അനൂപ് പെൺകുട്ടിയെ മർദിച്ചത് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന സംശയത്തിന്റെ പേരിൽ | Chottanikkara | Anoop

  Рет қаралды 21,221

asianetnews

asianetnews

Күн бұрын

Пікірлер: 43
@prabhapanicker78
@prabhapanicker78 7 күн бұрын
എന്തുവാ ഇത് 🙄 ആ പെണ്ണും കണക്കാണ് അതിനെ വീട്ടിൽ ഒറ്റയ്ക്ക് ഇട്ടിട്ടു പോയ അമ്മയും കണക്ക് കുറെ ഇൻസ്റ്റ പ്രണയങ്ങൾ
@VinGrr
@VinGrr 7 күн бұрын
നമുക്കറിയാത്ത എന്തൊക്കെയോ ആ കുടുംബത്തിൽ നടന്നിട്ടുണ്ട്. അമ്മയെ കുറ്റപ്പെടുത്തും മുൻപ് ബാക്കി കൂടി കണ്ടെത്തണം. Parents പറഞ്ഞാൽ കേൾക്കാത്ത കുറെയെണ്ണം ഉണ്ടാകും. ആ വാർഡ് മെമ്പർ പറയുന്നത് വെച്ചു അമ്മയെ എക്സ് സർവീസ് മെൻ സൊസൈറ്റി ഇടപെട്ടു മാറ്റി താമസിപ്പിച്ചു എന്നാണ്.
@majeedpainattupady6674
@majeedpainattupady6674 7 күн бұрын
ഇൻസ്റ്റയും പെൺകുട്ടിയും ഒറ്റക്ക് ഒരു വീട്ടിൽ ഇതിൽ ആരാ തെറ്റ്കാർ ???
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 7 күн бұрын
ക്രിമിനലായ കാമുകന് വേണ്ടി അമ്മയെ ഓടിച്ചതാകാം.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 7 күн бұрын
@@majeedpainattupady6674 ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ പെൺകുട്ടി അയാൾക്കെതിരെ പീഡനത്തിന് കേസ്സ് കൊടുക്കും അതോടെ അയാളും കുടുംബവും നശിക്കും. അതുകൊണ്ട് ബുദ്ധിയുള്ളവർ ആൺകുട്ടിയും പെൺകുട്ടിയും എന്ത് ചെയ്യുന്നത് കണ്ടാലും കാണാത്തപോലെ നടിച്ച് മാറിപ്പോകും.
@AnunanthMP
@AnunanthMP 7 күн бұрын
Nannayi
@Narayanankutty-b9e
@Narayanankutty-b9e 7 күн бұрын
സൗഹൃദം അല്ലല്ലോ കാച്ചു ബന്ധം അല്ലെ... പഞ്ചായത്ത് കിണർ പോലെ...
@Salamtk-m3i
@Salamtk-m3i 7 күн бұрын
അവൻ ദിവസവും വരുമെന്നാണ് സിസിടിവി കണ്ടത് 😹😹😹 അയൽവാസികൾ ഇടപെടാറില്ല ഇടപെട്ട കുടുങ്ങും.. ഇപ്പോൾ അവനെ മടുത്തു വേറൊരുത്തന്റെ പ്രണയിക്കാൻ പോയി അതാണ് പ്രശ്നം പോലും 😂😂😂 ഗാന്ധാരി കൊള്ളാം.. വയസു കൊണ്ട് പ്രായമായിട്ടില്ല പക്ഷേ kyp കൊണ്ടായിട്ടുണ്ട്
@georgekc2152
@georgekc2152 7 күн бұрын
Kerala Police POCSO Act aethrathollem Dhurupayogem Cheyunnundeinathinu e case thanei Oru Udhaharanem.
@Salamtk-m3i
@Salamtk-m3i 7 күн бұрын
കാന്താരിയുടെ ലീലാവിലാസം കൊള്ളാം.. എത്ര പേരെയാണ് ഓരോ സമയത്ത്.. ഒരു അയൽവാസി ഇവൾക്കെതിരെ.. സ്ഥിരം വരുന്ന അവനെ ചോദ്യം ചെയ്തു.. എന്നിട്ട് അവൾ അയാൾക്കെതിരെ കേസ് കൊടുത്തു.. അതിനുശേഷം ഒരു അയൽവാസികളും ഇവളുടെയും ഇവന്റെ ലീലാവിലാസത്തെ എതിർത്തില്ല.. കാന്താരിയും കലിപ്പനും എല്ലാം കൊള്ളാം👍.
@nijincprakash1100
@nijincprakash1100 7 күн бұрын
സാരമില്ല ഒരു നാട് രക്ഷപെട്ടു..
@blueballverve623
@blueballverve623 7 күн бұрын
I9 വയസുള്ള ഒരാൾക്ക്‌ ജീവിതത്തിൽ ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പഠിത്തം, ഫ്രണ്ട്‌സ്, നാളത്തേക്കുള്ള ചിന്തകൾ സ്വപ്നങ്ങൾ. ഇതിനെ ഒക്കെ ന്യായികരിക്കാൻ പറ്റില്ല.
@dassaults925
@dassaults925 7 күн бұрын
ഇതും friend എന്നല്ലേ പറയുന്നത്..
@vijayanvijayan1757
@vijayanvijayan1757 7 күн бұрын
ഇതു വരുത്തി വെച്ചതാണ്.... കേരളം ക്രിമിനൽസിന്റെ safe zone
@KhaleelP-b7y
@KhaleelP-b7y 7 күн бұрын
എനി ഒരു സമധനം കിട്ടും എന്നെന്നും ആരും കരുതരുത് കരണം സ്വന്തം വിടിന്റെ അകത്തളങ്ങളിൽ ,കൊലയും അതിക്രമങ്ങളും എനി തുടർന്ന് കെണ്ട ഇരിക്കും യുവതലമുറയെ വഴി തെറ്റിക്കാൻ കുറെ തെപ്പിയും കുപ്പിയും പിന്നെ മാണവളനും മാണ വട്ടിയും ഇവരെക്കെ വഴി തെറ്റിക്കുന്നത് യുവ തലമുറയെയാണ് ആദ്യം നീയ ന്ത്രിക്കോണ്ടത് ഇത്തരം യൂട്യുബർ മരെയാണ് ഇവരെ വളർത്തുന്നതും ഞങ്ങൾ ത്തന്നയല്ലോ ഇവരെയൊക്കെ ബഹിഷ്ക്കാരിക്കാൻ തയ്യറായൽ ത്തനെ നമ്മുടെ നാട് കുറച്ചെങ്കിലും രക്ഷപെടും ലഹരി മാഫിയ വളരുന്നതും ഇത്തരം അള്ളുകളുടെ ഒത്താശയേട് കുടിത്തന്നെയാണ്
@royabraham921
@royabraham921 7 күн бұрын
അവൾക്ക് ഇത് വേണം
@shamlashammy6951
@shamlashammy6951 7 күн бұрын
അതെന്ത്.. അമ്മ..ഇങ്ങനെ ഒരവസ്ഥയിലുള്ള സ്വന്തം മകളെ..തനിച്ചാക്കി 😮
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 7 күн бұрын
ഒരു ക്രിമിനലിൻ്റെ കൂട്ടെ പൊറുക്കുന്ന മകൾക്ക് കാവൽ നിൽക്കണോ അമ്മ. ക്രിമിനലുകളുടെ കൂടെ കൂടുന്ന പെൺകുട്ടികളുടെ ഗതി ഇങ്ങനെയായിരിക്കും.
@Deepak-00777
@Deepak-00777 7 күн бұрын
മകളെ കയ്യിലിരിപ്പ് അത്ര നല്ലതല്ല.....
@shilpachippu7113
@shilpachippu7113 7 күн бұрын
രണ്ടാനമ്മ ആണോ 🤔അങ്ങനെ കേൾക്കുന്നു
@ikigaiakbar4083
@ikigaiakbar4083 7 күн бұрын
Yea aa girl ne adopt cheythathann​@@shilpachippu7113
@abhirami6406
@abhirami6406 7 күн бұрын
​@@shilpachippu7113 adopt cheythe alle?
@MaGicStoRies-jl6jl
@MaGicStoRies-jl6jl 7 күн бұрын
Ohhh nerthe case undarunna payyan arunno bhaagyam indian lawyude oru powereee 😊
@VforC123
@VforC123 7 күн бұрын
ഈ വാർത്ത കേട്ട് അയ്യോ എന്ന് പറയുന്ന അമ്മ മാരേ അപ്പന്മാ രേ നാളെ നിൻ്റെ മോളായി രിക്കും News Headlines . പോയി Rooom ൽ നോക്ക് മോള് അകത്തു എത്തു കാണിക്കു ന്നു എന്ന്. ആദ്യം phone തല്ലി പൊട്ടിക്ക് എല്ലാം ശരിയാകും
@sanalmini8066
@sanalmini8066 7 күн бұрын
അവർ ഫ്രണ്ട്‌സ് അല്ലെ..... No problem......ആണും പെണ്ണും ഫ്രണ്ട് ആയാൽ എന്താ പ്രശ്നം 😂😂
@PradiipNair
@PradiipNair 7 күн бұрын
Another.nirbhaya
@Reshmi09
@Reshmi09 7 күн бұрын
ഇവൾക്കൊക്കെ ഇതാവശ്യമാണ്
@Salamtk-m3i
@Salamtk-m3i 7 күн бұрын
അവൾക്ക് ആവശ്യമുള്ളത് അതല്ല.. വെറൈറ്റി ആണ്
@creationsofkmmisbahi7679
@creationsofkmmisbahi7679 7 күн бұрын
വിവാഹ ശേഷം ഉള്ള പീഡനം കാരണം ചിലർ വിവാഹത്തെ എതിർക്കുന്നു.... പ്രേം വഴി അക്രമം നടക്കുമ്പോൾ അതിനെ എതിർക്കുന്നത് കാണുന്നുമില്ല.... 🤔
@krishkichulechu
@krishkichulechu 7 күн бұрын
പുരുഷ സംഘടനക്കാർ ഇത്‌ കാണുന്നുണ്ടല്ലോ അല്ലെ
@AshaAsha-lc7bm
@AshaAsha-lc7bm 7 күн бұрын
പെൺകുട്ടി മോശക്കാരി അല്ലാത്തത് കൊണ്ട് ഇങ്ങനെ അവൾക് വന്നത്
@antonypeter9975
@antonypeter9975 7 күн бұрын
Ammaye onnu nannayi chodhyam cheyyatte, appol ariyam
@JT89671
@JT89671 7 күн бұрын
Prabutha Keralam 😂😂😂, 100% literate state... Ha ha ha.....
@lissymukulel8425
@lissymukulel8425 7 күн бұрын
That girl is not good… once she suffered, then why wants to keep on going with different men
@vidyaprakash571
@vidyaprakash571 7 күн бұрын
Amma oke ketich kodukm en mindil ayirikam.... allannd ivide kidan kore per chilakana pole alla .. avlk avanod sneham so she stay in that relation .. but he is toxic trying to killl herrrr ...
@simsonjacob5641
@simsonjacob5641 7 күн бұрын
Ithrayum kuttakrithyangal nadakunu. Pakshe eanth shiksha?
@janikkaathavan
@janikkaathavan 7 күн бұрын
നല്ല തറവാടികൾ
@Classicfinds-m3n
@Classicfinds-m3n 7 күн бұрын
Aval soyam cheythathaneghil eghane ardhanaknayayi kednirunnath
@PradiipNair
@PradiipNair 7 күн бұрын
Avane.kollanam
@Saasokan
@Saasokan 7 күн бұрын
😂
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19