iypemathew77872 жыл бұрын
വീഡിയോ നന്നായിരുന്നു, പക്ഷേ, ഒരു ഉപകരണത്തെ സംബന്ധിച്ച് വിശദീകരിക്കുമ്പോൾ ദയവായി അതിന്റെ ടെക്നിക്കിൽ നെയിം കറക്റ്റ് ആയി പറയുക. ഇവിടെ താങ്കൾ സ്റ്റെയ്നർ എന്നാണ് പറയുന്നത് . സ്റ്റെയിനർ എന്ന വാക്കിന്റെ അർത്ഥം നിറം കൊടുക്കുവാൻ ഉപയോഗിക്കുന്ന വസ്തു എന്നാണ്.സ്ട്രെയിനർ എന്നാണ് പറയേണ്ടത്.അതായത് അരിപ്പ, ഇനി ശ്രദ്ധിക്കുമല്ലോ, താങ്ക്സ് 😍
@abdulrahiman7663 жыл бұрын
I have some qstn , I request you to answer... 1. Shower 220 meter aan uyaram, average showerin water pressure kittenamenkil showerinteyum water tankiyudeyum minimum uyaram ethre aayirikanam? 2. First floorilekulla water line ,ground floorile linil ninnum kodukumbol pressure kurayumoo? First floorilekulla line tankil ninn nerit koduthal pressure kittumo?
@AbdulSalam-vh5xy2 жыл бұрын
8 feat
@usmantpkp3 жыл бұрын
അടിപൊളി ആയിട്ടുണ്ട് കേട്ടോ...
@sunilthomas9233 жыл бұрын
അരിപ്പ ഫിറ്റ് ചെയ്യുമ്പോൾ Y leg (broad portion) horizontal fittingnte അടിഭാഗതാണോ വേണ്ടത്
@surajknr3 жыл бұрын
സ്റ്റെയ്നർ തലകീഴായി ആണോ വെച്ചത് എന്നൊരു സംശയം.
@arshadvkinzuarshadvkinzu5193 жыл бұрын
😄😄😄 ശരി ആ
@cncncncncncn143 Жыл бұрын
Buy link undo
@soufeernazer33963 жыл бұрын
ഇക്ക ഒരു ഡൌട്ട് ഉണ്ട് pvc പൈപ്പിലെ വാട്ടർ ലൈനിലെ തുരുമ്പ് കട്ട പിടിച്ചു ഇരിക്കുന്നു അത് കാരണം ടാപ്പിലൊക്കെ പവറിൽ വെള്ളം വരുന്നില്ല അതിലെ തുരുമ്പ് കട്ട പിടിച്ചു ഇരിക്കുന്നത് കളയാൻ വല്ല ലിക്വിഡും ഉണ്ടൊ
@amrtech83633 жыл бұрын
ഉണ്ട്.. ക്ലോറിനേഷൻ രീതി ചെയ്യാം
@soufeernazer33963 жыл бұрын
@@amrtech8363 അതെങ്ങനെ ആണ് ഇക്ക
@Zain09921 Жыл бұрын
ഇത് വെക്കുന്നത് കൊണ്ട് water pump ന് complaint വരാൻ സാധ്യതയുണ്ടോ.
@noufalnoufal1345 Жыл бұрын
എന്റെ അനുഭവം പറയാം ഈ പറഞ്ഞരീതി ഒരിക്കലും പ്രയോഗികമാണെന്ന് തോന്നുന്നില്ല. കാരണം ഇത്പോലെ ഹൊറിസോണ്ടലായി ടാങ്കിനടുത്ത് കുറച്ച് മുമ്പ് ഫിറ്റ്ചെയ്തിരുന്നു ഇപ്പൊ രണ്ടുമാസങ്ങൾക് ശേഷം ഇതെടുത്ത് വെർട്ടിക്കലായി ഫിറ്റ്‌ചെയ്യേണ്ടിവന്നു. കാരണം ഓവർഫ്ലോയിലൂടെ വെള്ളം പോകുന്നതിന്ന് മുംബ്‌തന്നെ ടാങ്ക് നിറഞ്ഞൊഴുകയുന്നതായി അനുഭവപെട്ടു ഒരുതവണ ഓവർഫ്ലോ വീണ്ടും താഴ്ത്തിനോക്കി എന്നിട്ടും പ്രയോജനമില്ല. ഞാൻ മനസ്സിലാക്കിയത് ഓവർഫ്ലോക്ക് ശേഷം വെര്ട്ടിക്കലായോ, ഹൊറിസോണ്ടലായോ ഫിറ്റുചെയ്യാം അതിന് മുമ്പ് കഴിയുന്നതും വെക്കാതിരിക്കുക.
@samshadcp94443 жыл бұрын
വളരെ ഉപകാര പ്രദം
@arunv961 Жыл бұрын
Pressure കുറയുമോ
@amrtech8363 Жыл бұрын
Yes
@sunilkumarg35053 жыл бұрын
👍👍👍👍
@radhakrishnanvadakkepat88433 жыл бұрын
Filtration is not water treatment of waste water. There is no confusion,it is only filter out foreign materials.
@sastech21963 жыл бұрын
Musthafa ബായ് vertical കൊടുക്കുന്നത് വരച്ചപ്പോൾ മാറിയതാണോ, Y താഴേക്കു ക്‌ളീൻ ഔട്ട് കിട്ടുന്ന പോലെ ചെയ്‌താൽ ചളി അവിടെ അടയുന്ന പ്രോബ്ലം ഉണ്ടാവുമോ.. പ്ലീസ് റിപ്ലെ
@amrtech83633 жыл бұрын
തീർച്ചയായും ഉണ്ടാവും.... കൂടാതെ അതിൻ്റെ Arow അനുസരിച്ച് വെക്കുമ്പോൾ അത് മുകളിലോട്ട് ആയി നിൽക്കും... വെറുതെ ഒന്ന് അലോചിച്ചാൽ മതി ... അതിൻ്റെ പ്രവർത്തന രീതി .. അപ്പൊ പിടി കിട്ടും
@noufalthiyyakandythiyyakan67323 жыл бұрын
Arow അനുസരിച്ച് നിങ്ങൾ തലതിരിച്ചാണ് വരച്ചത്
@mahammadhaneef85812 жыл бұрын
Very good video
@mohanakrishnan11502 жыл бұрын
Good information 👍
@deepukg27533 жыл бұрын
Is it fitt between motor and water tank?
@muhammedahraf60233 жыл бұрын
ഇത് 3in കിട്ടുമോ
@jithukadakkavoor52072 жыл бұрын
Very good 👍
@babypvaikom54883 жыл бұрын
ഫ്ലഷ് വാൽവ് ഇൻസ്റ്റാൾ ഒന്ന് വിവരിക്കാമോ
@mrjithinrajna3 жыл бұрын
strainer direction മറിപ്പോയോ?
@amrtech83633 жыл бұрын
Yes... In and out arrow marking നോക്കി വെക്കണം എന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രം വരച്ചതാണ്
@ahilvb7923 жыл бұрын
Correct ..
@raheemraheem11123 жыл бұрын
👍👍🌹
@royalgroupuaenavalmechanic7323 жыл бұрын
Mmmh
@royalgroupuaenavalmechanic7323 жыл бұрын
Where your places
@EveristoMwiinga3 ай бұрын
Show me the position of the filter where the water sourceis a tank
@sarathbabu1773 жыл бұрын
👍👌
@sreekumarpc62892 жыл бұрын
filter nte direction thankal paranjathu thettanu..veendum parisodhikkuka.
@arunvijayakumar99922 жыл бұрын
can i use this kind of filter for industrial online[line size 4inch] pump[2hp] or can you prefer any other type filter.
@raghavendras57373 жыл бұрын
We can install for apartment tank
@cholaselectronics23 жыл бұрын
Super 👍❤️
@lijisami28893 жыл бұрын
നൈസ് ബ്രോ 👌👌
@samshadcp94443 жыл бұрын
കാൽ സുഗമയോ
@hamzaelectropoint50283 жыл бұрын
Good information
@aflalaflal94713 жыл бұрын
👍
@Mariyamdiaryfarmkannur3 жыл бұрын
Super 🙏
@ratheeshratheesh19063 жыл бұрын
Thanku bro
@Binuchempath2 жыл бұрын
Pine gravity also a factor that's why horizontal placing
@sunilcheenu59323 жыл бұрын
Hai Thank you brother
@aboubakaraboubakar16783 жыл бұрын
Super
@georgeaj87863 жыл бұрын
ഫിൽറ്റർ ക്ലീൻ ചെയ്യുവാൻ പറ്റത്തില്ലേ?
@sreekumarpc62892 жыл бұрын
in and out thirinjupoi bhaai
@aseditz11623 жыл бұрын
🤩🤩🤩🤩
@kaladharanmyalil42053 жыл бұрын
അടിപൊളി.
@saleemkk9013 жыл бұрын
Good explanation as a technical teacher.....sooper
@rahulbabuh2 жыл бұрын
ഒരേ വലിപ്പത്തിലുള്ള പൈപ്പിൽ , വെള്ളം ഒരേ സ്പീഡിൽ ആയിരിക്കും ചലിക്കുക
@jimsoner30942 жыл бұрын
Well explained
@shibin72573 жыл бұрын
Helpful....
@sivaramankumaran72892 жыл бұрын
Ferric content enthakum ennu Parayu Mr.
@vineshmkchelavoor90423 жыл бұрын
Thala thirichu vek bro... full prayojanam kittum
@satheeshnair30532 жыл бұрын
The staner to be put in the delivery line or supply line . Kindly explain ?
@suseelannair8102 жыл бұрын
You have explained so many thing.But unfortunately u have not even shown the input and output connection.Kindly explaine this.
@arshadvkinzuarshadvkinzu5193 жыл бұрын
ഇത് കണ്ടപ്പോൾ ഫുൾ സംശയം ഇനി എന്താ 🤔🤔
@sasidharannair7133 Жыл бұрын
ഇതിന്‍റെ വില എത്രയാണ്.?
@usmans13353 жыл бұрын
Show self cleaning?
@saiju4u13 жыл бұрын
Vertical പൊസിഷനിൽ താങ്കൾ കാണിച്ചത് സിലിണ്ടർ മേലോട്ട് എടുക്കുന്ന രീതിയിൽ ആണ്, താഴോട്ടു എടുക്കുന്ന രീതിയിൽ വച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ലലോ , ടാങ്കിന്റെ അടുത്തു തന്നെ വെക്കണമെന്ന് നിർബന്ധവുമില്ല , അതിനെ കുറിച്ചു പറഞ്ഞില്ല....
@amrtech83633 жыл бұрын
വെർട്ടി കൽ രീതിയിൽ വെച്ചാൽ അത് മേലോട്ടോ താഴോട്ടോ എങ്ങനെ ആയാലും flow Rate. കൂടിയ ഭാഗത്ത് വെച്ചാൽ 100 % Result കിട്ടില്ല.... be Think... Think...
@saiju4u13 жыл бұрын
@@amrtech8363 പക്ഷേ താങ്കൾ പറഞ്ഞ പായൽ, പൊടിക്കല്ലുകൾ ഡിസ്ക് ലൂടെ പൊടിഞ്ഞു കയറുന്ന പ്രശ്നം ഉണ്ടാവില്ലലോ.. കാരണം വെർട്ടിക്കൽ ആണെങ്കിലും ഡിസ്ക് താഴേക്ക് ഊരുന്ന രീതിയിൽ ആണല്ലോ..