കൃഷിദീപം വോയിസ് ഓവർ ചെയ്യുന്ന ആളുടെ ശബ്ദം എത്ര മനോഹരമാണ് 😍😍😍
@manojkumarr55473 жыл бұрын
ഇക്കഴിഞ്ഞ ഉത്രാടത്തിന് അവിടെപ്പോകുവാനുള്ള ഭാഗ്യമുണ്ടായി. ഏറ്റവും മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു അത്... ഇത്ര നല്ല രീതിയിൽ നടക്കുന്ന ഒരു ഫാം ഉള്ളത് മുപ്പതു വർഷത്തിലേറെയായി ആലുവയിൽ താമസക്കാരനായിട്ടുപോലും അറിഞ്ഞിരുന്നില്ല എന്ന കുണ്ഠിതം തോന്നി... വളരെ കാര്യശേഷിയുള്ള കൃഷി ഓഫീസറുടെ കീഴിൽ ഒരു സംഘം ജീവനക്കാർ ഏറ്റവും ആത്മാർത്ഥതയോടെയും, അഭിമാനത്തോടെയും അവിടെ പ്രവർത്തിക്കുന്നത് കണ്ട് മനസ്സു നിറഞ്ഞു... ഫാം ടൂറിസത്തിന് വലിയ സാദ്ധ്യത അവിടെ കണ്ടു.. എക്കോ ടൂറിസത്തിനും പറ്റിയ സ്ഥലം... ബാഹ്യലോകത്തിന്റെ ദുഷ്ടുകൾ ഒന്നുമില്ലാത്ത മനോഹരമായ ഒരു തുരുത്ത്... ജീവനക്കാരേയും, ഫാമിലെ മറ്റു ജീവനുകളേയും സ്വന്തമായി കണ്ട് ഇടപെടുന്ന സ്നേഹമയിയായ കൃഷി ഓഫീസർ ... അവരും ഫാമും ഇനിയും പ്രശസ്തിയുടെ നെറുകയിൽ എത്തട്ടെ ... 🌹🌹🌹
@itsjosephpius Жыл бұрын
engane aanu angott ethipettath. changaadam or boat venam nn video il kandu.. ath engane arrange cheythu ?
@thaninadankrishilokam49973 жыл бұрын
ഇൻട്രോ കിടു 😍 ഗൃഹാതുരത്വമുണർത്തുന്ന മാമല നാടിന്റെ പഴയകാല ഗ്രാമാന്തരീക്ഷം മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന പുതിയ കാലഘട്ടത്തിലെ യുവ കർഷകർക്ക് പകർന്നുനൽകിയ ഈ വീഡിയോ അത്രമേൽ മനോഹരം
@lightministriesindia48463 жыл бұрын
Interesting and informative
@nirmalavij61093 жыл бұрын
Excellent presentation
@jojumonvadakkoot89803 жыл бұрын
Nice.... 👌
@roshinpaulk8763 жыл бұрын
Puzha kadakkan nalloru boat mathi adhinum vendi niraye palanghal panniyenda kariyam illa