No video

അനാസ്ഥയുടെ മൂന്നാം പക്കം; ആരാണ് ജോയിയുടെ മരണത്തിന് ഉത്തരവാദി

  Рет қаралды 15,010

Mathrubhumi News

Mathrubhumi News

Күн бұрын

കണ്ടാലറയ്ക്കുന്ന അഴുക്ക് വെള്ളത്തില്‍ മനുഷ്യജീവനായി രാപകല്‍ തിരച്ചില്‍.. മൂന്നാംപക്കം മുറിവേൽപ്പിച്ച് ജോയിയുടെ മൃതദേഹം പൊങ്ങി..ആരാണ് ജോയിയുടെ മരണത്തിന് ഉത്തരവാദി?
#ManfellinCanal #GarbageWater #AmayizhanjanThodu #TrivandrumManMissing #RescueMission
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 16
@Jr_d_sree
@Jr_d_sree Ай бұрын
ജോയിയുടെ മരണത്തിന്റെ ഉത്തരവാദികൾ തിരുവനന്തപുരം ജില്ലയും ഭരിക്കുന്ന സർക്കാരും അവിടുത്തെ ജനങ്ങളും . ഈ മാലിന്യം' ഇത്രയും അവാൻ കാരണം. ആഘോഷങ്ങളും, കാശും മാത്രം ഉണ്ടാക്കിയാൽ പോര . വികസനവും ആവശ്യമാണ് നാടിന്
@madhumohanmohan4309
@madhumohanmohan4309 Ай бұрын
ഇവരുടെ ഈ വീടിന്റെ അവസ്ഥ കണ്ടോ ഇപ്പോഴും ഇങ്ങിനെ ഒരുപാട് കുടുംബങ്ങൾ കേരളത്തിൽ ജീവിതം നയിക്കുന്നുണ്ട് കോടികൾ മുടക്കി പലതും ചെയ്യാൻ കാട്ടുന്ന വ്യഗ്രത ഈ കാര്യങ്ങളിൽ ഒരു സർക്കാരും ചെയ്യുന്നില്ല
@ajaygopi7018
@ajaygopi7018 Ай бұрын
ഒരു മനുഷ്യജീവൻ പൊലിയേണ്ടിവന്നു, ആ മാലിന്യങ്ങൾ നീക്കം ചെയ്യാൻ
@blackboy2004
@blackboy2004 Ай бұрын
ആദ്യം ഈ മാലിന്യങ്ങൾ പ്രോസസ്സ് ചെയ്യാനും അതുപോലെ അത് നിക്ഷേപിക്കാനും ഒരു system തന്നെ ഗവണ്മെന്റ് കൊണ്ടുവരണം അല്ലാതെ ഇതുപോലെ പോകുന്ന സമയത്ത് തപ്പിയാൽ പോലും ഒരാളെ കിട്ടൂല അതുപോലെ ചെളി അറക്കുന്ന ജനങ്ങൾ മാലിന്യം കൊണ്ട് തള്ളുമ്പോൾ ശ്രദ്ധിക്കുക nb
@travelraj7365
@travelraj7365 Ай бұрын
കളി അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.
@peeku4867
@peeku4867 Ай бұрын
This is a shame
@ranjith605
@ranjith605 Ай бұрын
We are all responsible..
@mridulpv4148
@mridulpv4148 Ай бұрын
RIP
@Blackhoodie9
@Blackhoodie9 Ай бұрын
Perum kalli spotted
@Justus9714
@Justus9714 Ай бұрын
ini cinemakkar cinema yakki panam koyum revive Operation Ananda.
@AgBa-dg3kr
@AgBa-dg3kr Ай бұрын
ദുബായിൽ ഒക്കെ വേസ്റ്റ് പുറത്തിട്ടാൽ പോലീസ് പിടിക്കും... അതുപോലെ ഒരു നിയമം ഇന്ത്യയിലും കൊണ്ടുവരണം 🙏🙏🙏🙏👍👍👍
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 681 М.