അമുസ്ലിമിന് ഉളുഹിയ്യത്ത് മാസം നൽകാമെന്ന റഫീഖ് സലഫിയുടെ വാദം അസംബന്ധമാണ് Rafeeq Salafi

  Рет қаралды 122,865

Haris Madani

Haris Madani

Күн бұрын

ശാഫിഈ മദ്ഹബിലെ കിതാബുകൾ ഉദ്ധരിച്ച് റഫീഖ് സലഫി തെറ്റിദ്ധരിപ്പിച്ച ഭാഗം കൃത്യമായി ബോധ്യപ്പെടുത്തുന്നു.

Пікірлер: 674
@mujeebtekkil9203
@mujeebtekkil9203 5 жыл бұрын
ഇത്തരം വിഷയങ്ങൾ പൊതുവായ ചർച്ച വെച്ച് മറ്റു മതസ്ഥർക്കിടയിൽ തെറ്റിദ്ധാരണ വളരാത്തരുത് എന്ന് 2 പണ്ഡിതന്മാരോടും അഭ്യർത്ഥിക്കുന്നു
@manuem4340
@manuem4340 5 жыл бұрын
Mujeeb Tekkil അതെ ഒരു ബഹുസ്വര സമൂഹത്തിൽ യൂട്യൂബ്‌ പോലെയുള്ള ഒരു സമൂഹ മാധ്യമത്തിൽ വെറുതെ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തു സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാമോ എന്ന കാര്യത്തിൽ ഇവർ രണ്ടു പേരും എന്തു പറയുന്നു
@shoukathalivp8822
@shoukathalivp8822 5 жыл бұрын
Mujeeb Tekkil മുജീ ബേ ,ഇവൻമാരൊക്കെ ഇമ്മിണി വലിയ പണ്ഡിതരാണേ , നബിയേക്കാൾ ... അവർക്കൊന്നും അക് ലും ഹില് മും ഇല്ല .
@user-do8yq6kh8f
@user-do8yq6kh8f 5 жыл бұрын
മരുന്നിട്ടു കൊടുക്കല്ല മുജൂ. സങ്കികൾ ഇതൊക്കെ എടുത്തു വർഗീയം പരത്തും എന്ന് ആർക്കാണ് അറിയാത്തതു 😡
@basheerthodengal4135
@basheerthodengal4135 5 жыл бұрын
രണ്ട് ടീമിനും യു റ്റ്യൂബ് ചാനലിന്റെ വിജയമാണ് ലക്ഷ്യം
@abdulrazzak8453
@abdulrazzak8453 5 жыл бұрын
റഫീഖാണ് ഇത്തരം കാര്യങ്ങളിൽ പൊതു ചർച്ച ഉണടാകുന്നത്. വല്യആളവലാണ് റഫീഖിന്റെ ഉദ്ദേശം
@bavahussain1327
@bavahussain1327 5 жыл бұрын
നിഷ്പക്ഷമായി കേൾകുകയാണെകിൽ ഇദ്ദേഹത്തിന്റ സംസാരത്തിൽ പഠിക്കുവാൻ ഉളള ഒരറിവും ഈ വിഷയം കേട്ടതിൽ എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞട്ടില്ല
@nishadambalath89
@nishadambalath89 2 жыл бұрын
Athinu thalayil vellathum venam
@Mujeebkerala
@Mujeebkerala 5 жыл бұрын
അമുസ്ലിം എന്റെ വീട്ടിൽ വന്നാൽ ഞാൻ അവരെ ആദരവ് പൂർവ്വം സ്വീകരിക്കും അവർക്ക് ഞാൻ കഴിക്കുന്നതിൽ നിന്നും ചിലപ്പോൾ ഒരു പ്ലെയ്റ്റിൽ നിന്നും കഴിക്കും
@saji6048
@saji6048 5 жыл бұрын
mujeeb infan മുജീബ് മനുഷ്യനെയാണ് ദൈവമായി കാണുന്നത് നിന്റെ സഹോദരങ്ങളിൽ ദൈവത്തെ കാണുന്നവരാണ് യഥാർത്ഥ വിശ്വാസികൾ ഇയാൾ വർഗ്ഗീയ വാദിയാണ് ഇയാളെ ബഹിഷ്കരിക്കുകയാണ് ചെയ്യണ്ടത് വിശപ്പിനു മതമില്ല
@hakeemakku9345
@hakeemakku9345 5 жыл бұрын
Saji abraham എന്നിട്ട് ഒരു പ്രളയം ഉണ്ടായപ്പോൾ നിന്റെ വിഭാഗത്തിനെ ഒരു സ്ഥലത്തും കണ്ടില്ലല്ലോ അഞ്ചു പൈസ ഒരാൾക്കും കൊടുക്കാത്ത ഒരാൾക്കും ഒരു ഉബകാരവും ചെയ്യാത്ത പിശുക്കി പിശുക്കി മാത്രം ജീവിക്കുന്ന നിനക്കോ നിന്റെ കൂട്ടർക്കോ മുസ്ലിംകളുടെ നന്മകളെ പറ്റി പറയാൻ അർഹതയില്ല
@saji6048
@saji6048 5 жыл бұрын
Hakeem Akku എടാ നാറി നീ എന്നാ കത്തോലിക്ക സഭയെ പറ്റി മനസ്സിലാക്കിയിരിക്കുനത് കഴിഞ്ഞ പ്രളയത്തിൽ പണമായിട്ടും ഭവനങ്ങൾ വച്ചു കൊടുത്തതിലും, ശാരീരികമായിട്ടും ഏറ്റവും കൂടുതൽ ചെയ്തത് കത്തോലിക്ക സഭ യാ ണ് എല്ലാ സ്ഥലങ്ങളിലും ഓടിനടന്ന് സഹായം വേണ്ടപെട്ട വർക്ക് കൊടുത്തത കെ.സി.വൈ M എന്ന യുവജന സംഘടനകളാണ് അതു പോലെ പാവപ്പെട്ട ലെത്തിൻ കത്തോലിക്ക മുക്കുവൻ മാരാണ് തിരുവന്തപുരത്തു നിന്ന് ബോട്ടുമായി വന്ന് ആയിരങ്ങളുടെ ജീവൻ രക്ഷിച്ചത് അതുപോലെ ഇൻഡ്യയിൽ തന്നെ ഏറ്റവും അധികം അഗതി മന്ദിരങ്ങൾ' ആശുപത്രികൾ 'സ്കുളുകൾ എന്നിവ നടത്തുന്നതും ഈ സഭ തന്നെയാണ് കഴിഞ്ഞ പ്രളയത്തിൽ 100 കോടിയിലധികം രൂപയായിട്ട് തന്നെ കൊടുത്ത കണക്ക് മുഖ്യമന്ത്രിയുടെ കൈയ്യിലുണ്ട് നീ ഒന്ന് അന്വോ ഷിച്ച് നോക്കിക്കെ കത്തോലിക്ക സഭ ചെയ്യുന്ന കാര്യങ്ങൾ പരസ്യമാക്കുകയില്ല നീ ദാ ന ധർമ്മം ചെയ്യുമ്പോ ൾ നി ന്റെ മറു കൈ അറിയരുത് എന്നു പഠിപ്പിച്ച ക്രിസ്തതു വിന്റെ അനുയായികളാണ് ഞങ്ങ ൾ
@jasmin-zo3tt217
@jasmin-zo3tt217 5 жыл бұрын
Vishappin jaathiyum mathavum illa.
@jasmin-zo3tt217
@jasmin-zo3tt217 5 жыл бұрын
Saji Abraham islamilum ath thanneya parayunnath.
@AmaniMedia
@AmaniMedia 4 жыл бұрын
സംഘ പരിവാറിന്റെ വളർച്ചയിൽ തങ്ങളുടെ ഇത്തരം നിലപാടുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് പറയുന്നതിൽ ഇനി കൺഫ്യൂഷൻ വേണ്ടന്ന് സാരം, എന്തായാലും അയൽക്കാരനെ പരിഗണിക്കാത്ത ഒരു ആഘോവും സുഖകരമാവില്ല , തീർച്ച.
@saidalavi8884
@saidalavi8884 4 жыл бұрын
നിങ്ങൾ ഒരു തൊപ്പിവച്ചമാതിരി തോന്നുന്നു എന്നിട്ടും ഇത്ര വിശാല മായിചിന്തിക്കുന്നതിൽ അഭിനന്ദനം
@nishadambalath89
@nishadambalath89 2 жыл бұрын
Ayalkarane pariganikandda ennu usthad parnjitillallo pinne avarku uluhiyathinte mamsam allatha enthum kodukkamallo Pinne sangaparivarine pedich islam niyamam Matan pattillallo
@rasheedokkunchipa4980
@rasheedokkunchipa4980 5 жыл бұрын
എല്ലാവർക്കുംഅന്നം കൊടുക്കുന്നഅല്ലാഹു വിനെമറക്കരുത്
@aslam7905
@aslam7905 5 жыл бұрын
ഒരു മതവും നോക്കാതെ മാംസം ദുരിതആശ്വാസ ക്യാമ്പിൽ എത്തിക്കുക രണ്ടു മാടിനെ അറുക്കുന്ന ഗ്രുപ്പ് ഒന്നിനെ അരുത് ഒന്നിന്റെ ക്യാഷ് മറ്റു അവശ്യ വസ്തുക്കൾ വാങ്ങി ക്യാമ്പിൽ എത്തിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ബാക്കി masaalakal പിന്നെ നോക്കാം ഇപ്പൊ അത്യാവശ്യം pattiniyilum ദുരിതം anubavikkunnavarkum വേണ്ട സഹായം ചെയ്യ്. നമ്മുടെ വീടുകളിൽ orumasathekk ഫ്രിഡ്ജിൽ വെച്ച് kazhikkunnathinekkal നല്ലത് അതാണ്‌
@pareedp.m.4669
@pareedp.m.4669 5 жыл бұрын
ദുരിതാശ്വാസ ക്യാമ്പില്‍ മാംസം എത്തിക്കുകയോ -അവിടെ മാംസം ഉപയോഗിക്കാത്ത ആളുകള്‍ ഉണ്ടാവും -വെള്ളം പോലും ഇല്ലാത്ത ക്യാമ്പില്‍ മാംസം എത്തിച്ചു വര്‍ഗീയ ലഹള ഉണ്ടാക്കണം -camb സര്‍ക്കാര്‍ നടത്തുന്നു
@pareedp.m.4669
@pareedp.m.4669 5 жыл бұрын
ഉളുഹിയ്യത്ത് പറയുമ്പോള്‍ വിഷയം മാറ്റരുത് -രണ്ടു മാടിനെ എന്തിനാണ് അറുക്കുന്നത് -മുഴുവന്‍ സര്‍ക്കാര്‍ ഫുണ്ടില്‍ കൊടുക്കാം -താങ്കള്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്താണ് അവകാശം
@pareedp.m.4669
@pareedp.m.4669 5 жыл бұрын
ഒരു ക്രിസ്ത്യന്‍ സഹോദരന്‍ മാംസം കൊണ്ട് വന്നാല്‍ താങ്കള്‍ കഴിക്കുമോ -
@pareedp.m.4669
@pareedp.m.4669 5 жыл бұрын
അനുവദനീയം ആയ മാംസം തന്നെ കിട്ടാന്‍ ഇല്ല - ഉളുഹിയ്യത്ത് പോലും ഇസ്ലാമിക നിയമം അനുസരിച്ച് മഹാല്ലുകളില്‍ നടക്കുന്നില്ല
@AbbasAbbas-pb4gg
@AbbasAbbas-pb4gg 4 жыл бұрын
ഉസ്താദെ ഞങ്ങൾ സാധരണ മുസ്ലിംങ്ങൾ മറ്റു മതസ്ഥരെ ടെക്കൂടെ ജീവിക്കുന്നവരാണ് 'സ്വന്തം സഹോദരന്മാരെ പോലെ കഴിയുന്നവരുണ്ട്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു ഉളുഹിയത്തിൻ്റെ വീതം അവർക്ക് കൊടുത്തതിൻ്റെ പേരിൽ റബ്ബ് ഞങ്ങളെ ശിക്ഷിക്കില്ല എന്നുറപ്പുണ്ട് കാരണം അവൻ കരുണാനിധിയും കാരുണ്യവാനമാണ്.പിന്നെ നിങ്ങൾ മൂന്നിന് ആറ് നേരം ഭക്ഷണം കഴിച്ചും സുഖലോലുപതയിൽ കഴിയുമ്പോഴും സാwരണക്കാരായ ഞങ്ങൾ അമുസ്ലിംങ്ങളുടെ ഇടയിൽ അവരെ കൊണ്ട് ജീവിക്കുന്നവരാണ് ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് ഒരു വർഗ്ഗീയ വാദിയാകാനെ താങ്കൾക്ക് കഴിയും മുജാഹിദ് പ്രവർത്തകൻ പറഞ്ഞത് തെറ്റായാലും, ശരിയായാലും അത് സമൂഹത്തിന് നല്ല ആശയമാണ് കാഴ്ചവയ്ക്കുന്നത്.
@ashrafkv9838
@ashrafkv9838 5 жыл бұрын
സകാത്തിനെ വിഷയത്തിൽ. അത് തങ്ങന്മാർക്ക് കൊടുക്കാൻ പാടില്ല എന്നാണ്. എന്നാൽ അത് അവരോടുള്ള വെറുപ്പ് കൊണ്ടല്ല. അതുപോലെ തന്നെയാണ് ഈ മാംസവും.
@mohammadismail7077
@mohammadismail7077 5 жыл бұрын
ഈ വിഷയസംബദ്ധമായ പരസ്യമായ ചർച്ച നമ്മുടെ സാമുദായിക സൗഹാർദ്ദം തകർക്കാനേ ഉപകരിക്കൂ മറ്റൊരു നേട്ടവും ഇതുകൊണ്ടില്ല ഇത്തരം ഡിബേറ്റുകളൊക്കെ അവർ പരസ്പരം നടത്തട്ടെ യൂടൂബിൽ വേണോ?? സങ്കികളുടെ ജോലി എളുപ്പമാക്കി കൊടുക്കൂ ഒരു സാമാന്യ ബുദ്ധി മതി ഇതിന്റെ ഒക്കെ അപകടം മനസിലാക്കാൻ...
@നെൽകതിർ
@നെൽകതിർ 5 жыл бұрын
കറക്റ്റ് ..അല്ലെങ്കിൽ തന്നെ ആവശ്യത്തിൽ അധികം തലവേദന സമുദായത്തിനുണ്ട് ...ഇങ്ങനെ ഓരോ ഊഹ ചർച്ചകൾ വിപരീത ഫലം ..കാരണം അപൂർവ ഘട്ടത്തിൽ ആണ് ഇത്തരം സംശയം ഒക്കെ ഒരു മനുഷ്യന് ഉണ്ടാകൂ ..അപ്പോൾ അതിന്റെ വിധി വിശ്വാസപ്പെട്ട ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുകയല്ലാതെ ..
@abdulraoof9391
@abdulraoof9391 5 жыл бұрын
Mhd Ismail , sahodaran paranjath sariyanu.
@hassananas4944
@hassananas4944 5 жыл бұрын
Absolutely correct dear Brother. In fiqh issues, there are different views of imams and madhab. These are not for public bashing. Only for discussion among the ulema in their sittings. Bringing it to ordinary believers will split them apart. And that's the danger that has been happening for the last 20/30 years.
@HarisMadani
@HarisMadani 5 жыл бұрын
ഇത്തരം ചർച്ചകൾ ആവശ്യമായി വന്നതാണ് റഫീഖ് സലഫി കാരണം.
@faminfavas
@faminfavas 5 жыл бұрын
kzbin.info/www/bejne/rnuchGeJe5ydmck
@shameeraj1466
@shameeraj1466 5 жыл бұрын
ഖുർആൻ ഒരു വർഗീയരഹിത വേദമാണ്... അല്ലാഹു വർഗീയരഹിത ദൈവവും... ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും ഒരേപോലെ ശ്വസിക്കുവാനുള്ള ഓക്ക്സിജൻ,... മഴ, വെയിൽ, പകൽ, രാത്രി, ചെടികൾ, മരങ്ങൾ, കുടിക്കുവാനുള്ള വെള്ളം... എന്നിങ്ങനെ ഒരുപാട് അനുഗ്രഹങ്ങൾ വർഗീയരഹിതമായി എല്ലാവർക്കും നൽകുന്നു... ഇതെല്ലാം ഉപയോഗിക്കുന്ന മനുഷ്യർ ദൈവത്തെ മനസ്സിലാക്കാതെ വിഭാഗിയത കാണിക്കുന്നു !!!
@MansoorAli-rc1ms
@MansoorAli-rc1ms 5 жыл бұрын
പൊളിച്ചടുക്കി ഉസ്താദേ. ഇനി കേരളം കൂടി ഉത്തരേന്ത്യ പോലെ ആക്കി ഞമ്മക്കങ്ങട് സുഹിക്കണം.
@saidalavi8884
@saidalavi8884 4 жыл бұрын
അധികം താമസികഥേ സംഭവിക്കുന്നത് തന്നെയാണത്
@thahakutty5454
@thahakutty5454 3 жыл бұрын
മറ്റു സമുദായത്തിന് കൊടുത്താൽ നമ്മുക്ക് മൂക്കുമുട്ടെ തിന്നാൻ പറ്റില്ലല്ലോ
@alimuhmmad3270
@alimuhmmad3270 Жыл бұрын
😂😂😂
@latheefkottayi8438
@latheefkottayi8438 5 жыл бұрын
നാട്ടിൽ ഈ പ്രളയകാലത്ത് ഒരു നൂറായിരം കാര്യങ്ങൾ ചിന്തിക്കുവാനും പ്രവർത്തി കു വാനും ഉള്ളപ്പോൾ അതിലൊന്നും പങ്കെടുക്കാതെ ഈ ഒള് ഹിയത്തിന്റെ ഇറച്ചി ആർക്ക് കൊടുക്കണം' ആർ തിന്നണം എന്ന് തർക്കിച്ച് സമയം കളയുന്ന ഈ മുസ്ലിയൻ മാരെയും, മൗലവിമാരേയും എന്തു ചെയ്യണം എന്ന് ഈ സമുദായത്തിലുള്ള ഉൽപത്തിഷ്ണുക്കൾ ചിന്തിക്കേണ്ട സമയമായിരിക്കുന്നു - ഇനി അഥവാ ഒള് ഹിയത്തിന്റെ ഇറച്ചിഅ മുസ്ലിമിന് കൊടുത്തതിന്റെ പേരിലോ കൊടുക്കാത്തതിന്റെ പേരി ലോ മനുഷ്യർ നരകത്തിൽ അക പെട്ടതാ യി ഖുർആനിലോ ഹദീസിലോരേഖപ്പെടുത്തിയതായി ഈ പണ്ഡിതർക്ക് അറിയിക്കുവാൻ കഴിയുമോ? ഒരു പണിയുമില്ലാതെ ആരാന്റെ ചില വിൽ വയറും വീർപ്പിച്ച് വെള്ളവസ്ത്രവും ധരിച്ച് നടക്കുമ്പോഴുണ്ടാകുന്ന എല്ലിൽ കുത്തലല്ലാതെ വേറെ ഒന്നു മല്ലിത്-
@al-bathoolvlogs4758
@al-bathoolvlogs4758 5 жыл бұрын
rafeek salafi യുടെ ദുർവ്യാഖ്യാനങ്ങൾ ഒരുപാടുണ്ട് പഴയ ക്ലിപുകളിൽ പ്രമാണികമായ പൊളിച്ചടുക്കി റഫീഖ് സലഫിക്ക് ശരി കാണിച്ച് കൊടുക്കൻ റബ്ബ് തുണക്കട്ടെ
@bicchi4292
@bicchi4292 4 жыл бұрын
എല്ലാ അമുസ്ലിംകൾക്കും കൊടുക്കണമെന്ന് സലഫി പറഞ്ഞോ. നിങ്ങൾ പറഞ്ഞതും സലഫി പറഞ്ഞതും ഒന്ന് തന്നെയാണ്. തെറ്റിദ്ധരിപ്പുക്കരുത്
@sulaimank.k5475
@sulaimank.k5475 3 жыл бұрын
അവർ ചിന്ദിച്ചിട് അല്ലല്ലോ പറയുന്നത് വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാകണം
@shahisaid7116
@shahisaid7116 2 жыл бұрын
കാഫിറിനു നൽകാം എന്ന് ആദ്യം പറഞ്ഞു സലഫി... എന്നിട്ട് ദിമിയ്യ് എന്ന് പറഞ്ഞു മോങ്ങുകയാണ്
@hamzavvb6477
@hamzavvb6477 5 жыл бұрын
കാര്യങ്ങൾ മാത്രം പറഞ്ഞ് ( കളിയാക്കലുകൾ ഇല്ലാതെ ) മനസ്സിലാക്കി തന്ന താങ്കളുടെ ശൈലിയെ അഭിനന്ദിക്കുന്നു... ഇതിൽ ആരെയും വേദനിപ്പിക്കുന്നതായി തോന്നുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കർമ്മമായ തുകൊണ്ട് കാര്യങ്ങൾ മനസ്സിലാകേണ്ടതുണ്ട്...
@aboobackersidheeq5974
@aboobackersidheeq5974 3 жыл бұрын
ഉസ്താദ്ന്റെ മറുപടി പ്രതീക്ഷിച്ചിരുന്നു. നല്ല മറുപടി അൽഹംദുലില്ലാഹ്. റഫീഖ് സലഫിയുടെ പൊള്ളത്തരം കാണിച്ചതിൽ. അഭിനന്ദനങ്ങൾ
@abdullakuttykutty2129
@abdullakuttykutty2129 5 жыл бұрын
ഈ കാലഘട്ടത്തിൽ മതേതര ഐക്യത്തിന് വേണ്ടി റഫീഖ് മൗലവിയുടെ അഭിപ്രായമാണ് ഏറ്റവും നല്ലത്
@abdussamadkkdn5086
@abdussamadkkdn5086 5 жыл бұрын
Arukathayum thinnam nalla ikiyam
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
നീ അ വരെ പള്ളിയിലേക്ക് കൂട്ടികൊണ്ട് പോവുക അയ്ക്യമല്ലേ
@sain6495
@sain6495 2 жыл бұрын
ഞാൻ അതു കേട്ടിരുന്നു.മറുപടി അന്വേഷിക്കുക യായിരുന്നു.വളരെ ഉപകാരമായി
@അക്ബർസികോബാരി
@അക്ബർസികോബാരി 5 жыл бұрын
റഫീഖ് സലഫി കെട്ടിയ , എട്ടുകാലി വലയിൽ ഒരുപാടൊരുപാട് സാധാരണക്കാരായ , പാവങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്.. ഉസ്താതിന്റെ പ്രഭാഷണങ്ങളിലൂടെ അവർക്കൊക്കെ , സത്യദീൻ മനസ്സിലാക്കാനുള്ള ഒരു വഴി റബ്ബ് തുറന്ന് കൊടുക്കട്ടെ ... സത്യം സത്യമായി മനസ്സിലാക്കാനും , അത് ഉൾകൊള്ളാനും , അതനുസരിച്ചു ജീവിച്ചു മരിക്കാനും റബ്ബ് നമുക്കൊക്കെ തൗഫീഖ് നൽകട്ടെ.. ആമീൻ
@realpath2424
@realpath2424 5 жыл бұрын
ആമീൻ
@ട്രൂവേ
@ട്രൂവേ 5 жыл бұрын
ആമീൻ
@HarisMadani
@HarisMadani 5 жыл бұрын
ആമീൻ
@shihabshamadambillath1698
@shihabshamadambillath1698 5 жыл бұрын
Kurafi..kuboori...samastha..kanthamathathile.musliyarude...fithnayil ninnum allahu namme kakkatte...ameen ammen ameen..yarabbal alameen...2 varsham munbu..musliyarude fithna thollabadayiyum kettu ninnadhaa...ippo yadhartha islam enthanennu manasilayii...musliyakkanmar sathyam ethra thanne marachu vechalum oru kalam ellam purathuvarum...janangal sathyam manasilakkum..adu...adhu..mujahid prasthanathinde kazivalla allahuvinde kazivaanu ...salafi..pandithanmarude krithyamaya idapedalugalanu...enne polullavarkku velicham nalgunnadu ....kuboorigalude kabar poojayil ninnum...kurafiyude....kurafathil ninnum allahu namme kakkatte..
@1122334455891
@1122334455891 5 жыл бұрын
ആമീൻ...
@ashrafkv9838
@ashrafkv9838 5 жыл бұрын
ഇൽമ് പഠിച്ചവർ അത് പറയുമ്പോൾ. കേൾക്കുക. അത് മനസ്സിലാക്കുക. ഇൽമ് പഠിക്കാത്തവർ വിമർശിക്കാൻ വരരുത്. കാരണം. പഠിച്ചവരും പഠിക്കാത്തവരും. സമം എല്ലാ .
@monayn8095
@monayn8095 4 жыл бұрын
ഇൽമ്' പടിച്ച വർന്നുണ പറഞ്ഞ ൽ.
@shabeebkhankhan765
@shabeebkhankhan765 4 жыл бұрын
സലഫി പറഞ്ഞത് ഇയാൾക്ക് തിരിഞ്ഞിട്ടില്ല ബാക്കിയുള്ളവർക്ക് തിരിഞ്ഞു ഇയാളാണ് വർഗീയത പറയുന്നത്
@nazeerpadiyil3447
@nazeerpadiyil3447 4 жыл бұрын
സത്യം
@gtasan4249
@gtasan4249 3 жыл бұрын
Usthaduparanjathu.ninakkumthirinjilla
@shabeebkhankhan765
@shabeebkhankhan765 3 жыл бұрын
@@gtasan4249 😄😄
@mohasinra2454
@mohasinra2454 4 жыл бұрын
അല്ലാഹുവിനും പ്രവാചകനും ഇതിലൊന്നും പറയാനില്ലേ. പോയിപോയി ദീൻ പണ്ഡിതന്മാരെന്നു പറഞ്ഞു അല്ലാഹുവിന്റെ ദീനിനെ വിറ്റു ജീവിക്കുന്നവരുടെ കയ്യിലായി. ഇനി അള്ളാഹു തന്നെ ഇടപെടണം ഈ ദീൻ നിലനിൽക്കാൻ.
@DjVbDvxbn
@DjVbDvxbn 5 жыл бұрын
മുസ്‌ലിയാരെ റഫീഖ് സലഫി വളരെ കൃത്യമായമറുപടിയാണ് നൽകിയത് അത്‌ ഞങ്ങൾക്ക് മനസിലായി .മുസ്‌ലിയാർ ആണ് ജനങ്ങളെ തെറ്റിധരിപ്പിച്ചത്.
@basherkp3119
@basherkp3119 5 жыл бұрын
ഇത്തരം വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചു, ഇതര മതസ്ഥർ കിടയിൽ ഇസ്ലാമിനെ വിമർശിക്കാനുള്ള അവസരം നൽകരുതെന്നു അപേക്ഷിക്കുന്നു
@suhailsulthan9410
@suhailsulthan9410 5 жыл бұрын
Ithil entha kuzhappam Vargeeyathayum theevravadavumonnumillallo
@shafishafi1348
@shafishafi1348 4 жыл бұрын
Mathetharathwam==========
@shajahansalu5898
@shajahansalu5898 5 жыл бұрын
ഉസ്താതെ .. തൗഹീദ് ന്റെ കാര്യത്തിൽ ഈ കണിശത കാണിച്ചെങ്കിൽ.. ഈ കൗമുകൾ എന്നെ ഒരു കുടകീഴിൽ പോയേനെ...
@Mujeebkerala
@Mujeebkerala 5 жыл бұрын
നമ്മൾ ഇപ്പോൾ ഇ ഇറച്ചി കൊടുക്കാൻ അമുസ്ലിമിനെ തപ്പി നടക്കില്ല അവർ വീട്ടിൽ വന്നാൽ കൊടുക്കും
@abdulgafoorvk6300
@abdulgafoorvk6300 4 жыл бұрын
മർകസിന്റെ ഫണ്ടിൽ നിന്നും ബിജെപിക്ക് കൊടുക്കാമോ?
@yoyooooo7922
@yoyooooo7922 2 жыл бұрын
അവർ ഇഷ്ട്ടമുണ്ടക്കിൽ കഴിക്കട്ടെ ഉസ്താതെ നിങ്ങളുടെ ഈ വാകുകൾ മത സൗഹാർദ്ദം പുലർത്താൻ അഗ്ര ഹികുന്ന വർക്ക് ഒരു വേദനയായി മാറ്റരുത്
@kareemthayyil4877
@kareemthayyil4877 5 жыл бұрын
ഇതിൽ കുറേ കുറെ അന്തംകമ്മികൾ കമൻറ് ഇടുന്നുണ്ട് ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയാത്തവർ ഈ വിഷയത്തിൽ ഇസ്ലാമിനെക്കുറിച്ച് പഠിച്ചവർ മാത്രം കമൻറ് ഇടുക
@snk8097
@snk8097 5 жыл бұрын
ഇസ്ലാമിനെ കുറിച്ച് പറയാൻ ഒരു മുസ്ലിമിന് മറ്റെരുത്തന്റെ പെർമിഷൻ വേണ്ട
@safvansafu1282
@safvansafu1282 4 жыл бұрын
@@snk8097 peru kond muslimayal mathiyo ariv vende... Potta
@shafishafi1348
@shafishafi1348 4 жыл бұрын
Potta enh vilichappothanhe ariv manasilaayi
@saidalavi8884
@saidalavi8884 4 жыл бұрын
ഇസ്ളാമിൽ പഠനം കഴിഞ്ഞവരുടെ കണക്കു ഒന്ന്പറയാമോ.
@Mujeebkerala
@Mujeebkerala 5 жыл бұрын
റഫീഖ് സലഫി പറഞ്ഞത് ലോകത്തു ബുദ്ധി ഉള്ളവർക്കു മനസിലാകും നിങ്ങളെ പോലെ കുബുദ്ധികൾ അത് ജീവിതം ഉസ്താക്കന്മാർക് തല പണയം വെച്ച പാവപെട്ട ജനങ്ങൾ ചിലർ വിശ്വസിച്ചുപോകും
@akkuajmal2676
@akkuajmal2676 5 жыл бұрын
ബാക്കി വരുന്ന ഇറച്ചി പെരുന്നാൾ കഴിഞ്ഞാൽ ഉസ്താദുമാർക്‌ ബിരിയാണി വെച്ചു കൊടുക്കണം
@mon2755
@mon2755 5 жыл бұрын
നീയൊന്നും ഇറച്ചികൊണ്ട് ബിരിയാണി വെച്ചില്ലങ്കിൽ ഉസ്താദുമാർക് ബിരിയാണി കിട്ടില്ല അല്ലെടോ നിനക്കൊന്നും വേറെ പണിയില്ലേ... എന്തെകിലും കാര്യം കേൾക്കുമ്പോൾ എന്തെങ്കിലും വിളിച്ചുപറയരുത്... എടൊ നമ്മുടെയൊക്കെ വീട്ടിൽ വെക്കുന്നതിനേക്കാളും നല്ലരീതിയിൽ ഉസ്താദുമാരുടെ വീട്ടിൽ വെക്കുന്നുണ്ട്... അല്ലാതെ നിങ്ങളുടെ യൊന്നും ഇറച്ചി കിട്ടീട്ട് വേണ്ട...
@abdussalamk2902
@abdussalamk2902 5 жыл бұрын
മുസ്ലിം സമൂഹത്തിന്റെ ഐഡൻറി റ്റ
@faminfavas
@faminfavas 5 жыл бұрын
kzbin.info/www/bejne/rnuchGeJe5ydmck
@abdussalammadasseri9173
@abdussalammadasseri9173 5 жыл бұрын
Yes
@rafeeqtk259
@rafeeqtk259 5 жыл бұрын
ഉസ്താദുമാർക്ക് എന്ന ബിരിയാണി വെച്ച് കൊടുക്കുന്നില്ലല്ലോ കുറച്ച് കൂടുതലായി കൊടുത്താൽ പോരെ ആൾക്കാർക്ക്
@firoseihzaan3528
@firoseihzaan3528 2 жыл бұрын
ഒരുപാട് ബലിമാംസം ഫ്രിഡ്ജിൽ ഉണ്ട് .ഒരുപാട് മുസ്ലിങ്ങൾക്ക് കൊടുത്തു തീർത്തു വീണ്ടും ബാക്കി...ഇത് കളയുന്നതിലും ഉചിതം ഒരു അമുസ്ലിമിന് കൊടുക്കുന്നതല്ലേ..അതോ കളയണോ..ഭക്ഷണം കളയുന്നതും തെറ്റല്ലേ ...
@shanshan6879
@shanshan6879 5 жыл бұрын
ഉസ്താദെ റഫീഖ്‌ സലഫി പുതിയ ക്ലിപ്പ്‌ ഇട്ടിട്ട്‌ ഉണ്ട്‌ "" ലോകം നിയന്ദ്രിക്കുന്നത്‌ CM മടവൂരൊ ? “” മറുപടി കൊടുക്കണം
@shanshan6879
@shanshan6879 5 жыл бұрын
Waiting
@shebiskitchen6127
@shebiskitchen6127 5 жыл бұрын
Lokam niyandhrikkunnath Allaahuvaan yenn yellaavarkkum ariyunna kaaryamalle
@shebiskitchen6127
@shebiskitchen6127 5 жыл бұрын
Cm madavoorin avide scene illa
@shihabshamadambillath1698
@shihabshamadambillath1698 5 жыл бұрын
Oru muslimine kafiraakkunnadhinde vidhi enthaanu....ek usthadhine kafaraa ennu paranja alalle cm...madavoor...majnoon aya addhathe ningalokke koodi aouliya aaakki.......edoooo...kanjavu valikkunna namaskarikkatha..aourath marakkatha...alalla...allahuvinde..aouliyakkal...allahuvinde aouliyakkale kurichu quran paranja qualifications...alaa..inna aouliya allaha laa haufun alaihim valaahum yahzanooon.allazeena amanooo va kanooo yathakoon.....ariyuga allahuvinde mithrangale avarkku bhayappedendathilla dhukkikkendivarigayumilla vishvasikkugayum sookshma bodhathode jeevikkunnavaraanu allahuvinde aouliyakkal...cm..madavoor...sookshma bodhathodeyanooo jeevichadu...kanjavum aurath velivakkalum...food kazichittu paisa kodukkadhe uduthuni urinju pogalum karamathaanoooo....ambiyakkalude nethavaaya muhammad nabi (s) kku itharam karamathum mujizathum undaayillallooo...namaskarikkatha aouliyayooooo...allahuvinde aouliya ennu parayarudu.....samastha kanthamadathinde aouliya ennu paranjoooo .....idhokke ningaude granthathil thanneyalle ulladu....(jaamiul karamathil auliyaa)
@shebiskitchen6127
@shebiskitchen6127 5 жыл бұрын
Niskarikaatha, nomb nolkaatha aal yendh auliya, yevidathe auliya. Avarod ith choikkumbol parayuva ajathinte haal yenn. Allaahuvinodum dheeninodum orru paridhi vitt adukumbolaan ee haal verrunnath yenna avar parayunne. Pinne ith vannaal pinne niskaaravum, nombum onnum nirbandhamilla yennum. Yettavum kooduthal Allaahuvinod aduthath muth rasool s.a. thangalaanu. Thangalkk ee haal onnum vannillallo athum alla avasaana samayath Thangal asar niskarikkaan poyath 2 perre thaangi pidichaan. Sahodharangale viddikalude kinarukalil ninn sathyam manasilaaki Allaahuvine maathram araadhich Allaahuvinod maathram sahaayam chodhich jeevikaan nokk. Allaahu hidayath nalkatte. Haramukalk Allaahu maap nalkum Shirkkin orrikalum maap illa.
@faceoff113
@faceoff113 5 жыл бұрын
നിങ്ങളൊക്കെ ആണല്ലോ സൊമാറ്റോയുടെ കഥ കേട്ട് കരഞ്ഞത് എന്ന് കേൾക്കുമ്പോൾ ഒരു ആശ്വാസം. വെറുതെ അല്ല സംഘികൾ ഇളകുന്നത്.
@nazeemmoideen7531
@nazeemmoideen7531 4 жыл бұрын
Pandithanmaarokkekkoody muslingale samoohathil naanam keduthunna erppad niruthanam.
@shafishafi1348
@shafishafi1348 4 жыл бұрын
Endhaan naanakeduthiyath
@shahulhameed.m3563
@shahulhameed.m3563 5 жыл бұрын
നല്ല കാര്യം എല്ലാവർക്കും കൊടുക്കണം ..
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
സകാ തും മുസ്ലിംകല്ലാത്തവർക്ക് കൊടുക്കാൻ പറ്റുമോ? നല്ലകാര്യമല്ലേ?
@ibrahimpulickal5155
@ibrahimpulickal5155 Жыл бұрын
പ്രിയ ഉസ്താദേ ഞാൻ സൗദിയിൽ ജോലി ചെയ്തിട്ടുണ്ട് അവിടെ സൗദികൾ ഓള്കിയ അറുത്ത ഇറച്ചി അമുസ്ലിമുകൾക്കു കൊടുക്കുന്നത് കണ്ടിട്ടുണ്ട്
@minhaj12334
@minhaj12334 5 жыл бұрын
സലഫിയുടെ പൊള്ളത്തരം തുറന്ന് കാട്ടിയപ്പോൾ വഹാബികൾക്ക് പൊള്ളുന്നു സഖാഫിക്ക് അഭിനന്ദനങ്ങൾ
@noushadcanoushadca464
@noushadcanoushadca464 4 жыл бұрын
അല്‍ഹംദുലില്ല നന്നായി ഉസ്താദേ സലഫിയുടെ വിവരമില്ലായ്മ പൊളിച്ചെഴുതിയതിന് ,ഉസ്താദിന് ആഫിയത്തുളള ദീര്‍ഘായുസ്സ് നല്‍കട്ടെ ആമീന്‍
@saidalavi8884
@saidalavi8884 4 жыл бұрын
പൊന്നു ഉസ്ഥാകളെ ഭക്ഷണം കൊടുക്കുന്നതിലും ജാതിനോക്കുന്ന തർക്കങ്ങൾ പൊതു സമൂഹത്തിൽ ചർച്ചചെയ്യുന്ന യുക്‌തി ഞങ്ങൾക്ക് മനസ്സിലാവുകയില്ല അതുകൊണ്ട് സാധാരണക്കാരായ ജനങ്ങളെ ദയവായി വിശ്വാസത്തിന്റെ പേരിൽ വെ റുക്കപ്പെടാനുള്ളഅവസരം ഒഴിവാക്കികൂടെ. വിശ്വാസത്തിന്റെവിഷം നിറഞ്ഞു നിൽക്കുന്ന ഇഅവസരത്തിലെങ്കിലും പൊതുസമൂഹത്തിനു ഗുണമില്ലാത്ത ഇത്തരം ചർച്ചകൾ പള്ളിയിലോ മദ്രസയിലോ വെച്ചുനടത്തുന്നതല്ലെനല്ലദ്.
@kamarudheenatl4930
@kamarudheenatl4930 3 жыл бұрын
ഞങ്ങൾ സുന്നികൾ അമുസ്ലിങ്ങളെ നന്നായി പരിഗണിക്കുന്നവരാണ് അത് അമുസ്ലിമിങ്ങൾക്ക് നന്നായി അറിയാം എന്നാൽ ഇസ്ലാമിന്റെ നിയമങ്ങൾ പാലിക്കൽ നമ്മുടെ ബാധ്യതയാണ്
@kannur405
@kannur405 3 жыл бұрын
ഇതിൽ എന്താണ് ഇസ്ലാമിന്റെ ബാധ്യത.....
@paradeshi7821
@paradeshi7821 5 жыл бұрын
. ദീനിന്റെ വിഷയത്തിൽ ആരെയും പേടിക്കരുത്
@00071Qkj
@00071Qkj 3 жыл бұрын
great
@kassimka123
@kassimka123 3 жыл бұрын
ഒരു ബഹുസ്വര സമൂഹത്തിൽ മറ്റുള്ളവർക്ക് കൊടുത്താൽ എന്താണ് ഇത്ര തെറ്റ്
@mohammedniyas.k3940
@mohammedniyas.k3940 5 жыл бұрын
Masha allah. ഇങ്ങനെയുള്ള പുത്തൻ വാദികളുടെ തെറ്റിദ്ധാരണങ്ങൾക്ക് മറുപടി കാണിച്ഛ് കൊടുക്കുന്ന ഉസ്താദുമാർക്ക് അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ. അമീൻ
@DjVbDvxbn
@DjVbDvxbn 5 жыл бұрын
സൗദിയിലെ സലഫുകൾ മുസ്‌ലിയാരെ താങ്കളെകാൾ നല്ല അറിവുള്ളവർആണല്ലോ.മുസ്ലിങ്ങൾ ഉത്തമാസാമുദായമാണ്.
@sulfikkarali2397
@sulfikkarali2397 5 жыл бұрын
😇😇😆😅😅
@bavahussain1327
@bavahussain1327 5 жыл бұрын
എന്താണ് മുസ്‌ലിയാരെ റഫീഖ് മൗലവി പറഞ്ഞതും, നിങ്ങൾ പറഞ്ഞതും ഒരേ വിഷയം തന്നെയാണ്. അതിനെ നിങ്ങൾ മറ്റൊരു വിധത്തിൽ സംസാരിച്ചു നിങ്ങളിൽ വിശ്വസിച്ചിരിക്കുന്ന ആളുകളെ നിങ്ങൾ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്
@AbdulAzeez-tv7mn
@AbdulAzeez-tv7mn 4 жыл бұрын
സത്യം പറഞ്ഞാൽ ഞാനും ങ്ങളും ഒക്കെ ഇസ്ലാമായത് നമ്മുടെ മാതാപിതാക്കൾ മുസ്ലിമായത് കൊണ്ടാണ് അല്ലെങ്കി കാണാമായിരുന്നു ബാബരി പള്ളി പൊളിച്ച കൂട്ടത്തില് നമ്മളും ഉണ്ടാകുമായിരുന്നു'
@shahisaid7116
@shahisaid7116 2 жыл бұрын
മാതാപിതാക്കൾ മുസ്ലിമായിട്ടും മക്കൾ അമുസ്ലിം ആയ ആളുകളോ
@abdulkarimibrahim9217
@abdulkarimibrahim9217 3 жыл бұрын
അമുസ്ലിമിന്റെ ആരാധനയുമായി ബന്ധപ്പെട്ട നിവേദ്യം മുസ് ലിംകൾക്ക് കൊടുത്താൽ കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടിയല്ല മുസ്ലിമിന്റെ ബലി മാംസ വിതരണം.ബലി എന്നത് തന്നെ തഖ്വയുമായി ബന്ധപ്പെട്ടതാണ്. അതിന് തയ്യാറാവുന്നവരുടെ മനസ്സ് ത്തത് അല്ലാഹു നോക്കുന്നത്.ഇറച്ചി ആര് കഴിച്ചാലും ദഹനാ ക്രിയസമമാണ്. ഒരുവനെ സഹായിക്കുമ്പോഴാണ് ഇസ്ലാമിന്റെ പ്രഭ ഏറ്റവും തിളക്കം ലഭിക്കുന്നത്. നിങ്ങളുടെ വീടിനടുത്ത് അമുസ് ലിംകൾ ഉണ്ടെങ്കിൽ മതി. ദൂരെ അന്വേഷിച്ച് കണ്ടെത്തിക്കൊടുക്കേണ്ടതില്ല. ഒരു ദരിദ്രവനായ അമുസ്ലിമായാലും, മുസ്ലിമായാലും സാധാരണക്കാരിൽ മാംസം സാധാരണ ഭക്ഷണത്തിൽ നിന്ന് പ്രത്യേകതയുള്ളതാണ്. നാം മാത്രം കഴിച്ചു കൊണ്ട് എന്ത് ഇസ് ലാമിക പ്രബോധനമാണ് മറ്റുള്ളവരിൽ കാഴ്ച്ച വെക്കുക? വയർ വിശന്നാൽ ഭക്ഷണത്തിന് ജാതിയില്ല എന്ന് മനസ്സിലാക്കണം.
@Mujeebkerala
@Mujeebkerala 5 жыл бұрын
എല്ലാ അമുസ്ലിമിനും എന്നൊന്നും റഫീഖ് സലഫി പറഞ്ഞിട്ടില്ല
@akbarali2447
@akbarali2447 5 жыл бұрын
ചുരുക്കി പറഞ്ഞാൽ കൊടുക്കുന്നത് കൊണ്ട് വിരോധം ഇല്ല എന്ന് തന്നെയാണ് രണ്ട്‌ പേരുടെയും അപിപ്രായം. രണ്ട്‌ പേരും ഈ വിഷയം രണ്ട് രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുന്നു എന്നേയുള്ളു.
@HarisMadani
@HarisMadani 5 жыл бұрын
മനസ്സിലായില്ല എന്ന് മനസ്സിലായി. നമ്മുടെ നാട്ടിൽ ദിമ്മിയ്യായ കാഫിറുകൾ ഇല്ല ഉണ്ടെങ്കിലല്ലേ കൊടുക്കാൻ പറ്റൂ.
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 4 жыл бұрын
എന്തിനാണ് തർക്കം, നിങ്ങൾക്ക് രണ്ടാൾക്കും തെളിവുകൾ ഉണ്ടാവും. പക്ഷെ, അമുസ്ലിം സഹോദരങ്ങൾക്ക് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. കൊടുക്കണം.
@pcmmedia3218
@pcmmedia3218 5 жыл бұрын
നിസ്കാരത്തിൽ കീയ് വാഴു വിട്ടാൽ വളൂഅ് മുറിയൂല എന്ന് പറഞ്ഞത് ഇജ്ജാതിയാണ് ഉസ്താദെ... ഈ മൗലവിമാർക്ക് എന്ത് മദ്ഹബ്.
@shinilashanu7400
@shinilashanu7400 5 жыл бұрын
Dhariyathriyam
@kaleel777
@kaleel777 5 жыл бұрын
ഉസ്താദെ മുസ്ലിമിനെയും അമുസ്ലിമിനെയും സൃഷ്ടിച്ചത് അല്ലാഹുവാണ് ഇവർക്കെല്ലാം അന്നം കൊടുക്കുന്നതും അല്ലാഹുവാണ് അപ്പോൾ സാമാന്യ ബുദ്ധിയുള്ള ഒരാളിന് ചിന്ദിച്ചാൽപോരെ കൊടുക്കണോ വേണ്ടയോ എന്ന് വിശക്കുന്നവന് പക്ഷം കൊടുക്കുന്നത് എത്ര വലിയ നല്ല കാര്യമാണ് അപ്പോൾ പുണ്ണ്യ കർമ്മമായ ബലി ആർപ്പിച്ചിട്ടു ദരിദ്രന് നിഷേധിച്ചാൽ ആ ബലീ സ്വീകര്യതയുള്ളതാനൊന്നു എനിക്ക് തോന്നുന്നില്ല
@rafeekpv3220
@rafeekpv3220 2 жыл бұрын
Yukti vadi
@AbdulAzeez-tv7mn
@AbdulAzeez-tv7mn 4 жыл бұрын
അമുസ്ലിങ്ങൾ കണ്ട് പിടിച്ച ഫോണിലൂടെ ഞായം പറയാം അവര് കണ്ട് പിടിച്ച വാട്ട്സ പ്പിലും ഫേയ്സി ബുക്കിലും നിങ്ങൾക്ക് വാദപ്രതിവാദങ്ങൾ നടത്താം അവര് കണ്ട് പിടിച്ചു കാറിലും ബസ്സിലും വിമാനത്തിലും നിങ്ങൾക്ക് കയറാം അവര് കണ്ട് പിടിച്ച ഫാനിന്റെ കാറ്റ് നിങ്ങൾക്ക് ആസ്വദിക്കാം ഓറ്റിങ്ങ കണ്ട് പിടിച്ച മൈക്ക കോളാമ്പി പള്ളികൾക്ക് മുകളിൽ വെച്ച് അതിലൂടെ സുന്നികർ കർക്കും സലഫിക്കും മുസ്ലിങ്ങളിൽ പിന്നെ ആരൊക്കെയുണ്ട് അവർക്കെല്ലാവർക്കും മത്സരിച്ച് ബാങ്ക് കൊടുത്ത് 'മറ്റുള്ളവരെ ശല്യപ്പെടുത്തി ഇസ് ലാ മെ ന്ന നല്ല മതത്തെ വെടക്കാക്കാം അമുസ്ലിങ്ങളുടെ രക്തവും കിട്നിയും നിങ്ങടെ ശരീരത്തില് കയറ്റാം' ന്നാല് ഒളി ഹി യ ത്തിന്റെ എറച്ചീന്ന് ഒരിച്ചിരി ഓറ്റിങ്ങക്ക് കൊടുത്തു ടാ' ല്ലേ എന്ത് അള്ളയാണ് ങ്ങ ള ത് കുട്ടരേ വെറുതല്ല ജബ്ബാറും ജാമി ദയും അയ്യൂബും ഒക്കെ തല പൊക്കുന്നത്
@ibrahimambalalaparambil5911
@ibrahimambalalaparambil5911 5 жыл бұрын
enable ആക്കിന്നതിന് കുഴപ്പമില്ല speed കൂട്ടണം .selfi കളാണ് സ്വന്തമായി നർമ്മിക്കുന്നവരാണ് .ഞാൻ ഇത് വരെ കേട്ടിട്ടുള്ളത് കൊടുക്കാൻ പാടില്ലന്നാണ് അയാൾ ആളാവാൻവേണ്ടി പുതിയത് ഉണ്ടാക്കുകയാണ് അങ്ങനെ കൊടുക്കണമെങ്കിൽ രണ്ടു കിലോ വേറെ വാങ്ങി കൊട്.ദീനിൽ ഫിത്നനയുണ്ടാക്കാനായി വന്നവരാണ് കാള പശു അവരുടെ ദൈവങളാണ് പിന്നെ എന്തിനു കൊടുക്കണം .മുമ്പ് ഈദേഹം കാസര്‍ഗോഡ് ഖബറിൽ ആളെ കണ്ടതിന്റെ ഒരു ഫീടിയോ .നേരിട്ട് കണ്ട നീ അവിടെയിരിക്കട്ടെ കേട്ട ഞാൻ പറയട്ടേ .ചില പ്രത്യേക സമയങളിൽ അങ്ങനെ ഉണ്ടാവാം മണ്ണിന്റെ വ്യത്യാസം രാസപ്രവത്തനം എന്നൊക്ക പറഞ്ഞു ഉരുണ്ടു കളി.
@makkarmm165
@makkarmm165 4 жыл бұрын
ദിമ്മികൾക്ക് കൊടുക്കാം എന്ന് പറയുമ്പോൾ, സമൂഹത്തിൽ ഉള്ള അമുസ്ലിങ്ങൾ ആയില്ലേ. അപ്പോൾ അവരുടെ അവിശ്വാസം പ്രശനമല്ല. അപ്പോൾ ഒരു ചടങ്ങ് സംഘടിപ്പിച്ചൊന്നും വിതരണം ചെയ്യണ്ട. യാദൃച്ഛികമായി കൊടുക്കേണ്ടി വന്നാൽ കൊടുക്കാം. ഉദാഹരണം, നമ്മുടെ തൊട്ടടുത്തു ഒരു പാവപ്പെട്ട അമുസ്ലിം ഉണ്ട്, നമ്മുടെ പക്കൽ ധാരാളം ഇറച്ചിയും ഉണ്ട്. അത് നഷ്ടപ്പെടുത്തി കളയാതെ അവർക്ക് കൂടി, ഒരൽപ്പം കൊടുത്തേക്കാം, പോട്ടെ...........ഏതായാലും അള്ളാഹു അതിന്റെ പേരിൽ നരകത്തിൽ ഇടില്ല..........
@ajumakhader1187
@ajumakhader1187 5 жыл бұрын
സ്ത്രീധനവിവാഹങ്ങളെ നിരോധിക്കാൻ തയ്യാറാണോ? അതിനെതിരെ ഒരു ചർച്ചയുമില്ലേ?
@actrendrahiman5892
@actrendrahiman5892 5 жыл бұрын
Nee Aethu Natilanu jevukunnathu
@jaleel788
@jaleel788 4 жыл бұрын
സ്ത്രീധന വിവാഹം ഇപ്പോൾ എവിടെയാണ് നടക്കുന്നത്?
@shafishafi1348
@shafishafi1348 4 жыл бұрын
Ivanevdunha varunhath Sthreedanam evdeyaa ullath onh parayu
@abdullams6700
@abdullams6700 4 жыл бұрын
ഇയാക്ക് വേറെ പണിയില്ലേ. താൻ പോയി ദിൻ പടിക്കു എന്നിട്ട് മുജാഹിദിനെ കുറ്റം പറ സമസ്തയുടെ കിതാബ് പഠിക്കാതെ
@kazeert7250
@kazeert7250 5 жыл бұрын
USTHAD RAFEEK SALAFI 💪💪
@safeersafeesafee3200
@safeersafeesafee3200 5 жыл бұрын
ഞാൻ പല വിശയവും മുജാഹിദ് ഭാഗത്ത് നിന്ന് കേൾക്കുന്ന ആളാണ് അതിൽ മിക്കതും ഇവർ ആദ്യത്തെ ഭാഗം മറച്ച് വെച്ചാണ് ഇവർ പറയാറുള്ള എന്തിന് ? ആർക്ക് വേണ്ടി ??? കൗമേ ചിന്തിക്കു
@Mujeebkerala
@Mujeebkerala 5 жыл бұрын
അവർക്ക് വേണ്ടങ്കിൽ അവർ വാങ്ങേണ്ട ആരും ഒന്നിനും വാശി പിടിക്കുന്നില്ല അവരുടെ വിശ്വാസം പോലെ ആണോ നമ്മുടെ വിശ്വാസം നമ്മൾ അറുത്ത് കഴിക്കും അത് പോലെ അവരുടെ ഇറച്ചി പോലെത ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ശ്രെദ്ധിക്കാറുണ്ട്
@ephamsamoulavi1013
@ephamsamoulavi1013 5 жыл бұрын
കൊടുക്കാൻ മാംസം വേറെ ഏതെല്ലാമാവാം? ഉളുഹിയ്യതിൽ തന്നെ തൂങ്ങുന്നത് കുഴപ്പത്തിനു വേണ്ടിയല്ലെ? ചില നിർബന്ധബുദ്ധികളും അനാവശ്യ ചർച്ചകളും അനാവശ്യ പരസ്യപ്പെടുത്തല്യകളും തർക്കങ്ങളും ഉപേക്ഷിക്കുക എല്ലാവർക്കും നല്ലത് എല്ലാറ്റിനും അതാതിന്റെ സ്വകാര്യതയുണ്ട് മതങ്ങൾക്കും വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും എല്ലാം അതൊക്കെ സംരക്ഷിക്കുക ഉള്ഹിയ്യത്തിന്റെ ഒരു കിലോക്ക് പകരം വേറെ 2 കിലോ വാങ്ങി കൊടുക്കുക ഇതൊക്കെ അബന്ധമാണ് സ്വാതന്ത്യ ദുരു പയോഗമാണ് നാളെ മറ്റന്നാൾ ഇതൊക്കെ സർക്കാർ തടയും പാണ്ഡിത്യ മാറ്റുരപ്പുകാരെ
@abdulsamadek7114
@abdulsamadek7114 5 жыл бұрын
ഉസ്താദ് മറുപടിയിൽ മാന്യതകാണിക്കുന്നുണ്ട്. റഫീഖ് സലഫി പറഞ്ഞത് തെറ്റാണെന്നു ബോധ്യപ്പെട്ടങ്കിൽ തെറ്റു തിരുത്തട്ടെ അതല്ല പറഞ്ഞത് ശരിയാണെന്നുള്ള വാദമുണ്ടെങ്കിൽ വ്യക്തമായ തെളിവുമായി മാന്യമായി മറുപടി പറയട്ടേ
@mariyammamariyamma6785
@mariyammamariyamma6785 5 жыл бұрын
മാഷാ അള്ളാഹ് വളരെ വ്യക്തം യാ ഉസ്താദ് വഹാബി പാസ്റ്ററെ ഉസ്താദ് പൊളിച്ചടുക്കി ആ കള്ള സലഫി പത്തിരി നന്നാവൂല ഉസ്താദേ
@thasneemjannah6582
@thasneemjannah6582 5 жыл бұрын
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന സലഫി ദീൻ പൊളിക്കും😰
@jaffarjaffarali8331
@jaffarjaffarali8331 2 жыл бұрын
എൻെറ തൊട്ടടുത്ത വീട് ഒരു അമുസ്ലിമാണ് ആ ഒരു വിട് മാത്രമെ ഉള്ളൂ താനും ബാക്കി ഉള്ള എല്ലാ വീടുകളും മുസ്ലിങ്ങളാണ് അപ്പൊ ഞാൻ ഉളുഹിയത്ത് കൊടുക്കുമ്പോൾ എൻെറ തൊട്ടടുത്ത വീട് മാത്രം ഒഴിവാക്കി ബാക്കി എല്ലാവർക്കും കൊടുത്തൊ എന്നാണൊ പ്രവാചകൻ പറഞ്ഞിരിക്കുന്നത് (അങ്ങനെ ഒരിക്കലും പ്രവാചകൻ പറയില്ല എന്നാണ് എന്റെ വിശ്വാസം)
@muhammedbasheervilayil1990
@muhammedbasheervilayil1990 4 жыл бұрын
ഇത് മതത്തിന്റെ നിയമമാണ്, ഓരോ മതത്തിനും അതിന്റെതായ നിയമങ്ങൾ ഉണ്ടാകും, ഇസ്‌ലാം മതത്തിന്റെ പ്രധാനപ്പെട്ട ആരാധന കർമ്മമാണ് ഈ ബലി, മറ്റു മതങ്ങളിലും അവരുടെ ആരാധനയുടെ ഭാഗമായി അറവ് നടക്കാറില്ലേ...!!
@simatfabric5001
@simatfabric5001 5 жыл бұрын
ഇസ്ലാമിക രാഷ്ട്രമല്ല എന്ന കാരണത്തൽ മുസ്ലിം ഉമ്മത്തിനോട് സ്നേഹമുള്ള അമുസ്ലിം സഹോദരങ്ങൾക്ക് മാംസം കൊടുക്കാതിരിക്കൽ നീതിയാണോ? മുസ്ലിയേരെ? :-
@nam8582
@nam8582 5 жыл бұрын
സെമിറ്റിക് മതങ്ങളെല്ലാം ഭ്രാന്തന്മാരുടെ മതങ്ങളാണ്. അത് ഇന്ത്യക്കാരിലോട്ട് കേറ്റിയപ്പോൾ നിന്ന ഭ്രാന്തും വന്ന ഭ്രാന്തും കൂടി ചേർന്ന് ഇവിടിരുന്നു പ്രസംഗിക്കുന്ന ഭ്രാന്തൻ വെട്ടുപോത്തിന്റെ അവസ്ഥയിലായി.
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 4 жыл бұрын
ഉളുഹിയത്തിന്ന് ആവശ്യമായ മാടുകളെ വളർത്തുന്ന ഒരുപാട് ഫാമുകൾ കേരളത്തിലുണ്ട് അധികവു മറ്റു സഹോദരന്മാർ ആയിരിക്കും താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത് ദീൻ മനസിലായിട്ടില്ല
@abdulnazernazer250
@abdulnazernazer250 5 жыл бұрын
സലപി ആധിം പറഞ്ഞത് സലപി തന്നെ അവസാനം പൊളിച്ചു പിന്നെ ഉസ്താദിന്റെ വിശദീകരണം അതോടെ ഈ വീഡിയോ തന്നെ പൊളിഞ്ഞു പോയി
@subisubair1678
@subisubair1678 5 жыл бұрын
അല്ല ഉസ്താദെ ഖബർ പൂജയെപ്പറ്റിയും cm ലോകം നിയന്ത്രിക്കുന്ന വിഷയത്തെ പറ്റിയും എന്താണ് അങ്ങയുടെ അഭിപ്രായം?
@anasmuhammed194
@anasmuhammed194 5 жыл бұрын
അത് പിന്നെ അരിപ്പത്തിരിയും പോത്തിറച്ചിയും ഗാന്ധി തലയും കഴിഞ്ഞല്ലേ ഞമ്മക്ക് മതം
@Mujeebkerala
@Mujeebkerala 5 жыл бұрын
നിങ്ങൾ ആർക്കും കൊടുക്കണ്ട നാട്ടിലേക്കു പോകുമ്പോൾ ആ മഹല്ല്കാര് കെട്ടി തരും ഒരു കുട്ടിക്കും ഒരു കഷ്ണം ഇറച്ചി കൊടുക്കണ്ട
@richlights9296
@richlights9296 4 жыл бұрын
റഫീക്ക് മൗലവി പറഞ്ഞതാണ് ശരിയായത്. 1. ഖുർആനിൽ എവിടെയും അമുസ്ലിംങ്ങൾക്ക് വുളുഹിയ്യത്തിന്റെ മാംസം കൊടുക്കരുത് എന്ന് സൂചനപോലും ഇല്ല. 2. അള്ളാഹുവിന്റെ റസൂൽ ഇസ്ലാം മതത്തിന്റെ സ്ഥപകനാണ്. ഇസ്ലാമിന്റെ ഒരേയൊരു കിതാബ് ഖുർആൻ മാത്രം. ഞാനൊരു ഇസ്ലാം ആണ്. ഇസ്ലാമിൽ ഗ്രൂപ്പുകളില്ല. ഗ്രൂപ്പ് നിങ്ങളുടെ നിലനില്പിന് നിങ്ങൾ ഉണ്ടാക്കിയതാണ്. NB: സൗദിഅറേബ്യയിൽ നിന്നും വുളുഹിയത്തിന്റെ മാസം ധാരാളം മറ്റുള്ള രാജ്യങ്ങളിലേക്ക് പാവപ്പെട്ടവർക്കു വേണ്ടി എത്തിച്ചുകൊടുക്കുന്നുണ്ട്. ഈ മാംസം അമുസ്ലിംങ്ങൾക്ക് കൊടുക്കരുതേയെന്ന് സൗദി ഭരണാധികാരികളോ , ഇമാമുകളോ പറഞ്ഞിട്ടില്ല. NB: ആനകളെ എഴുന്നെള്ളിച്ച് നേർച്ചകൾ എന്ന പൂരം നടത്തുന്നവരും കേരളത്തിലുണ്ടല്ലോ !!!.
@abdulhakkim5572
@abdulhakkim5572 5 жыл бұрын
പാവ പെട്ട അമുസ്ലിം സഹോദരൻ ന്മാർക്ക് കൊടുക്കുന്നതിൽ തെറ്റില്ല.വീടിന്റെ അടുത്ത് താമസിക്കുന്ന നല്ലവരായ അമുസ്ലിം സഹോദരൻ ന്മാർക്ക് പട്ടിണി പാവങ്ങൾ ക്ക് കൊടുക്കുന്ന തിൽ തെറ്റി ല്ല എന്നാണ് സലഫി പറഞ്ഞത്.
@jowharnavas2013
@jowharnavas2013 4 жыл бұрын
ചോദിച്ച് വരുന്നവർക്ക് നൽകണമെന്ന് ഖുർആൻ വ്യക്തമായി പറയുന്നുണ്ട് . എന്തിനും ഏതിനും മുജാഹിദ് മൗലവിയുടെ കഴുത്തിൽ കയറാതെ ഖുർആൻ ഒന്ന് തുറന്ന് നോക്ക് .മൗലവി പറഞ്ഞ എല്ലാ വ്യാഖ്യാനങ്ങളും ഖുർആനുമായി യോജിക്കുന്നതാണ് .
@shahisaid7116
@shahisaid7116 2 жыл бұрын
🤣🤣🤣🤣🤣🤣 നിന്റെ ഭാര്യയെ ഒരാൾ ചോദിച്ചു വന്നാൽ നീ അവളെയും കൊടുക്കുമോ.... ചോദിച്ചതെല്ലാം കൊടുക്കാം എന്ന് ഇല്ല (ഒരു ഉദാഹരണം മാത്രം )
@jowharnavas2013
@jowharnavas2013 2 жыл бұрын
@@shahisaid7116 സഖാഫിയെന്നാൽ സംസ്കാരമില്ലാത്തവൻ എന്നാണെന്ന് മുമ്പേ കേട്ടിട്ടുണ്ട് . ഖുർആൻ വചനത്തെ കളിയാക്കുക സാധാരണ മുനാഫിഖുകളാണ്
@shahisaid7116
@shahisaid7116 2 жыл бұрын
ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയരുത് വഹ്ഹാബി.... ഞാൻ സഖാഫി അല്ല.....അറിവില്ല എങ്കിൽ ചോദിച്ചു പഠിക്കുക
@jabirmon4345
@jabirmon4345 5 жыл бұрын
ഖുറാനിലെ ഫാതിഹയിൽ മുതൽ അവസാനം വരെ ഇടക്കിടക്ക് പറയുന്നത് അല്ലാഹുവിനെ അല്ലാതെ വിളിച്ചു പ്രാർത്ഥിക്കരുത് എന്നാണ് നിങ്ങൾ പഠിപ്പിക്കുന്നത് വേറെആളുകളോട് തേടാം എന്നും അങ്ങനെയുള്ള നിങ്ങളെ പോലുള്ളവർ പറയുന്നത് ഞങ്ങൾ എങ്ങെനെ സ്വീകരിക്കും മൊയ്‌ലിയാരെ..
@faizalfaizy1021
@faizalfaizy1021 5 жыл бұрын
എന്താണ് പ്രാർത്ഥനാ???
@Sulaiman-ec4du
@Sulaiman-ec4du 3 ай бұрын
അസ്സലാമു അലൈക്കും, ബഹുമാനപ്പെട്ട ഉസ്താദ് ഖുർആൻ ആയത്തിന് ദുർബലപ്പെടുത്താൻ ആർക്കെങ്കിലും അധികാരം ഉണ്ടോ? ഉത്തരം പ്രതീക്ഷിക്കുന്നു
@shaheenrahman8925
@shaheenrahman8925 4 жыл бұрын
ഇവർക്കും വേണ്ടേ ജോലിയും കൂലിയും ,', , കുടുംബവും പ്രാരാബ്ദവുമൊക്കെ ഉള്ളവരല്ലെ ജീവിച്ച് പൊയ്ക്കോട്ടേ
@moideenbava9080
@moideenbava9080 3 жыл бұрын
ഒരാണിൽ നിന്നും പെണ്ണിൽ നിന്നും ഞാൻ നിങ്ങളെ സൃഷ്ടിച്ചു. ഖുർആൻ - അപ്പോൾ നാമെല്ലാവരും ഒന്നു തന്നെയല്ലെ - വിശ്വാസം അല്ലെ വ്യത്യാസം- ദൈവത്തിന് എല്ലാവരും ആദം സന്തദികളാണ് 'ഇത് ഭക്ഷണമാണ് ഇത് പാവപെട്ട എല്ലാവർക്കും കൊടുക്കേണ്ടതാണ്.ഇതിൽ വ്യത്യാസം പാടില്ല -ബലിമാംസം സൗദിയിൽ നിന്ന് അന്യരാജ്യത്തേക്ക് കയറ്റി അയക്കുന്നു '_ അത് ആരെല്ലാം ആഹരിക്കുന്നു.
@sayyidabdulwahab4750
@sayyidabdulwahab4750 2 жыл бұрын
അതേ, ഭക്ഷണ കാര്യത്തില്‍ മതപരമായ ഒരു വേര്‍തിരിവും ഇല്ല al baqara 126 നോക്കുക
@farhanrida3423
@farhanrida3423 5 жыл бұрын
ഉസ്താദേ ഒരു അഭ്യർത്ഥന . വെറും മണ്ടത്തരങ്ങളും പച്ച കള്ളങ്ങളും അല്ലാഹുവിനെയും വിശുദ്ധ റസൂലിനെയും കുറിച്ച് ഇല്ലാത്ത ആരോപണങ്ങളും പുലമ്പി നടക്കുന്ന സെബാസ്റ്റിൻ എന്ന വ്യക്തിക്ക് മറുപടി കൊടുക്കുമോ ഉസ്താദേ
@anasmuhammed194
@anasmuhammed194 5 жыл бұрын
കുറച്ച് മുടിവെള്ളം എടക്കട്ടെ കാക്കാ..
@akhisteam5946
@akhisteam5946 5 жыл бұрын
ഉസ്താദിന്റെ എല്ലാ വീഡിയോയും സൂപ്പർ 👌💐
@saleembinbeeran5785
@saleembinbeeran5785 5 жыл бұрын
ഉസ്താദെ ഉസ്താദ് പറഞ്ഞതാണ് ശരി എങ്കിൽ ഞങ്ങളുടെ നാട്ടിൽ ഒരു സുന്നി പള്ളിയിൽ ഒരു അമുസ്ലിം ഒരു പോത്തിനെ ഉള്ഹിയ്യത് അറുക്കുവാൻ വേണ്ടി കൊടുത്തു അത് പള്ളി കമ്മറ്റിക്കാരും ഖത്തീബും കൂടി സ്വീകരിച്ചു. ഇതിന്റെ ഇസ്‌ലാമിക ഹുക്കുമു ഒന്നു പറയൂ ഉസ്താദെ...മറുപടി പ്രതീക്ഷിക്കുന്നു...
@HarisMadani
@HarisMadani 5 жыл бұрын
അത് ഉളുഹിയ്യത്ത് ആകില്ല.
@kbsmathilakam3547
@kbsmathilakam3547 5 жыл бұрын
ഞാൻ ആ മഹല്ലിന്റെ തൊട്ടടുത്തുള്ള മഹല്ലുകാരനാണ് ആ ഹിന്ദു സഹോദരൻ കൊടുത്ത പോത്തിനെ ഉളുഹിയത്തിന്റെ നിയ്യത്തോടെയല്ല സ്വികരിച്ചതും ആ മഹല്ലിലെ ഖത്തീബിന്റെ വിവരണം ആവശ്യമാണെങ്കിൽ എന്നെ സമീപിച്ചാൽ തരാം
@kbsmathilakam3547
@kbsmathilakam3547 5 жыл бұрын
തൃശൂർ ജില്ലയിലെ പുതിയ കാവ് പള്ളിയിലേക്കാണ് ആ സഹോദരൻ കൊടുത്തത് എന്റെ വീട് തൊട്ടടുത്തുള്ള മതിലകം എന്ന സ്ഥലത്താണ് പോത്തിനെ കൊടുത്ത ആൾ എന്റെ വീടിന്റെ അടുത്താണ് താമസിക്കുന്നത് അദ്ദേഹത്തിന്റെ പേര് കുമാരൻ എന്നാണ്
@underworld2858
@underworld2858 5 жыл бұрын
നിങ്ങൾ രണ്ടു പേരും ചേർന്ന്.. തീക്കൊള്ളിയെടുത്ത് മുസ്‌ലിം സമുദായത്തിന്റെ മൊത്തം തല ചൊറി യരുത്.... നിങ്ങൾ രണ്ട് പേരും വലിയ പണ്ഡിതന്മാരാണെന്ന് ഞങ്ങൾ കേരളീയ ർ സമ്മതിച്ചു തന്നിരിക്കുന്നു. പ്ലീസ് മറ്റെന്തെങ്കിലും പണി നോക്കൂ...
@shahbasiqbal2795
@shahbasiqbal2795 5 жыл бұрын
പടച്ചവന്റെ ദീൻ സങ്കുചിതവും വിശാലവുമാക്കാൻ ഒരു മനുഷ്യനും വളർന്നിട്ടില്ല സഹോദര അവന്റെ ദീൻ എങ്ങനെ ആയിരിക്കണമെന്ന് അവൻ തീരുമാനിച്ചതാണ് മസ്അല പഠിച്ചു ജീവിക്കുക...... സ്വർഗ്ഗവും നരകവും അല്ലാഹുവിൽ നിന്നാണെന്നു വിശ്വസിക്കുക..........
@udayambilisarha893
@udayambilisarha893 5 жыл бұрын
ഇസ്ലാമിൽ ഏതെങ്കിലും ഒരു നല്ല കാര്യത്തിന് ആശയവാസിക്ക്വിലക്ക് ഞാൻ കേട്ടിട്ടില്ല. എന്റെ അയൽവാസി ഒരു അമുസ്ലിം ആയതിന്റെ പേരിൽ, ഞാൻ വയറു നിറച്ചു ചോറും ഇറച്ചിയും കഴിക്കുമ്പോൾ നോക്കിയിരിക്കുന്നത് ന്യായീകരിക്കാനും എനിക്ക് കഴിയില്ല. അതിനായി വേറെ രണ്ട് കിലോ ഇറച്ചി വാങ്ങാനും ആവില്ല.
@shahisaid7116
@shahisaid7116 2 жыл бұрын
അയൽവാസി സന്തോഷത്തോടെ കുറച്ചു പന്നി മാംസം കൊണ്ട് വന്നു തന്നാലും മടക്കണ്ട വാങ്ങിച്ചു തിന്ന മതി
@shamsu3753
@shamsu3753 5 жыл бұрын
ഉസ്താതെ നിങ്ങളുടെ ചാനലിൽ എന്തിന്റെ എല്ലാം പരസ്യം ആണ് വരുന്നത് ഇതിൽ നിന്നും കിട്ടുന്ന വരുമാനം ഹലാൽ ആകുമോ
@shihabshamadambillath1698
@shihabshamadambillath1698 5 жыл бұрын
Channel parasyam idunnadu..refeeque salafi alla adu KZbin aanu
@shamsu3753
@shamsu3753 5 жыл бұрын
@@shihabshamadambillath1698 ചാനലിൽ പരസ്യം ഒഴിവാക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട് പരസ്യം കളഞ്ഞാൽ അതിൽ നിന്നും ക്യാഷ് കിട്ടില്ല
@abdullamk9099
@abdullamk9099 5 жыл бұрын
അമുസ്ലികളോട് നീതി കാണിക്കണമെന്നും സുന്നത്തായ സദഖ അമുസ്ലിംകൾക്ക് കൊടുക്കാൻ അനുവദിയമാണെന്ന് പറയുംബോൾ സുന്നത്ത് തന്നെ യായ ബലി മാംസം അമുസ്ലികൾക്ക് കൊടുക്കാൻ പാടില്ല എന്ന് ഏതെങ്കിലും ഇമാമീങ്ങളുടെ സ്വഹീഹായ ഫത് വ ഉണ്ടോ എങ്കിൽ അത് പറ ഇസ്ലാമിൽ ഒരു കാരൃം ഹറാമാകുന്നതും ഹലാലാകുന്നതും ആ വിഷയത്തിൽ കുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ ഇമിമീങ്ങൾ ആവിഷയത്തിൽ ഫത് വ ഇറക്കുംബഴാണ് അല്ലാതെ അല്ലാതെ ഏതെങ്കിലും മൗലവിമാർക്കോ മുസ്ലൃക്കൾക്കോ തോന്നിയ പോലെ സ്വന്തം അഭിപ്രായങ്ങൾ പറയാനുള്ള കാരൃമല്ല ദീനിൻ നിയമം
@anwarkattungal438
@anwarkattungal438 5 жыл бұрын
ഉസ്താദ്...അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ..I love u
@HarisMadani
@HarisMadani 5 жыл бұрын
ആമീൻ
@raheemc.a7340
@raheemc.a7340 5 жыл бұрын
അവസാനം രണ്ടു പേരും പറഞ്ഞത് ഒന്ന് തന്നെ ഏതാ ഈ പൊട്ടൻ മൊയ്‌ല്യാർ
@akkuakbar1461
@akkuakbar1461 5 жыл бұрын
Ningal islamine kurich etra padichu? Uluhiyyath aradanayanu..... Athinte tholupolum aruthavanu vilkkan padilla....pinnalle amuslim........
@drbasheerp.a.3765
@drbasheerp.a.3765 5 жыл бұрын
ഉളുഹിയത്ത് മാംസം ചോദിച്ച് അന്യ മതസ്ഥർ വന്നാൽ എന്താണ് ചെയ്യേണ്ടത്.
@shamsumanu599
@shamsumanu599 5 жыл бұрын
വേറെമംസം വങികൊടുക്കണം
@whitedoves6290
@whitedoves6290 4 жыл бұрын
Allahu nokkunnath manassilekkanu ...
@aknizar2959
@aknizar2959 3 жыл бұрын
ആരാണ് ഉസ്താതെ ഇവിടെ മുസ്ലീം അമുസ്ലിം മാങ്ങാ തൊലി പോയ്‌കൊള്ളീ ശൈത്താമാരെ അമുസ്ലിം ങ്ങൾ ആരെങ്കിലും നിങ്ങളോട് വന്ന് ചോദിച്ചോ ഞങ്ങൾക്കു തരണമെന്ന് അമുസ്ലിം മിങ്ങളെ മാറ്റിനിറുത്തി അറക്കുന്ന ഉളുഹിയത് നിങ്ങള് തന്നെ തള്ളികൊട്ക് എനിക്കും എന്റെ കുടുമ്പത്തിനും വേണ്ട .......
@aljazeemjasi8334
@aljazeemjasi8334 5 жыл бұрын
ആദ്യം പണ്ഡിതന്മാർ തമ്മിൽ ഒരു തീരുമാനത്തിലെത്തണം. പാവപ്പെട്ട നമ്മളെപ്പോലെ ഉള്ള വിശ്വാസികൾ ഇതിനിടയിൽ കിടന്നു നട്ടംതിരിയും. *ഒരു ഹൈന്ദവ സഹോദരൻ ഒളുഹിയ കൊടുക്കാൻ ഒരു പോത്തിനെ പള്ളി കമ്മിറ്റിയെ ഏൽപ്പിക്കുകയും അതിനെ പള്ളിയിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് രണ്ട് ദിവസം മുൻപ് ന്യൂസ് ചാനലിൽ കണ്ടതാണ്. ഇതിന്റെ ഇസ്ലാമിക വിധി എന്താണ്..? ആ മാടിനെ അറുത്താൽ അതിന്റെ മാംസം ആ സഹോദരനു കൊടുക്കാൻ കഴിയുമോ..??? ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു. Assalamualaikum.....
@HarisMadani
@HarisMadani 5 жыл бұрын
ഉളുഹിയ്യത്ത് മുസ്ലിമ് നടത്തേണ്ട ഇബാദത്താണ്.അമുസ്ലിം സഹോദരൻറേത് ഉളുഹിയ്യത്ത് അല്ലാത്തത് കൊണ്ട് അതിൻറെ മാംസം അദ്ദേഹത്തിന് നൽകാവുന്നതാണ്
@shaikabdulkhader384
@shaikabdulkhader384 5 жыл бұрын
മറുപടി വിവരക്കേട് ചക്ക എന്ന് പറയുമ്പോ കൊക് എന്ന് പറയരുത് അമുസ്ലിം സഹോദരൻ മുസ്ലിമുസ്ലിമിന് ഫ്രീ ആയി തന്നതിറ്റെ കാരൃമാണ് ചോദിച്ചത്
@hashimhashim8703
@hashimhashim8703 5 жыл бұрын
@@HarisMadani പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആ പോത്തിനെ വാങ്ങി? മറ്റൊരവസരത്തിൽ വാങ്ങിയാൽ പോരായിരുന്നോ?
@dhdghffeggd9643
@dhdghffeggd9643 4 жыл бұрын
@@shaikabdulkhader384 TONNYAASAM PARAYARUTH.
@shafishafi1348
@shafishafi1348 4 жыл бұрын
Allahu Budhi thanhittille undengil thiricharivundavum
@faisalcoffecofaisalcoffeco1940
@faisalcoffecofaisalcoffeco1940 5 жыл бұрын
നാട്ടിലെ വിഷയം ഇപ്പൊ അതൊന്നുമല്ല
@shafishafi1348
@shafishafi1348 4 жыл бұрын
Oru vishayam kazhinjit mathiyo vereyonh
@siddiquesiddique5872
@siddiquesiddique5872 3 жыл бұрын
അള്ളാഹു വലിയവനാണ്
@sajidrahman7031
@sajidrahman7031 2 жыл бұрын
ഉ സ്ഥാ തെ നിങ്ങളെ തല ചൊറ് പണയം വച്ചതാ ഇവിടെ എവിടെയാണ് സലഫി എല്ലാവർക്കു കൊടുക്കാo എന്ന് പറഞ്ഞത് എന്തിനാ ജനങ്ങളെ തെറ്റിദ്ധരിപ്പികനത്
@KUNHUkozhikode
@KUNHUkozhikode 4 жыл бұрын
ചാനൽ കൊഴുപ്പിച്ചു പണമുണ്ടാക്കൽ മാത്രമാണ് അതാണ് സത്യമാണ്
@pmsathar1924
@pmsathar1924 5 жыл бұрын
Jazzaakkallaahu khair usthaade...
@abidtm1823
@abidtm1823 4 жыл бұрын
Haris madani usthadinde voice Full kelkuka❤❤
@muhammadnoufalnoufal1195
@muhammadnoufalnoufal1195 3 жыл бұрын
മൗലവിയുടെ കാപട്യം വ്യക്തമായി ഇവർ എല്ലാം ഇങ്ങനെ തന്നെയാണ്
@aneesk4375
@aneesk4375 3 жыл бұрын
തലേകെട്ട് കുറാഫികള്‍ ഒരുസാധനവും ആര്‍ക്കും കൊടുക്കില്ല അവര്‍ക്ക് തന്നെ ഭക്ഷണം തികയാഞ്ഞിട്ടാണ് പുതിയ പുതിയ തീറ്റ പരിപാടി ഉണ്ടാ്ക്കുന്നത് അതില്‍ പെട്ടതാണ് പ്രസവിച്ച വീട്ടില്‍ പോയി കുട്ടികളെ താരാട്ട് പാടി പണവും,ചോറും തിന്നുന്നത്
@sayyidabdulwahab4750
@sayyidabdulwahab4750 2 жыл бұрын
ഭക്ഷണത്തിന്റെ കാര്യത്തില്‍ മതപരമായ ഒരു വേര്‍തിരിവും ഇല്ല al baqara 126 നോക്കുക
@shahisaid7116
@shahisaid7116 2 жыл бұрын
എന്നിട്ടെന്തേ മുസ്ലിമിനോട് പന്നി മാംസം കയ്ക്കണ്ട എന്ന് പറഞ്ഞെ 😄
@shahisaid7116
@shahisaid7116 2 жыл бұрын
ഹിന്ദു സഹോദരർ മലക്ക് പോവാൻ മാലായിട്ടാൽ എന്തെ മറ്റുള്ളിടത് നിന്ന് ഒന്നും കൈകാതെ
@sayyidabdulwahab4750
@sayyidabdulwahab4750 2 жыл бұрын
@@shahisaid7116 അത് അവരുടെ വിശ്വാസം
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН