An Open Chat with Actor Jose | Tharapakittu | EP 231 | Kaumudy TV | Part 01

  Рет қаралды 67,650

Kaumudy

Kaumudy

Күн бұрын

Jose is an Indian actor in Malayalam movies.He was a romantic hero in early eighties. He has acted in about 80 Malayalam films.
Jose was born in Kochi. He made his debut through Dweepu in 1977. His role in Meen and song "Ullasapoothirikal" alongside Ambika was well noted. He left movie industry late 1980s. He came back to the industry with a 2014 Malayalam movie named Salalah Mobiles.
He is married to Susan Jose. His daughter Pranathi was a former actress.

Пікірлер: 55
@SureshKumar-js3pn
@SureshKumar-js3pn 6 жыл бұрын
ഇദ്ദേഹത്തിനെയൊക്കെ എന്തുകൊണ്ട് ഇപ്പോഴും ആരും വിളിക്കുന്നില്ല. എത്ര സുന്ദരനായ ഒരു നടനാണ് ശ്രീ.ജോസ് .
@paulbabu1040
@paulbabu1040 5 жыл бұрын
ഇതിന് ഞാൻ മറുപടി പറയാം അ സമയത്ത് വിൻസന്റ സുധീർ രവികുമാർ ഒരു സംഭം വം ആയിരുന്നു പക്ഷെ എല്ലവരും മാറി നായക റോളുകൾ കിട്ടാതായപ്പോൾ രവികുമാറും ജോപ്പും സുധീറും വിൻസൻറും എല്ലാവരും തനി മൂന്നാംകിട സിനിമകളിൽ അഭിനയിച്ചിരുന്നു സംശയം ഉണ്ടെങ്കിൽ ഞാൻ തിർത്തു തരാം
@sahirsubair3090
@sahirsubair3090 4 жыл бұрын
@@paulbabu1040 രവികുമാറും, ജോസും ഏതെല്ലാം മൂന്നാംകിട ചിത്രങ്ങളിലാണ് അഭിനയിച്ചത്...?
@modernbread4303
@modernbread4303 3 жыл бұрын
@@sahirsubair3090 No only Sudheer and a little bit Vincent
@modernbread4303
@modernbread4303 3 жыл бұрын
@@paulbabu1040 All Five had marital problems.. Sudheer living in relation ship with 15 years elder Khadeeja.. Mohan with Laxmi...Jose with Ratnaprabha ..Sattar with Jayabharathi , Ravikumar with Sumitra..This affected their career later Shankar also
@omanathomas3030
@omanathomas3030 Жыл бұрын
Really
@gireeshkumar9524
@gireeshkumar9524 5 жыл бұрын
he was a stylish and romantic hero in end of 70's & early 80's. actually they struggled in industry due to lack of technical advances that period.
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 5 жыл бұрын
അന്നൊക്കെ മംഗളം വാരികയിലെ നോവലുകളിൽ തോൾവരെ അകത്തേക്ക് ചുരുട്ടിയ മുടിവളർത്തി, രണ്ടു ബട്ടൺ തുറന്ന ചെക് ഷർട്ടും 30 ഇഞ്ച് ബെൽബോട്ടം പാൻസും, ഹൈ ഹീൽ ഷൂസും ഒക്കെ ധരിച്ച ആറടി ഉയരമുള്ള നായകനായി ജോസിന്റെ പടമായിരുന്നു വരക്കാറുള്ളത്..!
@user-yc3hl8cw3z
@user-yc3hl8cw3z 3 жыл бұрын
ഗ്ലാമർ താരം / പലരും സിനിമയിൽ വന്ന ശേഷമാണ് കാലങ്ങൾ കഴിയുംതോറുമാണ് സൗന്ദര്യം ഉണ്ടായിട്ടുള്ളത്, എന്നാൽ ജോസ് സാർ പണ്ടേ ഗ്ലാമർ താരം തന്നെ ഇഷ്ടമാണ് തങ്ങളെ തിരികെ വരണം
@ranjithp8213
@ranjithp8213 5 жыл бұрын
New films , new stars will come...but the space left by actors like him will be vacant....Jose, a very great actor.
@syedshaas
@syedshaas 5 жыл бұрын
His sound was good.It was so hard to do experiments those days.Jose was always type casted and his style of acting was same.Definitely he had talent but directors were afraid to take chances.
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 5 жыл бұрын
chocolate hero vincentum ,josum chernnulla aarattu movie marakkan kazhiyilla
@user-re1ev2jd1u
@user-re1ev2jd1u 5 жыл бұрын
Anchor Jose nte chechiyano
@seennanair3990
@seennanair3990 5 жыл бұрын
ellavarum maranna nadan . ellavarum maranno .njan njan maatram super.
@ev-am6521
@ev-am6521 4 жыл бұрын
2 perum overaa..
@anjanagnair6151
@anjanagnair6151 5 жыл бұрын
Good old days
@prasanthvk8390
@prasanthvk8390 5 жыл бұрын
angeegaragalku vendi. Paju nadakunavanalla real artist. Jose sir nu shesham oru real handsome rahuman aanu
@johnutube5651
@johnutube5651 6 жыл бұрын
Ayyo ee pulli half north indian aano ? appo north relatives okke undo ?
@prasanthvk8390
@prasanthvk8390 5 жыл бұрын
Dream man
@poppins8350
@poppins8350 4 жыл бұрын
അവതാരിക വളരെ മോശം. അദ്ദേഹത്തിന് സംസാരിക്കാനുള്ള അവസരംനൽകാതെ സംസാരത്തിൽ ഇടയ്ക്ക് ഇടപെട്ടുകൊണ്ടിരിക്കുന്നു ഏതെങ്കിലും ഒരു കാര്യം പറഞ്ഞു മുഴുമിപ്പിക്കുംമുമ്പ് അവിടെ കൈകടത്തി സംസാരത്തിന്റ അസ്വാഭാവികത നഷ്ടപ്പെടുത്തുന്നു. അങ്ങനെയാണെങ്കിൽ ജോസേട്ടൻ ഇവരെ ഇന്റർവ്യൂ ചെയ്യട്ടെ. പരമ കഷ്ടം
@shijukurup
@shijukurup 3 жыл бұрын
VS RAJESH BETTER
@dinarajmc6126
@dinarajmc6126 5 жыл бұрын
80 കളെ സുവ൪ണ്ണകാലഘട്ടം എന്നെങ്ങെനെ വിശേഷിപ്പിക്കാ൯ കഴിയും !? സിനിമ എന്ന മാദ്ധ്യമത്തിനെ നേരാംവണ്ണം മനസ്സിലാക്കിയ എത്ര സംവിധായകരെ ചൂണ്ടിക്കാണിക്കാ൯ കഴിയും ? അഭിനയം അറിയിക്കാനറിയാവുന്ന അഭിനേതാക്കളല്ലാതെ സിനിമാഭിനയമറിയാവുന്ന എത്ര നായികാ/നായക നടന്മാരുണ്ടായിരുന്നു !? സാങ്കേതികമായി സിനിമ എന്നു വിളിക്കാമെന്നല്ലാതെ സിനിമയായ എത്ര സിനിമ നമുക്കുണ്ടായിരുന്നു ! അന്നത്തെ സിനിമാ പ്രവ൪ത്തകരെ കണ്ണടച്ചു കുറ്റപ്പെടുത്തുകയല്ല , അവ൪ക്കതേ പറ്റുമായിരുന്നുള്ളൂ ! പി എ൯ മേനോ൯, എം ടി , അടൂ൪ കെ ജി ജോ൪ജു , ഭരത൯ , പത്മരാജ൯ , ഇവരൊക്കെ പുതു വഴികള് തേടുന്നതില് ഇന്നുള്ളവ൪ക്കും വഴികാട്ടികള് തന്നെ എന്നതു ശരി ; ഇന്നത്തെ സിനിമയുമായള്ള താരതമ്യത്തില് എല്ലാ അ൪ത്ഥത്തിലും തികച്ചും ശുഷ്കം !!
@renjithgopalakrishnan5025
@renjithgopalakrishnan5025 4 жыл бұрын
അദേഹത്തിന്റെ സംസാരം ശ്രദ്ധിക്കൂ ഇംഗ്ലീഷും മലയാളവും കൂട്ടി ചേർത്ത് ഇത്രയും സ്വാഭാവികമായി ജാഡ ഇല്ലാതെ സംസാരിക്കുന്ന ഒരാളെ കാണാൻ പ്രയാസം ആണ്..
@cbalachandrannair8710
@cbalachandrannair8710 5 жыл бұрын
Survival of the finest
@coldstart4795
@coldstart4795 5 жыл бұрын
Meen ...Hmmm...jose
@g.sreenandinisreenandini2047
@g.sreenandinisreenandini2047 4 жыл бұрын
Josettan is so...humble.luv u
@jsreedharanjovel4824
@jsreedharanjovel4824 5 жыл бұрын
Good actor no1
@santhoshkumarek333
@santhoshkumarek333 4 жыл бұрын
ജോസേട്ടാ ഇപ്പോൾ എവിടിടെയാണ് ഫോൺ നമ്പർ തരുമോ
@dosais
@dosais 6 жыл бұрын
Anchor is always irritating and out of shape
@sjk....
@sjk.... 5 жыл бұрын
What u mean
@nzyou8910
@nzyou8910 5 жыл бұрын
Binu -- thankal endaa udheshichad
@saith...4407
@saith...4407 5 жыл бұрын
മഹാ നടൻ നരേന്ദ്രപ്രസാദ് സാറിന്റെ മകളാണ്.
@shyamaretnakumar5868
@shyamaretnakumar5868 4 жыл бұрын
Oh! Really?I dont think.his daughters had some other names
@harikumarthazekkode6653
@harikumarthazekkode6653 5 жыл бұрын
പഴയ ഗ്ലാമർ താരം
@jsreedharanjovel4824
@jsreedharanjovel4824 5 жыл бұрын
Jose wonderful actor
@jsreedharanjovel4824
@jsreedharanjovel4824 5 жыл бұрын
Give him chance
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
മഹാ നടൻ ജയൻ സർ മൂവി മീൻ
@venugopal3181
@venugopal3181 5 жыл бұрын
അമ്പികയെ ഓർത്തില്ല
@antonyxavior1181
@antonyxavior1181 4 жыл бұрын
Kairali Channelanalo Ee Nadane Ippol Aalukal Ariyan Kaaranam
@nila6767
@nila6767 5 жыл бұрын
ee ammachiye evide ninnum kitti. eduthu kinattilidan thonnunnu.........arkokke thonnunnundu??????????????????
@afantonyalapatt9554
@afantonyalapatt9554 5 жыл бұрын
A good persons ,....open ...down earth .......all the best......
@beard2258
@beard2258 4 жыл бұрын
നിന്റെയ് തള്ള pryam അയാൽ എടുത്തു കിണറ്റിൽ ഇടുമോ നീ പട്ടി തായോളി കുതിമോനേ
@sajjivebs
@sajjivebs 5 жыл бұрын
അവതാരിക കൊള്ളില്ല ,പ്രേക്ഷകർക്ക്‌ ജോസ്‌ എന്ന നടനെ കുറിച്ചു അറിയാനാണ് ,ആഗ്രഹം .....ഇവൾ പ്രേക്ഷരുടെ മനസ്സ് മനസിലാക്കാതെ യുള്ള ഇന്റർവ്യൂ ആണ് നടത്തുന്നത് .....അടുക്കും ചിട്ടയും ഇല്ല ....
@sabarinathal5464
@sabarinathal5464 4 жыл бұрын
ജയനെ കാളും ഗ്ലാമർ ഉള്ള താരം ആ ഷർട്ടിന്റെ 3 ബട്ടൺസ് മാറ്റിയിട്ടുള്ള (ഡ സിങ് ഉം
@beard2258
@beard2258 4 жыл бұрын
ജയൻറ ബോഡി ഇല്ലല്ലോ മൈരാ
@jayeshao5540
@jayeshao5540 Жыл бұрын
Eezuniraggal
@trivandrumrealestatesudhee7712
@trivandrumrealestatesudhee7712 4 жыл бұрын
ജോസേട്ടൻ ഗ്രേറ്റ്‌...
@sairabasheer764
@sairabasheer764 5 жыл бұрын
Ee avatharikaye enikkishtamalla.ival viewers ne maanikkathaval aanu.ivalku style askkananu ival epolum nokkunnathu.pazhaya nadanmar,directors,camera ivareyokke precious aayi kanunnavaranu viewers.innathekkalum annu cinemakku janamanassil ellakalathullathinekkalum,ini undakanirikuna cinema kalathekkalum importance ulla kalamayirunnu.annathe alkkare kondu varumpol santhosham thonnum.pakshe,itharakkarikalude pollayaya vachakamadiyil -ottum brilliant alla ival joliyil.
@anilgeorge7088
@anilgeorge7088 5 жыл бұрын
NH 47 film, meen
@prasanthvk8390
@prasanthvk8390 5 жыл бұрын
Ethra nishkalakananu itheham, ethanu yadrtha kalakaren, avarku mathsaragalilla, awardum prashasthikum vendi mamootyum,,lalum nirthade odukayanu , fools
@ramachandrangovindan5198
@ramachandrangovindan5198 6 жыл бұрын
kaavalmadam.joshitmove
@shijukurup
@shijukurup 3 жыл бұрын
SANTIVILA DINESH WAS ASSISTANT DIRECTOR IN THIS MOVIE
@madhuvramakrishnan
@madhuvramakrishnan 4 жыл бұрын
Jeevitham padicha vyakthi
@sureshkp3662
@sureshkp3662 5 жыл бұрын
അവതാരിക ബോറെ
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Elagreens introduces Kerala's first hydroponics farm
13:24
ElaGreens
Рет қаралды 34 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН