അന്യഭാഷ പരസ്യമായി സംസാരിക്കുന്നവർ മറ്റുള്ളവരേക്കാൾ കൂടുതൽ ആത്മീകരാണ് എന്നുള്ള അന്ധവിശ്വാസമാണ് ഞാനും ആത്മീകനാണു് എന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനാൻ പരസ്യമായ ഈ പ്രകടനം. പാസ്റ്റർമാരും വിശ്വാസികളും ഒരു പോലെ ഇതിനടിമകളാണ്. ദൈവവചനത്തെ ഇത്ര കൃത്യമായി ലംഘിക്കുന്നതിൽ പെന്തക്കോസ്തുകാർ മുമ്പിലാണ്.
@aryandaffodils74315 күн бұрын
ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും. പ്രവചനം കേൾക്കുന്നവനും,വചനം കേൾക്കുന്നവനും കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാതിരിക്കുന്നത് നല്ലത്. കൃപാവരങ്ങൾ ലഭിക്കാത്തവന് ഇതിൽ നിന്നും എടുത്തു മാറ്റുവാനേ തോന്നുന്നകയുള്ളൂ. ഈ സത്യവേദപുസ്തകം എന്ന പുസ്തകത്തിലെ ഓരോ വാക്കുകളും പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ടിരിക്കുന്നതാണ് ' ഇതിലെ ഓരോ വാക്കുകളും ദൈവത്തിന്റെ ആത്മാവിനെ വെളിപ്പെടുത്തുന്നതാണ്. ആത്മാവിനെ അറിയണമെങ്കിൽ വചനങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ജഡമനുഷ്യൻ ജഡത്തിലുള്ളതു ചിന്തിക്കുന്നു. ആത്മ മനുഷ്യൻ ആത്മാവിനുള്ളതു ചിന്തിക്കുന്നു. സത്യത്തിന്റെ ആത്മാവും വഞ്ചനയുടെ ആത്മാവും ലോകത്തിൽ ഉണ്ട്. ആത്മാവുള്ളവൻ ആത്മാവിൽ ദൈവത്തോടു സംസാരിക്കുന്നു. ആത്മാവ് എന്നത് നാല്പതിനായിരമോ അതിൽ കൂടുതലോ ആയിട്ടുള്ള ഇലക്ടിക്സിറ്റി അല്ല. അങ്ങനെ ചിന്തിക്കുന്നവരാണ് വൈബ്രേഷൻ അടിക്കുന്നത്. ആത്മാവുള്ളവൻ ജഡത്തിൽ മരിച്ചവനായിരിക്കും. അവൻ ആത്മാവിൽ നിന്നും ശബ്ദങ്ങൾ കേൾക്കുന്നു. ആകയാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന പ്രവചന ശബ്ദമോ...വചനത്തിന്റെ വെളിപ്പാടിനെയോ എടുത്തുകളയുവാൻ ആർക്കും കഴിയാവുന്നതല്ല.സത്യത്തിന്റെ ആത്മാവ് നിങ്ങളിൽ വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും 🙌
@mariammamathee6732Күн бұрын
Thank you pastor for clearing our doubts about gift of tongues......
@philipj73367 күн бұрын
Praise the Lord! Well explained, may the Lord be glorified!
@sajansam10616 күн бұрын
Thank you pastor for explaining.I thank God for give me chance to hear this message.
@Rayasappan6 күн бұрын
2 Chrinicles 7:14 If my people, which are called by my name, shall humble themselves, and pray, and seek my face, and turn from their wicked ways; then will I hear from heaven, and will forgive their sin, and will heal their land.
@nimmirajeev9045 күн бұрын
Praise the lord 🙏🙏
@Rayasappan7 күн бұрын
Are the Pentecostals ready to hear this message????????????
@JBworld247 күн бұрын
They will hear this as usual they do but will not accept .
@supersmart6712 күн бұрын
I have my serious doubts, if they do they will loose their uniqueness
@norahsspace95844 күн бұрын
He is bringing in the word of god. The common sense has been thrown out of the church and the false spirituality has been making the church hollow for a very long time. These words is the love of god for the church so we may learn and buck up
@jerryjohn28232 күн бұрын
❤❤❤
@janijacob76497 күн бұрын
Thankyou pastor..I was very worried bcoz I heard pastors used to tell without tongues we cannot go to heaven..I am praying to get it…
@sajansam10616 күн бұрын
Me too 😢
@HenryGeorge-j3h6 күн бұрын
Pastors are fooling you.... There's nothing like that.... These pastors are letting people to go in the wrong direction.... Ivarkkulla shiksha dheyvam theerchayayum kodukkum
@sheebajohnson1146Күн бұрын
@@HenryGeorge-j3hpls Read Romans to Philomen. We r saved by faith through Grace and gift of God . Ephesians 2:8 🙏❤️✝️
@jacobvarghese19698 күн бұрын
Very clear thank you Lord🙏
@chinnaraj98747 күн бұрын
Praise God
@jamesvarghese902023 сағат бұрын
Corey has been doing wonderful job explaining this. He is correct. I see responses from some brothers claiming that they speak to God and God knows what they are speaking. I want to give you 2 pieces of information. 1) We can see that in church of Corinth, Pual addresses they are ignorant of two spirits. One spirit speaking in a tongue that cursed Jesus and other Spirit spoke Jesus is Lord. Paul warned them about old nature. They served a pagan god in a Temple of Delphi where a priestess named Pythia had gifts of prophecy and tongues from this Greek pagan god. She practiced these 2 gifts intermittently. Once she prophesized (oracle) future by speaking in tongues which was interpreted by another person and other times, she prophesized in several known languages that many visitors of this temple understood. This tongue was from Satan. So those who are speaking in a tongue without interpretation can be cursing Jesus like people in Corinth did. Please pray for interpretation or do not take risk of speaking something that you don’t know like the video clip showing Satan will be laughing at you cursing Jesus. Once I also spoke in a tongue, but I stopped to avoid this risk that this can be a counterfeit gift from Satan like priestess Pythia in Delphi temple had during those times when Paul wrote this. This unknown gift of a tongue is only seen just in 1 Corinthians
@jamesvarghese902023 сағат бұрын
I am sorry I posted this in a wrong place but this is again responding to another person explained this clearly
@sujatha62677 күн бұрын
ആമേൻ സ്തോത്രം
@ThankP-lh2lt4 күн бұрын
What remarkable clarity on this matter. It has unfortunately become a ritualistic practice among Pentecostals. No matter how much you try to explain, they seem unwilling to listen. They often label us as unspiritual. These days, spirituality is equated with loud noise and shouting. Sadly, It’s ecstasy they seem to seek.
@sajanjoshua26347 күн бұрын
Very good 👍 Amen
@josephmk64436 күн бұрын
അന്യഭാഷ , Act-2-ൽ ആണ് നാം ആദ്യമായി കാണുന്നത്. അന്ന് അവിടെ കൂടി വന്ന വിവിധ ഭാഷക്കാരായ, വിവിധ ദേശക്കർ അവരവരുടെ ഭാഷയിൽ കേട്ടത് ,ശിഷ്യന്മാർ ദൈവം ചെയ്ത വൻ കാര്യങ്ങളെ പ്രസ്താവിക്കുന്നതാണ്. അന്യഭാഷ എന്നത് ലോകത്തിലുള്ള 200ലധികം രാജ്യങ്ങളിലുള്ള ഏതെങ്കിലും ഒരു ഭാഷയായിരിക്കും. അത് ദൈവം ഒരു വ്യക്തിക്ക് കൃപാവരമായി നൽകുന്നത് , ആ വ്യക്തിയുടെ ആത്മീക വർദ്ധനവിനും ദൈവത്തിന്റെ മർമ്മങ്ങളെ പ്രസ്താവിക്കുന്നതിനും വേണ്ടിയാണ് .അത് ഒരു പക്ഷേ നമ്മൾ സ്തോത്രം, സ്തോത്രം, ഗ്ലോറി ജീസസ്സ് , എന്നിങ്ങനെ ദൈവത്തെ സ്തുതിക്കുന്നതു പോലെ ഏതെങ്കിലും ഭാഷയിലുള്ള വാക്കുകളോ ചില വാചകങ്ങളോ ആകാം. ഇത് വിവിധ ഭാഷയിൽ ദൈവാത്മാവ് നല്കുന്നതു കൊണ്ട് , ഭാഷകളുടെ വ്യാഖ്യാന വരവും ആത്മാവ് വേറൊരാൾക്ക് നല്കുന്നു. അതുകൊണ്ടാണ് ഒരു സഭയിൽ വ്യാഖ്യാനി ഇല്ലെങ്കിൽ അന്യഭാഷക്കാരൻ മിണ്ടാതിരുന്ന് തന്നെത്താൻ ആത്മിക വർദ്ധന വരുത്തട്ടെ എന്ന് പറയുന്നത്. അന്യഭാഷ പറയരുതെന്ന് അല്ല , വ്യാഖ്യാനി ഇല്ലെങ്കിൽ ഉറക്കെ അന്യഭാഷ പറയുന്നതു കൊണ്ട് സഭയ്ക്ക് യാതൊരു പ്രയോജനമില്ലാത്ത കൊണ്ടാണ് അങ്ങനെ പറയുന്നത് . കൂടാതെ ദൂതന്മാരുടെ ഭാഷയും ഉണ്ട് . അതേപ്പറ്റി ദൈവാത്മാവ് പൗലോസിലൂടെ കൂടുതൽ സംസാരിക്കുന്നില്ല. അന്യഭാഷയും പ്രവചന വരങ്ങളും കർത്താവിന്റെ വരവ് വരെ ഉണ്ടായിരിക്കും. കർത്താവിനെ നാം നേരിട്ട് കണ്ടു കഴിയുമ്പോൾ പിന്നെ അവിടെ അന്യഭാഷയുടെയും പ്രവചനത്തിന്റെയും ആവശ്യമില്ല. അവിടെ പിന്നെ നിലനിൽക്കുന്നത് നിത്യമായ സ്നേഹം ആയിരിക്കും.
@selvarajg98947 күн бұрын
Praise the God
@jamesvarghese90204 күн бұрын
ഒരിക്കൽ ഞാനും എനിക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിച്ചു, കാരണം ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് ദൈവത്തിന് അറിയാമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ 1 കൊരിന്ത്യർ 14 അദ്ധ്യായം 15 മുതൽ 17 വരെയുള്ള വാക്യങ്ങൾ ഞാൻ നന്നായി വായിച്ചതിനുശേഷം, ഈ അന്യഭാഷയിൽ സംസാരിക്കുന്നത് ഞാൻ നിർത്തി. 14 മുതൽ 15 വരെയുള്ള വാക്യങ്ങൾ നാം വായിച്ചാൽ, ഞാൻ ആത്മാവിൽ പ്രാർത്ഥിക്കും, അവൻ ആത്മാവിൽ പാടും എന്ന് പോൾ പറഞ്ഞു. അടുത്ത വാക്യങ്ങൾ 16 മുതൽ 17 വരെ വളരെ പ്രധാനമാണ്. താൻ പ്രാർത്ഥിച്ചതും ആത്മാവിൽ പാടിയതും തനിക്ക് മനസ്സിലായെന്ന് പോൾ വ്യക്തമായി പറഞ്ഞു. ആത്മാവിൽ പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുമ്പോൾ പോൾ ദൈവത്തിന് നന്ദി പറയുകയായിരുന്നു. എന്നാൽ പൗലോസ് ദൈവത്തോട് ആത്മാവിൽ എന്താണ് സംസാരിച്ചതെന്ന് ചുറ്റുമുള്ള ആളുകൾക്ക് മനസ്സിലായില്ല. ദൈവത്തോട് ആത്മാവിൽ എന്താണ് സംസാരിച്ചതെന്ന് പൗലോസിന് അറിയാമെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ഇനി നമുക്ക് പോളിനെയും അന്യഭാഷയിൽ സംസാരിക്കുന്ന ആളുകളെയും താരതമ്യം ചെയ്യാം. പൗലോസ് ദൈവത്തോട് മർമ്മങ്ങളെ സംസാരിച്ചു. എന്താണ് ആ മർമ്മങ്ങളെ? പൗലോസ് ആത്മാവിൽ ദൈവത്തോട് സംസാരിച്ചപ്പോൾ ദൈവം വെളിപ്പാടായി പ്രവചനവും വെളിപ്പെടുത്തി. പൗലോസ് ആത്മാവിൽ ദൈവത്തോട് മർമ്മങ്ങളെ സംസാരിച്ചപ്പോൾ, ദൈവം ആ മർമ്മങ്ങളെ വെളിപ്പാടായി പ്രവചനത്തിലൂടെയും വെളിപ്പെടുത്തി. വെളിപ്പാടായി പ്രവചനവും പൗലോസിനും പ്രയോജനം ചെയ്തു, തുടർന്ന് ഈ വെളിപ്പാടായി പ്രവചനവും മുഴുവൻ സഭയ്ക്കും പ്രയോജനകരമാക്കി. അതുകൊണ്ടാണ് പൗലോസ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രസ്താവനകൾ പറഞ്ഞത്. അധ്യായം 12 വാക്യം 7. എല്ലാ കൃപാവരങ്ങളും സഭയിലെ എല്ലാ അംഗങ്ങൾക്കും പ്രയോജനപ്രദമായിരിക്കണം. അദ്ധ്യായം 14 വാക്യം 12 നിങ്ങൾ കൃപാവരങ്ങളിൽ തീക്ഷ്ണതയുള്ളവരാണെങ്കിൽ, സഭയിലെ എല്ലാ അംഗങ്ങൾക്കും പ്രയോജനപ്രദമായ കൃപ വരങ്ങൾ ആവശ്യപ്പെടുക. പ്രിയപ്പെട്ടവരേ, നമുക്ക് പോളിനെയും ഇന്നത്തെ അജ്ഞാത ഭാഷ സംസാരിക്കുന്ന ആളുകളെയും താരതമ്യം ചെയ്യാം. 1) താൻ ദൈവത്തോട് ആത്മാവിൽ എന്താണ് സംസാരിച്ചതെന്ന് പൗലോസിന് അറിയാമായിരുന്നോ? അതെ. നന്ദി പറയുന്നു 2) താൻ ദൈവത്തോട് പറഞ്ഞ മർമ്മങ്ങളെ പോൾ അറിഞ്ഞോ? അതെ വെളിപ്പാടായി പ്രവചനങ്ങളും. ഇനി നമുക്ക് ഇന്നത്തെ അജ്ഞാത ഭാഷ സംസാരിക്കുന്ന ആളുകളോട് ചോദ്യങ്ങൾ ചോദിക്കാം. 1) നിങ്ങൾ ദൈവത്തോട് എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇല്ല, സംസാരിക്കുന്നവർക്കും കേൾക്കുന്നവർക്കും മനസ്സിലാകുന്നില്ല. 2) നിങ്ങൾ ദൈവത്തോട് സംസാരിക്കുമ്പോൾ വെളിപ്പാടായി പ്രവചനങ്ങളും ലഭിക്കുമോ? ഇല്ല.3) നിങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിൽ ദൈവത്തോട് സംസാരിച്ചപ്പോൾ നിങ്ങൾക്ക് പ്രയോജനം ലഭിച്ചുവെന്ന് തെളിയിക്കാമോ? ഇല്ല 4) നിങ്ങൾ ദൈവത്തിൻ്റെ കുടുംബത്തിലെ ഒരു പ്രത്യേക വ്യക്തിയാണോ? ഇല്ല. 5) ദൈവത്തിന് ദൈവത്തോട് സംസാരിക്കാൻ ഒരു ഭാഷ ആവശ്യമുണ്ടോ? ഇല്ല.6) ദൈവം വളരെ കുറച്ച് കുട്ടികൾക്ക് മാത്രമേ അവനോട് സംസാരിക്കാൻ പ്രത്യേക ഭാഷ നൽകുന്നുള്ളൂ എന്നതിനാൽ ദൈവം ധാരാളം കുട്ടികളെ ഒഴിവാക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
@JoshymulloorJoshy8 күн бұрын
എത്രയോ സത്യം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️
@XaviorThomas2 күн бұрын
ഞാൻ ഒരു വിശ്വാസിയാണ്. പൊന്തക്കോസ്തുകാർ കൂടുതലും അവിശ്വാസി കളാണ് കാരണം പ്രവർത്തിയിൽ ഇല്ല.
@aryandaffodils74315 күн бұрын
സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. അനീതി(ദൈവത്തിന്റെ വചനത്തിനോട് എതിർക്കുന്നവൻ) ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ. ഇതാ ,..ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവർത്തിയ്ക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്. ഞാൻ അല്ഫയും ഒമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളിൽക്കൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവൻ ഭാഗ്യവാൻ .വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു..🙌കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ, ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. ഇതാ...,ഞാൻ വേഗത്തിൽ വരുന്നു;ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ. ഇതു സാക്ഷീകരിക്കുന്നവൻ:അതേ,ഞാൻ വേഗം വരുന്നു എന്നു അരുളിചെയ്യുന്നു 🙌
അന്യഭാഷയെക്കുറിച്ച് പാസ്റ്റർ പറയുന്നത് തികച്ചും തെറ്റാണ്. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നു പറഞ്ഞാൽ എന്താണ് കുഴപ്പം?
@ThemysteryofTHYwill5 күн бұрын
Please Explain from Scripture
@sojanantony64278 күн бұрын
സ്തോത്രം.
@joshwageorge16 күн бұрын
എന്തെ വളരെ നിസാരവും നിർമ്മലവും ആയ ഈ വചനം കേരളത്തിലെ വിശ്വാസികൾക്ക് ഗ്രഹിക്കില്ല . പെന്തകോസ്റ്റിന്റേതായ പാരമ്പര്യത്തിൽ പെട്ട് മനസ് കഠിനമായി പോയ ജനം . വിട്ടു വന്ന വിശ്വാസത്തിന്റെ ആചാരങ്ങളും പാരമ്പര്യവും ചപ്പും ചവറും എന്ന് എണ്ണി എന്ന് പറഞ്ഞു അഭിരമിക്കുന്ന ഈ ജനം മനസിലാക്കുന്നില്ല ഇതിനെക്കാളും ഭീകരമായ പാരമ്പര്യ കെട്ടിലാണ് ഇവർ പെട്ടിരിക്കുന്നതെന്ന്
@aniammaabraham48386 күн бұрын
Right
@mincybinu41394 күн бұрын
Thank you Pastor. So beautifully explained, Praise God! General teaching are so misguiding.
@godlyparayil1687 күн бұрын
സകല ഹൃദയങ്ങളെയും അറിയുന്ന ദൈവം . സകല ഭാഷയും ദൈവത്തിന് അറിയാം. ദൈവത്തോട് സംസാരിപ്പാൻ ഒരു അന്യഭാഷയുടെ ആവശ്യമില്ല. സ്വന്തം ഭാഷയിൽ ദൈവത്തോട് സംസാരിക്കാം. ഇന്ന് പെന്തക്കോസ് സമുദായത്തിന്റെ മധ്യത്തിൽ കാണുന്നത് അപശബ്ദം മാത്രമാണ്...
@RajammaModiyil5 күн бұрын
very true
@anishpaulose51497 күн бұрын
Well explained
@selvarajg98948 күн бұрын
🙏❤️🙏
@Syamaquilon8 күн бұрын
🤲🏻
@anumathew6090Күн бұрын
Why some people has same tongues, I often heard people speaking in tongues in same words why is it true tongues
@kunjoocherian55646 күн бұрын
Br. Chase,..can you please explain or take a class about SIN where in human body ( ie spirit, soul, body... in which area)
@johnsonthattiliyyuantony56386 күн бұрын
ചെയ്സ് പാസ്റ്ററുടെ അന്യഭാഷയെ കുറിച്ചുള്ള വിവരണങ്ങൾ കേട്ടപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു പോയി. ദൈവവചനം ഇഴകീറി പരിശോധിക്കുന്ന, പണ്ഡിത ശിരോമണികളായ അനേകം പാസ്റ്റർമാർ ഉണ്ട്. ചെയ്സ് പാസ്റ്ററും ആ കൂട്ടത്തിൽ പെട്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഇങ്ങനെയുള്ള പാസ്റ്റർ മാർക്ക് കൊറിന്ത്യർക്കു എഴുതിയിട്ടുള്ള ഒന്നാം ലേഖനത്തിലെ പന്ത്രണ്ടും പതിമൂന്നും പതിനാലും അധ്യായങ്ങൾ പഠിച്ചാലും പരിശോധിച്ചാലും അതിൽ എഴുതിയിരിക്കുന്ന പൊരുൾ മനസ്സിലാവില്ല. കത്തോലിക്കാ സഭയിൽ ഉള്ളവരോട് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് കാര്യമില്ല, വിശുദ്ധന്മാരോട് പ്രാർത്ഥിച്ചിട്ട് ഒരു പ്രയോജനവുമില്ല, യേശുക്രിസ്തുവിന്റെ അമ്മയായ മറിയത്തിന് ക്രിസ്തീയ വിശ്വാസ ജീവിതത്തിൽ ഒരു പ്രാധാന്യവും ഇല്ല, കുർബാന നിരർത്ഥകമാണ്, വിഗ്രഹങ്ങൾ ഉണ്ടാക്കി അവയോട് പ്രാർത്ഥിക്കുന്നത് തെറ്റാണ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അതിനെയൊക്കെ ന്യായീകരിക്കുവാൻ കത്തോലിക്കർ പറയുന്നതുപോലെ കരിസ്മാറ്റിക് പെന്തക്കോസ്തുകാർ അന്യഭാഷ ശരിയെന്ന് സ്ഥാപിക്കുവാൻ എന്തെല്ലാം കസർത്തുകളാണ് കാണിക്കുന്നത്, വാദങ്ങളാണ് നിരത്തുന്നത്. ഒരു കാര്യം അടിവരയിട്ട് പറയാൻ കഴിയും. അന്യഭാഷയുടെ പിന്നിൽ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവ് അല്ല മറിച്ച് പിശാച് ആണ്. പൈശാചിക താളം സഭയിൽ ഉയരുമ്പോഴാണ് പെന്തക്കോസ്ത് വിശ്വാസികൾ ഭ്രാന്ത് പിടിച്ചതുപോലെ അന്യഭാഷയിൽ സംസാരിക്കുന്നത്. ദൈവം നമ്മോട് സംസാരിക്കുന്നത് അന്യഭാഷകളിലോ അന്യഭാഷയിലോ അല്ലല്ലോ. നമ്മുടെ സ്വന്തം ഭാഷയിൽ അല്ലേ. അതിന്റെ അർത്ഥം ദൈവത്തിന് നമ്മുടെ ഭാഷ അറിയാം എന്നല്ലേ? പിന്നെ എന്തിനാണ് ദൈവത്തിനോട് അന്യഭാഷയിൽ സംസാരിക്കുന്നത്? നമ്മൾ സംസാരിക്കുന്ന ഭാഷ മോശമായതുകൊണ്ടാണോ?
@jaykum200116 күн бұрын
പക്ഷെ ഇത് പരിശുദ്ധ ആദ്മാവിന്റെ സാനിധ്യത്തിന്റെ ആദ്യ അടയാളം ആണെന്ന് മനസ്സിൽ ആക്കുന്നു. Very first time....👍 so we can't say tongue is not there, i am saying in my experience
@jaykum200116 күн бұрын
പിന്നേ ഇത് കിട്ടിയ അനുഭവം ഉള്ളവർക്കേ അതറിയൂ. അതറിയാത്ത ഒരാൾക്ക് എങ്ങനെ ഇത് അല്ല എന്ന് താങ്കൾ പറഞ്ഞ പോലെ പൈശാചികം എന്ന് പറയാൻ കഴിയും???
@janijacob76497 күн бұрын
Please explain 2 corinthians 12 : 4…brethren’s used to tell this verse that even Paul heard unspeakable words which is not lawful for a man to utter..they tell tongues r fake..I am really confused..please explain
@christabeljonathan99806 күн бұрын
JESUS SAYS IN JOHN 14:15. IF YOU LOVE ME KEEP MY COMMANDMENTS.
@XaviorThomas2 күн бұрын
കുറെപ്പേർ അന്യഭാഷ ഇല്ലാത്തവർ ആണെങ്കിലും കുറെ ഡയലോഗ് പഠിച്ച് ( രാമരാമാ, കടഹസിയാ) ഇങ്ങനെ കള്ളം ഉച്ചരിക്കുന്നു. യഥാർത്ഥമായി അന്യഭാഷ ലഭിച്ചവർ ദൈവത്തോട് സംസാരിച്ച് അത് പ്രവചിക്കണം. ഇപ്പോൾ അന്യഭാഷ മ്യൂസിക്കിനോടൊപ്പമാണ് ഉപയോഗിക്കുന്നത്.
@MilanCM-f2n7 күн бұрын
Sthothram
@jamesthomas84846 сағат бұрын
Repent you first and believe in the true teaching of chirst Jesus....then preech others or keep quiet 🤫
@supersmart6712 күн бұрын
What about this pastor, this is broadcast to the world kzbin.info6mexYuqq7hQ?t=1580&si=71wPk07hM9wkc0r2
@BabuBabu-pf6ws7 күн бұрын
പൂർണം ആയതു ബൈബിൾ ആണ് എങ്കിൽ കോളസിയർ 4:16 ലാവോ തോക്യ യിൽ നിന്നുള്ളത് ലേഖനം നിങ്ങളും വായിച്ചു കേൾക്കണം. (ഒരു യുക്തി ക്പറഞ്ഞതാ )
@saniya71554 күн бұрын
യഥാർത്ഥത്തിൽ ഗ്രീക്കിൽ സ്നേഹം എന്നാണോ ചാരിറ്റി എന്നാണോ എഴുത്ത്.
@jessyjose72406 күн бұрын
അനീഷ് pastor കാവാലം ഭയങ്കര അന്യഭാ ക്ഷ പറയുന്ന ആളാണ്... പൂറി എന്ന് ഇടയ്ക്കു പറഞ്ഞപ്പോൾ ഞാൻ msg അയച്ചു പറഞ്ഞു angഅങ്ങനെ പറയരുത്.. നിർത്തി ഇപ്പോൾ
@Thomas-pq5uw6 күн бұрын
As per one world famous evangelist from chennai who has. Seen jedus christ so many times and now rip It is a gift which God hives to his children It is the most supernatural way anybody can touch heaven at anytime. So it is very important to get this gift How you will get it You have to get sanctification from God And oray regilarly for the holy anoinment. More over Jesus knows even the minute aspect of your nature. He will not grang it to those who may misuse it. Otherwise it will be like Gibing a sharp knife to a kid. I am not boasting If there are two offers to me One is for a crore Another for mighty snointment with tongues I will grab offerno.2 Such valuable is anointment with tongues. So it is not a good teaching to ignore soeaking in. Tongues I dont want to qiote psil as gods words is not gor trampling under your feet.
@ThemysteryofTHYwill6 күн бұрын
Please listen again and check whether the message ignore the importance of tongues ..
@DanielJohns-w8p7 күн бұрын
ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവുന്നത് ഒറിജിനൽ ഉള്ളത് കൊണ്ടല്ലേ, അതു കൊണ്ട് ഒർജിനൽ വേണ്ട എന്ന് പറയാൻ പാടുണ്ടോ? കൊരിന്തു സഭയുടെ സാഹചര്യത്തെ ഇന്നത്തെ സഭയുടെ അവസ്ഥയുമായി തുലനം ചെയ്യാൻ കഴിയില്ല.എവിടെ എപ്പോൾ എന്നതിനേക്കളും ആരോട് സംസാരിക്കുന്നു എന്നതിനല്ലേ പ്രാധാന്യം,ദൈവത്തോടുള്ള കൂട്ടായ്മ ഏതു സാഹചര്യത്തിലും അനുഭമാക്കുക അല്ലേ ഉദ്ദേശം, താള മേള അകമ്പടി ഒന്നും ഇല്ലാതെ നന്നായി അന്യഭാഷ സംസാരിക്കുന്ന,ജീവിതത്തിൽ രൂപാന്തരം പ്രാപിച്ച സാക്ഷ്യമുള്ള അനേകരെ എനിക്കറിയാം, സത്യമായ ആത്മീയ അനുഭങ്ങളെ ഖണ്ഡിക്കാൻ കഴിയില്ല, അന്യഭാഷ വ്യക്തിപരമായ ആത്‌മീയവർധനവിന് എന്നും വ്യക്തമാകുന്നുവല്ലോ, നിങ്ങൾ എല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നത് കൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു എന്ന് പൗലോസ് താനും സാക്ഷ്യം പറയുന്നുവല്ലോ, എല്ലാം പറഞ്ഞ് അദ്ധ്യായം അവസാനിക്കുമ്പോൾ പറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്,പ്രവചനവരം വാഞ്ചിപ്പിൻ;അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത്.... വ്യക്തിപരമായ ആത്മീയ വർധനവിന് ദൈവം നൽകിയ അമൂല്യ ദാനത്തെ അതിൻ്റെ പ്രാധാന്യത്തോടെ കാണാൻ സഭക്കു കഴിയാതെ പോയത് സങ്കടകരം. കേരള പെന്തകോസ്തിൻ്റെ പിതാക്കന്മാർ "അന്യഭാഷ"എന്നത് വളരെ ഗൗരവത്തോടെ കണ്ടിരുന്നു എന്നും മണിക്കൂറുകൾ ആത്മാവിൽ പ്രാർഥിക്കുന്നവർ ആയിരുന്നു എന്നും ചരിത്ര സത്യം
@ThemysteryofTHYwill7 күн бұрын
The things which you have written is mentioned by Paul in 1corinthians and the same Paul mentioned about the importance of interpretation in the same chapter. So It is not about taking what we want, but it is about following What the Word of God says.
@DanielJohns-w8p7 күн бұрын
ഒരു കൃപാ വരത്തിനും കുറവില്ലാത്ത കൊരിന്ത്യ സഭ പൊലെ ഒരു സഭ ഉണ്ടോ ഇന്ന്? ഇവിടെയുള്ള സഭയുടെ സ്ഥിതി വ്യത്യസ്തമല്ലേ?കേരള പെന്തകോസ്ത് ചരിത്രം...എല്ലാത്തിനും ഉത്തരമുണ്ടല്ലോ,വേദപുസ്തകത്തിലെ പ്രത്യേകത തന്നെ ഇന്നും ആത്മീയ അനുഭവങ്ങളെ വിശ്വസിക്കുന്നവന് അനുഭവിക്കാൻ കഴിയും എന്നതല്ലേ,പണ്ട് ഉണ്ടായിരുന്നു, ഇപ്പോ ഇല്ല എന്ന് പറയുന്ന കെട്ടു കഥകളുടെ സമാഹാരം അല്ലല്ലോ ബൈബിൾ
@joshwageorge16 күн бұрын
വ്യാഖ്യാനി ഇല്ലെങ്കിൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതിരിക്കട്ടെ എന്നാണ് സഹോദരാ പ്രമാണം
@DanielJohns-w8p6 күн бұрын
@@joshwageorge1 സഹോദരൻ അന്യഭാഷ സംസാരിക്കാറുണ്ടോ
@nishacherian586 күн бұрын
I ve never seen a vyaghyani ever in my Pentecostal life... x. So does that mean i should stop tongues forcefully when it comes because there is no vyaghyani?
കണ്ട നീ അവിടെ നിൽക്ക്, കേട്ട ഞാൻ പറയാം എന്ന പോലെയാണ് ഇവിടെ കാര്യങ്ങൾ, ഇന്നേവരെ അന്യഭാഷ പറയാത്തവരും അഭിപ്രായം പറയുന്നു,പറയുന്നവരും വ്യാഖ്യാനിക്കുന്നവരും ധാരാളം ഉണ്ട്,ആത്മീയ അനുഭവങ്ങൾ ഉള്ളവർ അഭിപ്രായം പറയുകയല്ലേ ഉചിതം, ദൈവത്തോട് സംസരിക്കുന്നതിനെ ഇത്രയേറെ എതിർ പറയുന്നത് എന്തിന്, സഭയിൽ ആയാലും വീട്ടിൽ ആയാലും ദൈവത്തോടല്ലേ ഈ ഭാഷയിൽ സംസാരിക്കാൻ കഴിയൂ
യേശുക്രിസ്തുവിൽ വിശ്വസിച്ച രക്ഷിക്കപ്പെട്ട് ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവരുന്ന ദൈവ മക്കളെ ഏറ്റവുംകൂടുതൽ വഴിതെറ്റിക്കുന്നത് ഡെറിക് പ്രിൻസിനെ പോലെയുള്ള കരിസ്മാറ്റിക് പെന്തക്കോസ്ത് പണ്ഡിതന്മാരാണ്. പിശാചിനെ ഒരു വിശ്വാസിയിൽനിന്ന് പുറത്താക്കുന്നതിൽ ഡോക്ടറേറ്റ് ഉള്ള ആളാണ്.
@Kahalashabdham8 күн бұрын
ഈ സഹോദരൻ പറയുന്നതിൻ്റെഅടിസ്ഥാനത്തിൽ ദൈവവചനം എഴുതപ്പെട്ട നിലയിൽ ലഭിക്കാതിരുന്ന കാലത്ത് സഭയുടെ ആത്മികവർദ്ധനയ്ക്കായി ഈ പറയുന്ന അന്യഭാക്ഷ നിലനിന്നിരുന്നു. മറ്റൊരാൾ വ്യഖ്യനിച്ച് സഭ മുഴുവനായി ആത്മിയ വർദ്ധന വരുത്തിയിരുന്നു. എന്നാൽ ദൈവവചനം മുഴുവനായി ഇന്നത്തെ നിലയിൽ നമ്മുടെ കൈകളിൽ ലഭിച്ച സ്ഥിതിക്ക് ബഹൂ മാന്യ സഹോദരൻ ആദ്യം ഓർപ്പിച്ച പോലെ പ്രവചനം ഇന്ന് വിശ്വാസികൾക്ക് ഇല്ലാ എങ്കിലും കുഴപ്പമില്ല എന്ന ക്രമത്തിൽ അന്യഭാക്ഷയും ഇന്നിൻ്റെ ആവശ്യമല്ല എന്ന് നമുക്ക് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ് ? അത് ദൈവവചനം പൂർണ്ണമായി ലഭിച്ച സ്ഥിതിക്ക് നിന്നു പോയി എന്ന വ്യഖ്യാനം തെറ്റാക്കുമോ?
@chasejoseph847 күн бұрын
തെറ്റാണ്. ദൈവ വചനം പൂർണ്ണമായി ഗ്രഹിക്കാൻ നാം എപ്പോൾ പ്രാപ്തരാകും? ജീവിതാവസാനം വരെ നാം പഠിച്ചു കൊണ്ടിരിക്കുകയാകും. ഏത് സമയത്തും നമുക്ക് ഒരു പരിജ്ഞാനത്തിന്റെ വചനം ആവശ്യമായി വരാം.
@robertlouis40017 күн бұрын
“അന്യ ഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോട് സംസാരിക്കുന്നു ” അന്നും ഇന്നും
@jmsmathew47846 күн бұрын
അന്യ ഭാഷ സ്നേഹത്തിന്റെ ഭാഷയാണ്, പരിമിതമായ മനുഷ്യ ഭാഷകളെ അതിജീവിച്ചു സ്നേഹത്തോടെ, അതിന്റെ കൂടിയ അളവിൽ ദൈവത്തോട് നന്ദി അർപ്പിച്ചു നമ്മുടെ സ്നേഹം വെളിപ്പെടുത്താൻ സാധിക്കുന്ന ഒരു അപൂർവ അനുഭവമാണ് അന്യഭാഷയിലുള്ള പ്രാർത്ഥനനുഭവം. അനുഭവിച്ചവർക്കെ അതിന്റെ അനുഭൂതി അറിയാൻകഴിയൂ. ഒന്ന് അത്യാവശ്യത്തോടെ, ആത്മാർത്ഥ മായി പ്രാർത്ഥിച്ചുനോക്കൂ സഹോദരാ.
@Thomas-pq5uw6 күн бұрын
Yes Apostle paul told I want all of you to speak in tongues Paul used to talk in tongues more than anybody. As per one world famous evangelist who visited Jesus Christ so many times Speaking in tongues is the starter to ignite all other gifts of the spirit.
@Thomas-pq5uw6 күн бұрын
@@jmsmathew4784 Brother if somebody is not getting it it is because of his habits and it is not good to tell that speaking in tongues is in necessary Holy Bible clearly states speaking in tongues is the base on which other gifts stands.
@mariabanerjee61715 күн бұрын
അന്യഭാഷ പറയുമ്പോൾ പറയുന്നവന് മനസിലാകുന്നില്ല, കേൾക്കുന്നവനും തിരിയുന്നില്ലാത്തിടത്തോളം കാലം അത് ആർക്കും ആത്മീയ വർധന വരുത്തുന്നില്ല. ആർക്കും മനസിലാകാത്തപ്പോൾ നമ്മൾ പറയും ആർക്കറിയാം ദൈവത്തിനു മാത്രം അറിയാമെന്നു. ഇത് അത്രയേ ഉള്ളു. ആ verse ഒന്ന്. paraphrase ചെയ്യൂ