No video

അനാബസ് മത്സ്യകൃഷി വിവരണം | Anabus Fish Farming Kerala | Anabus Fish Malayalam | Sani's Media

  Рет қаралды 16,855

Sani's Media

Sani's Media

Күн бұрын

#Anabus #AnabusFishFarming
അനാബസ് മത്സ്യകൃഷി വിവരണം | Anabus Fish Farming Kerala | Anabus Fish Malayalam | Sani's Media
Query to Solved
Anabus Fish Farm
Hybrid Anabus
Anabus Fish Seed
Anabus Breeding Malayalam
നാടൻ അനാബസ്
Fish Farming Kerala
നീണ്ട വർഷക്കാലമായ് മത്സ്യകൃഷി മേഖലയിലുള്ള മികച്ച ചെറുപ്രായക്കാരനായ കർഷകനാണ് സഹിൽ.. അനാബസ് ബ്രീഡിങിലും മികവ് തെളിയിക്കുന്ന ഈ കർഷകൻ്റെ ഫാം സ്ഥിതിചെയ്യുന്നത് ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ SN നഗർ എന്ന സ്ഥലത്താണ് കൂടുതലായും മത്സ്യക്കുഞ്ഞുങ്ങളെ കൊടുക്കാൻ കഴിയുന്ന ഒരു വലിയ ഫാമാണ് സഹിലിൻ്റെ കൈരളി ഫിഷ് ഫാം
ബന്ധപ്പെടാം :- 95 26 25 17 87
‪@SanisMedia‬
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
Facebook: / biyassaniofficial
Instagram:https// biyassani
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
#SanisMedia

Пікірлер: 53
@GreenFactorybyAbin
@GreenFactorybyAbin 3 жыл бұрын
2:02 *ആ സുഹൃത്ത് ഞാനാണ്* ☺️
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
കുട്ടനാട് ഭാഗത്തു കാണുന്ന വീതിയുള്ള അനാബാസിന്റെ വക ഭേദത്തെ കൊണ്ടു വന്നു ബ്രീഡ് ചെയ്തു സപ്ലൈ ചെയ്യൂ സഹിൽ 👌
@user-iy6cb5rj6x
@user-iy6cb5rj6x 3 жыл бұрын
അയിരം ലിറ്ററിൽ എത്ര എണ്ണത്തെ വളർത്താമെന്നു മാത്രം പറഞ്ഞില്ല ! അതിനു വേണ്ടിയാ വീഡിയോ മൊത്തം കണ്ടതു!
@SanisMedia
@SanisMedia 3 жыл бұрын
Paranjallo bro
@hadiyaaslam8691
@hadiyaaslam8691 2 жыл бұрын
ഇല്ല
@kuttsmedia4400
@kuttsmedia4400 3 жыл бұрын
സനിസ് മീഡിയയിൽ വരാൽ കൃഷി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Nihara2019
@Nihara2019 3 жыл бұрын
1st comment
@gamingwithabhijith7491
@gamingwithabhijith7491 3 жыл бұрын
Super
@AbdulmajeedAbdulmajeedkooripar
@AbdulmajeedAbdulmajeedkooripar 28 күн бұрын
ഇതിനെ ബ്രീഡ് എങ്ങനെ ചെയ്യാം
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Thanks for the video 💕💕💕
@gamingwithkallan3089
@gamingwithkallan3089 3 жыл бұрын
Sahil Machan a poli
@thomasbiju159
@thomasbiju159 3 жыл бұрын
👌
@bindhug1281
@bindhug1281 3 жыл бұрын
Sup
@jocker4755
@jocker4755 3 жыл бұрын
Home delivery ഉണ്ടോ... ആയിരം അനാബസ് കുട്ടികളെ വേണമായിരുന്നു
@rollx2072
@rollx2072 2 жыл бұрын
ഞങ്ങടെ നാട്ടിൽ പൊരുക്ക് എന്നാണ് പറയുക
@leosg3654
@leosg3654 3 жыл бұрын
❤️❤️❤️❤️
@georgetennison2150
@georgetennison2150 2 жыл бұрын
How many anabus fish can fatm in 1200litr tank
@prajithpp1471
@prajithpp1471 3 жыл бұрын
Karoop fish
@ajithkumarvasudevan1609
@ajithkumarvasudevan1609 2 жыл бұрын
മെഡിസിൻ ട്രീട്മെന്റ് ചെയ്യുമ്പോൾ എന്താണ് മീനിന് മാറ്റം സംഭവിക്കുന്നത്
@sudhakarank.k2932
@sudhakarank.k2932 3 жыл бұрын
👍
@georgetennison2150
@georgetennison2150 2 жыл бұрын
CanI get karifish for farming
@kunju4691
@kunju4691 3 жыл бұрын
😍😍😍
@vinummathew6916
@vinummathew6916 3 жыл бұрын
തിക്കി വളർത്തിയാൽ മാത്രം ക്യാനിബോളിസം ഉള്ളു ഞാൻ 50എണ്ണം വളർത്തുന്നു മിക്സഡ് ഗപ്പി കൂടെ ഉണ്ട് ഒരു പ്രോബ്ലവും ഇല്ല ഗപ്പികൾഎ തിന്നുന്നില്ല
@ABINEEE_
@ABINEEE_ 3 жыл бұрын
🤗
@pravipravi214
@pravipravi214 2 жыл бұрын
ഞങ്ങൾ മലപ്പുറം ആണ് ഇവിടെ ഇതിനു പൊരിക് എന്നാ പറയ 🚶‍♂️🚶‍♂️🚶‍♂️
@SanisMedia
@SanisMedia 2 жыл бұрын
👍👍👍
@greengardenl1592
@greengardenl1592 2 жыл бұрын
Super Bro
@SanisMedia
@SanisMedia 2 жыл бұрын
❤️❤️❤️👍👍👍
@sreejithps8144
@sreejithps8144 3 жыл бұрын
Anabusinu nalla valarcha vekan endh feeda kodukunath?
@josephkm398
@josephkm398 2 жыл бұрын
Bsf larvae
@kirank7578
@kirank7578 3 жыл бұрын
അനാബസ് മീനിനെ വെള്ളത്തിൽ അമോണിയ വന്നുകഴിഞ്ഞാൽ പ്രശ്നമുണ്ടോ എന്താണ് ഇതിനുള്ള പരിഹാരം 🙏🙏
@SanisMedia
@SanisMedia 3 жыл бұрын
അമോണിയ പ്രശ്നമാണ് എല്ലാ മത്സ്യങ്ങൾക്കും നമുക്ക് ചെയ്യാൻ കഴിയുന്നത് മീനിന് ആവിശ്യമായ തീറ്റ മാത്രം കുളത്തിൽ നിക്ഷേപിക്കുക... താഴെ അടിയുന്ന അഴുക്കുകൾ Pipe ഉപയോഗിച്ച് നീക്കം ചെയ്യുക
@kirank7578
@kirank7578 3 жыл бұрын
@@SanisMedia thankyou bro👍👍
@hayatfarm318
@hayatfarm318 3 жыл бұрын
Salt wataril valarthan pattumo
@naughtytraveler1364
@naughtytraveler1364 3 жыл бұрын
നോ
@naughtytraveler1364
@naughtytraveler1364 3 жыл бұрын
കരിമീൻ, കാലാഞ്ചി വളർത്താം
@farooqsankesh7025
@farooqsankesh7025 2 жыл бұрын
Mangalore,lek supply undo?
@SanisMedia
@SanisMedia 2 жыл бұрын
More Contact Details Pls Check Video Description
@peterthomas2629
@peterthomas2629 3 жыл бұрын
കൊറിയർ സർവീസ് ഉണ്ടോ...?
@bindhug1281
@bindhug1281 3 жыл бұрын
ചേട്ടാ എൻ
@nazeeribrahimkutty8397
@nazeeribrahimkutty8397 3 жыл бұрын
Sanis മീഡിയയോട്..ദയവുചെയ്ത് അനാബസ്‌ അനാബസ് കേട്ടുകേട്ട് മടുത്തു കരട്ടിയിന്നു മാറ്റിപ്പിടിക്ക്..
@ponnoosain8388
@ponnoosain8388 3 жыл бұрын
പൊരിക്ക്
@sujiths8
@sujiths8 3 жыл бұрын
15 meter length 10 meter breadth natural pond athra meen edam
@SanisMedia
@SanisMedia 3 жыл бұрын
1000 Litteril 20 Meen
@shijutr9335
@shijutr9335 Жыл бұрын
വിളിച്ചാൽ ഫോൺ എടുക്കാത്ത കർഷകൻ.... വാട്സ്ആപ്പ് ഓൺലൈനിൽ കാണിച്ചാലും നമ്മൾ വിളിച്ചാൽ കോൾ എടുക്കില്ല
@SanisMedia
@SanisMedia Жыл бұрын
🙏🙏🙏
@bintobabu2178
@bintobabu2178 3 жыл бұрын
,,,
@farmingandtravelling
@farmingandtravelling 3 жыл бұрын
👍
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН