അന്യഭാഷയിൽ ദൈവത്തെ പരിഹസിക്കുന്നവർ

  Рет қаралды 2,937

Binu Venmoney

Binu Venmoney

Күн бұрын

Пікірлер: 57
@TheMotivationalMagician123
@TheMotivationalMagician123 Ай бұрын
സഹോദരാ സഹോദരൻ പറഞ്ഞത് 100% ശരിയാണ്. ആറുമാസമായി ഞങ്ങളുടെ വീടിനുമുമ്പിൽ ഒരു പെന്തിക്കോസ് കൂട്ടായ്മ തുടങ്ങി. റോഡിൽ കൂടി പോകുന്നവർക്കും കടക്കാർക്കും ഒരു അവജ്ഞയാണ് പെന്തക്കോസുകാരോട്. കാക്കാരിശ് നാടകം പോലെയാണ് അവരുടെ പരിപാടി വചനം പഠിക്കുക ദൈവത്തെ ആരാധിക്കുക. സഹോദരനും ഒരു ബ്രദർ കാരൻ ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു. യഥാർത്ഥ വചനം പഠിപ്പിക്കുന്ന ഒരു കൂട്ടം ബ്രദർ സമൂഹംമാത്രമേ ഉള്ളൂ. അതുകൊണ്ട് അന്യഭാഷയെ പറ്റി ഒരു പഠനം നടത്തുക ഇത് കേൾക്കുന്നവർ, ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ യേശു പഠിപ്പിച്ചത് ലോകമെമ്പാടും പോയി സുവിശേഷം പ്രചരിപ്പ്...
@BinuVenmoney
@BinuVenmoney Ай бұрын
@@TheMotivationalMagician123 നമ്മളെല്ലാവരും ദൈവമക്കൾ ആണ്, ഏതെങ്കിലും കാരൻ ആകുന്നതു കൊണ്ട് ഗുണമുണ്ടെന്ന് തോന്നുന്നില്ല. നമ്മൾ ഭ്രാന്തന്മാർ ആണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതെ ദൈവത്തിൻറെ പ്രതിരൂപങ്ങളായി നമുക്ക് ജീവിക്കാം. വളരെ നന്ദി പ്രതികരണത്തിന്
@godlyparayil168
@godlyparayil168 Ай бұрын
@@BinuVenmoney ബ്രദർകാരൻ ആയാൽ വചനം നന്നായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാം അങ്ങനെ ഒരു ഗുണമുണ്ട്
@jesudossc5372
@jesudossc5372 Ай бұрын
WE SALUTE FOR UR SPIRITUAL LIGHT. MAY GOD USE U. PLEASE KEEP ON GOING. UR SERVICE MUCH NEEDE TO THIS GENERATION. BY: DEVIKULAM BRETHREN CHURCH. ❤❤🎉🎉❤❤
@BinuVenmoney
@BinuVenmoney Ай бұрын
@@jesudossc5372 ബ്രദറൻ സഭകളുടെ ഈ വിഷയത്തിലെ നിലപാടിനോട് എനിക്ക് വളരെ യോജിച്ച അഭിപ്രായമാണുള്ളത്. ഞാൻ മുൻപൊരു കമൻ്റിൽ സൂചിപ്പിച്ചതുപോലെ നമ്മളെല്ലാവരും ദൈവത്തിൻറെ മക്കൾ തന്നെയാണ്. കൂടാതെ നഷ്ടമാകാത്ത രക്ഷ എന്ന വിഷയത്തിലും ദൈവം ചില ബോധ്യങ്ങൾ നൽകി തന്നിട്ടുണ്ട് സമയം ലഭിക്കുന്നത് അനുസരിച്ച് ആ വിഷയത്തിലും സംസാരിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ പ്രാർത്ഥിക്കുക നന്ദി
@ranjitkoshy9849
@ranjitkoshy9849 23 күн бұрын
I speak in tongues in a low voice in the Church , but we can speak and worship the Lord in tongues privatelly. Paul wrote " I speak in tongues more than you all, But In the Church, I would rather speak five words in the that can be understood by all ". Let everything be done in order as per 1 Cor 14 th chapter.
@BinuVenmoney
@BinuVenmoney 23 күн бұрын
@@ranjitkoshy9849 actually that is not real other tongue. We interpret that for our own satisfaction
@PriestwithMusic
@PriestwithMusic Ай бұрын
Thankyou for telling the truth 🙏🏻
@BinuVenmoney
@BinuVenmoney Ай бұрын
@@PriestwithMusic Thanks 🙏♥️
@winstonm3257
@winstonm3257 19 күн бұрын
Praise the Lord അന്യഭാഷയിൽ സംസാരിക്കുന്നവർ ദൈവത്തോട് സംസാരിക്കുന്നു തനിക്ക് തന്നെ ആത്മീയ വരുത്തുന്നു ഈ രണ്ടു കാര്യങ്ങളെ പ്രതീക്ഷിക്കാവൂ ദൈവത്തോട് സംസാരിക്കുന്നതിന് മൈക്ക് ആവശ്യമുണ്ടോ സ്റ്റേജിൽ നിന്ന് അന്യഭാഷ സംസാരിച്ചാൽ കേൾക്കുന്നവർക്ക് വല്ല പ്രയോജനം ഉണ്ടോ? ചിന്തിക്കണം
@gibigeorge6565
@gibigeorge6565 21 күн бұрын
100% സത്യം സത്യം സത്യം...
@BinuVenmoney
@BinuVenmoney 20 күн бұрын
@@gibigeorge6565 നന്ദി
@jacobvgeorge
@jacobvgeorge Ай бұрын
Thanks, Brother, for covering this abuse of “tongues”. There appears to be no fear of the Lord. Hopefully your video will do what Paul exhorts us to do - “with gentleness correcting those who are in opposition, if perhaps God may grant them repentance leading to the knowledge of the truth, and they may come to their senses and escape from the snare of the devil, having been held captive by him to do his will” (2 Timothy 2:25-26). Do continue to “contend earnestly for the faith which was once for all handed down to the saints”.
@BinuVenmoney
@BinuVenmoney Ай бұрын
@@jacobvgeorge Thanks a lot bro for kind words which is an inspiration for my writings and videos. It is a great joy to know that there is a group of people who want the truth. Thank you very much
@biblicist8428
@biblicist8428 Ай бұрын
The Holy Spirit doesn't need our theatrics to work; He's perfectly capable of speaking in the language of the Bible, Thankyou very much!"
@BinuVenmoney
@BinuVenmoney Ай бұрын
@@biblicist8428 comments i updated above brother. Thanks
@BinuVenmoney
@BinuVenmoney Ай бұрын
@@biblicist8428 Everyone today is interested in a spirituality that is created by roles and expressions in front of others. A secret relationship with God that transcends even this manifestation of tongues
@ajeeshnelson1446
@ajeeshnelson1446 20 күн бұрын
Absolutly rights
@BinuVenmoney
@BinuVenmoney 20 күн бұрын
@@ajeeshnelson1446 Thanks
@wilsg777
@wilsg777 Ай бұрын
Binu സഹോദരന് ഈ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലായതിൽ ദൈവത്തിന് സ്തോത്രം
@BinuVenmoney
@BinuVenmoney Ай бұрын
@@wilsg777 പലരുടെയും ഈ വിഷയത്തിലെ വിമർശനങ്ങളാണ് എന്നെയും മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ച ഘടകം. അതുകൊണ്ട് നമ്മളാൽ ആകും വിധം നമുക്ക് ബോധ്യം തരുന്ന വിഷയങ്ങൾ നമുക്ക് വിളിച്ചുപറയും. വളരെ നന്ദി
@JOHNSONMARKOSE-h2g
@JOHNSONMARKOSE-h2g 16 күн бұрын
Annyabhasha engeney parayanam .eppol.ethra per .athellam 2chapter bibleil undu .oravarthi enkilum onnu vayichirunnenkil?
@soniahenry3970
@soniahenry3970 19 күн бұрын
ദൈവം ഇന്നാരോടും നേരിട്ട് സംസാരിക്കില്ല.എബ്രായർ 1:1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 1:2 ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
@BinuVenmoney
@BinuVenmoney 19 күн бұрын
@@soniahenry3970 കൊളോ ഒന്ന് 27
@biblicist8428
@biblicist8428 Ай бұрын
The Holy Spirit doesn't need our theatrics to work; He's perfectly capable of speaking in the language of the Bible, Thsnk you very much!"
@BinuVenmoney
@BinuVenmoney Ай бұрын
@@biblicist8428 Everyone today is interested in a spirituality that is created by roles and expressions in front of others. A secret relationship with God that transcends even this manifestation of tongues
@soniahenry3970
@soniahenry3970 19 күн бұрын
ക്രിസ്തു സ്ഥാപിച്ച ഒരു സഭ ഭൂമിയിൽ ഉണ്ട്. അതാണ്‌ ദൈവരാജ്യം.മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
@soniahenry3970
@soniahenry3970 19 күн бұрын
Church of Christ. YMCA യിൽ എല്ലാ ഞായറാഴ്ചയും 10 മണിക്ക് ആരാധനക്കായി കൂടിവരുന്നുണ്ട്. ദൈവ വചനം പൂർണമായി നമുക്ക് ലഭിച്ച ശേഷം ഈ അത്ഭുത വരങ്ങൾ നിന്നുപോയി.1 കൊരിന്ത്യർ 13:8 സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. 13:9 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; 13:10 പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
@lissyandrew
@lissyandrew Ай бұрын
👍🏻👌🏻
@BinuVenmoney
@BinuVenmoney Ай бұрын
@@lissyandrew Thanks
@jesudossc5372
@jesudossc5372 Ай бұрын
❤❤❤🎉🎉🎉❤❤❤
@BinuVenmoney
@BinuVenmoney Ай бұрын
@@jesudossc5372 Thanks for watching
@biblicist8428
@biblicist8428 Ай бұрын
tongues were a sign for the early church, not a spiritual circus act. So, if someone's speaking in tongues but no one understands, : "Is that a heavenly language or just a heavenly improve😮 session?"
@SM-dz7kf
@SM-dz7kf Ай бұрын
2 പത്രൊസ് 2:2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും. 2 Peter 2:2 And many shall follow their pernicious ways; by reason of whom the way of truth shall be evil spoken of.
@BinuVenmoney
@BinuVenmoney Ай бұрын
@@SM-dz7kf നമുക്ക് ആവോളം പ്രവർത്തിക്കാം ദൈവം അവരുടെ കണ്ണുകളെ തുറപ്പിക്കട്ടെ
@wilsg777
@wilsg777 Ай бұрын
ഈ മാറ്റം pentecost സഭയുടെ അടിവേര് ഇളക്കും!
@BinuVenmoney
@BinuVenmoney Ай бұрын
@@wilsg777 മാറ്റങ്ങൾ ദൈവം ഉണ്ടാകട്ടെ. ദൈവം ബോധ്യം തന്നാൽ അത് തുറന്നു പറയാനുള്ള മാനസികാവസ്ഥയാണ് ഒന്നാമതായി ഉണ്ടാകേണ്ടത്. പണ്ട് അപ്പച്ചൻ മാരുടെ കാലത്ത് തുടരുന്ന രീതി ആയതിനാൽ ദൈവത്തെ കളിപ്പിക്കുന്നത് ആയാലും ഞങ്ങൾ ചെയ്യും എന്ന ഒരു രീതിയാണ് പലരും അനുകരിച്ചു വരുന്നത്
@johnsongeorge6065
@johnsongeorge6065 Ай бұрын
Noted your observations...of course, there are real and fake notes in circulation... That does not mean that all the real notes are to be destroyed. 'Aathmeekano sakalatheyum vivejikkunnu...' 1Cori. 2:15; Also read 1Cori.14:39...sakalvum uchithamayum kramamayum nadakkatte... Stay blessed
@BinuVenmoney
@BinuVenmoney Ай бұрын
@johnsongeorge6065 വിവേചിച്ച് അറിഞ്ഞ സത്യങ്ങളാണ് ഞാൻ പങ്കു വെച്ചിട്ടുള്ളത്. ചന്തമായി ഉചിതമായും നടക്കുവാൻ അന്യഭാഷ എന്നതിനേക്കാൾ പ്രവചനം എല്ലാ പാട്ടുകളുടെയും അവസാനം ഉണ്ടായിരുന്നെങ്കിൽ അൽപ്പമെങ്കിലും ഉപകാരം ആയേനെ
@wilsg777
@wilsg777 Ай бұрын
@johnsongeorge6065 they have only fake notes. തിരുത്താന്‍ ഉള്ളത് തിരുത്തുക. ഇങ്ങനെ എത്രകാലം ജനങ്ങളെ പറ്റിക്കാന്‍ പറ്റും. 1) അന്യഭാഷാ - തട്ടിപ്പ് 2) പ്രവചനം - ഇന്ന്‌ ഇല്ല 3) അത്ഭുത രോഗശാന്തി - instant രോഗസൗഖ്യം ഇല്ല (യേശുക്രിസ്തു ദൈവം എന്ന് തെളിക്കാന്‍ വേണ്ടി ഈ instant രോഗസൗഖ്യം ചെയ്തത്. അല്ലാതെ ആർക്കും മരിച്ചവരെ ജീവിപ്പിക്കാന്‍ പറ്റില്ല)
@BinuVenmoney
@BinuVenmoney Ай бұрын
@@wilsg777 കൃത്യമായ നിരീക്ഷണം , തത്കാലം നമുക്ക് മറ്റു വേദികൾ ഇവർ തരാത്തതിനാൽ ഇത്തരം സത്യങ്ങൾ പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയ്യണം. ഒരുപാടുപേർ ഇത് ദൈവ ഭാഷ ആണെന്ന് തെറ്റിദ്ധരിച്ചു ആണ് എന്തൊക്കെയോ കാട്ടി കൂട്ടുന്നത്. താങ്ക്സ് ബ്രോ
@geevarughesevarughese
@geevarughesevarughese Ай бұрын
അന്യ ഭാഷ എന്നത് ദൈവത്തോട് സംസാരിക്കുക എന്നതാണ് ദൈവത്തിന്റെ വചനതിൽ നമുക്ക് കാണാൻ സാധിക്കുന്നത്, ദൈവത്തോട് സംസാരിക്കണം എങ്കിൽ അത് രഹസ്യത്തിൽ ആകാമെല്ലോ, കൂടെ ഉള്ളവർക്ക് നമ്മൾ പറയുന്നത് മനസ്സിലാകുന്നില്ല എങ്കിൽ വലിയ സൗണ്ടിൽ അട്ടഹാസിച്ചാൽ എന്താണ് പ്രേയോജനം, വചനം അങ്ങനെ അല്ലെ പറയുന്നതും, എന്തുകൊണ്ട് നമുക്ക് ആ സത്യം ഉൾകൊള്ളാൻ സാധിക്കുന്നില്ല
@BinuVenmoney
@BinuVenmoney Ай бұрын
@@geevarughesevarughese ദൈവത്തിൽനിന്നും പ്രത്യേകമായി എന്തോ ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന വ്യാജേന ചില ശബ്ദങ്ങൾ മുഴക്കുക വഴി ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചേരുക. അറിഞ്ഞുകൊണ്ട് അറിയാതെയോ ഇങ്ങനെ ആയി പോകുകയാണ്.
@gladsonparayil7218
@gladsonparayil7218 Ай бұрын
kzbin.info/www/bejne/f5fFhp2hntyAfacsi=MM9uDhFGdTka-5E4 വേദപുസ്തകത്തിലെ അന്യഭാഷ 👆🏼👍🏼
@BinuVenmoney
@BinuVenmoney Ай бұрын
@@gladsonparayil7218 Thank you Will check
@biblicist8428
@biblicist8428 Ай бұрын
no need for pentecostal performance 😂 Tounges a sign,not a spot light , The spirit leads not the drama,The holy sprit doesn’t need our help to be spectacular
@BinuVenmoney
@BinuVenmoney Ай бұрын
@@biblicist8428 We can fool men, but we cannot fool God. Some follow this without knowing it and some follow it knowingly
@georgenjane2042
@georgenjane2042 Ай бұрын
When you know the truth why do you want to continue in the mire. There is no need for any explanation because it has been going on for years. You must have the boldness to shun this rubbish!.
@BinuVenmoney
@BinuVenmoney Ай бұрын
@@georgenjane2042 my hour has not yet come
@biblicist8428
@biblicist8428 Ай бұрын
"If you're speaking in tongues, but no one's getting edified, you might as well be singing in the 🚿 shower 🧼 -just as spiritual but no one's benefitting!"
@biblicist8428
@biblicist8428 Ай бұрын
"If you're speaking in tongues, but no one's getting edified, you might as well be singing in the 🚿 shower 🧼 -just as spiritual but no one's benefitting!"
@BinuVenmoney
@BinuVenmoney Ай бұрын
@@biblicist8428 Thanks for your valuable feedback.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
DAILY BLESSING 2025 JAN-30/FR.MATHEW VAYALAMANNIL CST
12:08
Sanoop Kanjamala
Рет қаралды 168 М.
അത്ഭുതങ്ങളുടെ കുർബാന. Fr. Daniel Poovannathil
54:06
FR DANIEL POOVANNATHIL OFFICIAL
Рет қаралды 95 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН