അൻവർ അവിടെ ചെയ്യുന്ന നല്ല കാര്യങ്ങൾ ബോധ്യമുള്ള തലച്ചോർ ഒരു പാർട്ടിക്കും അടിമപ്പെടുത്തിയിട്ടില്ലാത്തവർ അൻവറിന് സപ്പോർട്ട് ചെയ്യും
@RashidThengilaan14 күн бұрын
പിവി അൻവർ 👍👍
@RashidThengilaan10 күн бұрын
അൻവർ സപ്പോർട്ട് ❤❤❤
@sharafusha162614 күн бұрын
Pv anvar 👍👍
@SubaidaSubaidakakki10 күн бұрын
Pv anvar ❤❤❤
@nikhila785514 күн бұрын
അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതോടെയാണ് നിയമക്കുരുക്ക് ഭയന്ന അന്‍വര്‍ പെട്ടന്നുള്ള രാജിക്കൊരുങ്ങിയത്. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം തെളിവായി സ്വീകരിച്ച് സ്പീക്കര്‍ അയോഗ്യതാ നടപടിയിലേക്ക് കടക്കും എന്നു മണത്തറിഞ്ഞ സാഹചര്യത്തിലാണ് രാജി .ഇങ്ങനെയൊരു ഊരാക്കുടുക്കില്‍ കുടുങ്ങിയാണ് രാജിനീക്കമെങ്കിലും അതിനൊരു രക്തസാക്ഷി പരിവേഷം നല്‍കാന്‍ അന്‍വറും അന്‍വറിനെ അനുകൂലിക്കുന്നവരും നീക്കം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും വെല്ലുവിളിച്ച് പുറത്തുപോയ പി വി അന്‍വര്‍ താന്‍ എം എല്‍ എ സ്ഥാനം രാജി വയ്ക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എം എല്‍ എ എന്ന മൂന്നക്ഷരം ജനങ്ങള്‍ തനിക്ക് തന്നതാണെന്നും അത് ഒഴിയുമെന്ന പൂതി വച്ച് ആരും നില്‍ക്കണ്ട എന്നുമായിരുന്നു അന്നത്തെ പ്രതികരണം.ഇനി ഒന്നേ മുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എം എല്‍ എ എന്ന പദവിയും കൂടെ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സ്ഥാനം രാജിവെച്ചിരിക്കുകയാണ്
@nikhila785514 күн бұрын
വലത് പക്ഷത്തിനെതിരെയും അവരുടെ നാവായ മാപ്രകൾക്കെതിരെയും അൻവർ, ഇത് വരെ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും പിൻവലിച്ചു മാപ്പ് പറഞ്ഞ സ്ഥിതിക്ക്, അൻവർ ആയിരിക്കും മാപ്രകൾക്ക് ഇനി കുറച്ച് നാളത്തേക്ക് കേരളത്തിലെ ഏറ്റവും വലിയ പുണ്യാളൻ,ഡെയിലി ഇടക്കിടക്ക് പത്ര സമ്മേളനം വിളിച്ചോ ഇനി അതിന് സമയം ഇല്ലേൽ സോഷ്യൽ മീഡിയയിലൂടെയോ CPIM നെയും പിണറായിയെയും തെറി പറഞ്ഞാൽ മാത്രം മതി, അൻവർ ഇനി ഒരു കൊലപാതകം നടത്തിയാൽ പോലും അത് നാട്ടുകാർ അറിയാതെ മാപ്രകൾ നോക്കി കൊള്ളും
@ponnusvm349014 күн бұрын
അഭിപ്രായം പറഞ്ഞ എല്ലാവരും പക്കാ നാടൻ ന്നല്ല ആളുകൾ 😂
@MuhammadHaneefa-wh5cx14 күн бұрын
PV❤ ആണ് ❤❤❤❤
@abdulsamad921714 күн бұрын
അൻവറിന്റെ മഹിമ പറഞ്ഞാലും പറഞ്ഞാലും തീരതെ റിപ്പോർട്ടർ ചാനൽ 😂