അനീതി കാണിച്ചു കിട്ടുന്ന ജയം യഥാർത്ഥ ജയം ആണോ ? | Mukundan Unni Associates movie explained | Vineeth

  Рет қаралды 76,711

Indian Cinema Voice Over

Indian Cinema Voice Over

Күн бұрын

Пікірлер
@kunju9847
@kunju9847 Жыл бұрын
നല്ല movie... സാമൂഹിക നന്മ ഒരുപാടുള്ള films കുറെ ഉണ്ടായിട്ടുണ്ടല്ലോ എന്നിട്ട് അതിൽ നിന്ന് പ്രചോദനം ഉൾ കൊണ്ട് ആരും നന്നായതായി കേട്ടിട്ടില്ല. പിന്നെ എന്തിന് ഇതിൽ നിന്ന് നിയമവിരുദ്ധമായി ഉള്ള വിജയങ്ങൾ ഉണ്ടാകുമെന്ന് പേടിക്കണം.പിന്നെ ചിലപ്പോഴെങ്കിലും നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു എന്ന് തോന്നി.. Nice explanation 👌🏻
@ranjinishiva8650
@ranjinishiva8650 Жыл бұрын
ഇതു തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഭരണത്തിൽ പോലും. But അവർ ethinoke അനുഭവിക്കും
@rakshas4574
@rakshas4574 Жыл бұрын
സിനിമ കൊള്ളാം പക്ഷേ കൺസെപ്റ്റ് ഒട്ടും ഉള്ക്കൊള്ളാന് പറ്റിയില്ല നായകൻ ഒരിക്കലും വില്ലൻ ആയി മാറില്ല.പക്ഷേ ഇത് നമ്മുടെ സമൂഹത്തിൻ്റെ realty ആണ് ✊
@hey__akkuu
@hey__akkuu Жыл бұрын
Holywood movies kaanarille
@gameofdude8771
@gameofdude8771 Жыл бұрын
This is today's reality Nanmamaram okke outdated aayi It's not about living, it's all about surviving.
@sizzbee4187
@sizzbee4187 Жыл бұрын
Exactly..here people are lyk why this movie are so distrubing ...but actually it is all abt today s reality..kind avanam..but not too ..in this society it s all about surviving!!
@sharikamenon5498
@sharikamenon5498 Жыл бұрын
There are many like mukundan unni. So the movie is getting accepted
@Farsanahh8351
@Farsanahh8351 Жыл бұрын
ചേച്ചിയുടെ vedio ആദ്യം ആയിട്ട് ആണ് കാണുന്നെ But അടിപൊളി explainetion 🌚🤍🙌
@indiancinemavoiceover2255
@indiancinemavoiceover2255 Жыл бұрын
Thankyou dear ✨
@preettyniya5189
@preettyniya5189 Жыл бұрын
ഒരു messege um illa...അപ്പോ നിലനിൽപിന് വേണ്ടി ആരെവേണേലും ഇല്ലാതാക്കാമോ?
@പുഷ്പരാജ്-ള2ഞ
@പുഷ്പരാജ്-ള2ഞ Жыл бұрын
ഒലക്ക ഈ മന്ത്രിമാരും ബിസിനസുകാരും എല്ലാം ഈ നിലയിൽ വന്നത് പല പല തരികിടകളും പല ആളുകളെയും ചതിച്ചും കൊന്നതൊക്കെയാണ് ഒരുവിധം എല്ലാവരും വലിയ നിലയിൽ എത്തുന്നത് എന്തായാലും മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം
@movies_world_malayalam
@movies_world_malayalam Жыл бұрын
അവസാനം പറഞ്ഞത് പൊളിച്ചു 🥰🥰👌👏👏🔥💯💯
@Dr-Ebin_MD
@Dr-Ebin_MD 10 ай бұрын
Great
@sowmyam6919
@sowmyam6919 Жыл бұрын
Last പറഞ്ഞ മെസ്സേജ് ഇഷ്ടപ്പെട്ടു, സിനിമ ഇഷ്ടപ്പെട്ടില്ല,ഹീറോ വില്ലൻ ആയ പോലെ🙄🙄🙄🙄
@nanmamaram542
@nanmamaram542 Жыл бұрын
Hero nallavan aavanemennu oru nirbandhoom illa
@nimishapk6038
@nimishapk6038 Жыл бұрын
Hero ,villian anginoru concept oshivakkanam main characters athu mathi
@sarathap5821
@sarathap5821 Жыл бұрын
Breaking bad kaanu🤣🤣
@Ahjjhhh
@Ahjjhhh Жыл бұрын
Sthiram cleeshe maattipidikkanam mister
@shabujas3861
@shabujas3861 Жыл бұрын
ജീവിതത്തിൽ നായകന്മാർ ഇല്ല ബ്രോ..ഏറെ കുറെ എല്ലാവരും വില്ലന്മാർ തന്നെയാണ്...നമുക്ക് അത് അംഗീകരിക്കാൻ ഉള്ള മടി യെ ആണ് ഈ സിനിമ ചോദ്യം ചെയ്യുന്നത്🔥🤗
@stefinmathew7943
@stefinmathew7943 Жыл бұрын
Negative message to community... I never saw such a film... Please try to give positive message to people... 🙏🙏🙏
@aj9969
@aj9969 Жыл бұрын
Mukundan unni is a serial killer.. sometimes, serial killers go undetected.. but it's only a matter of time until they are caught.
@jincykuruvilla5626
@jincykuruvilla5626 Жыл бұрын
last റിവ്യു നന്നായി. സാമൂഹിക നന്മ ഇല്ലാത്ത film
@shabujas3861
@shabujas3861 Жыл бұрын
സമൂഹത്തിലും ഇത്രയൊക്കയേ നന്മയുള്ളൂ...നമുക്ക് അംഗീകരിക്കാൻ മടിയാണെന്നെ ഉള്ളൂ... കുറേ കാലം നമ്മൾ നന്മ വാരി വിതറിയ സിനിമകൾ കണ്ടില്ലേ,എന്നിട്ടും സമൂഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല,കൂടുതൽ നെറികെട്ടു എന്ന് മാത്രം...ഇനി ഇങ്ങനെ കുറെ ഉറങ്ങട്ടെന്ന് 🤗
@hasna7913
@hasna7913 Жыл бұрын
Ithum oru samoohika nanma thanneyanu inganeyum alukal successful ayittund Athinte oru nerkaycha ayit ithu kanam Yatharthathil palappoyum nanmakkethire thinma vijayichittund Athu manassilakan ulla oru kaycha koodiyayum ee film ne kanam
@babuj1993
@babuj1993 Жыл бұрын
This is the time of Pinarayi and Modi
@annmary770
@annmary770 Жыл бұрын
Cinema is based on narcissistic personality disorder (Adv Mukunthanunni)
@mercyfs3519
@mercyfs3519 Жыл бұрын
ഈ സിനിമ സമൂഹത്തിന് എന്തു സന്ദേശമാണ് നൽകുന്നത്... എന്തു കണ്ടാലും കൊള്ളാം എന്നുള്ള മനോഭാവമാണ് ആദ്യം മാറേണ്ടത്. ഇതിൽ എന്ത് നന്മയാണ് ഉള്ളത്.. മറ്റുള്ളവരുടെ വളർച്ചയിൽ രോഷം പൂണ്ട് അയാളെ കൊല്ലുന്നതോ.. എന്നിട്ട് വിജയം നേടുന്നതോ.. അവസാനം അയാളുടെ ജയവും... ക്ലൈമാക്സ്‌ ൽ എങ്കിലും അയാളുടെ പതനം കാണണം ആയിരുന്നു.
@ayshaashraf9699
@ayshaashraf9699 Жыл бұрын
Pathanam undaakum ☝️☝️☝️☝️
@RAHULRahul-qw2rj
@RAHULRahul-qw2rj Жыл бұрын
Vineeth eattan 🥰
@aryaunnikrishnan9041
@aryaunnikrishnan9041 Жыл бұрын
Nice explanation ✌️
@harikrishnanjavahar6718
@harikrishnanjavahar6718 Жыл бұрын
I think movie is inspired from Nightcrawler
@ABINSIBY90
@ABINSIBY90 Жыл бұрын
Thanks for the storytelling
@Ani-gi1pf
@Ani-gi1pf Жыл бұрын
Interval babu paranjhath crcta...negativitye glorify cheyyunnu🙆‍♂️🙇‍♂️🙏🤷‍♂️
@MM-xk3hw
@MM-xk3hw Жыл бұрын
E cinema kandu.... Pala karyangalum viswasikan pattiyilla... Enganoke nadakumo nammude nattil ennu... Bt ethalla ethinaparam nammude nattil nadakunnundu... Very different concept ayirunnu... Vineeth sreenivasan perfect cast anu... Al abinayichadhukondu comedy version manasilundayirunnu.. Mathramalla cinema um athinte aniyara pravarthakarum comedy um athil kalarthitundu.. So kuzhapamilla.... Pakshe nammude nattil e reethiyilim karyangal nadakunudennu kanicha movie..
@deepakss4431
@deepakss4431 Жыл бұрын
If atheism is true... Then adv mukunthanunni could be a role model
@Yamini5661
@Yamini5661 Жыл бұрын
Not ok.. it is teaching teenager to do bad things... we are making our kid a bad evil... this ll teach kids wrongly...
@anaghavalsaraj1037
@anaghavalsaraj1037 Жыл бұрын
Movie -ve aya karyangalanu describe cheythit ulat film ishtappettilla. Pakshe avasanam thangal paranja karyathodu 100% um yojikkunnu👍🏻... Nyz redescription n review.. Keep going
@AjmalAju7615
@AjmalAju7615 Жыл бұрын
Chcehi 🤟🏻😍💘 Video Very Good 👏🏻🤩 Explained Very Good 👏🏻👍🏻🤩 Super Movie 👌🏻🤩 I Love Vineeth Ettan 🤟🏻😍♥️
@smithaallet2540
@smithaallet2540 Жыл бұрын
Ennu mugundan unnimar kure yundu.... Mullaperiyar thanne saranum.
@reshmakumari1806
@reshmakumari1806 Жыл бұрын
വിനാശകാലേ വിപരീത ബുദ്ധി. വളെടുത്തവൻ വാളാൽ.
@jesmoljaison1378
@jesmoljaison1378 Жыл бұрын
Last paranjathu eshtapettu kandu kazinjapo vallathe oru disturbing ayirunnu
@ayshaashraf9699
@ayshaashraf9699 Жыл бұрын
Athee💯
@fouziyak8963
@fouziyak8963 Жыл бұрын
Manasil vallatha aswasthatha
@mylifemyRules666
@mylifemyRules666 Жыл бұрын
Ithaan ellvrdeym real lifel undaknthh..
@manjuvc554
@manjuvc554 Жыл бұрын
Why did he cut off the power supply to the hospital?
@indiancinemavoiceover2255
@indiancinemavoiceover2255 Жыл бұрын
It is said that, To prevent the kids to be moved to any other hospital, he cuts off the electricity, short circuits the generator and pours water in the fuel tanks of all ambulances. Also, as one last act of revenge against the minister and his son - the doctor, mukundan unni leaks the information of a student dying due to medical negligence.
@maimoonaap1643
@maimoonaap1643 Жыл бұрын
Pls dont increase the narcist person it will destroy family
@theonlyadoredgod3817
@theonlyadoredgod3817 Жыл бұрын
Good movie but bad and negative thoughts are getting encouraged even that girl character is bad
@tressajohntressajohn
@tressajohntressajohn Жыл бұрын
Cheytha thettinu shisha kittiyilla pakaram chennethiyatho...
@sujasuja8937
@sujasuja8937 Жыл бұрын
Movie s not bad but message s too bad
@doodle8662
@doodle8662 Жыл бұрын
ഭീകര പടം...... ഹൊറർ മൂവി കാണുന്നതുപോലെ ഉണ്ടായിരുന്നു🥶
@fouziyak8963
@fouziyak8963 Жыл бұрын
Kandu kayinnappol manasil entho oru bhayam
@ayshaashraf9699
@ayshaashraf9699 Жыл бұрын
@@fouziyak8963 athu namukku idayilum ithupole mukundan unnimaar undu... Ennathaanu.. Pakshe oru anayaan pokunna thee aali kathunnathu pole avareyum thakarkkum... ☝️☝️☝️☝️
@amrutham837
@amrutham837 Жыл бұрын
Case pidikunnath oru business aanu... Ee field il clerks are most successful than lawyers...
@aruntp7265
@aruntp7265 Жыл бұрын
ഇങ്ങനെ ആകണം ..എന്നാലേ ജയിക്കു ലോകത്തിൽ.👍👍👍
@Ani-gi1pf
@Ani-gi1pf Жыл бұрын
Enth chettatharavum kaanikkallo lleeee🙆‍♂️🙇‍♂️🙏🤷‍♂️
@aj9969
@aj9969 Жыл бұрын
Aale kollano ?
@amrachari4577
@amrachari4577 Жыл бұрын
Enik vineethine ettavum verutha oru movie... Like sreenivasan in thenmavin kombathe
@Ani-gi1pf
@Ani-gi1pf Жыл бұрын
Aa bus accidentil avan theeranayrunnu...engil pinnem kollayrunnene🤷‍♂️🙏🙇‍♂️🙆‍♂️
@jaslinjaslin2963
@jaslinjaslin2963 Жыл бұрын
👌👌
@arsharshu6248
@arsharshu6248 Жыл бұрын
Good movie
@fouziyak8963
@fouziyak8963 Жыл бұрын
Sathyam mathrame jayikku
@fouziyak8963
@fouziyak8963 Жыл бұрын
Claimax kollilla
@Virgin_mojito777
@Virgin_mojito777 Жыл бұрын
Cinema il
@vishnu028
@vishnu028 Жыл бұрын
ഈ ലോകത് ജീവിക്കണം എങ്കിൽ മുകുന്ദൻ ഉണ്ണി ആയെ പറ്റുള്ളൂ, ഇത് എനിക് ഒരു പ്രചോദനം ആണ്,
@babuj1993
@babuj1993 Жыл бұрын
This is the time of Pinarayi and Modi, not Oommen Chandy and Manmohan Singh
@Ani-gi1pf
@Ani-gi1pf Жыл бұрын
Jailil aavanum eluppaa😆😆
@aj9969
@aj9969 Жыл бұрын
You are going to be a serial killer ?
@ranjinishiva8650
@ranjinishiva8650 Жыл бұрын
But ഇരട്ടി തിരിച്ചു അടി കിട്ടു അത് ഓർക്കണം ☹️
@manilalramanujan5022
@manilalramanujan5022 Жыл бұрын
allathavarum success ayitund... mumundan unniye pole ullavar pettanu valarum ade pole tazhe pokumeyum cheyum . Adu ee filim tane kanikund suraja character is example
@ashikmohammed7924
@ashikmohammed7924 Жыл бұрын
Neethiparamayi neengiyal vijayam undakilla😊. Eeketta kaalath mukundan unni thanne aan shari
@Fidhz______
@Fidhz______ Жыл бұрын
Success aavan mattullavare kollunnathano sheri🙄
@divyaradhakrishnan7960
@divyaradhakrishnan7960 Жыл бұрын
👍
@Virgin_mojito777
@Virgin_mojito777 Жыл бұрын
Dark triad personality
@sherfinaraheem2439
@sherfinaraheem2439 Жыл бұрын
Wellsaid sis.potta film
@ayshapookad681
@ayshapookad681 Жыл бұрын
Wrong message tharunna movie
@reenacd3901
@reenacd3901 Жыл бұрын
Ithokke cinimayile nadakoo
@RAHULRahul-qw2rj
@RAHULRahul-qw2rj Жыл бұрын
😈
@premakumaribalakrishnan1459
@premakumaribalakrishnan1459 Жыл бұрын
നെഗറ്റീവ് മെസ്സേജ് തരുന്ന സിനിമക്ക് ഫാൻസ്‌ കൂടുതൽ ആകുന്നത് നല്ലത് ആണോ ❓️ ദൃശ്യം സിനിമ കണ്ട് പിടിക്കപ്പെടില്ല എന്ന് കരുതി ദൃശ്യം മോഡൽ കൊലപാതകം നടന്നു. ഇനി മുകുന്ദനുണ്ണിയെ പോലെ സൈക്കോ ആയി ചിന്തിക്കുന്ന ക്രിമിനൽ മൈൻഡ് ഉള്ള ഒരാൾക്ക് ഫാൻസ്‌ ഉണ്ടായാൽ സമൂഹം തെറ്റായ വഴിയിൽ കൂടി സഞ്ചരിക്കും സ്വാർത്ഥത താല്പര്യങ്ങൾക്ക് വേണ്ടി തനിക്ക് എതിരെ നിൽക്കുന്നവരെ തെളിവുകൾ ഇല്ലാതെ കൊല്ലാൻ മടിക്കാത്ത പുതിയ സമൂഹം 😔
@ayshaashraf9699
@ayshaashraf9699 Жыл бұрын
😵😵😵 pakshe pedikknda avarde adhapadhanavum koode tanneyunduuu ☝️☝️☝️☝️
@anilkumarks4555
@anilkumarks4555 8 ай бұрын
ഒരു വ്യത്യാസവും ഇല്ല.
@lekshminarayanan3768
@lekshminarayanan3768 Жыл бұрын
Aduthakalath ettavum verupputhoniya movie😏
@sridevi7948
@sridevi7948 Жыл бұрын
👌👌👌
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 193 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 23 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 193 МЛН