An Unfiltered Conversation with Santhivila Dinesh | Final Episode | @lightscameraaction7390

  Рет қаралды 16,933

Frame to Frame

Жыл бұрын

Join us for an unfiltered and exclusive interview with Santhivila Dinesh, the renowned Indian director, writer, filmmaker, journalist, producer, and entrepreneur. In this first episode, we delve into his life, career, and experiences in the Telugu, Tamil, Malayalam, and Kannada film and television industry. Don’t miss this opportunity to get to know the man behind the popular movie Bunglavil Outha and many more. Tune in now!

Пікірлер: 31
@RaqibRasheed781
@RaqibRasheed781 Жыл бұрын
കറക്ടാണ്... ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയാണ് എനിക്ക് ദിനേശ് ഏട്ടനോടുള്ള ഇഷ്ടം
@bhas44
@bhas44 Жыл бұрын
😂😂
@sanjaynair369
@sanjaynair369 11 ай бұрын
ചക്കപ്പുഴുക്കിന്റെ കഥ കേട്ടപ്പോൾ ചക്കപ്പുഴുക്ക് കഴിച്ചതിനേക്കാൾ രുചി തോന്നി... നന്ദി..നല്ല അഭിമുഖം
@FreddyAnto-d2n
@FreddyAnto-d2n Жыл бұрын
Chetta , Professor Dinkan update vellathum undo , 2017 yill thudangiyathaaa ippol 2023 ayyi 😢😢😢
@MajeedKavassery
@MajeedKavassery Ай бұрын
Good all the best Saabu, majeed kavassery
@vaisakhrk8760
@vaisakhrk8760 Жыл бұрын
പുള്ളിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട് 👍🏻
@balagopalann7596
@balagopalann7596 10 ай бұрын
അമ്പതുകളിലിറങ്ങിയ സിനിരമ അത്ഭുതമായിരിക്കുന്നു. ജനയുഗം സിനിരമ എന്നൊരു സിനിമാ പ്രസിദ്ധീകരണം തുടങ്ങിയതു തന്നെ 65ലോ 66 ലോ ആണ് . മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ചിത്രശാല എന്ന പംക്തിയിൽ വന്ന സിനിക്കിന്റേയും കോഴിക്കോടന്റെയും നിരൂപണങ്ങളുടെ സമാഹാരം മാതൃഭൂമി ആർക്കീവിലും കോഴിക്കോടു തന്നെ പലരുടേയും കയ്യിലുള്ളതായറിയാം.
@Arjun-r8j9b
@Arjun-r8j9b Жыл бұрын
നല്ല ഇൻ്റർവ്യൂ❤❤❤ ചാനലിൻ്റെ പേരും കിടു കണ്ടു കണ്ടു കണ്ടില്ല🔥🔥🔥👍
@carzzup7357
@carzzup7357 Жыл бұрын
Dinesh A gentleman
@rajeevmohan.m.s.5255
@rajeevmohan.m.s.5255 11 ай бұрын
Respect......sir
@princejoseph1573
@princejoseph1573 11 ай бұрын
Love you Dinesh aetta
@uprm4944
@uprm4944 Жыл бұрын
Master bin ന് എന്തുപറ്റി? ഇപ്പോൾ കാണാറില്ലല്ലോ?
@SabuXL
@SabuXL Жыл бұрын
ഓഹോ ചങ്ങാതീ. അത് അടച്ചു പൂട്ടി ല്യോ. ഞാൻ കുറച്ചു കാലമായി കണ്ടിട്ട്. എന്താ സംഭവിച്ചത്..?
@sreedevip4022
@sreedevip4022 Жыл бұрын
❤❤❤❤❤
@shajuthomas956
@shajuthomas956 Ай бұрын
എന്റേനാട്ടിലും മൂന്ന്‌ ബാബർ ബാലേട്ടന്മാർ ഉണ്ട്
@nandukrishna2458
@nandukrishna2458 Жыл бұрын
@tkhvlog8513
@tkhvlog8513 Жыл бұрын
👍👍👍❤
@musthafa_aleemas
@musthafa_aleemas Жыл бұрын
👌👍
@advpraveenmathew
@advpraveenmathew Жыл бұрын
മകൻ വിവാഹം കഴിച്ചു മകൻ ഉണ്ടായി എന്നും പറഞ്ഞുകെട്ടു അവരെ കുറിച്ച് ഒന്നും പറയുന്നില്ല,.. ഞാനും സിന്ധുവും മകനും എന്നല്ലാതെ.....
@shibumuttom1938
@shibumuttom1938 Жыл бұрын
സത്യം
@devdasvp6252
@devdasvp6252 Жыл бұрын
ദിനേശേട്ടാ, RDX സിനിമയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ..
@uprm4944
@uprm4944 Жыл бұрын
എന്തുപറയാൻ.... കയ്യിൽ കിട്ടിയെങ്കിൽ ഒരു കൈ നോക്കിയേനെ 😊
@AbdulSamad-sq4oy
@AbdulSamad-sq4oy Жыл бұрын
Azhuka cherukan thandayekal mosham 😂
@Bullettrider33
@Bullettrider33 Жыл бұрын
അങ്ങോട്ട്‌ പൈസ കൊടുത്ത് ഇന്റർവ്യൂ ചെയ്യിപ്പിച്ച പോലെ എനിക്ക് മാത്രം ആണോ തോന്നിയത് .
@NSureshKumarNair
@NSureshKumarNair Ай бұрын
അതെ നിനക്ക് മാത്രമാണ് അങ്ങനെ തോന്നിയത്
@trustedchoice-rw6md
@trustedchoice-rw6md 10 ай бұрын
Nalla vekthi
@venugopalk995
@venugopalk995 Жыл бұрын
മണ്ണിൽ ഇതു ജീവിതം
@Prem-vt8ys
@Prem-vt8ys Жыл бұрын
Dineshan da💪
@musthafa_aleemas
@musthafa_aleemas Жыл бұрын
👌👍
@PS-hy1gy
@PS-hy1gy Жыл бұрын
ഇവന് ആരുടെയും ഡേറ്റ് വേണ്ട പോലും. എന്നിട്ട് സൂപ്പർസ്റ്റാറുകൾ ഇവന്റെ അടുത്ത് വന്നു ഡേറ്റ് കൊടുത്താൽ വേണമെങ്കിൽ ഈ അണ്ണൻ അവർക്ക് സൂപ്പർഹിറ്റ് പടങ്ങൾ സംവിധാനം ചെയ്ത് കൊടുക്കും 😂
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 55 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 55 МЛН