One year മുൻപത്തെ Ignies റിവ്യൂ കണ്ട് ഇഷ്ട്ടം തോന്നി AMT ഒരെണം ഞാനും എടുത്തു.. Fully satisfied.. Thankyou.. Full support👍
@villagenature93922 жыл бұрын
Kayatahil problem aaville
@adithyanvr93992 жыл бұрын
@@villagenature9392 Ippolulla ella vandeelum hill hold assist undu, no problems
@sanoopsivasankar6461 Жыл бұрын
Milege atrayund
@achanummakanum19305 ай бұрын
ഔട്ടോ matic കാർ സെക്കന്റ് കിട്ടുമോ
@vijaykumar-zq6sl3 жыл бұрын
തികച്ചും ഉപയോഗപ്രദമായ വീഡിയോ ഞാൻ TATA AMT ആണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഇതു വരെ ആരും Tata യിൽ നിന്ന് പറഞ്ഞു തന്നിട്ടില്ല. എന്തായാലും try ചെയ്യും. Thank you
@sreekanthize3 жыл бұрын
Good one.. ee system irangiya samayath muthal ithaarenkilum paranjirunnenkil ennalojichu.. any way better late than never... , Parayaanula 2 point cherkkunu... Onnu മാനുവൽ മോഡിൽ ഡൗൺ ഷിഫ്റ്റ് കൃത്യമായി നമ്മൾ ചെയ്തില്ലെങ്കിൽ വണ്ടി ചെയ്യും.. ഗുഡ് അഡ്വൻ്റേജ്.., പിന്നെ തുടക്കത്തിൽ വരുന്ന പ്രധാന പ്രശ്നം സ്ലോപ് സ്റ്റോപ് ഗ്രിപ്പ് and ലോഡ് പോലെ creep functions lag ആകും മാത്രം അല്ല ചെറുതായി brake applying ആകുമ്പോൾ creep cut ആകും .. so അത്തരം ചെറിയ breaking nu പകരം വളരെ സൂക്ഷ്മമായി accelerator കുറച്ചു കൺട്രോൾ ചെയ്താൽ കൃത്യം പോയിൻ്റ് വരുമ്പോ half cluchil നിർത്തും പോലെ ഹോൾഡ് ചെയ്യാം.. അല്പം practice ചെയ്തെടുതാൽ hill asist നേക്കാൾ മാനുവൽ കൺട്രോൾ പോലെ ആക്കാം.. പിന്നെ first ഇട്ടു fastaayi ക്ലച്ച് താങ്ങി എടുക്കുന്ന picup പോലെ കിട്ടാൻ may b rpm അല്പം കൂട്ടി ലെഫ്റ്റ് leg brake hold ചെയ്ത് റിലീസ് ആക്കാം.. not a proper way but some times.. , എല്ലാം കൂടി നന്നായി കൺട്രോൾ ആയാൽ ചെറിയ ഓഫ് റോഡ് ഒക്കെ easy ആകും ഇതിലും.. relaxing and idakk 🔥 അതാണ് ignis AMT.. , compact ,turning radius, ground clearance, visibility, high angel , flat bucket seat , head nd leg room , വീട്ടിലെ chair height പോലെ trip പോകുമ്പോ ഏതു സൈഡും തുറന്നു പുറത്തേക്കു ചരിഞ്ഞ് ഇരിക്കാം.. easy for seniors കയറാനും ഇറങ്ങാനും apt height.. silent 4 cylinder feel.. also കാലു കൊടുത്താൽ some roaring ... Nexa maximum safety from base model.. and may get all this advantages at prize line 😎 and ofcourse unbelievable mileage.. .. it's a seriously rare breed... As the tagline .. none of a kind ... എന്നിട്ടും എത്ര understated... Back പോര എന്നൊക്കെ കരുതുന്നവൻ ഒരുപാട്..., One more point missed .. mileage എന്ന് പറഞ്ഞപ്പോൾ ഓർത്ത്.. മീറ്ററിൻ്റെ അടുത്ത് info screan mileage spot metering ഉണ്ട്.. അതിൽ ഇട്ടാൽ ഇടക്ക് ടോപ് ഗിയർ തുടർച്ചയായി പോകുന്ന സമയത്ത് അല്പം നേർപ്പിച്ചാൽ വേഗത കുറയാതെ തന്നെ milage അല്പം കൂടുതൽ കാണിക്കും.. അത് കൃത്യമായി ശീലിച്ചാൽ total milage കൂടുന്നത് കാണാം.. actually പലപ്പോളും കാലുകൊടുക്കുന്നത് കൂടുതൽ ആയിരുന്നു എന്ന് reading നോക്കി ഒടിച്ചപ്പോൾ ആണ് മനസ്സിലായത്.. So AMT fun and precision ആകാൻ കൃത്യമായി accelerator ഒരു നേർത്ത ആയുധം ആയി പരിശീലിക്കാം.. rpm മീറ്ററും എൻജിൻ vibrations and exhaust sound note എല്ലാം കാതോർത്ത് കാലു കൊടുക്കാം.. ❤️ignis🔥 thanq
@TonyPooyappallil2 жыл бұрын
I've also booked ignis zeta amt. How is the car for long drives? And how is the zeta amt in comparison with swift vxi amt?
@itsmecr87513 жыл бұрын
ബ്രോ പറഞ്ഞത് ഒക്കെ റെഡി ആണ് പക്ഷെ നിങ്ങൾ വണ്ടി ഓടിക്കുന്ന പോലെ ഇതേ പോലെ ഓടിച്ചാൽ മൈലേജ് 10 പോലും കിട്ടില്ല എന്ന് ഉറപ്പ് ആണ് 2000 rpm ഇൽ 5 th വരെ 70 kmp maintain ചെയ്തു പോയാൽ amt അത്യാവിശ്യം മൈലേജ് എങ്കിലും കിട്ടും നിങ്ങളെ വീഡിയോ കണ്ടവർക്ക് rpm വാണംവിട്ട പോലെ കയറുനത് കണ്ടപോലെ തന്നെ ചിലർ അനുകരിക്കാൻ ചാൻസ് ഉണ്ട് അതു കൊണ്ടു എങ്ങനെ ഓടിക്കണം എന്ന് കൂടി പറഞ്ഞു കൊടുക്കു 🙏🏼 tiago amt user 2.5 years used 🔥
@affifbinmoideen16463 жыл бұрын
Actually ignis amt nokkuvaarnnu... Right time video vannu... Thanks
@rosh2753 жыл бұрын
ഇത് എന്തെ ഇത്ര വൈകി എന്ന് മാത്രമേ തോന്നിയുള്ളൂ . മികച്ച ഒരു വീഡിയോ ആണ് ഇത് .പലരും AMT യെ അണ്ടർ റേറ്റ് ചെയ്യുന്നതായി പല വീഡിയോസിലും തോന്നിയിട്ടുണ്ട് . ഒരു മാന്വൽ ട്രാൻസ്മിഷൻ വണ്ടി ഓടിച്ചിട്ടുള്ള എല്ലാവർക്കും തീർച്ചയായും AMT യും ഇഷ്ടപ്പെടും . പക്ഷെ അത് ഓടിക്കാൻ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന് മാത്രം. പ്രോപ്പർ ആയിട്ട് ഓടിക്കാത്തപ്പോ ആണ് LAG തോന്നുന്നത്.AMT യുടെ നേച്ചർ അതാണ്. MILEAGE, PRICE എല്ലാം വെച്ച് നോക്കുമ്പോൾ ആണ് AMT യുടെ ശെരിക്കുള്ള വില നമ്മൾ മനസ്സിലാക്കുന്നത് . ശെരിക്കും FUN TO DRIVE CAR ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇങ്ങനെ ഒരു DETAILED വീഡിയോ ചെയ്‌ത് ശെരിക്കുള്ള കാര്യം പറഞ്ഞതിൽ വളരെ സന്തോഷം .
@ajmalarm7193 жыл бұрын
👍
@riju.e.m.89703 жыл бұрын
Good..
@aneespv823 жыл бұрын
കയറ്റത്തിൽ നിർത്തി വലിപ്പിക്കൻ പാട്ട് പാടും...😀
@rejeeshnv4533 жыл бұрын
Amt is fun drive in manual mode
@riju.e.m.89703 жыл бұрын
@@powerfullindia5429 hyundai i10 nios amt
@basiljoseph00713 жыл бұрын
I'm using the same method for 3 months( in 2021 amt swift.for gear up.)
@santhoshpjohn3 жыл бұрын
KB series enginente performance 👍🏻👍🏻,. Mileage, power 👍🏻
@rosh2753 жыл бұрын
AGGRESSIVE ആയിട്ട് ഓടിക്കാൻ പ്രോപ്പർ മാന്വൽ ഗിയർ ഷിഫ്റ്റിംഗ് ഓപ്ഷനും , RELAXED ആയിട്ട് ഓടിക്കാൻ ഓട്ടോമാറ്റിക് ഓപ്ഷനും ഉള്ള AMT യെ നമ്മൾ എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും .😍❤️❤️❤️❤️❤️❤️
@rosh2753 жыл бұрын
@Aswin Biju Yes. They are very good. But they are costly. Price range nokkumbol below 10 lakhs ee paranja torque Converter and DSG onnum kittilla. AMT aavumbo 5 lakhs muthal ulla carsnu available aanu
@rosh2753 жыл бұрын
@Aswin Biju It depends. For me automatic is convenient for long trips. We don't have to bother about the gear shifts as in Manual and IMT. Anyways I like all transmissions. Considering the mileage and Price, AMT is good.
@fayizct80392 жыл бұрын
Oru paddle shifter koode venamayirunnu
@Unni_vibes2 жыл бұрын
കയറ്റത് vandi നിന്നാൽ പണി കിട്ടുമോ..hillhold assistance ഇല്ലല്ലോ
@frodobaggins28522 жыл бұрын
@Aswin Biju IMT il shift lag ind... AMT pole thanne, nammal shift cheyyanam enna vethyasam mathrame ullu..manually alla gear shifting, clutch is automatic too...Nammal gear change cheythalum cheriya oru lag kazhinje gear register avullu
@jyothismgeorge60133 жыл бұрын
ഈ പരുപാടി എല്ലാം തന്നെ maruti cars ഇൽ വരുന്ന amt കളിലെ നടക്കു TATA Amts different anu കാല് എടുത്തു കൊടുത്താൽ ഒന്നും ഷിഫ്റ്റ് ചെയ്യില്ല marutide amt tunning വളരെ മികച്ചതാണ്. Ignis amt oke amt കളിലെ 0 lag ഉള്ള gearbox എന്ന് വിളിക്കാം.
@bidulkelat71783 жыл бұрын
Always drive @2000 RPM . Will get good milaege and driving will be smooth
@fazilpappinisseri68172 жыл бұрын
Milage ethra kittu
@sandeepsarangadharan37633 жыл бұрын
bro ningalu kalu kodukkunna pole kodutha 10 il thazhe polum mileage kittilla 😂 ente experience il correct speed ratio yil onnu accelarate koduthittu vittal correct ayittu gear shift akum like 20 kazhiyumbo 2nd 30 kazhiyumbo 3rd.... basically we need to treat like how we drive a manual transmission vehicle 👍
@athul-14553 жыл бұрын
AMT ഉള്ളവർ ഹാജർ 🙋🏻♂️😁
@carlo073 жыл бұрын
Nexon AMT😁
@amalms10573 жыл бұрын
6 yrs ayi und
@sanjujp76153 жыл бұрын
,wagon r amt
@nithinkuttu62383 жыл бұрын
tuv amt 😞
@jtfgamer43173 жыл бұрын
@@carlo07 same 🔥 Nexon dark edition XZA+(0) Amt 🔥
@fluteprints287 Жыл бұрын
Very helpful video..!!! The blip mentioned in the video is termed the kick down function on the Suzuki website. Thanks for demonstrating it. 😊
@Vandipranthan Жыл бұрын
You're welcome!
@nanduv74262 жыл бұрын
Amt vandikal kayattathil nirthi edukkendi vannal engane edukkum...oru video cheyyamo...
@number_leven3 жыл бұрын
Yess, kaal onn edth chavttya gear up aavum.. Athepole onn amarthi chavttya down aavum.. Angane odikkumbol valiya bore adi undaavilla 😌
Ignis super vandiyanu nalla milege ..2022 No stearing problem
@muhammedsabith.m255310 ай бұрын
AMT aano? Mileage?
@07HUMMERASIF3 жыл бұрын
രാകേഷ് ഏട്ടൻ ഇഷ്ടം 🥰❤💪
@manafkuppam11923 жыл бұрын
Uff powli njn amt aanu use cheyyunne Ee video useful aayi thanks bro💥
@akhilgmathew32773 жыл бұрын
ഇങ്ങനെ red line ചെയ്ത് ഓടിച്ചാൽ മൈലേജ് കിട്ടില്ല ബ്രോ..... Manual mode ഇട്ട് ഓടികുന്നതാണ് നല്ലത്..2000 Rpm il 1st & 2nd gears നമുക്ക് shift ചെയ്യാവുന്നതാണ്... അതിനുശേഷം ബാക്കി gears 2000 Rpm l താഴെ വളരെ easy ആയി shift ചെയ്യാം
@vishnuraj.ssuraj2753 жыл бұрын
ഞാൻ manual mode ഇൽ ആണ് ഓടിക്കാറ് ഈ ഇടക്ക് AMT യുടെ motor complaint aye 4000 rs aye full മാറ്റാൻ 70,000 ആകുമെന്ന്
@akhilgmathew32773 жыл бұрын
@@vishnuraj.ssuraj275 വണ്ടി ഏതാണ് Bro... ഞാൻ ഉപയോഗിക്കുന്നത് swift 2020 vxi
Rakesh bhai, TC in VW is refined na compared to AMT in Maruti? Whether TC has lag compared to AMT. You are a committed Vlogger.
@jacksonp643 жыл бұрын
TC is a proper automatic infact it s the conventional one...AMT is not considered as an automatic transmission...it's an automated manual with an actuator.....TC is always miles better than AMT....lag might be there with respect to the speed number...for example, TC is available like 5-speed, 6-speed, 7-speed and when the number increases, the lag will decrease and will be fun to drive..the only con will be the fuel consumption will be little high...that's why cars like Maruti Brezza and S-Cross are mated to a 4-speed unit to give respectable fuel efficiency to the customers...but if a user needs and enthusiastic drive, they stay away from 4-speed unit.
@sajith_pavithran3 жыл бұрын
Ignis❤️
@pramodpratheep57732 жыл бұрын
കെ സീരീസ് എൻജിൻ സൗണ്ട് ഹോ ❤❤❤. ഇത് കാണുമ്പോ ഇഗ്നിസ് എടുക്കാൻ തോന്നും, tiago കാണുമ്പോ അതും. എന്തു ചെയ്യും, കൺഫ്യൂഷൻ തീർക്കണമേ 🥸🥸🥸
@pramodpratheep57732 жыл бұрын
@@adoniskuruvila ഈ വണ്ടികൾ വേറെ segment ആണ്. എന്നാലും ഇഗ്നിസ് ആണ് നല്ലത്, പുതിയ ഇഗ്നിസ് dual jet എൻജിൻ വരുന്നുണ്ട്. ഒരു പോരായ്മ ആയി പറയാവുന്നത് പുറകിൽ ഇരിക്കുന്നവർക്ക് യാത്ര സുഖം കുറവായിരിക്കും.
@gopinathan8049 Жыл бұрын
Park cheyumbol eth gear aan vandi idendath.. Athupole slope areail park cheyumbol..
@avinkakkanatt3 жыл бұрын
Just awesome 👏
@Vandipranthan3 жыл бұрын
Thanks a lot 😊
@gokulg68963 жыл бұрын
Manual poli alle
@AmalJoAugustine3 жыл бұрын
AMT supera..👊 polich odikendapo manuel iduka pwolikya...
@JustinJoseinzane3 жыл бұрын
Very informative video 👌
@latheefcherukad20703 жыл бұрын
Good presentation 🌷
@jijoydanieldaniel19827 ай бұрын
Bro New swift AMT or ignis AMT ? Ethannu better?
@adwaithkr31163 жыл бұрын
ignis review nokii irikuvarunu best car value for money
@rajeev9397 Жыл бұрын
മനുഷ്യന് മനസ്സിലാവുന്ന ഭാഷ പറഞ്ഞാ കൊള്ളാം...
@ibniqbal3 жыл бұрын
Bro 8 seater automatic cars ഏതൊക്കെ ഉണ്ട് ?
@DJS_19853 жыл бұрын
Thanks for the information Bro...
@cmbinoy3 жыл бұрын
ഈ മെത്തേഡിൽ ടാറ്റ പഞ്ച് amt ഡ്രൈവ് ചെയ്യാൻ പറ്റുമോ .
@football_broz3 жыл бұрын
yes
@TOM_ettan Жыл бұрын
Manual ullavarr varu🔥🔥
@vishnuraj.ssuraj2753 жыл бұрын
ഞാൻ aulto k10 AMT ഓയിക്കുന്ന ആളാണ് 3 yrs ആയി ഈ വീഡിയോ ഇൽ 1st പറയുന്ന പോലെ ഓടിച്ചാൽ lag കുറയും തീർച്ച but ഓവർ ടേക് ചെയുന്ന കാണിച്ച പോലെ ഓടിച്ചാൽ milage ഒട്ടും കിട്ടില്ല ഞാൻ സാദാരണ manual mode ഇൽ ആണ് ഓടിക്കാറ് ഒരു lag ഉം ഇല്ലാതെ ഓടിക്കാം but ഈ ഇടക്ക് പണി കിട്ടി AMT യുടെ എന്തോ motor complaint ആയി അത് എന്തുകൊണ്ട് ആണെന്ന് അറിയില്ല
@rosh2753 жыл бұрын
Ok bro. Warranty illayirunno?
@vishnuraj.ssuraj2753 жыл бұрын
@@rosh275 ellarunnu
@jacksonp643 жыл бұрын
@@vishnuraj.ssuraj275 and how much it cost?
@vishnuraj.ssuraj2753 жыл бұрын
@@jacksonp64 4000
@jacksonp643 жыл бұрын
@@vishnuraj.ssuraj275 ok
@prince20577 Жыл бұрын
Hai bro i want to buy wagonR AMT but i confirmed 1.0L or 1.2L which one is better I see your video it's good I need your opinion
@ktech81513 жыл бұрын
ente veetinte aduthu thamasikunna uncle ignis aanu eduthathu uncle paranjathu touch screen have so much problem like hanging not reponding and vehicle will always off while driving and camera quality is very worse
@ChristyDenny3 жыл бұрын
"vandi prnathante mattoru video ilekku ellarkkum swagatham" ennu praanji kazhinj oru lag feel cheyyunnu... Aa gap il logo kaanichal nannayirikkum nnu thonunnu...
@manojkumarmerla37123 жыл бұрын
Good information 👌👌👌
@anandhuus28213 жыл бұрын
Chetta njan thrissurile brd carsil poyi swift dzire zxi+ Amt variant test drive cheythu.
@jisilmathew65873 жыл бұрын
Double clutch Lorry Review Please
@attherajeevporathala16382 жыл бұрын
Ignis Zeta amt. Feb 2021 ൽ വാങ്ങി. Excellent perfomance except mileage.
@vinu6372 Жыл бұрын
etra kitunundu....i also have one last month IGNIS ZETA AGS
@vinod.vijayansujakutty65353 жыл бұрын
കിടു 💖💖
@ACV50052 жыл бұрын
Valare nalla presentation
@pranavjs3 жыл бұрын
Hyundai santro amt de oru video il paranjarunn, accelerator il tap cheyta (rand vettam pathukke chavittiyal) vandi korachoode kazhinje gear maru,oru performance mode pole,ath ollathano?
@jasimua7 ай бұрын
Very useful information
@muhsinea3 жыл бұрын
Cvt യെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@thomasjohn40563 жыл бұрын
Please do the review of force gurkha please
@abinmohammedhussain35103 жыл бұрын
Ignis AMT❤🥰
@cjothomas56298 ай бұрын
Hill hold assist undo
@pradeepkurian102 ай бұрын
Petrol full kathi theerum. Cash ullavark enganeyum oodikam
@sajeerkallu01342 ай бұрын
Ente vandi Alto k10 AMT anu ethil Hill hold assist vekkan pattumo? chilavu ethra varum @vandipranthan
@shyamandtechnology3 жыл бұрын
Hope you can answer .. പുതിയ പല എ എം ടി വാഹനങ്ങളിലും ക്രീപ് ഫങ്ക്ഷൻ വരുന്നുണ്ട്. അതായതു ട്രാഫിക്കിൽ വളരെ മെല്ലെ നീങ്ങാനുള്ള മോഡ്. ബ്രേക്കിൽ നിന്ന് കാൽ എടുത്താൽ വളരെ മെല്ലെ വാഹനം നീങ്ങിക്കോളും. സംശയം അവിടെയാണ്, ഇതിൽ എ എം ടി യൂണിറ്റ് എന്താണ് ചെയുന്നത് ? ഹാഫ് ക്ലച് കൊടുക്കുകയാണോ അതോ ഫസ്റ് ഗിയറിൽ മെല്ലെ പോകുകയാണോ ? ഫസ്റ് ഗിയറിൽ മെല്ലെ പോകുകയാണെങ്കിൽ പക്ഷെ ഇത്രയും മെല്ലെ പോകാൻ എങ്ങനെ സാധിക്കുന്നു ? (ഗൂഗിൾ ചെയ്തിട്ടും കിട്ടാത്ത ഉത്തരം )
2018 മോഡൽ ഓട്ടോമാറ്റിക് AMT ഗിയർ ബോക്സ് ഉള്ള സ്വിഫ്റ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത് , AMT മോഡലുകളിൽ വാഹനം പാർക്കിങ്ങിൽ ഇടുമ്പോൾ, / നിർത്തിയിടുമ്പോൾ എങ്ങനെയാണു ഗിയർ പൊസിഷൻ കൃത്യമായി ഉപയോഗിക്കേണ്ടത് ?? ന്യൂട്രൽ ഇട്ടു ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത് , അതെത്രത്തോളം കാര്യക്ഷമമാണ് AMT യുടെ കാര്യത്തിൽ ??
@Vandipranthan3 жыл бұрын
Gear il ittu off akkiyal manual shifter gear idunna pole thane aanu
@ananthakrishna.p.s91963 жыл бұрын
അപ്പോൾ ലോഡ് മുഴുവൻ ഗിയർ ബോക്സിനു വരില്ലേ. അതു ഗിയർ ബോക്സിനെ ബാധിക്കില്ലേ..
@muhammedshafi90673 жыл бұрын
@@ananthakrishna.p.s9196 first hand braikil Etta shasham parkil ettal geer box kedavilla ,
@rinasmundakkal3 жыл бұрын
I Can't think about driving a car without manual gear transmission....😎
@football_broz3 жыл бұрын
Have u driven a declutch vehicle.... Which has to press clutch 2 times to to change gear .....ente ponn aliyo manushyante adapp therikkum....but manual aan istam....clutch kickin (rally sport method) cheyth oodikanam appo oru sound varum ,ente ponno ❤️ ,but clutch plate nte kaaryathil oru theerumaanam aavum 🤣
@Lakshmidasaa2 жыл бұрын
Some old generation mind set people found difficult to update with modern technologies.
@bhoomseven2 жыл бұрын
Please don't drive bro❤️
@dhilanraju50823 ай бұрын
Manual nte performance kittuvo
@aqib962 жыл бұрын
Thanks for the tip
@aqib962 жыл бұрын
@vandipranthan 👍🏻
@geetharaj87633 жыл бұрын
I'm also using the same method...!
@iqueeevp74422 жыл бұрын
Baleno amt . Or manual ഏതാണ് നല്ലത്....
@vinuvinu-un3zf2 жыл бұрын
Than you bro❤️
@ShyneSebastine-vz6vo5 ай бұрын
Thanks bro for gear down
@muhammednavasaby Жыл бұрын
ഒരു സംശയം.. ഗിയർ ഉള്ള വണ്ടികൾ ബ്രേക്ക് നഷ്ടപ്പെട്ടാൽ ഡൗൺ ചെയ്ത് സ്ലോ ആക്കി നിർത്താൻ സാധിക്കുമല്ലോ. എന്നാൽ ഓട്ടോമാറ്റിക് വണ്ടികളിൽ ബ്രേക്ക് നഷ്ടപ്പെടാൻ സാധ്യത ഉണ്ടോ?അങ്ങനെയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?
@Vandipranthan Жыл бұрын
Same, down cheyyan pattumallo
@affifbinmoideen16463 жыл бұрын
Chetta oru karyam parayamo ignis il speed athikam kerumbo stability kittunnundo...
@sooraj77023 жыл бұрын
Kurav aan.
@rosh2753 жыл бұрын
Upto 100 No issue. Above 100 test cheythittilla
@Theerttumma3 жыл бұрын
Chetta.. Blr Salem highway.. We are at 130, oru ignis vettichu (overtake) poyi.. Kandittu stability ullapole thonni.. Angane control ellathe pona pole thonnilla
@football_broz3 жыл бұрын
no bro, stability illa, bangalore hghwayil test chethu nokkiyit und,pettan thirikumbo vandi sherikkum kayyil ninn therikunund
@Jamsheed35133 жыл бұрын
Stability unde bro .
@riju.e.m.89703 жыл бұрын
ഞാൻ amt i 10 nios ആണ് ഉപയോഗിക്കുന്നത് ... ഈ ഒരു idea പറഞ്ഞ് തന്നത് നോക്കണം.... ഈ blip ചെയ്യുക പഠിക്കണം...
@anjaliv21179 ай бұрын
Inghane odichal mileage kittila .. enik ignis amt aanu ippo mileage around 18 unde ..blip cheyyam but ithre aggressive aay acceleration kodkaruth
@sma94163 жыл бұрын
Maruti amt maatti pakaram torque converter automatic aakkunnatha better.
@Vandipranthan3 жыл бұрын
Brezza und and baleno CVT avide ellam kittum
@jacksonp643 жыл бұрын
Ee budgetil kitoola bro...AMT is the cheapest they can offer since it is almost manual transmission with clutch actuator.
@PN_Neril3 жыл бұрын
അഞ്ചാമത്തെ ഗിയറിൽ നിന്ന് രണ്ടാമത്തെ ഗിയറിലേക്കോ?
@alijasim87712 жыл бұрын
Amt vandi slopil engene adukkamennum parayaamayirunni(without hillhold asst)
@mynature-b5h Жыл бұрын
AMT യിൽ ഒരു problam കാണുന്നുണ്ട്..വാണിംഗ് lamb കത്തി വണ്ടി സ്റ്റോപ്പ് ആകുന്നു.. എന്ത് കാരണം??
@parvathik5272 жыл бұрын
ഓടി പോയി wagonr,,, celerio എടുക്കല്ലേ ignis കിടു ആണ്...iam a ignis delta owner fully satisfied
@purushothamannair97737 ай бұрын
Ithrayum r p m il vandi odikkan padippikkathe asane,
@sajithchandrasekharan6798 Жыл бұрын
Njn test eduthu but AMT drive chyyan ariyathondarkkumm 80 km onnu cross chyyan pattiyiallaa 😊
@mithunk.k56363 жыл бұрын
Half cluth il engane edukkum?(no hill assist)
@syamsasi83303 жыл бұрын
Hand brake iduka... Accelerator pathuke kodukkuka , then slowly handbrake release cheyyuka😊
@football_broz3 жыл бұрын
@@syamsasi8330 athu correct method alla, vandiyude clutchilum brakilum kaal vekukka ,clutch melle release chethond varukka, oru pointil ethumbo vandi munnod povaan ulla aakraantham kaanikum athaan half clutch point ,cltch avide thanne nirthi brakil ninn kaal eduthu accelerator kodukukka ,cltuch pointil ethiyaal vandi breakil ninn kaal eduthaalum backilott povilla ,try chythond ninnal manasilavum, ee half clutch point ariyan normal roadilum clutch pathukke vitt nokiyaal mathi,oru point ethumbo vandi move aavunath kanam athaan half clutch
@amalms10573 жыл бұрын
@@football_broz AMT il evida clutch pedal?
@football_broz3 жыл бұрын
@@amalms1057 amt aano udeshichath ,ippozhathe amt vandikalil hill hold und ,ente kayyiloru first gen celerio und amt ,njn athil brakil ninn kaal eduth udanne accelerator kodukkum ,angane onnum pirangott povunnilla, poyaal thanne cheruthayit,ath accelerator drive by wire allathath kond aan,ee cable vazhi nammal acclerator koduthu enna request ecu vazhi engine ethaan ulla time delay aan aa backil povaan ulla karanam
@ofavp7483 жыл бұрын
@@amalms1057 😂😂😂
@abdulsafar73453 жыл бұрын
Celerio 2021 AMT എങ്ങനെയാണ് Bro എടുക്കാനായിരൂന്നു Test drive vehicle showroom ൽ എത്തിയിട്ടില്ല. പവർ ഉണ്ടോ?
@jacksonp643 жыл бұрын
Celerio 999cc engine aanu...Ignis is 1.2L and way more powerful
@pranavskallada3 жыл бұрын
Blipping puthiya ariv aanu thanks broo
@ashikmanzil2099 Жыл бұрын
AMT യിൽ പാർക്ക് മേഡ് ഉഡാ എന്ന് പറയാമേ
@DILJITHDMK3 жыл бұрын
Bro dastun redi go 2021 cheyo
@robypanaplackalabraham92613 жыл бұрын
Good information
@binu78583 жыл бұрын
Ignis trivandrum thu evidunnu book cheythal valya delay illathae kittum
@NICESHOT-e2c3 жыл бұрын
Bro nigaluda 220 bs6 anoo
@Vandipranthan3 жыл бұрын
alla
@ebichackyattil3 жыл бұрын
Woww.... Manual ഓടിച്ചു നടക്കുന്ന എന്നെ automatic എടുപ്പിക്കും...
@johnsonvmvm16443 жыл бұрын
ഓവർ ടേക്ക് ചെയ്യാൻ അഞ്ചാമത്തെ ഗിയറിൽ നിന്നും രണ്ടാമത്തെ ഗിയറിലേക്ക് വന്നു എന്നോ? എന്താണ് bro കൺഫ്യൂഷൻ ആക്കുന്നത് ?
ബ്രോ നിങ്ങളുടെ വീഡിയോ ഞാൻ skip ചെയ്യാറില്ല, കാര്യങ്ങൾ പിടികിട്ടുന്നുണ്ട്, ignis ags എടുക്കണം എന്നുണ്ട് എടുത്താൽ കുടുങ്ങുമോ??
@Vandipranthan3 жыл бұрын
Nalla vandiya
@haneeshpookunju86893 жыл бұрын
മാരുതിയുടെ AMT വണ്ടികൾ അതിൻറെ മെത്തേടിൽ ഡ്ഡ്രൈവ് ചെയ്യുകയാണെങ്കിൽ കമ്പനി പറയുന്നതിലും കൂടുതൽ മൈലേജ് കിട്ടും...(എൻറെ അനുഭവമാണ്)... ഏറ്റവും വലിയ പോരായ്മ.. ഏത് AMT വണ്ടി വാങ്ങിയാലും HILL HOLD ASSIST ഉള്ളത് നോക്കി വാങ്ങണം... അത് ഇല്ല എന്നുണ്ടെങ്കിൽ ചില അവസരങ്ങളിൽ എങ്കിലും നമുക്ക് ബുദ്ധിമുട്ടായി തീരും