അൽഹംദുലില്ലാ ഈ പ്രസംഗം മുഴുവനായി കേട്ടുകഴിഞ്ഞാൽ ഏതൊരു സുന്നിക്കും കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടും മുജാഹിദുകൾക്ക് അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ വളരെയധികം ഉപകാരപ്പെടും ചെയ്യും അല്ലാഹു ഇതൊരു പാരത്രിക വിജയം ആക്കി തരട്ടെ അല്ലാഹുവേ സലഫി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പണ്ഡിതന്മാർക്കും ആഫിയത്ത് കൂടിയുള്ള ദീർഘായുസ്സ് നൽകേണമേ അള്ളാ
@sabeerdriver69656 жыл бұрын
അൽഹംദുലില്ല ഇത് പോലെയുള്ള പ്രഭാഷണങ്ങൾ ആണ് മനുഷ്യന് ആവശ്യം. കാര്യങ്ങൾ മനസിലാക്കാൻ വളരെ ഉപകാരപ്രദം ആയി. അള്ളാഹു ഫൈസൽ മുസ്ലിയാർക്കും കുടുംബത്തിനും. സത്യം പ്രജരിപ്പിക്കുന്ന മൊത്തം പ്രഭാഷകർക്കും ദീർഘായുസും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ആമീൻ
ABDUL LATHEEF TKHidayath ALLAHU vine tharaan pattuuu....adinu vendi dua chey...jarathil poyi kumbidalano thankalude thaouheed...?vahabikal yendum ALLAH U vil mathrame arpikuuu...prashnam vannaal jarathileko,deenallatha oru noola maalayum thedi povilla
@ahammefarshadahammedfarsha39236 жыл бұрын
ABDUL LATHEEF TK brother Faisal moulavi mugamukathil or sadasil poyi e question okke onnu chodhikku ..avide kudukkaan patto nokku! Once at least, elladathum comment adikkunna aalalle! Just show you knowledge to him!
@ahammefarshadahammedfarsha39236 жыл бұрын
ABDUL LATHEEF TK any clip or any proof undo? Nee question chodhichadinu....? Aalu muslimo nee parayunna kaafiro aayikotte. nee participate cheythitundo..chodithoravelayil.. Sangadana alla ..
@siddykochin16416 жыл бұрын
അൽഹംദുലില്ലാഹ്.ഫൈസൽ മൗലവിയുടെ ഏറ്റവും നല്ല പ്രഭാഷണങ്ങളിൽ ഒന്ന്. ഏതു സാദാരണകാരനും മനസിലാകുന്ന പ്രഭാഷണം. ദീൻ പഠിക്കാൻ തയാറായാൽ അള്ളാഹു നിങ്ങളെ സഹായിക്കും തീർച്ചയായും. എല്ലാവരും പക്ഷഭേദം മാറ്റി വെച്ച് ഇത് ഫുൾ കേൾക്കുക. സത്യം അറിയുക.
@HaneefaveetilKakkatti-we8jp3 ай бұрын
ഞാൻ വാഹനം ഓടിക്കുമ്പോൾ എപ്പോഴും കേൾക്കുന്ന പ്രഭാഷണമാണ് ഇത് ബോറടിക്കില്ല അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ..
ഇത് കേട്ട ഒരു സമസ്ത്ക്കാരനും മനസ്സിലാതാവിരിക്കില്ല...
@BasheerM-e3y2 ай бұрын
Manasilaayalum manasulaavilla
@saheeribnubasheer59596 жыл бұрын
Good speech
@faminfavas6 жыл бұрын
ماشاء الله. اللهم بارك لأهل فيصل مولوى
@aminap43716 жыл бұрын
Kallethodi Basheer mi by MP mi by CT Zee CT by
@AliAli-yl1sc6 жыл бұрын
Maa sha Aallah
@abdulnazir27916 жыл бұрын
Masahallah mabrook good message thanks
@sanoofk83866 жыл бұрын
Spr
@jelusworld12255 жыл бұрын
Good one
@shifnarose85256 жыл бұрын
ماشاء الله
@shabeerabdulla72393 жыл бұрын
faisal moulavi❤️🔥
@therealislam.95106 жыл бұрын
ABDUL LATHEEF TK .. നിങ്ങളും നിങ്ങളുടെ വിഭാഗവും അത് ഇനി പുതിയ നൗഷാദ് അഹ്സനി വിഭാഗമാണെന്കിലും നിങ്ങൾ മനസ്സിലാക്കിയ പറയുന്ന പഠിപ്പിക്കുന്ന തൗഹീദ് .. ഒന്നാമത് അള്ളാഹു അല്ല എന്നവിശ്വാസത്തോടെ ആരോടും എന്തിനോടും അള്ളാഹുവിനോട് ചോദിക്കുന്നതെന്തും ചോദിക്കാം .. എന്നാണല്ലോ ?! ഈ തൗഹീദ് ദീനിൽ പഠിപ്പിച്ചത് ആരാണ് ?ഈ ആശയം പറഞ്ഞ പഠിപ്പിച്ച അഹലുസ്സുന്നയുടെ ഒരു ഇമാമിനെ പറയാമോ..? (ഷിയാ ആയ ആയത്തുള്ള ഖുമൈനിയും നെല്ലിക്കുത്ത് മോല്യാരുമല്ലാതെ)..! 2 ആദം നബിക്ക് അള്ളാഹുവിന്റെ കൽപ്പന അനുസരിച്ച് മലക്കുകൾസുജൂദ് ചെയ്തതിനെ ന്യായീകരിച്ച് ആർക്കും എവിടെയും സുജൂദ് ചെയ്യാം അത് ശിർക്കാവില്ല എന്ന് നിങ്ങൾക്ക് വാദമുണ്ട് .. അങ്ങനെ ഈ മലക്കുകളുടെ സംഭവം വ്യാഖ്യാനിച്ച് അള്ളാഹു അല്ലാത്തവർക്ക് സുജൂദ് ചെയ്യാം അത് ശിർക്കാവില്ല എന്ന് ഏതു മുഫസ്സിരീങ്ങളാണ് പറഞ്ഞത്? ഏത് തഫ്സീറിലാണുള്ളത് ? 3 അള്ളാഹുവിനെ സർവ്വ ശക്തനെന്ന് അംഗീകരിക്കുന്നുണ്ടോ ഉൺടെന്കിൽ ആശക്തിയിൽ പടപ്പുകൾക്ക് ഉള്ളതായി വല്ലതും ഉണ്ടോ ഇല്ലേ..? അള്ളാഹുവിന്റെ ശക്തി പടപ്പുകൾക്ക് ഇല്ല എന്നാണെങ്കിൽ യാതൊരു വിധ സംവിധാനങ്ങളുമില്ലാതെ ഏത് അടിത്തട്ടിൽ നിന്നും ഏതൊരാളും ഏത് ഭാഷയിലും തന്റെ കാര്യസാധ്യത്തിനായി CM ഔലിയയെ പോലെ ഉള്ളവരെ വിളിച്ചു തേടിയാൽ അത് അവർ കാണും കേൾക്കും അറിയും എന്ന് പറയുന്നതെങ്ങനെയാണ് ..? അത് അള്ളാഹുവിന്റെ കഴിവിൽ പെട്ടതല്ലേ? 4 ദുആ പ്രാർത്ഥന എന്താണ് എന്ന് മനസ്സിലാവാത്ത ചില പൊട്ടൻകളികൾ അംപിയാക്കളേയും ഔലിയാക്കളേയും വിളിച്ചു തേടുന്ന കാര്യം പറയുമ്പോൾ മോല്യാക്കൻമാർ കളിക്കുന്നതായ് കാണാം ... ഒന്ന് ചോദിച്ചോട്ടെ ഒരാൾ ഒരാപത്ത് സമയത്ത് അള്ളാ..കാക്കണേ..എന്നും വേറൊരാൾ. മംപുറം തങ്ങളേ കാക്കണേ .. എന്നും തേടി ..ഇതിൽ ഏതാണ് പ്രാർത്ഥന ഏതാണ് അതല്ലാത്തത് ? ഇത് വേർതിരിയുന്ന മാനദണ്ഡം എന്താണ് ? അങ്ങനെ ഒരു വേർതിരിവ് ഉൺടെന്കിൽ അത് പഠിപ്പിച്ചതാരാണ് ..? 5 നിങ്ങൽ പറയുന്നു മുഇജിസത്ത് കറാമത്ത് അംപിയാ ഔലിയാക്കൾക്ക് സുസ്ഥിരമായ് കിട്ടിയ അല്ലെങ്കിൽ അള്ള കൊടുത്ത കഴിവാണ് എന്ന്.. അങ്ങനെ പറഞ്ഞതും പഠിപ്പിച്ചതുമായ ഇമാമീങ്ങളാരാണ്..? ഇതിനൊക്കെ വ്യക്തമായ് മറുപടി പറയൂ...
@rashidkololamb6 жыл бұрын
usman valare nalla marupadi..jazakkalllah khair
@therealislam.95105 жыл бұрын
ABDUL LATHEEF TK ഇമാം ശാഫിക്ക് തെറ്റു പറ്റിയെന്നും ആ ഷാഫി ഇമാമിനെ തള്ളിയവരും നിങ്ങളാണ് കേരള സമസ്ത കുറാഫാത്ത് ജമാഅത്തുകാര്‍ ...ഷാഫി മദ്ഹബുകാരായ കുറാഫി കളേ..സുബ്ഹി ബാന്‍ കില്‍ അസ്സലാത്തു ഖൈറുന്‍ മിനനൗം...എന്ന് വിളിക്കുന്ന നിങ്ങള്‍ അത് ചൊല്ലുന്നത് ഞാന്‍വെറുക്കുന്ധു എന്നു പറഞ ഷാഫി ഇമാമിനെ ആദരിച്ചാണോ അത് ചൊല്ലുന്ധത് ..?
@therealislam.95105 жыл бұрын
ABDUL LATHEEF TK അഹലുസുന്ന അംഗീരിക്കുന്ന ലോക മുസ്ലിം കള്‍ അംഗീകരിക്കുന്ന തഫ്സീറുകള്‍ നിങ്ങളംഗീകരിക്കാമെന്ന് പറയൂ...?ദൈര്യമുണ്‍ടോ അത്പറയാന്‍ ..?പറയില്ല മുഹദ്ദിസീങ്ങളേയും നി ങ്ങള്‍ക്ക് കുറാഫാത്ത് പാതിരിമാരേ പറ്റൂ...പിന്നെ കുറേ ഷിയായിസ വാദികളും യുസുഫ് നബ്ഹാനി ഷഹാബുദ്ദീന്‍ അഹമ്മദ് കോയ ഷാലിയാത്തിമുതല്‍ സാക്ഷാല്‍ മുടിയാന്തപുരം മൗല്യാരും റഹമത്തില്ലാ കാസിമിയും c ഹംസ സായിബുംമെല്ലാം ..നിങടെ കുറാഫാത്ത് വിശ്വാസങ്ങള്‍ക്ക് അനുയോജ്യര്‍ തന്നെ ..!!കൂടെ വാത്മീകിയേയും വിശുദ്ധ പത്രോസിനേയും കൂടെ കൂട്ടാം ...ബിംബങ്ങളും ഖബറും എന്ന വ്യത്യാസമല്ലേ ഉള്ളൂ...?!
@therealislam.95105 жыл бұрын
ABDUL LATHEEF TK അതേ അത്യാവശ്യം പത്തുരുപ കടമായി വേണമെന്കിലും അള്ളാഹുവിനോട് തന്നെ ചോദിക്കണം ...വേണ്‍ടേ..?പടച്ചോനേ പത്തുറുപ്യ കടമായിട്ട് വേണം നാളെ തീരിച്ചു തരാം എന്ധ് അള്ളാനോട് ചോദിക്കലോ..?അല്ലെ.?ആ ചോദ്യം പറ്റില്ല എന്ധാണെന് കില്‍ എന്ത് കൊണ്‍ട് പറ്റില്ല ..? ഇതേ ചോദ്യം മരിച്ചുപോയ അംപിയാ ഔലിയാക്കളോടും ചോദിക്കാന്‍ പറ്റില്ല എന്ധാണെന്കില്‍ പിന്നെ ആരോട് ചോദിക്കാം.? അങ്ങനെ വേറെ ആരോടെന്കിലും ചോദിക്കാം എന്നാണ് ഉത്തരമെന്കില്‍ ഈ ചോദ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്ത് ..?അള്ളാഹു സ്വമദെന്ധ് വിശ്വസിക്കുന്ന ഒരാളും ഇത്തരം ചോദ്യങ്ങള്‍ അള്ളാഹു വിനോട് ചോദിക്കാറില്ല എന്ധാണെന്‍റെ അറിവ് ..കൂറാഫീ വിശ്വാസമനുസരിച്ച് എല്ലാം അള്ളാനോടും പടപ്പിനോടും ആവാം എന്നാണല്ലോ..?അപ്പോള്‍ ഈ ചോദ്യവും ചോദിക്കുന്ധുണ്‍ടാവും ..മുഹ്യിദ്ധീന്‍ ശൈഖേ...ഇഹ്ദിന സ്വിറാത്വല്‍ മുസ്തഖീം ..എന്ന് തേടാമെന്ന് വിശ്വസിക്കുന്ന കുറാഫികള്‍ക്കെന്തുമാവാം..!!കഷ്ടം ...
@therealislam.95105 жыл бұрын
ABDUL LATHEEF TK ഭൗതികം അഭൗതികം കാര്യ കാരണബധ്ദം ....ഇതൊക്കെ മനസ്സിലാക്കാനുള്ള തലയുണ്‍ടായിരുന്ധ്ധ്കില്‍ ഈ വിഡ്ഢിചോദ്യമേ വരില്ലല്ലോ..?
@sirajahmed64966 жыл бұрын
മലക്കുകൾ വിളി കേള്ക്കും പ്രാർത്ഥന കേൾക്കുകയില്ല ഇങ്ങനെ ഖുർആനിനെ ദുർവ്യാഖിയാനിച്ച മൗലവി അള്ളാഹു താങ്ങൾക്ക് ഹിദായത് നൽകട്ടെ
@therealislam.95106 жыл бұрын
Siraj Ahmed മലക്കുകൾ ദുആ കേൾക്കും എന്ന് വിശ്വസിക്കലാണോ തൗഹീദ്...പടപ്പിൽ ഒരാളും ഒന്നും ദുആ കേൾക്കുകയില്ല .. ഇത് അള്ളാഹുവിന്റെ പ്റഖ്യാപനമാണ് റസൂൽ പഠിപ്പിച്ചതാണ് .. അതിൽനിന്ന് മലക്കിനെ ഒഴിവാക്കിയ ആയത്ത് പുതിയതായി ഇറങ്ങീട്ടുൺടെന്കിൽ അത് പറയൂ... ഹിദായത്തിന് ദുആ ചെയ്യാം അതിന് വേണ്ടി പ്റലർത്തിക്ക കൂടി വേണം...
@therealislam.95106 жыл бұрын
ABDUL LATHEEF TK മൗലവിമാർക്കോ മുസ്ലിയാമാർക്കോ വ്യത്യസ്തമായ ദുആ അള്ളാഹു പഠിപ്പിച്ചതായി അറിയില്ല...ഇൻതദുഊഹും.. എന്ന് ഖുർആൻ കൽപ്പിച്ച ദുആ റസൂലുള്ള സഹാബികൾക്ക് പഠിപ്പിച്ചു വിശദീകരിച്ചു കൊടുത്ത ദുആ.. അത് തന്നെയാണ് ദുനിയാവിൽ മുസ്ലിംകൾ മനസ്സിലാക്കിയ ദുആ..നിങ്ങൾ നിങ്ങളുടെ കാര്യത്തിന് ഒരു മുസ്ലിയാരോട് മൗല്യാരെഎൻറെ കാര്യത്തിൽ ഒന്ന് ദുആ ചെയ്യണം എന്ന് ആവശ്യപ്പെടുംപോൾ ആ മോല്യാർ ചോദിക്കാറില്ലല്ലോ .. ഏത് ദുആയാണ് നീ ഉദ്ദേശിക്കുന്നത് ദുആ എന്ന് പറഞ്ഞാൽ പലവിധമുണ്ട് അത് കൊണ്ട് ഏതാ നീ ഉദ്ദേശിച്ചത് എന്ന് ചോദിച്ചാൽ നമുക്ക് മനസ്സിലാക്കാം ദുആ പലതുൺട് എന്ന്..ആ ദുആ ക്ക് കൈമടക്ക് വാങ്ങി പോക്കറ്റിൽ ഇടുമ്പോൾ ഇല്ലാത്ത സംശയം എന്താണ് ദുആ .. അത് വലിയ ആനക്കാര്യമാക്കി പൊക്കി കൊൺട് വരിക എന്നിട്ട് പാവം സാധാരണക്കാരായവരെ കൺഫ്യൂഷനാക്കുക... ഇതാണ് ഖുറാഫി പാതിരി തന്ത്രം...ദുആ സൃഷ്ടികഴിവനപ്പുറമുള്ള കാര്യസാധ്യങ്ങൾക്കായി യാതൊരു വിധ ലൗകിക സംവിധാനങ്ങളുടേയും സഹായമില്ലാതെ ലോകത്തെ ഏത് ഭാഷയിൽ പറഞ്ഞാലും മനസ്സിൽ കരുതിയാലും അവയെല്ലാംകാണുകയും കേൾക്കുകയും അറിയുകയും എന്തും പരിഹരിക്കാൻ സാധിക്കന്നവനുമായ ലോകരക്ഷിതാവായ റബ്ബിനോടുള്ള അവന്റെ അടിമയുടെ അപേക്ഷ ... അതാണ് ദുആ... ഇത് അള്ളാഹു അല്ലാത്ത ആരിലേക്ക് പോയാലും ഈ പറഞ്ഞ അള്ളാഹുവിന്റെ മാത്റമായ ഏതെങ്കിലും ഒന്ന് അവർക്ക് വകവച്ചു കൊടുക്കലാണ്.. അത് വകവച്ചു കൊടുത്താലേ അവരോട് ചോദിക്കാനും പറ്റൂ.. അത് കൊടുത്ത കഴിവാണ് എന്ന് പറഞ്ഞാണ് ആ അള്ളാഹുവിന്റെ മാത്റം കഴിവുകളെ അംപിയാ ഔലിയാക്കൾക്ക് ഇവർ സ്ഥാപിക്കുന്നത്...എന്നാൽ അള്ളാഹുവിന്റെ ഒരു കഴിവും ആർക്കും അള്ള കൊടുത്തിട്ടില്ല അങ്ങനെ വിശ്വസിക്കുന്നതേ ശിർക്കാണ്..ആ വിശ്വാസമാണ് തേടുന്നതിൻറെ കാതൽ..ആ വിശ്വാസമില്ലെൻകിൽ പിന്നെ ആരാ തേടാൻ പോകുക....ദുആ പ്ംറാർത്ഥന സഹായതേട്ടം അഭൗതികമായ് ലഭിക്കേണ്ട കാര്യങ്ങളിലാണ് ഉൺടാവുക ഉൺടാവേൺടത് ... അല്ലാതെ വാപ്പാട് പത്ത് രൂപ വിനയത്തോടെ ചോദിച്ചാൽ പടപ്പുകൾ പരസ്പരം ചെയ്യുന്ന സഹായസഹകരണങ്ങൾ ശിർക്കല്ല...ദുആ അള്ളമാത്റമേ കേൾക്കൂ എന്ന് പറഞ്ഞത് അള്ളാഹു തന്നെയാണ്.. അതിന്റെ അർത്ഥം ഒരാള് അള്ളാ കാക്കണേ എന്ന് ഉറക്കെ പറഞ്ഞാൽ മറ്റാരും കേൾക്കുല എന്നാണെന്ന് മനസ്സിലാക്കുന്നുണ്ടെന്കിൽ ആ മഢയനോട് പറഞ്ഞിട്ടെന്താ....
@therealislam.95106 жыл бұрын
ABDUL LATHEEF TK നബി യെ നബി ആയും ഔലിയ ഔലിയ ആയും കൺട് അവരോട് അള്ളാഹുവിനോട് ചോദിക്കുന്ന എന്തും ചോദിക്കാം എന്ന് ഏത് ഇസ്ലാമിക പുസ്തകത്തിൽ നിന്നാ നിങ്ങൾ പഠിച്ചത് ആ പുത്തകത്തിൻറെ പേര് അത് പറഞ്ഞ അഹലുസ്സുന്ന യുടെ ഒരു ഇമാമിന്റെ പേര് ഒന്ന് പറയാമോ...ഷിയാക്കളുടെ നേതാവ് ഖുമൈനിയും ഖുറാഫി നേതാവ് നെല്ലിക്കൂത്ത് മൗല്യാരുമല്ലാതെ ലോകത്ത് അഹലുസ്സുന്ന യുടെ ഒരു ഇമാമും അത് പറഞ്ഞിട്ടില്ല... അതാണല്ലോ ഇസ്തിഗാസ അനുവദനീയമാണ് എന്ന മുട്ട് ഫത്തുവയിൽ കിടന്നു ഉരുളുന്നത്..റസൂലുള്ളാടെ മൗനസമ്മതമെന്കിലും ഉൺടായിട്ടില്ല എന്ന് സാരം അതെന്കിലും ഉൺടായിരുന്നെന്കിൽ ഇസ്തിഗാസ സുന്നത്തായേനെ.. അപ്പോ ആ റസുലുള്ള പഠിപ്പിച്ചതോ സഹാബികൾ ചെയ്തതോ ഒന്നുമല്ല ഈ ഇസ്തിഗാസ എന്ന മാറാപ്പ് ഏതോ ജിറവ്യവസായികൾ കൊണ്ട് വന്നു ഏത് മാറാപ്പും ജനങ്ങളെ ചൂഷണം ചെയ്ത് പിരിവിനും നേർച്ച പെട്ടിക്കും കനം കൂടാടാനുതകുമോ അതൊക്കെ ദീനാക്കുന്ന കൗമ് സംപത്ത് ജമാഅത്ത് അവയെല്ലാം ഏറ്റെടുത്ത് ആ ചൂഷണം തുടരുന്നു.. അല്ലാതെ ഇതിനും ഇതേ പോലെ ബിദ്അത്ത് കൾക്ക് മുമ്പിൽ നല്ല ഹസന എന്ന് ചേർത്ത് കൊണ്ട് നടക്കുന്ന സമസ്തബിദ്അത്തോകൾക്കും ദീനുമായിട്ടെന്താ ബന്ധം ശിർക്കും ബിദ്അത്തുമായിട്ടല്ലാതെ... കിത്താബ് ഓതി പഠിച്ചവർ എന്ന് അവകാശപ്പെടുന്നത് ഇതിനൊക്കെ ആണെന്കിൽ ആദ്യം ഓതുന്ന കിത്താബ് മാറ്റി അള്ളാഹുവിൻറെ ഖുർആനും റസൂലുള്ളാടെ അദ്ധ്യാപനങ്ങളിലേക്കും സഹാബികളുടെ താബിഈങ്ഞളുടെ മാതൃകയിലേക്ക് വരിക ആ പാരമ്പര്യത്തിലേക്ക് .. സലഫികൾ ഏത് പുസ്തകം വായിച്ചാണേലും അല്ലന്കിലും അവർക്ക് പറയാനുള്ളത് ഒന്നേയുള്ളൂ...ദീൻ പരിപൂർണ്ണമായി പഠിപ്പിക്കപെട്ടിട്ടുൻട് .അതിൽ നല്ലതായി ആർക്കും ഒരു ഗോജക്കും ഒന്നുംതന്നെ കൂട്ടാനില്ല ചീത്തയായി ആർക്കും ഒന്നും കുറക്കാനും ഇല്ല അത് പരിപൂർണ്ണമായി ഉൾകൊണ്ട് അവ മാത്രം ചെയ്തു സ്വർഗ്ഗവകാശികളായ സഹാബികളാണ് നമുക്ക് മാതൃക അതാണ് യഥാർത്ഥ ദീൻ.. ഇത് പറയുന്നവർ പുത്തൻ വാദികളും തീവ്ര വാദികളും ആണെന്കിൽ അതെ സലഫികൾ അതൊക്കെയാണ്..
@therealislam.95106 жыл бұрын
ABDUL LATHEEF TK നല്ല ഉദാഹരണമാണ് ഉമ്മാനെ ബൈക്കിൽ കൊൺട് പോകുമ്പോൾ ഉമ്മാനെ ഭാര്യയാക്കുന്നു എന്ന ഉദാഹരണം.. ഇത് തന്നെയാണ് നിങ്ങളുടെ കുഴപ്പവും പടപ്പിനും പടച്ചവനും തമ്മിലുള വ്യത്യാസം തിരിയാത്തത് . പടച്ചോനെ പടപ്പിനോട് ഉപമിക്കലും ... എന്റെ മനസ്സിൽ ഞാൻ എന്റെ റബ്ബിനോട് നടത്തുന്ന ദുആയുൻട് ശബ്ദമില്ലാതെ ഞാൻ വിശ്വസിക്കുന്നു എൻറെ റബ്ബതറിയുന്നു ഇനി ശബ്ദത്തിൽ എന്റെ മലയാളഭിഷയിൽ ഞാൻ തേടുന്നു അതും എന്റെ റബ്ബറിയുന്നു .. ഉത്തരം ചെയ്യാനും കഴിവുള്ളവൻ അവൻമാത്റമാണ് ഇത് എന്റെ വിശ്വാസം തൗഹീദ്...ഏന്നാൽ മുശ്രിക്കുകൾ വിശ്വസിക്കുന്നു ബാഗ്ദാദിൽ മറമാടപെട്ടുകിടക്കുന്ന മുഹ്‌യിദ്ദീൻ ശൈഖ് തന്റെ മനസ്സിലെ തേട്ടം അറിയുന്നു എന്റെ ഭാഷയിൽ ഞാൻ തേടുന്നത് അറിയുന്നു ഉത്തരം ചെയ്യുന്നു .. എന്ന് ... എന്നിട്ട് ചോദിക്കുന്നു..അളളാഹുവിലെവിടെയാ.. പന്ക് ചേർത്തതെന്ന് .... ഇത് ഇങ്ങനെ പറയാം പുറംഭാഗം മുള്ളുള്ള അകത്തു ചുളയും ചുളക്കുള്ളിൽ കുരുവും പശപോലെ മിളഞ്ഞിയൊക്കെയുള്ള ഒരു പഴം .. അത് ചക്കയല്ലെ എന്ന് ചോദിച്ചാൽ..ചക്ക എന്ന് ഞാൻ പറയൂല എന്ന് പറയുന്നത് പോലെയാണ് ഇതും...അള്ളാ ടെ എല്ലാ കഴിവുകളും വകവച്ചു കൊടുത്ത് അള്ളാഹു ആണെന്ന് പറയാതിരുന്നാൽ മതിയെന്ന് പറയുന്ന മൺടത്തരത്തെ വികടിതരായാലും അല്ലാത്തവരായാലും സമസ്ത എന്ന് വിളിക്കാം ...
@therealislam.95106 жыл бұрын
ABDUL LATHEEF TK റസൂലുള്ള എന്റെ സമുദായം ശിർക്ക് ചെയ്യില്ല എന്ന് പറഞ്ഞുവെന്നോ ... റസൂലുള്ളാടെ പേരിൽ കളവ് പറയരുത്... റസൂലുള്ള പറഞ്ഞു പലവിധത്തിൽ ശിർക്ക് വരാം ഒരു ഉറുമ്പിൻറെ കാലിന്റെ അത്റയും ന്യൂനമായ നിലയിൽ പോലും ശിർക്ക് കടന്നു വരും അതിനെ സൂക്ഷിക്കുക എന്ന് അത് പറഞ്ഞത് ലാഇലാഹ ഇല്ലല്ലാ എന്ന് പറയാതിരുന്ന ജൂതക്റിസ്ത്യാനി മുശ്രിക്കീങ്ഞളോടല്ല അവർ അള്ളാഹു അല്ലാതെ ആരാധ്യനില്ല എന്ന് വിശ്വസിച്ചവരോ സാക്ഷ്യം വഹിച്ചവരോ അല്ല .. അപ്പോ അള്ളാഹുവല്ലാതെ ആരാധ്യനില്ല എന്ന് വിശ്വസിക്കുന്ന അത് കലിമയായി ചൊല്ലിയവരിൽ തന്നെയാണ് അത് വരിക... നിങ്ങളുടെ ശിർക്കൻ ആചാരങ്ങൾ നിലനിർത്താൻ ഖുർആനും റസൂലുള്ളാടെ വാക്കുകളും ദുർവ്യാഖ്യാനിക്കരുത് കളവിനാൽ ഉലമാ കൗമീങ്ങളേ..