'അന്‍വര്‍ വന്നത് കോണ്‍ഗ്രസ് വഴി, ഇടതുപക്ഷ പശ്ചാത്തലമല്ല'; തള്ളി മുഖ്യമന്ത്രി | Pinarayi Vijayan

  Рет қаралды 36,514

24 News

24 News

Күн бұрын

'ആദ്യം മാധ്യമങ്ങളോട് പറയുന്നത് ഞങ്ങളുടെ രീതിയല്ല' , അൻവറിനെ തള്ളി മുഖ്യമന്ത്രി | Pinarayi Vijayan
#pinarayivijayan #psasi #pvanvar

Пікірлер: 153
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
അൻവർ പത്ര സമ്മേളനം നടത്തിയത് ശെരിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞു 🙄 ഇമ്മാതിരി മുഖ്യമന്ത്രിയോട് ആദ്യം പരാതി പറഞ്ഞിരുന്നെങ്കിൽ പരാതി വെളിച്ചം കാണില്ലായിരുന്നു എന്ന് ഇപ്പോൾ ഉറപ്പായി 🤔
@sunilpunnakkal8263
@sunilpunnakkal8263 Ай бұрын
അൻവറിനെ താഴ്ത്തി പറഞ്ഞ മുഖ്യമന്ത്രിയുടെ ഈ വാക്ക് കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് പോയ എല്ലാ താൽക്കാലിക സഖാക്കന്മാർക്കും ബാധകമായിരിക്കും എന്നാണ് കരുതുന്നത്
@user-gc2ze7jg2k
@user-gc2ze7jg2k Ай бұрын
ഓരോ പാർട്ടികൾ വിട്ട് പോയ്‌ വർ കെല്ലാം അവസ്ഥ ഒരു പോലെ ആണ് ആദ്യത്തെ അരവം ആർക്കും കിട്ടത്തില്ല 😂
@usmanvattakkandan1338
@usmanvattakkandan1338 Ай бұрын
Cpm I’ll pratikar swaha .mutalalimark (kuthaka.vargasatru )NLA MP
@usmanvattakkandan1338
@usmanvattakkandan1338 Ай бұрын
MlLA
@riseabovehate2546
@riseabovehate2546 Ай бұрын
Pinarayi alla partty
@anshadasharaf5875
@anshadasharaf5875 Ай бұрын
മോള് ജയിലിൽ പോകരുത് അതാണ് എന്റെ ജോലി
@usmanvattakkandan1338
@usmanvattakkandan1338 Ай бұрын
Km Shaji munb paranchu answer
@mrperea112
@mrperea112 Ай бұрын
അൻവർ കോൺഗ്രസ്സ് കാരൻ ആണ്.. അത് കൊണ്ട് തെറ്റ് കണ്ടാൽ പ്രതികരിക്കും.. ഇതാണല്ലോ പിനിറായി പറഞ്ഞു വെക്കുന്നത്
@Shihab3312
@Shihab3312 Ай бұрын
Muslim league
@umarcherooth4140
@umarcherooth4140 Ай бұрын
CPM ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ സമയമായി😂😂😂
@younusalikkal8272
@younusalikkal8272 Ай бұрын
കളമശ്ശേരി അന്വേഷണം തൃശൂർ പുരം അന്വേഷണം റിയാസ് മൗലവി കേസ് അന്വേഷണം കൊടുഞ്ഞി ഫൈസൽ കേസ് ഇതൊന്നും എങ്ങു എത്തില്ല കാരണം പിണറായി ഇപ്പോൾ Rs.sഎജൻ്റ്
@LaraRoopesh
@LaraRoopesh Ай бұрын
Eppol manasil ayille 😂😂😂
@rainin2792
@rainin2792 Ай бұрын
അപ്പൊ കോൺഗ്രസ് കാര് തെറ്റ് കണ്ടാൽ പ്രതികരിക്കും, സഗാക്കൾ മിണ്ടാണ്ടിരിക്കും അതായിരിക്കും യെജമാനൻ പറഞ്ഞത്..
@thrissurvlogger6506
@thrissurvlogger6506 Ай бұрын
തമ്പ്രാൻ എന്ന് ആണ് ആവോ നാട് നീങ്ങുന്നത് 🍗🍗🙏🙏പള്ളി ഉറക്കത്തിന് മുൻപ് ഒരു പഴം എടുക്കട്ടെ?? അണ്ണാക്കിൽ ഇടാൻ 🙏🙏
@Riyanb-24
@Riyanb-24 Ай бұрын
😂😂😂
@Diya-wj6qh
@Diya-wj6qh Ай бұрын
Eniyum jenagal anubhavikkan kidakunnu time ayitilla😂
@kerala301
@kerala301 Ай бұрын
താങ്കൾ എന്നും മുഖ്യമന്ത്രിയായിരിക്കില്ല എന്ന ഓർമ വേണം
@Vimathan-r6f
@Vimathan-r6f Ай бұрын
RSS ന് കുഴലൂതുന്ന മാസപ്പടി വീരന്മാർക്ക് എതിരെ പാർട്ടിയിൽ പടയൊരുക്കം..... 👌🏻👌🏻👌🏻 മുന്നിൽനിന്ന് നയിച്ചു അൻവറിക്ക... 👍🏻 പിന്നിൽ പി ജയരാജൻ..👍🏻👍🏻 കട്ടക്ക് സപ്പോർട്ട് നൽകി പാർട്ടി സെക്രട്ടറി 💪🏻💪🏻💪🏻
@bayjuvarughese9913
@bayjuvarughese9913 Ай бұрын
ഇതിലും കൂടുതൽ അൻവറിനു കിട്ടാൻ ഇനി എന്ത് 😁😁. അടിമയെ പോലെ ഇരുന്നോ
@marykutty-bh2dj
@marykutty-bh2dj Ай бұрын
Kerala jihade bharanm kond varan anver
@giggles7801
@giggles7801 Ай бұрын
അജിത് കുമാർ എന്താണോ പറയുന്നത് അതാണ് എന്റെ ബോധ്യം 😂
@RiyasZain
@RiyasZain Ай бұрын
തള്ള് തള്ള് തള്ള് തള്ള് കന്നാസ് വണ്ടി
@Mathew-f4
@Mathew-f4 Ай бұрын
PV അൻവർ 3G🤣🤣
@Diya-wj6qh
@Diya-wj6qh Ай бұрын
😂😂😂
@nahlanihal4975
@nahlanihal4975 Ай бұрын
ഞാനും എന്റെ കൂടുംബവും ഇടതുപക്ഷത്തിനായിരുന്നു വോട്ട് ചെയ്തത്. ഈ വിഷയത്തിൽ ഞങ്ങളെല്ലാവരും പി വി അൻവറി നോടൊപ്പം.. അൻവർ മാതൃ സംഘടനയായ കോൺഗ്രസിലേക്ക് മടങ്ങണം ഞങ്ങളും വരും.. തീർച്ചയായും ഞങ്ങൾക്ക് മനസ്സിലായി. എഡിജിപി ക്കെതിരെ ഒരു നിയമ നടപടി ഉണ്ടാകില്ല ..
@JayatechnologiesJayan
@JayatechnologiesJayan Ай бұрын
പോലീസ് സ്റ്റേഷൻ ആക്രമിച്ച ആളിനെ പുകഴ്ത്തി 😂😅
@englis-helper
@englis-helper Ай бұрын
തുടർ ഭരണം ഇനി ആർക്കും കൊടുക്കരുത്
@kinanitrading3158
@kinanitrading3158 Ай бұрын
Mr CM കേരള ജനത വിഡ്ഢികളല്ല നിങ്ങൾ ഈ പ്രസ്ഥാനം ഇല്ലാതാക്കി ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു എനിക്ക് ഇപ്പോൾ ഇതിന്റെ ഇപ്പോയത്തെ പോക്ക് ബംഗാൾ പോലെയാണ് ഇതിനൊക്കെ കരണക്കാരൻ Mr പിണറായി മാത്രം
@thomasjoseph5945
@thomasjoseph5945 Ай бұрын
താങ്കൾ കോൺഗ്രസുകാരടെ ഭാഷയിൽ സംസാരിക്കുന്നു. ആരെങ്കിലും പറയുന്നതിന് പിന്നാലെ യോ മാദ്ധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തയ്ക്കു പിന്നാലെയോ ചാടി പുറപ്പെടാൻ ഒരു മുഖ്യന്ത്രിക്കു കഴിയില്ല. കൃത്യമായ അന്വേഷണം കഴിഞ്ഞേ എന്തു നടപടിയും ഉണ്ടാകൂ . ആരോപണം കേട്ടാണെങ്കിൽ മുഖ്യമന്ത്രി പണ്ടേ രാജി വയ്ക്കണ്ടേ ? പിന്നീട് ആ ആരോപണമൊക്കെ എന്തായീന്ന് അറിയില്ലേ ?
@easach1798
@easach1798 Ай бұрын
തമ്പ്രാൻ ഇതിൻറെപരീക്ഷ ഫലം അനുഭവിച്ച പോകൂ
@AshaMolRL-eh4lx
@AshaMolRL-eh4lx Ай бұрын
ഇടതു പക്ഷ പശ്ചാത്തലമുള്ള എന്നവകാശപ്പെടുന്ന ഇവനെല്ലാം സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ ജീവിതവും ജീവനും കൊടുത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ വിറ്റുതിന്നു ജീവിക്കുന്നു. ഒടുവില്‍ എല്ലാവന്‍മാരും പുണ്യാളന്‍മാരാവും... അവസാനം അന്‍വര്‍ കുറ്റക്കാരനാകും.
@abduljaleelpgm7831
@abduljaleelpgm7831 Ай бұрын
അൻവറിന് പോവാനുള്ള ഡബിൾ ബെല്ലാണ് മുഖ്യമന്ത്രി അടിച്ചത്. നാണം കെട്ട് ഇനി അവിടെ നിൽക്കണോ എന്ന് അൻവറിന് തീരുമാനിക്കാം.
@valsanpt1780
@valsanpt1780 Ай бұрын
എല്ലാവരും ശശി ആയി ഇപ്പോ
@satishbalakrishnan7474
@satishbalakrishnan7474 Ай бұрын
Only Modiji can save K Dasan & Veenamol under " beti bachao " scheme. 😊
@sinojkv7871
@sinojkv7871 Ай бұрын
😆😆😆🤣
@alimanithodi2921
@alimanithodi2921 Ай бұрын
അധികാരം നഷ്ടപ്പെട്ടാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ലല്ലോ.
@TROLLSHA.108
@TROLLSHA.108 Ай бұрын
ഇനി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ഉണ്ടാകുമോ
@abdulrasheedabdulrasheed4339
@abdulrasheedabdulrasheed4339 Ай бұрын
നേര് പറയുന്നവൻ ഇടതു പക്ഷമല്ല നേരെ പറയുന്നവരും പൂരംകളാക്കിയതാര് എന്തിന്
@alithachannavlog1795
@alithachannavlog1795 Ай бұрын
ഇനി ഒരു ഭരണം കേരളത്തിൽ ഇടതുപക്ഷത്തിനില്ല
@SiaRam-x2f
@SiaRam-x2f Ай бұрын
മനസ്സിൽ വെച്ചാൽ മതി 😂😂😂
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Ай бұрын
അൻവർ CPM അടിമയല്ല
@parissbound8535
@parissbound8535 Ай бұрын
*അൻവർ ശരിയാണ് എന്ന് കാലം തെളിയിക്കും,സത്യം മൂടിവെക്കാൻ കഴിയില്ല*
@rajeshpanicker5658
@rajeshpanicker5658 Ай бұрын
*ഒരു കാര്യത്തിൽ സന്തോഷം അൻവറിനെ അങ്ങ് തന്നെ തള്ളി പറഞ്ഞുവല്ലോ അത് മതി*
@abdulnaseer1250
@abdulnaseer1250 Ай бұрын
മോളെ ഉള്ളിലാക്കി ആരെങ്കിലും പുറത്താക്കാൻ ആരെങ്കിലും തയ്യാർ ആകുമോ 🤣
@jamsheerp3935
@jamsheerp3935 Ай бұрын
ആവിശ്വാസപ്രമേയം പാസാക്കണം.
@sabareesank3782
@sabareesank3782 Ай бұрын
അൻവറിന്റെ ചൊറിച്ചിൽ കള്ള കടത്തു കാർക്ക് വേണ്ടി മലപ്പുറത്തെ
@ahmedknp9727
@ahmedknp9727 Ай бұрын
യഥാർത്യ ത്തിൽ നിന്ന് വ്യതിചലിച്ച cm നെ മുഖ്യ വിശയ ത്തിലേക്ക് കൊണ്ട് വരാൻ പത്രക്കാർക്ക് കഴിഞ്ഞുവോ
@ramabhadran1952
@ramabhadran1952 Ай бұрын
ശശി പൊട്ടിച്ചിരിക്കുന്നു. PV യുടെ ആ പ്രത്യേക ആക്ഷനിൽ സിപിഐ, അൻവർ, ജലീൽ, റസാഖ് എന്നിവരുടെ പേജർ പൊട്ടിത്തെറിച്ചു.
@t.s.k.bava.thayyil7760
@t.s.k.bava.thayyil7760 Ай бұрын
EMS ആരായിരുന്നു?
@alimanithodi2921
@alimanithodi2921 Ай бұрын
സഖാക്കൾ തെറ്റിനെ മൂടിവെക്കും കോൺഗ്രസ്‌ കാർ വിളിച്ചു പറയും അതാണ് സിപിഎം പാരമ്പര്യം.
@sabareesank3782
@sabareesank3782 Ай бұрын
അൻവറിന് നടക്കാം 😂😂😂😂
@shabeerarakkal8142
@shabeerarakkal8142 Ай бұрын
ഇച്ചിരി ഉളുപ്പ് വേണം സി എമ്മേ
@moidukpmoidu7530
@moidukpmoidu7530 Ай бұрын
ചുരുക്കത്തിൽ ഇദ്ദേഹം ഒന്നും അറിയില്ല. എല്ലാം അന്യേശണത്തിലാണ്. അന്യേശിച്ചത് എന്തായി എന്ന് ചോധിച്ചാൽ അതും അന്യേശണത്തിൽ
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
എനിക്ക് വീണ്ടും വീണ്ടും ഒനേന പറയാനുള്ളൂ/ കുറിയകാനുളളൂ😮😮🙏 നമ്മുടെ രാജ്യത്തിൻറെ നിലവിലുളള സംവിധാനത്തിൽ ഒരു പാർട്ടി കകും തുടർ ഭരണത്തിന് വോട്ട് കുത്തരുത് 😮😮😢🥺😍😳🥹🫣😱😮‍💨😮‍💨 നാട് നശിപ്പിച്ച് മുടിയ്ക്കും.... ഏത് രാഷ്ട്രീയ പാർട്ടി ആയാലും.... സംസ്ഥാനങങളിൽ ആയാലും &&& കേന്ദ്രത്തിൽ ആയാലും...🙏🥺😍😳🥹🫣😱😮‍💨
@binsvjacob
@binsvjacob Ай бұрын
2047 കാരെ മനസ്സിലാക്കിയ സഗാവിന് അഭിനന്ദങ്ങൾ
@muzirismusafir
@muzirismusafir Ай бұрын
അടിമ ആയി വളർന്നു വരാത്തത് കൊണ്ട് അതിന്റെ കുറുമ്പ് അൻവറിനുണ്ട്
@noushadvadakkekettil9437
@noushadvadakkekettil9437 Ай бұрын
അടുത്ത തവണ ഇടതു ഗവൺമെൻറ് മൂലയ്ക്ക് ഇരിക്കും ഉറപ്പാണ്. വേണ്ടവർക്ക് ഈ കമൻറ് സ്ക്രീൻഷോട്ട് എടുത്ത് വെക്കാം, അത് കോൺഗ്രസിൻറെ മികവ് കൊണ്ടൊന്നുമല്ല മറിച്ച് ഇടതുപക്ഷം ഭരണരംഗത്ത് സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു
@easach1798
@easach1798 Ай бұрын
തമ്പ്രാൻ എന്തുപറയുന്നുഅതാണ് ശരി
@RashidRashid-bd1bi
@RashidRashid-bd1bi Ай бұрын
വല്ലാത്ത ഒരു ദയനീയ അവസ്ഥ യിലാണ് പിണറായി ചെന്ന് പെട്ടിരിക്കുന്നത് .. അമ്മാതിരി കേസ് ആണല്ലോ തലക്കു മുകളിൽ
@SiaRam-x2f
@SiaRam-x2f Ай бұрын
അല്ല പിന്നെ
@rajeevkp5399
@rajeevkp5399 Ай бұрын
അപ്പോൾ ദേശവിരുദ്ധ പരിശീലനം കോൺഗ്രസിൽ നിന്നാണ് കിട്ടിയത് എന്നല്ലേ അർഥം?
@mkply6983
@mkply6983 Ай бұрын
അപ്പോ സത്യം തുറന്ന് പറയൽ സിപിഎമ്മിന്റെ നയമല്ല അതോണ്ടാ
@noufalpc1877
@noufalpc1877 Ай бұрын
ഒരു ചങ്കും ഇല്ലാത്ത ഒരു ഇരട്ട ചങ്കൻ. എന്തിനെ ഒക്കെയോ പേടിക്കുന്നു
@mohammedrafeeq8401
@mohammedrafeeq8401 Ай бұрын
എല്ലാവരെയും കൂടെ കൂട്ടുന്നത് താനല്ലെ വിജയ പിന്നെ ഇപ്പോൾ നിനക്ക് എങ്ങിനെ ഒരു വീണ്ടു വിചാരം ഉണ്ടായി അൻവർ ശരിയാണെന്നു ഞാൻ പറയില്ല പക്ഷെ അയാൾ ഉന്നയിച്ച കാര്യത്തിൽ തനിക്കെന്താ ഒരു ആതി താൻ ഏതെങ്കിലും ഒരാൾ മറ്റു പാർട്ടി വിട്ടാൽ മുതലളിയാണെങ്കിൽ താൻ അവരുടെ വീട്ടിൽ ചെന്ന് അവർക്ക് സീറ്റ് കൊടുക്കും എന്നിട്ട് കിടന്നു മോങ്ങുന്നു അജിത്കുമാറിനെയും ശശിയെയും രക്ഷിക്കേണ്ടത് തന്റെ ചമതലയാണ് എന്ന് മനസിലായി
@ashrafhamza4912
@ashrafhamza4912 Ай бұрын
കോൺഗ്രസ്‌ ന്റെ ❤❤
@raveendrank5940
@raveendrank5940 Ай бұрын
ഈ കോൺഗ്രസ്സുകാരന് സീറ്റ് നൽകിയപ്പോൾ എത്ര കിട്ടി?
@illikkalmusthafa3997
@illikkalmusthafa3997 Ай бұрын
തെറ്റ് കണ്ടാൽ അത് ചൂണ്ടിക്കാണിക്കാൻ പഴയ കോൺഗ്രസുകാരനായ അൻവറിന് മാത്രമേ സാധിക്കൂ
@AKI568
@AKI568 Ай бұрын
Well said sir.
@abdulkhaderap1412
@abdulkhaderap1412 Ай бұрын
പൂച്ചയുടെകഴുത്തിൽമണികെട്ടാൻഎലികൾതീരുമാനിചുപക്ഷെആരുകെട്ടുഠഎന്നായിഇപൊൾ
@saneeshsan_power
@saneeshsan_power Ай бұрын
കാലിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയാത്ത കാരണഭൂതൻ
@raveendrank5940
@raveendrank5940 Ай бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലാത്തത് കൊണ്ടാണോ അൻവറിനെ സ്ഥാനാർത്ഥി ആക്കിയത്?
@user-gc2ze7jg2k
@user-gc2ze7jg2k Ай бұрын
ഇനിയും കടിച്ചു തുങ്ങണോ 😂
@ahmedknp9727
@ahmedknp9727 Ай бұрын
വെള്ളോപള്ളി മുസ്ലിംകൾക്ക് വാരിക്കോരി കൊടുത്തു എന്ന് പറഞ്ഞത്, എന്തുവാ? കൊടുത്തത്?
@noufal7191
@noufal7191 Ай бұрын
ഇപ്പോ എങ്ങിനെ ഇരിക്കണ് 😄 അൻവറിന്റെ അവസ്ഥ
@AbdulKareem-yq5yw
@AbdulKareem-yq5yw Ай бұрын
കാക്ക കൂട്ടിൽ മുട്ട ഇടാൻ വന്ന കുഴിൽ - അൻവറെന്ന്
@RamdasDevan-sl5pv
@RamdasDevan-sl5pv Ай бұрын
ലാൽസലാം സഖാവേ 🙏
@harinedumpurathu564
@harinedumpurathu564 Ай бұрын
സഖാവെ ആവശ്യത്തിന് അനുസരിച്ച് അഴകുള്ളവനെ അപ്പാ എന്ന് വിളിക്കാൻ മടിയില്ല, ത്ത ചെ...
@Polity001
@Polity001 Ай бұрын
സഖാവ് കൃഷ്ണ പിള്ളയും ഈ എം എസ്സും ഒക്കെ വന്നത് ഏത് പാർട്ടിയിലൂടെയാ സീ എമ്മേ?
@Gangsafara
@Gangsafara Ай бұрын
അപ്പോ മുഖ്യൻ തന്നെ സമ്മതിച്ചു, അൻവർ വന്നത് കട്ട് മുടിചെല്ലാന്ന്
@Viva2783
@Viva2783 Ай бұрын
Supporting the CM statements and avoid the sudapi PV anvar
@luckyhoope377
@luckyhoope377 Ай бұрын
മാധ്യമങ്ങളുടെ വ്യാജ വയനാട് വാർത്തകളുടെ ക്രിമനലിസം പിണറായി പച്ചക്ക് പൊളിച്ചുകീറി കാണിച്ചില്ലേ അതിനെപ്പറ്റിയും ഒരു ഹെഡ് ലൈൻ വെച്ച് ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കാമോ
@naseefck
@naseefck Ай бұрын
Anvare, ningal congresilekk thirich vannoli, ivide ninnaal pinarayi ningalk oru vilayum tharilla
@Indiakkaran
@Indiakkaran Ай бұрын
Iyyalum teamum partiye kuttichorakkum
@RanjithKumar-oe9zf
@RanjithKumar-oe9zf Ай бұрын
ശശിയുടെ പെണ്ണ് കേസും മാതൃകാ പരമാകും
@ReejaEdison
@ReejaEdison Ай бұрын
Indran and Chandran vannille.
@ShamnasShammu-c1b
@ShamnasShammu-c1b Ай бұрын
അൻവർ vote ചെയ്തവർ ആരായി ഉത്തരം ഇല്ലെങ്കിൽ അവൻ ബിജെപി ആണ് കോൺഗ്രസ്‌ ആണ് 🤣🤣🤣അയ്യേ
@farhanmalayil3304
@farhanmalayil3304 Ай бұрын
അതെ പിണറായിക്ക് അങ്ങിനെ തോന്നു എല്ലാം പ്രശ്നങ്ങളും ശശി മുൻകൈ എടുത്തു തീർത്തു മാസപ്പടി പൂരം etc
@rahul222-r2m
@rahul222-r2m Ай бұрын
Dialouge🔥🔥😂
@nasimudeenak7682
@nasimudeenak7682 Ай бұрын
😊 കോൺഗ്രസ് നേതാക്കന്മാരെ അഴിമതിയോടു പൊരുത്തപ്പെട്ടുപോകൂല്ല കാരണം ഒരു സംസ്കാരം അത് വളരെ പ്രധാനപ്പെട്ട ഒന്നാണ് കോൺഗ്രസ് എന്നിവരെ ഒരഴിമതിയിലും പെട്ടിട്ടില്ല അതുകൊണ്ട് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആ ശൈലിയെ സ്വീകരിക്കാൻ പറ്റുമോ പി വി അൻവർ കോൺഗ്രസ് ലൈനിൽ നിന്നും വന്ന ആളാണെന്ന് ചെറായി വിജയൻ എടുത്തു പറയുമ്പോൾ അത് വളരെ ഗൗരവമുള്ള വിഷയമാണ് ഈ പിണറായി വിജയൻ അധികാരത്തിൽ വന്നതിനുശേഷം എല്ലാ അഴിമതിയുടെയും തലപ്പത്ത് ഉണ്ടായിരുന്നവനെ സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് പോലീസിനെ നിർവീര്യമാക്കുന്നു എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാനാണ് പിണറായി വിജയൻ നോക്കുന്നത് അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഒരു നേതാവാണ് സഖാവ് പിണറായി വിജയൻ കേരളത്തിൽ ഇത്രയും വലിയ ഒരു അഴിമതിക്കാരൻ ഉണ്ടെങ്കിൽ അത് പിണറായി വിജയൻ മാത്രമാണ്.
@pyarhuachorichori
@pyarhuachorichori Ай бұрын
Ithalle rashtreryam....ithanu
@Benjamin_bruno_yacub
@Benjamin_bruno_yacub Ай бұрын
ഞാൻ ആണ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രി.... 😂😂😂😂
@Proprietor-e7q
@Proprietor-e7q Ай бұрын
Thambranu desyam
@mrperea112
@mrperea112 Ай бұрын
ലെ അമ്പർ... അപ്പോൾ നാൻ പൊട്ടനാ
@savadcherukkadcherukkad6371
@savadcherukkadcherukkad6371 Ай бұрын
Allarum pirinji pokanam thambran paranjad kettille
@ammadkadavath2933
@ammadkadavath2933 Ай бұрын
അങ്ങിനെ അൻവറിൻ്റെ കാര്യവും സ്വാഹ. എന്തായിരുന്നു കുതുകുലം അൻവർ ആനയാണ് കുതിരയാണ് ചത്തവനെ ജീവിപ്പിച്ചവനാണ്. ഇപ്പോൾ എന്തായി അൻവർ സ്വന്തം ശരീരം സൂക്ഷിച്ചാൽ ഗോദമ്പ് ഉണ്ട തിന്നാതെ ജീവിക്കാം. തീവ്ര വാദി ലീസ്റ്റിൽ അൻവർ ഉൾപ്പെടുമോ എന്നാണ് അടുത്ത ചോദ്യം. അൻവറിൻ്റെ എല്ലാ രോഗവും മുഖ്യമന്ത്രി മാറ്റിക്കഴിഞ്ഞു. എനി മാപ്പിള സഖാക്കൾക്ക് വല്ല ബീഡി തെരുപ്പിനും പോക്കാണ് നല്ലത്.
@sivanvp8408
@sivanvp8408 Ай бұрын
അപ്പോൾ അൻവർ ഗുദാവാ ഹാ
@sukumarpb8309
@sukumarpb8309 Ай бұрын
Pakshe ningal koottu kallanmar arunnu....
@suneersuni1284
@suneersuni1284 Ай бұрын
ഞാൻ സഖാവ് ആണെന്ന് സ്വയം പറഞ് നടന്ന അൻവറിനെ മുഖ്യമന്ത്രി കൊണ്ഗ്രെസ്സ് ആക്കി
@abdulnaseer1250
@abdulnaseer1250 Ай бұрын
അത് ഒരു വലിയ സത്യം 😂
@Proprietor-e7q
@Proprietor-e7q Ай бұрын
Anwar😂 Sunil Kumar 😂
@bathishabathi9404
@bathishabathi9404 Ай бұрын
അൻവർ ശശി ആയി.. സ്വന്തം പാർട്ടിയിൽ ഉള്ള mla കു ഉള്ളി സുരയുടെ വില പോലും ഇല്ല..
@marykutty-bh2dj
@marykutty-bh2dj Ай бұрын
Kerala jihade state akan...alllee
@bathishabathi9404
@bathishabathi9404 Ай бұрын
@@marykutty-bh2dj ആണെങ്കിൽ
@prasanthv.s.9508
@prasanthv.s.9508 Ай бұрын
ശശി😀
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
നീതിയില്ലാത്ത ഭരണം പിണറായി സത്യത്തിന്റെ കൂടെയില്ല പിണറായി അതും ഇതും ന്യായീകരിക്കുകയാണ്
@sugumaransivaraman2116
@sugumaransivaraman2116 Ай бұрын
Veedu paniyeeka kannuril alle kooduthal.pinunkandiya udhesichathano
@prasanthv.s.9508
@prasanthv.s.9508 Ай бұрын
anparikka😀😀😀
@pookatsnth3911
@pookatsnth3911 Ай бұрын
😅😅😅vottermare injimittayi😅😅😅
@RajeshKumar-w1s7r
@RajeshKumar-w1s7r Ай бұрын
അൻവറിന്റെ അണ്ണാക്കിൽ കൊടുത്തു 🤣🤣🤣🤣
@Proprietor-e7q
@Proprietor-e7q Ай бұрын
Woke seri
@ramsheedak9992
@ramsheedak9992 Ай бұрын
അൻവർ കുലംകുത്തി ആണ്
@NaseerAbdhulla
@NaseerAbdhulla Ай бұрын
SDPI❤ SDPI❤
@satishbalakrishnan7474
@satishbalakrishnan7474 Ай бұрын
All good people passing away. Orru " Kaalan" remaining in Keralam, God too doesn't want him.😊
@jasinsnshahulhameeda3699
@jasinsnshahulhameeda3699 Ай бұрын
😂😂😂😂
@muhammedfarhan696
@muhammedfarhan696 Ай бұрын
RSS AGENT PINARAYI VIJAYAN
@SunuPaul
@SunuPaul Ай бұрын
ഇത് പ്രതീക്ഷിച്ചത് അൻവർ നു മാത്രം ഇത് മനസിലായില്ല
@marykutty-bh2dj
@marykutty-bh2dj Ай бұрын
Muhamed anver nooo😂😂😂
@SunuPaul
@SunuPaul Ай бұрын
@@marykutty-bh2dj 🥴
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 137 МЛН