"ഓ..ഏട്ടന്റെ ഓർമ്മക്ക്.." | Mammootty, Siddique Movie Scene | Vatsalyam

  Рет қаралды 577,240

Malayalam Movie House

Malayalam Movie House

Күн бұрын

Vatsalyam (English: Parental love) is a 1993 Indian Malayalam-language drama film directed by Cochin Haneefa and written by A. K. Lohithadas. It stars Mammootty, Siddique, Geetha, Janardhanan, Sunitha, Ilavarasi, Aboobacker, and Kaviyoor Ponnamma.
Raghavan, a farmer, raises his brother, Vijayakumaran, and gives him an education. However, when he grows up and gets married to a rich woman, Vijayakumaran conveniently forgets about his brother.

Пікірлер: 133
@abdulnassereh7601
@abdulnassereh7601 2 ай бұрын
കുടുബനാഥൻ 🌹മമ്മൂട്ടി തകർത്ത് അഭിനയിച്ചു
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല 2 ай бұрын
*മലയാളത്തിൻ്റെ കൊച്ചിൻ ഹനീഫ്ക്ക* *സ്നേഹത്തോടെ ആദരവോടെ🙏*
@pvpv5293
@pvpv5293 2 ай бұрын
അമ്മായി അച്ചൻ മരുമകനെ ജീവിതം പഠിപ്പിച്ചു'
@Sudheen-oc5xd
@Sudheen-oc5xd 2 ай бұрын
😂😂❤
@user-lx1yj8ug9l
@user-lx1yj8ug9l 2 ай бұрын
ഇത് കാണുമ്പോൾ കണ്ണു നിറയും, എപ്പോ കണ്ടാലും അതിൽ എവിടെയൊക്കെയോ അച്ഛൻ അനുഭവിച്ച വേദനകൾ ,,,അതേ പോലെ ഈ സിനിമയിലും😢
@rajedranrajappan4322
@rajedranrajappan4322 7 ай бұрын
സിദ്ദിഖ് വന്നു കസേരയിൽ നോക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്
@Rajeevnr404
@Rajeevnr404 7 ай бұрын
ആ അടി കുറച്ച് മുൻപേ കൊടുത്തിരുന്നെങ്കിൽ എന്ന് ഞാൻ കാണുമ്പോഴൊക്കെ ചിന്തിക്കും..🙂
@sakariyyathengil8830
@sakariyyathengil8830 2 ай бұрын
ഞാനും
@kirans3243
@kirans3243 7 ай бұрын
കസേര നോക്കുന്ന സീൻ.... ഈശ്വരാ ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ഫോൺ, ഉപയോഗിച്ചിരുന്ന ഡ്രസ്സ്‌ ഒക്കെ നോക്കുമ്പോ?.... എനിക്കുണ്ടായ നഷ്ട്ടം... അതിനി തിരിച്ചു കിട്ടില്ല.... ഒരിക്കലും.....😢
@revathykp1996
@revathykp1996 5 ай бұрын
😢😢😢😢
@vipingopi9053
@vipingopi9053 5 ай бұрын
😢😢😢😢😢😢😢😢😢
@akbarali-tz2rz
@akbarali-tz2rz 3 ай бұрын
Bro
@aerofxunme
@aerofxunme 2 ай бұрын
Hugs bro. Stay strong, we are here to support you if you need it.
@farookpallipadiofficial..1131
@farookpallipadiofficial..1131 2 ай бұрын
😢😭
@thankammakochukunju9779
@thankammakochukunju9779 Ай бұрын
ഗീത മമ്മൂട്ടി ജോഡി,,,, ❤❤,,
@harishari3134
@harishari3134 7 ай бұрын
ഈ അടിക്കുന്ന സീൻ aത്രയ്ക്കു powor ഫുൾ aanu
@vishnuvh5896
@vishnuvh5896 7 ай бұрын
സിനിമയിലെ സിദ്ദിഖ് ന്റെ വൈഫ്ന്റെ കഥാ പാത്രത്തെ പലരും ഇന്നത്തെ നായിക ആയും മറ്റും വിശേഷിപ്പിക്കുന്നുണ്ട്.. അഭിപ്രായ സ്വാതന്ത്ര്യം തീർച്ചയായും അവർക്കുണ്ട് എന്നതിൽ സംശയം ഇല്ല... പക്ഷെ അവരുടെ വാക്കുകളിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന പുച്ഛം, അഹംകാരം, അവഹേളനം,ശരിക്കും മറ്റുള്ളവരെ അവരല്ലേ റെസ്‌പെക്ട് ചെയ്യാത്തത്?.. തന്റെ അച്ഛന്റെ പണം കൊണ്ട് വേണ്ടി വന്നാൽ മറ്റൊരു ഭർത്താവിനെ വിലയ്ക്ക് വാങ്ങാൻ കഴിയും എന്ന് സ്വന്തം ഭർത്താവിന്റെ മുഖത്ത് നോക്കി പറയുന്ന ഭാര്യ ഇന്നത്തെ കാലത്ത് ആയാലും നായിക ആക്കു ന്നവരുടെ മനോഭാവം ഒരു തരം മനോരോഗമാണ്...തുല്യത ആണുങ്ങൾക്കും വേണ്ടേ... ഒരു അടി അവർക്കു കിട്ടണമെന്ന് പടം കാണുന്ന പലർക്കും തോന്നിപോകും.. ഭാര്യയെ സപ്പോർട്ട് ചെയ്യുന്ന ആളായി തന്നെയാണ് സിദ്ദിഖ് ന്റെ കഥാ പാത്രത്തെ കാണിക്കുന്നത്... വീണ്ടു വിചാരം വരുമ്പോഴാണ് മാറുന്നത്... അച്ഛനേം അമ്മേം കൂട പിറപ്പുകളേം സ്നേഹിക്കുന്ന ഒരുവന് ഇതൊന്നും സഹിക്കാൻ കഴിയില്ല.. അന്നായാലും ഇന്നായാലും.. മറിച്ചു സ്വന്തം ഭാര്യയുടെ താല്പര്യങ്ങൾ മാത്രമാണ് വലുത്..എന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെയാകാം.... ഭർത്താവിന്റെ വീടും വീട്ടുകാരെയും സ്വന്തം വീട് പോലെ കാണുകയും അമ്മായി അമ്മയെ സ്വന്തം അമ്മയെ പോലെ കാണുകയും തിരിച്ചു ആ സ്നേഹം കിട്ടുകയും ചെയ്യുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട്.. അവർക്കു ഈ വാക്കുകൾ മനസ്സിലാകും
@vishnurenku
@vishnurenku 7 ай бұрын
നായിക നിങൾ പറയുന്ന പോലെ അഹങ്കാരം കാണിക്കുന്നുണ്ട്. പക്ഷേ അവിടെ മാത്രമല്ല പ്രശ്നം. ഈ സിനിമ ഫുൾ regressive സീനുകൾ ആണ്. ഞാൻ ഇത് കൊച്ചു കുട്ടി ആയിരുന്നപ്പോ കണ്ടതാണ്. അന്ന് തന്നെ മമ്മൂട്ടിക്ക് ഭ്രാന്താണെന്ന് തോന്നിയിരുന്നു. മാതുവിൻെറ കഥാപാത്രത്തെ ലൗ ലെറ്റർ കിട്ടിയതിൻ്റെ പേരിൽ കുടുംബാംഗങ്ങളുടെ ഇടയിലിട്ട് തല്ലി ചതക്കുന്ന സീൻ ഉണ്ട്. മമ്മൂട്ടിയെ അപമനിക്കുംപോൾ ചോദ്യം ചെയ്യുന്ന ഭാര്യയെ തല്ലുന്നുണ്ട്. ജപ്തിയിൽ നിന്ന് രക്ഷിക്കാൻ സ്വന്തം വീട് വിറ്റ് സഹായിച്ച അമ്മാവനെ മമ്മൂട്ടിയുടെ കഥാപാത്രം ആദ്യാവസാനം അപമാനിക്കുന്ന പോലാണ് സംസാരിക്കുന്നത്. ബിന്ദു പണിക്കരെ കെട്ടാൻ സിദ്ധിഖ് വിസമ്മതിക്കുംപോൾ മതുവിന് നിശ്ചയിച്ചു വെച്ചിരുന്ന പയ്യനെ കൊണ്ട് കെട്ടിക്കുന്നു. മാതു അതും സഹിക്കുന്നു. ഇങ്ങനെ എത്രയോ സീനുകൾ.... അളിയനോട് ഒക്കെ പട്ടിയോട് പെരുമാറുന്ന പോലാണ് മമ്മൂട്ടി പെരുമാറുന്നത്. ഇതുപോലെ ഒരു regressive സിനിമ വേറെയില്ല. ഞാൻ 90s മൂവീസിൻ്റെ ഒരു ഫാൻ ആണ്. പക്ഷേ ഈ പടം ഒരിക്കലും കാണാറില്ല.
@AChuzzzzs
@AChuzzzzs 7 ай бұрын
​@@vishnurenku same openion.
@jasnakc3394
@jasnakc3394 7 ай бұрын
മാധു അല്ല സുനിദ
@abhijithc8366
@abhijithc8366 7 ай бұрын
​@@vishnurenku athu pole parambil pani kazhinju Cheliyum viyarppoke ayi kulikathe aharam kazhikan vannirikunnathu..
@shantydaniel5937
@shantydaniel5937 7 ай бұрын
Sathyam
@irshada6712
@irshada6712 2 ай бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഇനി മലയാളത്തിനു കിട്ടുമോ.......
@rasheedm7942
@rasheedm7942 Ай бұрын
ഇങ്ങനെയുള്ള സിനിമ വേണ്ട ഞാൻ കണ്ട ദിവസം എല്ലാവരും കരഞ്ഞാണ് തിയറ്ററിൽ നിന്നും ഇറങ്ങി പോകുന്നത് കുറച്ച് സന്തോഷത്തിനും ഉല്ലാസത്തിനുമാണ് സാധാരണകാർ സിനിമക്ക് പോകുന്നത് ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം പോലെയാണ് എന്റെ ജീവിതം അങ്ങനെ അനേകം പേർ ഒതുങ്ങി കൂടി ജീവിക്കുന്ന നാടാണ് നമ്മുടേത്
@sheriscoversongs7221
@sheriscoversongs7221 Ай бұрын
1:29 Bgm placement 💔
@Vish-101
@Vish-101 2 ай бұрын
ഇത് കണ്ടിട് karayaandirikaan പറ്റില്ല
@sainabamuhammed5219
@sainabamuhammed5219 7 ай бұрын
Annu atra karanju❤
@vishalkarayil4450
@vishalkarayil4450 7 ай бұрын
Saralya 😊
@NishadNichu-pr1qn
@NishadNichu-pr1qn 6 ай бұрын
മമ്മൂട്ടിയുടെ സ്ലാങ് wow സൂപ്പർ
@chilankachilu6664
@chilankachilu6664 7 ай бұрын
സിനിമ സൂപ്പർ ആണ്.. സിദ്ധിക്കിന്റെ ഭാര്യ ആയിട്ട് അഭിനയിക്കുന്ന, ആ കഥാപാത്രം.. അൽപ്പം അഹങ്കാരവും ദേഷ്യവും എല്ലാം ഉണ്ട്.. പക്ഷെ ആ അഹങ്കാര രീതിയിലെ സംസാരം ഇല്ലാതെ പറഞ്ഞാൽ അവർ പറയുന്നത് എല്ലാം കറക്റ്റ് ആണ് 🤣
@johnkutty8000
@johnkutty8000 6 ай бұрын
Family movie
@shahanasziya
@shahanasziya 7 ай бұрын
❤❤❤❤
@sivaprasad65
@sivaprasad65 Ай бұрын
Lohitha das Ramayanam.
@nimeeshmathwesnimeesh4180
@nimeeshmathwesnimeesh4180 7 ай бұрын
My brother
@faeesthameem9918
@faeesthameem9918 7 ай бұрын
👍👍👍
@sruthisivankutty
@sruthisivankutty 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MohammedNiyas-rc6lh
@MohammedNiyas-rc6lh 4 ай бұрын
Karayathe karayichu
@mmstar9821
@mmstar9821 6 ай бұрын
കാലം മാറി... Toxic സിനിമ... ഇന്നത്തെ കാലത്തു ഇതു ടോക്സിറ്റി ആണ്
@nijulol338
@nijulol338 4 ай бұрын
😂😂..
@pveeskerala4846
@pveeskerala4846 2 ай бұрын
Thaaan manushyananodo
@Aranmulablesson11
@Aranmulablesson11 2 ай бұрын
ഇപ്പോഴത്തെ കഥയില്ലാത്ത ഊള പാടം അല്ല ഇത്
@Salmarahma1976
@Salmarahma1976 5 күн бұрын
ഒരു 50 വർഷം കഴിഞ്ഞാൽ ippo ഉള്ളത് അതിലും വലിയ toxicity ആയിരിക്കും
@vinodvinod576
@vinodvinod576 6 ай бұрын
Movie name please
@mameasykitchen
@mameasykitchen 6 ай бұрын
വാൽസല്യം
@nishadthekkni7829
@nishadthekkni7829 2 ай бұрын
Bgm ooh oru reksha yumm illa❤
@kunhilakshmipm9670
@kunhilakshmipm9670 4 ай бұрын
P
@human7178
@human7178 7 ай бұрын
80 കളിലെ വസന്തങ്ങൾ ആയവർ ആവും ഇതിന്റെ കാഴ്ചക്കാർ 2k kids ഇത് കണ്ട് ചിരിക്കും കാരണം കാലം മാറി. അവർക്ക് ഇത്തരം ബന്ധങ്ങൾ കണ്ട് ശീലം ഇല്ല
@ameenashyana
@ameenashyana 7 ай бұрын
2k വസന്തങ്ങൾക്കതിന് ജീവിതത്തെക്കുറിച്ച് എന്തറിയാം?
@blacklover880
@blacklover880 7 ай бұрын
ശീലമില്ലെങ്കിൽ കാണണ്ട
@rakeshkrishna4661
@rakeshkrishna4661 7 ай бұрын
Athe athe... 2k vaanangal thottaal suicide aanu .😂 Real life entha nnu avarku ariyilla.... Suicide cheyunna mandamaaru... Onninum manakaruth illa... Bodhavum illa...
@abilalps7328
@abilalps7328 7 ай бұрын
2 k വസന്തങ്ങൾക്ക് ജീവിതത്തിന്റെയും കുടുംബത്തിന്റെയും വില അറിയില്ല... പറഞ്ഞിട്ട് കാര്യല്ല
@mukeshambadiambadi8987
@mukeshambadiambadi8987 7 ай бұрын
ഓട് കൂണ്ണയോളി
@satheeshkk9569
@satheeshkk9569 2 ай бұрын
കൊച്ചിൻ ഹനീഫ എന്ന പച്ചമനുഷ്യൻ മലയാളത്തിനു തന്ന കോഹിനൂർ രത്നം " വാത്സല്യം " ലോഹിയുടെ കെട്ടുറപ്പ് മമ്മൂട്ടിയുടെ സമർപ്പണം . നന്മയും സ്നേഹവും സഹോദര്യവും നിറഞ്ഞ സിനിമാ വിരുന്ന് ❤❤❤❤❤❤
@wilsonvarkey56
@wilsonvarkey56 Ай бұрын
🙏🙏🙏🙏🙏
@ThenexGaming-n2o
@ThenexGaming-n2o 2 ай бұрын
19 ആ o നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രം... കണ്ടവർ കണ്ടവർ കണ്ടവർ കരന്നു കലങ്ങിയ കണ്ണുമായി നിറഞ്ഞാടിയ സിനിമ❤❤❤❤ വാത്സല്യം ❤️❤️❤️
@rajmalayali8336
@rajmalayali8336 2 ай бұрын
20th century not 19th century
@ammuabeesh3189
@ammuabeesh3189 3 ай бұрын
ജനാർദ്ദനൻ 🔥🔥അച്ഛന്മരായാൽ ഇങ്ങനെ വേണം..
@AbdulnazerNazer-ws7nx
@AbdulnazerNazer-ws7nx Ай бұрын
ആ കുഞ്ഞുമക്കൾക്ക് ഒരു കോൽ മുട്ടായി പോലും സിദ്ദിഖ് കൊണ്ടുവന്നില്ല
@ItachiUcHiHa00280
@ItachiUcHiHa00280 Ай бұрын
😂😂😂
@nehrajmuhammed458
@nehrajmuhammed458 3 ай бұрын
ഇത് കാണുമ്പോ വല്ലാത്ത ഒരു ശ്വാസം മുട്ട് 😢
@NajmaK-ql9co
@NajmaK-ql9co 5 ай бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന മൂവി
@Keepit_dope
@Keepit_dope 7 ай бұрын
ithaanum ippo irangaiyairunnengil political correcntess pranju verunna feministukal ho ho!!!
@udhayankumar9862
@udhayankumar9862 3 ай бұрын
കഥാകൃത്ത് ലോഹിദാസിനെ മറന്നു പോയോ എൻ്റെ വക ബിഗ് പ്രണാമം ❤❤❤❤❤🙏🙏
@shajahanshajahan4579
@shajahanshajahan4579 7 ай бұрын
എപ്പോഴും ഈ സിനിമ കാണുമ്പോൾ കരച്ചിൽ വരും ഒരുകാലത്തു ഞാൻ.........
@tpayyoob
@tpayyoob Ай бұрын
കരച്ചിൽ വരുകയില്ല കരഞ്ഞു കരഞ്ഞൊരുവിധം ആകും
@Perfectsound88
@Perfectsound88 7 ай бұрын
Now if this movie is released most scenes would be deleted for male chauvinism
@xtubedude
@xtubedude 7 ай бұрын
Correct ...chauvinism chelachonde varunna kore chavar pennungal 😂
@vijithasiva1016
@vijithasiva1016 5 ай бұрын
കണ്ണുനിറഞ്ഞു പോകുന്ന ഒരു മൂവി 😢
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 6 ай бұрын
Ithupole athra athra rolukalil sidhik thilangiyirikkunnu.❤❤❤❤
@snehithans3971
@snehithans3971 7 ай бұрын
സാന്ത്വനം ക്ലൈമാക്സ്‌ പോലെ
@aswathy7585
@aswathy7585 7 ай бұрын
വാത്സല്യം climax പോലെ സാന്ത്വനം 😂
@jidhindasjidhu8133
@jidhindasjidhu8133 7 ай бұрын
thegaya okke kondoyi kalanju sandhanam
@cinemalover6203
@cinemalover6203 7 ай бұрын
ഇതിനെ നാറ്റിക്കല്ലേ 😑
@subeeshsukumaran6001
@subeeshsukumaran6001 7 ай бұрын
രണ്ടും രണ്ടാണ് ഹേ
@pragimangalasseri5515
@pragimangalasseri5515 6 ай бұрын
ഉണ്ടംപൊരി പോ സാന്ത്വനം പുണ്ടച്ചി
@GeethaGMenon-o7q
@GeethaGMenon-o7q 5 ай бұрын
Ee Cinema Muzhuvabayittu Ittal Nannayirunnu.Athrakku Ishttappetta Cinemayanu.
@GeethaGMenon-o7q
@GeethaGMenon-o7q 5 ай бұрын
Aniyan Chettante Kalupidichappol Hrudhayam Thakarnnu Poyi.
@sathya993
@sathya993 7 ай бұрын
പണ്ട് ഈ സിനിമ tv യിൽ കണ്ടുകൊണ്ടിരുന്നപ്പോൾ സിദ്ദിഖ് അവൾക്കിട്ട് പൊട്ടിച്ചതുകണ്ടിട്ട് എന്റെ അമ്മാമ പറഞ്ഞത് ഇന്നും ഓർക്കുന്നു.. "കൊടുക്കെടാ അവൾക്കിട്ട്.. മിടുക്കൻ... ഇനി അവള് നന്നാവും "😜😜😜
@FactsBoy1.2
@FactsBoy1.2 6 ай бұрын
😂
@abdularif6911
@abdularif6911 5 ай бұрын
😂😢
@valsammanarayan8367
@valsammanarayan8367 2 ай бұрын
😅❤
@bijukk698
@bijukk698 2 ай бұрын
ഇനിയുണ്ടാവുമോ. ഇങ്ങനെ ഒരു സിനിമ... ഇല്ല..
@shafzz6486
@shafzz6486 2 күн бұрын
പാവമാ അവൻ.. ഒരു സാധു.. എന്റെ മമ്മൂക്ക 😢
@saradanair2302
@saradanair2302 39 минут бұрын
കണ്ണീരും കൊണ്ടേ സീൻ കാണാൻ പറ്റു
@sethu234
@sethu234 Ай бұрын
Cheiyacha 🌹
@anandu.s6886
@anandu.s6886 2 ай бұрын
Progressive neo simps vanno... പിന്നെ ഞാൻ നല്ല കോണ്സെർവറ്റീവ് ആണ് The Real male chavanist 😂....
@misiriyakmisiriya8745
@misiriyakmisiriya8745 7 ай бұрын
My brother 😍🥰🥹
@NoushadKp-u2u
@NoushadKp-u2u 5 ай бұрын
ഇവളേ അല്ലെ ഹിറ്റ്ലർ സോമൻ പണി എടുത്ത അന്നേ ഇവളേ കണ്ടൂടാ എനിക്ക്
@Anoopkumar-zm6ch
@Anoopkumar-zm6ch 4 ай бұрын
അതിന് നടിയെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് 😃 ആ ക്യാരക്ടറിനെ അല്ലേ പറയേണ്ടത് അത്രയ്ക്ക് നല്ലാ അഭിനയം ആണ് അതുകൊണ്ടാണ് നമുക്ക് അവരോട് വെറുപ്പ് തോന്നുന്നത്
@doc_vader2776
@doc_vader2776 3 ай бұрын
​@@Anoopkumar-zm6chഅത്ര വിവരമേ ഈ പൊട്ടന് ഉള്ളൂ.😂
@sudhi8283
@sudhi8283 7 ай бұрын
ഇവളെ പോലെ ഉള്ള പെണ്ണുങ്ങൾ വീട്ടിൽ വന്നു കേറിയാൽ വീട് മുടിയും അതിനു ഒരു പരിഹാരം ആണ് ഇതുപോലെ അടിച്ചു ശെരിയാകുന്നത് അടിച്ചു തന്നെ മുന്നോട്ടു പോണം ഇതുപോലെ
@ANSR26
@ANSR26 7 ай бұрын
ഇതുപോലെ തിരിച്ചും ഒന്ന് കിട്ടിയാൽ നന്നായിരിക്കും അല്ലെ. പിന്നെ ഇന്നത്തെ തലമുറയിലെ പെൺപിള്ളേരെ ഒന്ന് തല്ലി നോക്ക്. കാണാം. 😁
@M._A._Z
@M._A._Z 7 ай бұрын
Appo aanungal vedak anel pennungalum adich ready aakanam aayrkum le😂
@AloneMusk20
@AloneMusk20 6 ай бұрын
​@@M._A._Z 😂😂
@doc_vader2776
@doc_vader2776 3 ай бұрын
പിന്നെ... അവൻ അടിച്ചു ശെരിയക്കുന്നു.. എല്ലാവരുടെയും മുന്നിൽ വെച്ച് തിരിച്ച് ഒന്ന് കിട്ടുമ്പോൾ തീരും അവൻ്റെ കഴപ്പ്.
@AnsarMhd-tt6yu
@AnsarMhd-tt6yu 7 күн бұрын
🥺🫶🏻
@aravindm1676
@aravindm1676 7 ай бұрын
Swandham serial copy aanalo ithe.. 😐
@olivia_499
@olivia_499 7 ай бұрын
എത്ര വർഷം മുൻപ് ഇറങ്ങിയ സീരിയൽ ആണ്
@aravindm1676
@aravindm1676 7 ай бұрын
@@olivia_499 Sarkkasam paranjal manassilakkn ulla bodham ille bro... 🥴
@olivia_499
@olivia_499 7 ай бұрын
@@aravindm1676 😁😁😁
@cinemalover6203
@cinemalover6203 7 ай бұрын
😂
@MikhilRaj-x6v
@MikhilRaj-x6v Ай бұрын
Mmmmm ith kaahinjatta swanthanam serial pidichtha
@sajitha7089
@sajitha7089 7 ай бұрын
👍👍
@fousiShajahan
@fousiShajahan Ай бұрын
കരഞ്ഞു പോയി🥀🥺
@renjuvarghese7586
@renjuvarghese7586 7 ай бұрын
@muhammednoufal2761
@muhammednoufal2761 2 ай бұрын
❤❤❤
@angelangel8329
@angelangel8329 7 ай бұрын
❤❤❤
@abincraft2916
@abincraft2916 6 ай бұрын
Valsalyam
@f4football966
@f4football966 4 ай бұрын
We padathinte name entha
@padmasreean
@padmasreean 6 ай бұрын
Valsalyam
@aravindsasidharan8113
@aravindsasidharan8113 7 ай бұрын
SLAP IS THE BEST MEDICINE
@SubashSekhar
@SubashSekhar 6 ай бұрын
ഇളവരശി സൂപ്പർ
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН