എനിക്ക് ശനീശ്വരനെ ഒരുപാട് ഇഷ്ടമാണ് അതുപോലെ തന്നെ ഈ ചാനലിൽ ആദ്യമായി കാണാൻ കഴിഞ്ഞത് ശനീശ്വരൻ്റെ ചരിത്രമാണ്
@THUSHARAMEPICSCHANNEL6 ай бұрын
🌹
@valsalakumaribvalsalakumar11465 ай бұрын
എന്റെ മകൾക്കും ഒത്തിരിയിഷ്ടമാണ് 🙏❤️എനിക്കും അതെ 🙏❤️നിങ്ങൾ പറഞ്ഞ പോലെ ഇതു കേൾക്കാൻ കഴിഞ്ഞത് എന്റയും ഭാഗ്യം 🙏❤️
@SyamaSivaprasad5 ай бұрын
എനിക്കും ❤🙏
@SarveshanMK5 ай бұрын
@@THUSHARAMEPICSCHANNELj!jjjj
@dr.jeejamenon36596 ай бұрын
🙏 അവതാരക നല്ലവണ്ണം പഠിച്ചതിന് ശേഷമാണ് അവതരിപ്പിച്ചത് എന്നു മനസ്സിലാവുന്നുണ്ട്. ശനീശ്വരനെക്കുറിച്ചുള്ള കുറെ സംശയങ്ങൾ നീങ്ങി കിട്ടി. നന്ദി🙏🙏🙏
@THUSHARAMEPICSCHANNEL6 ай бұрын
🙏
@rejanikgireesh3102Ай бұрын
എൻ്റെയും കുറെ അറിവില്ലായ്മ മാറി..നന്ദി അവത്തരകയ്ക്ക്
@valsalakumaribvalsalakumar11465 ай бұрын
കഥ നന്നായി ആസ്വദിച്ചു കേട്ടിരുന്നുപോയി ❤️പണ്ട് ടീവിയിൽ കണ്ടിട്ടുള്ളതും ഓർത്തു,, ഇതിലെ പടങ്ങളും എല്ലാം കുടിയായപ്പോൾ എല്ലാം നേരിൽ കാണുന്നതുപോലെ ഒരനുഭൂതി 🙏🙏❤️❤️ഇതുപോലുള്ള പുരാണകഥകൾ ഒത്തിരിയിഷ്ടം ❤️❤️❤️🙏🙏🙏🥰
@jayshree19926 ай бұрын
ചെയ്ത ദോഷ പ്രവർത്തികൾക്ക് സമയത്തിന് സമ്മാനം തരും, കൃത്യമായി. എനിക്കും കിട്ടി ഒരു പൊതി.
@valsalakumaribvalsalakumar11465 ай бұрын
😍🙏❤️🥰
@santhakumarik9766 ай бұрын
ഈ കഥ കേൾക്കാൻ ഭാഗ്യം ലഭിച്ചതിൽ വളരെ സന്തോഷം ഇനിയും നല്ല കഥകൾ കേൾക്കാൻ ഭാഗ്യം തരട്ടെ ഓം:ശനീശ്വരായ : നമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@valsalakumaribvalsalakumar11465 ай бұрын
ശനീശ്വരായ നമഃ 🙏🙏🙏
@umabk54995 ай бұрын
Om Saneeswarasya Namah🙏🙏🙏
@preethip97426 ай бұрын
നമിക്കുന്നു🙏ഒരായിരം തവണ.. ഇത്രയേറെ വിജ്ഞാനം പകർന്നു നൽകിയ അങ്ങേക്ക് നന്ദി.🙏🙏
@valsalakumaribvalsalakumar11465 ай бұрын
🙏🙏🙏
@achuthanmanil606 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം അറിയാത്ത കാര്യങ്ങൾ വളരെ നല്ല രീതിയിൽ തന്നെ അവധരിപ്പിച്ചു മനസ്സിലാക്കി തന്നു ഇനിയും ഇതുപോലെ പ്രീക്ഷിക്കുന്നു 🙏🙏🙏🙏
@santhakumarik9766 ай бұрын
ഓം : ശനീശ്വരായ നമഓം ശനീശ്വരായ നമ ഓം ശനീശ്വരായ നമ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@viswanathannairtviswanath14756 ай бұрын
അറിയാത്ത പലതും മനസിലാക്കാൻ കഴിഞ്ഞു വളരെ ഉപകാരം നന്ദി
@abhiramimohandas82566 ай бұрын
ഒരിക്കലും വിശ്വാസം, കഥ, ഐതീഹ്യം എന്നൊന്നും പറയാതെ ചരിത്രം, സംഭവം എന്ന് സൂചിപ്പിക്കുന്നത് 👍👌👌❤
@sujiths8996 ай бұрын
ഇനി നവഗ്രഹങ്ങളിൽ നിന്നും പുറത്താക്കിയ ഒരു ഗ്രഹം ഉണ്ട് അതിനെ പ്ലൂട്ടോ എന്ന് പറയും ആഗ്രഹത്തിലാണ് നമ്മൾ ഗുളികൻ എന്ന് പറയുന്നത് ശനീശ്വരന്റെ മകനാണ് ഗുളികൻ
@Swithin3336 ай бұрын
😀🎉
@arunkm28286 ай бұрын
❤
@nalinicheriyath-mo9rv6 ай бұрын
😊😊😊😅😅😅😊
@valsalakumaribvalsalakumar11465 ай бұрын
ഓഹോ പ്ലൂട്ടോ ഗുളികൻ ആണെന്നോ ഇതു പുതിയ അറിവാണ് കേട്ടോ സന്തോഷം 🙏🙏🙏❤️❤️
@majnumurali80035 ай бұрын
Plutto grahamanennu thettidhrachathaanu 9 mathe graham kandu pidichittilla😂
@LITHU-oh5wt4 ай бұрын
voice clarity superb 👌
@Anand_mew2 ай бұрын
Beautifully explained lovely voice & bgm
@ambikadevi90705 ай бұрын
നമസ്തെ കഥകൾ പഠിച്ചു പ്രചരിപ്പിച്ചതിനു കൃതജ്ഞത അറിയിക്കുന്നു ഓം 🙏🙏🕉️
@rejanikgireesh3102Ай бұрын
വളരെ മനോഹരവും വ്യക്തവുമായ അവതരണം...കൂടുതൽ വീഡിയോകൾ കാത്തിരിക്കുന്നു
@lalislearningentertainment48886 ай бұрын
വളരെ നല്ല കഥ, അവതരണവും നന്നായി, picturization ഉം നന്നായി
@valsalakumaribvalsalakumar11465 ай бұрын
സത്യം 🙏❤️
@MulaleedharanIlakkiyanveedu2 ай бұрын
@@valsalakumaribvalsalakumar1146😂
@gopakumar88756 ай бұрын
ശനി ഭഗവാനെ എല്ലാവരുടെയും ശനിയുടെ എല്ലാവിധ ദോഷംഖലെയും നീക്കികൊടുത്ത് നല്ല saniyaakki മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ
@valsalakumaribvalsalakumar11465 ай бұрын
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങൾക്കു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏ഒപ്പം ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@rajeshoa715 ай бұрын
Salutation to Lord Shani 🙏🙏🙏 Brilliant narrator great presentation 😍
@BinduAjay-o8p4 ай бұрын
Super clarity. Voice. Vallere. Nalla. Vivaranamm. Thanks❤❤❤
@renjunp84384 ай бұрын
🙏🙏🙏🙏 നല്ല സ്റ്റോറി ഒരായിരം നന്ദി
@VidyaVinayan-ki2bu6 ай бұрын
ഓം ശനീശ്വരായ നമഃ 🙏🙏
@Asok-e6j6 ай бұрын
ഓം ശനീശ്വരൻ വിജയിക്കട്ടെ..... 14:27
@sajithaprasad81085 ай бұрын
ഹരേകൃഷ്ണ 🙏നമസ്തേ mam 🙏
@valsalakumaribvalsalakumar11465 ай бұрын
🙏❤️
@geethakumar6015 ай бұрын
Narration is really capturing🎉🎉🎉🎉🎉good voice.
@babumanicken59546 ай бұрын
Thanksgiving you because "sree Sani bhagvan" give me a direct blessings through ur greatness 🙏
@udayanair58196 ай бұрын
നല്ല അവതരണം കെട്ടിരിക്കാൻ തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻
@valsalakumaribvalsalakumar11465 ай бұрын
അതെ ഡിയർ 🙏❤️
@abhilashpr22092 күн бұрын
അഭിലാഷ് അനിഴം 41 വയസ് ഇപ്പോൾ പെരുവഴി, പക്ഷെ സത്യം ബോദ്യപെടുത്തി തന്നു 🙏🏻 പെറ്റ അമ്മയുടെ തൃ പാദങ്ങൾ തന്നെ ശരണം 🙏🏻❤️
@mdsfashionworld6746 ай бұрын
എന്റെ കൂടെ കൂടിയിട്ട് കുറേ ആയി... എന്റെ ഹനുമാൻ സ്വാമിയെ പോലെ 🙏🙏🙏🙏❤️എന്നും കാക്കക്ക് ചോറ് കൊടുക്കും
@Vinitha-ex9jh6ud9s5 ай бұрын
സത്യം 👍👍
@MiniChaithanya5 ай бұрын
Om shanishwaraya Namaha. Yende. Husband Narayana. Cheetha vazi vittuNalla vazikannikku. Shani. Deva
@favouritemedia67864 ай бұрын
നല്ലവന് ക്ക് നല്ലവൻ... കെട്ടവന് ക്ക് കെട്ടവൻ... ശനി
Enikum saniewarane valare ishttam ane eppozhum sani bhagavanta bhakthilane enne orupade orupade anugrahikunum unde enta anubhavathill koodi manasilayathaa🙏🙏
വിഭീഷണൻറെ മകളായ ത്രിജടയുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@divyaadarsh39505 ай бұрын
ഓo ശനീശ്വരായ നമ
@sindhureghu6095 ай бұрын
Aum seniswraya nama🙏🙏🙏
@anilaanilkumar23886 ай бұрын
Neptune ,Uranus ithine malayalathil enthu Peru parayum ?
@KumaryPullikkanam5 ай бұрын
ഓം ഷെനീശ്വരായ നമഃ
@anilaanilkumar23886 ай бұрын
Pluto gulikan aano ?
@deepaprakash24635 ай бұрын
❤❤❤❤❤❤❤❤❤❤❤
@yadhukrishnank.s32756 ай бұрын
ശനീശ്വരായ നമഃ 🙏
@jishnumagic77955 ай бұрын
❤🙏🔥
@LisikumariPremkumar6 ай бұрын
Thanks molu
@favouritemedia67864 ай бұрын
1:56❤
@VanajaAsokan4 ай бұрын
ഇഷ്ടമായി
@RekhaPuthanpurackal6 ай бұрын
Verygood
@ajayunnithan65766 ай бұрын
Congrats ❤
@vasudevanvp97704 ай бұрын
ഈ അറിവിന് നമസ്കാരം
@favouritemedia67864 ай бұрын
11:39❤
@somarajan0075 ай бұрын
"അറിവ് നൽകിയതിൽ പ്രണാമം.'
@gangadharannair14145 ай бұрын
Hare suryaputra
@krism38765 ай бұрын
Shaneeshwaran story vazhi njan channel subscriber aayi
@anithasumesh92085 ай бұрын
ഇതൊക്ക കേട്ട് അത്‍ഭുതം തോന്നുന്നു എത്ര നന്നായിട്ടാണ് അവതരിപ്പിച്ചത്
@sivadasanmandoth92416 ай бұрын
👍🌹
@JohnMathew-i6f6 ай бұрын
ഓം saniswaraya നമഃ ഹാ
@VijayaLakshmiMK-sg1dw6 ай бұрын
🙏🙏🙏🙏🙏🙏
@krishnantp19676 ай бұрын
Thankyou
@MadhuMadhu-kw7iw5 ай бұрын
🙏🏾🙏🏾🙏🏾
@ammineayyappan57856 ай бұрын
🙏🙏🙏🙏🙏👍👍👌👌
@srikumari62116 ай бұрын
Om namah shaniswaraya namah
@SarigaSu6 ай бұрын
❤️🙏🏻
@venugopalanek95995 ай бұрын
Yes
@ammineayyappan57856 ай бұрын
🙏🙏🙏❤️❤️❤️🙏🙏🙏🙏❤️❤️❤️❤️
@raajaarshiy1316 ай бұрын
🙏🙏🙏
@SumathyRajan-dt3dz6 ай бұрын
Var ygood
@sulfikarahamed4706 ай бұрын
channel മനോഹരം ആണ് ❤ plain ആയി ഇങ്ങനെ വായിച്ചു പോകാതെ കുറച്ചു കൂടി ശ്രേധിച്ചു നന്നായി pause എടുത്തൊക്കെ വായിച്ചാൽ ഒന്ന് കൂടി മെച്ചപ്പെടുത്തിയാൽ വളരെ ഉപകാരമാകും 👍 Best wishes 👏
@THUSHARAMEPICSCHANNEL6 ай бұрын
🌹
@josephkool8336 ай бұрын
Animals curse humans, when they are killed for meat. So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure body, mind, heart to save yourself from accidents and other calamities.
@AjayanPillai-d8s6 ай бұрын
Bhagavane kathukollename
@madhavansasidharan18905 ай бұрын
Around the Sun all the seven planets( Mercury, Venus, Earth Mars, Jupiter, and Saturn are moving with self rotation for each planet.Our ancient stages had grouped together all the visible stars in the zodiac to 27 numbers with separate names ( like Aswathi, Bharani, Karthika etc to Revethi)for each star..Our great sages evolved a science called astrology with Earth in the center with all the plants including the Sun rotating and moving around the Earth. Based on the influences of the nine planets( including Rahu and Kethu) and the 27 group of stars with a belief that the stellar energy reflected by the planets at every moment towards the Earth will be influential in deciding the destiny of every person living in this world. The science of stellar astrology is prevalent and practiced in many Countries in the world, for predictions that are going to happen in the life of people who believe in it. But nowhere in the astrology that is practiced in the world, planets are equated to the status of God or "Eswaran"..Calling any planet with the name Eswaran is just to equivalent to ridiculing this ancient great science. Astrology is a science and study deeply the subject, before calling planets with Eswara name. M.Sasidharan