ഈ അന്യഭാഷകൾ ഒന്നും ദൈവീകം അല്ല, ഒരു അർദ്ധവും ഇല്ലാത്ത ശബ്ദങ്ങൾ മാത്രം,,,ചില പാട്ടുകൾ, ഡ്രം ബീറ്റ്സ് ഒക്കെ കേൾക്കുമ്പോൾ, ശരീരം ഇളക്കി ഡാൻസ് ചെയ്യാനുള്ള ഒരു മൂട് പലർക്കും കിട്ടും, അതു ഏതു മനുഷ്യർക്കും ജാതി മത ഭേദം ഇല്ലാതെ അങ്ങനെ തന്നെ,,, അതു പോൽ ശബ്ദങ്ങളും പുറത്തു വരാം ആർക്കും, വികാര വിക്ഷോഭത്തിൽ ആകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ യിൽ ശരീരം മനസും മാത്രം കാണിക്കുന്ന ഒരു വികാരം,,, അല്ലാതെ ആത്മാവിനു ഇതിൽ ഒരു പങ്കും ഇല്ലാ,, ഇതു ഒരു ട്രിക്ക് ആണ്,, ഇത് അനുസരണയോട് കേൾക്കുന്നവർക്ക് എല്ലാം ഒരു പകർച്ച വ്യാധി പോൽ പിടിപെടും,, അനുസരണം മൂലം ഒരേ wave length ൽ എത്തിക്കുന്ന ഒരു ട്രിക്ക് , 🌹🙏
@aronsworld88497 сағат бұрын
👍
@achenkunjupi610256 минут бұрын
Suviseshavela God,s പ്രോഗ്രാം ആണ്.മനുഷ്യര്‍ക്ക് God manassilakkikodukkum.മനുഷ്യര്‍ക്ക് തിരിയുന്ന ഭാഷയിലാണ് പറയേണ്ടത്.
@josegbrain9 сағат бұрын
യഥാർത്ഥ സുവിശേഷകർ കാണാമറയത്ത് ആണ്, അവരെ ദൈവം അറിയുന്നു നല്ല വാക്കുകൾ👏👏👏👏👏👏 അതാണ് സത്യം
@aronsworld88498 сағат бұрын
👍
@hebygeorge22496 сағат бұрын
Right 👍
@christindevadas50036 сағат бұрын
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു. 1 കൊരിന്ത്യർ 14:2
@aronsworld88495 сағат бұрын
👍
@sanuisac2132 сағат бұрын
Amen
@kumbikeezhilabrahammathew3265Сағат бұрын
What mistry human can Talk to God!
@JohnsonKJJohnСағат бұрын
എന്ത് തേങ്ങ 😂
@thomasmathew9904 сағат бұрын
നിങ്ങൾക്ക് അറിയില്ല എങ്കിൽ മിണ്ടാതിരിക്ക എന്തിന് ശാപം വരുത്തി വെക്കുന്നു
എന്റെ പ്രിയ സഹോദരാ താങ്കൾ ആരെയും വിമർശിക്കണ്ട. വെറുതെ താങ്കൾ............
@mgcreation26958 сағат бұрын
അന്യഭാഷയെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം അത് ആത്മീകർക്കു വേണ്ടി ദൈവം പകർന്നു കൊടുക്കുന്നതാണ് അല്ലാത്തവർക്ക് ഒന്നും പിടി കിട്ടില്ല പിന്നെ കിട്ടിയവർക്ക് അത് വ്യാഖ്യാനിക്കാൻ ഉള്ള വരം വേണം
@aronsworld88498 сағат бұрын
😲
@vinodmathew49317 сағат бұрын
പൊതു മീറ്റിംഗിൽ ആരെ കേൾപ്പിക്കാൻ ആണ് സുഹൃത്തേ ഇത് പറയുന്നത്... അന്യഭാഷ മനസ്സിലാകാത്ത ഭാഷ ആണെന്നുള്ള താങ്കളുടെ തെറ്റിദ്ധാരണ ആദ്യം മാറ്റുക
@ThampyJohn-l8g4 сағат бұрын
That is kundana vedam vandana vedam. 😂😂😂
@jobyjoseph372814 минут бұрын
അന്യഭാഷ ഒരിക്കലും മനുഷ്യരുമായുള്ള സംവേദനമല്ല ' പക്ഷേ മൈക്ക് വച്ച്കെട്ടിയും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാനെന്നവണ്ണം പറയുന്നതും പരിജ്ഞാനമില്ലാത്ത പ്രവൃത്തി തന്നെയാണ്.
@christindevadas50036 сағат бұрын
അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുത്. 1 കൊരിന്ത്യർ 14:39
പെന്തക്കോസ്തുകാർ മാത്രമല്ല ഇപ്പോൾ അന്യഭാഷ സംസാരിക്കുന്നത്, പോട്ട റോമൻ കത്തോലിക്കരും സംസാരിക്കുന്നുണ്ട്
@aronsworld88498 сағат бұрын
👍
@Jagans-h3t2 сағат бұрын
ആർക്കും പ്രെയാസമുണ്ടാക്കാത്ത ഒരു കാര്യം അവരവരുടെ വിശ്വാസം. അന്യ ഭാഷ ദൈവത്തോട് സംസാരിക്കുന്നു. താങ്കൾ ഏതു കൂട്ടത്തിലുള്ളതാ പെന്തക്കോസ്തു കാരെ കുറ്റം പറയാൻ മെനകെട്ടിറങ്ങിയിരിയ്ക്കുകയാണോ. ഈ ലോകത്തിൽ എത്രയോ തല മുറകൾ മൊബൈലിൽ അഡിക്റ്റായി ജീവിക്കുന്നു. മയക്കു മരുന്നിനും കഞ്ചാവിനും അടിമപ്പെട്ടു ജീവിക്കുന്നു. അവർക്കൊക്കെ നല്ല ഉപദേശങ്ങൾ കൊടുത്തു സമൂഹത്തിനും കുടുംബത്തിനും ഉപകാരമുള്ള തലമുറകളാക്കി മാറ്റുവാൻ കഴിയുമോ. വെറുതെ എന്തിനാ കുറ്റം പറഞ്ഞും വിമർശിച്ചും ജീവിതം വേസ്റ്റക്കല്ലേ സഹോദരങ്ങളെ. God bless you all
@aronsworld88492 сағат бұрын
😲
@saranyamalu6437Сағат бұрын
Well said👏
@user-gu1th5xu7w20 сағат бұрын
കൃത്യമായ അവതരണം.❤❤
@aronsworld884919 сағат бұрын
👍
@thomaskoshy38748 сағат бұрын
ഇങ്ങനെ സിർക്കസ് കാണിക്കുന്ന പാസ്റ്റർമാർക്ക് ക്ഷീണം മാറ്റാൻ കാടി കൊടുക്കണം.
സുഹൃത്തേ ഈ സത്യ വചനം വായിച്ചിട്ട് സമുദായ ത്തില്‍ ഉള്ളവര്‍ക്ക് മനസ്സില്‍ ആയിട്ടില്ല .നിങ്ങള്‍ ആദ്യം വചനം അവരെ പഠിപ്പിക്കാന്‍ നോക്കു.
@aronsworld88498 сағат бұрын
😲
@bijukpappachan23 сағат бұрын
Wasted my time for the video. No biblical reference.
@aronsworld884922 сағат бұрын
😲
@ShajKumarJohnP2 минут бұрын
Yes
@sheejav3653Сағат бұрын
പ്രീയ സഹോദര അന്യ ഭാഷ പരിശുമാൽമാവിൽ nirayumple ദൈവത്തോട് സംസാരിക്കുന്നതാണ്
@aronsworld8849Сағат бұрын
😲
@jelthrumilton24072 сағат бұрын
തീർച്ചയായും
@aronsworld88492 сағат бұрын
👍
@X0bis12052 минут бұрын
This may be Aramaic..
@aronsworld884933 минут бұрын
😲
@JBfoodntravel3 сағат бұрын
അന്യഭാഷയുണ്ട്.... പക്ഷേ ഇവർ പറയുന്നത് അല്ല... പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധൽമാവ് നിറഞ്ഞവരായി അവര്പോലുമറിയാതെ നാവിൽ അന്യഭാഷ വന്ന് പിന്നീട് ദൈവം അൽമാവിൽ കാണിച്ച കാര്യം നമ്മളോട് പ്രേവചിക്കുകയും... ദൂത് പറയുകയും ചെയ്യുന്ന ദൈവമക്കളെ ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്... പക്ഷേ ഇതൊന്നും അന്യഭാഷയല്ല
@aronsworld88493 сағат бұрын
👍
@johnmohan9Сағат бұрын
Mad marubhasha guys
@aronsworld8849Сағат бұрын
😲
@WilsonThomas-ee2ih2 сағат бұрын
എല്ലാ കൺവെൻഷനിലും ഈ ആളിനെ വിളിക്കണം പാസ്റ്റർ മാർ പറയുന്ന അന്ന്യ ഭാഷ ശരിയാണേ എന്നറിയാൻ.ഇത് പുതിയ ക്രിപയാണ് . ശരിയായി ഉള്ളത് ഒന്ന് കാണിച്ചു തരുക.
@aronsworld88492 сағат бұрын
😲
@christindevadas50035 сағат бұрын
നന്മുടെ നാട്ടിലെ ബംഗാളികൾ അവരുടെ ഭാഷ പരസ്പരം സസ്സാരിക്കുന്നതുകേട്ടാൽ ബഗാളി ഭാഷ അറിഞ്ഞുകൂടാത്തവരാണെങ്കിൽ നിങ്ങൾ ഈ കാണിക്കുന്ന അന്യഭാഷ പോലെ മാത്രമേ തോന്നുകയുള്ളു
@aronsworld88495 сағат бұрын
👍
@sarammalukose382 сағат бұрын
Good
@aronsworld88492 сағат бұрын
Thanks
@sherlyjolly23242 сағат бұрын
1കോരിന്ത്യർ 14.
@aronsworld88492 сағат бұрын
👍
@samsonsamson-yi4yu7 сағат бұрын
അരി മേടിക്കാൻ പല വഴികളും കളിക്കും
@aronsworld88497 сағат бұрын
👍
@joychandy98506 сағат бұрын
ഇയാൾ ഇങ്ങനെ പറഞ്ഞു പരസ്യപ്പെടുത്തുന്നതു ദൈവ വേലയാണോ? ഇതുകൊണ്ട് എന്തു പ്രയോജനം' ഒരു വൻ അന്യഭാഷയിൽ പുസ്തകമെഴുതിയെന്നവകാശപ്ടുന്നു. അയാളുടെ പുസ്തകം വാങ്ങി പഠിച്ചതായിരിക്കാം. ഇതു ഏതുഭാഷയാണെന്നൊ , എവിടുത്തെ ഭാഷയാണെന്നൊ അയാളെ ആരു പഠിപ്പിച്ചെന്നൊ. , എഴുത്തുകാരൻ പറയുന്നില്ല. ഇത്തരം ചരക്കുകൾ എല്ലാവരും സത്യവിശ്വാസികളെ നാറ്റിക്കൊണ്ടിരിക്കുന്നു.
@aronsworld88496 сағат бұрын
👍
@TECH-N-LIFEКүн бұрын
ഒരോരോ ഉടായിപ്പുകൾ😂😂
@aronsworld8849Күн бұрын
👍
@jelthrumilton24072 сағат бұрын
ഇല്ല.... ഭുതം ഭാഷ
@aronsworld88492 сағат бұрын
👍
@SamuelOnnoonny4 сағат бұрын
റെയിൻ ഹാർഡ് േബാങ്കെ മണി ക്കുറുകൾ അന്യഭാഷ പറയുന്നു, ബെന്നി ഹിൻ അന്യഭാഷ പറയുന്നു ആർക്കും മനസിലാകുന്നില്ല
@aronsworld88493 сағат бұрын
👍
@shibumoses2890Күн бұрын
ഞാൻ താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു എന്നാൽ ഈ വചനം ഇങ്ങനെ പറയുന്നുണ്ടല്ലോ? അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. 1 കൊരിന്ത്യർ 14:2 ഈ വേദഭാഗംകൂടി ഒന്ന് വ്യക്തമായി വിവരിച്ചിരുന്നെങ്കിൽ നന്നായിരിരുന്നു സർ.
@aronsworld8849Күн бұрын
Ok
@vincentisac8641Күн бұрын
അന്യഭാഷയുടെ ആവശ്യം എന്താണ്... ഹെബ്രായ ഭാഷ മാത്രം അറിയാവുന്ന തന്റെ ശിഷ്യന്മാരെ സുവിശേഷവുമായി അയക്കണമെങ്കിൽ ഇതര വിഭാഗങ്ങളുടെ ഭാഷ കൂടി അറിയേണ്ട ആവശ്യമുണ്ടായി.... അതുകൊണ്ടാണ് പെന്തക്കോസ് നാളിൽ അവർക്ക് മറ്റുള്ളവരുടെ ഭാഷ വരമായി ലഭിച്ചത്.... അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായം സൂക്ഷ്മമായി വായിച്ചാൽ കാര്യം വ്യക്തമാണ്.
@reny2797Күн бұрын
ഒരു പയ്യൻ ഉണ്ട് ഇത് പോലെ. അമറുക ആണ്. Peru ഞാൻ പറയുന്നില്ല. ഇത് പോലെ മറുഭാഷ... അരോചകം
@aronsworld8849Күн бұрын
👍
@vincentisac8641Күн бұрын
ഭാഷ ആശയ വിനിമയത്തിനുള്ളതാണ്..... ഭാഷയ്ക്ക് ഒരു ഘടന ഉണ്ട്... പക്ഷേ.... ഇത് എന്ത് ഭാഷ... 😂
@abyachanКүн бұрын
Gibberish
@aronsworld8849Күн бұрын
👍
@SuperAbebaby17 сағат бұрын
താൻ അവരെയും ചെന്ന് കണ്ടു ഗുണദോഷിക്കണം. സൗമ്യമായും രഹസ്യമായും. .അങ്ങനെയല്ലേ ഉപദേശം? തനിക്കു ഒരു സമാദാനമുണ്ടോ? ഏതു വിധത്തിലുള്ള ആത്മാവ് നമ്മിൽ എന്ന് അറിയാൻ ആവശ്യകതയുണ്ട്? Anil കൊടിത്തോട്ടത്തിന്റെ ‘’ ഈ തലമുറയിൽ ലോകം അവസാനിക്കുന്ന ലക്ഷണങ്ങൾ ഉണ്ട് ‘എന്ന വീഡിയോ നിങ്ങൾക്ക് ഉത്തരം തരും. അങ്ങേക്കായി 🙏
@aronsworld884917 сағат бұрын
🤣
@midhunjayan19937 сағат бұрын
ബാഹുബലി 3 യിൽ ഒരു കിലികി ഭാഷ യിലുള്ള പാട്ടിനു hope ഉണ്ട്. പെന്തകോസ്ത്കാർ കാട്ടികൂട്ടുന്നത് വെറും പൈശാചികം മാത്രം.
@aronsworld88497 сағат бұрын
👍
@jelthrumilton24072 сағат бұрын
ഒന്നും മനസ്സിൽ ആയില്ല
@aronsworld88492 сағат бұрын
😲
@sheebasheeba17405 сағат бұрын
തോമസ് വന്നു എന്ന് എവിടെയാ പറഞ്ഞിരിക്കുന്നത്
@aronsworld88493 сағат бұрын
😲
@chackokuriakose57004 сағат бұрын
വേദപുസ്തുകം പറയുന്ന അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോട് സംസാരിക്കുന്ന
എന്നാൽ അറിയാവുന്ന ആൾ ഈ വീഡിയോയിൽ പറയുന്ന അന്യഭാഷ ഒന്ന് വിവർത്തനം ചെയ്ത് പറയാമോ?
@sheejav3653Сағат бұрын
അപ്പോസ്തോളപ്രേവേർത്തി വായ്ക്കു
@aronsworld8849Сағат бұрын
😲
@shibumoses2890Күн бұрын
ഇത് ബൈബിളിലെ 1 കോരിന്ത്യർ 14:2 വരിയാണ്. ഈ വാക്യത്തിൽ, അജ്ഞാത ഭാഷകളിൽ ( അന്യഭാഷ) സംസാരിക്കുന്നവൻ നേരിട്ട് ദൈവത്തോടാണ് സംസാരിക്കുന്നതെന്ന് പറയുന്നു, കാരണം മറ്റുള്ളവർ അത് മനസ്സിലാക്കാൻ കഴിയില്ല. അത്തരത്തിലുള്ള സംസാരത്തിൽ ആത്മാവിൽ ഗൂഢമായ (മർമമായ) കാര്യങ്ങളാണ് സംസാരിക്കുന്നത്. ഈ സന്ദേശം ആത്മീയ അനുഭവങ്ങൾ നേരിട്ട് ദൈവവുമായി ബന്ധപ്പെടുന്ന ഒരു രീതിയെന്ന് ബൈബിൾ വിശദീകരിക്കുന്നു. മുകളിൽ പറഞ്ഞ വിശദീകരണം ഈ വർത്തമാനകാലഘടത്തിലെ ലോകരുടേതാണ്. താങ്കൾ ഒരു ഭക്തനായിരിക്കെ അത്ര പോലും മനസ്സിലാക്കാതെ പോയി. വിമർശിക്കുമ്പോൾ വിമർശിക്കപ്പെടുന്ന വിഷയത്തിൽ വ്യക്തത കൂടി വരുത്തേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ സത്യം അറിയുന്നത് വരെ മിണ്ടാതിരിക്കുകയാണ് നല്ലത്.
@aronsworld8849Күн бұрын
എങ്കിൽ അതിൽ പറയുന്ന അന്യഭാഷ ഒന്നു വിവർത്തനം ചെയ്യാമോ👍
@vincentisac8641Күн бұрын
അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായത്തിലാണ് ആദ്യമായി അന്യഭാഷയെ കുറിച്ച് പറയുന്നത്.. പക്ഷേ അവിടെ കൂടി വന്ന ആളുകളുടെ ഭാഷയായിരുന്നു ശിഷ്യന്മാർ സംസാരിച്ചിരുന്നത്.. അതുകേട്ട് അവിടെനിന്നവർ അത്ഭുതപ്പെടുകയും ചെയ്തു.. ഇപ്പോഴത്തെ പെന്തക്കോസുകാരുടെ ഭാഷയുടെ അർത്ഥം എന്താണ്.... അതുകൊണ്ട് എന്ത് പ്രയോജനം....
@purappad20 сағат бұрын
പിശാജ് ബദാ
@samuelvarghese999120 сағат бұрын
സ്നേഹിതാ . 1 കോരി.14:2, മാത്രം വായിച്ചു നിർത്തരുത് മുന്നോട്ടു വായിക്കു 14:27, 28, വായിച്ചിട്ടില്ലയോ ?
@user-gu1th5xu7w20 сағат бұрын
അതിന്റെ ട്രാൻസ്ലേഷൻ ഒന്ന് പറഞ്ഞു തരാവോ സുഹൃതെ. ഇവർ എവിടെ പോയാലും എത്ര നാൾ കഴിഞ്ഞാലും ഈ രണ്ടുമൂന്നു വാക്കുകൾ തിരിച്ചും മറിച്ചും പത്തിരുപതു മിനിട്ട് തകർക്കും. അന്യ ഭാഷ മറ്റുള്ള രാജ്യത്തെ ഭാഷയാണ്.. പെന്തകോസ്ത് നാളിൽ അവർ പരസ്പരം അന്യ ഭാഷകളിൽ സംസാരിച്ചത്. വായിച്ചു നോക്ക് ഒന്നും koodiഎഴുതിയത്... എന്താണെന്നു
@DencySajan-n3uСағат бұрын
Jadeeikani manasilavill. Eyalku versa paniyila
@aronsworld8849Сағат бұрын
😲
@josepj1673 сағат бұрын
ദൈവത്തിനു മനസ്സിലായി താങ്കൾക്കിതനസ്സിലായിട്ടെന്താ കാര്യം
ഈ പാസ്റ്ററുടെ ചാടി കളി കണ്ടിട്ട് യേശു പേടിച്ച് ഓടിപ്പോയി കാണും 😅😅😅😅
@aronsworld884911 сағат бұрын
👍
@christindevadas50036 сағат бұрын
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു. 1 കൊരിന്ത്യർ 14:2