ഡോ. അനൂപിനെ കല്ലെറിയുന്നവര്‍ അറിയണം ആ കുടുംബത്തിന്റെ അവസ്ഥ; ആരുമില്ലാതെ ഇനി അര്‍ച്ചനയും മോനും..

  Рет қаралды 598,570

Media Flix

Media Flix

Күн бұрын

ഡോ. അനൂപിനെ കല്ലെറിയുന്നവര്‍ അറിയണം ആ കുടുംബത്തിന്റെ അവസ്ഥ; ആരുമില്ലാതെ ഇനി അര്‍ച്ചനയും മോനും.. | Dr Anoop
#dranoop
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflix
Email: mediaflixindia@gmail.com

Пікірлер: 392
@sabarimedicalsgroup8977
@sabarimedicalsgroup8977 4 жыл бұрын
എന്റെ അയൽവാസിയായ ഒരു പെൺകുഞ്ഞിന് തിരുവനന്തപുരത്തെ പേരു കേട്ട ഒരാശുപത്രിയിൽ സാമ്പത്തിക ക്കുറവ് മൂലം നിരസിച്ച വലത് കാലിലെ വളവ് ഒരു പൈസ പോലും വാങ്ങാതെ സ്വന്തം ചിലവിൽ നടത്തി കൊടുത്ത ഈ മഹാ മനസ്സിന്റെ ഉടമയ്ക്ക് ഇങ്ങനെ ഒരു അന്ത്യം ദൈവം കൊടുത്തത് സഹിക്കാൻ പറ്റുന്നില്ല
@meee2023
@meee2023 4 жыл бұрын
Ohhh 😢😢
@raseenapoovi5041
@raseenapoovi5041 4 жыл бұрын
😭😭
@renuka8728
@renuka8728 4 жыл бұрын
ആണോ.കഷ്ടം ആയിപ്പോയി.അല്ലെങ്കിലും നന്മയ്ക്ക് ഈ ലോകത്ത് ഒരു വിലയും ഇല്ലല്ലോ.നന്മ ചെയ്യുന്ന എല്ലരുടെം അവസ്ഥ അവസാനം ഇങ്ങനെ തന്നെയാണ്
@fouzikunnath5561
@fouzikunnath5561 4 жыл бұрын
😪
@shamnasnas1924
@shamnasnas1924 4 жыл бұрын
@@renuka8728 Chila karyangal kelkumbo anganey chindich povunnu
@sabarimedicalsgroup8977
@sabarimedicalsgroup8977 4 жыл бұрын
ഇങ്ങനെ ഒരു Risk ഏറ്റെടുത്ത് സ്വയം ഹൃദയ വിശാലത കാണിച്ച ആ പുണ്യാത്മാവിന് നിത്യ ശാന്തി നേരുന്നു🙏
@mysimpleartandcraftchannel2200
@mysimpleartandcraftchannel2200 4 жыл бұрын
Athe. Innu nallathu cheyyunnavarkku kalamilla...... but കുറച്ചു കൂടി വിവേകം കാണിക്കാൻ തയ്യാറാകണമരുന്നു
@sabirasabira6391
@sabirasabira6391 4 жыл бұрын
Ellam daivathintte vidiyanu അർച്ച ചേച്ചിയും മോനും sagadapedaruthu
@meerasm6849
@meerasm6849 4 жыл бұрын
Aayalu cheythathu thettu, Aa wife chechiye ottakkakki poi. E bhoomiyil jeevikkanamenkil, especially nammude keralathil jeevikkanamenkil kandamrigathinte tholikkattiyum dairyvum venam,nalla proffesion paiasyum kondu ivide aarkkumm jeevikkan okkathilla , avanavante manassakhshi ye mathram bodhyppeduthiyal mathi, . Nammal mattullavarude swabha certificatinu ennthinu vilakalpikkanam.
@safuszain8277
@safuszain8277 4 жыл бұрын
പാവം അദ്ദേഹം അത്രയും നിഷ്കളങ്ക മനസിന്റെ ഉടമ ആയതു കൊണ്ടാണ് ആദരാഞ്ജലികൾ 😰😰
@MYMOGRAL
@MYMOGRAL 4 жыл бұрын
ഡോക്ടർക്ക് ആദരാജ്ഞലികൾ വല്ലാത്തൊരു വേദന ആയിപ്പോയി പാവം അതറമേൽ ആരോപണങ്ങൾ കൊണ്ട് തകർന്നു പോയിക്കാണും 😓😓
@mysimpleartandcraftchannel2200
@mysimpleartandcraftchannel2200 4 жыл бұрын
Adharanjalikal😒😒😒😒
@shanifabeevi197
@shanifabeevi197 4 жыл бұрын
ഡോക്ടർ ഇതു ചെയ്തപ്പോൾ ഡോക്ടറുടെ കുട്ടി അനാഥമായില്ലേ അതൊന്നും ആരും ചിന്തിക്കില്ല പാവം ഡോക്ടർ
@sebastiankk1550
@sebastiankk1550 4 жыл бұрын
100 ശരികൾക്കിടയിൽ മനപ്പൂർവമല്ലാത്ത ഒരു തെറ്റുപറ്റിയാൽ ബാക്കി തൊണ്ണൂറ്റി ഒമ്പതും വിസ്മരിച്ച് കല്ലെറിയാൻ വരിനിൽക്കുന്നവരാണ് സമൂഹത്തിൽ ഭൂരിഭാഗവും !!! ക്ഷമിക്കണം ഡോക്ടർ... ആദരാഞ്ജലികൾ🌹🌹🌹
@mysimpleartandcraftchannel2200
@mysimpleartandcraftchannel2200 4 жыл бұрын
😒😒😒😪😪😪😪😪
@vijayasheelan1712
@vijayasheelan1712 4 жыл бұрын
എല്ലാ ജോലിയിലും ഇതാണ് അവസ്ഥ. ... ആ കുട്ടിയുടെ മാത പിതാക്കൾ എന്താ ഒന്നും പറയാത്തത്
@varughesesamuel342
@varughesesamuel342 4 жыл бұрын
Yes Especially malayalees
@lifeinwarmyellows6048
@lifeinwarmyellows6048 4 жыл бұрын
Every day we are seeing these kind of patients
@familydoctor7429
@familydoctor7429 4 жыл бұрын
മരിക്കുന്നത് വരെ കുറ്റപ്പെടുത്തുകയും മരിച്ചു കഴിഞ്ഞപ്പോൾ അനുകൂലിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ..... മാധ്യമങ്ങളും.. കഷ്ടം തന്നെ
@sumayyasumi9124
@sumayyasumi9124 4 жыл бұрын
Crct
@sofiyajohnsofiyajohn6551
@sofiyajohnsofiyajohn6551 4 жыл бұрын
Crt
@achooseadiaddi6105
@achooseadiaddi6105 4 жыл бұрын
Sathym
@mubashiranawas3364
@mubashiranawas3364 4 жыл бұрын
Sathyam Dr. Marikkum munne oraalenkilum adhehathinte niraparadhithyam paranjirunnenkil...
@mehaqworld1107
@mehaqworld1107 4 жыл бұрын
Crct.enkane aayaalum media kk cash kittanam.
@sajithamalini2906
@sajithamalini2906 4 жыл бұрын
ജീവിതത്തിൽ പലതും നമ്മൾ നേരിടേണ്ടി വരും സഹായിച്ച പേരിൽ ജയിലിൽ വരെ പോയി കിടപ്പാടം നഷ്ടപ്പെട്ടു ഭൂമിയിൽ കാത്തിരിക്കാനും സ്നേഹിക്കാനും ആരും ഇല്ലാഞ്ഞിട്ടും സൂയിസൈഡ് ചെയ്തില്ല വേണ്ടായിരുന്നു ഡോക്ടർ നിങ്ങൾ ജീവിക്കേണ്ട ആവിശ്യം ഉണ്ടായിരുന്നു
@moluchoice916
@moluchoice916 4 жыл бұрын
ഈ സോഷ്യൽ മീഡിയയിൽ തന്നെയല്ലെ ആ കുഞ് മരണപ്പെട്ടതിൻ്റെ പേരിൽ ആ ഡോക്ടറെ തെറി വിളിച്ചതും ഇപ്പം ഇതാ മരണപ്പെട്ട ഡോക്ടറുമെൽ പാവം പറഞ്ഞ് വെന്നിരിക്കുന്നു അന്ന് ആ തെറികൾ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ആ ടോക്ടർ ഇങ്ങനെ മരിക്കേണ്ട ഗതി വരില്ലായിരുന്നു ഇപ്പോൾ ആ പെണ്ണ് വിധവയായി ആ കുട്ടി അനാഥയായി ഈ പറഞ്ഞവരാരും ഇനി അവരെ നോക്കാനുണ്ടാവോ ആവൊ എല്ലാറ്റിനും കാരണം ഈ സോഷ്യൽ മീഡിയ തന്നെയൊ അയാൾ എവിടെക്കെങ്കിലും നാട് വിട്ട് പോയതാണെങ്കിൽ നമുക്ക് തിരിച്ച് വിളിക്കാമായിരുന്നു പക്ഷെ അയാൾ പോയില്ലെ ഒരിക്കലും തിരിച്ച് വരാത്ത ആ ലോകത്തേക്ക് ആ കുടുംബത്തിൻ്റെ ആതീരാ നഷ്ടം എങ്ങനെ നികത്താനാ നമ്മളല്ലെ അവർക്ക് പോയി
@sindhuk7056
@sindhuk7056 4 жыл бұрын
Seariya
@anumathew8463
@anumathew8463 4 жыл бұрын
😥
@aishusfeast7488
@aishusfeast7488 4 жыл бұрын
Seriyanu..... enthenkilum news kettal athinte maruvasham kelkanulla oru manasu aarkum illa...udane kuttapeduthum,asabhyam parayum ,vaayil varunnath enthum parayum...oralpam kshema kaanichirunnenkil innu aa doctor jeeevanode undayene..... RIP😓
@akshay3140
@akshay3140 4 жыл бұрын
അയാളും ഞാനും എന്ന സിനിമ ഓർമ്മ വരുന്നു.അവിടെ ഇത്ര നന്മ ചെയ്യരുത് സാർ. എന്തൊ ഒരു നീറ്റൽ ഇത് കേട്ടപ്പം
@shebamolemodiyilchacko6913
@shebamolemodiyilchacko6913 4 жыл бұрын
മനസ്സിൽ വെല്ലത്തൊരു വേദന
@meee2023
@meee2023 4 жыл бұрын
എന്ത് കഷ്ടമാ... ഇങ്ങനെ പാവം ആകരുത് മനുഷ്യൻ...
@lijumon9281
@lijumon9281 4 жыл бұрын
Depression ഒരു വല്ലാത്ത അനുഭവം ആണ് അത് അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ അറിയൂ. മനസ്സിനെ പിടിച്ചുനിർത്തുക എന്നത് അത്രത്തോളം പ്രയാസമാണ്.
@sabirajabbar1639
@sabirajabbar1639 4 жыл бұрын
Crrct,,,njan anubhavikkunnund,,,
@lijumon9281
@lijumon9281 4 жыл бұрын
ഞാൻ ഇപ്പോഴും അനുഭവിക്കുന്നു എപ്പോൾ എങ്ങിനെ എന്നൊന്നും ആർക്കും പറയാൻ പറ്റില്ല
@ushababu5260
@ushababu5260 4 жыл бұрын
correct,Jesus is alive and he will never leave you and forsake you.
@bepositive2018
@bepositive2018 4 жыл бұрын
@@lijumon9281 i'm on depression since last 1 year
@lijumon9281
@lijumon9281 4 жыл бұрын
@@bepositive2018 same situation
@kalarkodenarayanaswamy651
@kalarkodenarayanaswamy651 4 жыл бұрын
എനിക്ക് ഇതറിഞ്ഞിട്ട് സഹിക്കാൻ പറ്റുന്നില്ല.
@ഹഷിനവടകര
@ഹഷിനവടകര 4 жыл бұрын
Subhanallaah... വല്ലാത്തൊരു വിധിയായ് പോയ്... നല്ല മനസ്സിന് നീ കൊടുത്തത് വല്ലാത്തൊരു വിധിയായ് പോയ് റബ്ബേ....
@Rahul-fn1ki
@Rahul-fn1ki 4 жыл бұрын
വല്ലാത്ത വിധിയായിപ്പോയി. എന്തിന് Doctor ഇത് ചെയ്തു. സ്വന്തം കുടുംബത്തെ ഓർത്തില്ലല്ലോ!
@hafsathsalim4511
@hafsathsalim4511 4 жыл бұрын
എന്തിനാണ് ഈ ഡോക്ടർ ഇത് ചെയ്തത് വിലപ്പെട്ട ഒരു ജീവൻ ഇല്ലാതാക്കി ..... നാടിനും വീടിനും ശല്ലൃമായി എത്രയോ ദുഷ്ടന്മാർ ഈ ഭൂമിയിൽ ഉണ്ട് അവർക്ക് ഒരു പോറൽ പോലും പറ്റുന്നില്ല
@lekshmilachu682
@lekshmilachu682 4 жыл бұрын
Sathyam
@ratheeshkrishna4427
@ratheeshkrishna4427 4 жыл бұрын
Sathyam
@twinklestar218
@twinklestar218 4 жыл бұрын
ശരിയാ
@am__anaminozzz5813
@am__anaminozzz5813 4 жыл бұрын
Shariya
@kingella9672
@kingella9672 5 ай бұрын
Society doesn’t deserve people like you sir…❤
@devstrendingvideos980
@devstrendingvideos980 4 жыл бұрын
നല്ല മനസുള്ളവർക് എല്ലായ്‌പോഴും ഇതുപോലെ ഓരോ പരീക്ഷണങ്ങൾ നേരിടേണ്ടി വരും.. ഒരു നല്ല കാര്യം ചെയ്യാൻ പോയിട്ടു എല്ലാരും കുറ്റപ്പെടുത്തിയപ്പോൾ സഹിച്ചു കാണില്ല😢
@zoohome2117
@zoohome2117 4 жыл бұрын
സത്യത്തിൽ professional രംഗത്ത് ഏറ്റവും തൊലി കട്ടി രാഷ്ട്രിയ ക്കാർക്ക്. രാഷ്ട്രമേലളന്മാർ ആത്മഹത്യ ചെയ്തു എന്ന് കേട്ടിട്ടില്ല.
@rosebony5449
@rosebony5449 4 жыл бұрын
വളരെ നല്ല ഒരു ഡോക്ടറെ നഷ്ടമായി ഒരുപാടു വിഷമം 😢😢😢😢😢
@vavavava8357
@vavavava8357 4 жыл бұрын
വേണ്ടായിരുന്നു ഡോക്ടർ ഇങ്ങനെ ചെയ്യേണ്ടായിരുന്നു വല്ലാതെ വിഷമം തോന്നി
@behappyy8213
@behappyy8213 4 жыл бұрын
ഞാൻ വർക്ക്‌ ചെയ്ത ഹോസ്പിറ്റൽ ആരുന്നു ഡോക്ടർ ആദ്യം ഉണ്ടായിരുന്നത് ... നല്ല വ്യക്തി ആരുന്നു 😒
@sojansojanj3279
@sojansojanj3279 4 жыл бұрын
എന്ത് വന്നാലും സ്വയം മരിക്കാൻ പാടില്ലായിരുന്നു എന്ത് വന്നാലും നേരിടണം ജയിലോ കല്ലേറോ മുഖത്ത് തുപ്പലോ എന്തും ആയിക്കോട്ടെ പക്ഷേ ഒരിക്കലും സ്വയം മരിക്കരുത് ആരും, വേണമെങ്കിൽ നമ്മുടെ ശത്രു നമ്മെ കൊന്നുകൊള്ളട്ടെ എങ്കിലും നാം സ്വയം മരിക്കാൻ പാടില്ല
@jincyroy8493
@jincyroy8493 4 жыл бұрын
ആദരാഞ്ജലികൾ anoop സർ.
@raseenashameer9958
@raseenashameer9958 4 жыл бұрын
Dr. ആദരാഞ്ചലികൾ
@drnadishaj606
@drnadishaj606 4 жыл бұрын
My hearty condolences. May his soul rest in peace.
@jayakrishnan2745
@jayakrishnan2745 4 жыл бұрын
എന്തിനാണ് ഡോക്ടർ സർ നിങ്ങൾ ഇങ്ങനെ ചെയ്യതത് സാറിനെ പോലുള്ളവരെ ഇനിയു൦ ഈ സമൂഹത്തിനു ആവശൃമായിരുന്നു😢😢😢😢😢😢
@amalffyt13
@amalffyt13 4 жыл бұрын
എല്ലാ മനുഷ്യനിലും ഒരു മനസ്സുകാണും. ആ കുട്ടിയുടെ വിധി അതാണ്. അതിന്റെ പേരും പറഞ്ഞ് മറ്റൊരു ജീവനും കൂടി ബലി കൊടുത്തു. 😥😥😥
@navamib1634
@navamib1634 4 жыл бұрын
Heart. Patient anu ennu കുട്ടിയുടെ വീട്ടുകാര്‍ക്കും ariyam. Enthumathram manasu vedhanichittanu dr enganencheyuthathu. ആദരാഞ്ജലികള്‍ 🌹
@racheljoseph1798
@racheljoseph1798 4 жыл бұрын
????
@shashiKumar-ch7dn
@shashiKumar-ch7dn 4 жыл бұрын
Nallvare thirichariyan namude samoohathinu ennum kazhinjittilla...paavam doctor...i salute you sir..you are so great...R.I.P 🙏🙏🙏🌹🌹🌹❤
@thrishasworldvideos7653
@thrishasworldvideos7653 4 жыл бұрын
ആദരാഞ്ജലികൾ
@shamnadsha2999
@shamnadsha2999 4 жыл бұрын
അദ്ദേഹം കുറച്ചുകൂടി ക്ഷമ കാണിച്ചിരുന്നേൽ..പ്രൊഫഷനിൽ ഇതൊക്കെ നേരിടേണ്ടതല്ലേ. വേണ്ടപ്പെട്ടവർക്ക് നഷ്ടമായില്ലേ. ആ കുഞ്ഞിന് അച്ഛനില്ലാതായില്ലേ.😞
@pratheeshmoochikkal3863
@pratheeshmoochikkal3863 4 жыл бұрын
E വാർത്ത കേട്ടപ്പോൾ മുതൽ മനസ്സിനൊരു vedana
@AnithaAnitha-cx9uj
@AnithaAnitha-cx9uj 4 жыл бұрын
Dr. Anoop sir, താങ്കൾ എന്തിനു ഇത് ചെയ്തു. എല്ലാം ശരിയായി ചെയ്യാൻ നമ്മളെ എല്ലാം സൃഷ്‌ടിച്ച ദെയിവങ്ങൾക്ക്‌ പോലും കഴിയുനില്ല പിന്നെയാണോ മനുഷ്യന്മാർക്ക്. താങ്കൾക്ക് കിട്ടിയ വരദാനം ആണ് ഈ കഴിവ്. എത്രയോ പാവങ്ങൾ നിങ്ങളിൽ കുടി ജീവിതം കിട്ടോയിട്ടുണ്ടാകും അല്ലേ. താങ്ങളെ കുറിച്ച് ഞാൻ എപ്പോഴാ കേൾക്കുന്നത്. കേട്ടപ്പോൾ ബഹുമാനം തോന്നി. താങ്കളുടെ കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. താങ്കളുടെ വിയോഗം ഈ ലോകത്തിനു തീരാ നഷ്ടമാണ്.......🌹🌹🌹🌹🌹🌹
@yourownfriend5396
@yourownfriend5396 4 жыл бұрын
ഈ 2020 ഒന്ന് കഴിഞ്ഞാൽ മതിയായിരുന്നു 😔😔😔ഈ ഒരു വർഷം ഒരുപാട് ആളുകളുടെ മരണം കേൾക്കേണ്ടി വന്നു 😔
@thesnip2180
@thesnip2180 4 жыл бұрын
Adutha varsham edhilum kadina maanegilo 😢aavadhirikatte prarthikkam
@yourownfriend5396
@yourownfriend5396 4 жыл бұрын
@@thesnip2180 yss
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
Doctor 🙏🙏🙏🙏
@bijuk4733
@bijuk4733 4 жыл бұрын
Pranamam sir
@snehasudhakaran1895
@snehasudhakaran1895 4 жыл бұрын
ഈ ഒരു റിസ്ക് കണ്ടത് കൊണ്ടായിരിക്കും മറ്റുപലരും ഓപ്പറേഷൻ ഒഴിവാക്കിയത് ഡോക്ടർമാരുടെ ജീവിതം വല്ലാത്ത ടെൻഷൻ നിറഞ്ഞതാണ് പല തെറ്റുകൾ ചെയ്തു ചെയ്യിപ്പിച്ചു ഇവിടെ പലരും സുഖമായി കിടന്നുറങ്ങുന്നു
@bindunair-n1o
@bindunair-n1o Жыл бұрын
So sad😢😢
@manupillai3627
@manupillai3627 4 жыл бұрын
Pranamam 😥😥😥😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajeevavarankunnath8096
@sajeevavarankunnath8096 4 жыл бұрын
വല്ലാത്ത ഒരു നൊമ്പരം മനസ്സിന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം എത്ര എത്ര രോഗികൾക്ക് സാന്ത്വനമായി മാറിയേനെ. ,,,ആത്മാവിന് നിത്യശാന്തി,,
@__harshu___shorts__
@__harshu___shorts__ 7 ай бұрын
ഒരു ഡോക്ടറെ കുറ്റം പറയൂമ്പോൾ ആരും ചിന്തിക്കില്ലാ ആ ഡോക്ടറുടെ മാനസ്സികാവസ്ഥാ......
@jyothi2551
@jyothi2551 4 жыл бұрын
How sad☹☹☹☹😭
@sosammathomas1525
@sosammathomas1525 4 жыл бұрын
Dr is also a human and all kind of thought they have nobody care about nurses and Doctors. Nothing in hand of Dr and nurses .Our prayers means Almighty God is everything .If God wants he will save.
@jomolsiby4443
@jomolsiby4443 4 жыл бұрын
ലോകത്തിന് നഷ്ട്ടം ശ്ശോ.കഷ്ട്ടം
@haneefzymhaneefzym1493
@haneefzymhaneefzym1493 4 жыл бұрын
Rip doctor
@sim9037
@sim9037 4 жыл бұрын
അദ്ദേഹത്തിന്റെ മനസിന് ഒരു ധൈര്യം wife ഇനോ ബന്ധുക്കൾക്കോ കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ.....ഒരിക്കലും ഡോക്ടർസ് ധൈര്യം കൈവിടരുത്...ഡോക്ടർസ് എന്നല്ല ആരും, തെറ്റ് നമ്മുടെ ഭാഗത്തു ഇല്ലെങ്കിൽ എല്ലാത്തിനെയും വരുന്നിടത്തു വച്ചു കാണാൻ മനസിനെ നമ്മൾ പാകപ്പെടുത്തി എടുക്കണം...heartbreak ആയാലും, കടക്കെണി ആയാലും, ജീവിതത്തിലെ എന്തു ബുദ്ധിമുട്ട് ആയാലും ധൈര്യമായി നേരിടുക.
@BLOOMTasteTipsDiji
@BLOOMTasteTipsDiji 4 жыл бұрын
True 👍
@saja5666
@saja5666 4 жыл бұрын
ചിലപ്പോൾ നമ്മൾ ഏറ്റെടുക്കുന്ന challenges നമ്മളെ തന്നെ challenge ചെയ്യുന്നതായിപ്പോവും...
@kl_52_soldier_72
@kl_52_soldier_72 4 жыл бұрын
Nannma niranja Dr Annop sirnnu orayiram kaneeril kuthirnna Adharanjalikal💐😢
@bilalpk9485
@bilalpk9485 4 жыл бұрын
മനസ്സലിവിന് ജീവൻ വിലയായി നൽകേണ്ടി വന്ന ഹതഭാഗ്യൻ .
@s.n.p8312
@s.n.p8312 4 жыл бұрын
ആ ഡോക്ടറുടെ നന്മ്മയെ തിരിച്ചറിയാൻ ജീവൻതന്നെ ബലികൊടുക്കേണ്ടി വന്നു. വല്ലാത്ത ദുഃഖംതോന്നുന്നു.
@ratheeshspvlogsvlogs1096
@ratheeshspvlogsvlogs1096 4 жыл бұрын
Condolences... very sad..
@mercythomas5615
@mercythomas5615 4 жыл бұрын
നമ്മുടെ ഓരോ വാക്കും, പ്രവൃത്തിയും, മറ്റുള്ളവരെ വളർത്തുന്നതാവണം. യഥാർത്ഥ കാര്യം അറിയാതെ വാക്കുകൾ കൊണ്ട് , മറ്റുള്ളവരെ വിധിക്കുകയും, തളർത്തുകയും, കൊല്ലുകയും ചെയ്യുന്നവരായി നമുക്ക് മാറാതിരിക്കാം'
@njcreations9174
@njcreations9174 4 жыл бұрын
എന്തൊരു നാട് എന്തൊരു ഇരുകാലി മൃഗങ്ങൾ. നല്ലത് ചെയ്യുന്ന മനുഷ്യരെ അപവാദം പറഞ്ഞു കൊല്ലുന്ന കുറേ നാശങ്ങൾ. പാവം Dr. .ഈ കാലത്ത് നല്ലത് ആരും ചെയ്യല്ലു०. ആ പാവം ഡോക്ടറെയു० കുറെ വിഷവിത്തുകൾ കൊന്നു.
@zoohome2117
@zoohome2117 4 жыл бұрын
എന്തി മൃഗമെന്ന് ചേർക്കുന്നത്?മൃഗത്തിന് ഇതിലുമെത്രയോ അന്തസ്സുണ്ട്.
@njcreations9174
@njcreations9174 4 жыл бұрын
@@zoohome2117 അത് സത്യ०
@hafeesfoodtube8899
@hafeesfoodtube8899 4 жыл бұрын
Sathyam
@sajibabu8228
@sajibabu8228 4 жыл бұрын
പാവം ആയിരുന്നു.... അറിയാമായിരുന്നു.... 😭😭😭 ഇ നല്ല മനുഷ്യനെ കുറ്റക്കാരാക്കിയവർ പ്രശ്നം ഉണ്ടാക്കിയവർ ആ കുഞ്ഞു ജീവിച്ചിരിക്കുമ്പോൾ ഒരു രൂപ കൊടുത്തു ഒരു മിട്ടായി എങ്കിലും വാങ്ങി കൊടുത്തിരുന്നു എങ്കിൽ എന്ത് നന്നായേനെ.... വിവരം കെട്ടവർ 😠😠😠
@ratheeshkrishna4427
@ratheeshkrishna4427 4 жыл бұрын
Vallatha oru nombaramayi dr
@duasworld8037
@duasworld8037 4 жыл бұрын
Entho e vartha adhyam kandappol thanne vallatha vishamam thoni
@omanakn9982
@omanakn9982 4 жыл бұрын
ദൈവമെ ഇതെ എന്തെ) രു കഷ്ടമായി പോയി നല്ല കാര്യങ്ങൾ ചെയ്യാൻ പോയിട്ടും ദോഷമായിട്ടാണല്ലോ വന്നതു്
@sujasara6900
@sujasara6900 4 жыл бұрын
May God console the family members
@safayathtsafayatht8380
@safayathtsafayatht8380 4 жыл бұрын
ഈ വാർത്ത നല്ല വാർത്തയായിരിക്കും
@user-eb7bv2vb9y
@user-eb7bv2vb9y 4 жыл бұрын
പാവം....
@safayathtsafayatht8380
@safayathtsafayatht8380 4 жыл бұрын
😢😓😫oh... no sad
@betsyphilip4898
@betsyphilip4898 4 жыл бұрын
Heartfelt condolences to Dr Anoop and his family
@vineetha9303
@vineetha9303 4 жыл бұрын
അദ്ദേഹം സ്വയം മരിച്ചില്ലായിരുന്നെങ്കിൽ ചെയ്യാത്ത കുറ്റത്തിന് ജനങ്ങൾ സ്വസ്ഥത കൊടുക്കുമായിരുന്നോ
@jenusworld-t2c
@jenusworld-t2c 4 жыл бұрын
No words
@shahinapmna2892
@shahinapmna2892 4 жыл бұрын
Really sad to hear this news😪😪
@basilashajibasilashaji7570
@basilashajibasilashaji7570 2 жыл бұрын
Short film kand vannavarundo
@bobinakurian1219
@bobinakurian1219 4 жыл бұрын
വലിയൊരു നഷ്ടം ആണ് ഡോക്ടറിന്റെ മരണം 😭
@shabnashareef9920
@shabnashareef9920 4 жыл бұрын
Dr😢😢😢😢 ഇങ്ങനെ ഒരു കടുംകൈ വേണ്ടായിരുന്നു. Dr നിങ്ങളെ കുറിച്ച് ഒന്നും പറയാൻ കഴിയുന്നില്ല 🤦‍♀️😓😓😓😓😓😓
@royvarghese7324
@royvarghese7324 4 жыл бұрын
ആ കുട്ടി ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നു എല്ലാ ഹോസ്പിറ്റലുകാരും കൈയൊഴിഞ്ഞ കേസ് ആയിരുന്നു. ഇവരുടെ സങ്കടം കണ്ട് പാവം ഡോക്ടർ പണംപോലും വേണ്ടേന്നുപറഞ്ഞു ഓപ്പറേഷൻ ചെയ്യുകയായിരുന്നു
@daydid4924
@daydid4924 4 жыл бұрын
Jeevidhathil pala pareekshanam undakum.. Thoongi marikkal athin pariharamalla....swantham barya kutti oru vela orkkanamayirunnu....samooham oralude nanmaye kanilla....pizhavughal choondi nokkum... Pavam...samoohathin upakarm kittenda doctor namme vitt poyi
@harilalmudakkal6607
@harilalmudakkal6607 4 жыл бұрын
Very sad news
@fathimasalim2579
@fathimasalim2579 4 жыл бұрын
My Heartfelt condolence Sir......
@saheeda.aranhikkal6553
@saheeda.aranhikkal6553 4 жыл бұрын
എന്തിന് ഭീരു ആകണം ഇത്ര വിദ്യാഭ്യാസമുള്ള ഒരു ഡോക്ടർ എന്തിന് ഭീരു ആകണം സത്യം സത്യമായി പുലരും
@anil.gmanju8501
@anil.gmanju8501 4 жыл бұрын
ഇനിയിം ഒരുപാട് കഷ്ടപ്പെടുന്ന ചികിത്സക്ക് പൈസ ഇല്ലാത്ത പാവപെട്ട ആൾക്കാരെ ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടിയിരുന്ന ഒരു നല്ല മനസിനെ ഇല്ലാതാക്കിയപ്പോൾ തികഞ്ഞല്ലോ എല്ലാർക്കും
@kathygeorge2372
@kathygeorge2372 4 жыл бұрын
Very sorry to Drs.family as equal sorry to the child and family.both loss are sad.
@FromTrivandrum
@FromTrivandrum 4 жыл бұрын
മനസ്സ് വല്ലാതെ വേദനിച്ചു പോയി
@blessyvarughese3444
@blessyvarughese3444 4 жыл бұрын
Pavam doctor 😥😥😥
@sayyidathibrahim6984
@sayyidathibrahim6984 4 жыл бұрын
RIP🙏🙏
@treesajoseph9255
@treesajoseph9255 4 жыл бұрын
Dear doctor Anoop, Aheart felt sorry
@shifapathu3481
@shifapathu3481 4 жыл бұрын
അദ്ദേഹം മരണ പെട്ടത് കൊണ്ട് അദ്ദേഹത്തിന്റെ നന്മകൾ വിളിച്ചു പറയുന്നു അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ 10000 കുറ്റം പറയാൻ എല്ലാരും ഉണ്ടാകു.
@shontalkz
@shontalkz 4 жыл бұрын
Aa ഡോക്ടറെ കുറ്റപ്പെടുത്തിയവർ ആരും എന്താ മനുഷ്യർ അല്ലെ ഇത്രയും complicated aaya case ഏറ്റടുത്തത് തന്നെ ഒരു വലിയ കാര്യമാ. ആൾകാരുടെ കുറ്റപ്പെടുത്തൽ കാരണം രണ്ട് മനസുകൾ ആണ് വഴിയാതാരാമയതു.
@Millionvloger496
@Millionvloger496 4 жыл бұрын
പാവം ഡോക്ടർ 😢😢
@evyandtanuinwonderland9002
@evyandtanuinwonderland9002 4 жыл бұрын
Ethu kettapol enikku orma varunathu ee varikal annu" ee kapadalokathil athmarthamayoru hridathayam undayathanen parajayam".. .Dr ku ssmbavichathum athannu....rest in peace
@parvathikr1740
@parvathikr1740 4 жыл бұрын
Pavam.😭😭😭😭😭
@najiyamk6869
@najiyamk6869 4 жыл бұрын
Ayooo.
@minishibu547
@minishibu547 4 жыл бұрын
കലാകരനും കൂടിയല്ലേ ദുർബല ഹൃദയനായിരിക്കും കുറ്റബോധത്തോടെയുള്ള ജീവിതത്തേക്കാൾ നല്ലത് മരണ മാണെന്ന് അദ്ദേഹത്തിന് തോന്നീടുണ്ടാവും
@manjugeorge3549
@manjugeorge3549 4 жыл бұрын
Paavam..
@minijain2860
@minijain2860 4 жыл бұрын
Valare kashttam nammude nadu engottanu pokunnathu
@RadhaRadha-cq1eg
@RadhaRadha-cq1eg 4 жыл бұрын
Paavam 😢 doctor
@NajmaAbdulla
@NajmaAbdulla 4 жыл бұрын
എന്തു ചെയ്യാൻ എല്ലാവർക്കും നഷ്ടപ്പെട്ടു 😢🙏🙏
@hubab4448
@hubab4448 4 жыл бұрын
Rip dr
@silu4479
@silu4479 4 жыл бұрын
ഡോക്ടറേ മരിക്കാൻ തോന്നിയപ്പോൾ സ്വന്തം കുഞ്ഞിനെ എങ്കിലും ഓർത്തൂടായിരുന്നില്ലേ ഡോക്ടറുടെ മനസ്സ് കളങ്കമില്ലാത്തതായിരുന്നു അത് കൊണ്ടാണ് ഡോക്ടർക്ക് ഇത് സഹിക്കാൻ പറ്റാതെ സ്വയം ജീവൻ ഒടുക്കാൻ തോന്നിയത് എന്നാലും വേണ്ടിയിരുന്നില്ല ഈ കടുംകൈ
@rossp7226
@rossp7226 4 жыл бұрын
Suiside is not a solution for anything. We lost a efficient doctor 'loving father and husband .Hearty condolence .
@mysimpleartandcraftchannel2200
@mysimpleartandcraftchannel2200 4 жыл бұрын
Athe
@ss-fp7vz
@ss-fp7vz 4 жыл бұрын
Not hearty. Its heartfelt. Hearty is used for happiness or something good
@maheshok7580
@maheshok7580 4 жыл бұрын
മനസ്സിന് അമിതമായ തന്റേടം ഉള്ളതുകൊണ്ടാണ് ഡോക്ടർ സർജറിച്ചെയ്യാൻ തയ്യാറായത്. അതേ തന്റേടം തന്നേ മനസ്സിന്റെ താളപ്പിഴകൾക്ക് വന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായത് .നൻമയുള്ള മനസ്സുകൾക് ഒരിക്കലുo മരണമില്ല അത് ഓർമ്മകളിൽ ജീവിച്ചിരിക്കും
@dodunair
@dodunair 4 жыл бұрын
Feeling sorry to know about this dr's death. Sad news.
@user-bg6si9pe1j
@user-bg6si9pe1j 4 жыл бұрын
Nothing permanent
@PBS488
@PBS488 4 жыл бұрын
So sad rip
@dhanyacb6851
@dhanyacb6851 4 жыл бұрын
May his soul rest in pease
@subilathachat2245
@subilathachat2245 4 жыл бұрын
പാവം.... 🌷🌷😥😥
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН